Qatar World Cup| FIFA 2022| Family friendly World Cup| First in GCC| Doha

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 120

  • @zakariya.k9937
    @zakariya.k9937 2 ปีที่แล้ว +20

    ഖത്തർ ലോകത്തിന്റെ താരം

  • @cyberlog4647
    @cyberlog4647 ปีที่แล้ว

    ലളിതമായ അവതരണം.
    മനോഹരം റഷീദുദ്ദീൻ

  • @shoukathhussain9480
    @shoukathhussain9480 2 ปีที่แล้ว +2

    MashaAllah good reporting may Allah bless

  • @moideenpanangat8495
    @moideenpanangat8495 ปีที่แล้ว

    Good presentation ❤

  • @zakariya.k9937
    @zakariya.k9937 2 ปีที่แล้ว +11

    യൂറോപ്പ്യൻ രാജ്യം ഖത്തറിന്റെ മുന്നിൽ മുട്ട് മടക്കി

  • @p.k.abdulghafour5602
    @p.k.abdulghafour5602 2 ปีที่แล้ว +8

    Thanks Rasheeduddin for your marvellous reporting from Qatar that was essential to remove the misconceptions created by the anti Muslim media. We expect more such videos in the coming days to enlighten the public about how differently and amazingly Qatar organized the soccer extravaganza silencing its strong critics.

  • @clearthings9282
    @clearthings9282 2 ปีที่แล้ว +3

    QATARRR🤲🤲🤲🤲🤲🤗🤗

  • @alimakevm702
    @alimakevm702 2 ปีที่แล้ว

    Fantastic Qatar❤️... Keedanghalkkum chavala psttikalkkum ulla marumadi Qatar koduthu...👍👏🏻

  • @mohayadeenrafeek8564
    @mohayadeenrafeek8564 2 ปีที่แล้ว +5

    Masha Allah good 👍

  • @abdulbasheerpallithodiyil9004
    @abdulbasheerpallithodiyil9004 2 ปีที่แล้ว +7

    Soooooper bro 👍🎉

  • @jabirjabi2427
    @jabirjabi2427 2 ปีที่แล้ว +4

    I♥️QATAR😘

  • @muhammedazgarkv4650
    @muhammedazgarkv4650 2 ปีที่แล้ว +5

    Congratulations 👍

  • @smsainudheen4764
    @smsainudheen4764 2 ปีที่แล้ว +4

    Congratulations 👏👏🎊

  • @bushrapi162
    @bushrapi162 2 ปีที่แล้ว +4

    Super👍👍👍

  • @monoosvloge
    @monoosvloge 2 ปีที่แล้ว +5

    Super vedio❤❤❤

  • @kebiranakottil6131
    @kebiranakottil6131 2 ปีที่แล้ว +55

    കള്ള് സ്റ്റേഡിയത്തിനുള്ളിൽ നിരോധിച്ചതോടെ നൂറായിരം പ്രശ്നങ്ങൾക്ക് പരിഹാരമായി

    • @vasu8794
      @vasu8794 2 ปีที่แล้ว

      കള്ളു ലോകത്ത് ഒരു സ്റ്റേഡിയത്തിലും വിതരണമില്ല

    • @pious.mathew8411
      @pious.mathew8411 2 ปีที่แล้ว

      ഖുർആൻ നിരോധിച്ചാൽ ലോകത്ത് സമാധനവും ഭയമില്ലാത്ത ജീവിതവും ഉണ്ടാകും.

