വില കുറഞ്ഞ | super bikes | വമ്പൻ ഓഫറിൽ വാങ്ങാം | എല്ലാം ഉണ്ട് ഇവിടെ | all India delivery🔥💥 Finance❤️

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 512

  • @vannerinadu
    @vannerinadu 8 หลายเดือนก่อน +49

    ജീവിതത്തിൽ വിജയിച്ചവരെല്ലാം ഒരു ലക്ഷ്യം സ്വപ്നം കണ്ടു ആ സ്വപ്നത്തിനായി ശ്രമിച്ചിട്ടുള്ളവരാണ്. അതാത് കാലത്ത് ഇത്തരം കാര്യങ്ങൾ ചെയ്യാതെയിരുന്നാലും ജീവിതത്തിൽ വിജയിച്ചാലും പിന്നീട് ആ സ്വപ്നങ്ങളുടെ പ്രസക്തി നഷ്ടപ്പെടും. പ്രായം നിങ്ങളുടെ സ്വപ്നങ്ങളുടെ നിറം കെടുത്തും. അതിനു മുമ്പ് തന്നെ ഇത്തരം സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കുക. അതിനുള്ള ഒരു പ്രചോനദനമാവട്ടെ ഈ വീഡിയോ. എന്ന് ഒരു 54 വയസുകാരൻ.

    • @spulber___
      @spulber___  8 หลายเดือนก่อน +8

      അനുഭവങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകുക🌹 ഈ 53 ആം വയസ്സിൽ നിങ്ങൾ ഞങ്ങൾക്ക് ഒരു പാഠമാണ്
      ജീവിതത്തിൽ പലതും നാളെക്കായി മാറ്റിവയ്ക്കുന്ന യുവതലമുറകൾക്ക് ഇത് വലിയൊരു പാഠമാണ് thank you for comment.😍🫶💕♥️
      കുറഞ്ഞ സമയമെങ്കിലും നമുക്ക് വേണ്ടി വീഡിയോ കണ്ടു അതിനനുസരിച്ച് ഒരു നല്ല കമൻറ് ഇട്ടു വളരെ നന്ദി🎊

    • @pathanapuramtourismmyvlog9478
      @pathanapuramtourismmyvlog9478 8 หลายเดือนก่อน +1

      dear Harley ഒരു സൂപ്പർ ബൈക്ക് അല്ല . Ride to Live .. Live to ride !! ഇത് enjoy ചെയ്തു ride പോകുന്ന ക്രൂയിസ് ബൈക്ക് ആണ് .

    • @NidhinMotapparambath
      @NidhinMotapparambath 7 หลายเดือนก่อน +2

      ​@@spulber___hi bro.. 54 വയസ്സ് ഒരു പ്രായമല്ല... നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇപ്പോഴും പറ്റും😊.. ഞാനൊരു ninja 300യൂസ് ചെയ്യുന്ന ഒരാളാണ്.. ലാസ്റ്റ് ഇയർ ഞങ്ങളുടെ കൂടെ കോഴിക്കോട് നിന്ന് ഗോവയിലേക്ക് റൈഡ് വന്ന ആളുകളിൽ.. ഒരാൾക്ക് (Alexander ) 74 വയസ്സ് കഴിഞ്ഞിരുന്നു.. മലയാളിയാണ് വയനാട്ടു കാരൻ . Kawasaki z650...ആണ് ഉപയോഗിച്ചത്... പുള്ളി പൊളിയാണ് 😍👌👌... ഞാൻ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ.. Age is just a Number..... സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ പ്രായം ഒരു തടസ്സമല്ല.. 💚👍😊

    • @Kanakkath
      @Kanakkath 6 หลายเดือนก่อน

    • @rjmax5312
      @rjmax5312 6 หลายเดือนก่อน

  • @jaky5531
    @jaky5531 7 หลายเดือนก่อน +16

    അയാളെ പറയാൻ സമ്മതിക്കില്ല …ശ്രീകണ്ഠൻ നായരുടെ കുടുംബത്തിൽ നിന്നാണോ

  • @safuvan27
    @safuvan27 9 หลายเดือนก่อน +49

    Bro allow Saurav to speak, he has good knowledge about bikes. don’t interrupt often (2) but bakki oke ore poliiii

    • @spulber___
      @spulber___  9 หลายเดือนก่อน +4

      💕❤️‍🔥🤘🏻🫶🥰

    • @nabhank7809
      @nabhank7809 8 หลายเดือนก่อน +3

      correct...verdhe paranh over aakkadhe @spulber

    • @rosh___k___5187
      @rosh___k___5187 8 หลายเดือนก่อน +5

      Yes.... The taller guy seems to be more aware of the technicalities of the machines... But the shorter fellow seems to like hogging the highlight... Talk a bit less plzz.. 😂

    • @shb5169
      @shb5169 6 หลายเดือนก่อน

      ​@@rosh___k___5187felt the same! He speaks to speak!

