ചില മഖാമുകളിലെ പ്രത്യേക നേർച്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 117

  • @MuhammadAli-tr9zs
    @MuhammadAli-tr9zs วันที่ผ่านมา +8

    Same അമ്പലം തന്നെ 😀😀

  • @saidktl8122
    @saidktl8122 2 วันที่ผ่านมา +35

    യാ അല്ലാഹ് ഈ ശൈത്താന്മാരുടെ ശർറിൽ നിന്നും മുസ്ലിം ഉമ്മത്തിനെ കാത്തു രക്ഷിക്കണേ. ആമീൻ

  • @SAT-og4ge
    @SAT-og4ge 2 วันที่ผ่านมา +20

    വിശ്വാസികളെ വഴി പിഴപ്പിക്കാനായിട്ട് ഉണ്ടാക്കിയ വർഗ്ഗമാണ്
    ഈമുസ്‌ലിയാക്കൾ.ഇവരെശരിക്കുംമനസ്സിലാക്കിയവരാണ്ഇവിടെത്തെമുജാഹിതുകൾ,ജമാഅത്തുകാർ ഇവരെ പറ്റിക്കാൻ മുസ്‌ലിയാക്കൾക്ക്കഴിയില്ല.മൻസൂർ ഭായ്, അഭിനന്ദനങ്ങൾ.

  • @shemsudeenmelattath1777
    @shemsudeenmelattath1777 2 วันที่ผ่านมา +7

    മൊബൈൽ റീചാർജ് കൂപ്പൺ നേർച്ചയാക്കാനുള്ള ജാറം അധികം വിദൂരമല്ല 😂

  • @irshadputhuriyath1064
    @irshadputhuriyath1064 วันที่ผ่านมา +3

    ഔലിയാക്കൾക്ക് ഷുഗറും കൊളസ്ട്രോളും ഒക്കെ വരൂലെ. ഇങ്ങനെ മുട്ടയും പഴവും കഴിച്ചാൽ

  • @underworld2770
    @underworld2770 2 วันที่ผ่านมา +12

    നമുക്ക് ഫലസ്തീൻപ്രശ്നം ഒന്ന് തീർന്നുകിട്ടാൻ ഒരു വാഴക്കുലയോ നൂറ് വാഴക്കുല കൊടുത്താലൊ...? അവസാനിച്ചുകിട്ടുമോ...

  • @rasiyapadath4936
    @rasiyapadath4936 วันที่ผ่านมา +5

    കൊച്ചു പ്രമനെ പിടിച്ചു ഔല് ആകാതിരുന്നാൽ മതി ഇത് അരിമണി pappa ചിരിച്ചു ഒരു വകയായി 😂😂😂

  • @truthseeker4813
    @truthseeker4813 วันที่ผ่านมา +8

    😂 കളളമമാര് !!

  • @FareedC
    @FareedC วันที่ผ่านมา +4

    ഇതേതാ ഈ വാഴ....

  • @noushadmsd7513
    @noushadmsd7513 2 วันที่ผ่านมา +7

    വറുത്ത അരി ഉപ്പാപ്പ.🤣🤣🤣 ചിരിച്ച് വയറു വേദനയായി 😹

  • @ashrafkoppilan19
    @ashrafkoppilan19 วันที่ผ่านมา +5

    ഇവരുടെ fithna shirkki ല്‍ അല്ലാഹു കക്ക ട്ട്

  • @siyadtvm2773
    @siyadtvm2773 2 วันที่ผ่านมา +6

    ഇവന് വീണ്ടും വിശപ്പ് തുടങ്ങിയോ.... ? അള്ളോ....!😂😂😂😂

    • @kuttymxmk
      @kuttymxmk วันที่ผ่านมา +2

      😂

  • @Abdusalam786P
    @Abdusalam786P 2 วันที่ผ่านมา +6

    ഈ മഖാമുകളുടെ പരസ്യം നൽകാനുള്ള ഉത്തരവാദിത്വം ഈ ഉസ്തു വാണ്ഏറ്റെടുത്തിട്ടുള്ളത്എന്നാണ് തോന്നുന്നത്😅😅😅

