മാർ റാഫേൽ പണി തുടങ്ങി..പലർക്കും നെഞ്ചിടിപ്പ് I About Mar Raphael thattil

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @dollybinoy7514
    @dollybinoy7514 11 หลายเดือนก่อน +76

    ഈ പിതാവിനെ സമാധാനമായി പ്രവർത്തിക്കാൻ സമൂഹവും മെത്രാമാരും സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @stellajoseph5242
    @stellajoseph5242 11 หลายเดือนก่อน +105

    നല്ലൊരു പിതാവ്.നല്ല തീരുമാനങ്ങളും ആയി മുന്നോട്ട് പോകാൻ ദൈവം സഹായിക്കട്ടെ.All the best.

  • @georgekuttyjohn7349
    @georgekuttyjohn7349 11 หลายเดือนก่อน +47

    ഇതു പോലെ ഉള്ള ബിഷപ്പ് മാരെയും വൈദീകരെയുമാണ് നമ്മുക്ക് വേണ്ടത്. ദൈവം പിതാവിനെ അനുഗ്രഹിക്കട്ടെ

  • @galilee081
    @galilee081 11 หลายเดือนก่อน +39

    പിതാവേ ധൈര്യമായി മുന്നേറുക കർത്താവ് കൂടെയുണ്ട് പിന്നെ ഞങ്ങൾ കുറെ വിശ്വാസികളും പ്രാർത്ഥനയോടെയുണ്ട്
    കള്ള നാണയങ്ങളെ തുത്തെറിയണം പിതാവേ

  • @sherlyshibu8531
    @sherlyshibu8531 11 หลายเดือนก่อน +19

    കർത്താവിന്റെ അനുഗ്രഹം എപ്പോഴും പിതാവിനോട് കൂടെ ഉണ്ടായിരിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @mebinbenoy9155
    @mebinbenoy9155 11 หลายเดือนก่อน +61

    അഭിവാന്ദ്യ റഫെൽ തട്ടിൽ പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏

  • @manjuambrose1408
    @manjuambrose1408 11 หลายเดือนก่อน +248

    സഭയെ നന്നായി നയിക്കാൻ പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @tersitacleetus3681
    @tersitacleetus3681 11 หลายเดือนก่อน +14

    പിതാവിന് പരിശുദ്ധൽമാവിന്റെ കൃപ ധാരാളമായി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏

  • @pjfrancis254
    @pjfrancis254 11 หลายเดือนก่อน +273

    തേക്കൻമാരും വടക്കന്മാരും എന്ന വേർതിരിവ് ഒന്നു ഇല്ല സഹോദര. എറണാകുളം മാത്രമാണ് ഇടഞ്ഞു നിൽകുനത്.

    • @nichuk9464
      @nichuk9464 11 หลายเดือนก่อน +17

      അവർക്ക് കൊമ്പുണ്ടോ

    • @shaship5892
      @shaship5892 11 หลายเดือนก่อน +10

      Und

    • @critcism
      @critcism 11 หลายเดือนก่อน +5

      ഇയാൾക്ക് ഒരു പണിയുമില്ലേ സഭകൾ എന്തെങ്കിലും കാണിക്കട്ടെ
      സാജൻ മാഷെ താങ്കളുടെ പ്രശ്‍നം എന്താണ്
      ഒരു മാർ കുറെ മെത്രാൻ പിന്നെ സാജൻ സാജൻ മാഷെ മേല്പോട്ടു തുപ്പല്ലേ

    • @D.Goblin
      @D.Goblin 11 หลายเดือนก่อน

      @wellwisher2676 she is a No. one liar. Now she started saying opposite to what she said before.

    • @AncyAntony-c4f
      @AncyAntony-c4f 11 หลายเดือนก่อน +3

      I agree with you

  • @friedafelix6099
    @friedafelix6099 11 หลายเดือนก่อน +14

    ഒരു പാടു സന്തോഷം 🌹🙏ദൈവമാണ് തെരുഞ്ഞെടുത്തതു 🙏🙏അഭിമന്യ പിതാവ് 🙏🙏you are so great പിതാവ് 🙏🙏ദൈവം കൂടെയുണ്ട് 🙏🙏Hearty congratulations പിതാവ് 🙏🙏Holy Mary Mother of God pray for our പിതാവ് 🙏 Thank you Marunadan Shajan sir🙏🙏🌟

  • @MiniJohney
    @MiniJohney 11 หลายเดือนก่อน +5

    പിതാവേ പ്രാർത്ഥന ഉണ്ട് കേട്ടോ. ധൈര്യമായി മുന്നോട്ടു പോകു. നല്ല പിതാവ്. പാവങ്ങളുടെ നല്ല കാലം. പിതാവിനെ ഒത്തിരി ഇഷ്ടമാണ്. 🙏🙏

  • @rajanmathai6225
    @rajanmathai6225 11 หลายเดือนก่อน +34

    അഭിവന്ദിയ പിതാവേ ദൈവം പിതാവിന് ആയിർആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤

  • @kochuthresia8742
    @kochuthresia8742 11 หลายเดือนก่อน +5

    പാവപ്പെട്ടവരുടെ,ചങ്കൂറ്റമുള്ള,, എളിമയുടെ പര്യായമായ പിതാവിന് പ്രാർത്ഥനകൾ നേരുന്നു.❤❤❤❤❤

