Marar de live കണ്ട് ഊഹങ്ങൾ പ്രചരിപ്പിച് നടക്കുന്നവരോട്...... Reneesha Rahiman| Biggboss|

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 1.8K

  • @gratitude838
    @gratitude838 7 หลายเดือนก่อน +3021

    എൻ്റെ പൊന്നു റെനീഷാ അവിടെ ഉള്ള ഒരു male contestantനേ പോലും അനാവശ്യമായി ദേഹത്ത് തൊടാൻ സമ്മതിക്കാത്ത നീ ഒരു favour ഒരാൾക്ക് ചെയ്യാൻ സമ്മതിക്കില്ല എന്ന് കാണുന്ന ജനത്തിന് അറിയാം.....ഇയാള് പോയി നല്ല projects okke ചെയ്തു ജീവിക്ക്..ഒരാള് പോലും renesha പേര് എവിടെയും എഴുതിയത് കണ്ടിട്ട് പോലും ഇല്ല...ഇത്രെയും സെൽഫ് respect ഉള്ള കുട്ടി ❤

    • @reshmavalsan2280
      @reshmavalsan2280 7 หลายเดือนก่อน +54

      Aa veetil poya elavarudem avastha ethaaanu raneeshayude maathram ala… akhilnu ethu parangitu interview chodichu nadanal mathy .. bbyil poya ela lady contestantsnum ethu negative aavum.. raneesha aa veetil behave cheythatu vechu aval ala enu urapichu parayan patila thu pole thane aa veetil ulla baaki sthreekaleyum.. ayaal peeru parayathidathoolam ethu elareem baadikum.,, antham fansinu ayal parayunathoke velam thodathe viyugam.. bodham ullavarku athu question cheyathe patila…

    • @snehaammu4397
      @snehaammu4397 7 หลายเดือนก่อน +5

      Athe❤

    • @gratitude838
      @gratitude838 7 หลายเดือนก่อน +17

      @@reshmavalsan2280 എടോ തെറ്റ് ചെയ്തില്ലെങ്കിൽ എന്തിന് പേടിക്കണം...ഇത് ചെയ്ത വ്യക്തിക്ക് അറിയാം അയാളുടെ കൈയിൽ പ്രൂഫ് ഉണ്ട് എന്ന്...ഒരുപാട് trigger ചെയ്താൽ അയാള് പുറത്ത് വിട്ടാൽ ...ജിവിതം പോകുന്നത് അവരുടേതാകും....ആരും ആരുടെയും അന്തം ഫാൻ ഒന്നും അല്ല..വിഷ്ണു Renesha ശോഭ ഇവരുടെ ഗെയിം കണ്ടിട്ട് വോട്ട് കൊടുത്ത വ്യക്തി ആണ് ഞാൻ...last ആയപ്പോൾ Renesha മാത്രം വോട്ട് ചെയ്തത്..അതു കുട്ടിയുടെ character കൂടെ കണ്ടിട്ടാണ്..താൻ താമസിക്കുന്ന സൊസൈറ്റിയിൽ ഇങ്ങനെ ഒരാള് ഉണ്ട് എന്ന് neighbour പറഞ്ഞാല് അതു തന്നെ ബാധിക്കുമോ?..അഖിൽ അതു പറഞ്ഞത് കൊണ്ട് വരാൻ പോകുന്ന female contestant കൂടുതൽ careful ആകാം...ഇങ്ങനെയും ആളുകളെ പിടിക്കാൻ നീരാളികൾ ഉണ്ട് എന്ന് അറിയട്ടെ...

    • @NayyuAnsi
      @NayyuAnsi 7 หลายเดือนก่อน +11

      Sathyam.season 3 yile Majisiya,season 5 ile Raneesha.ivarude achadakkam vere level ayirunnu.Most decent female contestants ever in BB malayalam

    • @kvs6700
      @kvs6700 7 หลายเดือนก่อน +12

      അവൾ അകിലിനെ കുറ്റം പറഞ്ഞില്ല. അവളുടെ പേര് എടുത്തു പറഞ്ഞ ആ വോയിസ്സിൽ ഉള്ള വാർക്ക ആമറുവടി

  • @biggbosslover3740
    @biggbosslover3740 7 หลายเดือนก่อน +118

    16:17 അമ്മുവിന്റെ ക്യാരക്ടർ കണ്ട് ഇഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്... അവർക്ക് നിന്നെ മനസിലാകും... എന്നും അമ്മുവിന് ഒപ്പം ♥️♥️🥰

  • @gellywood
    @gellywood 7 หลายเดือนก่อน +3507

    പറഞ്ഞത് റനീഷയെകുറിച്ചല്ല എന്ന് വീഡിയോകണ്ട എനിക്ക് മനസിലായത് ആ ഓഡിയോ അയച്ചവർക്ക് എതിരെ കേസ്കൊടുക്കണം റെനിഷാ

    • @nidheeshthilak96
      @nidheeshthilak96 7 หลายเดือนก่อน +99

      Aaaa audio ayachavarkk ethire allaaa... Akhil nu ethire aaanu case kodukkendath... Savam

    • @sarafathima9324
      @sarafathima9324 7 หลายเดือนก่อน

      ​@@nidheeshthilak96ni poyi kodukk onnu podppa

    • @rasheedarashi6203
      @rasheedarashi6203 7 หลายเดือนก่อน +9

      Ringu ❤❤❤❤❤👍

    • @EmiretesDiya
      @EmiretesDiya 7 หลายเดือนก่อน

      റിങ് വിങ്കു ❤❤​@@rasheedarashi6203

    • @extra_terrestrial_creature
      @extra_terrestrial_creature 7 หลายเดือนก่อน

      ​@@nidheeshthilak96 Nthin

  • @jayasreeraj3203
    @jayasreeraj3203 7 หลายเดือนก่อน +148

    റെനീഷക്ക് തുടക്കം മുതലേ നല്ല വോട്ട് ഉണ്ടായിരുന്നു. Season 5 ൽ പെൺകുട്ടികളിൽ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നത് റെനീഷ തന്നെയാണ്.

  • @hafsafais2823
    @hafsafais2823 7 หลายเดือนก่อน +539

    റെനീഷയെ ഞങ്ങൾക്ക് അറിയാം ഇപ്പോഴും ബിഗ് ബോസ് എന്ന ഷോയിൽ ഓർക്കാൻ പറ്റുന്ന നല്ലൊരു വ്യക്തിയാണ് നീ അന്നും ഇന്നും എപ്പോഴും നമ്മുടെ അമ്മുവിനോട് സ്നേഹം മാത്രം

    • @reneesharahiman
      @reneesharahiman  7 หลายเดือนก่อน +6

      Thankyou ❤️🫂

    • @GouthamkrishnaJ
      @GouthamkrishnaJ 6 หลายเดือนก่อน

      ​@@reneesharahiman big bosss5 ann super othorumayund ellavarkum ath ee season iil illa

  • @MrBeanTime
    @MrBeanTime 7 หลายเดือนก่อน +979

    റെനീഷ ♥️ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പെൺകുട്ടി 🥰 ആണ് നല്ല വ്യക്തിതം ഉള്ള കുട്ടി 🥰

    • @jumanakhan-kl5jj
      @jumanakhan-kl5jj 7 หลายเดือนก่อน +7

      ❤❤❤❤🥰🥰🥰reneesha

    • @Thaaruh
      @Thaaruh 7 หลายเดือนก่อน +2

      😊

    • @reneesharahiman
      @reneesharahiman  7 หลายเดือนก่อน +7

      Thankyou 🫂❤️

    • @Adhizz-b9m
      @Adhizz-b9m 6 หลายเดือนก่อน +1

      ​@@Thaaruh🙂

  • @joshythomas6754
    @joshythomas6754 7 หลายเดือนก่อน +953

    റെനീഷയെ ഇഷ്ടപ്പെട്ടു തന്നെ വോട്ട് ചെയ്തവരാണ് എല്ലാവരും...🎉

    • @ot7_ot4
      @ot7_ot4 7 หลายเดือนก่อน +3

      What she did

    • @HuskyElaine
      @HuskyElaine 7 หลายเดือนก่อน

      ​@@ot7_ot4haa 😂

  • @dhanud99
    @dhanud99 7 หลายเดือนก่อน +60

    ഞാൻ റെനീഷക്ക് ആണ് vote ചെയ്തത്.. അത് ആ കുട്ടിയുടെ കാരക്ടർ കണ്ടിട്ടാണ്..എൻ്റെ കുറെ സ്വഭാവങ്ങളുമായി എനിക്ക് റിലേറ്റാവാൻ പറ്റിയത് കൊണ്ട് കൂടിയാണ്

  • @MANOJTK-u4m
    @MANOJTK-u4m 7 หลายเดือนก่อน +73

    നടി ഭാവന അനുഭവിച്ച ട്രൗമ... വീഡിയോ കണ്ടാലേ viswasikkuuu എന്ന് പറഞ്ഞാൽ.. അത് എങ്ങനെ ശരിയാകും? തെറ്റ് ചെയ്തവരും athinu vuctim ആയവരും റിയാക്ട് ചെയ്യട്ടെ.. റെനിഷ love always you are good... ഗോഡ് ബ്ലെസ് യൂ ❤

  • @ashasaramathew6733
    @ashasaramathew6733 7 หลายเดือนก่อน +108

    Don't worry dear
    Njan enik ishtapetta.. aa lady gunda..❤ kku aanu full vote thanne..