    • @vasu8794
      @vasu8794 2 ปีที่แล้ว

      ലോകത്തിൻ്റെ ഏററവും വലിയ പ്രശ്നം ഇസ്ലാം തന്നെയാണു

  • @_Azeez_2221
    @_Azeez_2221 2 ปีที่แล้ว +3

    Big fan
    By ehsan's friend ❤️🌹

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 ปีที่แล้ว +25

    നാം കളി മാത്രം കാണുന്നവരാണ്. അതു മാത്രമേ കാണാവൂ. കളി കാര്യം തന്നെയാണ്. പലപ്പോഴും കാര്യങ്ങൾക്കപ്പുറത്ത് കളിക്കുന്ന രാജ്യത്താണല്ലോ നാം. കളിയിലും കാര്യത്തിലും കളിയും കാര്യവും കാണാൻ കഴിയാത്ത ഇന്ത്യാ മഹാരാജ്യത്ത് ഇരുന്നുകൊണ്ട് കളി കാണുന്നവർക്കെല്ലാം ചിലപ്പോൾ ഓരോരുത്തർക്കും ഓരോ ഫിഫ കപ്പ് നൽകാൻ ശേഷിയുള്ള അതിവിശിഷ്ട ഭരണകൂടം നമുക്കുണ്ടല്ലോ! അഭിമാനിക്കാം.
    ചാണകാരാധകരേ ശാന്തരാകുവിൻ! നാം അതിശക്തരാകുക തന്നെയാണ്. കളിക്കാതെ എല്ലാവരെയും തോൽപ്പിക്കാനുള്ള ശേഷവും നമുക്കുണ്ട്. കാരണം ആ ശേഷി കൊണ്ടാണ് ശശി അണ്ണന്മാർ നമ്മെ ഭരിക്കുന്നത്.
    ഇത്തവണ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ഖത്തറിൽ നടക്കുമ്പോൾ ആഗോള സവർണ്ണ മീഡിയകളും വെറുപ്പും വിദ്വേഷവും മാത്രം മുഖമുദ്രയാക്കിയ യൂറോപ്പ്യൻ സമൂഹവും അവർക്കു മേമ്പൊടി പുരട്ടി കൊടുക്കുന്നവരും ലോകത്ത് എവിടെയും ഉള്ള യുക്തി-യാദൃശ്ചികതാ ആരാധകരും ഖത്തറിനെതിരെ പടച്ചുവിടുന്ന ഹീനമായ വർത്തമാനങ്ങൾ ഓർത്തുവെച്ചുകൊള്ളുക. ആവശ്യം വരും. ആവശ്യമുള്ളവർ തേടിയും വരും. ആ വാക്കുകളൊക്കെ നോട്ട് ചെയ്തു വെക്കുക.
    വേൾഡ് കപ്പ് ഫുട്ബോൾ കളികൾക്കപ്പുറത്തുള്ള ഒരു പ്രകൃതിവിരുദ്ധതയുടെ കളിയരങ്ങു കൂടിയാണ്. എല്ലാവർക്കും പച്ചയായി അറിയുന്ന യാഥാർത്ഥ്യം. മദ്യവും ലഹരിയും കാമവും കള്ളക്കാമവും എസ്സെൻസ് ഗ്ലോബൽ സംസ്കാരവുമെല്ലാം ചേർന്നു കളത്തിനു പുറം വാഴുന്ന കളി. കളിയെക്കാൾ വലിയ കളികളാണ് കളിക്കളങ്ങൾക്കു പരിസരത്ത് എവിടെയും ഉണ്ടാകാറുള്ളത്. ആ കളി അത്ര ഇല്ലാത്തതുകൊണ്ട് ഈ കളി ഖത്തറിനെതിരെയുമാണ്.
    ഗേയിസം, ലെസ്ബിയനിസം, സ്വാപ്പിംഗ്, ഡേറ്റിംഗ് തൊട്ട് ആഗോള നിർദൈവവാദ സംസ്കാരത്തെ യുക്തി കൊണ്ടുള്ള വേശ്യാവൃത്തിയായി ലോകത്തു പടർത്തുന്ന വാണിഭ സംസ്കാരം റഷ്യയിലും ബ്രസീലിലും ആഫ്രിക്കയിലും വേണ്ടത്ര കണ്ട മാധ്യമപ്പടകളാണ് ഇവരൊക്കെ. യൂറോപ്യൻ രാജ്യങ്ങളുടെ തെമ്മാടിത്തത്തെ അങ്ങിനെ തുറന്നു വിടാൻ ഖത്തർ അനുവദിച്ചിട്ടില്ല. അത്തരം കാര്യങ്ങൾക്ക് വേണ്ടവർ കാർഡ് ഉപയോഗിച്ച് മറ്റു ജിസിസി രാജ്യങ്ങളിൽ വേണമെങ്കിൽ പൊയ്ക്കോട്ടെ. അതിന് അവർ അനുവദിച്ചിട്ടുണ്ട്. സെപ് ബ്ലാറ്റർ ഫിഫയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതു തൊട്ട് പഴയ ഹാവലാഞ്ചി, സമരാഞ്ചിയും, തൈമറോൺ കൂട്ടരും ഖത്തറിനെതിരെ കുരക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഉദാരലൈംഗികതയും അനുബന്ധ വൃത്തിഹീനതകളും ചെയ്യാൻ വേണ്ടി മാത്രം കളിക്കമ്പം പറയുന്നവർക്ക് ഇടം കൊടുക്കാനും ഖത്തർ തീരുമാനിച്ചിട്ടില്ല. അതിനെ വ്യാപാരം ചെയ്തു പണമുണ്ടാക്കുന്ന ധർമ്മവിരുദ്ധ യുക്തിവാദ ലോകത്തിന് എന്താണ് വേണ്ടതെന്ന് അറിയാത്തതു കൊണ്ടല്ല. അതിനോട് താല്പര്യം ഇല്ലാത്തതുകൊണ്ട്... ലോകസന്തോഷപ്പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ വേണ്ടി യൂറോപ്പ് തുറക്കുന്ന പലതും ഖത്തർ തുറന്നു കൊടുത്തിട്ടില്ല. സന്തോഷ പട്ടികയിൽ എത്തിക്കാൻ തുറന്നു കൊടുക്കുന്ന പലതിന്റെയും ദുഃഖം മറച്ചു പിടിക്കാൻ യൂറോപ്പിനും യുക്തിവാദികൾക്കും പ്രത്യേക കഴിവുണ്ടെന്ന് മറക്കരുതല്ലോ.
    അല്ലെങ്കിലും ലോകത്തു സന്തോഷ പട്ടികയിൽ ഖത്തർ മുന്നിലാണ്. അവർ ഏറ്റവും വലിയ വില നൽകുന്ന സന്തോഷങ്ങളിലൊന്ന് കുടുംബ മൂല്യമാണ്. യൂറോപ്പിനും രവിചന്ദ്രതക്കുമില്ലാത്തത്.

