ഞാൻ ആണ് റുഷ്ദ മോളുടെ സമദ് സഖാഫി എന്നേയും കൂടി നിങ്ങൾ കേൾക്കാൻ തയ്യാറാകുമെന്ന് വിശ്വസിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 638

  • @raseenav3205
    @raseenav3205 9 วันที่ผ่านมา +89

    ഉസ്താദേ എല്ലാരും പറയുന്നത് കേട്ടപ്പോ ഞാനും കണ്ടിട്ടുണ്ട് . ആർക്കും ഷെയർ ചെയ്‌തിട്ടൊന്നും ഇല്ല. എന്നാലും കണ്ടപ്പോ പലതും ചിന്തിച്ചു പൊരുത്തപ്പെട്ട് തരണെ 🤲

  • @asifpa924
    @asifpa924 9 วันที่ผ่านมา +111

    ഇത് പോലെ ഒരു ഇന്റർവ്യൂ ജനങ്ങളിലേക്ക് എത്തിച്ച നിയാസ് ഇക്കാക്ക് അഭിനന്ദങ്ങൾ

  • @Farshanaanas
    @Farshanaanas 6 วันที่ผ่านมา +8

    പാട്ട് കേട്ട് ഞാനും ചിരിച്ചിട്ടുണ്ട് പൊരുത്തപ്പെട്ടു തരണേ ഉസ്താദേ 🤲

  • @AshmilK-gv3id
    @AshmilK-gv3id 7 วันที่ผ่านมา +28

    സമദ് ഉസ്താദിനുംവൈഫിന്നും ജീവിതത്തിൽ എന്നും സന്തോഷവും സമാദാനവും ഉണ്ടാവട്ടെ 🤲🤲🤲

  • @hasnashaji8509
    @hasnashaji8509 8 วันที่ผ่านมา +45

    പാട്ട് കേട്ട്ഞങ്ങളും ചിരിച്ചിട്ടുണ്ട്. പിന്നീടാണ് ഉസ്താദിന്റെയും കുടുംബത്തിന്റെയും മാനസിക അവസ്ഥയെ പറ്റി ചിന്തിച്ചത്. ഉസ്താദ് പൊരുത്തപ്പെട്ടു തരണം

  • @Nishad-u9n
    @Nishad-u9n 8 วันที่ผ่านมา +42

    ഇത് കേട്ട് ചിരിച്ച എല്ലാവർക്കും പൊരുത്തപ്പെട്ട് തരണേ ഉസ്താദേ

    • @teeyemsworld9950
      @teeyemsworld9950 8 วันที่ผ่านมา +1

      ഈ വീഡിയോ കണ്ടുപോയിട്ടുണ്ട്... പൊറുത്തു തരണേ..

    • @ameena7734
      @ameena7734 8 วันที่ผ่านมา

      Athe usthade poruthapett tharane

    • @soppu8594
      @soppu8594 7 วันที่ผ่านมา

      Poruthappettu tharanae

  • @rameezarifa-rc2gh
    @rameezarifa-rc2gh 9 วันที่ผ่านมา +26

    ആക്രമിക്കപ്പെട്ട സന്ദർഭത്തിൽ ദുആ ക്ക് ക്വാബൂലിയത്ത് ഉണ്ട്
    ഉസ്താദ് ദുആ chey
    നമ്മളെയും ഉൾപെടുത്തണം

  • @FellaP-k2g
    @FellaP-k2g 9 วันที่ผ่านมา +219

    വെഷമിക്കണ്ട ഉസ്താദേ.. ഇത് അല്ലാഹുവിന്റെ ഒരു പരീക്ഷണമായി കണ്ടാൽ മതി.. നിങ്ങളുടെ ദാമ്പത്യജീവിതം വളരെ റാഹത്തിലും സന്തോഷത്തിലും ആക്കിതരട്ടെ..പൊരുത്തപ്പെട്ടു തരണേ ഉസ്താദേ 😢വൈഫിനോടും പറയണേ 😢.. ദുആ വസിയ്യത്തോടെ ഒരു സഹോദരി ❤❤❤❤❤

    • @ShahulHameedh-f2j
      @ShahulHameedh-f2j 8 วันที่ผ่านมา +4

      Enikkum ith thanne parayanullath

    • @Najurazu
      @Najurazu 8 วันที่ผ่านมา +1

      nikkum poruthaledane

    • @ayshaayshajawad375
      @ayshaayshajawad375 7 วันที่ผ่านมา

      Enikkum poruthappedane . Aadyam kettappol onnum manassilaayirunnilla song mathramaan kettath .appol orupaad chirichu poyi . Allahuvine mun nirthi maapp chodikkunnu😭

    • @jxm-nm1wr
      @jxm-nm1wr 7 วันที่ผ่านมา

      Poruthapedam usthade

    • @loveyouallbrossis6001
      @loveyouallbrossis6001 6 วันที่ผ่านมา

      എന്ത് പരീക്ഷണം

  • @ramzifaisy254
    @ramzifaisy254 8 วันที่ผ่านมา +8

    വിശമിക്കണ്ട ഉസ്താദേ ചിലപ്പോൾ ആദ്യം തന്നെ പടച്ചോൻ ഇങ്ങനെ ഒരു സങ്കടം തന്നത് ജീവിതത്തിൽ ഉടനീളം വലിയ സന്തോഷം കിട്ടാൻ വേണ്ടീട്ട് ആയിരിക്കും thavakkalthu alallah, Allahu തന്നെ കാക്കട്ടെ ആമീൻ ❤️‍🔥❤️‍🔥

  • @RasheedaKT-pr6iy
    @RasheedaKT-pr6iy 6 วันที่ผ่านมา +2

    വിഡിയോ ഞാനും കണ്ടിരുന്നു...ഉസ്താദ് പൊരുത്തപ്പെട്ടു തരണം..,. ഉസ്താദിനും റുഷ്‍ദക്കും അള്ളാഹു ഹൈറും ബറക്കത്തും പ്രധാനം ചെയ്യട്ടെ 🤲.....

