Bro ടെ ഈ effort' വെച്ച് നോക്കുമ്പോൾ സപ്പോർട്ടും views വളരെ കുറവാണ്💔.. ഇതുപോലെ നല്ല quality ഉളള videos എന്തുകൊണ്ടാണ് ആരും support ചെയ്തത് എന്നാണ് എൻ്റെ വിഷമം...😢🫂... എൻ്റെ family മുഴുവൻ bro ടെ fan ആണ് 🥰🥰
എനിക്ക് മാത്രം തോന്നുന്ന ഒരു കാര്യം ആണോ എന്ന് അറിയില്ല...ബ്രോയുടെ ചിരിക്കും സംസാരത്തിനും ഒരു വല്ലാത്ത ആകർഷണം ഉണ്ട്..ഈ നിഷ്കളങ്കമായ പെരുമാറ്റം ആണ് വീണ്ടും അതേ സ്ഥലത്ത് എത്തുമ്പോൾ അവർ താങ്കളെ ഓർത്തിരിക്കാൻ ഒരു വലിയ കാരണം...മറ്റുള്ള വ്ലോഗേഴ്സിൽ നിന്നും ബ്രൊയേ വ്യത്യസ്തൻ ആക്കുന്നതും ഇതൊക്കെ കൊണ്ട് ആണ്...എന്നും ഇതുപോലെ ആരോഗ്യത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ...all the best bro ❤
ചിത്രൻ നിങ്ങളുടെ ഇൻസ്റ്റഗ്രാം റീൽസ് കണ്ടിട്ടാണ് ഇവിടെ എത്തിയത് .. എന്തോ ഒരു ആകർഷണം നിങ്ങളുടെ വീഡിയോസിനുണ്ട് . മനസ്സിനൊരു സന്തോഷം ഓരോ വീഡിയോസ് കാണുമ്പോളും ❤❤. Keep going 🎉🙏
താങ്കളുടെ വീഡിയോ എന്നും ഡ്യൂട്ടി കഴിഞ്ഞ് evening ഫുഡ് ok കഴിച്ച് കഴിഞ്ഞ് വീഡിയോ കാണുമ്പോൾ നല്ല റിലാക്സേഷൻ ആണ് കിട്ടുന്നത്.പച്ചയായ സത്യസന്ധനായ ഒരു മനുഷ്യൻ ആയിട്ടുള്ള ഒരു മനുഷ്യന്റെ വ്ലോഗ് ഇപ്പോളാണ് കാണുന്നത്.എല്ലാ വീഡിയോയും കാണാറുണ്ട്.താങ്കളുടെ വീഡിയോ കണ്ടതു കൊണ്ടാണ് ഞാനും എന്റെ ചാനലിൽ വീഡിയോ ചെയ്യാനുള്ള പ്രചോദനം കിട്ടുന്നത്.❤️🙏._Thank you brother
ഇനിയും ദൂരങ്ങൾ സഞ്ചരിക്കാൻ ഉള്ള ആരോഗ്യം ദൈവം തരട്ടെ കൂടെയുണ്ടാകും പ്രാർത്ഥനയും എപ്പോഴും ഉണ്ട് പുതിയ പുതിയ വീഡിയോസിനായി കാത്തിരിക്കുക❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰
I'm a big fan of your travel videos, especially ur voice's❤ Interesting cover photo with highlighting thumbnail koduthaal nalla views kerum.ath onn sredikane bro😻
This is exactly a travelogue...and you are the real traveller, explorer I admire your passion and commitment bro Even the presentation is slow and steady which helps us to watch the views... Thanks a lot and keep rolling..All the best
Palappozhum video kandu scroll chiyum ipol ആണ് video kandu thudangiyath sub chaithu ishtamaayi you are true traveler continue video kaanum ini muthal angaot koode und❤ ellarum support chiyu
Though your language is Malayalam as you know a little bit good Hindi see how you manage to interact with foreign Nepal people. I am Odiya of Odisha state but we know Hindi. Both Hindi & English besides our own mother tongue have great importance in our lives to communicate with other state, foreign country people. Wish you all success & happiness. Balangir, Odisha ❤🎉.