  • @sinisalva7643
    @sinisalva7643 11 หลายเดือนก่อน +2

    ബൈബിൾ ലൂടെ നാം പരിചയ പ്പെട്ട ദൈവപുത്രനായ ഈശോ മിശിഹായുണ്ട്.. രാത്രിയിൽ മലകളിൽ പ്രാർത്ഥനയിലും കടലിൽ വഞ്ചിയിൽ ഉറങ്ങിയും കൂടെയുള്ളവരോടൊപ്പം അവരുടെ കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണം കഴിച്ചു മനുഷ്യരോടൊപ്പം മാത്രം ജീവിച്ചു സ്നേഹത്തിന്റെ ഉദാത്ത മാതൃക കാണിച്ചു തന്ന പൂർണ്ണ ദൈവവും പൂർണ മനുഷ്യനുമായ യേശു.. ഈശോയെയാണ് swarna❤️കൊത്തളങ്ങളിൽ ഇപ്പോഴത്തെ പുരോഹിതരും അവർക്കു ഒസാനാ പാടുന്നവരും ബന്ധിച്ചിരിക്കുന്നത്.. യേശുവുമായി യാതൊരു ബന്ധവുമില്ലാത്ത കൽദായ വാദവും മറ്റു പാരമ്പര്യവും പറഞ്ഞു ദൈവത്തെ ദൈവജന ത്തിൽ നിന്ന് അകറ്റി നിറുത്തുന്നവരെ മാറ്റി നിറുത്തി ഇന്നും ജീവിക്കുന്ന ❤️ഈശോയേ ജനങ്ങൾ ❤️തിരിച്ചറിയാൻ തട്ടിൽ പിതാവിലൂടെ സാധിക്കട്ടെ..

  • @sabuko5810
    @sabuko5810 11 หลายเดือนก่อน +43

    മ്മടെ തട്ടിൽ പിതാവ് കലക്കും കർത്താവെ മിന്നിച്ചേക്കണേ

    • @antonyjose3406
      @antonyjose3406 11 หลายเดือนก่อน

      ❤👍🙏✝️🕊️🕎🌹

    • @LittlehandsBigfaith
      @LittlehandsBigfaith 11 หลายเดือนก่อน

      Amen 🙏

    • @VARGHESEJTHARAKAN
      @VARGHESEJTHARAKAN 11 หลายเดือนก่อน

      പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @agnesaugustine7485
    @agnesaugustine7485 11 หลายเดือนก่อน +5

    പിതാവിനെ പോലെയുള്ളവരെയാണ് സഭക്ക് വേണ്ടത് 🌹🌹🙏🙏🙏

  • @johnkorah8553
    @johnkorah8553 10 หลายเดือนก่อน +1

    കർത്താവെ.. എന്നെ.... അങ്ങേ.... സമാധാനത്തിന്റെ... ഒരു.... ഉപകരണം...ആക്കണമേ

  • @susanthomas5522
    @susanthomas5522 11 หลายเดือนก่อน +2

    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ, ആയുസ്സും ആരോഗ്യവും തന്ന് പിതാവിനെ കർത്താവ് പരിപാലിക്കട്ട്. ആമ്മേൻ

  • @littlekittyandesther
    @littlekittyandesther 10 หลายเดือนก่อน +1

    വാതിലുകൾ മലർക്കെ തുറക്കട്ടെ...സൂര്യ തേജസ്സ് ഉള്ളറകൾ ഓരോന്നിലും അഗ്നിശുദ്ധി വരുത്തട്ടെ... സമാധാനത്തിന്റെ കുളിർ കാറ്റു വീശി ഭവനത്തെ തണുപ്പിക്കട്ടെ.. ശുദ്ധ വായുവിൽ നിറഞ്ഞു അതിൽ വസിക്കുന്ന ഓരോ അണുവിനും പുതുജീവൻ വെയ്ക്കട്ടെ... അങ്ങിനെ പുതുക്കി പണിയലിൽ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടട്ടെ.. ആകാശങ്ങളിൽ വാഴുന്ന തമ്പുരാനെ അങ്ങയുടെ രാജ്യം വരേണമേ.. അങ്ങയുടെ ഇഷ്ടം ഭൂമിയിൽ നിറവേറട്ടെ.. ആമേൻ 🙏💜

  • @sabupj9713
    @sabupj9713 11 หลายเดือนก่อน +18

    ഒരുശുദ്ധികലാശം ..അത്യവശ്യമാണ് ..അത് പിതാവിന് കഴിയട്ടെ..ദൈവം അനുഗ്രഹിക്കട്ടേ ..🙏🙏🙏

  • @georgevarghese8903
    @georgevarghese8903 11 หลายเดือนก่อน +9

    മാർ റാഭേൽ പിതാവേ സംഭയെ കുറെ ആളുകൾ പാണക്കാരുടെ സഭയാക്കി അതിനു പിതാവ് മാറ്റം വരുത്തണം ഈ ആർഭാടം നിർത്തി സാധാരണ വിശ്വാസികളിൽ ഒത്തിരി പേര് വീടില്ലാത്തവർ ഉണ്ട് അതുപോലെ കഴിയുന്ന വരെ സഹായിക്കാൻ പിതാവ് മുന്നിട്ടു നിൽക്കണം പൊതുജനങ്ങൾ എല്ലാം പിതാവിന് കൂടെയുണ്ടാകും

  • @jamesjohn9747
    @jamesjohn9747 11 หลายเดือนก่อน +50

    This is the real way to lead the Church.

  • @jomyjoseph5556
    @jomyjoseph5556 11 หลายเดือนก่อน +13

    സഭയിൽ മാറ്റം വരും 👍👍. പിതാവിന് പൂർണ പിന്തുണ 💐💐💐💐❤❤❤❤

  • @aleyammape873
    @aleyammape873 11 หลายเดือนก่อน +1

    ❤പിതാവേ ഞങ്ങൾ പാവങ്ങളുടെ പിതാവായി വരണേ.

  • @janetboby2059
    @janetboby2059 10 หลายเดือนก่อน

    പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @mattgamixmatgamix7114
    @mattgamixmatgamix7114 11 หลายเดือนก่อน +17

    പിതാവിന്റെ വാക്കുകൾ തന്നെ എന്തൊരു എളിമ 🙏🏻🙏🏻🙏🏻

  • @lizzyantony7003
    @lizzyantony7003 11 หลายเดือนก่อน +2

    പിതാവേ ഞങ്ങൾ വളരെ എതീക്ഷയോടെ പ്രാർത്ഥിക്കുന്നു.

