24, റിപ്പോര്‍ട്ടര്‍ പുറത്ത്, ബാക്കി ചാനലുകള്‍ ശോഭയ്ക്ക് മുന്നില്‍ ചെയ്തത് |sobha surendran

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 102

  • @radhikavarma9578
    @radhikavarma9578 16 ชั่วโมงที่ผ่านมา +18

    ചില ചാനൽ കളെ മാത്രമായി ഒഴിവാക്കുമ്പോൾ അത് നടക്കില്ല എന്ന് പറഞ്ഞു ഒരുമിച്ചു നിൽക്കാൻ പോലും journalists ന് കഴിയുന്നില്ല എന്നത് വലിയ കഷ്ടം തന്നെ.

  • @subramonianpk9523
    @subramonianpk9523 15 ชั่วโมงที่ผ่านมา +24

    കൈരളിയെ സംഖിഖാനും വിഡ്ഢി സതീസ്സനും വിലക്കിയപ്പോൾ മിണ്ടാതെ നിന്ന മാപ്രകൾക്കു ഇങ്ങനെ തന്നെ വേണം.

  • @prajeethakuriakose6127
    @prajeethakuriakose6127 15 ชั่วโมงที่ผ่านมา +38

    കൈരളി ബഹിഷ്കരിച്ചുന്നു തോന്നുന്നു.. ഞാൻ നേതാവ് എന്നാണ് എല്ലാവരും പറയുന്നത്.. മുഖ്യമന്ത്രി ഒരിക്കലും നമ്മളും ഞങ്ങളുടെ പാർട്ടിയും എന്നല്ലാതെ ഞാൻ എന്ന് ഒരിടത്തും ഒരിക്കലും പറഞ്ഞ് കേട്ടിട്ടില്ല.. അതാണ് ഇടത് പക്ഷം.. ❤

    • @sarikak14
      @sarikak14 14 ชั่วโมงที่ผ่านมา

      അവിടെ പിന്നെ പാര്‍ട്ടി തന്നെ ഞാനാണ്. ബാക്കിയൊക്കെ അടിമകളും. എന്നിട്ട് ഇടത്പക്ഷം🤣🤣

    • @prajeethakuriakose6127
      @prajeethakuriakose6127 14 ชั่วโมงที่ผ่านมา +6

      @sarikak14 ശരി സാറെ gud nyt..

    • @sreenivasanap4330
      @sreenivasanap4330 12 ชั่วโมงที่ผ่านมา +5

      അങ്ങനെ വിചാരിക്കുന്നവർക്ക് വിചാരിക്കാം. എന്നാൽ കേരള പൊതു സമൂഹത്തിന് ഒരു ധാരണയുണ്ട്. ആധാരണ ഇടതുപക്ഷത്തിനും CPIM നും മതി.

    • @sarikak14
      @sarikak14 12 ชั่วโมงที่ผ่านมา

      കേരളാ പൊതുസമൂഹം എന്നാല്‍ ഇടതന്മാര്‍ മാത്രമല്ല, മറ്റു പാര്‍ട്ടിക്കാരും ഒരു പാര്‍ട്ടിയിലും പെടാത്ത വലിയ വിഭാഗം നിഷ്പക്ഷരും ഉള്‍പ്പെടുന്നതാ. അവസാനം പറഞ്ഞ വിഭാഗത്തില്‍ പെടുന്നതിനാ കൂടുതല്‍ ഒരു കാര്യത്തെ വിലയിരുത്താന്‍ ആകുക. കാരണം അവര്‍ നിഷ്പക്ഷരാണ്.

    • @naadan751
      @naadan751 12 ชั่วโมงที่ผ่านมา +1

      താൻ എന്നും കൊങ്ങിയായോ, ക്രിസംഘിയായോ അവിടെ കിടന്നോ!
      ​@@sarikak14

  • @shajipk4491
    @shajipk4491 14 ชั่วโมงที่ผ่านมา +9

    കൈരളി ചാനലിനെ ഗവർണ്ണർ സംഘി ഖാൻ തൻ്റെ പ്രസ് കോൺ ഫ്രൻ സിൽനിന്നു പുറത്താക്കിയപ്പോൾ റിപ്പോർട്ടർ ചാനലും 24 ചാനലും അന്ന പ്രതികരിച്ചു കണ്ടില്ല അവനവന് നോവുമ്പോൾ മാത്രമാണ് പലരും പ്രതികരണവുമായി എത്തുന്നത് എന്നതാണ് ഏറ്റവും വലിയയാഥാർത്ഥ്യം പുറത്താസിൽ പ്രസ്കോൺ