  • @anaswaranair5146
    @anaswaranair5146 7 หลายเดือนก่อน +23

    Reneesha chechi
    I am your big fan
    Live long
    Stay blessed and happy
    All the best chechi 💞

  • @Sameerabid-c3q
    @Sameerabid-c3q 7 หลายเดือนก่อน +823

    ഏഷ്യാനെറ്റിന്റെ ആരെങ്കിലുമായിരിക്കും റെനീഷയ്ക്കു voice അയച്ചത്.. അവർ അഖിലിനെതിരെ മറ്റു contestentine നേരെ തിരിക്കുക... അതാണ് ആ voice

    • @rabiyamanaf1148
      @rabiyamanaf1148 7 หลายเดือนก่อน +13

      Aah kollam nthuvade ith???

    • @mareenareji4600
      @mareenareji4600 7 หลายเดือนก่อน +4

      സത്യം

    • @ridazzz8485
      @ridazzz8485 7 หลายเดือนก่อน +6

      ഞാൻ അങ്ങിനെ ഇൻസൈറ്റൽ ആളുകൾ കമറ്റിട്ടത് കണ്ടിരുന്നു

    • @gayathripvt9160
      @gayathripvt9160 7 หลายเดือนก่อน +6

      അഖിൽ പറഞ്ഞതിൽ കാര്യം ഉണ്ടെങ്കിൽ അത് പരിഹാരം Asianet കാണേണ്ടതാണ്....

    • @gouthamkrishna541
      @gouthamkrishna541 7 หลายเดือนก่อน

      Enthuvaadeyyy

  • @vimalkkrishnankutty6536
    @vimalkkrishnankutty6536 7 หลายเดือนก่อน +31

    വേറാരായാലും റെനീഷ ആകില്ലെന്ന് ഉറപ്പുണ്ടായിരുന്നു.
    You are a gem.

  • @achuuuuu..5138
    @achuuuuu..5138 7 หลายเดือนก่อน +233

    Our Ammmu... 💞തന്റേടത്തോടെ കാര്യങ്ങൾ പറയാൻ അന്നും ഇന്നും ഞങ്ങളുടെ അമ്മു ഉണ്ടാവും.. Our proud.. Always Ammuuuu🥰

  • @ligydileep9039
    @ligydileep9039 7 หลายเดือนก่อน +64

    റെനീഷയെ 100 ദിവസം Biggbossil നമ്മൾ കണ്ടതാണ്. വളരെ നല്ല വ്യക്തിത്വത്തിൻ്റെ ഉടമയാണ് ' പറയുന്നവർ എന്തും പറയട്ടെ. കാര്യമാകേണ്ട

  • @kiyara308
    @kiyara308 7 หลายเดือนก่อน +349

    നിങ്ങൾ ഇതിൽ ഇടപെടേണ്ട യാതൊരു ആവശ്യവുമില്ല . അഖിൽ ഉണ്ടാക്കുന്ന allegations അയാൾ manage ചെയ്തോളും . പിന്നെ വിഡിയോ ചെയ്തത് നന്നായി . ഇതിലൊന്നും പെട്ട് പോകരുത് . future is important 👍🏼

    • @shan6566
      @shan6566 7 หลายเดือนก่อน +12

      🤣🤣🤣🤣ഒരു കേറോളി 😂

    • @kiyara308
      @kiyara308 7 หลายเดือนก่อน +2

      @@shan6566 നിന്നെപ്പോലെ എറം കൂലി അലല്ലോ . സഹിക്കം

    • @shan6566
      @shan6566 7 หลายเดือนก่อน

      @@kiyara308 😂😂😂കണ്ടില്ലേ നിന്റെ തനി കൊണം ഇതാണ് 😂😂മുകളിൽ ഉള്ളത് നിന്റെ 😂😂😂അഭിനയം മാത്രമാണ് 😂😂നിന്നെ നിനക്ക് ഇപ്പോൾ മനസ്സിലായില്ലേ 😂😂

    • @cucumber_Story
      @cucumber_Story 7 หลายเดือนก่อน

      ​@@shan6566 ayin ippo endaaa

    • @shan6566
      @shan6566 7 หลายเดือนก่อน

      @@kiyara308 🤣😄😄😄😄🤣

  • @JishaShankar-wi5os
    @JishaShankar-wi5os 7 หลายเดือนก่อน +30

    അഖിൽ ഒരിക്കലും റെനീഷ യെ കുറിച്ച് പറഞ്ഞിട്ടില്ല... റെനീഷ പ്രേക്ഷകരുടെ saport കൊണ്ട് മാത്രമാണ് first runner up ayath.....ഈ പറഞ്ഞ പെണ്ണിന്റെ പേരിൽ case കൊടുക്കണം റെനീഷ

  • @rajadeepika3368
    @rajadeepika3368 7 หลายเดือนก่อน +188

    ഇങ്ങനെ ഉള്ള കാര്യങ്ങൾ ആര് പറഞ്ഞുണ്ടാക്കിയാലും. ഞങ്ങളുടെ അമ്മു തളരില്ല.പേടിക്കില്ല കൂടുതൽ ശക്തിയോടെ പ്രതികരിക്കും. ഇത് സിങ്കപ്പെണ്ണ്. ആണ് 🥰always love you ammus ❤️

  • @hasinoor986
    @hasinoor986 7 หลายเดือนก่อน +7

    റെനീഷ കമന്റ് ബോക്സ് കണ്ടാൽ തന്നെ മനസ്വിലാവില്ലേ തന്നോടുള്ള ജനങ്ങളുടെ ഇഷ്ടം അതാണ് റെനീഷയുടെ പവർ സുഖമായി ഒരു ടെൻഷനുമില്ലാതെ ഈ നിമിഷം തൊട്ട് ധൈര്യമായി മുന്നോട്ടു പോകു..ഞങ്ങളുണ്ട് കൂടെ❤

  • @jaluskitchenvlog5012
    @jaluskitchenvlog5012 7 หลายเดือนก่อน +124

    സ്വന്തം സഹോദരിയോട് ഒരു മാന്യൻ അപമാര്യാദ ആയി പെരുമാറിയാൽ തുറന്നുപറയാൻ താല്പര്യം വിശ്വാസം ഉള്ള ആ സഹോദരി തന്റെ സഹോദര നോട്‌ അത് തുറന്നു പറയും... തന്റെ സഹോദരിയുടെ ജീവനും മാനത്തിനും വില കല്പിക്കുന്ന സഹോദരൻ ആ നിമിഷം മൗനം ആകും എങ്കിലും അവസരം വരുമ്പോൾ പ്രതികരിക്കും അത് ലോകസഹജം ആണ്... അങ്ങനെ പറയുമ്പോൾ ഒരിക്കലും ആ സഹോദരൻ എന്റെ പെങ്ങളെ അവൻ പീഡിപ്പിച്ചു എന്ന് പറയില്ല.... വ്യക്തമായി അറിയാം വേണ്ടിവന്നാൽ പറയാം എന്നെ പറയൂ... എവിടെ ആ രണ്ട് വ്യക്തികൾ ആരെന്നു അറിയാൻ ഉള്ളതിനേക്കാൾ താല്പര്യം ഇര ആരെന്നു അറിയാൻ ആണ്.. അഖിൽ മാരാരോട് ബഹുമാനം സ്നേഹം ഒക്കെ ഇരട്ടിക്കുന്നു.... അഖിൽ ഇടപെട്ട രീതി correct ആണ്... റെനീഷ ആരെന്നു ഞങ്ങൾ പ്രേക്ഷകർ അറിഞ്ഞതാണ് അതിനാൽ ആണ് റെനീഷക്ക് ആ പൊസിഷൻ കിട്ടിയതും... പിന്നെ എന്തും ഏതും നെഗറ്റീവ് mind ഇൽ കാണുന്ന ചിലർ ഉണ്ട് അവരെ വിടുക... സ്വന്തം ഉത്തരവാദിത്തം ആദ്മാർത്ഥമായി കണ്ടു അതിൽ ശ്രദ്ധിക്കൂ....

    • @jaisonpgeorge4796
      @jaisonpgeorge4796 7 หลายเดือนก่อน +10

      അഖിലിന്റെ നാവിനെ ഭയപ്പെടുന്നവർ...അഖിലിന്റെ വായ അടക്കാൻ റിനിഷയെ പോലെ ഉള്ളവരെ കൊണ്ടു നോക്കുന്നു... അതിനു മനഃപൂർവം റിനിഷയെ attack ചെയുന്നു.