  • @drmrchandran
    @drmrchandran 11 หลายเดือนก่อน +40

    Praise the lord. Jesus I love you

    • @MrBravo143
      @MrBravo143 11 หลายเดือนก่อน +2

      Why she didn’t go to the court? Anyone can accuse someone, but prove it. Your intension is clear mr wellwisher..

    • @manojm9176
      @manojm9176 11 หลายเดือนก่อน

      @wellwisher2676you seems to be on a slander mission. In the name of Jesus let the truth be reviled.

    • @CHUNKZZ295
      @CHUNKZZ295 11 หลายเดือนก่อน

      ​@wellwisher2676ഏത് സിസ്റ്റർ ജെസ്മി. അവർ മഠം ചാടി സ്ത്രീയാണ്. സ്വഭാവ ദൂഷ്യം കൊണ്ട് പുറത്തുപോകേണ്ടി വന്നു. ആ സ്ത്രീ വാ തുറന്നാൽ നുണയെ പറയു. പിന്നെ പിതാവ് പറഞ്ഞല്ലോ നമ്മുടെ പ്രാർത്ഥന അവർക്കു ആവശ്യമാണ്‌ എന്നു. താങ്കൾ വൈദികരുടെ വിശുദ്ധിക്കു വേണ്ടി ജപമാല ചൊല്ലാറുണ്ടോ. ഇല്ലെങ്കിൽ നന്മ കാണാൻ പറ്റില്ല. ജെസ്മിയെപ്പോലെ തിന്മ മാത്രം.

    • @shawnsam890
      @shawnsam890 11 หลายเดือนก่อน

      ​@wellwisher2676you are confusing them with Protestants. Plus why did they convert?

    • @shawnsam890
      @shawnsam890 11 หลายเดือนก่อน

      @wellwisher2676 Not all lol. Learn history about christian formation in kerala. Even Brahmins got converted during st Thomas era. Jews settled in kerala as long as 1000 years back . Some of them married and settled here and later some of them converted. We verified this through genealogical research of our own dna where we found Jewish traits. Do a research on your family dna and see for your yourself if your family is from india or is there a mix. During the arrival of Britishers latin catholics came and they killed our ancestors. And forced conversion came. This must be linked to what you are referring to as rice bags. But many of them did Ghar wapsi as the rules were later changed by britishers. Some continued, to escape from lower caste discrimination.

  • @businessmail6433
    @businessmail6433 11 หลายเดือนก่อน +1

    ഒത്തിരി നന്ദി ദിവമേ 🙏

  • @Paul-m4h1z
    @Paul-m4h1z 11 หลายเดือนก่อน +17

    ബഹുമണപ്പെട്ട രാഫൽ പിതാവേ ഭൂമി കച്ചവടകാര്യത്തിൽകൂടി അങ്ങ് നിർദേശം നൽകണം.

  • @joyjoseph435
    @joyjoseph435 11 หลายเดือนก่อน +3

    എളിമയുടെ, സ്നേഹത്തിന്റെ, പിതാവ് 🤝👍👏👏👏👏

  • @sabukuttymathew2180
    @sabukuttymathew2180 10 หลายเดือนก่อน

    We are all your fans Your Excellency !
    May all your plans to reform the Church in Kerala come true !

  • @johnkorah8553
    @johnkorah8553 10 หลายเดือนก่อน +1

    ധർമ... സംസ്ഥാപനർതായ.. സംഭവാമി.... യുഗേ... യുഗേ... ഓരോ... യുഗപുരുഷനും... ദൈവത്തിന്റെ....... ഉസ്‌സ്റ്റൻസ്.
    ഉപകരണം.... ആണ്...

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 11 หลายเดือนก่อน +2

    Wow... പാവങ്ങളുടെ കണ്ണുനീർ ഒപ്പാൻ ഫാദർന്നു സാധിക്കട്ടെ 🙏🏻🌹

  • @johnkorah8553
    @johnkorah8553 10 หลายเดือนก่อน

    കർത്താവെ.. എന്നെ.. അങ്ങേ സമാധാനത്തിന്റെ. ഒരു.... ഉപകരണം.. ആക്കേണമേ. വിദ്വേഷമുള്ളിടത്തു. സ്നേഹവും.... ദ്രോഹമുള്ളിടത്തു. ക്ഷമയും... സന്ദേഹമുള്ളിടത്തു.. വിശ്വാസവും... നിരാശ.. ഉള്ളിടത്തു... പടത്യാശയും.... ആന്ധ്കാരമുള്ളിടത്തു... പ്രകാശവും..... ഞാൻ... വിതക്കട്ടെ.... ആശ്വാസികപ്പെടുന്നതിനേക്കാൾ... ആശ്വസിപ്പിക്കുന്നതിനും... സ്നേഹികപ്പെടുന്നതിനേക്കാൾ.... സ്നേഹിക്കുന്നതിനും... എനിക്ക്.... ഇടയാകട്ടെ.... റെന്തുകൊണ്ടെന്നാൽ.... കൊടുക്കുമ്പോഴാണ്.. ഞങ്ങൾക്ക്. ലഭിക്കുന്നത്... ക്ഷമിക്കുമ്പോഴാണ്... ഞങ്ങൾ.... ക്ഷമികപ്പെടുന്നത്... മരിക്കുമ്പോളാണ്..... ഞങ്ങൾ...നിത്യ... ജീവനിലേക്കു..... ഞങ്ങൾ.... ജനിക്കുന്നത്..

    • @johnkorah8553
      @johnkorah8553 10 หลายเดือนก่อน

      സന്തപമിള്ളിടത്തു.. സന്തോഷ വും...... വിതകേണ്ടത്..... ഞങ്ങൾ.... തന്നെ...

  • @babuthomas7690
    @babuthomas7690 11 หลายเดือนก่อน +107

    കോടികൾ വിലയുള്ള കാറുകളിൽ നടക്കുന്നവർ 10 ലക്ഷത്തിൽ കുറവുള്ള വണ്ടികളിൽ പോവട്ടെ.