  • @johnpk8982
    @johnpk8982 10 ชั่วโมงที่ผ่านมา +2

    ശോഭ തനി നിറം 24റിപ്പോർട്ടർ ചാനലുകൾക്കു കാണിച്ചു കൊടുത്ത്. ശോഭയുടെ ശരിയായ രൂപം ആളുകൾ കണ്ട്.

  • @sasikunnathur9967
    @sasikunnathur9967 13 ชั่วโมงที่ผ่านมา +4

    ചിരി വരുന്നു!

  • @surendrankr2898
    @surendrankr2898 12 ชั่วโมงที่ผ่านมา +10

    ചോദ്യം ചോദിക്കുന്നത് ഒക്കെ പിണറായിയോട് മാത്രമേ ആകാവൂ. മഞ്ഞളിനോടോ , സതീശനോടോ ഗിർർ ർ ർ നോടോ ഒന്നും ആകരുത്.

  • @VijayaraghavanPR
    @VijayaraghavanPR 15 ชั่วโมงที่ผ่านมา +6

    തിരൂർ സതീഷ് കാണി ചതും
    നിങ്ങൾ കണ്ടതും മായാ കാഴ്ച
    പിന്നെ
    ചോദ്യോത്തര പരിപാടിക്ക് എല്ലാവരെയും വിളിക്കും
    ഇന്ന് ശോഭ നടത്തിയത്
    പഠിപ്പിൽ കുറച്ചു പുറകോട്ടായവർക്കുള്ള
    കേ ട്ടെഴുത് പരിപാടിയാണ്
    പറയും അതു എഴുതുക
    തെറ്റിയാൽ ഇംപോസിഷൻ എഴുതുകയോ അല്ലെങ്കിൽ നാളെ മുതൽ പുറത്ത് നിൽക്കുകയോ വേണം

  • @ashtamanmgu8945
    @ashtamanmgu8945 11 ชั่วโมงที่ผ่านมา +2

    വർഗ്ഗബോധം ഇല്ലാത്തവരാണ് ഇപ്പഴത്തെ മാപ്രകൾ. പണ്ട് ഗവർണ്ണർ വിളിച്ചു വരുത്തിയിട്ട് കൈരളി ചാനലിനെ പുറത്താക്കിയപ്പോൾ റിപ്പോർട്ടറും, 24 ചാനലും ഒന്നും മിണ്ടാതെ ഇരുന്നവരാണ്. അതാണ് ചരിത്രം ആവർത്തിക്കും.

  • @RajendraPrasad-sc9hl
    @RajendraPrasad-sc9hl 16 ชั่วโมงที่ผ่านมา +5

    Well done 👍

  • @RajendraPrasad-sc9hl
    @RajendraPrasad-sc9hl 16 ชั่วโมงที่ผ่านมา +4

    Well done Reporter / 24 Channels 👍

  • @rajeshrajan3124
    @rajeshrajan3124 11 ชั่วโมงที่ผ่านมา +1

    ഒരേ മേഖലയിൽ പ്രവൃത്തിക്കുന്നവർക്ക് ഐക്യം ഇല്ല , നമ്മുക്ക് കിട്ടണം വാർത്ത അത് മാത്രം ലക്ഷ്യം