  • @alfiyasfoodandcraft1
    @alfiyasfoodandcraft1 9 วันที่ผ่านมา +60

    ഈ പാട്ട് കേട്ട് എല്ലാവരും ചിരിച്ചപ്പോൾ എൻറെ വീട്ടുകാരോട് ഞാൻ പറഞ്ഞിരുന്നു കളിയാക്കാനും ചിരിക്കാനും പോവണ്ട ഉസ്താദുമാരെ തെറ്റുപറ്റിയാൽ അവർ പൊറുക്കലിനെ തേടും നമുക്ക് അല്ലാഹു പൊരുത്തപ്പെട്ട് തരൂല്ല എന്ന് ഞാൻ പറഞ്ഞിരുന്നു😢 ഇതിനെ കളിയാക്കി ചിരിച്ച വർക്കൊക്കെ അല്ലാഹു പൊറുത്തു തരട്ടെ 🤲🤲

    • @hussainkundilhussainkundil9733
      @hussainkundilhussainkundil9733 8 วันที่ผ่านมา +1

      അതിനർത്ഥംഅറിവുള്ളവർക്ക് അള്ളാഹു പൊറുത്ത് കൊടുക്കും അറിവില്ലാത്തവർക്ക് പൊറുത്തു കൊടുക്കില്ല എന്നാണൊ പറയുന്നത്

    • @Sherin_saleeth
      @Sherin_saleeth 8 วันที่ผ่านมา +1

      Ameen

    • @Saj...29
      @Saj...29 8 วันที่ผ่านมา

      ​@@hussainkundilhussainkundil9733അറിവുള്ളവർക്ക് പൊറുത്തു കൊടുക്കും അർവില്ലാത്തവർക്ക് പൊറുത്തു കൊടുക്കില്ല എന്നല്ല.... തെറ്റ് ചെയ്യാത്ത മനുഷ്യരില്ല ഒരാൾ തെറ്റ് ചെയ്താൽ അയാൾ പൊറുക്കലിനെ തേടിയാൽ അല്ലാഹു പൊറുത്തു കൊടുക്കും പക്ഷെ ഈ ഉസ്താദിനെയും ഭാര്യയെയും കുറിച്ച് പരദൂഷണം പറഞ്ഞവർക്ക് അവർ മാപ്പ് ചെയ്താൽഅല്ലാതെ അല്ലാഹു മാപ്പ് ചെയ്യില്ല

    • @alfiyasfoodandcraft1
      @alfiyasfoodandcraft1 8 วันที่ผ่านมา

      @@hussainkundilhussainkundil9733 അങ്ങനെയല്ല, അവർക്കും നമുക്കും ഒരുപോലെ അല്ലാഹു പൊറുത്തുതരും. അവർക്ക് നമ്മളെക്കാളും അറിവും വിവരവും ഇല്ലേ. അതുകൊണ്ടുതന്നെ അവർ നല്ലവണ്ണം പൊറുക്കലിനെ തേടും. ഇനി നിങ്ങൾക്ക് അവരെക്കാളും അറിവും വിവരവും ഉണ്ടോ എന്ന് എനിക്കറിയില്ല .പക്ഷേ എനിക്കില്ല

  • @amiakkiakki4404
    @amiakkiakki4404 9 วันที่ผ่านมา +60

    ഉസ്താദേ ഞാനും കണ്ടുപോയി പൊരുത്ത പെട്ട് തരണേ... 🤲

    • @shihabudeenshihabudeen9946
      @shihabudeenshihabudeen9946 8 วันที่ผ่านมา +3

      ഉസ്താദേ എനിക്കും പൊരുത്തപ്പെട്ടു തരണേ 😢

    • @FathimaFathi-z7w
      @FathimaFathi-z7w 7 วันที่ผ่านมา

      Enikum

  • @ashimujafar352
    @ashimujafar352 15 ชั่วโมงที่ผ่านมา

    ഞാനും ചിരിച്ചിട്ടുണ്ട് ഷെയർ ചെയ്തിട്ടുണ്ട് മോനോടും വൈഫിനോടും ആ പാടിയ കുട്ടികളോടും പൊരുത്തപ്പെടണേ🤲 തെറ്റ് ആരുടെ അടുത്തും സംഭവിക്കാം🤲 ഉൾപ്പെടുത്തണേ🤲

  • @MansoorAli-ns2od
    @MansoorAli-ns2od 9 วันที่ผ่านมา +104

    ഉസ്താദേ പാട്ട് കേട്ട് ഞാനും ചിരിച്ചുപൊരുത്തപ്പെട്ട് തരണേ

  • @Jasna-786vs
    @Jasna-786vs 3 วันที่ผ่านมา +1

    ഞാനും കണ്ടുപോയീ ഉസ്താദ് എനിക്കും പൊരുത്തപ്പെട്ട് തരണം

  • @mifthahuljannah6492
    @mifthahuljannah6492 9 วันที่ผ่านมา +7

    പരദൂഷണം വിമർശനം ഒരുപാട് എൻ കാതുകളിൽ പതിഞ്ഞു ഉസ്താദ് വൈഫ് പൊരുത്തപ്പെട്ട് തരണം പടച്ചോൻ്റെ കോടതിയിലേക്ക് മാറ്റരുത് ഒരു മനുഷ്യൻ്റെ പദവി വർധിപ്പിക്കാൻ കാരണം ആണ് ജനങ്ങളെ ഇടയിലാവ്യക്തി ചർച്ചയാക്കി പാപിയാണെങ്കിൽ പോലും പരദൂഷണം പറഞ്ഞു നടക്കുന്നവരെ നന്മകൾ ലഭിച്ചുപോവുന്ന അവസ്ഥ അത് കൊണ്ട് നിങ്ങൽ മനസറിഞ്ഞ് പൊരുത്തപെട്ട് തരണം بارك الله فيكم 💐 بارك الله لكما وبارك عليكما وجمع بينكما في خير 🎉🎉🎉