    • @കെയ്റോസ്
      @കെയ്റോസ് 11 หลายเดือนก่อน +12

      ഏത് മെത്രാനാണ് അങ്ങനെ നടക്കുന്നത് ചേട്ടാ. ഒന്ന് പേര് പറയാമോ. അറിയാത്തതുകൊണ്ട് ചോദിക്കുവാ

    • @karthavanenteidayan244
      @karthavanenteidayan244 11 หลายเดือนก่อน +7

      രാഷ്ട്രീയക്കാരെ ആണോ ഉദ്ദേശിച്ചത് 😂

    • @varghesebernard3856
      @varghesebernard3856 11 หลายเดือนก่อน

      ​@@കെയ്റോസ് Sir , you are right. All metharans eating cast (sabha) public money.

    • @vimalasr4289
      @vimalasr4289 11 หลายเดือนก่อน

      Please Janabhimukam Qurbana 🙏 Support ❤ For years EKM Angamaly & other diocese also supporting Janabhimukam Qurbana only 🙏🙏🙏 So please don't support Kaldaya Roopatha Qurbana 🙏 Please our Raphael Thattil Pithavae ❤❤❤❤❤

    • @JamesAlappat
      @JamesAlappat 11 หลายเดือนก่อน +8

      കോടികൾ വിലയുള്ള കാറുകൾ ഉപയോഗിക്കുന്ന മെത്രാന്മാർ സീറോ മലബാർ സഭയിൽ ഇല്ല. ആരോ പറയുന്നത് ഏറ്റു പറയരുത്.

  • @josephjohn8449
    @josephjohn8449 11 หลายเดือนก่อน +1

    It is high time we needed a simple minded catholic leader for our church.
    Rev Rafael is our hope.

  • @reenamary3004
    @reenamary3004 11 หลายเดือนก่อน +9

    തട്ടിൽ അച്ഛനെ വർഷങ്ങൾക്കു മുൻപേഅറിയാം.ഇനി സഭയിൽ നല്ല മാറ്റങ്ങൾ വരുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം. പാവപ്പെട്ടവർക്ക് പരിഗണന കൊടുക്കുന്ന അച്ഛനാണ്.

  • @BabuKoch-h2s
    @BabuKoch-h2s 11 หลายเดือนก่อน +3

    Mar Raphael Thattil, I Salute you, because you are absolutely correct. I am not a Zero Malabar church member but I am a Mar Thomite. You don't need skyscrapers to worship God. You only need a regular church. Every year our churches spend unlimited amount of money for Perunal and fireworks. This is really wasting money. There are lot of people in our churches and in our communities, who really can use that money. That is what God wants. So under your leadership, I hope many changes will come to the thinking of our people. We can eradicate poverty from our communities if all the various religious leaders use their money wisely. Ego is dangerous. Be a good leader, that is what the socitey expect from you. May God Bless You. Dr. Samuel. USA

    • @georgemadavana5288
      @georgemadavana5288 11 หลายเดือนก่อน

      An Excellent, really need of the hour thought, U have shared beautifully...
      When helps , should not see denominations or religious/ Caste differences.. Help all who needed...
      God bless U bro..

  • @alammachandra8793
    @alammachandra8793 11 หลายเดือนก่อน +2

    May God strengthen you Rev. Major Arch Bishop , and to be authentic in your words, actions and deeds. May God gives the winnowing shovel in your hands.

  • @anilka4299
    @anilka4299 11 หลายเดือนก่อน +32

    ആട്ടിടയൻ മാരോടാണ് രക്ഷകൻ ജനിച്ചിരിക്കുന്നു എന്ന സദ്വാർത്ത ( സുവിശേഷം ) അറിയിക്കപ്പെട്ടത്. രാജാക്കന്മാരോടല്ല... അതിനാൽ ആട്ടിടയനാവുക എന്നതാണ് സുപ്രധാനം.

  • @KuriakoseVarkey
    @KuriakoseVarkey 11 หลายเดือนก่อน +17

    ജനത്തോട് തിരിഞ്ഞോ അൾത്താരയിലേക്ക് തിരിഞ്ഞോ അല്ല, കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞല്ല ദൈവാഭിമുഖമായി ആത്മാവിലും സത്യത്തിലും കുർബാനചൊല്ലുമ്പോൾ വഴക്കെല്ലാം തീരും

  • @pksugathan
    @pksugathan 11 หลายเดือนก่อน +1

    Rev. Major Arch Bishop Mar Raphael Thattil deserves Padmashree on Jan. 26 for the Mission with a devine vision.

  • @vakkachensrampickal3172
    @vakkachensrampickal3172 11 หลายเดือนก่อน +32

    ആഡംബരം കുറക്കണം. പള്ളി പെയിന്റ് അടിക്കുന്ന കാര്യം പോലീസ്കാർ നോക്കണ്ട. പള്ളികൾ നല്ലപോലെ തന്നെ പണിയണം 🌹🙏

  • @nishageorge5211
    @nishageorge5211 11 หลายเดือนก่อน +1

    പിതാവേ ഞങ്ങൾ ഉണ്ട് കൂടെ

  • @lillymathew8017
    @lillymathew8017 11 หลายเดือนก่อน +36

    സത്യം , സത്യം, പള്ളികൾ വ്യവസായ കേന്ദ്രങ്ങൾ ആക്കരുത്, പാവപ്പെട്ട വൻറ പണം കയ്യിട്ട് വാരാൻ തുനയരുത്.