  • @paulnilayattingal9108
    @paulnilayattingal9108 16 ชั่วโมงที่ผ่านมา +18

    ഇവരൊക്കെ കണ്ടു പഠിക്കേണ്ട ഒരാളാണ് കേരള മുഖ്യമന്ത്രി ഒരിക്കലും അദ്ദേഹം ഇത് താൻ ചെയ്തുവെന്നോ ഇത് തന്റെ കഴിവുകൊണ്ടാണെന്ന് പറയുന്നത് കേട്ടിട്ടില്ല നമ്മുടെ അല്ലെങ്കിൽ കേരളത്തിൻറെ അല്ലെങ്കിൽ ഇടതുപക്ഷത്തിന്റെ എന്നൊക്കെയാണ് പറയാറുള്ളത് അല്ലാതെ മോദി പറയുന്നതുപോലെ എല്ലാം ഞാൻ മാത്രമാണ് ഞാൻ ചെയ്തു മോദിയുടെ ഗ്യാരണ്ടി എന്നൊക്കെ പറയുന്നത് കേട്ട് പഠിച്ച ബിജെപി നേതാക്കന്മാർ പിന്നെ ഇങ്ങനെയല്ലാതെ എങ്ങനെ പറയും

    • @Rajamma62
      @Rajamma62 15 ชั่วโมงที่ผ่านมา

      എല്ലാവരും എല്ലാം ചെയ്യുന്നത് വായ തുറക്കുന്നത് തന്നെ പിണറായി പറയുന്ന കാര്യം അല്ലേ
      ചാനലുകളെ Get out അടിച്ച Pinarayi യെ ഓർക്കണം.
      Reach കുറച്ചു കുറയട്ടെ
      Group ആയി തീരുമാനിക്കില്ല
      24 & Reporter നുണകൾ പടച്ചു പിണറായി ഭക്തർ അല്ലേ

    • @komalamadhavan3930
      @komalamadhavan3930 15 ชั่วโมงที่ผ่านมา +1

      Correct

    • @JacobGeorge-uz9th
      @JacobGeorge-uz9th 15 ชั่วโมงที่ผ่านมา +4

      ​@@Rajamma62ഏതു സന്ദർഭത്തിൽ ആണ് ഗെറ്റ് ഔട്ട് അടിച്ചത് എന്നു കൂടി പറയണം രാജമ്മ 👍

    • @sarikak14
      @sarikak14 14 ชั่วโมงที่ผ่านมา

      അതിന് കേരളത്തില്‍ ഇടതുപക്ഷം എന്ന പാര്‍ട്ടി പേപ്പറില്‍ മാത്രമേ ഉള്ളൂ. പാര്‍ട്ടി തന്നെ പിണറായിയല്ലേ. വേറെ വല്ലവനും വാ തുറന്ന് ഒരക്ഷരം പറയാന്‍ ധൈര്യമുണ്ടോ. അടിമകളല്ലേ.

    • @sarikak14
      @sarikak14 14 ชั่วโมงที่ผ่านมา

      @@JacobGeorge-uz9th മുഖ്യന്റെ മൂഡ് നോക്കിയല്ല മീഡിയാക്കാര്‍ ചോദ്യം ചോദിക്കുക. അത് ആദ്യം മനസിലാക്കുക. ഇറച്ചിക്കടയ്ക്ക് മുന്നിലെ പട്ടി പ്രയോഗം പറഞ്ഞത് ആരാണ്. അതും ഇടതനാ

  • @jeebalalsukumaranjeebalals8299
    @jeebalalsukumaranjeebalals8299 14 ชั่วโมงที่ผ่านมา +2

    24.റിപ്പോർട്ടർ ചാനെൽ കേരളത്തിൽ ക്വാളിറ്റി ഇല്ലാത്ത വാർത്ത ചാനെൽ

  • @pravasi_blogs
    @pravasi_blogs 14 ชั่วโมงที่ผ่านมา +2

    റിപ്പോർട്ടറും 24ന്യൂസും പോവാത്തത് നന്നായി, കാരണം അവരുടെ അത്രയും സമയം വേസ്റ്റ് ആയില്ല 😂

  • @paulnilayattingal9108
    @paulnilayattingal9108 16 ชั่วโมงที่ผ่านมา +5

    റിപ്പോർട്ടർ ചാനലിലെ സുജയ ഇനി പൊരിക്കും 😂😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 ชั่วโมงที่ผ่านมา +1