    • @sateeshvpt
      @sateeshvpt 13 วันที่ผ่านมา

      Well said

  • @SaluSaha-d7o
    @SaluSaha-d7o 9 หลายเดือนก่อน +235

    Vidio skip cheyyathe kandavar undo❤🎉

    • @spulber___
      @spulber___  9 หลายเดือนก่อน +34

      താങ്ക്യൂ ബ്രോ കുറച്ച് റിസ്ക് എടുത്തിട്ടുള്ള വീഡിയോ ആണ് ഫുള്ള് കണ്ട് എന്ന് കേട്ടപ്പോൾ വളരെ സന്തോഷം❤️

    • @terenmichael
      @terenmichael 9 หลายเดือนก่อน +5

      Ithoke nammal paisa illelum nikunna item anu

    • @RADHAMelath-rb1oi
      @RADHAMelath-rb1oi 9 หลายเดือนก่อน +8

      Illa

    • @BijithPb-ne9xb
      @BijithPb-ne9xb 9 หลายเดือนก่อน +3

      Spulber ishtam 🥰🥰✌

    • @sufairtnr2594
      @sufairtnr2594 9 หลายเดือนก่อน +1

      ❤️❤️🌹

  • @jithishjithish2613
    @jithishjithish2613 5 หลายเดือนก่อน +4

    നീ ഒന്ന് മിണ്ടാതെ ഇരുന്നാൽ മാത്രം മതി ബാക്കി എല്ലാം 👍

  • @raphi143
    @raphi143 9 หลายเดือนก่อน +4

    അവതാരകാ... തലവേദന എടുക്കുന്നു. നിങ്ങൾ ഒരു പൊടിക്ക് അടങ്ങിയിട്ട് അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കു. നിങ്ങൾക്കും ഇത് ഒരുപാട് ആരോചകമായിട്ട് തോന്നുന്നില്ലേ. ഇത്രയും exitement കാണിക്കല്ലേ plz. Skip ചെയ്ത് informations എടുക്കാൻ പോലും കഴിയുന്നില്ല. പോസിറ്റീവ് ആയി എടുക്കാൻ പറ്റുമെങ്കിൽ എടുക്കു.

    • @spulber___
      @spulber___  9 หลายเดือนก่อน +1

      Ok 👍 I’ll check

  • @snejosudhakarans7724
    @snejosudhakarans7724 8 หลายเดือนก่อน +6

    Bro, enth parayanam ennu oru proper plan undakkiyal video better aavum. And allow others to speak as well. Oru structure undakku video nu, from start to end.

    • @spulber___
      @spulber___  8 หลายเดือนก่อน +1

      Ok 👍 I’ll check 💕💕💕💕

  • @Hamids433
    @Hamids433 6 หลายเดือนก่อน +2

    Inshllllahh one day 😖

  • @shameeshamee_shamee4090
    @shameeshamee_shamee4090 9 หลายเดือนก่อน +11

    വീഡിയോ കണ്ടു തങ്ങളോട് എനിക്ക് ഒരു റിക്വസ്റ്റ് may be ഒരു അഡ്വൈസ് ആയി എടുത്താൽ മതി...
    താങ്കൾ ഇതു വരെ ചെയ്ത വീഡിയോ പോലെ അല്ലെ ഇതു.. കുറച്ചു ലക്ഷറി ആയിട്ടുള്ള വണ്ടികൾ ആണ്, so വീഡിയോ എടുക്കാൻ പോകുന്നതിനു മുമ്പ് താങ്കൾ നന്നായി home work ചെയ്യണമായിരുന്നു.. നിങ്ങൾ ഒരു സ്റ്റെപ് കൂടി മുകളിലോട്ടു വെക്കുക ആണ്... ആ വണ്ടികൾ എതൊക്കെ ആണ് എന്ന് മുൻ കൂട്ടി ചോദിച്ചു അത്യാവശ്യം വരുന്ന കാര്യങ്ങൾ പഠിച്ചിരുനെകിൽ തങ്ങൾക്കു ഒന്നൂടെ പെർഫോമൻസ് ചെയ്യാമായിരുന്നു എന്ന് തോന്നി പോയി...
    നോർമൽ ഒരു ഷോപ്പിൽ പോയി പെട്രോൾ ഹെൽമെറ്റ്‌ സൈലൻസർ പൊട്ടുന്നത് കണ്ടോ എന്നൊക്കെ പറയുന്നത് പോലെ ആ ഒരു കോൺഫിഡൻസ് കിട്ടിയില്ല.. So next ടൈമിൽ ഇതുപോലെ പോകുമ്പോൾ just കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നാകും എന്ന് തോന്നി... All the best dear spulber❤

    • @spulber___
      @spulber___  9 หลายเดือนก่อน +6

      Thanks bro 💕shameesh 🌷നിങ്ങൾ പറഞ്ഞത് വളരെ ശരിയായിരുന്നു ഞാനത് ചിന്തിച്ചില്ലായിരുന്നു ഏതായാലും ചിന്തിക്കാൻ നിങ്ങളെപ്പോലെ ഓരോരുത്തരും കമന്റിടുന്നത് എനിക്ക് വളരെ ഉപകാരമായി തോന്നുന്നു വളരെ നന്ദി💕💕💕

    • @MuhammadThahirThahir
      @MuhammadThahirThahir 9 หลายเดือนก่อน

      ​@@spulber___pls provide sourav's phone no.