    • @gracyka4420
      @gracyka4420 11 หลายเดือนก่อน

      ഈ പിതാവിനെ പതാദ്ധ്യക്ഷനായി തിരഞ്ഞെടുത്ത ദൈവത്തിന് മഹത്യം

  • @jincyveanu5583
    @jincyveanu5583 11 หลายเดือนก่อน +8

    സഭയിൽ അവശേഷിക്കുന്ന ദളിതരെ ചേർത്ത് പിടിക്കാൻ ഇപ്പൊഴും മടിയാണ് അവരുടെ വേദന മനസ്സിലാക്കുവാൻ ഇനിയും കാത്തിരിക്കേണ്ടി ഇരിക്കുന്നു 😢

  • @georgevadakumcheril5967
    @georgevadakumcheril5967 11 หลายเดือนก่อน +17

    നല്ലൊരു ഹോം വർക്കാണ് മറുനാടൻ റാഫേലിന് കൊടുത്തിരിക്കുന്നത് :

    • @re-discoverkeralardk
      @re-discoverkeralardk 11 หลายเดือนก่อน

      എന്ത് ഭാഷയാണ് ചേട്ടാ. തന്തയെ കുട്ടപ്പായി എന്ന് വിളിക്കുന്ന വർഗം 💔

  • @tonytharakan8725
    @tonytharakan8725 11 หลายเดือนก่อน +29

    A great choice. None can find any fault with it

    • @re-discoverkeralardk
      @re-discoverkeralardk 11 หลายเดือนก่อน

      @wellwisher2676നീ കാണ്ടാ മൃഗത്തിന്റെ വെൽ വിഷറാണോ ?

  • @bindhushaji8047
    @bindhushaji8047 11 หลายเดือนก่อน

    പ്രിയ പിതാവേ... സഭയിലുള്ള.. .. അനാവശ്യമായ ആചാരങ്ങളും പാരമ്പര്യവും... തിരുന്നാളും നിർത്തലാക്കുക... ക്രിസ്തു നമ്മിൽ... രുപപ്പെടാത്തതാണ്... സഭയുടെ... പ്രശ്നവും... എർണ്ണ കുളത്തെ... വി.കുർബായുടെ... തർക്കവും.. വി.കുർബ്ബാനയുടെ... ആത്മീയ അർത്ഥം വിശ്വാസികളെ പഠിപ്പിക്കുക... പുണ്യാളൻ മാരെ വച്ചുതിരുന്നാളുകളും... നൊവേനകളും' '' നിയന്ത്രിക്കുക...എന്നിട്ട്.'' വചനം പഠിപ്പിക്കുക.'' ക്രിസ്തു വിശ്വാസികളിൽരൂപപ്പെട്ട് കഴിയുമ്പോൾ... സഭയിൽ.'' ഉണർവ്വിശുദധികരണം... ഉണ്ടാവും...ഈറ്റ് നോവിന്റ വേദന വി. പാലോ സ് ശ്ലീഹായ്ക് ഉണ്ടായതു പോലെ... പിതാക്കൻമാർക്ക്.. ഉണ്ടാവണം'''

  • @thambyjacob8797
    @thambyjacob8797 11 หลายเดือนก่อน +2

    യേശു വിന്റെ പാത, വളരെ നല്ല സന്നേശമണ് അച്ഛന്റെത് 🙏🏻

  • @edwinsmedia6548
    @edwinsmedia6548 11 หลายเดือนก่อน

    ഇവർ തരത്തുമില്ല തരാൻ ആരെങ്കിലും മുന്നോട്ടു വന്നാൽ അവരെ കൊണ്ട് കൊടുക്കാൻ സമ്മതിക്കത്തുമില്ല.. വർഷങ്ങളോളം ഒരു ബ്രദറിന്റെ കീഴിൽ കേരളത്തിലെ ഒരു വലിയ സഭയുടെ കീഴിൽ ഉള്ള ഒരു ധ്യാനകേന്ദ്രത്തിൽ പാടിയ വ്യക്തി ആണ് ഞാൻ. അവിടെ ഒഴികെ വേറെ ഒരിടത്തും പാടാൻ ആ വ്യക്തി എന്നെ സമ്മതിച്ചിട്ടില്ല. അവിടെ പാടി പാടി ഒരു 6 മാസം മുന്നേ എന്റെ തൊണ്ട അടഞ്ഞു പോയി. അത് പോലെ അവിടെ പാടേണ്ടി വന്നിട്ടുണ്ട്. അങ്ങനെ വീട്ടിൽ ഇരിക്കേണ്ടി വന്നു.. ഇപ്പോഴും പ്രോഗ്രാമിന് പോകാൻ കഴിഞ്ഞിട്ടില്ല. ഈ ബ്രദറിന് തന്നെ കോടി കണക്കിന് രൂപയുടെ ആസ്തി ഉണ്ട്. ഈ സഭ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പത്തുള്ള സഭ.. അവിടെ ഉള്ള അച്ചന്മാർ ഒന്ന് എങ്ങനെ ഉണ്ടടാ മോനെ എന്ന് പോലും വിളിച്ചു ചോദിച്ചിട്ടില്ല. ഈ ബ്രദർ ആ ശുശ്രുഷയിൽ ഒന്ന് വിളിച്ചു പറഞ്ഞിരുന്നു എങ്കിൽ എന്നെ അവിടെ വരുന്ന ആരെങ്കിലും സഹായിച്ചേനെ.. ഹെർനിയയുടെ ഒരു ഓപ്പറേഷൻ ഇപ്പോൾ വേണം. കാശില്ല അത് കൊണ്ട് വേദന സഹിച്ചു ഇരിക്കുന്നു..എന്നിട്ട് എനിക്ക് കാശിനോട് ആർത്തി ആണ് എന്ന് അവർ പറഞ്ഞുണ്ടാക്കി.. ഓരോ ദിവസവും തള്ളി നീക്കുന്നത് എങ്ങനെ ആണ് എന്ന് എനിക്കറിയാം.. അവർ അവിടെ പുതിയ ആളെയും കയറ്റി.. വളരെ അധികം സങ്കടം ഉള്ളത് കൊണ്ടാണ് ഇങ്ങനെ എഴുതേണ്ടി വന്നത്.. ഇങ്ങനെ വേദന അനുഭവിക്കുന്ന അനേകർ ഉണ്ട് 🙏🙏പിതാവ് അവരെയും കൂടി പരിഗണിച്ചിരുന്നെങ്കിൽ 🙏🙏