    • @SSM365
      @SSM365 2 ปีที่แล้ว +1

      Good observation. പക്ഷെ ഇതൊന്നും ആരും മനസ്സിലാക്കുവാനോ തിരുത്താനോ പോവുന്നില്ല. കാരണം ഈ ലോകത്തിന് ഒരു തിരിച്ചു പോക്ക് സാധ്യമല്ല. പ്രശ്നങ്ങൾ ഇതല്ലെങ്കിൽ വേറൊന്ന് വേറൊരിടത്ത് സൃഷ്ടിക്കപ്പെട്ടു കൊണ്ടേ ഇരിക്കും. Ultimately this is a war between Believers in Islam and Dajjal.

    • @riyasthiruvalil4839
      @riyasthiruvalil4839 2 ปีที่แล้ว

      🌹🌹🌹👍

    • @varattenokkam
      @varattenokkam 2 ปีที่แล้ว +2

      🎉🎉🎉

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 2 ปีที่แล้ว +2

    Love you 💖💖

  • @minimurali9100
    @minimurali9100 2 ปีที่แล้ว +4

    👏👏👏👍👍👍👍❤❤❤

  • @igrigorioskarat9051
    @igrigorioskarat9051 2 ปีที่แล้ว

    Good Report

  • @ummersaid8679
    @ummersaid8679 2 ปีที่แล้ว +3

    Super

  • @dilhar5690
    @dilhar5690 2 ปีที่แล้ว +7

    അവസാന നിമിഷം ഒട്ടക പ്പനി എന്നകുനിഷ്ട് പുറത്തിറങ്ങിയിറ്റുണ്ട്

  • @hamzamohammed9057
    @hamzamohammed9057 2 ปีที่แล้ว +2

    🌹❤👍

  • @mujeebrahmanvp4315
    @mujeebrahmanvp4315 2 ปีที่แล้ว +2

    ഒട്ടകപ്പനി എന്തായി ?