  • @shibilahammed8811
    @shibilahammed8811 5 หลายเดือนก่อน

    Well said your part ...
    Then do your works ....The truth will surely comes out .....❤

  • @EmiretesDiya
    @EmiretesDiya 7 หลายเดือนก่อน +70

    Reneesha റഹ്മാൻ bb5 Queen ❤❤

  • @aryaammu5455
    @aryaammu5455 7 หลายเดือนก่อน +8

    എനിക്ക് ഒരുപാടു ഇഷ്ട്ടപെട്ട oru വ്യക്തികളിൽ ഒരാളാണ് chechi❤️ ഒരിക്കലും അത് ചേച്ചി ആവില്ല എന്ന് ഉറപ്പാരുന്നു. എന്തായാലും സത്യം തെളിയട്ടെ

  • @thekidschannelroshini
    @thekidschannelroshini 7 หลายเดือนก่อน +21

    Rennesha people love you❤

  • @Adhizz-b9m
    @Adhizz-b9m 6 หลายเดือนก่อน +1

    Reneesha chechi❤️
    Well said👏

  • @Jessyjohn-q2y
    @Jessyjohn-q2y 7 หลายเดือนก่อน +519

    Ammuuu ആ കേട്ട വോയിസ്‌ mind ചെയ്യേണ്ട ammuuu അമ്മുവിനോട് സ്നേഹം മാത്രം ♥️♥️♥️♥️♥️♥️♥️♥️♥️

    • @whichcanneverbesee2173
      @whichcanneverbesee2173 7 หลายเดือนก่อน

      Ivale arum pooshiyittille😲

    • @krishnakumarnair112
      @krishnakumarnair112 7 หลายเดือนก่อน +23

      ​@@whichcanneverbesee2173 Ninak ammem pengalum ille ? Avarod chodik avarano nu?

    • @Elsa-14w
      @Elsa-14w 7 หลายเดือนก่อน +1

      Why not

  • @freedamerrin2434
    @freedamerrin2434 7 หลายเดือนก่อน +8

    Don't worry reneesha kutty❤😍 we all are with you♥️ stay positive & Be happy 😊 reneesha kutty is my favourite in BB5❤you are a strong girl I have seen 🔥🔥🔥our lady gunda🔥🔥🔥 my all time favourite RENEESHA RAHIMAN 👑 BB5 QUEEN 👑 WE WILL SUPPORT ALWAYS BECAUSE YOU CHOOSE ONLY RIGHT THING & DO RIGHT ONLY ❤❤❤ LOVE YOU AMMU KUTTY❤❤❤

  • @hadiasur7116
    @hadiasur7116 7 หลายเดือนก่อน +263

    റെനീഷ പറഞ്ഞ കാര്യങ്ങൾ 100%Carect ആണ് 👌👌👍👍❤🥰സൂപ്പർ മോളെ 👌👌👌👌

    • @shan6566
      @shan6566 7 หลายเดือนก่อน +3

      😂😂😂😂ഉയ്യി ഒലിച്ചിറങ്ങുന്നു 😂

  • @abdulalipashap9077
    @abdulalipashap9077 7 หลายเดือนก่อน +3

    You great gem of Malayalam biggboss forever,നീ ഏറ്റവും നല്ല കുട്ടിയാ, keep going, Allah bless you, and we are with you, so be happy, don't worry about rumours. Cool

  • @AparnaMp-ed4hs
    @AparnaMp-ed4hs 7 หลายเดือนก่อน +55

    Njanum reneeeshakkanu vote cheythe...but thangale njagalkku viswasamanuto❤❤❤❤❤❤
    angane trapayavarum allathe poyavarum undavum.victim ayavarkku vendi samsarikkunnathu thettalla.akhilinum support thanne kodukkum

  • @Shidh860
    @Shidh860 7 หลายเดือนก่อน +8

    റെനീഷ നല്ലൊരു കുട്ടിയാണ് അത് ഞങ്ങൾ പ്രേക്ഷകർക് അറിയാം ബിഗ്ഗ്‌ബോസ് ഹൗസിൽ 100 ഡേയ്‌സ് നിന്ന contanstantil മിടുക്കി കുട്ടിയാണ്.
    സീസൺ 5 ഇൽ ഞാൻ വോട്ട് ചെയ്ത ഒരേ ഒരാൾ ആയിരുന്നു റെനീഷ rehman♥️♥️

  • @Jaisa1515
    @Jaisa1515 7 หลายเดือนก่อน +128

    കൂടെ കിടക്കാൻ വിളിച്ചത് അവർക്കും കിടന്നവർക്കും അറിഞ്ഞവർക്കും ദൈവത്തിനും മാത്രമേ അറിയൂ.... എല്ലാ മേഖലകളിലും ഉള്ളത് പോലെ ബിഗ്ബോസിലും ഉണ്ട് എന്ന് അങ്ങിനെ ആവശ്യ പെടുന്നവർക്കും അതിനു സ്വയം വഴങ്ങി കിടന്ന് കൊടുത്തവർക്കും മാത്രം അറിയാവുന്ന കാര്യം ..അകിൽ പുറത്ത് കൊണ്ട് വന്നു ഓപ്പൺ ആയിട്ട് പറഞ്ഞു അത്രേ ഉള്ളൂ...കിടന്ന് കൊടുത്തത് അവരുടെ ഇഷ്ടപ്രകാരം ആണ് അത് കൊണ്ട് ആരും വന്ന് ഞാൻ കിടന്നു എന്ന് പറയില്ല... അതിന് തെളിവും ഉണ്ടാകില്ല ...പിന്നെ കൂടെ കിടക്കാൻ വിളിക്കുന്ന തെളിവുകൾ മെസ്സേജ് കള് വോയ്സ് കള് ഒക്കെ ഉണ്ടെങ്കിൽ കാണും... അതും പുറത്ത് വരും എന്ന് തോന്നുന്നില്ല.

    • @sanjomonsandramol
      @sanjomonsandramol 7 หลายเดือนก่อน +5

      അവർക്ക് ഇല്ലാത്ത വിഷമം ആണോ അഖിലിന് 😂

    • @opinited
      @opinited 7 หลายเดือนก่อน +1

      അവർക്ക് വിഷമം എന്തിനാ? സുഖം+ ക്യാഷ്+ ഫെയിം
      പിന്നെ കാസ്റ്റിംഗ് couch എന്നതു് ഒരു ചെറ്റത്തരം ആണ്..അങ്ങിനെ ഉള്ള തെണ്ടികൾ ഉണ്ടെങ്കിൽ അവർമാരെ കുറ്റം പറയുന്നതിന് പകരം വേറെ ഏതൊക്കെയോ ചെയ്തു dilute ചെയ്യാൻ ശ്രമിക്കുന്നു

    • @sanjomonsandramol
      @sanjomonsandramol 7 หลายเดือนก่อน +2

      @@opinited ഇത്‌ അവിടെ വച്ച് പ്രതികരിക്കണമായിരുന്നു അഖിൽ... അല്ലാതെ ഇപ്പോൾ അല്ല അവിടെ വച്ച് എല്ലാവരേയൊയും സുഖിപ്പിച്ചു നിറുത്തി... ഇത്രയ്‌ നാൾ തെറ്റിന് കൂട്ടുനിന്നിട്ട് കാര്യം കണ്ടിട്ട് ഇപ്പോൾ പറയാൻ ലേശം ഉളുപ്

    • @Jaisa1515
      @Jaisa1515 7 หลายเดือนก่อน

      @@sanjomonsandramol അഖിൽ സംസാരിച്ചതിൽ ഒരു ഗുണം ഉണ്ട് അത് കാണാൻ ശ്രമിക്കുക...ഇത് വരെ ഇങ്ങളെ ഒരു പ്രവർത്തി നടക്കുന്നുണ്ട് എന്ന് കുറച്ച് ആളുകൾക്ക് മാത്രം അറിഞ്ഞ് ഒതുങ്ങി നിന്ന വിഷയം ആയിരുന്നു ആ ഷോ യുടെ വിന്നർ ആയ വെക്‌ത്തി വന്ന് തുറന്ന് അടിചപ്പോ ലക്ഷക്കണക്കിന് ആളുകൾക്ക് തിരിച്ച് അറിഞ്ഞു അത് മൂലം ഈ ചൂഷണത്തിന് രഹസ്യമായും പരസ്യമായും പലരും ഇര ആവാതെ മാറി കിട്ടും...ഇതിന് ആവശ്യ പെടുന്നവർകും ഒരു ഭയം കാണും ...പിന്നെ ഇത് ഇന്ത്യയിൽ എല്ലാ ഭാഷയിലും ഈ രീതിക്ക് ഉണ്ട്...എല്ലാ മേഖലയിലും ഉള്ളത് പോലെ സിനിമ ബിസ്‌നസ് IT രാഷ്ട്രീയം കോളജ് ആശുപത്രി മോഡലിങ് ...തുടങ്ങി എല്ലാം പെടും .അതിൽ ഒന്നും കൂടി പുറത്ത് അറിയിച്ച് തന്ന് അയാള് അതൊരു പ്ലസ് ആണ്.