പ്രശസ്ത യൂട്യൂബർ മാരുടെ പേക്കുത്തു വീഡിയോയേക്കാൾ എത്രയോ മനോഹരം 👌🏻അഭിനന്ദനങ്ങൾ bro
Bro ടെ ഈ effort' വെച്ച് നോക്കുമ്പോൾ സപ്പോർട്ടും views വളരെ കുറവാണ്💔.. ഇതുപോലെ നല്ല quality ഉളള videos എന്തുകൊണ്ടാണ് ആരും support ചെയ്തത് എന്നാണ് എൻ്റെ വിഷമം...😢🫂... എൻ്റെ family മുഴുവൻ bro ടെ fan ആണ് 🥰🥰
Thank you so much for your support 🙏🙏🙏
🥰
❤
Correct 💯
Sathyam..എത്ര effort ആണ് ❤❤❤❤❤❤❤❤❤❤
എനിക്ക് മാത്രം തോന്നുന്ന ഒരു കാര്യം ആണോ എന്ന് അറിയില്ല...ബ്രോയുടെ ചിരിക്കും സംസാരത്തിനും ഒരു വല്ലാത്ത ആകർഷണം ഉണ്ട്..ഈ നിഷ്കളങ്കമായ പെരുമാറ്റം ആണ് വീണ്ടും അതേ സ്ഥലത്ത് എത്തുമ്പോൾ അവർ താങ്കളെ ഓർത്തിരിക്കാൻ ഒരു വലിയ കാരണം...മറ്റുള്ള വ്ലോഗേഴ്സിൽ നിന്നും ബ്രൊയേ വ്യത്യസ്തൻ ആക്കുന്നതും ഇതൊക്കെ കൊണ്ട് ആണ്...എന്നും ഇതുപോലെ ആരോഗ്യത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ...all the best bro ❤
Thank you so much for your valuable comment 🙏🙏
I back this💯
Only because of his slang that makes his videos more beautiful.
True..I felt the same behaviour..Keep it bro ....
Thank you so much for your lovely presentation God bless you son 🙏🙏
എത്ര രസമായിട്ടാണ് താങ്കൾ vlog എടുക്കുന്നത്
ഈ effort ന് ഇരിക്കട്ടെ ഇന്നത്തെ എൻടെ like❤️🔥
Thank you 🙏
💯
Namudaye waynadu ormawarunuuu 😢😢😢 but still.
👍👍👍 നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്.. പീസ്ഫുൾ..
Yes...true
🙏
🙏🙏
ചിത്രന്റെ പോലെത്തന്നെ ചിത്രൻ കാണിച്ചുതരുന്ന കാഴ്ചകളും അതിമനോഹരം 👍🏼😘😘
ആശംസകൾ 🎉
ഈ സ്ഥലങ്ങളൊക്കെ നോട്ട്ബുക്കിന്റെ പുറം ചട്ടയിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു... ♥️♥️♥️♥️
🥰🥰🙏🙏
googlil kittum😅😅
Skip ചെയ്യാതെ വീഡിയോ കാണുന്ന ഞാൻ 🥰
ചിത്രൻ നിങ്ങൾ ഭാഗ്യവാൻ ആണ് ❤ഒരുപാട് ഇഷ്ടം നിങ്ങളെ നേപ്പാൾ ഇൽ ഒരു പ്രാവശ്യം പോയിട്ടുണ്ട്
എന്തൊരു ഭംഗിയാ bro, ഇത്രക്ക് മനോഹരം ആയിരുന്നോ നേപ്പാള് , താങ്ക്സ് ഫോര് ഷെയറിങ്
Thank you 🙏🙏
ഹലോ ചിത്രൻ വളരെ മനോഹരമായ ഫോട്ടോസും വീഡിയോയും ഇടുന്നതിൽ വളരെ സന്തോഷം ഒണ്ട് മോനെ
🙏🙏🥰🥰
ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് നമ്മടെ മനസ് അലിയിക്കുന്നപോലെ 🙂
Hello from London... you are a genuine traveller, bro... I am really enjoying your visuals.
സ്ഥലങ്ങളെ കുറിച്ച് ആദ്യം ചിത്രൻ മനസ്സിലാക്കിയതിന് ശേഷം നന്നായിട്ട് വ്യക്തമായി നമുക്ക് പറഞ്ഞ് മനസിലാക്കി തരുന്നുണ്ട്
Great effort 👍🥰
Thank you 🙏🙏
ഇതുപോലെ എനിക്കും പോകണം എന്നുണ്ട് 🥰 മനസ്സിലുണ്ടാവുന്ന മുറിവുകൾക്ക് ഏറ്റവും നല്ലൊരു medicine ആണ് ഇതുപോലുള്ള യാത്രകൾ 🌳🏔️🌄....
🙏🙏
👍👍👍
ഇതൊക്കെ കാണുമ്പോൾ തന്നെ മനസിന് ഒരു കുളിർമ ആണ് . . . . love you bro ❤❤❤❤
Thank you 🙏
ചിത്രൻ നിങ്ങളുടെ ഇൻസ്റ്റഗ്രാം റീൽസ് കണ്ടിട്ടാണ് ഇവിടെ എത്തിയത് .. എന്തോ ഒരു ആകർഷണം നിങ്ങളുടെ വീഡിയോസിനുണ്ട് .