  • @basheerchalnai4871
    @basheerchalnai4871 2 ปีที่แล้ว +15

    അടുത്ത കളി അമേരിക്കയിൽ ഞങ്ങൾ പൊളിക്കും ഗ്രൗണ്ടിൽ ഫുട്ബോൾ കളി നടക്കുമ്പോൾ ഗാലറിയിൽ പല കളികളും നടക്കും സ്വവർഗരതി മുതൽ ഇൻസെസ്റ്റ് മുതൽ പലതും മദ്യത്തിൻറെ പുഴ ഒഴുക്കും നോക്കിക്കോ😂😂😂

    • @muhammadIsmail-ph7mg
      @muhammadIsmail-ph7mg 2 ปีที่แล้ว

      എങ്കിൽ പുരോഗമനവാദികൾ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കും നിരീശ്വരവാദികളുടെ പറുദീസ ആയി മാറും ആ വേൾഡ് കപ്പ്

    • @rajann.g1698
      @rajann.g1698 2 ปีที่แล้ว

      കുണ്ടനടി ഞമ്മക്ക് മദ്രസ്സയിൽ ഹലാലാണല്ലേ കോയ.

    • @vasu8794
      @vasu8794 2 ปีที่แล้ว +1

      ഞമ്മ അടിമക്കച്ചവടവും നടത്തും

    • @asiyaasiya7521
      @asiyaasiya7521 2 ปีที่แล้ว

      Kathar വേറെ, അമേരിക്ക വേറെ

    • @vasu8794
      @vasu8794 2 ปีที่แล้ว

      @@asiyaasiya7521 അടിമ സമ്പ്രദായം നിർത്തിയ എബ്രഹാം ലിങ്കൻ്റെ നാടു്, അമേരിക്ക, അടിമകളും ഉടമകളും, വിശ്വാസിയും,പോലെയല്ല. എന്നു പറഞ്ഞു അടിമത്തം ഹലാലായ നാടുഖത്തർ

  • @pareethkm2977
    @pareethkm2977 2 ปีที่แล้ว +1

    Thankess

  • @shakeermaxima
    @shakeermaxima 2 ปีที่แล้ว +1

    👍

  • @user-tj2xy4ul8f
    @user-tj2xy4ul8f 2 ปีที่แล้ว +9

    ഗൾഫിൽ മാത്രം നോക്കി ഇസ്ലാമിനെ വിലയിരുത്തരുത് ഖുർആൻ ഹദീസ് നോക്കിയാണ് ഇസ്ലാമിനെ പഠിക്കേണ്ടത്.

    • @JourneyistGlobal
      @JourneyistGlobal  2 ปีที่แล้ว +5

      വീഡിയോ ഇസ്ലാമിനെ വിലയിരുത്തുന്നത് അല്ല.

    • @aslammongam967
      @aslammongam967 2 ปีที่แล้ว +2

      @@JourneyistGlobal 🤣🤣🤣🤣... അവരുടെ ഉള്ളിലുള്ളത് ആണ് പുറത്തു വരുന്നത്..