  • @firosak786
    @firosak786 8 หลายเดือนก่อน +11

    Vandi brandan thanne,but Video nalla lag aane 🙄

  • @Amalrxz
    @Amalrxz 9 หลายเดือนก่อน +24

    നമ്മുക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അത് bike വാങ്ങണം എന്നാണ്❤. ഇപ്പോൾ വാങ്ങാൻ കാശില്ല എന്നാലും സ്തിരം ബ്രോയുടെ video കാണുo😊

    • @spulber___
      @spulber___  9 หลายเดือนก่อน +3

      Thanks ❤️bro🥰🥰

  • @bijuonatt1052
    @bijuonatt1052 5 หลายเดือนก่อน +1

    കൊള്ളാം, ഓടിക്കണമെങ്കിൽ US ലോ Europe ലോ പോകണം

  • @shamshad_123
    @shamshad_123 9 หลายเดือนก่อน +21

    Bro അടുത്ത് low budget ആയി വരണേ

    • @spulber___
      @spulber___  9 หลายเดือนก่อน +2

      Sett💥❤️

  • @jerinsan9078
    @jerinsan9078 9 หลายเดือนก่อน +2

    അമേരിക്കയിലൊക്കെ പോകാം കേരളത്തിൽ ഓടിച്ചാൽ സ്വർഗത്തിൽ പോകാം

  • @muhammedsanah5298
    @muhammedsanah5298 9 หลายเดือนก่อน +3

    Busaaa🤌🏻

    • @spulber___
      @spulber___  9 หลายเดือนก่อน

      🔥seen❤️❤️

  • @sharanp5823
    @sharanp5823 9 หลายเดือนก่อน +8

    Broh vandi eadukkumbo mukhathu aa sandhosham kanunnd🙌

    • @spulber___
      @spulber___  9 หลายเดือนก่อน

      തീർച്ചയായും എനിക്കത് വല്ലാത്ത സന്തോഷം തന്നെയാണ്❤️
      നിങ്ങളെപ്പോലെ ഉള്ളവരാണ് സപ്പോർട്ട് ചെയ്തത് ഇവിടം വരെ എത്തിച്ചത്❤️thank you ❤️

  • @Richykjohn
    @Richykjohn 5 หลายเดือนก่อน +1

    Red shirt itta kannaliyodu onnu mindathirikan parayoo arelum

  • @spectacularflower9663
    @spectacularflower9663 9 หลายเดือนก่อน +16

    എനിക്കറിയുന്ന superbike owners എല്ലാവരും ഒടുക്കത്തെ ജാടകളും, സാധാരണ bike riders നോട് പരമ പുച്ഛം ഉള്ളവരും തികഞ്ഞ അല്പന്മാരും ആണ്. അവന്മാരുടെ വിചാരം അവന്മാർക്ക് മാത്രമേ bike നെ പറ്റിയും ബൈക്കോടിക്കാനും അറിയൂ എന്നാണ്.
    But this guy has literally impressed me.
    Hats off man...
    Congratulations Spulber...
    Keep up your good work...
    Best wishes...❤

    • @spulber___
      @spulber___  9 หลายเดือนก่อน +2

      👍🏻👍🏻👍🏻 thank you bro
      ഞാനും അങ്ങനെ വിചാരിച്ചിരുന്ന ഒരാളായിരുന്നു അവിടെ എത്തിയപ്പോൾ എനിക്ക് സൗരവിനെ എന്റെ സുഹൃത്താണ് തോന്നിയത്
      അത്രക്കും ഫ്രണ്ട്ലി ആയിരുന്നു
      സൗരവ് അടിപൊളി ആളാണ്
      ❤️ നിങ്ങളുടെ കമന്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഓരോ കമന്റും എന്റെ വീഡിയോക്ക് ഉപകാരമുണ്ടായിട്ടേയുള്ളൂ ❤️ നിങ്ങളെ സുഹൃത്തുക്കളെയും അറിയിക്കൂ വീഡിയോ ഷെയർ ചെയ്തു ❤️😍

    • @BlueXDFlame
      @BlueXDFlame 8 หลายเดือนก่อน +1

      Bro chilar illathe cash vachu kashttapettu medichavar okke undaakum superbike athrkkm craze vachu So avarkk pedi undaakum vandikk nthelum sambavicha repair cheyyan expense aakum ath kont aakam aalkkaare vadiyude aduthekk aduppikkaathath
      Ini frds or relative aayalum oodikkan kodukkaan madi okke undaakum
      Athaan ente oru ith😁

    • @georgethomas143
      @georgethomas143 6 หลายเดือนก่อน

      ബ്രോ എല്ലാരും അങ്ങനെ അല്ല 🤗. എന്റെ കൈൽ BMW G310r & G310 gs, benelli TRK 502, BMW 7 series. ബാംഗ്ലൂർ ആണ്. ട്രാഫിക് ഇൽ ആരേലും എന്തേലും ഡീറ്റെയിൽസ് ചോദിച്ചാൽ സൈഡ് ആക്കി മാക്സിമം ഡീറ്റെയിൽസ് പറഞ്ഞു കൊടുത്ത് ആണ് പോകാറുള്ളുത്. തിരക്കിൽ ആണേൽ നമ്പർ കൊടുത്തു പോകും വിളിച്ചാൽ ഡീറ്റെയിൽസ് പറഞ്ഞു കൊടുക്കും 🤗

    • @pathanapuramtourismmyvlog9478
      @pathanapuramtourismmyvlog9478 6 หลายเดือนก่อน