    • @Raihana-t6m
      @Raihana-t6m 8 วันที่ผ่านมา

      Enikkum

  • @RasiyaLatheef-f9x
    @RasiyaLatheef-f9x 8 วันที่ผ่านมา +14

    ഉസ്താദ് എനിക്ക് പൊരുത്തപ്പെട്ടു തരണം ഇൻശാഅല്ലഹ് 🤲🏻

  • @RahmahNisa-d9k
    @RahmahNisa-d9k 8 วันที่ผ่านมา +3

    ഇതിൽ ഞാൻ മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട് അള്ളാഹു ഇവർക്ക് എന്തോ ഖൈർ വെച്ചിട്ടുണ്ടാവും ഇപ്പോൾ ആണ് സമദ് സഖാഫിക്ക് വീട്ടില്ലാ എന്ന് ലോകമറിഞ്ഞത് ചിലപ്പോൾ നിങ്ങളെ ലോകം അറിയിക്കാൻ വേണ്ടി അഹ്മദ് കുട്ടി ഉസ് താദായിരിക്കും കാരണം ഇനി എല്ലാവരും ഒത്തു ഒരുമിച്ച് ഉസ്താദിന് ഒരു വീട് വെച്ച് കൊടുക്കണം ഇൻ ശാ അള്ളാഹ്❤❤❤❤

  • @safeershary283
    @safeershary283 9 วันที่ผ่านมา +13

    ഉസ്താദേ നിങ്ങൾ വിഷമിക്കണ്ട അല്ലാഹു ഇല്ലേ പിന്നെ എന്തിനാ വിഷമം നിങ്ങൾ ഹാപ്പി ആയിട്ട് വേണം വൈഫ് നെയും ഹാപ്പി ആകാൻ. ഇതിലും വലിയ എത്ര പേകൂത്തുകൾ ആണ് നടക്കുന്നത് ഇന്ന് പിന്നെയാ ഒരു പാട്ട്. കരഞ്ഞു 🤲🏻🤲🏻 ചെയ്യുക അല്ലാഹു എല്ലാം കാണുന്നുണ്ടല്ലോ. നിങ്ങളുടെ ജീവിതം അല്ലാഹു റാഹത്തിലാകട്ടെ 🤲🏻🤲🏻. സങ്കടം ഒക്കെ മാറ്റി സന്തോഷം ആയിട്ട് മുന്നോട്ടു പോവുക

  • @SeenathS-o6b
    @SeenathS-o6b 7 วันที่ผ่านมา +3

    ഉസ്താദേ എനിക്കും പൊരുത്തപ്പെട്ടു തരണം ഞാനും തെറ്റിദ്ധരിച്ചു 😢

  • @farhasaifulla
    @farhasaifulla 9 วันที่ผ่านมา +47

    സാരമില്ല ഉസ്താദെ 😢❤പറയുന്നവർ പറയട്ടെ തെറ്റ്എല്ലാവർക്കും പറ്റും അത് വെച്ച് ഒരുമനുഷ്യനെ ഒരുപാട് വേദനിപ്പിച്ച് കളിയാക്കുന്നവനാണ് ഏറ്റവും വലിയ തെറ്റുകാരൻ എന്ന് അവർ മനസ്സിലാക്കുന്നില്ല 🥹ഉസ്താദിന്നും ഭാര്യക്കും റബ്ബ്‌ ക്ഷമ നൽകട്ടെ🤲🏻 സന്തോഷമുള്ള ജീവിതം നൽകട്ടെ 🤲🏻❤

  • @AMBALPOO
    @AMBALPOO 9 วันที่ผ่านมา +30

    സമദ് സഖാഫിയുടെ കൂട്ടുകാരൊക്കെ ചേർന്ന് അദ്ധേഹത്തിനൊരു വീട് വെച്ച് കൊടുക്കാൻ താത്പര്യപ്പെട്ട് മുന്നിട്ടിറങ്ങണം. സ്വമദിനെപ്പോലെ വേദനിച്ച ഒരു പാട് സുമനസ്കർ ഈ നാട്ടിലുണ്ട്. അവരൊക്കെ കൂടെ ഉണ്ടാകും. ഇൻഷാ അല്ലാഹ്!
    ട്രോളിയതിൻ്റെ പാപബോധം തീരാൻ അവർക്കൊരവസരമാകട്ടെ !

  • @HAFSATHPHAFSATHP
    @HAFSATHPHAFSATHP 2 วันที่ผ่านมา

    ഉസ്താദേ പൊരുത്ത പെട്ടു തരണമേ 😢🤲🤲🤲🤲

  • @SahlaSahlarafi
    @SahlaSahlarafi 9 วันที่ผ่านมา +14

    വീഡിയോ ഞാനും കണ്ടിരുന്നു. ഉസ്താദ് പൊരുത്ത പ്പെട്ടു തരണം

  • @hannahunaisehunaise169
    @hannahunaisehunaise169 9 วันที่ผ่านมา +9

    ഉസ്താതെ നമ്മളും കണ്ടപ്പോൾ ഒരുപാടു ചിരിച്ചു പോയിട്ടുണ്ട് സത്യാവസ്ഥ അറിഞ്ഞപ്പോൾ ഭയങ്കര വിഷമം ആയി... പൊരുത്തപ്പെട്ടു തരണേ 😔

  • @Ladyy_bugss
    @Ladyy_bugss 8 วันที่ผ่านมา +23

    ഞാനും കേട്ടിട്ടുണ്ട്. ആർക്കും share ചെയ്‌തിട്ടില്ല. റബ്ബിന്റെ കോടതിയിലേക്ക് വെക്കാതെ പൊറുത്തു തരണേ 🤲🏽🤲🏽

  • @MM1234-v6d
    @MM1234-v6d 7 วันที่ผ่านมา

    ഉസ്താദേ ഞാനും കണ്ടു ചിരിച്ചു പോയി പൊരുത്തപെട്ടു തരണേ.. എനിക്ക് സ്വാലിഹായ ഒരു മോളെ കിട്ടാൻ ദുആ ചെയ്യണേ 😢