  • @Adnankdr
    @Adnankdr 2 ปีที่แล้ว +4

    Here in Qatar 🇶🇦

  • @harimohan9583
    @harimohan9583 2 ปีที่แล้ว +2

    irattathaappu ennu videoyil upayogichath nannayi. This video does the same :D :D

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 ปีที่แล้ว +6

    രണ്ടാമത്തതു ലഹരി വിപാടനമാണ്. കലയ്ക്കും സംസ്കാരത്തിനും അകമ്പടിയായി ലഹരി വേണ്ട എന്നു തെളിയിച്ചു കൊടുക്കാൻ പത്തുവർഷത്തിലധികമായി ഖത്തറിന്റെ നവീകരണത്തിനും സൗന്ദര്യവൽക്കരണത്തിനും പരിശ്രമിച്ച ഖത്താറ ഫൗണ്ടേഷനു കഴിഞ്ഞിട്ടുണ്ട്.
    കൊച്ചിയിൽ മുസിരിസ് ബിനാലെ നടക്കുമ്പോൾ പോലും വെടി പഴുതകൾ നോക്കി നുണച്ചു നടക്കുന്ന രവിചന്ദ്രതാവാദങ്ങൾ കാണാത്ത നവീകരണ സിദ്ധാന്തമാണത്.
    അത്തരമൊരു നവീകരണം യുക്തിവ്യാപാരികൾക്കു അസഹ്യമാണ്...
    കളിക്കാൻ കമ്പത്തോടെ വരൂ. അതിന്റെ ഇമ്പവും ആത്മാവും കാണിച്ചുതരാം എന്നു പറഞ്ഞിട്ടാണ് അവർ ആതിഥേയത്വം അരുളുന്നത്. ഒരുപക്ഷേ ഇനിയൊരിക്കലും ഇതിന്റെ പേരിൽ അറബ് രാജ്യങ്ങളിലേക്ക് കളി വന്നുകൊള്ളണമെന്നില്ല. ഫിഫക്കും യുക്തിവാദത്തിനും ആവശ്യമുള്ളത് മൂല്യമല്ലല്ലോ.
    എന്നാലും ഫിഫ വേൾഡ് കപ്പ് നടത്തിത്തുലഞ്ഞ ദക്ഷിണാഫ്രിക്ക, ബ്രസീൽ, റഷ്യ രാജ്യങ്ങൾക്കെങ്കിലും പഠിപ്പിച്ചു കൊടുക്കാൻ ചില ഉള്ളടക്കങ്ങൾ അവരുടെ കയ്യിൽ ഉണ്ട്. കളിയും കമ്മ്യൂണിസവും കൊണ്ട് തുലഞ്ഞ അർജന്റീനയെ മുതലാളിത്ത യുക്തിവാദങ്ങൾ കൊണ്ട് സുരക്ഷിതമാക്കാൻ നോക്കിയെങ്കിൽ പോലും അതുകൊണ്ട് തകർന്നത് കളിയും രാജ്യവും തന്നെയായിരുന്നു. ആ അർജന്റീനയുടെ സഹായത്തിനു പോലും മൂല്യമുള്ള സാമ്പത്തിക ഉള്ളടക്കം കൊണ്ട് കൈനീട്ടി ചെന്ന രാജ്യമാണ് ഖത്തർ.
    കളിക്കു പുറത്തും ഇത്തിരി മൂല്യങ്ങൾ പാലിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തൊട്ട് പലരും ഖത്തറിനോട് ചേർന്നുനിൽക്കാനുള്ള കാരണവും അതാണ്.
    കളി നടക്കുമ്പോൾ പിൻകളിക്കു ഹരം കൂട്ടാൻ ആൺപെൺ വിട-തേവിടിച്ചികളെ കമ്മ്യൂണിസ്റ്റ് യുക്തിവാദാനന്തര തകർച്ചയിൽ നിന്നും കരകയറാത്ത റഷ്യയിൽ നിന്നും ലോഡു കണക്കിന് അടിച്ചു കൊടുത്താണ് ബ്രസീലും ദക്ഷിണാഫ്രിക്കയും കളി നടത്തിയത്. അതിന് അവസരം കൊടുത്തിട്ടില്ലെങ്കിൽ കളി തോൽക്കുമെന്ന് പോലും വിശ്വസിച്ചവർ ബ്രസീലിയയിൽ ഉണ്ടായിരുന്നു. മാരക്കാനയിൽ ബ്രസീൽ തകർന്നു വീണപ്പോൾ ടീം തോറ്റതിനേക്കാൾ നാട്ടുകാർ കരഞ്ഞത് നാടുവീഴുന്നു എന്നറിഞ്ഞപ്പോഴാണ്. (മലപ്പുറത്തെ ബ്രസീൽ/അർജന്റീന ഫിഫ്യൂളുകൾക്കതു തിരിയില്ലെങ്കിലും). കളിപ്പകിട്ടും നിയമവും കൈകോർക്കുന്ന മറ്റൊരു പിൻകളിയിൽ യൂറോപ്പിൽ നിന്നല്ലാതെ ഏഷ്യ-ഓഷ്യാന- ആഫ്രിക്ക- കോൺകക്കാഫ്-കോപ്പ മേഖലയിൽനിന്ന് ഒരു ടീം കപ്പു നേടിയാൽ കുറഞ്ഞതു നാലുവർഷത്തെക്കെങ്കിലും യൂറോപ്പിന്റെ സാമ്പത്തിക തകർച്ചക്കു കാരണമാകുമെന്നവർക്കറിയാം. അതുകൊണ്ട് രണ്ടു യൂറോപ്പ്യൻ രാജ്യങ്ങൾ എങ്കിലും ഇത്തവണയും സെമിഫൈനലിൽ എത്തും എന്ന് ഉറപ്പാണ്. അഥവാ എത്തിയിട്ടില്ലെങ്കിൽ ഊഹാധിഷ്ഠിതമായ ലോകസാമ്പത്തിക വ്യവസ്ഥയിൽ അതേൽപ്പിക്കുന്ന ദുരന്തം ഫിഫക്കും നന്നായറിയാം. അതിനാൽ ഇത്തവണയും ലാറ്റിനമേരിക്ക,ഏഷ്യ,ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നല്ലാത്ത കിരീട ഫേവറിറ്റുകളിലേക്കു കളി കേന്ദ്രീകരിക്കേണ്ടതെങ്ങിയെന്നു കളി കമ്പത്തിന്റെ റൂട്ട് മാപ്പ് ഫിക്സു ചെയ്യുന്നവർക്കുമറിയാം. യൂറോപ്യൻ രാജ്യങ്ങൾ ലോകത്തു മേധാശക്തികളായ കാലം തൊട്ട് ഇക്കാലഘട്ടത്തിലും ലോകത്ത് വാരി വിതക്കുന്ന കടുത്ത അസമത്വങ്ങളും, ലൈംഗിക രോഗങ്ങളും, മരുന്നു പരീക്ഷണത്തിന്റെ പാർശ്വഫലങ്ങളും, കയ്യേറ്റങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും എല്ലാം ലോകത്തെ നശിപ്പിക്കുമ്പോഴും ദൈവവും ധർമ്മവും ഇല്ലാത്ത യൂറോപ്പിലെ യുക്തിവാദത്തിന്റെ ഓടകളിൽ നിന്ന് ഇവർ കണ്ടെടുക്കുന്നത് അളിഞ്ഞൊരു സാമ്പത്തിക യുക്തിശാസ്ത്രമാണ്. അതിന് ഒരു ബുദ്ധി വ്യഭിചാരത്തിന്റെ തങ്കഭസ്മക്കുറി മാഞ്ഞ പാടും കൂടിയുണ്ട്.
    സത്യത്തിൽ ലോകത്തിലെ ധാർമിക-സദാചാര-മത ഗുണ്ടായിസ്റ്റുകളെക്കാളും രവിചന്ദ്രതാ തോന്ന്യായിസ്റ്റുകൾ കളിയുടെ മുറത്തിൽ കയറി കൊത്തുന്നത് ഇതിനാണ്.
    അതുകൊണ്ട് ഖത്തർ വിജയിക്കുക തന്നെ ചെയ്യും

