അഭിയുടെ ഫാമിലി യുടെ ഏറ്റവും ഇഷ്ടം തോന്നിയ സ്വഭാവം ഡ്രാമ ഇല്ല എന്നതാണ്..... ബിഗ് ബോസ്സ് ഇൽ ഫാമിലി റൗണ്ട് ഇൽ ഏറ്റവും മാന്യമായി വന്നു പോയതും അഭി ഫാമിലി 🥰🥰🥰🥰അമ്മുമ്മ പാവം 🥰🥰
അയ്യോ, സത്യം പറയാലോ എന്തിനാണ് പഹയാ പെട്ടെന്ന് തീർത്തത് കുറച്ച് കൂടി അമ്മമ്മയുടെ സംസാരം വേണം ആയിരുന്നു സൂപ്പർ അമ്മുമ്മ love you അമ്മുമ്മ ❤❤❤❤❤ പെട്ടെന്ന് തീർണപ്പോ സങ്കടം ആയി
Abhii ...you are blessed to be born in such loving family .....ammumma ..appooppan and sister ..allsuper ... Now i understood how you became such a gem of a person mon ❤❤❤❤
ഹലോ അമ്മൂമ്മ സൂപ്പർ ആണ് വീഡിയോ എടുക്കുമ്പോൾ എപ്പോഴും അമ്മൂമ്മയോട് കാര്യം പറഞ്ഞു കൊണ്ടിരിക്കുകയാണ് നല്ല രസമുണ്ട് കേട്ടിരിക്കാന് സൂപ്പറാ കേട്ടോ സൂപ്പറാ അമ്മൂമ്മ
അഭി ഞാൻ കമന്റ് ഇട്ടിരുന്നു family vlogs വേണം... മുത്തശ്ശിയെയും മുത്തച്ഛനെയും കാണാൻ ആഗ്രഹം ഉണ്ടെന്നു 🥰🥰🥰thanks അഭി.... Lifeil എല്ലാം അനുഗ്രഹങ്ങളും അഭിക്ക് കിട്ടട്ടെ ❤️❤️❤️❤️
ഇത്രയും സിംപിളായി sincere ആയി സംസാരിക്കുന്ന മനുഷ്യരെ ജീവിതത്തിൽ ഇത് വരെ ഒരു വീഡിയോ യിൽ
കണ്ടിട്ടില്ല
Abishek bro ഇത്രയും സിംപിൾ ആയത് ഈ നിഷ്കളങ്ക മായ ഫാമിലിയിൽ ജനിച്ചു വളർന്നത് കൊണ്ട് തന്നെ.. Love you bro
അമ്മുമ്മ പറഞ്ഞത് ശരിയാ " നീ അവിടെയ്യും ഇവിടെയും ഇങ്ങനെ തന്നെ ഇരിക്കുള്ളു " 😍😍😍😂😂😂
വീഡിയോ പെട്ടെന്ന് തീർന്നു.. ന്ത് രസാ അമ്മൂമടെ സംസാരം കേട്ടോണ്ടിരിക്കാൻ 😍
അമ്മൂമ്മയെ ഒത്തിരി ഇഷ്ടായി 🥰🙏
നല്ല അപ്പൂപ്പനും അമ്മൂമ്മയും 🧡 കുഞ്ഞു മോനു മോരൊഴിച്ചു ചോറൊക്കെ കുഴച്ചു വാരി കൊടുക്കുന്ന അമ്മുമ്മ 🧡😍എനിക്ക് ഭയങ്കര ഇഷ്ടായി 🧡ummmaaa... അമ്മുമ്മേ... 😘😘😘.. ഉണ്ണിക്കുട്ടൻ happy അല്ലെ 😁🧡
സൂപ്പർ ആയിരുന്നു ബട്ട് പെട്ടന്ന് തീർന്നു അമ്മുമ്മയ്ക്കൊരു സ്നേഹ ഉമ്മ 🥰🥰🥰
Abhishek love to see ur grandma caring u. So innocent
Blessed grand parents ❤️❤️. ഇന്നത്തെ കാലത്ത് നല്ല മര്യാദയിൽ മക്കളെ വളർത്തി എടുക്കുന്നത് തന്നെ പാടാണ്.