      അങ്ങനെ എല്ലവരും ആകണമെന്നില്ല . ഞങ്ങൾ kollam hog ride പോകുമ്പോൾ ആരു വന്നു എന്ത് ചോദിച്ചാലും പറഞ്ഞു കൊടുക്കാറുണ്ട് വണ്ടിയിൽ ഇരുന്നു ഫോട്ടോ എടുക്കും . എന്നാൽ ചിലർ വലിയ complex കാണിച്ചു മാറി നിക്കും . അത് എന്തിനു നാളെ നിങ്ങളും നമ്മുടെ ഗ്രൂപ്പിൽ എത്തേണ്ടവർ ആണ് . ഞാൻ കണ്ടിട്ടുള്ള എല്ലാ HD യൂസേഴ്സ് ഉം നല്ല cooprative ആണ് . പിന്നെ വണ്ടി റൈഡ് ചെയ്യുമ്പോൾ ഒട്ടു മിക്കവാറുംമിക്കവരും സൈഡിൽ അധികം നോക്കാറില്ല കാരണം സേഫ്റ്റി ഉദ്ദേശിച്ചു ഇത് ഒന്നു കൈ പിഴച്ചാൽ പിന്നെ നോക്കണ്ട ! . ഇന്നലെയും വീട്ടിൽ വന്നു 3 മക്കൾ അവർ ഹ്യുൻഡായി ഷോറൂമിൽ നിന്നാണ് . ബൈക്ക് സ്റ്റാർട്ട് ആക്കി കയറി ഇരുന്നു ഫോട്ടോയും എടുത്തു ഞാൻ പറഞ്ഞു വേണോങ്കിൽ പുറത്തോട്ടു എടുത്തു വെച്ചോ ഓടിച്ചോ നോക്കി ഷൂട്ട് ചെയ്തോളാൻ . എന്റെ ചെറുപ്പം മുതൽ ഡ്രീം ആയിരുന്നു HD , Indian . ആദ്യം HD super low ആയിരുന്നു ഇപ്പോൾ Diana series street bob ആണ് . ഞാനും UAE വെച്ച് ബൈക്ക് കണ്ടാൽ അവിടെ നിർത്തി ഷൂട്ട് ചെയ്യുമായിരുന്നു ഭയങ്കര കമ്പം ആയിരുന്നു . നാട്ടിൽ ഉപയോഗിക്കാൻ ഭാഗ്യം ഉണ്ടായി . അതുപോലെ ഇത് വാങ്ങാൻ നിങ്ങൾ വലിയ rich ഒന്നും ആകണമെന്നില്ല pasion ഉണ്ടായാൽ മതി . പിന്നെ Maintanance അല്പം expensive ആണ് . അങ്ങനെ ഉള്ളവരോട് എനിക്ക് പറയാനുള്ളതു ആഗ്രഹം ബാക്കി വെക്കരുത് വാങ്ങൂ ride to live -live to ride . പണം നമ്മൾ ഉണ്ടാകുന്നതു അല്ലെ അത് നമ്മുടെ ആഗ്രഹങ്ങൾ സാധിക്കാനും കൂടി ആണ് . എന്നാൽ ഇപ്പൊ ഞാൻ സുഖമില്ലാണ്ടിരിക്കുന്നു . കാൻസർ ആണ് വീണ്ടും റൈഡ് ചെയ്യണ മെന്നു ആഗ്രഹിക്കുന്നു ദൈവം അനുവദിച്ചാൽ !!

  • @aswin12382
    @aswin12382 9 หลายเดือนก่อน +4

    Ayoo njan varan late aayi😢

    • @spulber___
      @spulber___  9 หลายเดือนก่อน

      ❤️❤️❤️ വന്നല്ലോ ബ്രോ ❤️

    • @aswin12382
      @aswin12382 9 หลายเดือนก่อน +2

      @@spulber___ varand erikkan patoo😍1hr poyathe aringilla

  • @sateeshvpt
    @sateeshvpt 13 วันที่ผ่านมา +1

    Dayavu cheithu ingane samsarichu veruppikkaruthu , pls allow Sourav to speak. Just sit and watch the video again, then you will mute your sessions 😂😂😂😂 ....

  • @ratheeshpg6283
    @ratheeshpg6283 9 หลายเดือนก่อน +2

    Hai bro....allam kollam but samsaram kurachu over akunnund athu pola borayathu pola feel ...its my opinion

    • @spulber___
      @spulber___  9 หลายเดือนก่อน

      ഒക്കെ 😍

  • @shahbadulzaman8555
    @shahbadulzaman8555 8 หลายเดือนก่อน +4

    Bro, This could have been a better video if you would have allowed Saurav to speak more on this amazing collection. You are just interrupting his technical explanation with your excitement. Wish you a good luck bro

    • @spulber___
      @spulber___  8 หลายเดือนก่อน

      Sorry for that😍♥️🫶

  • @vishnudevak4089
    @vishnudevak4089 9 หลายเดือนก่อน +13

    തുമ്പി പൊളിച്ചു ❤❤❤ കാണാൻ ഉള്ള യോഗം ഉള്ളു

    • @spulber___
      @spulber___  9 หลายเดือนก่อน +3

      ❤️ വാങ്ങാനും കഴിയും ഒരു ദിവസം

  • @qyktrot
    @qyktrot 9 หลายเดือนก่อน +15

    Sourav is a very knowledgeable person ❤❤❤

    • @spulber___
      @spulber___  9 หลายเดือนก่อน

      Yes❤️❤️❤️❤️

    • @xtreme_mentality
      @xtreme_mentality 9 หลายเดือนก่อน

      😂 yes.