  • @MuhammadaliMK-rk1iz
    @MuhammadaliMK-rk1iz 2 วันที่ผ่านมา +6

    നേ ർ ച യിൽ അഭാ ര പാണ്ഡി ത്യാ

  • @kalampyarykalam6717
    @kalampyarykalam6717 2 วันที่ผ่านมา +7

    കുഴിമാടത്തിൽ എന്ന പറയാൻ പറ

  • @moidheenkutty3663
    @moidheenkutty3663 วันที่ผ่านมา +5

    മൻസൂർ സാഹിബ് ഒരു തിരുത്ത്. യൂസുഫ് നബിയുടെ പിതാവിൻ്റെ പേര് യഹ്‌കൂബ് നബി എന്ന് ആണ്

    • @ReactingVideos
      @ReactingVideos  วันที่ผ่านมา +1

      ജസാക്കല്ലാഹ്...
      പറഞ്ഞപ്പോൾ തെറ്റിയതാണ്.

    • @SajidPm-v6k
      @SajidPm-v6k 12 ชั่วโมงที่ผ่านมา

      ​@@ReactingVideos തെറ്റി പോയി എന്ന് പറഞ്ഞോ. നമ്മുക്ക് യഥാർത്ഥ ഇസ്ലാം പടിക്കല്ലലോ പഠിപ്പിക്കൽ അല്ലോല്ലോ ആവശ്യം... മുസ്ലിങ്ങളെ തമ്മിൽ തലിപ്പിക്കൽ അതൊന്നല്ലോ അജണ്ട എത്രയോ വിഡിയോയുകൾ ഉണ്ട്. ജമാഅത്ത്‌ ഇസ്ലാമിക്കാര് വിഡ്ഢിത്തങ്ങൾ പറയുന്നത് അത് പോലെ മുജാഹിദുകൾ വിഡ്ഢിത്തം പറയുന്നത് അത് കൂടി ഇടക്കിടെ ഒന്ന് വിട്ട് കാണിക്കണം....അല്ലങ്കിൽ ആളുകൾ തെറ്റി ദരിക്കും.. സുന്നികളെ മാത്രം കുറ്റം പറയാനുള്ള വ്ലോഗ് മാത്രമാണ് ഇതെന്ന്.... മുസ്ലിങ്ങളെ ഒരു പോലെ കണ്ടാൽ പോരെ.. തെറ്റ് ചെയ്യൂന്നവർക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ... സുന്നികൾ ആയാലും. മുജാഹിദുകൾ ആയാലും. ജമാഅത്ത്‌ ഇസ്ലാമിക്കാർ ആയാലും തബ്ലിക്ക് കാര് ആയാലും.. എല്ലാവരും അള്ളാഹുവിന്റെ അടിമകൾ അല്ലെ.... പിന്നെ നിങ്ങൾ അടക്കമുള്ള ആളുകൾ എല്ലാം ഇസ്ലാമികപരമായി ആണോ ജീവിക്കുന്നത് എന്ന് നജത്ത്‌ കയ്യ് വെച്ച് പറയാൻ പറ്റുമോ.. നബി ( സ ) സാഹബത്ത്‌.. കാണിച്ചത് പോലെയാണോ... നിങ്ങൾ ജീവിക്കുന്നത് ജീവിക്കുന്നത് ?

  • @muhammadkuttymuhammadkutty3126
    @muhammadkuttymuhammadkutty3126 วันที่ผ่านมา +1

    വാഴക്കുലക്ക്‌ പകരം ചങ്കമ്പുഴയുടെ കവിത ചൊല്ലിയാൽ മതി

  • @hashimaboo9017
    @hashimaboo9017 2 วันที่ผ่านมา +5

    എവിടേലും പൊരിച്ച ഉപ്പാപ്പയും റോസ്റ്റ് ഉപ്പാപ്പയും ഉണ്ടോ ആവോ😂

  • @maxtruth7171
    @maxtruth7171 2 วันที่ผ่านมา +5

    ജാഹിലിയ കൂറഫികൾ കൂടിവരുകയാണല്ലോ...