മനസ്സിനൊരു സന്തോഷം ഓരോ വീഡിയോസ് കാണുമ്പോളും ❤❤. Keep going 🎉🙏
നേപ്പാൾ യാത്ര നന്നായിരിക്കെട്ടെ. ചിത്രൻ, താങ്കളുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥനയോടെ 😊❤🎉
മനസ്സിന് ആനന്ദം നൽകുന്ന കാഴ്ച....Thank you for your effort 😍
യാത്രകൾ എന്നും മനോഹരം..... ഒറ്റയ്ക്ക് ഉള്ള യാത്ര അതിലേറെ... മനോഹരം... Hat's off you brother❤️ stay safe always ❤️🫂
മനോഹരമായ വീഡിയോ.
തീർച്ചയായും ഫാമിലിയും ഒത്തു കാണും. 🎉
Maanyamaaya samsara reethi perumaattam...pure soul 😍💖
That background music 🎶😍 athannu high light ❤❤
Ponnu bro ingale sammathichu..views kuranjtt polum.. ithrayum effort edthu..The real meaning of PERSEVERANCE..hats off bro
Super..… Back ground music രസമുണ്ട്
🙏🙏
Background song name
@@ANIMOLNandu NAULO SURUWAT
ഇതെല്ലാം,നമ്മൾക്കുകൂടി വലിയൊരു അനുഭവമാണ്!.
Wow..😱ഇതൊക്കൊ കാണുബോ ഇതിലേ പോകാൻ തോന്നുന്നു 🥰🥰
🥰🥰🙏
നമസ്തേ ബ്രദർ. താങ്കളുടെ വീഡിയോ വളരെ ഹൃദ്യവും ആസ്വാദ്യകരവും ആണ്🙏.
Thank you 🙏
താങ്കളുടെ വീഡിയോ എന്നും ഡ്യൂട്ടി കഴിഞ്ഞ് evening ഫുഡ് ok കഴിച്ച് കഴിഞ്ഞ് വീഡിയോ കാണുമ്പോൾ നല്ല റിലാക്സേഷൻ ആണ് കിട്ടുന്നത്.പച്ചയായ സത്യസന്ധനായ ഒരു മനുഷ്യൻ ആയിട്ടുള്ള ഒരു മനുഷ്യന്റെ വ്ലോഗ് ഇപ്പോളാണ് കാണുന്നത്.എല്ലാ വീഡിയോയും കാണാറുണ്ട്.താങ്കളുടെ വീഡിയോ കണ്ടതു കൊണ്ടാണ് ഞാനും എന്റെ ചാനലിൽ വീഡിയോ ചെയ്യാനുള്ള പ്രചോദനം കിട്ടുന്നത്.❤️🙏._Thank you brother
❤️
Thank you🙏🙏
ഹായ്.. കാഴ്ചകൾ അടിപൊളി...അനിയാ... യാത്ര തുടരുക..❤❤❤
Thank you 🙏
ഇതിനും നന്നായി ഇനി വീഡിയോ എടുക്കാൻ ഇല്ല ബോസ്.... 💯❤
ചിത്രൻ ചേട്ടന്റെ videos കാണുമ്പോ സമാധാനം on its peak ❤️❤️
വളരെ മനോഹരമായ visuals...❤
broher you deserve more💝
മോന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് 👌👌👌👌🥰🥰🥰❤️❤️👍👍👍
Thank you 🙏
12.29 light connection illatha kaalam pole wooooow
എത്ര മനോഹരമായ കാഴ്ചകൾ. ..❤
നേപ്പാളിലെ കാഴ്കളും അവിടെത്തെ ഗ്രാമവാസികളും അടിപൊളി ആശംസകൾ ❤
Thank you 🙏😊
ഞാൻ ഇന്ന് ആണ് bro യൂടെ വീഡിയോ കാണുന്നെ
സൂപ്പർ 🥰🥰
Thank you 🙏☺️
അടിപൊളി വീഡിയോ
Super bro!!