  • @suhaibsanu4663
    @suhaibsanu4663 8 วันที่ผ่านมา +2

    ഞാനും കേട്ടു പൊരുത്തപ്പെട്ടു തരണം ഉസ്താദേ

  • @BreezeOfMadeena-z1w
    @BreezeOfMadeena-z1w 9 วันที่ผ่านมา +22

    ഉസ്താദെ ഞാനും വീഡിയോ കണ്ട് ചിരിച്ചിട്ടുണ്.അത് പൊരുത്തപ്പെട്ട് തരണേ🤲🏻😓

    • @haseenahasi9614
      @haseenahasi9614 6 วันที่ผ่านมา

      ഉസ്താദേ ഞാനും വീഡിയോ കണ്ട് ചിരിച്ചു പോയിട്ടുണ്ട് അറിയില്ല ഇതൊന്നും ഉസ്താദ് പൊരുത്തപ്പെട്ടു തരണം 😢🤲🏻

  • @muhanmedashif8775
    @muhanmedashif8775 8 วันที่ผ่านมา +41

    ഉസ്താദേ പാട്ടു കേട്ടു ഞാനും ചിരിച്ചു പോയിട്ടുണ്ട് പൊരുത്തപ്പെട്ടു തരണേ🥹

  • @SiyadSiyad-b4o
    @SiyadSiyad-b4o 7 วันที่ผ่านมา +1

    പാട്ട് കേട്ട് ഞാനും ചിരിച്ച് പോയിട്ടുണ്ട്.
    ഉസ്താദ് എനിക്ക് പൊരുത്തപ്പെട്ട് തരണം

  • @Ashrafkallayil71Kallayil
    @Ashrafkallayil71Kallayil 8 วันที่ผ่านมา +7

    ഞാൻ ഒരിക്കൽ പോലും ഇത് ആഘോഷിച്ചിട്ടില്ല മറിച്ച് ആഘോഷിച്ചവരെ വെറുപ്പോടെ മാത്രമേ കണ്ടിട്ടുള്ളൂ
    ആദമ്പതികളുടെ അവസ്ഥയെ കുറിച്ച് എപ്പോഴും വേദന മാത്രമേ തോന്നിയിട്ടുള്ളൂ അല്ലാഹു അവർക്ക് എല്ലാം തരണം ചെയ്യാൻ ഹിമ്മത്ത് പ്രദാനം ചെയ്യട്ടെ

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 7 วันที่ผ่านมา

      ഞാനും🤝🤝🤝

    • @Sabira-g6n
      @Sabira-g6n 6 วันที่ผ่านมา

      ഞാൻ അങ്ങനെ തന്നെ ആയിരുന്നു

  • @RamsiyaRamsi-qe1xs
    @RamsiyaRamsi-qe1xs 6 วันที่ผ่านมา +1

    ഉസ്താദ് വിഷമം നിക്കണ്ട റബ് കൂടെ ഉണ്ട്

  • @shmedia961
    @shmedia961 8 วันที่ผ่านมา +1

    ഉസ്താദ്... ഞാൻ ഇത് അറിയാതെ കേട്ട് പോയിട്ടുണ്ട്
    പൊറുത്തു തരണേ

  • @MaimoonaMaimoona-zw9pl
    @MaimoonaMaimoona-zw9pl 8 วันที่ผ่านมา

    ഉസ്താദ് ഞാനും പാട്ട് കേട്ടിട്ടുണ്ട് എനിക്ക് അത് കേട്ടപ്പോൾ ഒരു തെറ്റൊന്നും തോന്നിയിട്ടില്ല കാരണം ഒരു സന്തോഷത്തിന് നിമിഷത്തിൽ ഇരട്ടി സന്തോഷം എന്ന് കരുതി ആ പാട്ട് കേട്ടതിൽ ഉസ്താദിന് എന്തെങ്കിലും വിഷമം ആയെങ്കിൽ പൊരുത്തപ്പെട്ട് തരണം ഉസ്താദിനും ഉസ്താദിൻറെ കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും റാഹത്ത് സന്തോഷവും സമാധാനവും എല്ലാ ഐശ്വര്യവും അല്ലാഹു നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @mohemmedali5449
    @mohemmedali5449 7 วันที่ผ่านมา +1

    ഉസ്താദ് പൊരുത്തപ്പെട്ട് തരണേ റജബ് മാസത്തിലെ ഒരു ചെറിയ തെറ്റ് പറ്റി നമ്മൾ അത് ഫസ്റ്റ് കണ്ടപ്പോൾ തെറ്റിദ്ധരിച്ചു ഒരു സഖാഫി എന്ന നിലയിൽ ഇങ്ങനെ ഒരു സോങ് പാടിയപ്പോൾ എല്ലാവരും ഷെയർ ചെയ്തു തന്നപ്പോൾ നമ്മളും കണ്ടു അത് രണ്ടുമൂന്നു പ്രാവശ്യം ഷെയറും ചെയ്തു ഉസ്താദ് അതിനെ പൊരുത്തപ്പെട്ട് തരണം പ്രമോളോടും പൊരുത്തപ്പെട്ട് തരാൻ പറയണം

    • @mohemmedali5449
      @mohemmedali5449 7 วันที่ผ่านมา

      ഞാൻ എഴുതിയടത്ത് ഒരു തെറ്റുണ്ട് റുസ്ഥാ മോൾ എന്ന വൈഫിനോട് എന്നാണ് ഉസ്താദ് എന്തായാലും പൊരുത്തപ്പെട്ട് തരണം ഉസ്താദിന്റെ ഭാര്യയോട് ഞങ്ങൾക്ക് പൊരുത്തപ്പെട്ട് തരാൻ പറയണം അസ്സലാമു അലൈക്കും

