UTHARASWAYAMVARAM KATHAKALI BY KALIYARANGU NORTH PARAVUR ON 9TH JANUARY, 2022

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 37

  • @RajNamboodiri
    @RajNamboodiri ปีที่แล้ว +2

    00:00:45 Introduction by Kalamandalam Ravikumar and artist details
    00:18:53 Vocals - Babu Namboothiri, Vinod
    00:18:53 Unmeelal Pathra Vallim (Slokam) - Padi
    00:38:54 Kalyani Kanka - Padi
    01:06:10 Sundara Shrunu Kantha - Yadukulakamboji
    01:19:51 Parichinodu Athi Ruchiram Vaikathe - Kharaharapriya
    01:39:19 Vocals - Babu Namboothiri, ...
    01:39:19 Gandhara Karna Sura Sindhura (Slokam)- Kamboji
    01:41:34 Jaya Jaya Naga Kethana - Kamboji
    01:58:13 Vocals - Babu Namboothiri, Vinod
    01:58:13 Medini Pala Veeranmare - Khandaram
    02:06:46 Sara Vedi Aya Ninte - Kalyani
    02:10:36 Ennal Viratante Godhanam - Khandaram
    02:13:41 Vocals - Hareesh Kumar, ...
    02:13:41 Ithaivam Suhrud Saptharnava (Slokam) - Saranga
    02:40:36 Kouravendra Namosthuthe - Saranga
    03:31:30 Vocals - Hareesh Kumar, Ajesh Prabhakar
    03:31:30 Athranthare Kila Viratapathe (Slokam)- Navarasam
    03:35:42 Aravinda Mizhimare Giram - Navarasam
    03:55:48 Veera Virata Kumara Vibho - Anandabhairavi
    04:03:41 Baha Balena Pashupala Kulam (Slokam) Mayamalavagowla
    04:05:10 Manavendra Kumara Palaya - Mayamalavagowla
    04:08:59 Gopalakanmare Parithapam Ullil - Bhairavi
    04:27:41 Vocals - Sadanam Shivadas, Kalamandalam Viswas
    04:27:41 Ithi Bharthru Samathva Kalpanam (Slokam) - Huseni
    04:30:25 Vallabha Shrunu Vachanam - Huseni
    04:56:25 Tharil Then Mozhi - Kalyani
    05:12:27 Sarathya Karmani Thavarthi Bruhannale (Slokam) - Suruti
    05:13:53 Veera Sodara Sumathe - Suruti
    05:15:59 Chathuryamodu Mama Sootha Karmam - Dhanyasi
    05:20:09 Aji Sheelam Illettam - Thodi
    06:04:19 Thaval Kalpantha Kalolkata (Slokam) - Sankarabharanam
    06:07:04 Maha Choranmar Aredo - Sankarabharanam
    06:11:38 Pandava Bhuja Dando Ujwala (Slokam) - Saranga
    06:25:38 Karna Sumathe Mama Sakhe - Saranga
    06:35:41 Karna Partha Sadrushan Ariha - Vrindavana Saranga
    06:44:37 Shathru Jana Paksha Vadi - Saranga
    06:46:42 Valsa Radheya Karna Shrunu - Varali
    07:05:27 Bhasureshu Mani Mandireshu Smalankruthe (Slokam) - Kanakakkurinji
    07:06:55 Uthara Swayamvaram (Malayidal)
    07:08:35 Karuna Videhi Mayi - Malahari

  • @unnikrishnanmenon4178
    @unnikrishnanmenon4178 4 หลายเดือนก่อน

    Ati kayan mar of the art...

  • @sdppdreams2110
    @sdppdreams2110 3 ปีที่แล้ว +20

    എന്റെ മകൻ ആണ് പാടുന്നത്👌👌👌👌👌👌👌👌👌👌👌👌

  • @geethamadhavasseril9990
    @geethamadhavasseril9990 ปีที่แล้ว

    Thanks for uploading.