    • @lailaokkeelu9408
      @lailaokkeelu9408 7 หลายเดือนก่อน +1

      ചുരുക്കി പറഞ്ഞാൽ നിങ്ങളൊക്കെ, വളരെ നീറ്റാണ്.. എന്നാ പിന്നേ പ്രതികരിക്കാതിരുന്നൂടെ..

  • @hudafa-ys4qo
    @hudafa-ys4qo 6 หลายเดือนก่อน +1

    Njan adyam ayittan oru social media preshnathinte oru reaction full skip akkathe kanunnath . I watch because of you, because I know you will be in a perfect path . PROUD OF YOU. LOVE YOU...........👍👍🥰

  • @PowerForever68
    @PowerForever68 7 หลายเดือนก่อน +524

    ഒരു ക്ലാരിറ്റി ഇല്ലാതെ ഒരു കാര്യം
    അവതരിപ്പിക്കരുത് അഖിലേ.....
    നിരപരാധികളെ കൂടി തെറ്റിദ്ധരിപ്പിക്കാൻ
    അവസരം കൊടുക്കാതെ യഥാർത്ഥ ആളെ
    വെളിപ്പെടുത്തി പറയേണ്ടതാണ്.

    • @amalrajpc2876
      @amalrajpc2876 7 หลายเดือนก่อน +138

      ഒക്കെ പറഞ്ഞു ' പിന്നെ ഇരകളെയല്ല വേട്ടക്കാരെയാണ് വെളിപ്പെടുത്തേണ്ടത്. നിനക്കെന്തിനാ ആ ഇരയാക്കപ്പെട്ട സ്ത്രീകളുടെ പേരറിയാൻ ഇത്ര താല്പര്യം. വൃത്തികേട് കാണിച്ചവൻമാരെ പറ്റി അറിയാൻ ഈ താല്പര്യം ഇല്ലല്ലോ

    • @creativeviol2387
      @creativeviol2387 7 หลายเดือนก่อน +10

      Exactly

    • @suvarnaammu3573
      @suvarnaammu3573 7 หลายเดือนก่อน +5

      സത്യം.

    • @christothomas8473
      @christothomas8473 7 หลายเดือนก่อน +4

      ശോഭ ആണ്

    • @sulthanabinthnazir
      @sulthanabinthnazir 7 หลายเดือนก่อน

      Shobha annenn nee angg theerumanichooo​@@christothomas8473

  • @MrShijusam
    @MrShijusam 7 หลายเดือนก่อน +6

    Reneesha..... No worries..u r so nice.... U r just as a family member to millions of us....❤

  • @ar7ar7ar77
    @ar7ar7ar77 7 หลายเดือนก่อน +119

    മാരാർ പറഞ്ഞ ആൾക്കാർക്ക് കൊണ്ടു😂😂അവർ പല കളിയും കളിക്കും, അവർ തന്നെ ആളെ ഇറക്കി പല വോയ്സും കാളും ചെയ്യുന്നു, don't worried🥰

    • @midhilak8422
      @midhilak8422 7 หลายเดือนก่อน

      ​@fairyfacts9678 aaa bigboss le rand per thanne avum...

  • @raghavankvr9753
    @raghavankvr9753 7 หลายเดือนก่อน +10

    അമ്മയുടെ കൂടെ കിടക്കുകയും വേണം അച്ഛൻ്റെ കൂടെ പോകുകയും വേണം പണവും പേരും കിട്ടിയ ശേഷം വായിൽ തോന്നിയത് വിളിച്ചു പറയുക .എല്ലാവരെയും സംശയത്തിൻ്റെ നിഴലിൽ നിർത്തുക തികച്ചും അനവസരത്തിൽ.നിങ്ങളെ പോലുള്ളവർക്ക് വിശദീകരണം കൊടുക്കേണ്ടി വരിക എന്തൊരു തോന്നിയവാസമാണ് 50 ലക്ഷവും കാറും സ്വന്തമാക്കിയ ശേഷം എന്തും വിളിച്ചു പറയുകയോ

  • @jannu23_5_3
    @jannu23_5_3 7 หลายเดือนก่อน +81

    റെനീഷ യേ കുറിച്ച് ആർക്കും അങ്ങനെ നെഗറ്റീവ് അഭിപ്രായം ഇല്ല പക്ഷെ അതിലെ മത്സരർഥി എന്നാ നിലയിൽ തെളിയിക്കേണ്ടത് അതിൽ ഉണ്ടായിരുന്നു എല്ലാ സ്ത്രീ കളുടെയും ഉത്തരവാദിത്തം ആണ് 😊

  • @praveens9043
    @praveens9043 7 หลายเดือนก่อน +1

    Reneesha⭐️💖

  • @alfiabasil
    @alfiabasil 7 หลายเดือนก่อน +22

    Renee, you were a celebrity already. This video was so pleasing to watch. The way you talked was awesome. Do more videos. I missed you after biggboss❤.

  • @suvernar8034
    @suvernar8034 7 หลายเดือนก่อน +1

    റെനിഷ ❤❤

  • @RockyRock-vv3ex
    @RockyRock-vv3ex 7 หลายเดือนก่อน +117

    അഖിൽ മാരാർ വ്യക്തമായി പറയാത്തത് കൊണ്ട് ബിഗ്ഗ് ബോസ്സിൽ വന്ന ഓരോ ലേഡീസും ഇപ്പൊ ഇങ്ങനെ വന്ന് explain ചെയ്യേണ്ട ഗതികേടിൽ ആയി. വളരെ മോശം കാര്യം ആണ് അഖിൽ ചെയ്തത്.

    • @subhash6726
      @subhash6726 7 หลายเดือนก่อน +4

      എങ്കിൽ പിന്നെ തിരുവനന്തപുരം മേയറൊക്കെ എത്ര തവണ ലൈവിൽ വന്നാൽ ഒക്കെ യാവും 😂😂

    • @garuda8295
      @garuda8295 7 หลายเดือนก่อน +3

      Enthinu??...thettu cheythittilla engil pinney enthinu vella pooshan varanam....parayunnavr parayum allathavr avarudey karyam nokkanm hey

    • @bismif.n6006
      @bismif.n6006 7 หลายเดือนก่อน

      😢mararudeyh alligation sobha ahnu ottum fame allathoral sobhakk vote kittn tomand jery combo pr okkeyhcheythirunnu. Pna ee same sanam akhilettan showilum prnjind sughippich vnnavalahnenn🤣🤣🤣

    • @manuponnappan3944
      @manuponnappan3944 7 หลายเดือนก่อน

      അഖിൽ മാരാരിൻ്റെ കുഴപ്പമല്ല, interview മുഴുവനും കാണാതെ വന്നു comment ഇടുന്ന തന്നെ പോലുളളവരുടെ കുഴപ്പമാണ്. 😅

    • @sainasaleem3137
      @sainasaleem3137 7 หลายเดือนก่อน

      16:07 ​@@subhash6726

  • @mylittlethoughts1823
    @mylittlethoughts1823 7 หลายเดือนก่อน +16

    Midukki aayt nalla vrithiyulla bhashayil strong aayite thanne akhilinum chodhichavarkum ellarkkum rply koduthu 👍👍👍

  • @mayasuku4295
    @mayasuku4295 7 หลายเดือนก่อน +164

    പേര് പറയാൻ താല്പര്യമില്ലാത്ത ഒരാൾ ഈ സ്റ്റേറ്റ്മെന്റ് ഇറക്കരുതായിരുന്നു... അമ്മു 🥰🥰🥰🥰❤

    • @Jkexports306
      @Jkexports306 7 หลายเดือนก่อน +55

      എല്ലാവർക്കും ഇരയെ ആണ് വേണ്ടത് പ്രതിയെ അല്ല ഇത്രയും നശിച്ച സമൂഹം വേറെ ഇല്ല

    • @sharanyasha5190
      @sharanyasha5190 7 หลายเดือนก่อน +8

      Ninekk eppol name kittiyitt enthina

    • @sarathchandran2014
      @sarathchandran2014 7 หลายเดือนก่อน +1

      Peru parayandeth vere aalkarale

    • @jaisonpgeorge4796
      @jaisonpgeorge4796 7 หลายเดือนก่อน

      ഇരയുടെ പേര് വെളിപ്പെടുത്താൻ പറ്റില്ല. അതു നിയമവിരുദ്ധമല്ലേ.
      അഖിൽ പറഞ്ഞില്ലാരുന്നു എങ്കിൽ ഇതു ലോകം അറിയാമായിരുന്നോ?...
      ഇനി ചാനലിൽ ഉള്ള ആ വ്യക്തികൾ അങ്ങനെ ഒരു പെൺകുട്ടിയോട് ഇടപെടാൻ മടിക്കും.