  • @dhajil
    @dhajil 8 หลายเดือนก่อน +2

    Nyc❤❤❤

  • @yeyweyeyeye662
    @yeyweyeyeye662 9 หลายเดือนก่อน +2

    bro nte height ethra? ❤😅

    • @spulber___
      @spulber___  9 หลายเดือนก่อน

      165👍🏻

    • @yeyweyeyeye662
      @yeyweyeyeye662 9 หลายเดือนก่อน

      @@spulber___ ❤️

  • @kishoremamman-nt5id
    @kishoremamman-nt5id 9 หลายเดือนก่อน +26

    Excellent video... രണ്ടു പേരും നല്ലത് പോലെ പറഞ്ഞു തന്നു 💕

    • @spulber___
      @spulber___  9 หลายเดือนก่อน +4

      താങ്ക്യൂ ബ്രോ താങ്ക്യൂ സോ മച്ച് ❤️❤️❤️love you

  • @amaljith6261
    @amaljith6261 8 หลายเดือนก่อน +5

    pulline parayan anuvadikku broo .baakki oke pwoli 🥰

  • @DRJHAMI
    @DRJHAMI 9 หลายเดือนก่อน +2

    Sailer : പൊള്ളി
    Bike. : പുള്ളിപുലി
    Spulber : തലിപ്പൊളി

  • @muhaammedhussain9232
    @muhaammedhussain9232 8 หลายเดือนก่อน +2

    pls spulerb ayale onnu samsarikkan vidoo ingie idayil keri idapedalle

  • @rashidkanmani
    @rashidkanmani 9 หลายเดือนก่อน +2

    ഇതെല്ലാം കണ്ടിട്ട് ചെക്കന്റെ കിളി പോയിരിക്കാനാണെന്ന് തോന്നുന്നു എന്തൊക്കെ പറയണ്ടേ എന്ന് അവനിക്ക് തന്നെ അറിയില്ല വണ്ടി മുതലാളി തന്നെ ഇവന്റെ കാട്ടി കൂട്ടൽ കണ്ടു ചിരിക്കുന്നു 😅

    • @spulber___
      @spulber___  9 หลายเดือนก่อน

      നിങ്ങൾ പറഞ്ഞത് ശരിയാണ്😂❤️ നിങ്ങൾ ആണെങ്കി എന്ത് ചെയ്യും😂

  • @jishnumanoj3540
    @jishnumanoj3540 9 หลายเดือนก่อน +3

    Calicutil exact evideyaa..

    • @spulber___
      @spulber___  9 หลายเดือนก่อน

      തൊണ്ടയാട് ❤️

  • @Role377
    @Role377 9 หลายเดือนก่อน +4

    ഇത് കിളി കുഞ്ഞ് അല്ല ഡ്രാഗൺ കുഞ്ഞ് ആണ് 😁

    • @spulber___
      @spulber___  9 หลายเดือนก่อน +1

      😂😂❤️❤️❤️👍🏻

  • @saheelrv1004
    @saheelrv1004 8 หลายเดือนก่อน +1

    Street750 price ❤

  • @anandubhasi2725
    @anandubhasi2725 9 หลายเดือนก่อน +1

    sn🥵

  • @falkondezigns5397
    @falkondezigns5397 4 หลายเดือนก่อน +2

    Stop interrupting the other guy.

  • @fathimafiza1844
    @fathimafiza1844 9 หลายเดือนก่อน +42

    This is amazing! Sourav is simply pwoli 💯

    • @spulber___
      @spulber___  9 หลายเดือนก่อน +3

      Thank you so much ❤️❤️ for comment

    • @aabeljoy2007
      @aabeljoy2007 9 หลายเดือนก่อน +1

    • @aabeljoy2007
      @aabeljoy2007 9 หลายเดือนก่อน +1

    • @vegas4413
      @vegas4413 9 หลายเดือนก่อน

      spulber is professional 🎉🎉

    • @metalhead_97
      @metalhead_97 8 หลายเดือนก่อน +1

      illa 😅

  • @keralanaduchannel7550
    @keralanaduchannel7550 8 หลายเดือนก่อน +1

    My najeeb khan.
    EMI cheyyam pattumo

  • @blindkaztro822
    @blindkaztro822 9 หลายเดือนก่อน +7

    ഈ ബൈക്കുകൾ കണ്ടിട്ട് കൊതിയാവുന്നു😮

    • @spulber___
      @spulber___  9 หลายเดือนก่อน +1

      ❤️❤️❤️bro ഒരു ദിവസം വാങ്ങണം ബ്രോ

  • @mad_corner71
    @mad_corner71 7 หลายเดือนก่อน +1

    അന്നും ഇന്നും hayabusa അതിനോടൊരു വല്ലാത്ത ഇഷ്ടമാണ്,

  • @RahulMatre-j4h
    @RahulMatre-j4h 9 หลายเดือนก่อน +2

    How much price for Harley Davidson

  • @AP-tn8tl
    @AP-tn8tl 8 หลายเดือนก่อน +2

    Please Add english language too or Hindi...

    • @spulber___
      @spulber___  8 หลายเดือนก่อน

      Ok❤️❤️

  • @jasimjasim2363
    @jasimjasim2363 9 หลายเดือนก่อน +3

    Aake viyarth oru vidhaam ayiknallo😢

    • @spulber___
      @spulber___  9 หลายเดือนก่อน

      മം havi bike❤️🔥

  • @shobi_shobi
    @shobi_shobi 8 หลายเดือนก่อน +1

    Please avoid shooting in CENEMATIC Mode In IPHONE ...Shoot in NORMAL MODE

    • @spulber___
      @spulber___  8 หลายเดือนก่อน

      Ok❤️

  • @Akshay-wc5uh
    @Akshay-wc5uh 7 หลายเดือนก่อน +1

    Bro place evide ann

  • @rameshhari81
    @rameshhari81 6 หลายเดือนก่อน +1

    Hatley Undo?