    മഞ്ഞളും കുഴൽ സുരേന്ദ്രനും
    തമ്മിൽ ബിജെപി യിൽ
    പൊരിഞ്ഞ അടി യല്ലേ

  • @sarikak14
    @sarikak14 14 ชั่วโมงที่ผ่านมา +2

    റിപ്പോര്‍ട്ടര്‍ ചാനലിനെ ബഹിഷ്‌കരിക്കാതെ സന്ദീപ് വാര്യര്‍ പറഞ്ഞ ബൈറ്റു കണ്ടാരുന്നോ, റിപ്പോര്‍ട്ടര്‍ ടിവിക്കാരനോട് പറഞ്ഞത് മരം മുറിച്ച പോലെ പറയുന്ന കാര്യം മുറിച്ച് മുറിച്ച് നിങ്ങള്‍ കൊടുക്കുമെന്ന് കരുതിയാണ് സോഷ്യല്‍ മീഡിയായില്‍ പ്രസ്താവന ഇറക്കിയതെന്ന്.

  • @muraleedharanneelanchery2567
    @muraleedharanneelanchery2567 13 ชั่วโมงที่ผ่านมา +2

    നിങ്ങൾക്കു ഒരാളെ മാധ്യമ വിചാരണ ചെയ്തു തൂക്കിക്കൊല്ലാൻ അധികാരമുണ്ടോ. നിങ്ങൾ സത്യമുള്ള മാധ്യമ പ്രവർത്തനമാണോ ചെയ്യുന്നത്. മാപ്രകൾക്കു എന്ത് സത്യസന്തതയാണ് ഉള്ളത്

  • @vijayanvijayan2086
    @vijayanvijayan2086 13 ชั่วโมงที่ผ่านมา +1

    ശോഭ ക്ക്, ലോക, വട്ടാണ്,, ഞാൻ, മോദി, ആയില്ലാലോ, എന്ന, മാട്ടോ,, മോദി, ശപിച്ചു, അതാണ്‌, ഇതുപോലെ, കേരളത്തിൽ, പ്രേതം, ആയി, നടക്കുന്നത്

  • @anandan.n9719
    @anandan.n9719 15 ชั่วโมงที่ผ่านมา +2

    ആരീഫ്മുഹമ്മദ്‌ഖാൻ പുറത്ത് പോകാൻ പറഞ്ഞപോൾ റിപ്പോർട്ടർ ടി വി, ആ വാർത്ത സമ്മേളനം ബഹിഷ്കരിച്ചിരുന്നു

    • @Nikhil-lm5fn
      @Nikhil-lm5fn 13 ชั่วโมงที่ผ่านมา +4

      ആ സമയത്ത് നികേഷ് കുമാറിന്റെ റിപ്പോർട്ടർ ടീവിയാണ്. ഇപ്പോൾ മരമുറി അഗസ്റ്റിന്റെ റിപ്പോർട്ടർ ടിവി..

  • @paulnilayattingal9108
    @paulnilayattingal9108 15 ชั่วโมงที่ผ่านมา +15

    പിണറായി വിജയനാണ് തന്നെ സംസ്ഥാന പ്രസിഡണ്ട് ആക്കാതിരിക്കുവാനായി മുൻപന്തിയിൽ നിൽക്കുന്നത് എന്ന് പറഞ്ഞാൽ പിന്നെ ബിജെപി എന്ന പാർട്ടിയെക്കൊണ്ട് എന്തിനു കൊള്ളാം ഇങ്ങനെ ബിജെപിയിലെ കാര്യങ്ങൾ തീരുമാനിക്കാൻ പിണറായി വിജയന് കഴിയുമെങ്കിൽ ഈ പാർട്ടി നിർത്തി നിങ്ങൾക്ക് വേറെ വല്ല പണിക്കും പോയിക്കൂടെ

    • @sarikak14
      @sarikak14 14 ชั่วโมงที่ผ่านมา

      ഇതുതന്നെയാ നാട്ടുകാരും തിരിച്ചു പറയുന്നത്, പൂരം കലക്കിയത് ബിജെപിയാണേല്‍ പിന്നെ പിന്നെ നാട് വാഴുന്ന പിണുവിനെ എന്തിന് കൊള്ളാം എന്ന്. 🤣🤣
      കേരളത്തിന്റെ ആഭ്യന്തരത്തിനെ ബിജെപിയും സംഘികളും നിലയ്ക്ക് നിര്‍ത്തുന്നുവെങ്കില്‍ ആഭ്യന്തരമന്ത്രിക്ക് പറ്റിയ പണി വാഴ നടലാണെന്ന്. 🤭🤭