  • @SinanKoduvally
    @SinanKoduvally 9 วันที่ผ่านมา +9

    Ariyathe പാടിപോകുന്നുണ്ട് കുറെ തവണ കേട്ടത് കൊണ്ട്. പൊരുത്തപ്പെട്ട് തരണമെന്ന് അഭ്യർത്ഥിക്കുന്നു🙏❤

  • @jafarsadiq9051
    @jafarsadiq9051 9 วันที่ผ่านมา +38

    ഉസ്താദേ ഞാനും പാട് കോട്ട് ചിരി ചിട്ടുണ്ട് പെരുത്തപ്പെട്ട് തരണംഉസ്താദാ🙏🙏

  • @MDTalks2023
    @MDTalks2023 9 วันที่ผ่านมา +35

    പ്രയാസപ്പെടണ്ട ഉസ്താദ്.... പടച്ചവൻ കൂടെയുണ്ടാകും..
    നിങ്ങടെ ദാമ്പത്യ ജീവിതത്തിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ... ആമീൻ

  • @ameen_kollam
    @ameen_kollam 9 วันที่ผ่านมา +64

    ഇതിനിടയിലും കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ച ഒരുപാട് സുഹൃത്തുക്കളുണ്ട്... അള്ളാഹു പൊറുത്ത് തരട്ടെ🫠🙌🏻

    • @malayali5001
      @malayali5001 9 วันที่ผ่านมา +2

      Athinu idaverthathe ninna poree😊

  • @shafeeqbadriyya8937
    @shafeeqbadriyya8937 8 วันที่ผ่านมา +2

    ഉസ്താദേ പൊരുത്തപ്പെടണം ഞാനും ആ പാട്ട് പാടി പോയിട്ടുണ്ട്😢😢😢

  • @lachuizna255
    @lachuizna255 8 วันที่ผ่านมา +1

    എനിക്ക് വെഷമം ആയി ഉസ്താദഭാര്യ
    നിങ്ങളുടെ വിഷമം
    പടച്ചോനെ പറഞവർ മാപ് ചോദിക്കട്ടെ എല്ലാ വിഷ്മങ്ങളും മാറി സന്തോഷം ഉണ്ടാവട്ടെ ആമീൻ ആമീൻ ആമീൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @sajisajitha6939
    @sajisajitha6939 8 วันที่ผ่านมา +2

    റബ്ബ് ഉസ്താദ് ന് നല്ലൊരു വിട് നൽകട്ടെ 🤲

  • @fathimaafnan3349
    @fathimaafnan3349 6 วันที่ผ่านมา

    ആ ഒരു വാക്കുകൾ ഞാനും എന്റെ ഭർത്താവും മക്കളും ഒന്ന് രണ്ടു തവണ യൊക്കെ പറഞ്ഞു പോയിട്ടുണ്ട് അല്ലാഹുവിനെ ഓർത്തു ഞങ്ങൾക്കും പൊരുത്തപ്പെട്ടു തരണംദുആയിൽ ഉൾപെടുത്തണേ

  • @rabeehmon2469
    @rabeehmon2469 9 วันที่ผ่านมา +6

    ഞാൻ ഈ വിഷയത്തിൽ സുഹരി ഉസ്താദിന്റെ വീഡിയോ അല്ലാതെ വേറെ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല എനിക്ക് അറിയാമായിരുന്നു ഇത് ഒരബദ്ധം സംഭവിച്ചതാണെന്ന് ❤️മനുഷ്യരല്ലേ പക്ഷെ പലരും ഇത് വീണു കിട്ടിയ അവസരം മുതലാക്കുകയാണ്. പല യുട്യൂബർ മാരും പരിഹസിച്ചു കൊണ്ട്. ആ കുടുംബത്തിന് ഉണ്ടായ പ്രയാസം ആരും ചിന്തിക്കുന്നില്ല റീച്ചല്ലേ പ്രധാനം 😢അല്ലാഹു കാകട്ടെ 🤲

  • @MuneesP-y1t
    @MuneesP-y1t 9 วันที่ผ่านมา +18

    ഞാനും കണ്ടിട്ടുണ്ട് ഉസ്താദ് പൊരുത്തപ്പെട്ട് തരണം

    • @hrs__mhd5574
      @hrs__mhd5574 9 วันที่ผ่านมา

      ഞാനും 😢🫣🤲🏻

    • @mashroorcheriyath9438
      @mashroorcheriyath9438 8 วันที่ผ่านมา

      Enikum poruthapett tharanam kandu poyittund🤲

  • @MuhammadSinan132-wz6mm
    @MuhammadSinan132-wz6mm 8 วันที่ผ่านมา

    സുതാദേ ഞാനും കേട്ടു അതിനെ പറ്റി എല്ലാവരുടെ ചിരിച്ചു പോയിട്ട് ഉണ്ട്.. നിങ്ങൾ പൊറുത്തു തരാന്നേ

  • @ashrafashraf1787
    @ashrafashraf1787 7 วันที่ผ่านมา

    സോറി ഉസ്താദ് ഞാൻ ഒരു വെട്ടം കണ്ട് അതിനു എനിക്ക് പൊരുത്ത പെട്ട് തരണേ എന്റെ കൂട്ടുകാരികളെ വരക് പറഞ്ഞു അവർക്കും പൊരുത്ത പൊരുത്ത പെട്ട് കൊടുക്കണേ ഉസ്താദ് എന്റെ ആങ്ങള മാരും ഉസ്താദ് ആണ്

  • @_asri_8994
    @_asri_8994 9 วันที่ผ่านมา +10

    ഞാനും ഈ വീടിയോ കണ്ടു ഉസ്താദ് പൊരുത്തപ്പെട്ട് തരണം

  • @asmaaslam7007
    @asmaaslam7007 8 วันที่ผ่านมา

    ഉസ്താദേ എനിക്കും പൊരുത്ത പെട്ട് തരണേ എന്റെ 13.. വയസുള്ള എന്റെ മോൻ പറഞ്ഞു എന്താ ഇത്രേ ചിക്കനും കളിയാക്കാനും ഉള്ളത് എന്ന് ചോദിച്ചു ആരെക്കിലും എന്തെകിലും പറഞ്ഞാട്ടെ ഉമ്മ ഒന്നും പറയണ്ട എന്ന് സാരമില്ല അല്ലാഹു വിന്റെ പരിഷമാണ് ഇനി യുള്ള ജീവിതം അല്ലാഹു സന്തോഷം നൽകട്ടെ ആമീൻ 🤲🏻🤲🏻