  • @RamharCanada
    @RamharCanada ปีที่แล้ว +1

    2:39:25 ദുര്യോധനന്‍ & ത്രിഗര്‍ത്തന്‍
    2:39:28 താങ്കളുടെ മുഖത്തിൽ എന്തോ മ്ലാനത ?
    2:39:35
    2:39:52
    2:40:00 ദുര്യോധനന്‍
    2:40:18 ത്രിഗര്‍ത്തന്‍
    2:41:20 No need to worry
    2:46:50 ത്രിഗര്‍ത്തന്

  • @RamharCanada
    @RamharCanada ปีที่แล้ว +2

    5:12:21 ബൃഹന്നള, ഉത്തരന്‍,ഉത്തര (സുരുട്ടി)
    5:21:55 without any delay
    5:23:20 ഇനി ഞാന്‍ ചെയ്യേണ്ടതെന്ത്?
    5:23:35 വേഗം തേരോടുകൂടി വരിക
    5:24:03 ബൃഹന്നളയുടെ തേരുകൂട്ടികെട്ടുന്ന ആട്ടം
    5:27:00 നടുവിലായി കൊടിമരം നാട്ടി, ആണികളടിച്ചുറപ്പിച്ച്, അതില്‍ പതാകയും ബന്ധിക്കുന്നു
    5:27:28 ഒട്ടും ഇളക്കമില്ല. ഇനി കുതിരകളെ കെട്ടുകതന്നെ
    5:27:50 കുതിരകള്‍ എവിടെയാണ്?
    5:29:40 ഉറക്കം തൂങ്ങികളായ തടിച്ച കുതിരകളെ വേണ്ട .
    5:30:15 വണ്ണം കുറഞ്ഞ ഈ നാലെണ്ണം കൊള്ളാം .
    5:30:40
    5:31:47 ബൃഹന്നള:രഥം ഇതാ കണ്ടാലും
    5:32:35 പന്തിയില്‍ നല്ല തടിച്ചുകൊഴുത്ത കുതിരകള്‍ ഉണ്ടായിരുന്നല്ലൊ. അവയെ വിട്ട് ഈ ശോഷിച്ച അശ്വങ്ങളെ കെട്ടിയതെന്തേ?
    5:33:00 ബൃഹന്നള:ആ തടിച്ച കുതിരകള്‍ പെട്ടന്ന് ക്ഷീണിക്കും. ഇവ അങ്ങിനെയല്ല. യുദ്ധഭൂമിയില്‍ വായുവേഗത്തില്‍ രഥം കൊണ്ടുചെല്ലാന്‍ ഇവയാണ് നല്ലത്
    5:34:20 ??
    5:41:00 കഷ്ടം! ഒരു ക്ഷത്രിയന്‍ ശത്രുക്കളെ കണ്ട് പേടിച്ചോടുകയോ? ഇനി ഇവനോട് ലേശം സംസാരിക്കുകതന്നെ
    5:45:20 എന്നാല്‍ ഞാന്‍ യുദ്ധം ചെയ്യാം. ഭവാന്‍ തേര്‍ തെളിക്കുമോ?
    5:45:38 താങ്കള്‍ക്ക് യുദ്ധപരിചയം ഉണ്ടോ?
    5:45:48
    5:46:04
    5:46:14 utharan :
    5:46:34
    5:47:40 utharan where is it then?
    5:47:44 ബൃഹന്നള:‘അജ്ഞാതവാസകാലത്ത് ആയുധം ധരിക്കുവാന്‍ പാടില്ലാത്തതിനാല്‍ ഞങ്ങളുടെ ആയുധങ്ങള്‍ ആ കാണുന്ന ശമീകവൃക്ഷത്തിനുമേല്‍ കെട്ടിവെച്ചിരിക്കുകയാണ്. ഇനി നീ അത് എടുത്തുകൊണ്ടുവന്നാലും
    5:48:12 what happened
    5:48:14 ഉത്തരന്‍:(ശമീകവൃക്ഷത്തിന്റെ സമീപത്തേയ്ക്ക് പോയിട്ട് ഭയപ്പെട്ട് മടങ്ങി വന്നിട്ട്) ‘ഹോ! ആ വൃക്ഷത്തില്‍ ഭയങ്കരമായ ഒരു മൃതശരീരം കാണുന്നു
    5:48:20
    5:50:18 ഗാണ്ഡീവം

    • @sidharth603
      @sidharth603 28 วันที่ผ่านมา

      4:30:45

    • @RamharCanada
      @RamharCanada 28 วันที่ผ่านมา

      @@sidharth603 4:30:45നിന്റെ മുഖം വാടിയിരിക്കുന്നതിന്റെ കാരണം എന്ത് ?

