വീട്ടിലേക്കു ഒരു സൗണ്ട് ബാർ അല്ലെങ്കിൽ ഒരു ഹോം തിയേറ്റർ വാങ്ങുന്നതിനു മുന്നേ ഈ വീഡിയോ കാണുക

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • A basic video about sharing some knowledge or guide before deciding to buy a soundbar or home theater to home.
    Trying to share some ideas or knowledge i know about soundbar or home theater, to know before purchasing it your home.
    സൗണ്ട് ബാർ അതോ ഹോം തിയേറ്റർ ഒരു സിംപിൾ ബേസിക് ഐഡിയ
    വീട്ടിലേക്കു ഒരു സൗണ്ട് ബാർ അല്ലെങ്കിൽ ഒരു ഹോം തിയേറ്റർ വാങ്ങുന്നതിനു മുന്നേ ഈ വീഡിയോ കാണുക

ความคิดเห็น • 40

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 3 หลายเดือนก่อน

    മോൻ വളരെ ലളിതവും സുന്ദരവുമായി കാര്യങ്ങൾ അവതരിപ്പിച്ചു. വളരെ ഉപകാരമായി. നന്ദി

  • @franciskamban5244
    @franciskamban5244 2 ปีที่แล้ว

    ഉപകാരപ്രദമായ നല്ല വീഡിയോ ആരും ചെയ്തില്ല ഇത്രയും ഭംഗിയായി

  • @regikallada7250
    @regikallada7250 2 ปีที่แล้ว +3

    എത്ര നല്ല വീഡിയോ. ഒരു വർഷം ആയിട്ടും 980 views മാത്രം 😮

  • @Sujimon1
    @Sujimon1 4 ปีที่แล้ว +2

    പറഞ്ഞപോലെ റൂം സൈസ് വളരെ പ്രധാനമാണ്. ചെറിയ റൂമിലൊരിക്കലും ഹൈ വാട്സ് ഉള്ള എ.വി റിസീവർ (ആംപ്ലിഫൈർ) കൂടുതൽ പൈസ കൊടുത്തു വാങ്ങിയിട്ടും കാര്യമില്ല. പിന്നെ അക്വസ്റ്റിക് കണ്ട്രോൾ അല്ലെങ്കിൽ Sound Damping നിർബന്ധമായും ഉണ്ടെങ്കിലേ നല്ല ക്ലീൻ സൗണ്ട് കിട്ടുകയുള്ളു. ഒത്തിരി കാര്യങ്ങൾ ചേർന്ന് വരുമ്പോഴേ നല്ല ഒരു ഹോം തിയേറ്റർ ഡിസൈൻ ചെയ്തു നല്ല ആസ്വാദന ക്ഷമത കൈവരിക്കാൻ പറ്റുകയുള്ളു. നല്ല സൗണ്ട് സിസ്റ്റവും, പ്രൊജക്ടർ അല്ലെങ്കിൽ വലിയ LED Display, അക്വസ്റ്റിക് കണ്ട്രോൾ ഉള്ളത് റൂം, പ്രോപ്പർ ഫിക്സിങ് ഓഫ് സ്‌പീക്കേഴ്സ് എല്ലാം ചേർന്നതാണ് ഒരു ഡെഡികേറ്റഡ് ഹോം തിയറ്റർ. അത്യാവശ്യം നല്ല ചെലവ് വരും. സാധാരണക്കാർക്ക് ബുദ്ധിമുട്ടായിരിക്കും. അങ്ങനെയുള്ളവർക്ക് മീഡിയം സൗണ്ട് സിസ്റ്റം വാങ്ങി, നിലത്തു കാർപെറ്റ് , സ്പീക്കേഴ്‌സിന്റെ ഓപ്പോസിറ്റ് ഭിത്തിയിൽ കർട്ടൻ, അല്ലെങ്കിൽ മിനിമം വില വരുന്ന അക്വസ്റ്റിക് പാനൽ ഫിക്സ് ചെയ്യാം. അപ്പോൾ എക്കോ കുറഞ്ഞു തരക്കേടില്ലാത്ത ശബ്ദനിയന്ത്രണം ലഭിക്കും. കൂടുതൽ അറിയണമെങ്കിൽ sujit.paulose@gmail.com മെയിൽ അയക്കാം.

  • @arunimac4841
    @arunimac4841 2 ปีที่แล้ว

    Your talk very much Informative and sincere for common man. Thanks.