    • @grateful5566
      @grateful5566 7 หลายเดือนก่อน +8

      Peru parayaan pattila, because avark prashnam ella, but epol ella female contestantsum samshyathinte nizhalil aayile?? Epol thanne jasmine angane aaennu parayaan thudangi, shobhayude comment boxil poyi nokku, akhil fans vannu shobha aanennu parayunnu, ayal karanam baaki ellavarum suffer cheyyano??

  • @santoshkumart7560
    @santoshkumart7560 7 หลายเดือนก่อน +334

    Reneesha ye കുറിച്ച് ആരും ഒരു kuttavum പറയില്ല

  • @sujathanp9811
    @sujathanp9811 7 หลายเดือนก่อน +2

    Reneesha, you are a very good girl ❤❤❤. Be happy my girl.

  • @rajiunni5501
    @rajiunni5501 7 หลายเดือนก่อน +85

    അഖിലും ഷിജു ചേട്ടനും bb യിൽ വച്ചു റെനിഷയെ കുറിച്ച് പറഞ്ഞതും ഒന്നു കേൾക്കു 🙏🏻എത്ര നല്ല കാര്യങ്ങൾ ആണ് എന്ന്. ❤️ഇതൊന്നും കേട്ടോ ചേട്ടന്റെ ചിങ്കാരി വിഷമിക്കണ്ട പോകാൻ പറ

  • @SPECTRAL_FLAME
    @SPECTRAL_FLAME 7 หลายเดือนก่อน +93

    അഖിൽ ചെയ്തത് തെറ്റ് തന്നെ ആണ് കാരണം അലിഗെഷൻസ് ആർക്ക് വേണം എങ്കിലും ആർക്ക് എതിരെ വേണം എങ്കിലും പറയാം തെളിവ് ചോദിക്കുമ്പോ എന്റെ കയ്യിൽ തെളിവ് ഉണ്ട് അത് നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യം ഇല്ല എന്നും പറഞ്ഞു തടി ഊരുകയും ചെയ്യാം
    പക്ഷെ അഖിൽ ചെയ്യേണ്ടി ഇരുന്നത് വ്യക്തമായ തെളിവ് ഉണ്ട് എങ്കിൽ ആദ്യം തന്നെ കേസ് കൊടുത്ത് തെളിവ് നിരത്തി കോടതിയെ സമീപിക്കുകയാണ് ചെയ്യണ്ടി ഇരുന്നത് അല്ലാതെ ആദ്യം തന്നെ സോഷ്യൽ മീഡിയയിൽ വന്നാൽ തെളിവ് നിരതണ്ട ബാധ്യത അവിടെ ഉണ്ടാവും കാരണം നിരവധി ആളുകൾ അവിടെ ചോദ്യ ചിന്നമായി നിൽക്കും എന്നുള്ളത് കൊണ്ട്

    • @jaisonpgeorge4796
      @jaisonpgeorge4796 7 หลายเดือนก่อน +6

      അഖിലിന്റെ കൈയിൽ തെളിവ് ഇല്ല എന്ന് നിങ്ങൾ കരുതുക.
      അഖിൽ ഇങ്ങനെ ഒരു കാര്യം ബിഗ്ഗ്‌ബോസ് show ആയി ബന്ധപെട്ടു നടക്കുണ്ട് എന്ന് അറിഞ്ഞാൽ പറയാൻ പാടില്ല, അതു ലോകം അറിയാൻ പാടില്ല എന്നാണോ?, പറയുന്നത്.
      ഇനിയും പെൺകുട്ടികൾ ഇര ആകട്ടെ എന്നാണോ?..

  • @mubashirpm9357
    @mubashirpm9357 7 หลายเดือนก่อน +4

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല സ്ത്രീ നിങ്ങൾ ആണ് ❤️❤️❤️

  • @sunithmohan4888
    @sunithmohan4888 7 หลายเดือนก่อน +21

    റെനീഷ❤❤

  • @suhaila1574
    @suhaila1574 7 หลายเดือนก่อน +3

    Bigg bossil vanitulavaril my fav pearlymanney chechi and reneeshq❤️

  • @Thejz_.1
    @Thejz_.1 7 หลายเดือนก่อน +1

    Well said❤we are here to support💪

  • @anandhuashoka454
    @anandhuashoka454 7 หลายเดือนก่อน +16

    Reniii you don't worry akhilettane namuku ariyam angeraku sheriyennu thonnunnathe parayolum but orikalum ningal aakilla 💯💯💯 urapanu

  • @cucumber_Story
    @cucumber_Story 7 หลายเดือนก่อน +2

    Renisha ❤❤pure Soul.. we got it cleared well💯

  • @Ab_De_MANU
    @Ab_De_MANU 7 หลายเดือนก่อน +148

    ഈ അഖിൽ ബ്രോയ്ക് എന്തിന്റെ കേടായിരുന്നു.... സംഭവം പുള്ളിക് ആരെയും പെടില്ല. സമ്മതിച്ചു.... But നിരപരാധികളായ Bigg Boss ൽ മുൻപും ഇപ്പോഴും ഒക്കെയായി പാർട്ടിസിപ്പേറ്റ് ചെയ്ത ലേഡി കണ്ടെസ്റ്റൻസുകൾ മുഴുവനും മുൾമുനയിൽ നിൽക്കുന്ന പോലെയായി

    • @daretodream1189
      @daretodream1189 7 หลายเดือนก่อน +12

      Satyam..ipo mindathavare oke ithil undene ane comments..kashtam..

    • @shemishami696
      @shemishami696 7 หลายเดือนก่อน +19

      എന്തിനു. തെറ്റു ചെയ്തെങ്കിൽ പേടിച്ചാൽ പോരെ.

    • @sharmilashirin-n4j
      @sharmilashirin-n4j 7 หลายเดือนก่อน

      Pinnalla.. Allenkil veendum ithenne aavarthich kondeyirikkum... Ingane chunakkuttikal varum enna bayam venam​@@shemishami696

    • @kvs6700
      @kvs6700 7 หลายเดือนก่อน +15

      ഒരിക്കലും ഇല്ല. അതിന് ഇരആയആളുകളുടെ പേര് പറഞ്ഞു നാറ്റിക്കുകഅല്ല വേണ്ടത്. ഏ ശ്യാനെറ്റി ന്റെ ഉള്ളിൽ വർക് ചെയ്യുന്ന ആ രണ്ട് വേസ്റ്റുകളെ പേര് സമയം ആവുമ്പോ പറയുക അവരെ ആ വർക്കിൽ നിന്നും ഒഴിവാക്കുക.

    • @Krish78905
      @Krish78905 7 หลายเดือนก่อน

      ​@@shemishami696pediyude krym allallo... Ella seasonile ladiesm smsythinte nizhal ayillee... Angne chyyathvrey ithpole prynne kekkmbo oru sukhom knulaa...

  • @manjusabu1451
    @manjusabu1451 7 หลายเดือนก่อน +13

    Akhil Marar പറഞ്ഞത് കേട്ടിട്ട് എനിക്ക് ആരെക്കുറിച്ചും സംശയം തോന്നിയില്ല. കുറ്റം ചെയ്തവരെ കുറിച്ച് അറിയാൻ ആർക്കും താല്പര്യമില്ല, എന്ത് മനുഷ്യർ

  • @rajiravindran3480
    @rajiravindran3480 7 หลายเดือนก่อน +35

    ഇവളുടെയെക്ക msg കേൾക്കാൻ പോലും നിൽക്കരുത് റെനീഷ നീ ഒരു കില്ലാടി മോൾ അല്ലെ. ആ msg ഇട്ട സ്ത്രീ ക്ക്. നമ്മുടെ ചുറ്റും ഉള്ള ജീവജാലങ്ങൾക്ക് ഉള്ള വില പോലും ഇല്ല 🙏🙏🙏🥰🥰🥰

  • @subishack7966
    @subishack7966 7 หลายเดือนก่อน +31

    അസൂയ്യ ആണ് അവർക്കൊക്കെ. പോവാൻ പറ അവരോടൊക്കെ.We love u Ammu.... ❤❤❤❤❤

  • @SudeepK-cb5hf
    @SudeepK-cb5hf 7 หลายเดือนก่อน +17

    കഴിഞ്ഞ സീസൺ കണ്ട എല്ലാവർക്കും റനീഷയുടെ സ്വഭാവശുദ്ധി അറിയാം. ഈ വിവാദമൊക്കെ മറന്ന് മുന്നോട്ട് പോകാനുള്ള കരുത്ത് തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ. റനീഷ എനിക്ക് ഒരു ഹായ് തരാമോ? പ്ലീസ്

    • @reneesharahiman
      @reneesharahiman  7 หลายเดือนก่อน +8

      Thankyou chetta😊❤

    • @itsme-lz9ki
      @itsme-lz9ki 7 หลายเดือนก่อน

      Same dear❤️❤️❤️

    • @SudeepK-cb5hf
      @SudeepK-cb5hf 7 หลายเดือนก่อน

      @@itsme-lz9ki 💕

  • @yakshypages
    @yakshypages 7 หลายเดือนก่อน +91

    Reneesha pedikknda....ath reneesha aanennu oraal polum vichaarikillaa, we love u ammuu ❤️❤️❤️💕💕