  • @RamharCanada
    @RamharCanada ปีที่แล้ว +2

    5:23:40 Brahnala & Utharan Attam
    6:07:12 Attam end

  • @RamharCanada
    @RamharCanada ปีที่แล้ว +1

    4:58 Actors
    53:18 ഏകാന്തം
    1:11:50 ദുര്യോധനന്‍: വേണ്ട , നോക്കേണ്ടതില്ല . ഇവിടെ വേറെ ആരും ഇല്ല .
    1:12:35 ദുര്യോധനന്‍: എനിക്കു മാത്രമല്ല നിനക്കും കൂടി ഉള്ളതാണ് .
    1:13:30 ശത്രു
    1:17:30 കമ്പ് കുലുക്കി പുഷ്പവൃഷ്ടി
    1:20:27 വൈകാതെ
    1:25:00
    1:25:53
    1:26:49 ഉദ്യാനത്തിൽ നടക്കുന്നു .
    1:27:16 full moon rising
    1:28:04
    1:29:02 continue walking
    1:29:23
    1:30:32 ദുര്യോധനന്‍: ഇത് കണ്ടിട്ട് എന്ത് തോന്നുന്നു ?
    1:30:44 ഭാനുമതി:ഇത് കണ്ടാല്‍ കാമദേവന്റെ ആഗമനവേളയില്‍ ആലവട്ടങ്ങള്‍ പിടിച്ചതാണോ എന്നു തോന്നും
    1:31:11 ദുര്യോധനന്‍: അതെ, ശരിയാണ്.continue walking
    1:32:16 ഇതാ മുല്ലമൊട്ടിന്മേലിരുന്ന് ഒരു വണ്ട് മധുരമായി മുരളുന്നു
    1:33:10 ദുര്യോധനന്‍: ഇത് കണ്ടിട്ട് എന്ത് തോന്നുന്നു ? വേണ്ട ,എന്നാൽ ഞാൻ പറയാം .
    1:33:20 കാമന്റെ എഴുന്നള്ളത്തിന് ശംഖ് മുഴക്കുന്നതുപോലെ തോന്നുന്നു
    1:34:00 continue walking
    1:34:28 പുഷ്പാലംകൃതമായ വള്ളിക്കുടിലിലേക്കു പ്രവേശിക്കുന്നു .
    1:36:28

  • @RamharCanada
    @RamharCanada ปีที่แล้ว +1

    4:29:30 Arjunan Droupadi
    4:29:35 Draupadi How my destiny turned this way ?
    4:31:00 Arjuna : you look sad. what is the reason ?
    4:43:00 Night & Day
    4:43:50 നിന്റെ മനസ്സിൽ നിന്നും ഉയർന്നു വരുന്ന ??
    4:45:15എല്ലാം തലയിലെഴുത്തു തന്നെ. ഇപ്പോള്‍ ഉണ്ടായതെന്ത്
    4:45:33
    4:46:15 സേന
    4:47:29 വാർത്ത
    4:49:31 ??
    5:07:37 don’t think too much and increase your stress
    5:08:27
    5:10:05
    5:10:40 counting years of hiding
    5:11:14

  • @jyothikesavath3970
    @jyothikesavath3970 ปีที่แล้ว

    Manoharam

  • @nairrs6030
    @nairrs6030 ปีที่แล้ว

    thanks for the upload ...good quality recording. worth watching

  • @RamharCanada
    @RamharCanada ปีที่แล้ว +1

    3:15:15 ഭീമൻ & ത്രിഗർത്തൻ
    3:18:29 ഭീമന്റെ പാചകവേല ത്രിഗർത്തന്റെ കാഴ്ചപ്പാടിൽ
    3:27:26 ഞാൻ തോറ്റോടിയ വാർത്ത ആരോടും പറയല്ലേ ?
    3:27:45 ഒരു കല്ലെടുത്തു ഭീമനെ എറിയുന്നു .

  • @aknarayanannamboodiri4103
    @aknarayanannamboodiri4103 2 ปีที่แล้ว +1

    ഏകലോചനം 👌

  • @RamharCanada
    @RamharCanada ปีที่แล้ว +1

    1:44:30
    1:45:20 എല്ലാം അറിയിക്കുന്നുണ്ട് .
    1:49:18 ഇരിക്കട്ടെ ഈ മോതിരം !
    1:49:50 കർണനോടായി : ദൂതൻ പറഞ്ഞത് കേട്ടില്ലേ ?
    1:50:48 ദുര്യോധനന്‍:പാണ്ഡവരുടെ വൃത്താന്തം വല്ലതും അറിഞ്ഞുവോ?
    1:56:40 കർണനോടായി : ദൂതൻ പറഞ്ഞത് കേട്ടില്ലേ ? എന്റെ മനസ്സിൽ ഒരു സംശയം .
    2:20:08
    2:21:50
    2:23:49
    2:24:17 താടിയും മീശയും ഒരുക്കുന്നു . പിന്നെ മസിലുപിടുത്തം .
    2:26:15 a messenger is coming
    2:26:40 : why did you come? Let me hear
    2:26:49 എന്ത്? ദുര്യോധനമഹാരാജാവ് ഒരു നീട്ട് തന്നയച്ചിട്ടുണ്ടെന്നോ
    2:27:31
    2:28:01 ഞാന്‍ ഉടന്‍ തന്നെ സന്യസമേതം എത്തിക്കൊളളാമെന്ന് അറിയിക്കുക
    2:32:50 inspecting/polishing swords . checking bow tension
    2:33:45 checking spears ??
    2:34:40 every weapon is inspected
    2:35:00 on the chariot