  • @haniksd5741
    @haniksd5741 2 ปีที่แล้ว +2

    Good 👍

  • @Adnankdr
    @Adnankdr 2 ปีที่แล้ว +3

    Nice one..

  • @shanavasperumbally7972
    @shanavasperumbally7972 2 ปีที่แล้ว +1

    😍🥰

  • @rejinize
    @rejinize 2 ปีที่แล้ว +2

    Al Liberal Qataru jimberlakka...

  • @vasu8794
    @vasu8794 2 ปีที่แล้ว +1

    Iഞമ്മതൊട്ടാൽ അത് വർഗ്ഗീയതയാക്കും

  • @ashrafma7261
    @ashrafma7261 2 ปีที่แล้ว +3

    മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന പടിഞ്ഞാറൻ സംസ്കാരത്തിൽ നിന്നും എന്തുകൊണ്ടും മനുഷ്യന് യോജിക്കുന്ന സംസ്കാരത്തിലൂന്നിയും അതിനോടുള്ള ശക്തമായ നിലപാടിലുറച്ചു നിന്നും ഖത്തർ ലോകത്തിനു മുൻപിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് വെറുപ്പിന്റെ ഉൽപ്പാതകർക്ക് ഇതൊക്കെ കണ്ട് മുക്കിലിരുന്ന് മോങ്ങാം

  • @vasu8794
    @vasu8794 2 ปีที่แล้ว

    ഞമ്മക്ക് മൂന്നു കളികളെ ഹലാൽ ഒള്ളു, അതിൽ പ്രധാനം, 30 HP കളി,, പിന്നെ കുതിര, പിന്നെ അമ്പും വില്ലും, രണ്ടും കൊള്ളകൾക്ക്

    • @aboobacker1575
      @aboobacker1575 2 ปีที่แล้ว +1

      മലയാളിക്ക് പിറന്നവൻ ആയിരിക്കില്ല

    • @riyaonlinestore5397
      @riyaonlinestore5397 2 ปีที่แล้ว

      മൈൻഡ് ചെയ്യണ്ട...