    • @keralakomban224
      @keralakomban224 7 หลายเดือนก่อน +1

      😂😂😂

    • @einstein8219
      @einstein8219 7 หลายเดือนก่อน

      @@keralakomban224 da myree ni pnayum vanna ammaku sugam ano

    • @EmiretesDiya
      @EmiretesDiya 7 หลายเดือนก่อน +3

      അഖിൽ മഹാ മോശം paramarsham ആണ്

    • @Mr.loki_07
      @Mr.loki_07 7 หลายเดือนก่อน +5

      @@EmiretesDiya Ni entha ingne karayunne 😂 ella commentilum kanallo pullinem kuttam paranjondd, ethra thannu asianetkaarr?🙌

    • @EmiretesDiya
      @EmiretesDiya 7 หลายเดือนก่อน +3

      ​@@Mr.loki_07ആഹാ ഇതാരാ എല്ലാരും എത്ര കമെന്റ് എവിടെ ഒക്കെ ഇടുന്നു നോക്കി നടത്താൻ സാക്ഷാൽ അഖിൽ ചേട്ടാ അമ്പട കള്ള, അപ്പൊ കമന്റ് ഇടുന്നോരെ പിറകെ നടക്കുക ആണല്ലേ 😂😂ഇതിനു സിബിൻ വല്ലതും തരുമോ അതോ സിബിൻ ആണോ 😂

  • @sreejatk7819
    @sreejatk7819 7 หลายเดือนก่อน +2

    I likeRaneesha molu❤❤❤

  • @vivisview-view
    @vivisview-view 7 หลายเดือนก่อน +214

    ഇന്നലെ ഒരു പെണ്ണ് live ഇൽ വന്നു പറഞ്ഞു..... അവരോട് compromise ചെയ്യാൻ.... അവര് നിന്നില്ല.....

    • @riana_ria_
      @riana_ria_ 7 หลายเดือนก่อน +2

      Ath aara

    • @vivisview-view
      @vivisview-view 7 หลายเดือนก่อน +4

      @@riana_ria_ i donno.... യൂട്യൂബിൽ ഒണ്ടല്ലോ

    • @alexyash790
      @alexyash790 7 หลายเดือนก่อน +2

      Avru contestant alallo

    • @prasannavlogs1441
      @prasannavlogs1441 7 หลายเดือนก่อน +1

      അതേ

    • @amo7348
      @amo7348 7 หลายเดือนก่อน

      Avar big boss pokaan irunnatha but compromise cheyaanfe varum ennu kettappo pinmaari

  • @sreepriyavishnu9151
    @sreepriyavishnu9151 7 หลายเดือนก่อน +5

    Raneesha & Ansiba 👌👌😊😊

    • @hasinoor986
      @hasinoor986 7 หลายเดือนก่อน

      അയ്യോ ഞങ്ങളുടെ റിങ്കു എവിടെ കിടക്കുന്നു അൻസിബ എവിടെ കിടക്കുന്നു. കുത്തിയിരിപ്പ് അൻസിബയെ ഇതിനിടയിൽ തിരുകി കയറ്റല്ലേ plz..

  • @fahimfahu430
    @fahimfahu430 7 หลายเดือนก่อน +70

    Aww🔥 good ammuse 😍💪🏻 video ഇട്ടതിന്ന് 😊 react ചെയ്ത്തതിന്ന് 🔥😍

  • @Mohammad-m7v9m
    @Mohammad-m7v9m 7 หลายเดือนก่อน +3

    റിനീഷ മോൾ നന്നായി പറഞ്ഞു 👍👌 ഒന്നിലും അനാവാസിയം ആയി ഇടപെടേണ്ട. കുട്ടി കുട്ടിയുടെ നില മെച്ചപ്പെടുത്തി മുമ്പോട്ട് പോവുക. 👍👌

  • @SUPERMAN-mx1om
    @SUPERMAN-mx1om 7 หลายเดือนก่อน +172

    ഒരിക്കലും അഖിലേട്ടൻ റിങ്ങുനെ പറയില്ല അങ്ങനല്ലെങ്കിലും അത് ഞങ്ങടെ റിങ്കു അല്ലെന്ന് ഞങ്ങള്ക്ക് അറിയാം 🥰🥰🥰

    • @harizlm1067
      @harizlm1067 7 หลายเดือนก่อน +7

      Ayaal ivale oru quality illathaval anenn parannath kazhinna seasonil njangal kandathanu

    • @manjushamithun3947
      @manjushamithun3947 7 หลายเดือนก่อน +7

      ​@@harizlm1067akhil nu anthu quality aanu ullath..vayil varunnath okke vilichu parayunnatho...

    • @harizlm1067
      @harizlm1067 7 หลายเดือนก่อน

      @@manjushamithun3947 akhil oru fraud aanu

    • @harizlm1067
      @harizlm1067 7 หลายเดือนก่อน +3

      @@manjushamithun3947 akhil oru fraud aanu chechi, njan ayalde supporter alla😊

    • @manjushamithun3947
      @manjushamithun3947 7 หลายเดือนก่อน

      @@harizlm1067 👍

  • @പിന്നിട്ടവഴികളിലൂടെ
    @പിന്നിട്ടവഴികളിലൂടെ 7 หลายเดือนก่อน +1

    Raneesha always like ❤

  • @remyakishore2133
    @remyakishore2133 7 หลายเดือนก่อน +193

    അഖിൽ തന്റേടത്തോടെ പറഞ്ഞ് എന്ന് മിക്കവരും പറഞ്ഞിട്ടുണ്ട് പേര് പറയാതെ അടച്ചു ആക്ഷേപിക്കുന്നതിനെ ആണോ തന്റേടം എന്ന് ഉദ്ദേശിക്കുന്നത്

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 7 หลายเดือนก่อน +12

      പേര് പറഞ്ഞിട്ടുണ്ട്...ഇരയുടെ അല്ല...വേട്ടക്കാരൻ്റെ.....

    • @smartrideruae9917
      @smartrideruae9917 7 หลายเดือนก่อน +2

      😂😂onnum ellangil adheehathinte bharyayum makkalum athil poyathalleee

    • @anuvarghese7005
      @anuvarghese7005 7 หลายเดือนก่อน

      Crct

    • @Unstoppeble44
      @Unstoppeble44 7 หลายเดือนก่อน

      👍

    • @sumishkuttis3649
      @sumishkuttis3649 7 หลายเดือนก่อน

      Entha peru​@@thamburanedachenakunkannair707

  • @ADITHYAAJITH14
    @ADITHYAAJITH14 7 หลายเดือนก่อน +5

    മോളേ കുറച്ച് ആൾക്കാരുണ്ട് മറ്റുള്ളവരുടെ മോശം സ്വഭാവം പറഞ്ഞു നടക്കാൻ വളരെ ഇഷ്ടമായിരിക്കും ഇത് അവരുടെ മക്കൾക്കോ സഹോദരങ്ങൾക്കോ വരണം ആപ്പോഴേ വിഷമം മനസിലാകൂ മോളെ മനസ്സ് തളർത്താൻ കുറേ അവതാരങ്ങളുണ്ടാകും അവരെ ശിക്ഷിക്കാൻ ദൈവം നേരിട്ട് ഇറങ്ങി വരും മോൾക്ക് നല്ലതു വരട്ടെ ❤❤👍🏻

  • @subuhananahas6077
    @subuhananahas6077 7 หลายเดือนก่อน +44

    Raneesha nee nallath polew parannuu nalla polew manasilayi❤

  • @galaxymobiledubai
    @galaxymobiledubai 7 หลายเดือนก่อน +9

    നിന്റെ വീഡിയോ ഇപ്പോഴും കാണാറുണ്ട് അത് നിന്നോടുളള ഇഷ്ടവും സ്നേഹവുമാണ് .
    .
    പെങ്ങൾ❤

  • @haneefalampadi5071
    @haneefalampadi5071 7 หลายเดือนก่อน +119

    അമ്മു നീ മിണ്ടാതിരിക് അമ്മുനെ ഏല്ലാവർക്കും അറിയാം ഞങ്ങളെ അനിയത്തി കുട്ടി അല്ലെ പോട്ടെടി ❤❤❤❤ അഖിൽ ❤❤❤