  • @anniebaby4274
    @anniebaby4274 11 หลายเดือนก่อน +3

    Great ❤❤❤
    We love our Arch Bishop Raphael Thattil.😍❤️❤️❤️🔥🔥🔥🙏🙏🙏

  • @srlathasvm1343
    @srlathasvm1343 11 หลายเดือนก่อน +1

    Congratulations pithave.May the Holy spirit guide you

  • @manojmathew6858
    @manojmathew6858 11 หลายเดือนก่อน +22

    അമിത ആർഭാടം ഒഴിവാക്കുക

  • @rubynb280
    @rubynb280 11 หลายเดือนก่อน +32

    അമ്പു തിരുന്നാളിന്റെ ആഡംഭരം ആദ്യം നിർത്തി വീടില്ലാത്തവർക്ക് ഓരോ വീട് വച്ചു കൊടുക്ക്.

  • @sabupj9713
    @sabupj9713 11 หลายเดือนก่อน +6

    ഇന്ന് ചെയ്യേണ്ട ഏറ്റവും വലിയകാര്യം സഭചെയ്യേണ്ടത് ..സാബത്തികമായും സാമൂഹികമായും പിന്നിലുളള വരെ കൂടി മുന്നോട്ടുനയിക്കാനും അവർക്ക് വേണ്ടുന്ന സഹായം നല്കലുമാവണം ..രണ്ട് പഠിക്കാൻ കഴിവുളളകുട്ടികളേപഠിപ്പിക്കാനും .വീടില്ലാത്തവരേ ..വീടുനല്കി സഹായിക്കാനും ഓരോ ഇടവകകളും ..മുന്നോട്ടുവരണം ..ആഡംബരം..അതൊഴിവാക്കാം ..ആരുകൊടുത്താലും..അത് സത്യസന്തതയുടെ ..പണംകൂടിയാവണം ..എങ്കിലേ സ്വീകരിക്കുന്നവരുടെ കുടുംബത്തിന് നല്ലതുവരൂ ..കളളന്റേയും പിടിച്ചുപറിക്കാരുടേയും. കളളക്കച്ചകപടക്കാരുടേയും ..വാങ്ങാതിരിക്കുകാ ..അതാവും ഉത്തമം ..ദൈവത്തിനും സ്വീകാര്യത അതായിരിക്കും നല്ലത് ..അഭിപ്രായം മാത്രമാണ്.തെറ്റുണ്ടേൽ ക്ഷമിക്കുകാ ..🙏🙏🙏

  • @daisysebastian719
    @daisysebastian719 11 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🙏🏻🙏🏻🌹

  • @jamesjoseph930
    @jamesjoseph930 11 หลายเดือนก่อน +4

    ദൈവം തിരഞ്ഞെടുത്ത അങ്ങയെ പരിശുദ്ധാത്മാവ് നയിച്ചു കൊള്ളുന്നു

  • @sunajavenugopal8870
    @sunajavenugopal8870 11 หลายเดือนก่อน +29

    ഒരു കാര്യം ചോദിക്കട്ടെ mr shajan, കിഴക്കമ്പലത്തു mr sabu jacob ചെയ്തപോലെ csr fund ഉപയോചിച്ചപോലെ പള്ളിയിലെ ഫണ്ട്‌ ഉപയോജിച്ചു പാവങ്ങൾക്ക് ഉപകാരം ചെയ്തു കൂടെ sajan മുന്നോട്ട് ഇറങ്ങണം ❤

    • @sajanjosejoseph3905
      @sajanjosejoseph3905 11 หลายเดือนก่อน

      Kollaam

    • @heerakr5550
      @heerakr5550 11 หลายเดือนก่อน

      പള്ളിക്കാര്യമെല്ലാം ഫാദർ നോക്കില്ലേ .. നമ്മൾ ഇതിൽ അഭിപ്രായം പറയണോ

  • @jojojoseph3478
    @jojojoseph3478 11 หลายเดือนก่อน +7

    മാർ തട്ടിൽ 🙏🙏🙏❤️❤️❤️

  • @AlbertKP-q1v
    @AlbertKP-q1v 11 หลายเดือนก่อน +37

    Jesus Christ ❤

    • @nithinjose9046
      @nithinjose9046 11 หลายเดือนก่อน

      @wellwisher2676 നിങ്ങൾ അത് വായിച്ച് അത് വിശ്വസിക്കൂ….

  • @sabukuttymathew2180
    @sabukuttymathew2180 11 หลายเดือนก่อน +1

    Dear Father, you are the person we all have been waiting for.

  • @sebastianaj728
    @sebastianaj728 11 หลายเดือนก่อน +1

    അദ്ദേഹത്തിന്റെ നിലപാട് ദൈവീക ചിന്തയിൽ നിന്നും ഉണ്ടായതാണ്

  • @ANCYSIBY-m1q
    @ANCYSIBY-m1q 11 หลายเดือนก่อน +1

    എന്റെ പിതാവേ, പെൺ കുട്ടികളുടെ വിവാഹത്തിനു നിർബന്ധം കാശു മേടിക്കരുത് 🙏

    • @nationaltradingcenter5622
      @nationaltradingcenter5622 11 หลายเดือนก่อน

      മനസോടെ കൊടുക്കുന്നവർ കൊടുക്കട്ടെ. ഇല്ലായിമക്കാർ സഭയോട് ചേർന്ന് ദൈവത്തെ ആരാധിക്കട്ടെ 💝