  • @asifpanakkad2217
    @asifpanakkad2217 9 วันที่ผ่านมา +17

    അല്ലാഹു പെട്ടന്ന് ഒരു വീട് വെക്കാൻ ഒക്കെ
    ഭാഗ്യം നൽകട്ടെ. .ആമീൻ ആമീൻ

  • @LiyaLiyu-yk3je
    @LiyaLiyu-yk3je 8 วันที่ผ่านมา

    ഉസ്താദേ ഞാനും ഇത് കണ്ട് ചിരിച്ചു പോയിട്ടുണ്ട് പൊരുത്തപ്പെട്ടു തരണേ ഉസ്താദേ

  • @mubashiraac1225
    @mubashiraac1225 8 วันที่ผ่านมา +1

    ഉസ്താദേ ഓരോരുത്തരും പറഞ്ഞു അറിയാതെ ഞങ്ങളും കേട്ടുപോയിട്ടുണ്ട് but ഞങ്ങൾ share ചെയ്യുകയോ കളിയാക്കുകയോ ഒന്നും ചെയ്തില്ല എന്നാലും കേട്ടതിന് ഉസ്താദ് പൊരുത്തപ്പെട്ടു തരണം

  • @essaessu7886
    @essaessu7886 9 วันที่ผ่านมา +13

    അന്ന് നടന്നു പോയതിൽ തെറ്റുണ്ട് എന്നും എന്നു പറഞ്ഞു ആ പാവം കുട്ടിയും ആ സമൂഹത്തെയും ഇങ്ങനെയെല്ലാം കരിവാരി തേക്കാൻ പറ്റുമോ അതെല്ലാം ചെയ്തു വച്ചിട്ടുണ്ട് ഈ വീഡിയോയ്ക്ക് താഴെയും അതുപോലുള്ള കമന്റുകൾ വന്നേക്കാം ഇങ്ങനെയൊക്കെ അപമാനിതനായതിന്റെ കടിച്ചമർത്തപ്പെട്ട വേദനകൾക്കെല്ലാം പടച്ച റബ്ബ് പ്രതിഫലം തരുക തന്നെ ചെയ്യും പരസ്പരം ഷെയർ ചെയ്ത് ചിരിച്ചവർക്ക് നാളെ പടച്ചവന്റെ മുന്നിൽ സമാധാനം പറയേണ്ടിവരും നിങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി ദുആ ചെയ്യുന്നുണ്ട് ഇൻഷാ അള്ളാ നല്ല ജീവിതം ആകട്ടെ മുന്നോട്ടു ആമീൻ

  • @Fidha-g4q
    @Fidha-g4q 9 วันที่ผ่านมา +19

    ഉസ്താദേ കണ്ടപ്പോൾ ഒരുപാട് ചിരിച്ചിട്ടുണ്ട് മാപ്പ് തരണേ 🥹

  • @muhamednizam4173
    @muhamednizam4173 9 วันที่ผ่านมา +9

    താങ്ങാൻ കഴിയാത്ത പ്രയാസമാണെങ്കിലും നിങ്ങൾ ജീവിതം മൊത്തം ചെയ്താലും നിങ്ങൾക്ക് കിട്ടാത്ത നന്മയാണ്🤲🏻🤲🏻 നിങ്ങൾക്ക് ലഭിച്ചത് റബ്ബ് ക്ഷമിക്കാൻ തൗഫീഖ് നൽകട്ടെ. ആമീൻ

  • @AamiameeAami
    @AamiameeAami 9 วันที่ผ่านมา +2

    ടെൻഷൻ അടിക്കേണ്ട ഉസ്താദെ കുറെ ആളുകളുടെ പ്രാർത്ഥന കൂടെ ഉണ്ട് ആ പൊന്നുമോളെ ഒരു തുള്ളി കണ്ണുനീര് പോലും വരാത്ത രീതിയിൽ നോക്കിയാൽ മതി ❤❤❤

  • @shqnk2097
    @shqnk2097 9 วันที่ผ่านมา +5

    സോഷ്യൽ മീഡിയ മൊത്തം... എന്തിന് സ്റ്റാറ്റസ് വരെ ആയിട്ട് മുൻപിൽ വന്നൊരു വീഡിയോ...... കേട്ട് ചിരിച്ട്ടുണ്ട്....പൊരുത്തപ്പെട്ടു തരും എന്ന് വിശ്വസിക്കുന്നു... Happy married life