  • @abdulrazik6643
    @abdulrazik6643 7 หลายเดือนก่อน +3

    Well said❤️

  • @raghudamodaran7660
    @raghudamodaran7660 7 หลายเดือนก่อน +42

    റെനീഷ ഇങ്ങനെ ഒരു പ്രതികരണം നടത്തേണ്ട ആവശ്യം പോലും ഇല്ല.
    കാരണം റെനീഷയെ എല്ലാർക്കും അറിയാം.
    അഖിൽ ഇങ്ങനെ ഒരു ഇഷ്യൂ പറഞ്ഞപ്പോഴേ ആദ്യമേ മനസ്സിൽ വന്നത് ഇത് ഒരിക്കലും റെനീഷ ആയിരിക്കില്ല എന്ന് തന്നെയാണ്.
    ധൈര്യമായി മുന്നോട്ട് പോവുക.
    റെനീഷ നന്നായി സംസാരിച്ചു, തന്റെ ഭാഗത്ത് നിന്നും കൃത്യമായി വ്യക്തത നൽകി.
    എല്ലാവരുടെയും വായ മൂടി കെട്ടാൻ ആർക്കും കഴിയില്ല..!
    നമുക്ക് നമ്മളെ കുറിച്ച് ബോധ്യം ഉണ്ടായാൽ മതി..!You are a pure sole.Keep Going..!
    ❤❤❤

    • @reeemmaaa600
      @reeemmaaa600 7 หลายเดือนก่อน

      Enik nadiraye doubt nd

    • @athullya.v284
      @athullya.v284 7 หลายเดือนก่อน

      ​@@reeemmaaa600sobhayoi

    • @reeemmaaa600
      @reeemmaaa600 7 หลายเดือนก่อน

      @@athullya.v284 shobha aakan chnc laa
      Lechu or nadira

  • @reethac8657
    @reethac8657 6 หลายเดือนก่อน +1

    റെ നീഷ bigboss ലെ ഏറ്റവും നല്ല കുട്ടിയാ നീ -

  • @AKHILvie30
    @AKHILvie30 7 หลายเดือนก่อน +25

    With reneesha & akhil🔥❤️❤️❤️❤️

  • @priyadarsini5735
    @priyadarsini5735 7 หลายเดือนก่อน +6

    എല്ലാ ഏട്ടന്മാരും ആഗ്രഹിക്കും ഇതുപോലൊരു അനിയത്തികുട്ടിയെ..... എന്ന രീതിയിൽ ഒരു sentence അഖിലും ഷിജുവും സംസാരിക്കുന്ന കൂട്ടത്തിൽ പറഞ്ഞിരുന്നു... താനൊരു extra ഡീസന്റ് കുട്ടിയാണെന്ന് ഞങ്ങൾക്കൊക്കെയും അറിയാം. പറഞ്ഞ അഖിലിനും അറിയാം 🥰🥰🥰love you dear...

  • @RahmanSha-nj7nn
    @RahmanSha-nj7nn 7 หลายเดือนก่อน +23

    Reneesha ❤❤❤bb5 queen👑

  • @allusworld6697
    @allusworld6697 7 หลายเดือนก่อน +1

    നല്ലൊരു വെക്തിയാണ് നിങ്ങൾ ❤❤

  • @soumyas3265
    @soumyas3265 7 หลายเดือนก่อน +44

    ആദ്യം മുതൽ അവസാനം വരെ അമ്മുന് മാത്രം വോട്ട് തന്നു... എന്നും അമ്മുനെ വിശ്വസം ആണ്... പുതിയ പ്രൊജക്ടസ് ഒക്കെ ആയി മുന്നോട്ട് പോവുക കേട്ടോ... ഒരുപാടു ഉയരങ്ങളിലെത്താൻ കഴിയട്ടെ... 💗

  • @aarushisubbish6434
    @aarushisubbish6434 7 หลายเดือนก่อน +1

    We know you Reneesha❤😘

  • @vipincv-hi6oq
    @vipincv-hi6oq 7 หลายเดือนก่อน +148

    നിങ്ങൾ അത്തരത്തിൽ ഉള്ള ആളല്ലന്ന് അറിയാം റിങ്കു.. വായിക്കു എല്ലില്ലാത്തവർ പലതും പറയും. നിങ്ങളെ ബിഗ്‌ബോസിൽ തന്നെ ഞങ്ങൾ മനസിലാക്കിയതാണ് അതും അഖിൽനോട് പറഞ്ഞത്.. മുന്നോട്ടു പോകു സഹോദരി ഞങ്ങൾ കൂടെയുണ്ട് 👍🏻

    • @reneesharahiman
      @reneesharahiman  7 หลายเดือนก่อน +37

      ❤️😊

    • @EmiretesDiya
      @EmiretesDiya 7 หลายเดือนก่อน +32

      ​@@reneesharahimanറെനീഷയെ ഭയങ്കര ഇഷ്ടം ആണ്, അഖിൽ ആൾറെഡി സ്ത്രീ വിരുദ്ധൻ ആണ്, മൊത്തം സ്ത്രീ കളെ അപമാനിച്ച അഖിൽ നു എതിരെ എല്ലാ സ്ത്രീ കളും പ്രതികരിക്കുക ❤❤

    • @Mr.loki_07
      @Mr.loki_07 7 หลายเดือนก่อน +18

      ​@@EmiretesDiyaOnj eneett podei😂, asianet nte kash medicch comment il vann konakkunne alle🙌

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 7 หลายเดือนก่อน +16

      ​@@EmiretesDiya ക്രീ ബിരുദാനന്തര ബിരുദ്ധൻ...അങ്ങേരുടെ വില എന്തെന്ന് ഫെമിനിസ്റ്റുകൾക്ക് പോലും നന്നായി അറിയാം...നീ ഏഷ്യാനെറ്റ് തന്നെ...അല്ലേൽ അവിടുന്ന് പണം വാങ്ങിയവൻ...😂

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 7 หลายเดือนก่อน +8

      ​@@reneesharahiman *മോളേ...അഖിൽ ആർക്കെതിരേയാണോ പറയുന്നത്...അവർ ഇതിനിടയിൽ ഇറങ്ങി കളിക്കും...തമ്മിൽ തല്ലിക്കും...ആ വോയ്സ് വരെ അവർ മാനിപ്പുലേറ്റ് ചെയ്തതാണോ എന്ന് എനിക്ക് സംശയം ഉണ്ട്...കാരണം...ക്ലീൻ ഷീറ്റ് ഉള്ള തന്നെപ്പോലത്തെ ആളുകളെ ഇതിൻ്റെ പേരിൽ കുറ്റം പറയാൻ തുടങ്ങിയാൽ ജനം താനേ അഖിലിന് എതിരാവും...അതറിഞ്ഞു കളിക്കുന്ന ആരോ ആണ്...so ജാഗ്രതൈ...⚠️⚠️⚠️*
      *ബിഗ്‌ബോസിൽ അന്നുള്ള ഫീമെയിൽ മത്സരാർത്ഥികൾ ആരോട് പറഞ്ഞാലും ചിലപ്പോ നടന്നേക്കാം...പക്ഷേ..നിങ്ങളോട് പറഞ്ഞാ പിന്നെ അവൻ്റെയൊക്കെ സൂക്കേട് നിങ്ങള് തീർക്കും എന്ന് ജനങ്ങൾ നന്നായി മനസ്സിലാക്കിയതാണ് ആ 100 ദിവസങ്ങൾ കൊണ്ട്...നിങ്ങളോട് respect മാത്രം...🙌🖤*

  • @imatechie6204
    @imatechie6204 7 หลายเดือนก่อน +2

    I think the issue is that once season 6 started everyone’s attention is towards that and season 5 was slowly becoming irrelevant, I saw a live where in Marar said nobody needs to know anything about me only season 6, eventhough this was casually said, I guess he needs attention and he cannot withstand that getting lost, maybe all this what Marar saying is true, but if he knew this well before, why was this hidden till now and only brought up now. And why is no one in season 5 supporting Marar in this. Also he was the one who said season 5 was the best season with quality contestants and unity where is that unity now? 😂

  • @YoonusRayyanRayyan-sh9yh
    @YoonusRayyanRayyan-sh9yh 7 หลายเดือนก่อน +25

    Raneesha അല്ലെന്ന് നമ്മക്ക് അറിയാം പറയുന്നോര് പറയട്ടെ

  • @renjithkumar.r810
    @renjithkumar.r810 7 หลายเดือนก่อน +2

    Renneesha allene 💯💯urappanea.

  • @allusworld6697
    @allusworld6697 7 หลายเดือนก่อน +1

    എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് ILOVE YOU 🥰🥰

  • @smithabiju9001
    @smithabiju9001 7 หลายเดือนก่อน +13

    Marar oru alpan anu ayalkku arum valuthakaruthu bb6 trp koodiyathintae rodanam anu ayalu maximum support kitti winner ayi physical assault compromise purethulla karyangal motham arinju game ennittu valiya alanu ennu bavam😅

  • @Ribin123c
    @Ribin123c 7 หลายเดือนก่อน +64

    അഖിൽ പൊതുവെ ഇങ്ങനത്തെ കഥകൾ സ്ത്രീകളെ പറ്റി ഒകെ പറയാൻ ഭയങ്കര മിടുക്കാന്, പോയ ഹോട്ടൽ അറിയാം കിടന്നു കൊടുത്തേ അറിയാം എന്നൊക്കെ,, തെളിവുണ്ടെൽ കൃത്യമായ അത് പുറത്ത് വിട്ടു പറയണം അല്ലാതെ കാടടച്ചു വെടി വച്ചാൽ അത് മറ്റുള്ളവരെ ബാധിക്കും എന്നാ ചിന്ത കൂടി വേണമായിരുന്നു.