  • @moosanishad3639
    @moosanishad3639 4 ปีที่แล้ว +1

    കൊള്ളാം. നല്ല വിവരണം

  • @gilxxbert
    @gilxxbert 4 ปีที่แล้ว +1

    it’s so informative. Thanks to Alan - the sound man. ✌🏼

  • @jamesaugustine7618
    @jamesaugustine7618 4 ปีที่แล้ว

    വളരെ നന്നായി പറഞ്ഞു...
    Congratulations

  • @jijeeshka4280
    @jijeeshka4280 2 ปีที่แล้ว

    You are right. I recently bought sony ht-s500rf 1000w. It's good sound but I realized surround effect is not working properly. Effect was missing front to back also back to front movements. But left right sound effects can get it. I had fight with sony and Reliance digital. Finally they accept my issue. I am waiting for refund. Boat 5.1 is good when I compared with sony. Zeb-Juke 5.1 also better than sony. But ZEBRONICS Bluetooth speaker making noise after 4 hours playing

  • @AthmanJoSam
    @AthmanJoSam 4 ปีที่แล้ว +1

    Good da...❤️👍🏻👍🏻

  • @abuckurian
    @abuckurian 4 ปีที่แล้ว

    Thank you sir for your valuable informations👌👌

  • @shyam.aloooo
    @shyam.aloooo 4 ปีที่แล้ว +1

    Informative answer 😀

  • @ronishsebastian5560
    @ronishsebastian5560 4 ปีที่แล้ว

    Good and valuables information
    Thank you bro 😊

  • @malayalientertainer4700
    @malayalientertainer4700 2 ปีที่แล้ว

    Eathaanu nallathu

  • @namansamar1869
    @namansamar1869 ปีที่แล้ว

    ഒരു സൗണ്ട് ബാർ വാങ്ങണം എന്ന് വിചാരിക്കുന്നു...അതിന് Sub woofer ഉണ്ടെങ്കിൽ സൗണ്ട് എഫക്ട് വിത്യാസം ഉണ്ടാവുമോ??
    അങ്ങനെ എങ്കിൽ wireless subwoofer ano wired subwoofer ആണോ നല്ലത്.. Please reply 🙏🙏🙏

  • @Candle-tf2gm
    @Candle-tf2gm 4 ปีที่แล้ว

    Thanks Alan..... useful

  • @manucs6887
    @manucs6887 4 ปีที่แล้ว

    Good one da.👍🏽

  • @naaadhaaa
    @naaadhaaa 4 ปีที่แล้ว

    Great !! 👍👍

  • @nijujohn8654
    @nijujohn8654 3 ปีที่แล้ว

    Great information

  • @franciskamban5244
    @franciskamban5244 2 ปีที่แล้ว

    good

  • @shaanu9750
    @shaanu9750 2 ปีที่แล้ว

    Music kelkaan eathaanu nallath??

  • @anishdev4164
    @anishdev4164 ปีที่แล้ว

    നല്ല ഒരു 5.1 sound bar ഏതാണ് 🤔

  • @subhash.kmahadevan4479
    @subhash.kmahadevan4479 3 ปีที่แล้ว +2

    ബ്രോ എനിക്കൊരു ടവർ സ്പ്പീക്കർ സെറ്റ് വാങ്ങണം. ഏതു വാങ്ങണം നല്ല പവർ ഉള്ളത്. ഓണപരിപാടിക്ക് വെളിയിൽ വെക്കണം 😜അപ്പോൾ നല്ല പവർ വേണ്ടേ സൗണ്ടും ബാസ്സും. ബ്ലൂട്ടൂത് മൈക് കൊടുത്ത് പാടുകയും വേണം. അത്യാവശ്യം പാടുന്ന കൂതത്തില 😆ഒന്ന് പറഞ്ഞു തരുമോ

    • @aalsugar6356
      @aalsugar6356 3 ปีที่แล้ว

      Ithe pole party speaker kittum budget noki vanghikku

    • @aalsugar6356
      @aalsugar6356 3 ปีที่แล้ว

      Home theater pole use cheeyan onnum pattilla but വീട്ടിലും പുറത്തും use cheeyan പറ്റും

    • @nithinedk1699
      @nithinedk1699 ปีที่แล้ว

      Jbl, sony, lg iva nokku

    • @shyamjithpv2295
      @shyamjithpv2295 ปีที่แล้ว

      Nalloru dolbi homtheator suggest cheyyamo under 1000k-15000k

    • @nithinedk1699
      @nithinedk1699 ปีที่แล้ว

      @@shyamjithpv2295 jbl cinima nokku.. Sound bar aanu

  • @cochinkalakshethra4065
    @cochinkalakshethra4065 4 ปีที่แล้ว

    Good dear....

  • @sharunambrose3879
    @sharunambrose3879 4 ปีที่แล้ว

    Nice bro

  • @renjithes
    @renjithes 2 ปีที่แล้ว

  • @sharoontm5200
    @sharoontm5200 2 ปีที่แล้ว

    100th like

  • @sajeshkumar2185
    @sajeshkumar2185 3 ปีที่แล้ว +1

    Good

  • @navasaknavavava8801
    @navasaknavavava8801 ปีที่แล้ว

    Your numbers pls

  • @rajashekararedy
    @rajashekararedy 2 ปีที่แล้ว

    ❤️