ഇത്രയും സ്നേഹമുള്ള അമ്മൂമ്മ അഭിയുടെ ഭാഗ്യം 🥰
അമ്മുമ്മ and അഭിഷേക് വീഡിയോ ഇനിയും വേണം
അഭിയുടെ ഫാമിലി യുടെ ഏറ്റവും ഇഷ്ടം തോന്നിയ സ്വഭാവം ഡ്രാമ ഇല്ല എന്നതാണ്..... ബിഗ് ബോസ്സ് ഇൽ ഫാമിലി റൗണ്ട് ഇൽ ഏറ്റവും മാന്യമായി വന്നു പോയതും അഭി ഫാമിലി 🥰🥰🥰🥰അമ്മുമ്മ പാവം 🥰🥰
Sathyam
Abhi... ഇന്നത്തെ ലൈക്ക് മുത്തശ്ശിക്ക്.... 🥰🥰🥰🥰
Ammuma so innocent
Achoda പാവം അമ്മുമ്മ... Loveyou 🥰
ചോറ് ഇളക്കി കൊടുക്കുന്നു കുഞ്ഞുവാവക്ക് എന്ത് നല്ല അമ്മുമ്മ ❤️❤️❤️
Cute grandparents... Abhi...❤
abhishek sreekumar orupadu ishtam ❤😘
അയ്യോ, സത്യം പറയാലോ എന്തിനാണ് പഹയാ പെട്ടെന്ന് തീർത്തത് കുറച്ച് കൂടി അമ്മമ്മയുടെ സംസാരം വേണം ആയിരുന്നു സൂപ്പർ അമ്മുമ്മ love you അമ്മുമ്മ ❤❤❤❤❤ പെട്ടെന്ന് തീർണപ്പോ സങ്കടം ആയി
അഭിഷേക് ഇനിയും ഇവിടുത്തെ വീഡിയോ ഇടണേ അമ്മുമ്മയുടെ ഓരോ തമാശ കേൾക്കാൻ നല്ല രസമുണ്ട് ❤️❤️❤️
ഒത്തിരി ഇഷ്ട്ടമായി നിഷ്കളങ്ക സ്നേഹം ഇതാണ് മക്കളെ 🥰❤
അമ്മുമ്മ അപ്പുപ്പൻ ഒത്തിരി ഇഷ്ടമാണ് എനിക്ക്
അവർ മുത്താണ് ❤❤❤
അമ്മുമ്മ സൂപ്പർ ആണ്. ഇത്രേം സ്നേഹം ഭാഗ്യം ആണ്
Abhii ...you are blessed to be born in such loving family .....ammumma ..appooppan and sister ..allsuper ...
Now i understood how you became such a gem of a person mon ❤❤❤❤
അമ്മുമ്മയും അപ്പൂപ്പനും ആയിട്ടുള്ള വീഡിയോ ഇടണേ അഭിമോനെ ❤❤❤
എന്റെ abi അമ്മൂമ്മ അടിപൊളി... നിറയെ സ്നേഹം മാത്രമാണ്... 🥰🥰🥰🥰❤❤❤
വെറുതെ അല്ല അഭി ഇത്രേം അടിപൊളി ആയതു ❤❤❤
Ammoomma adipoli....nishkalankamaya vimarsanangal....❤❤
Ammumma is super. Very innocent
അഭിമോൻ്റെ നിഷ്കളങ്കയായ ക്യൂട്ട് അമ്മുമ്മ.Love you and your muthassi. Be active.Your muthassi, indirectly said it.
ഹലോ അമ്മൂമ്മ സൂപ്പർ ആണ് വീഡിയോ എടുക്കുമ്പോൾ എപ്പോഴും അമ്മൂമ്മയോട് കാര്യം പറഞ്ഞു കൊണ്ടിരിക്കുകയാണ് നല്ല രസമുണ്ട് കേട്ടിരിക്കാന് സൂപ്പറാ കേട്ടോ സൂപ്പറാ അമ്മൂമ്മ
അഭി ഇനി എന്നും വീഡിയോ ചെയ്യണേ
Wish to see more conversation of Ammoomna with Abhi❤
Amoommee❤....Amoomaye ishtayi..Ammumede Samsaravum🥰
Abhii♥️♥️😍😘മുത്തശ്ശി 😍🥰മുത്തശ്ശൻ 😍♥️പെങ്ങൾ... ♥️♥️♥️♥️
Abiyum norayum samsaram kelkkan nalla rasamanu .. ammuma super
Abhi de sisters ne oke kaniku❤
wow such a nice ammumma 😍🥰... she is a fan of big boss..... she knows everybody 🥰😍🤩
എന്തൊരു sweet ആണ് ❤❤
So nice to see ur grandparents. God bless you. Ur ammuma is cute & lively.
A very realistic jaadaless family......amoomna we need to hear more from u....
നല്ല രസമുണ്ട് കാണാൻ 👌👌അമ്മൂമ്മ സൂപ്പർ
ABHISHEK YOU ARE BLESSED WITH A GOOD FAMILY... 😊
So cute grandma
Ammumma is so sweet!! You’re so blessed to have them !!