  • @ffappu7348
    @ffappu7348 9 หลายเดือนก่อน +2

    Giveaway bike oru sports bike aakumo?

    • @spulber___
      @spulber___  9 หลายเดือนก่อน

      Ok❤️🔥

  • @AmalJayesh
    @AmalJayesh 5 หลายเดือนก่อน +1

    Bro pullinekond onnu parayan samathiku😂

  • @Moneycom..
    @Moneycom.. 3 หลายเดือนก่อน +1

    Saurav bro got real knowledge on this fr 🤝🏻

  • @AjithKumar-eq7zd
    @AjithKumar-eq7zd 9 หลายเดือนก่อน +4

    Kure nal kondu spulber nte channel lil kanan agrahicha video thanks bro😌😍❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

    • @spulber___
      @spulber___  9 หลายเดือนก่อน

      Thanks ❤️bro

  • @hakshadbinabdulhakeem5309
    @hakshadbinabdulhakeem5309 8 หลายเดือนก่อน +2

    Good Entry

    • @spulber___
      @spulber___  8 หลายเดือนก่อน

      ❤️❤️❤️thanks bro

  • @muhammedmidlaj1687
    @muhammedmidlaj1687 6 หลายเดือนก่อน +1

    Sourav driving 😌💥

  • @SayoojKm5
    @SayoojKm5 9 หลายเดือนก่อน +3

    48 lovers 👀

    • @spulber___
      @spulber___  9 หลายเดือนก่อน

      ❤️❤️❤️ sett

  • @akhilkv7
    @akhilkv7 9 หลายเดือนก่อน +3

    കുറച്ചു വിവരവും വിദ്യാഭ്യാസം ഉള്ള വണ്ടി കച്ചവടക്കാരനെ കണ്ടു !!

    • @spulber___
      @spulber___  9 หลายเดือนก่อน +2

      വിവരം എല്ലാവർക്കും ഉണ്ട് അല്ലെങ്കിൽ വണ്ടി കച്ചവടത്തിലേക്ക് ഇറങ്ങില്ലല്ലോ 🔥 ഇദ്ദേഹത്തിന് ഇതിനെക്കുറിച്ച് കൂടുതൽ അറിവുണ്ട് 👍🏻❤️ bro

    • @akhilkv7
      @akhilkv7 9 หลายเดือนก่อน

      Yes bro, പുള്ളിടെ സംസാരം കേട്ടപ്പോൾ കുറച്ചു സ്റ്റാൻഡേർഡ് തോന്നി. അത്‌ കൊണ്ട് പറഞ്ഞതാ 😀

  • @ajithjithu3310
    @ajithjithu3310 9 หลายเดือนก่อน +3

    Bro 2lackin agath kidilam sound olla bike parayuvo

    • @spulber___
      @spulber___  9 หลายเดือนก่อน +1

      Harley or Royal Enfield intirseptor

  • @ARUN_REVATHY_
    @ARUN_REVATHY_ 9 หลายเดือนก่อน +3

    അതിപ്പോ ഈ വണ്ടികൾ ഒന്നും ഇല്ലെങ്കിലും...ഇങ്ങള്ടെ വീഡിയോ കണ്ടിരിക്കും 🤷‍♂️🥰

    • @spulber___
      @spulber___  9 หลายเดือนก่อน +1

      ❤️thanks bro love you

  • @jeffinraju
    @jeffinraju 6 หลายเดือนก่อน +1

    Spulberae...angerae onnu parayan samathikku....ithu thaan thanne kidannu kure excitement undakan noki verupikathae....

    • @spulber___
      @spulber___  6 หลายเดือนก่อน

      Ok😂 skip pls💥

  • @adarshadhu4723
    @adarshadhu4723 5 หลายเดือนก่อน +1

    Bro video brightness onnu nokane adutha video thott

  • @VinuKashi-j8f
    @VinuKashi-j8f 7 หลายเดือนก่อน +1

    സുപ്പർ ❤

  • @shajidp8976
    @shajidp8976 9 หลายเดือนก่อน +6

    Next low budget in calicut video cheyyane😊

    • @YyBnmkkk
      @YyBnmkkk 9 หลายเดือนก่อน

      Ith Calicut aan

    • @shajidp8976
      @shajidp8976 9 หลายเดือนก่อน

      @@YyBnmkkk അല്ല എന്ന് പറഞ്ഞോ?

    • @spulber___
      @spulber___  9 หลายเดือนก่อน

      Ok 👍❤️

  • @muhammednishamil5316
    @muhammednishamil5316 9 หลายเดือนก่อน +2

    Aa

    • @spulber___
      @spulber___  9 หลายเดือนก่อน

      ❤️❤️❤️

  • @alwinpaul123
    @alwinpaul123 7 หลายเดือนก่อน +2

    Bro,
    Kerala registration ano ?