  • @sajumm987
    @sajumm987 11 หลายเดือนก่อน

    Mr: ഷാജൻ താങ്കൾ ഉത്തമനാണ് .കറക്ടാണ് പറഞ്ഞ കാര്യം

  • @LissyJose-g5o
    @LissyJose-g5o 11 หลายเดือนก่อน +6

    May God bless this Bishop

  • @lukosebaby3972
    @lukosebaby3972 11 หลายเดือนก่อน +2

    Absolutely that's correct and real way to lead the church tks

  • @antonyleon1872
    @antonyleon1872 11 หลายเดือนก่อน +1

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen 🕊️

  • @bennythomas2789
    @bennythomas2789 11 หลายเดือนก่อน +1

    നല്ല മനുഷ്യനാണ് ഇദ്ദേഹം❤

  • @jinonampi
    @jinonampi 11 หลายเดือนก่อน +48

    Hope Arch Bishop Mar Raphael will be able to get the bad name off the church with the actual Teachings of Lord Jesus

    • @donglee4641
      @donglee4641 11 หลายเดือนก่อน

      ​@wellwisher2676can you pls mention about it here

    • @SabuXL
      @SabuXL 11 หลายเดือนก่อน

      ​@wellwisher2676അതൊക്കെ എന്നോ ഉണ്ടായ ആരോപണമായി കാണാൻ ശ്രമിക്കാം ചങ്ങാതീ.

    • @manojm9176
      @manojm9176 11 หลายเดือนก่อน

      @wellwisher2676that is just a slander by her for attention . I know him personally for a long time and this so called revelation is untrue.

    • @TrutH-33
      @TrutH-33 11 หลายเดือนก่อน +2

      @wellwisher2676 who is jesmi , is she a saint? with no weakness?

  • @mathewsthomas1354
    @mathewsthomas1354 11 หลายเดือนก่อน +3

    Good wishes for leading the churches as proposed in the message. Well. 👍👍🙏🙏🌹

  • @eboj-cc5qe
    @eboj-cc5qe 11 หลายเดือนก่อน +5

    Let the Holy Spirit lead the church. Our prayers with good leaders ❤

  • @francisca1741
    @francisca1741 11 หลายเดือนก่อน +43

    തൃശൂർ കാർക്ക് പെരുന്നാൾ എന്നാൽ ഭയങ്കര കമ്പമാണ്. നാടകം, ഗാനമേള, വെടിക്കെട്ട്‌ തുടങ്ങി പല ആഡംബരങ്ങളും നടമാടുന്നുണ്ട്.. വീടുകളിൽ മദ്യ കുപ്പികളും. ഇറച്ചി തീറ്റയും.. Band, ചെണ്ട വാദ്യങ്ങളും. ഇതൊക്കെ ആർക്കുവേണ്ടി എന്ന് ചിന്തിക്കുക. ഈശോക്ക് ഇതിൽ എന്തു കിട്ടുന്നു.

    • @2567025
      @2567025 11 หลายเดือนก่อน +1

      Esowku ithil enthu kittunnu? Ithanu athmeeyathayude adhya chodhyam. Esowku enthu ningalku samarpikkan kazhiyum athu esowku aanandham nalkunnathano. Chinthiku pravarthiku.. 🙏🏻

    • @srlittilemarysabs2138
      @srlittilemarysabs2138 11 หลายเดือนก่อน

      ഹലോ പറ പ്രാ ഞ്ചി കല്യാണം മമ്മൂദീസ് ആദ്യ കുർബാന birh day കല്യാണം ഉറപ്പിക്കൽ പുതി യ വീട്ടിൽ കൂടൽ?????

    • @francisca1741
      @francisca1741 11 หลายเดือนก่อน +1

      @@srlittilemarysabs2138കന്യസ്ത്രീകളും അച്ഛന്മാരും കുടിക്കാതെ ഡാൻസ് ( nach gaana ) പേ കൂത്തു നടത്തുന്നൂ.

    • @forest7113
      @forest7113 11 หลายเดือนก่อน

      ​@@2567025eesho alla yesu Christy...oru syrian Christian yesu ennu paranju sheelikku...Bible prrekaram yesu ennanu...

    • @kmsebastian6923
      @kmsebastian6923 11 หลายเดือนก่อน

      ​@@francisca1741പേര് മാറ്റി വന്ന കോയ 🖕🏾

  • @Tmakat
    @Tmakat 11 หลายเดือนก่อน +1

    Exactly, I agree with arch bishop mar thattil, keep going,God bless you abundantly 😊

  • @rabbirubiel4932
    @rabbirubiel4932 11 หลายเดือนก่อน +1

    Well said highness

  • @littyshaji4025
    @littyshaji4025 11 หลายเดือนก่อน +1

    Very inspiring and excellent speech

  • @rangithamkp7793
    @rangithamkp7793 11 หลายเดือนก่อน

    🙏🏾 Thank you sir ! 👍👌 . Ella manushyareyum oru poley kanunna Achan appol thanne viswasikalkku santhoshamakum .Ellam pariharikkapedum .👍 🙏🏾😔

  • @rafeequeac3963
    @rafeequeac3963 9 หลายเดือนก่อน

    Good speech father

  • @sujasanthosh1268
    @sujasanthosh1268 11 หลายเดือนก่อน +2

    ഞാൻ ഒരു ഹിന്ദു ആണ് എന്നാലും തട്ടിൽ അച്ഛന്റെ കാഴ്ചപ്പാടിനോട് യോചിക്കുന്നു

  • @Mahimajibi
    @Mahimajibi 11 หลายเดือนก่อน +1

    Praise the Lord 🙏Love you Rachel Pitave ❤️🙏🙏

  • @OmanaMathai-fq6dz
    @OmanaMathai-fq6dz 11 หลายเดือนก่อน

    Njangade Daivika Nethave Dheeradayodu Nayicholoo. Laksham laksham pinnale.🎉🎉🎉🎉

  • @ThulasiDas-g9v
    @ThulasiDas-g9v 11 หลายเดือนก่อน +1

    Namaste shajan ji 🙏🙏🙏

  • @petermatthai2636
    @petermatthai2636 11 หลายเดือนก่อน

    Raphael പിതാവ് പറഞ്ഞത് എല്ലാം വളരെ ശരിയാണ്. എന്നിരുന്നാലും ഇതൊന്നും നടക്കാൻ സാധ്യത കാണുന്നില്ല. ഇത് പറയാൻ കാരണം പിതാക്കന്മാരെ വെട്ടിച്ചു വികാരി അച്ചന്മാർ വലിയ തോതിൽ പണം ചിലവാക്കി പെരുന്നാൾ നടത്തുകയും പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ ഒരു പരിപാടി തുടങ്ങാൻ ആവശ്യപ്പെട്ടാൽ അതിനെ തള്ളിപ്പറയാനും അവർ തയ്യാറാകും.