    • @vasu8794
      @vasu8794 2 ปีที่แล้ว

      @@riyaonlinestore5397 തക്കിയകൾ ചിലവാകില്ല

    • @kudrthhmia
      @kudrthhmia 2 ปีที่แล้ว

      പിന്നെ kayutha കളി

    • @kullamname
      @kullamname 2 ปีที่แล้ว

      Ninte ammayode mattadum

  • @dastagirabdussalam9029
    @dastagirabdussalam9029 2 ปีที่แล้ว +4

    LGBT ക്കാർക്ക് വന്ന പോലെയാണ് ജർമൻ കളിക്കാർ ഖത്തിറിൽ വന്നത്!

  • @vasu8794
    @vasu8794 2 ปีที่แล้ว

    സ്റ്റേഡിയത്തിൽ ലോകത്തു എവിടെയും കള്ളു കിട്ടില്ല, കഴിച്ചിട്ടു അകത്തു വരാം, ബാറുകളിൽ കിട്ടും

  • @vasu8794
    @vasu8794 2 ปีที่แล้ว +1

    ഞമ്മ അത് മതത്തിൽ എത്തിച്ചു,

  • @vasu8794
    @vasu8794 2 ปีที่แล้ว

    ഞമ്മൻ്റെ ടീം, നാലാം സ്ഥാനത്തു മാത്രം

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว +2

      അസൂയയ്ക്കും വർഗീയതയ്ക്കും മരുന്നില്ല, മരണമല്ലാതെ .

    • @vasu8794
      @vasu8794 2 ปีที่แล้ว

      @@sainudeenkoya49 1400 വർഷമായി, മരുന്നില്ല

    • @riyaonlinestore5397
      @riyaonlinestore5397 2 ปีที่แล้ว

      @@sainudeenkoya49 മൈൻഡ് ചെയ്യണ്ട... നമ്മുടെ സംസ്കാരം ഇതല്ല.. അവർ ചൊറിയട്ടെ

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว

      @@vasu8794
      അല്ല, 5000 വർഷമായി

    • @sulfikarali9008
      @sulfikarali9008 2 ปีที่แล้ว

      കുഷ്ഠംപിടിച്ചമനസ്സാണോ,നിന്റേത്.

  • @mansormohamed4808
    @mansormohamed4808 2 ปีที่แล้ว

    താങ്കൾ മാധ്യമം വിട്ടോ

    • @JourneyistGlobal
      @JourneyistGlobal  2 ปีที่แล้ว

      മാധ്യമം, മീഡിയാ വൺ ഒക്കെ കഴിഞ്ഞു ഇപ്പൊൾ ജേർണിയിസ്റ്റ്.

  • @alexgeorge586
    @alexgeorge586 2 ปีที่แล้ว

    വെഭിചാരി അല്ലാത്ത ഒരു അറബി പുരുഷനെയോ സ്ത്രീയെയോ കാണിക്കാൻ പറ്റുമോ?

    • @JourneyistGlobal
      @JourneyistGlobal  2 ปีที่แล้ว +1

      Racist comment

    • @aslammongam967
      @aslammongam967 2 ปีที่แล้ว

      അറബികളെ നോക്കാൻ ആണെങ്കിൽ കൊറേ തപ്പെണ്ടി വരും ചർച്ചിലും അരമനയിലും പോയാൽ എല്ലാം അതാണ് ആണ്. അതു നോക്കിക്കോ അപ്പോ പിന്നെ തപ്പി നടക്കണ്ടാലോ.. എത്ര കന്യാസ്ത്രീ എത്ര പാതിരി അതൊക്കെ 100%ഉറപാണ് അത്പോരെ