  • @MuhammedShibili-jg5ij
    @MuhammedShibili-jg5ij 9 วันที่ผ่านมา +38

    ഞാനും ഈ വീഡിയോ കണ്ടു ,എനിക്കും പൊരുത്തപ്പെട്ടു തരണം ഉസ്താതെ ,🙏🏻🙏🏻😢

    • @bismillah313-m9y
      @bismillah313-m9y 8 วันที่ผ่านมา +1

      Yenikkum.njanum kandittulluuu

    • @MiluMilu-fu1mw
      @MiluMilu-fu1mw 8 วันที่ผ่านมา

      ഞാനും കണ്ടിട്ടുണ്ട് oru അഭിപ്രായം പറഞ്ഞു ഇല്ല ഉസ്താദ്

  • @arifabasheer5478
    @arifabasheer5478 3 วันที่ผ่านมา

    ഉസ്താദെ പൊറുത്തു തരണമേ🥺

  • @naseerbrand5953
    @naseerbrand5953 6 วันที่ผ่านมา +1

    THANKAL DAIRIYAM aittu padikko usthadhae full Support

  • @FarisNinu
    @FarisNinu 9 วันที่ผ่านมา +13

    ഉസ്താദേ കയറായ ഒരു ദാമ്പത്യ ജീവിതം ഉണ്ടാവട്ടെ

  • @sayadvlogz9441
    @sayadvlogz9441 8 วันที่ผ่านมา +1

    ഉസ്താദേ പാട്ട് കേട്ട് ഞാനും ചരിച്ചു പൊരുത്തപ്പെട്ടു തരണേ 🤲

  • @bismibismi769
    @bismibismi769 9 วันที่ผ่านมา +5

    ഉസ്താദ് പൊരുത്തപ്പെടണം ഞാനും ചിരിച്ചിട്ടുണ്ട്

  • @samadkp8939
    @samadkp8939 8 วันที่ผ่านมา +1

    ഉസ്താദ് എനിക്കും പൊരുത്തപ്പെട്ടു തരണം in sha allah

  • @khajanisam7654
    @khajanisam7654 9 วันที่ผ่านมา +8

    സമദുസ്താദ് പൊര്ത്തപ്പെട്ട് തരണേ...

  • @ibrahimkutty8354
    @ibrahimkutty8354 7 วันที่ผ่านมา +1

    നല്ലൊരു വീട് എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Kamarudheen-nj4eu
    @Kamarudheen-nj4eu 9 วันที่ผ่านมา +11

    ഇതിനൊക്കെ ഉസ്താദിനും ഭാര്യക്കും വിഷമം വന്നാലും ഒരുപ്പാട് നൻമകൾഅക്കൗണ്ടിലേക്ക് വന്നില്ലെ അതിൽ സന്തോശമുണ്ട്

  • @MuhsinaMuhsina-x3t
    @MuhsinaMuhsina-x3t 7 วันที่ผ่านมา +1

    ഉസ്താദ് ഇനി അതിനെ കുറിച്ച് സങ്കടപ്പെടേണ്ട

  • @sajisajitha6939
    @sajisajitha6939 8 วันที่ผ่านมา +1

    റബ്ബ് എല്ലാപ്രയാസങ്ങളും നിക്കി റാഹ തുള്ള കുടുംബ ജീവിതം റബ്ബ് നൽകട്ടെ q🤲

  • @vfamily0
    @vfamily0 8 วันที่ผ่านมา +1

    പൊരുത്തപ്പെട്ടു തരണേ ഉസ്താദ്,

  • @anverpulikkal
    @anverpulikkal 8 วันที่ผ่านมา

    ഞാനും ഇതിനെ കുറിച്ച് സംസാരിച്ചു ചിരിച്ചു പൊരുത്ത പെട്ട് തരണേ ഉസ്താദേ ഒന്നും ചിന്തിചില്ല പിന്നെ ആണ് വേണ്ടയിരുന്നു എന്ന് തോന്നിയത്

  • @knowledgemedia9713
    @knowledgemedia9713 9 วันที่ผ่านมา +6

    ഉസ്താദ് എല്ലാവർക്കും പൊറുത്തു കൊടുക്ക്

  • @AbdulMajeed-tn1se
    @AbdulMajeed-tn1se 6 วันที่ผ่านมา

    ഉസ്താദേ പൊരുത്തപ്പെട്ടു തരണം

  • @suhara123ummu9
    @suhara123ummu9 9 วันที่ผ่านมา +1

    ഉസ്താദ് ഞാനും കണ്ട് വീഡിയോ ആർക്കും വിട്ടുകൊടുത്തിട്ടില്ല എന്നാലും എനിക്കും പൊരുത്തപ്പെട്ട് തരണം

  • @muhammadmurshidk1308
    @muhammadmurshidk1308 6 วันที่ผ่านมา

    ഉസ്താതേ, സത്യാവസ്ഥ മനസ്സിലാക്കാതെ ഞാനും ചിരിച്ചു പോയി. ദയവുചെയ്ത് മനസ്സറിഞ്ഞു പൊറുക്കണേ.

  • @noufihiba7940
    @noufihiba7940 8 วันที่ผ่านมา +1

    ഉസ്താദ് നാനും കണ്ടിട്ടുണ്ട് പൊരുത്ത പെട്ട് തരണം 😰😰😰

  • @Muhammed-123a
    @Muhammed-123a 7 วันที่ผ่านมา

    ഉസ്താദേ ദുനിയാവിൽ നിന്ന് തന്നെ അവർക്ക് കിട്ടും ഉസ്താദ് ഷമിക്ക് 🤲😭

  • @mubarakmohammed8683
    @mubarakmohammed8683 9 วันที่ผ่านมา +3

    അള്ളാഹു ഖൈർ ചെയ്യട്ടെ ഞാനും ഇതിനെ patti chirichirunnu ഉസ്താദേ പൊറുക്കണം കേട്ടോ

  • @RayyanshanNV
    @RayyanshanNV 9 วันที่ผ่านมา +1

    ഉസ്താദ് പൊരുത്തപ്പെട്ട് തരണം

  • @SuhaibSuhaib-r4g
    @SuhaibSuhaib-r4g 6 วันที่ผ่านมา

    ഉസ്താദേ ഞാനും ചിരിച്ചു എനിക്കും പൊരുതേ പെട്ട് തരണം 2പേരും

  • @AbdulRasheed-qp1gy
    @AbdulRasheed-qp1gy 9 วันที่ผ่านมา +1

    പൊരുത്തപ്പെട്ടു തരണേ ഉസ്താദേ 🥹

  • @yoosafyoosaf996
    @yoosafyoosaf996 9 วันที่ผ่านมา +4

    പൊരുത്ത പെട്ട് തരണം ഉസ്താദ്

  • @haseenahasi9614
    @haseenahasi9614 6 วันที่ผ่านมา

    ഉസ്താദും ഫൈഫും എനിക്ക് പൊരുത്തപ്പെട്ടു തരണം വിഡിയോ കണ്ട് ചിരിച്ചു പോയിട്ടുണ്ട് 😔😰🤲🏻