  • @rajancv3408
    @rajancv3408 12 ชั่วโมงที่ผ่านมา

    ഇത് പോലെ ഒരു സ്ത്രീ രണ്ട് മൂന്ന്‌ മാസം മുമ്പ് മാദ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നശേഷം . പലരെ പറ്റിയും ആരോപണം ഉന്നയിച്ചു കൊണ്ട്. ആ തലത്തിലേക്ക് താഴുകയാണോ ഇവരും ☺️😢😢

  • @camlinvlogs
    @camlinvlogs 7 ชั่วโมงที่ผ่านมา

    24 ന്റെ വണ്ടി ഇടിച്ചു പിള്ളേർ മരിച്ചപ്പോ ഓഹോ ബൈജു ന്റെ വണ്ടി ഇടിച്ചപ്പോ ആഹാ

  • @ANILKUMAR-yo8ps
    @ANILKUMAR-yo8ps 12 ชั่วโมงที่ผ่านมา

    Ellavareyum purathakkanam

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 ชั่วโมงที่ผ่านมา

    മഞ്ഞൾ ശോഭ ബിജെ പിൽ
    ഒറ്റപ്പെടുന്നു

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 14 ชั่วโมงที่ผ่านมา +5

    ആർഎസ്എസ്. ബീജേപി. തമ്മിൽ. അടികൂടിയാൽ.കാരണം.പിണറായി. വിജയൻ 😅😅😅😅😅😅

  • @mathews5577
    @mathews5577 15 ชั่วโมงที่ผ่านมา +1

    Concurrent list

  • @muraleedharanneelanchery2567
    @muraleedharanneelanchery2567 13 ชั่วโมงที่ผ่านมา

    അരുണേ ഒരു മാധ്യമ പ്രവർത്തകൻ എത്രകണ്ടു അധഃപതിച്ചു എന്നുള്ളതിനുള്ള തെളിവാണ് ഇപ്പോൾ കാണുന്നത്

  • @RohiniR-y8u
    @RohiniR-y8u 10 ชั่วโมงที่ผ่านมา +1

    24 ❤ Reporter tv❤

  • @safiyack6048
    @safiyack6048 15 ชั่วโมงที่ผ่านมา

    Good news. Bighai ❤❤❤❤

  • @mohanannm8663
    @mohanannm8663 15 ชั่วโมงที่ผ่านมา

    Eppol.manassilayi

  • @Rajamma62
    @Rajamma62 15 ชั่วโมงที่ผ่านมา

    24 Reporter എന്തിനാണ് അവർ അഭിമുഖം തരാത്തതിന് ദുഃഖം ഉണ്ടോ.

  • @safiyack6048
    @safiyack6048 15 ชั่วโมงที่ผ่านมา +1

    SHHOBA. CHECHI. 😂😂😂😂😂

  • @ismailarm2660
    @ismailarm2660 14 ชั่วโมงที่ผ่านมา

    State party president
    or Union minister post
    idaanu chechi'de ippolathe
    plan.

  • @MohammedKutty-lo2cx
    @MohammedKutty-lo2cx 13 ชั่วโมงที่ผ่านมา

    If the leaders of this type expelling one or two channels without sufficient cause,the other ones should also boycott that meet of news persons

  • @ameerami2431
    @ameerami2431 15 ชั่วโมงที่ผ่านมา +1

    Shobachi c p m kkare kittilla Leaghue kareyum congrass kareyum kittum venaghil nokkikoloo

  • @ramakrishnanka7797
    @ramakrishnanka7797 15 ชั่วโมงที่ผ่านมา

    ഞാൻ ഞാൻ ഗോമൂത്രം .

  • @ambikakumari1242
    @ambikakumari1242 13 ชั่วโมงที่ผ่านมา

    💯💯💯💯💪🏻💪🏻💪🏻💯🔥🔥🔥🔥♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manuk6095
    @manuk6095 8 ชั่วโมงที่ผ่านมา

    Nee enthinada ilikkunnu

  • @johnpanicker8034
    @johnpanicker8034 15 ชั่วโมงที่ผ่านมา +3

    താങ്കൾ സിപിഎമ്മിനെ കുഴലൂതിയപോലെ, മുട്ടിൽ മരം മുറിക്കാതെ ചാനൽ എന്തിനാ സപ്പോർട്ട് ചെയ്യുന്നത്, ഇല്ലാത്ത കഥകൾ ഉണ്ടാക്കുന്നവരാ.