  • @ayrathexplorer
    @ayrathexplorer 6 หลายเดือนก่อน +2

    Tiger zinda ❤❤❤❤❤❤ bike 🚳🚳🚳🚳🚳

    • @spulber___
      @spulber___  6 หลายเดือนก่อน

      ❤️

  • @zonetime888
    @zonetime888 8 หลายเดือนก่อน +1

    സൂപ്പർ ബ്രോ കൊറേ പ്രാവശ്യം പൊളിക്കണോ ഒരു പ്രാവശ്യം പോരെ 🤣

    • @spulber___
      @spulber___  8 หลายเดือนก่อน

      Ok🎊😀

  • @Shahe858
    @Shahe858 9 หลายเดือนก่อน +2

    ഞാൻ ഇത് എവിടെയാ സ്വർഗത്തിൽ വല്ലോം ആണോ....? 😮spulber❤️‍🔥

    • @spulber___
      @spulber___  9 หลายเดือนก่อน

      ❤️❤️athe ഇനിയും പൂരം കാണാൻ പോകുന്നതേയുള്ളൂ ❤️

  • @suhail__buddy643
    @suhail__buddy643 9 หลายเดือนก่อน +3

    ഇത് എന്തോന്ന്😮😮 മിസൈൽ ഓ....😯

    • @spulber___
      @spulber___  9 หลายเดือนก่อน +1

      സീൻ സാധനം❤️🔥🔥

  • @Abu_luqman_10
    @Abu_luqman_10 9 หลายเดือนก่อน +3

    Video kand ingne irikaam..😊

    • @spulber___
      @spulber___  9 หลายเดือนก่อน

      കാണാമല്ലോ അതിനുള്ള അവസരം കിട്ടിയല്ലോ ❤️🥰 എനിക്കത് ഓടിക്കാനും അവസരം കിട്ടി നിങ്ങൾക്കും കിട്ടട്ടെ❤️❤️

  • @anoopskpuram8168
    @anoopskpuram8168 7 หลายเดือนก่อน +2

    Harlie davidson fat boy🔥🔥🔥🔥🔥❤❤❤❤

    • @spulber___
      @spulber___  7 หลายเดือนก่อน

      ♥️

  • @sabarinadhbg356
    @sabarinadhbg356 9 หลายเดือนก่อน +1

    Harley edkkunavarde sraddhak parts nte Vila kettal njettum

  • @stock7764
    @stock7764 9 หลายเดือนก่อน +19

    വിൽപ്പനക്കാരൻ മിടുക്കൻ ആണ്,നല്ല അറിവാണ് വണ്ടികളെ പറ്റി

    • @spulber___
      @spulber___  9 หลายเดือนก่อน +1

      Yes❤️❤️❤️

  • @sanjuxavier2899
    @sanjuxavier2899 6 หลายเดือนก่อน +2

    Let the owner speak man..

    • @spulber___
      @spulber___  6 หลายเดือนก่อน

      Ok bro next little ☺️❤️

  • @Dipinkumar004
    @Dipinkumar004 9 หลายเดือนก่อน +15

    എല്ലാം പൊളി വണ്ടിയാണ് spulber ഇതുപോലെയുള്ള ബൈക്ക് ഓടിക്കാൻ കിട്ടിയ നിങ്ങളാണ് ഭാഗ്യവാൻ❤❤

    • @spulber___
      @spulber___  9 หลายเดือนก่อน +5

      Yes തീർച്ചയായും അതിന് നിങ്ങളാണ് അവസരം ഒരുക്കിയത് ❤️

    • @cristiano7797
      @cristiano7797 9 หลายเดือนก่อน +4

      ​@@spulber___vanna vazhi marakathavan❤️

  • @sirajudheennt3799
    @sirajudheennt3799 5 หลายเดือนก่อน +1

    നല്ല അവതരണം മാന്യമായ വില ❤❤

  • @arshadkhan-vu5dn
    @arshadkhan-vu5dn 8 หลายเดือนก่อน +1

    Place evida

  • @amareshtp6694
    @amareshtp6694 6 หลายเดือนก่อน +2

    Hardley nte street kittuo

  • @zuhailtk5718
    @zuhailtk5718 8 หลายเดือนก่อน +1

    Sourav🔥🔥🔥🔥

    • @spulber___
      @spulber___  8 หลายเดือนก่อน

      ❤️❤️🔥❤️❤️

  • @shameersharaf8631
    @shameersharaf8631 9 หลายเดือนก่อน +6

    NO BRO BUSA MILAGE IS NOT 11 TO 14 ITS GIVES 25 TO 30 AND SPEED UPTO 300 TO 320

    • @spulber___
      @spulber___  9 หลายเดือนก่อน

      Ok 👍🏻bro thank you ❤️

    • @souravsatheesh235
      @souravsatheesh235 9 หลายเดือนก่อน +2

      Have tested the bikes within over 1000 km out on the odometer , this is the average it gives 😊
      And speed is electronically limited to 300 kmph

    • @shemi-monvlogs8704
      @shemi-monvlogs8704 9 หลายเดือนก่อน +2

      Njan parayano mileage ???😂😂Mr Sourav

    • @shameersharaf8631
      @shameersharaf8631 9 หลายเดือนก่อน

      I HAD AROUND 35 K DONE ON MY BIKE ONCE I REACHED 310 ON SELAM TO ERODE ROUTE CHANE ON EXHOST, AIRFILTER ,IRIDUEM PLUGS AND GOOD TURNING WILL CROSS 300 T0 320 KMPH BUT BREAKIN IS POOR ON GEN2 2008 TO 2012@@souravsatheesh235