Ammama rocked Abhishek shocked😂
അമ്മുമ്മയും അപ്പൂപ്പനും ചേർത്ത് ഒരു ലെങ്ത് വീഡിയോ ചെയ്യൂ ബ്രോ❤
waitingg
Abhi cute❤❤❤
Abhi ayyo muthassi.and muthassan..adipoli❤
We were eagerly waiting to see your grand parents, they are the most deserved ones
Abhi 🥰 അമ്മൂമ്മ സൂപ്പർ❤❤
1:41 dora😂😅🤣🤣🤣
നല്ല രസമുണ്ട് അമ്മുമ്മേടെ സംസാരം ❤😍
Lovely ammumma😊
Ammakku dora ye valliye ishtam aanennu thonunnu ☺️
Ammuma super annu❤❤❤❤❤❤
Achoda your ammumma is so innocent
Vallatha sneham thonnunu abhi yee video kanditu...all blessing to ur grandparents ❤
Nic video beautiful abhishek ammumma and appupan 🥰🥰🥰🥰💓
Abhiiii❤❤❤❤❤❤
Nalla ammumma engne kettirikan ammummade samsaram
Do more vedios with your ammumma ♥️
Ee ammamma is movie material..super
You are very cool with your fly people.Ammuma is eager to know about your bigboss experiences. Enjoy with your people.
Ammomma full on comedy abhi ye pole🤣
Abhishek bb house lum purathum orupole thanne ninna aalaanu. Real aayirunnu
E ammaye nalla eshtayi.❤❤
അഭിഷേക് 🥰. സിസ്റ്ററിനെ കാണിക്കാതെ. അമ്മുമ്മ അപ്പുപ്പൻ ഇഷ്ടം
Ammumma poli.. iniyum venam
ആരെന്തു പറഞ്ഞാലും ഞങ്ങൾക്ക് അഭിയെ ഇഷ്ടമാ.....
Ammumma rocks
Nalloru appuppanum ammummem😘❤️
Thank you..Nalla Rasam undu Ammachi de varthamanam kelkkan
Innocent ammumma❤
അഭിഷേകിന്റെ അമ്മുമ്മ സൂപ്പർ.
ഡോറ 😂 അതു കലക്കി. അമ്മൂമ്മ അടിപൊളി ❤❤
Loved watching your grandma, pls more videos of her with you❤
Most wanted content ☺️
എല്ലാ വരും ഹമ്പിൾ ആൻസിമ്പിൾ❤❤❤❤❤
അമ്മുമ്മ 🥰🥰🥰❤️❤️❤️
പാവം അമ്മൂമ്മയും അപ്പൂപ്പനും...❤❤❤❤❤
ആ അമ്മൂമ്മയേ ഇങ്ങുതരുമോ 😘😘😘
❤ ammummaaa ❤
Ammumma adipoli ❤
അമ്മുമ്മ super🥰❤️
Superb ammumma 🌹❤️❤️
Ammumma so funny....pettennu thirnnu bro
Ayooda pavam ammoma❤😘
അമ്മൂമ്മ❤. Video കുറച്ചൂടെ ആവാർന്നു
അഭി ഞാൻ കമന്റ് ഇട്ടിരുന്നു family vlogs വേണം... മുത്തശ്ശിയെയും മുത്തച്ഛനെയും കാണാൻ ആഗ്രഹം ഉണ്ടെന്നു 🥰🥰🥰thanks അഭി.... Lifeil എല്ലാം അനുഗ്രഹങ്ങളും അഭിക്ക് കിട്ടട്ടെ ❤️❤️❤️❤️
അമ്മൂമ്മ കലക്കി ❤❤😂😂
Ammumma പാവം 😍
ammumma poli❤
മുടിയന് കൊടുത്തത് വേറെയാണല്ലോ 😂ഓഹ് ഉപ്പും മുളകും ഫാൻസ് 😂
Ammoooma ore poliii😂😂😂❤❤❤❤
അമ്മച്ചിയെ ഇഷ്ടപ്പെട്ടു❤
3:55 അനാവശ്യം പറയുന്നവർ ശ്രദ്ധിക്കുക, പാവം അമ്മൂമ്മ 😢ഉറക്കം പോലും പോയി 😢😢😢
'അമ്മ ക്കു പകരം അമ്മൂമ്മ എങ്ങനെ ആണ് കൊച്ചുമോനെ നോക്കുന്നെ അതൊക്കെ ഒരു നന്മ ഉണ്ട്
Handsome hunk❤
Ur ammuma cool....
Ammummaa ♥️😘