  • @sudhakarc2401
    @sudhakarc2401 11 หลายเดือนก่อน +2

    sooopper Sajan Sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @georgeveranal5313
    @georgeveranal5313 11 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ.

  • @kurianam
    @kurianam 10 หลายเดือนก่อน

    കോടികൾ ചിലവിട്ടുള്ള ജൂബിലി ആഘോഷങ്ങളും മറ്റു ആർഭാടങ്ങളും ഇനിമേൽ ഉണ്ടാകരുത്

  • @antonymullanantonykainoor1702
    @antonymullanantonykainoor1702 11 หลายเดือนก่อน +1

    Suppar Thanks

  • @gracemaria771
    @gracemaria771 10 หลายเดือนก่อน

    Exactly like Jesus who drove away the merchants inside the Jerusalem Church.....may God give more power to him from above.....✝️✝️✝️

  • @URG-z4e
    @URG-z4e 11 หลายเดือนก่อน +1

    പള്ളികളിൽ വെടിക്കെട്ടും, ആർഭാടവും ധൂർ ത്തും, കമ്മീഷനടിയും, ഒഴിവാക്കി പാവ വങ്ങളെ സഹായിക്കുക.. വൈദീകരുടെ ആഡംബര വാഹനങ്ങൾ ഒഴിവാക്കി മാതൃക കാണിക്കുക.

  • @bennyjosephmappilamattelma4310
    @bennyjosephmappilamattelma4310 11 หลายเดือนก่อน +1

    ലക്ഷങ്ങൾ മുടക്കിയുള്ള തിരുനാൾ illumination..... വാദ്യ മേളങ്ങൾ etc...കുറക്കണം.

  • @pradeepkolandra
    @pradeepkolandra 11 หลายเดือนก่อน +1

    Mylapore is in Chennai there's Santhome church 1970's I used to go there with my Christian friends behind the the church marina beach too... and also St. Thomas mount church at pallavaram must visit

  • @Myistake
    @Myistake 11 หลายเดือนก่อน

    ക്രിസ്ത്യൻ hospital, സ്കൂളുകളിൽ, കോളേജുകളിൽ ക്രിസ്ത്യനികൾക്ക് free ആയി നൽകണം

  • @annievincent3744
    @annievincent3744 11 หลายเดือนก่อน +10

    നല്ല ആശയം പിതാവു സഭയിൽ ഇതൊക്കെ കൂടുതലാണ്

  • @omanakuttannair5479
    @omanakuttannair5479 11 หลายเดือนก่อน +7

    പള്ളീ ലെ അച്ചന്മാരും പിതാക്കളും BMW കാറിൽ വന്നിറങ്ങി യാല്‍ മാത്രമെ ബഹുമാനം കിട്ടൂ എന്ന അവസ്ഥ മാറ്റണം...സ്വര്‍ണ്ണ അള്‍ത്താര യും സ്വര്‍ണ്ണ കൊടിമര വും ഉണ്ടായാല്‍ മാത്രമെ കര്‍ത്താവ് കനി യൂ എന്ന മനോനില മാറണം...തൃശൂര്‍ പൂരത്തിന് കത്തിച്ച് കളയുന്ന കോടികൾ കൊണ്ട് എത്രയോ പാവങ്ങള്‍ക്ക് കിടപ്പാടം പണിയാം...വേദ പുസ്തകത്തില്‍ പാവപ്പെട്ടവരെ കരുണയുടെ ദൃഷ്ടിയില്‍ കാണണം എന്നു എഴുതി വച്ചിട്ടുണ്ട് പക്ഷേ ആരും ഗൗനിക്കാതെ പോകുന്നു...

  • @chinnammajacob5625
    @chinnammajacob5625 11 หลายเดือนก่อน +1

    All the best pithave👌👌🙏🙏👏👏

  • @sajanc1170
    @sajanc1170 11 หลายเดือนก่อน

    ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌.
    നിങ്ങള്‍ നേതാക്കന്‍മാര്‍ എന്നും വിളിക്കപ്പെടരുത്‌. എന്തെന്നാല്‍, ക്രിസ്‌തുവാണ്‌ നിങ്ങളുടെ ഏക നേതാവ്‌.
    നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.
    തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
    മത്തായി 23 : 9-12

  • @mariammageorge1174
    @mariammageorge1174 11 หลายเดือนก่อน +1

    Indeed,this building churches with beautiful architecture is fine,but what Archbishop pointed out is more important. Great!!and captivating!!!Should be implemented implemented soon!!!

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 11 หลายเดือนก่อน +6

    ❤ ഇത് തൃശൂർ കാര്യം : അമ്പ് തിരുന്നാൾ ആഘോഷം. എറണാകുളത്തി ൻ്റെ പള്ളികളിലെ തിരുന്നാൾ തിരുന്നാൾ ആണ് : പെരുന്നാൾ അല്ലാ : സംശയമുണ്ടെങ്കി ഏതെങ്കിലും പള്ളിയിലെ അമ്പ് (കഴന്ന്) എഴുന്നള്ളിപ്പും പ്രദക്ഷിണവും നോക്കണേ🙏

  • @jessysebastian5819
    @jessysebastian5819 11 หลายเดือนก่อน +1

    I appreciate you pithave. God is y you.l too think the same. Jesus Christ help him.