അവിടുത്തെ പൂക്കളും അമ്പലങ്ങളും കൂടി കാണിക്കാമോ ❤❤❤
Yes
Ys@@itsabi97
കണ്ടു... ഇഷ്ടപ്പെട്ടു ...കൂടെ കൂടുന്നു...❤
ഇനിയും ദൂരങ്ങൾ സഞ്ചരിക്കാൻ ഉള്ള ആരോഗ്യം ദൈവം തരട്ടെ കൂടെയുണ്ടാകും പ്രാർത്ഥനയും എപ്പോഴും ഉണ്ട് പുതിയ പുതിയ വീഡിയോസിനായി കാത്തിരിക്കുക❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you 🙏🙏
സൂപ്പർ നിഷകളങ്കമായഅവതരണം👍
മ്യൂസിക്ക്പൊളിഒരു രക്ഷയുംമില്ല
മനോഹരം ❤️
ചിത്രൻ താങ്കളെ നമിക്കുന്നു, ഇത്രയും റിസ്കിൽ നടന്നു പോകുമ്പോൾ സൂക്ഷിക്കണം ഇശ്വരൻ രക്ഷിക്കട്ടെ
Thank you 🙏😊
Effort eduthu vloging cheyyunnathh ne aanu❤ good job
Ellaa videos kanarund athi manoharam😍👌🏻
സൂപ്പർ ❤❤❤
I'm a big fan of your travel videos, especially ur voice's❤
Interesting cover photo with highlighting thumbnail koduthaal nalla views kerum.ath onn sredikane bro😻
1:14 മാക്രിക്കാട് കൊള്ളാം...😆
Very beautiful place super🤗🤗🤗
🙏🙏
This is exactly a travelogue...and you are the real traveller, explorer
I admire your passion and commitment bro
Even the presentation is slow and steady which helps us to watch the views... Thanks a lot and keep rolling..All the best
ur effort 🔥⚡
🙏🙏
മനോഹരം, സൂപ്പർ
+ BGM..
Ithu kollam..❤
Your videos are very good . Keep traveling and enjoy life
Sonapur vitt ageekk pokum njan edapalam
Engane yathra cheyyan kothiyavunnu
Adipoli, nee aada sarikum jeevikunne😂❤❤❤👍👍
🙏🙏🤗
മച്ചാനെ കിടിലൻ വീഡിയോ 😍😍❤️❤️
സുഹൃത്തുക്കളെ 😍😍
Hai🙏🤗🤗
Thank you so much for your lovely wonderful videos God bless you my son ❤🎉
Real travelers ❤
❤❤❤❤❤nice broo
SUPER🌿🌿🍉
Aliya polichu❤😊
New subscriber...enu anu . First time ayit bro yude video kande... first impression is the best impression
Broo നിങ്ങളാണ് real traveler 🥰🥰❤...... Best ട്രാവൽ vloger 😚❤
ഇടക്കിടക്ക് സുഹൃത്തുക്കളെ എന്ന് പറയുന്നത് കുറച്ചു കുറക്കണം vedio അടിപൊളി 🥰
chanel ishtayi bro full support ❤
വളരെ മനോഹരമായ വീഡിയോ...❤️
Thank you 🙏
നല്ല രസം ഇണ്ട്
❤❤❤ Good Effort Brother 🤝🤝🤝🤝👶🏻
Nice presentation , god bless you brother ❤️
Subscribed❤️
Great 🌹🙏
Nice 🎉
adipoli bro
Thaangalude name aanu enik ettavum attractive aayit thonniyathu . Nalla vyakthamaayit aanu oro karyangalum present chaiyunnathu . Nallathu varatte . God bless you
Thank you 🙏
Baground musig ❤❤
❤️❤️
Nice 💕💕
Such a beautiful video 😊✨❤️
🙏🙏
ഉയ്യോ 😂😂😂❤❤❤എന്ത് രസം 👌👌👌👌👌👌👍👍👍🙌🙌🙌🙌
🙏🙏🥰🥰
വെരി ഗുഡ് ❤❤❤❤
മനോഹരം ❤️❤️❤️❤️
You are taking very good effort bro😊
ബ്രോ ❤❤മനോഹരം 🥰🥰🥰
Underrated channel😢😢😢❤❤
🙏🤗
Ninglde chiri aahn macha ellamm❤❤❤
🙏🙏❤️❤️
Bro thankyou.. ❤❤❤
Eniku Santoshm thoennu.. ee video kandattu❤❤😊
Palappozhum video kandu scroll chiyum ipol ആണ് video kandu thudangiyath sub chaithu ishtamaayi you are true traveler continue video kaanum ini muthal angaot koode und❤ ellarum support chiyu
Chithra..,edaku rest eduthit nadannaal mathieto ...💚all the best mone 🙏🎉👍Chithran oru super staar ⭐
ആ നാടും നാട്ടുകാരും 👍
🥰🥰
കിടു❤❤❤
പേര് എല്ലാം ഒരു വക ആണല്ലോ ബ്രേ,,,, congratulations,,,,
Though your language is Malayalam as you know a little bit good Hindi see how you manage to interact with foreign Nepal people. I am Odiya of Odisha state but we know Hindi. Both Hindi & English besides our own mother tongue have great importance in our lives to communicate with other state, foreign country people. Wish you all success & happiness. Balangir, Odisha ❤🎉.
You can do it❤❤
Incredible travel experience
Thank you 🙏🙏