  • @musfir8369
    @musfir8369 2 วันที่ผ่านมา +5

    പയതിന് ഇപ്പോൾ നല്ല മാർക്കറ്റ

  • @shtla7970
    @shtla7970 2 วันที่ผ่านมา +13

    സത്യ വിശ്വാസികളെ... നേർച്ച വഴി പാടുകളും.. ബലി കർമങ്ങളും അള്ളാഹുവിന്റെ പേരിലും അള്ളാഹുവിന്റെ തൃപ്തിക്കും വേണ്ടിയാകുന്നു ചെയ്യേണ്ടത് ( വിശുദ്ധ ഖുർആൻ )

  • @ismailp5507
    @ismailp5507 วันที่ผ่านมา +6

    തേങ്ങാക്കൊല കൊടുക്കുന്നത് എവിടെ യാണ് ഉസ്താദേ

  • @mastermaster6116
    @mastermaster6116 2 วันที่ผ่านมา +4

    സമസ്തക്കാരുടെ അഭിമാനം 😂😂😂😂😂😂

  • @MuhammadFaseeh-j5h
    @MuhammadFaseeh-j5h 2 วันที่ผ่านมา +3

    ഈ ജറാത്തിലേക്കുള്ള സാധാതന് കളക്ഷൻ egant ആയി കൊണ്ട് ഇവർ പണം തന്നെ യാണ് വാങ്ങുക കാരണം ദുരമ്മുള്ള സ്ഥലതെക്കു ഇതും കൊണ്ട് പോകാൻ പാവങ്ങൾക്ക് കാഴ്യില്ലലോ

  • @ISMAILKIFCO
    @ISMAILKIFCO 2 วันที่ผ่านมา +5

    അരിമണി പാപ്. 😄

  • @moosamullappilli6904
    @moosamullappilli6904 วันที่ผ่านมา

    വറുത്തഅരി ഉപ്പാപ്പയും ഞാനും സെയിം പിച്ച് ആണ് എനിക്ക് വറുത്ത അരി മാത്രം പോരാ തേങ്ങ ചിരകിയതും കൂടി കട്ടൻ ചായയിൽ ഇട്ടു ഉച്ചതിരിഞ്ഞു ഒരു കുടിയുണ്ട് കൂടെ മഴയും ആകാശവാണി യിലെ പാട്ടും ഹാ അന്തസ്സ് 😍

  • @mohamedashrafvaliyavalap9175
    @mohamedashrafvaliyavalap9175 2 วันที่ผ่านมา +5

    എന്റെ വീട്ടിൽ ഒരു പഴയ അമ്മിക്കല്ലുണ്ട് ഇത് എവിടേക്കാണ് ഉസ്താതെ നേർച്ചയക്കേണ്ടത് ?😁😁😁😁😩😩😩😩

    • @shabeerahamed1882
      @shabeerahamed1882 วันที่ผ่านมา

      ഈ ഉസ്തുവിൻ്റെ തല മണ്ടക്കിട്ട് നേർച്ചയാക്കിയാൽ ബാക്കിയുള്ളവർ രക്ഷപ്പെടും. തീർച്ച.

  • @MuhammedAkkara
    @MuhammedAkkara วันที่ผ่านมา +2

    മന്തി ചോറ്, നേർച്ച പറ്റുമോ ഉസ്താദേ, 😂ഇവരാണ് സെരിക്കുള്ള നിരീശ്വരവാദി, രവി ചന്ദ്രന്മാരല്ല ജബാർമാരുമല്ല

  • @MohammadhaneefHaneef-q9e
    @MohammadhaneefHaneef-q9e 2 วันที่ผ่านมา +4

    😂😂😂😂❤️❤️❤️❤️👍👍👍🌷🌷

  • @vaheedanazer3393
    @vaheedanazer3393 วันที่ผ่านมา +1

    Nercha wholesale eduthirikkuvanallo iyalku palacharakku kadayaano

  • @MohammedNajeeb-j6v
    @MohammedNajeeb-j6v 2 วันที่ผ่านมา +5

    വറുത്ത അരി ഉപ്പാപ്പ ( ആൾക്ക് പേരില്ലേ )

    • @ReactingVideos
      @ReactingVideos  2 วันที่ผ่านมา +3

      അങ്ങനെ പേരില്ലാത്ത നിരവധി ജാറങ്ങളുണ്ട്.
      മണ്ണാർക്കാട് പരിസരത്തുതന്നെ കുറേ ജാറങ്ങളിലുള്ള ആളുകൾക്ക് പേരില്ല.