    • @souravsatheesh235
      @souravsatheesh235 9 หลายเดือนก่อน

      😂😁😁😁​@@shemi-monvlogs8704

  • @sheyon7846
    @sheyon7846 9 หลายเดือนก่อน +3

    Dominar 400 inda oru collection kond varo plz🤗☺️

    • @spulber___
      @spulber___  9 หลายเดือนก่อน

      Settakka❤️🔥

  • @pramod007007
    @pramod007007 9 หลายเดือนก่อน +1

    Looking for rocket3

  • @SayoojKm5
    @SayoojKm5 9 หลายเดือนก่อน +3

    Splendor 🗿

    • @spulber___
      @spulber___  9 หลายเดือนก่อน

      Set🔥💥🌹

  • @sabithntl9072
    @sabithntl9072 9 หลายเดือนก่อน +10

    52:02 Saurav മച്ചാൻ powli ആണ്😀❤️

    • @spulber___
      @spulber___  9 หลายเดือนก่อน

      ❤️❤️yes❤️

  • @raeesanu8569
    @raeesanu8569 9 หลายเดือนก่อน +3

    Harlynte sound kekumbo wow🎉

    • @spulber___
      @spulber___  9 หลายเดือนก่อน

      So good❤️🔥

  • @Commonyou7149
    @Commonyou7149 2 หลายเดือนก่อน

    If you are taking super bike maintain it through Harley showroom as per the company manual. It costs minimum Rs 12500 for simple servicing. Then it will be OK.
    Once you skip that and put some cheap battery, bearing... It will affect other parts and it will cost minimum 35000 to 75000 with 30000 fitting charge. Then parts you have to wait for import...
    Lastly people will sell it with some mimic.
    Understand things and then jump for it.
    Costly bikes purchase new and maintain through showroom, it will stay with you.

  • @Ajafng
    @Ajafng 9 หลายเดือนก่อน +2

    Jolinashttapettu food deliverykku vandi nokkan vanna Le njan 😲😅

    • @spulber___
      @spulber___  9 หลายเดือนก่อน

      ഒന്ന് വാങ്ങിക്കോ😂❤️ നിങ്ങളെ ആളുകൾ ഒന്നു നോക്കും നാലാളുടെ ഇടയിൽ ❤️ ഫേമസ് ആവാം

  • @todd_vincy4710
    @todd_vincy4710 8 หลายเดือนก่อน +1

    souravinu oru evil look undu

  • @harikrishnahari3295
    @harikrishnahari3295 9 หลายเดือนก่อน +16

    Hayabusa vere level🎉

    • @spulber___
      @spulber___  9 หลายเดือนก่อน +2

      Seennn❤️🔥🔥🔥🔥

  • @ramakrishnansrinivasan3988
    @ramakrishnansrinivasan3988 2 หลายเดือนก่อน

    My friend, can you suggest me where can I get perfect mint condition CBR 650R Red colour

  • @JavadMhd-iv1cj
    @JavadMhd-iv1cj 9 หลายเดือนก่อน +2

    Ninja h2r

    • @spulber___
      @spulber___  9 หลายเดือนก่อน

      ❤️❤️

  • @sreeragb324
    @sreeragb324 9 หลายเดือนก่อน +3

    Super video ❤

    • @spulber___
      @spulber___  9 หลายเดือนก่อน

      Thank you very much!❤️

  • @nihal0ahamed
    @nihal0ahamed 9 หลายเดือนก่อน +3

    Inshallahh.....❤️ one day i'm gonna buy that ......🏍️

    • @spulber___
      @spulber___  9 หลายเดือนก่อน

      ❤️❤️s

  • @siveshk3491
    @siveshk3491 7 หลายเดือนก่อน +1

    Hello bro modified exhaust vaagikkan evidunna kitttua

  • @muhammadjaysal.m5023
    @muhammadjaysal.m5023 9 หลายเดือนก่อน +4

    Splender ❤

    • @spulber___
      @spulber___  9 หลายเดือนก่อน

      Sett🔥❤️❤️

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 หลายเดือนก่อน

    മനസ്സിൽ ആകാഞ്ഞിട്ടല്ല കാശില്ല അതാ 😂 ഒരു ct 100 കിട്ടോ നോക്കട്ടെ

  • @Vishnupopz
    @Vishnupopz 9 หลายเดือนก่อน +3

    One day❤️🙌

    • @spulber___
      @spulber___  9 หลายเดือนก่อน +1

      Settakka ❤️❤️❤️❤️🔥

  • @MASTER-oz6yg
    @MASTER-oz6yg 8 หลายเดือนก่อน +1

    Bro anikku harley 750 book chaiyanum how its bro

  • @Hellobrother77
    @Hellobrother77 7 หลายเดือนก่อน +2

    👍👍

  • @arjunrajesh1039
    @arjunrajesh1039 9 หลายเดือนก่อน +2

    1st harley ethengilum movie il kandando (clue movie of prithvira)

    • @spulber___
      @spulber___  9 หลายเดือนก่อน

      ❤️❤️

  • @SaleemMalik-ws4du
    @SaleemMalik-ws4du 9 หลายเดือนก่อน +1

    Ippo video length kudi varund 🥱🥱

  • @abhlashbabu2944
    @abhlashbabu2944 5 หลายเดือนก่อน +1

    Benelli 300 TNT kodakan undo

  • @NizarRamzi-fi6qd
    @NizarRamzi-fi6qd 6 หลายเดือนก่อน +2

    Hi

    • @spulber___
      @spulber___  6 หลายเดือนก่อน

      Hi❤️