    • @AbdulGafoor-fz6cv
      @AbdulGafoor-fz6cv ปีที่แล้ว +1

      നിന്റെ മാതാപിതാക്കളല്ല അറബികൾ

  • @Pirana-1
    @Pirana-1 2 ปีที่แล้ว +1

    യോഗി പ്രധാനമന്ത്രിയായാൽ ഇന്ത്യയിലും ലിബറൽ സ്വപ്നങ്ങൾ ചീറ്റും 😄😃👍🏻

    • @JourneyistGlobal
      @JourneyistGlobal  2 ปีที่แล้ว

      Both are hand in hand in Kerala

    • @musthafatc7321
      @musthafatc7321 2 ปีที่แล้ว

      തവളകളുടെ ലോകത്ത് പാമ്പ് രാജാവായാൽ

    • @saaminathar3285
      @saaminathar3285 2 ปีที่แล้ว

      അതെ. യോഗി വന്നാൽ ഉടനെ കുംഭമേളക്ക് വരുന്ന നഗ്ന ചാമിമാർക്കെല്ലാം കാവി ജെട്ടി ഉടുപ്പിക്കും.

  • @subhashkrishnankutty4958
    @subhashkrishnankutty4958 ปีที่แล้ว

    കളിക്കിടയിൽ മതം കടന്നുവരാൻ പാടില്ല. ആ അർത്ഥത്തിൽ നന്നായി കളിച്ചിട്ടും മൊറൊക്കോ തോറ്റത് കാലം കാത്തുവച്ച കാവ്യനീതി.

  • @apriyasathyangaldrnairbmr9449
    @apriyasathyangaldrnairbmr9449 2 ปีที่แล้ว +7

    മികച്ച അവതരണം, പിന്നെ വാട്സാപ്പ് ഒന്ന് ചെക്ക് ചെയ്യണേ, ഒരു ചെറിയ suggestion അയച്ചിട്ടുണ്ട്.

  • @sachinssimon3367
    @sachinssimon3367 2 ปีที่แล้ว +4

    ന്യായികരിക്കാൻ മാത്രം വിധിക്കപ്പെട്ട ഒരു സമൂഹമാണ് നിങ്ങളുടേത്...
    ന്യായികരിച്ചോണ്ടേയിരിക്കുക...
    കാലം എത്ര മാറിയാലും കോലം അല്പംപോലും മാറരുത്...
    ഈ ടൂർണമെന്റ് നടക്കുന്നത് uae ൽ ആയിരുന്നേൽ ഇപ്പൊ ഉണ്ടാകുന്ന ഒരു പൊല്ലാപ്പും ഉണ്ടാവില്ലായിരുന്നു...
    എല്ലാ ലിബറൽ മൂല്യങ്ങൾക്കും സ്വതന്ത്ര്യം ഉണ്ടായേനെ...
    ഒന്നേ പറയാനുള്ളു,,
    അപ്പോഴും നിങ്ങൾ ന്യായികരിക്കും,
    Uae നിലപാടിനെ...

    • @abdulnazar9811
      @abdulnazar9811 2 ปีที่แล้ว +8

      ചൊറിച്ചിൽ മാറിയില്ല അല്ലേ.4 ദിവസം കൂടി ക്ഷമിക്കുകയേ മാർഗ്ഗമുള്ളൂ.18 കഴിഞ്ഞാൽ താനേ മാറിക്കോളും.

    • @fayisk2684
      @fayisk2684 2 ปีที่แล้ว +7

      Uae നീ nyakaricho
      Qatar❤
      ലിബറൽ മൂല്യങ്ങൾ നാടിനും സമൂഹത്തിനും ആപത്

    • @Rasheedudhin
      @Rasheedudhin 2 ปีที่แล้ว +2

      വിമർശനങ്ങൾക്ക് യുക്തിയില്ലാതാവുന്നതാണ് പ്രശ്നം. എങ്ങനെ ചെയ്താലും അതാരാണ് ചെയ്തത് എന്നു നോക്കിയാണ് , അല്ലാതെ എന്താണ് ചെയ്തത് എന്നല്ല വിലയിരുത്തപ്പെടുന്നത്. അതിൽ മാറ്റം വരണം

    • @safisamah2287
      @safisamah2287 2 ปีที่แล้ว

      Anoo ohhh endaa leeee

    • @pmzeenath442
      @pmzeenath442 2 ปีที่แล้ว +3

      എന്തൊക്കെ ലിബറൽ മൂല്യങ്ങളാണ് നിങ്ങൾക്ക് വേണ്ടത്???
      😁😁😁

  • @shahulhameed1805
    @shahulhameed1805 2 ปีที่แล้ว +3

    Good 👍👍👍👍