    • @muhammednabhan3785
      @muhammednabhan3785 2 วันที่ผ่านมา

      Athil aalukal und enn urappaano😂​@@ReactingVideos

  • @underworld2770
    @underworld2770 2 วันที่ผ่านมา +2

    വർത്തഅലൂ മഖാമ്..😂😂😂😅😅😅

  • @jabbarp4313
    @jabbarp4313 2 วันที่ผ่านมา +8

    ദൈവം തംബുരാൻ " കൈകൂലി* സ്വീകരിക്കാറില്ല...😢

  • @AbdulrasakMundampokil
    @AbdulrasakMundampokil วันที่ผ่านมา +1

    ഞാൻ ഇയാൾക്ക് വിളിച്ചിരുന്നു ഇയാൾ പറഞ്ഞു റോങ് നമ്പർ ആണെന്ന്....

  • @shamsudeenvp2059
    @shamsudeenvp2059 วันที่ผ่านมา

    കൊള്ളാം തലെ കെട്ടിന്റെ നല്ല ശബ്ദം

  • @asiyamehrin3379
    @asiyamehrin3379 วันที่ผ่านมา

    ആ തലേക്കെട്ട് പറിച് കളഞ്ഞാൽ ചിലപ്പോൾ വെളിവ് വീഴും 😂

  • @JaleelAnchan
    @JaleelAnchan วันที่ผ่านมา +2

    Angarke pitharogam undakum

  • @saleemadhil479
    @saleemadhil479 2 วันที่ผ่านมา +4

    Vaazhai😂

  • @JaleelAnchan
    @JaleelAnchan วันที่ผ่านมา +2

    Ee alla karyangalum dunyaviyum uhraviyumaya allam orasamayam nirvahikkan kazhiyunna oru rabbilla😅

  • @muhamedkunhahammed1612
    @muhamedkunhahammed1612 2 วันที่ผ่านมา +1

    ജമൽ=ഒട്ടകം ലൈൽ=രാത്രി ജമല് ലൈല്ഒട്ടകംരാത്രി 😅😅😅😅😅😅😅😅😅😅😅😅😅

  • @saifunneesa9785
    @saifunneesa9785 2 วันที่ผ่านมา +3

    ലീക്ക് ബിരാൻ കറക്റ്റ്

  • @pkhafsa9633
    @pkhafsa9633 2 วันที่ผ่านมา +5

    അയ്യൂബ്(അ) ക്ക് അല്ല.. കാഴ്ച തിരിച്ച് കിട്ടിയത്..
    യൂസുഫ് (അ)യുടെ പിതാവ് യ അകൂബ് (അ) ക്ക് അല്ലെ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 วันที่ผ่านมา +1

      yes...

    • @ReactingVideos
      @ReactingVideos  วันที่ผ่านมา +2

      ക്ഷമിക്കുക
      പറഞ്ഞപ്പോൾ തെറ്റിപ്പോയതാണ്.

  • @JaleelAnchan
    @JaleelAnchan วันที่ผ่านมา +2

    Evantayallam munde azhiche samanathil
    Current pidipichal evarayallam vitte pada
    Chona thaniya vilicholum😅

  • @Asif-yz9ur
    @Asif-yz9ur วันที่ผ่านมา

    എവിടെ നിന്നാണ് ഈ ജാഹിലുകൾ പൊന്തി വരുന്നത് എന്നാണ് മനസ്സിലാകാത്തത്

  • @saltoreplyok
    @saltoreplyok 2 วันที่ผ่านมา +3

    Ofcoarse Vazhakula nerchayakiyal nadanu kittum. Karanam vaazha thaniye nadakkoolalo, ivark thalayil vacho nadannito ethikkanam.

  • @NissalNissal-q8u
    @NissalNissal-q8u 2 วันที่ผ่านมา +3

    ❤️😂😂👍

  • @Assaqaff
    @Assaqaff วันที่ผ่านมา

    ഉമ്മത്തിൻ്റെ ഈമാൻ കവർണ്ണെടുക്കുന്നവരെ നല്ലോണം സൂക്ഷിച്ചോളൂ

  • @abdulhameed4902
    @abdulhameed4902 2 วันที่ผ่านมา +4

    അയൂബ് നബി യല്ല യാക്കൂബ് നബിയുടെ

  • @nafeesakidwai9777
    @nafeesakidwai9777 2 วันที่ผ่านมา +3

    Wallatoru uppapa tanne aayi poi

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 วันที่ผ่านมา +3

    വാഴക്കുലചുണ്ണി

  • @sharafudheenkavungal2917
    @sharafudheenkavungal2917 2 วันที่ผ่านมา +3

    🤣

  • @alavikuttykmkakkamoolakkal689
    @alavikuttykmkakkamoolakkal689 2 วันที่ผ่านมา +3

    ഉസ്തുക്കളെ ഇതൊക്കെ കേട്ട്മസ്തായി!!!!!!!