    • @gratitude838
      @gratitude838 7 หลายเดือนก่อน +5

      തനിക്ക് ചെയ്ത ആണിനെ പറ്റി അറിയേണ്ടേ...ഇനി വരാൻ പോകുന്ന സ്ത്രീകളെ ഉപയോഗിക്കാൻ ഇനിയും ഇങ്ങനെ ഉള്ളവൻ ഉണ്ടാകും എന്ന് വേവലാതി കണ്ടില്ല...ചുമ്മ അവനെ ചീത്ത പറയാൻ കുറെ എണ്ണം...ഫിലിം ഫീൽഡ് നടക്കുന്നത് ബിഗ് ബോസ് ഉണ്ട് എന്ന് ജനത്തെ അറിയിച്ചു....അല്ലാതെ voting basis ഒന്നും അല്ല അവിടെ( അങ്ങനെ favour ചെയ്തത് കൊടുത്ത) നിന്ന് പോകുന്നത്

    • @mayamc-r3v
      @mayamc-r3v 7 หลายเดือนก่อน +1

      Ayalude wifeum abide poyille.Atharikkum avar trophy koduthath

    • @Ribin123c
      @Ribin123c 7 หลายเดือนก่อน

      @@gratitude838 ith ella മേഖലകളിലും ഉണ്ട് നമുക്കറിയാം ബട്ട്‌ പറയുമ്പോ കൃത്യമായി മാന്യമായി പറയണം എന്നെ പറഞ്ഞുള്ളു, പിന്നെ സിനിമ ബിഗ് ബോസ്സ് മാത്രല്ല, ആണും പെണ്ണും ഉള്ള എല്ലായിടത്തും ഇങ്ങനെ മുതലെടുക്കാൻ നോക്കുന്നവന്മാർ ഉണ്ട്,, ജോലിക് എടുക്കാൻ അഡ്ജസ്റ്മെന്റ് ചോദിക്കുന്നവന്മാർ,

  • @minhaminha3870
    @minhaminha3870 7 หลายเดือนก่อน +20

    sathyam parayatte njn raneesha winer aakanamennan aagrahichath akhilinte game enik ishttallayirunnu

    • @Somebodyry
      @Somebodyry 7 หลายเดือนก่อน

      Aynu

    • @farhathshireen6339
      @farhathshireen6339 7 หลายเดือนก่อน +1

      Enikum akhil bharya undakave shobhantee pinnale living together mathi... Umma vekan vendi kanichukootiyath.... Devunodulla approach.. Onnum ishtayilla... Renesha kurach decent ayathukond avalude pinnale poyilla athkond cerenente koode koodi... Iyaleyellam vote cheythavare parayanam🤔

  • @sajanpkd8482
    @sajanpkd8482 7 หลายเดือนก่อน +1

    You are absolutely right Raneesha.

  • @SpongebobYesTeenTitansNo
    @SpongebobYesTeenTitansNo 7 หลายเดือนก่อน +36

    Reneesha. ❤️orikalum allann urappanu karanam njan okke ithrem seasonil aadymayanu scnd place nu vendi ithra vote chythekunnath.. Frnds and rltvsne kond vote cheyyipichath❤️our Lady gunda❤️🫶

    • @reneesharahiman
      @reneesharahiman  7 หลายเดือนก่อน +21

      അതിനൊക്കെ ഒരുപാട് നന്ദി 🫂❤

    • @SpongebobYesTeenTitansNo
      @SpongebobYesTeenTitansNo 7 หลายเดือนก่อน +4

      @@reneesharahiman Thankyou daa🫶🫶🥰😘for this rply

  • @BeingAsnu
    @BeingAsnu 7 หลายเดือนก่อน +133

    വെറും മോശം പരിപാടിയാണ് അഖിൽ മാരാർ ചെയ്തത് "കാരണം ഇതൊക്കെ തുറന്ന് പറയാൻ ധൈര്യം കാണിച്ച അയാൾ അത് ആരാന്നുകൂടെ പറയണം. കാരണം ഇത്രേം സീസണിൽ ഉള്ള എല്ലാ സ്ത്രീകളയും കൂടെ അപമാനിക്കുന്നതാണ്. അതുകൊണ്ട് അയാൾ ആളെ പറയണം ഇല്ലങ്കിൽ ഇത്രേം സ്ത്രീകളുടെ മാനം വെച്ചാണ് കളിക്കുന്നത്

    • @suvarnaammu3573
      @suvarnaammu3573 7 หลายเดือนก่อน +10

      സത്യം

    • @Ramanan721
      @Ramanan721 7 หลายเดือนก่อน +5

      @beingasnu
      Ningalke nanamille ?? Are u a human

    • @bastinbasti
      @bastinbasti 7 หลายเดือนก่อน +4

      Asianetinte kayyil ninn ethre vangi? PR

    • @sujilkallissery
      @sujilkallissery 7 หลายเดือนก่อน +7

      തെറ്റ് ചെയ്തവർ മാത്രം പേടിച്ചാൽ മതി

    • @ardramol6358
      @ardramol6358 7 หลายเดือนก่อน +1

      സത്യം

  • @over_spidy
    @over_spidy 7 หลายเดือนก่อน +2

    റെനീഷ you are good girl👍👍don't bothered about that, 👍keep going ❤️❤️❤️❤️

  • @lijikannan2661
    @lijikannan2661 7 หลายเดือนก่อน +125

    റെനീഷാ ഈ രണ്ട് പേരുടെയും പേരിൽ കേസ് കൊടുക്കണം

    • @jaisonpgeorge4796
      @jaisonpgeorge4796 7 หลายเดือนก่อน +3

      അതെ രണ്ടു പേർക്കും എതിരെ കേസ് കൊടുക്കണം അവർക്കു അറിയാം അഖിൽ പറഞ്ഞത് ആരെ പറ്റി ആണ് എന്ന്.
      അഖിൽ മാരാർ ഒരാളുടെയും പേര് പറഞ്ഞിട്ടില്ല... പറയാതെ തന്നെ പലരെയും നിന്റെ പേര് പറഞ്ഞു എന്ന് പറഞ്ഞു അഖിലിന് എതിരെ തിരിക്കാൻ നോക്കുന്നു... ക്യാഷ് കൊടുത്തു അതിനു വേണ്ടി PR ഇറക്കി.. കളിക്കുന്നു.
      മണ്ടന്മാർ അവരെ സപ്പോർട്ട് ചെയുന്നു അഖിലിനെ വിമർശിക്കുന്നു.
      സത്യം ഒരുനാൾ പുറത്തു വരും.

  • @SK-dj7vw
    @SK-dj7vw 7 หลายเดือนก่อน +51

    എല്ലാ പെൺകുട്ടികൾക്കും അഭിമാനത്തോടെ മാതൃകയാക്കാവുന്ന വ്യക്തിത്വത്തിനുടമായാണ് റെനീഷ.....🔥🔥🔥
    proud of you Reneesha❤

  • @ekalavyankp6723
    @ekalavyankp6723 7 หลายเดือนก่อน +45

    റെനീഷ നിങ്ങൾ നല്ലകുട്ടിയാണനു നിങ്ങളുടെ മുഖവും സംസാരവും കണ്ടാൽ അറിയാം നീ ഞാങ്ങളുടെ സിംഗപെണ്ണല്ലേ ആരോ രണ്ടുപേര് പറഞ്ഞതുകൊണ്ട് മോളുമോശം ആണെന്ന് ആരും വിശ്വാസികില്ല 👍👍👍👍

  • @justrelax9964
    @justrelax9964 7 หลายเดือนก่อน +8

    You are a good girl . മോൾ വിഷമിക്കണ്ട. You r a gem ❤

  • @asifsr1237
    @asifsr1237 7 หลายเดือนก่อน +2

    അമ്മുട്ടിയെ നീ പൊളിയാ അത് ഞങ്ങൾക്ക് അറിയാം 👍👍👍👍👍👍സുഖമായി ഇരിക്ക്

  • @hafizmohd3670
    @hafizmohd3670 7 หลายเดือนก่อน +51

    മാരാർ തന്നെ ആണ് ആർക്കെതിരെയും ഇത് വളചൊടിക്കാൻ പാകത്തിൽ ഇത് വരാൻ കാരണം. അവന് മുഴുവനാായി പറയാൻ പറ്റില്ലെങ്കിൽ പറയാൻ നിൽക്കരുത്. ഇപ്പൊ ഈ സീസണിലെ തന്നെ പല പെൺകുട്ടികളുടെയും ജിന്റൊയുടെയും പേരും വെച്ച് മാരാരെ ക്വാട്ട് ചെയ്ത് പലരും പടച്ച് വിടുന്നു.

  • @geethamohan6947
    @geethamohan6947 7 หลายเดือนก่อน +1

    Reneesha nalla kuttiyanu parayunnavarkku ithokke oru sugham