  • @SumiAneesh-q5o
    @SumiAneesh-q5o 8 วันที่ผ่านมา

    Njanum chirichittund enikkum ente kudumbathinum paruth tharane usthade 🤲🏾nalloru kudumba jeevitham thann padachavan anugrahikkatte🤲🏾🤲🏾

  • @KhadeejaParakkunnath
    @KhadeejaParakkunnath 7 วันที่ผ่านมา

    ഉസ്താദേ പൊരുത്തപ്പെട്ടു തരണേ 😢

  • @thahseenaup5843
    @thahseenaup5843 8 วันที่ผ่านมา

    ഉസ്താദ് ഞാനും കണ്ട് ചിരിച്ച് പോയിട്ടുണ്ട് പൊരുത്തപ്പെട്ട് തരണേ wife നോടും പൊരുത്തപ്പെടാൻ പറയണേ

  • @ShebeenaMujeeb
    @ShebeenaMujeeb 8 วันที่ผ่านมา +2

    ഉസ്താതും വൈഫും .. പൊരുത്തപ്പെട്ടു തരണേ... 😔😔🤲🏻

  • @shahanasinu5815
    @shahanasinu5815 8 วันที่ผ่านมา

    പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും അതൊന്നും മൈൻഡ് ചെയ്യണ്ട നമ്മുടെ ഷൈഹുനാ അപ്പൊ ഉസ്താദ് എത്ര വേദനിച്ചിട്ടുണ്ട് us🙌അതൊന്നും വക വെക്കാതെ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു ഇപ്പോൾ ഉസ്താദ് ഉയരങ്ങളിൽ എത്തി ഇത് നിങ്ങളുടെ ജീവിതത്തിൽ വലിയ ഉയർച്ചക്കുള്ള ഒരു തുടക്കം ആയിരിക്കാം സന്ദോഷത്തോടെ. മുന്നോട്ടു പോവുക ഇൻശാഅല്ലഹ്

  • @raseenarayees6317
    @raseenarayees6317 8 วันที่ผ่านมา +2

    അന്ത്യനാളിൽ ഫിത് ന വർദ്ധിക്കുമെന്ന് മുത്ത്നബി പറഞ്ഞത് ഇതൊക്കെ തന്നെയാണ് '' 'ഒരു വീട്ടിൽ ഒതുങ്ങേണ്ട കാര്യം നാടു മുഴുവനായും, പാടിയവർ എന്താ ഉദ്ദേശിച്ചത് എന്നറിയാതെ വരികൾക്ക് തെറ്റായ അർത്ഥം നൽകി പ്രചരിപ്പിച്ചവർ അള്ളാഹുവിൻ്റെ മുൻപിൽ എന്ത് ഉത്തരം പറയും '

  • @MRYTGAIMING
    @MRYTGAIMING 8 วันที่ผ่านมา +1

    ഉസ്താദേ ഞാൻ ആപാട്ടു സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ തന്നെ ഉസ്താദിന്റെയും കുടുംബത്തിന്റെയും ആ മോളുടെയും വെഷമം മനസ്സിലാക്കിയിരുന്നു. എനിക്ക് ഒരു ചിരിയും ആ വീഡിയോ കണ്ടിട്ട് തോന്നിയിട്ടില്ല. സാരല്ല. പടച്ചവന്റെ ഒരു പരീക്ഷണം ആയിരിക്കും. പടച്ച റബ്ബ് നിങ്ങൾ അനുഭവിച്ച വിഷമത്തിന് വലിയ പ്രതിഫലം നൽകാതിരിക്കില്ല. സാരമില്ല വിഷമിക്കണ്ട.

  • @AhmedSaleem-g5s
    @AhmedSaleem-g5s 9 วันที่ผ่านมา +19

    അറിയാതെ കണ്ടപ്പോൾ ഞാനും കണ്ട് പോയി. ഉസ്താദ് പൊറുത്ത് തരണം

  • @mufee_hadiya1736
    @mufee_hadiya1736 8 วันที่ผ่านมา

    ഉസ്താദ് വിഷമിക്കണ്ട..🥺🤲 നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ അല്ലാഹു ബറകത്തു ചെയ്യട്ടെ 🤲

  • @shahulhameedm2913
    @shahulhameedm2913 9 วันที่ผ่านมา +2

    അറിവില്ലായ്മ കൊണ്ട് തമാശ ആക്കിയിട്ടുണ്ട്... ഉസ്താദും കുടുംബവും പൊരുത്തപ്പെടണം ♥️

  • @noushadch7161
    @noushadch7161 6 วันที่ผ่านมา

    ഉസ്താദേ ഞങൾ ഒന്നും അറിഞ്ഞിരുന്നില്ല ഇങ്ങൾ പൊറുത്തു തരണേ

  • @ummuhafsath9253
    @ummuhafsath9253 8 วันที่ผ่านมา

    ഉസ്താതെ എനിക്കും പൊരുത്ത പെട്ട് tharanam

  • @Sabim-qk8yf
    @Sabim-qk8yf 7 วันที่ผ่านมา +1

    ചിലപ്പോൾ ഉയരങ്ങളിൽ എത്താൻ ആയിരിക്കും വിഷമിക്കല്ലേ ഉസ്താദ് കൈരിനായി ദുഹാ ചെയ്യാം

  • @salashdilmish
    @salashdilmish 7 วันที่ผ่านมา +1

    സോഷ്യൽ മീഡിയനോക്കുന്നതിനാൽ കണ്ടു,
    തമാശ തോന്നി,
    ചിരിച്ചു,
    പൊരുത്തപ്പെട്ടു തരണേ...

  • @Mehfidha2013
    @Mehfidha2013 7 วันที่ผ่านมา

    ഉസ്താതെ ഞാനും ചിരിച്ചു ഞങ്ങൾക്കും പൊരുത്ത പെട്ടു തരണേ

  • @HabeebNeerakatte
    @HabeebNeerakatte 8 วันที่ผ่านมา

    بارك الله لكما وبارك عليكما وجمع الله بينكما في خير والطف وعافية 🌹🌹