  • @shamsudeenvp2059
    @shamsudeenvp2059 วันที่ผ่านมา

    അരി വറുക്കാൻ പറ്റിയ പാത്രം ഇല്ല വറുക്കാതെ പലഹാരം ഉണ്ടാക്കിയാൽ പറ്റുമോ

  • @afnad6800
    @afnad6800 2 วันที่ผ่านมา +2

    Chiripekalla.bay

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 2 วันที่ผ่านมา +1

    Pavam ap kar pattika pettathu ariunille

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 2 วันที่ผ่านมา +1

    പുട്ടും പഴവും ഉണ്ടൊ

  • @ashrafve6279
    @ashrafve6279 2 วันที่ผ่านมา

    Evnoru maravazhya

  • @ebrahimkutty8764
    @ebrahimkutty8764 2 วันที่ผ่านมา

    Makkamukalil shaithanmar anu.avide pokunnath snsasyathini anu

  • @JaleelAnchan
    @JaleelAnchan วันที่ผ่านมา +1

    Evarke arkum oru chukkum narchayakada
    Rabbine mathram narchayakiyal ande sambhavikum annumkoodi ee hamuke
    Mollakkanode parayan para.

  • @sirajrahman9375
    @sirajrahman9375 วันที่ผ่านมา

    അയ്യൂബ് നബി അല്ല.. യഉഖൂബ് നബി (അലൈഹിസലാം )

  • @Zulaikah-k4v
    @Zulaikah-k4v วันที่ผ่านมา

    അയ്യൂബ് നബി അല്ല യാക്കൂബ് നബിക്ക് കാഴ്ച തിരിച്ചു കിട്ടിയത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. วันที่ผ่านมา

      പറഞ്ഞതിൽ മാറിപ്പോയതാണ്....മനഃപ്പൂർവ്വമല്ല...

  • @AEr-mx6hq
    @AEr-mx6hq 2 วันที่ผ่านมา +1

    ഡിപ്പാർട്മെന്റ് പലതുണ്ട് ഇത് മരക്കാൻ ഇക്കാന്റെ പുതിയ കാര്യ സാധ്യത ഡിപ്പാർട്മെന്റ്

  • @hameednarukkottil8704
    @hameednarukkottil8704 วันที่ผ่านมา +2

    വാഴക്കുല നേർച്ച ചൈയ്താൽ എനിക്ക് : ഐശ്വര്യാ റായിയെ കെട്ടണം എന്നാണ് എൻ്റെ ആഗ്രഹം നടക്കുമോ കുല കൊടുത്താൽ പിന്നെ ഞാനും ഒരു സുന്നി തന്നെയാണ്

  • @AbdulSalam-vm2tt
    @AbdulSalam-vm2tt วันที่ผ่านมา +3

    Vivaram ketta vargham enghane ane puthiya thalekettan

  • @me..471
    @me..471 2 วันที่ผ่านมา +1

    ഓന്റെ.... ങ്ഹൂ.....

  • @abdulrazack9498
    @abdulrazack9498 2 วันที่ผ่านมา +2

    😂😂😂kuraafee😜

  • @Assaqaff
    @Assaqaff วันที่ผ่านมา

    Aa whatsapp group link ഇടൂ

  • @behappy-hs8ol
    @behappy-hs8ol 2 วันที่ผ่านมา

    th-cam.com/users/shortsTko7W_T1njQ?si=4CITFz9lrZuMMKhU.
    😅😂

  • @FaseelaRazak-y3c
    @FaseelaRazak-y3c 2 วันที่ผ่านมา +1

    😂😂

  • @dewdrops5081
    @dewdrops5081 2 วันที่ผ่านมา +3

    😂😂😂😂

  • @Reelkingss
    @Reelkingss 2 วันที่ผ่านมา +3

    🤣🤣🤣