Veedu vangan vendi alla ee channel sub cheythathu. Variety model Veedu kaanan istamaanu. Presentation nallathanu. Room sizo.. sqft... Include cheyyunnathu nallathayirikkum
ശരിക്കും ഇങ്ങനെ പണി പൂർത്തിയായ വീടുകൾ വാങ്ങുന്നത് അല്ലേ സുരക്ഷിതം . പലപ്പോഴായി കേൾക്കുന്ന വാർത്ത ആണല്ലോ പണം വാങ്ങി പണി പൂർത്തിയാക്കാത്ത , മുങ്ങുന്ന ഫ്ലാറ്റ് ബിൽഡേഴ്‌സ് , അവരുടെ കൈയിൽ പണം കൊണ്ടുപോയി തുലക്കുന്നതിലും എത്രയോ നല്ലത് ഇതുപോലെ പണി തീർന്ന വീടുകൾ വാങ്ങുന്നത് .
ഏതൊരു വീട് കണിക്കുമ്പോഴും ചെറിയ കൃഷി നടത്തുവാൻ പറയുന്ന ആ രീതി ഇഷ്ട്ടപെട്ടു. ചെടികളെ പരിചയപെടുത്തുന്ന രീതിയും അടിപൊളിയാണ് കേട്ടോ 👍👍😍
Veed adipoli but price tooooo much🙏
Veedu vangan vendi alla ee channel sub cheythathu. Variety model Veedu kaanan istamaanu. Presentation nallathanu. Room sizo.. sqft... Include cheyyunnathu nallathayirikkum
ഒരു 15 ലക്ഷം മുതൽ 35 ലക്ഷം വരെ വരുന്ന വീടുകളുടെ ഒരു വീഡിയോ ഈ ചാനലിൽ കിട്ടുമോ
Dipreshmaaaaa polichuttoo adipoli veedu good going💯🙏
നല്ല വീട് 👍🏻
Super വീട് ഭായ് 👍👍👍
Flats video kanikkamo
Need Subtitle for videos
Nalla veed 😍🥰
ശരിക്കും ഇങ്ങനെ പണി പൂർത്തിയായ വീടുകൾ വാങ്ങുന്നത് അല്ലേ സുരക്ഷിതം . പലപ്പോഴായി കേൾക്കുന്ന വാർത്ത ആണല്ലോ പണം വാങ്ങി പണി പൂർത്തിയാക്കാത്ത , മുങ്ങുന്ന ഫ്ലാറ്റ് ബിൽഡേഴ്‌സ് , അവരുടെ കൈയിൽ പണം കൊണ്ടുപോയി തുലക്കുന്നതിലും എത്രയോ നല്ലത് ഇതുപോലെ പണി തീർന്ന വീടുകൾ വാങ്ങുന്നത് .
Thrissur based video cheyyu
❤👍🏻❤
Aluva sale inu class undo?
House undo ennanu chodichath kto
73 lack kodukumo
സത്യമായിട്ടും സിറ്റൗട് ലെത് ഒപ്പം pillar ലും ടെക്സ്റ്റ്ർ work തന്നെയാണോ, താങ്കൾക്ക് തെറ്റുപറ്റിയതാണോ? Claddingtiles അല്ലെ!
Vila kooduthal anallo
75 lack
😯
U slim aee
ആ സബ്സ്ക്രൈബ് ചെയ്യാൻ പറയുന്ന ആ ഒരു സ്റ്റൈൽ എനിക്ക് ഇഷ്ടമാണ്.... 👍
എനിക്കും
😂😂😂