  • @camlinvlogs
    @camlinvlogs 7 ชั่วโมงที่ผ่านมา

    കള്ളൻ ആന്റോ സത്യം പറയുന്ന റിപ്പോർട്ടർ. 😁

  • @SajiNair-k5l
    @SajiNair-k5l 14 ชั่วโมงที่ผ่านมา +2

    24 ന്യൂസ്, റിപ്പോര്‍ട്ടര്‍ ചാനല്‍ റേറ്റിങ്ങിന് വേണ്ടി എന്തുവേഷവും കെട്ടുന്ന ചാനലുകളായി മാറി....

  • @ushakumari1143
    @ushakumari1143 9 ชั่วโมงที่ผ่านมา

    Kure. Channel. Kare. Ivare. Ange. Pokki. Pokki. Vallandange. Aa. Street. Ahangari. Ayi. Sahante. Adutha. Kakshiya.

  • @manuk6095
    @manuk6095 8 ชั่วโมงที่ผ่านมา

    Nee podaa

  • @safiyack6048
    @safiyack6048 15 ชั่วโมงที่ผ่านมา

    Reporter. AND 24. BIGHAI CURECT REPORTER ❤❤❤❤❤❤BIGHAI. ❤❤

  • @shajisebastian43
    @shajisebastian43 14 ชั่วโมงที่ผ่านมา +2

    Shobha Surendran is courageous 👧👍and strong 💪. Support her and. BJP ✌️ 🇮🇳

  • @TheKooliyadan
    @TheKooliyadan 14 ชั่วโมงที่ผ่านมา

    സോഭേ 🤣🤣

  • @sajeevadrasitha2203
    @sajeevadrasitha2203 10 ชั่วโมงที่ผ่านมา

    Bad news

  • @sujazana7657
    @sujazana7657 14 ชั่วโมงที่ผ่านมา

    Maprakalke vargga sneham ella,engane ulladeth onnichu nilkan kazhiyanam

  • @sureshbalagopal
    @sureshbalagopal 15 ชั่วโมงที่ผ่านมา +3

    അതന്നോ ചേട്ട CPM കാർ പി പി ദിവ്യ ചർച്ചയ്ക് വരാത്തെ

  • @saijankumar4075
    @saijankumar4075 11 ชั่วโมงที่ผ่านมา

    ശാന്തമായി പറയുന്നത് കൊണ്ട് ശരിയായ വിലയിരുത്തലാവുമെന്ന് മറ്റുള്ളവർ ധരിക്കുമെന്ന് താങ്കൾ ധരിക്കണ്ട.
    ശോഭ അന്നും ഇന്നും ഇങ്ങനെ തന്നെ ആയിരുന്നു.
    അവർ മത്സരിക്കുമ്പോൾ കൂടുന്ന വോട്ട് തന്നെ അതിൻ്റെ തെളിവ്

  • @arunkp8120
    @arunkp8120 15 ชั่วโมงที่ผ่านมา

    പിവി അൻവർ 2.9

  • @ajis8819
    @ajis8819 15 ชั่วโมงที่ผ่านมา

    😂😂😂😂😂

  • @OAbdurahimanMahima
    @OAbdurahimanMahima 15 ชั่วโมงที่ผ่านมา

    ശോഭ അടുത്ത നിയമസഭയിൽ CPM candidate

    • @JacobGeorge-uz9th
      @JacobGeorge-uz9th 15 ชั่วโมงที่ผ่านมา +3

      ഭയങ്കര നിരീക്ഷണം തന്നെ 😇

  • @VishnuVS-w7w
    @VishnuVS-w7w 16 ชั่วโมงที่ผ่านมา

    Duplicate Hindu വിന്റെ father ന്റെ പേര് Marx, Lenin, Che chuvera..

  • @babusimon5385
    @babusimon5385 10 ชั่วโมงที่ผ่านมา

    Vedi Shobha