  • @RamharCanada
    @RamharCanada ปีที่แล้ว

    ത്രിഗര്‍ത്തന്റെ ഗോഹരണം ആട്ടം-
    2:48:17 വിരാട ദേശത്തു
    2:49:00 പശുക്കൾക്ക് തിന്നാനുള്ള നല്ല പുല്ലുകൾ മുറിച്ചെടുത്തു കെട്ടായി അടുക്കി വെയ്ക്കുന്നു .
    2:49:30 തുറുവിൽ നിന്നും കച്ചി (വൈക്കോൽ) വലിച്ചെടുക്കുന്നു .കച്ചി പിരിച്ചു കയറാക്കി വലിച്ചെടുത്ത കച്ചി കെട്ടിവെയ്ക്കുന്നു .
    2:50:28 ?? പശുക്കൾക്ക് മൂക്കു കയർ ഇടുന്നു .
    2:50:42
    2:51:03 കയർ ചുറ്റുന്നു
    2:51:18
    2:51:39
    2:53:18 In viradam കൂറ്റൻ പശുക്കൾ നിരന്നു നിൽക്കുന്നു .
    2:54:14 Fish ?? Elephants??
    2:56:00 seeing veena being played
    2:57:50 Opening Gosala
    2:58:45 seeing inside. surprised to see these many cows
    2:59:12 ??
    3:01:50 കുത്താൻ വന്ന പശുവിനു പുല്ല് കൊടുത്തു് ഇണക്കാൻ ശ്രമം
    3:02:20 ഈ പശുപാലകർ കുടിച്ചു കിടന്നുറങ്ങുകയാണ് .
    3:03:51

  • @vaishnavas6155
    @vaishnavas6155 2 ปีที่แล้ว

    Hari ashan super

  • @kgodavarma2238
    @kgodavarma2238 2 ปีที่แล้ว +2

    🙏

  • @rameshk9100
    @rameshk9100 2 ปีที่แล้ว

    മനോഹരം

  • @anandas3523
    @anandas3523 ปีที่แล้ว

    ബൃഹന്നള transgender character ☺❤❤‍🩹

  • @nilabinoy991
    @nilabinoy991 ปีที่แล้ว

    6.36

  • @saraswathyrajesh7027
    @saraswathyrajesh7027 ปีที่แล้ว +1

    സുന്ദര ശ്രുണോ കാന്ത ലിറിക്‌സ് കിട്ടുമോ

    • @kaliyarangunorthparavur9039
      @kaliyarangunorthparavur9039  ปีที่แล้ว

      shall try

    • @geethamadhavasseril9990
      @geethamadhavasseril9990 ปีที่แล้ว +1

      രാഗം:എരിക്കലകാമോദരി
      താളം:ചെമ്പട 16 മാത്ര
      കഥാപാത്രം:ഭാനുമതി
      പല്ലവി
      സുന്ദര! ശൃണുകാന്താ! മാമക വാചം
      നിന്ദിതരതികാന്താ!
      അനുപല്ലവി
      മന്ദപവനനാകും സ്യന്ദനമതിലേറി
      കുന്ദവിശിഖനുമമന്ദമരികിലിതാ
      വന്നു കണകൾ ചൊരിയുന്നു മുതിർന്നു.
      ചരണം 1
      നിർജ്ജനമീവിപിനം നിനക്കധീന-
      മിജ്ജനമെന്നു നൂനം
      നിർജ്ജിതരിപുബല! നിർജ്ജരവരസമ!
      സജ്യശരാസിജഗജ്ജയി മന്മഥ-
      നുജ്ജ്വലയതി മമ സജ്ജ്വരമധികം.
      ചരണം 2
      നല്പരിമളസഹിതം ദരദലിത
      പുഷ്പനികരഭരിതം
      കല്പതരു ശിഖരം കെല്പൊടു കാണുന്നേരം
      സ്വല്പമപി മധു കുടിപ്പതിനിഹ വദ
      ഷഡ്‌പദമാല മടിപ്പതുമുണ്ടോ?
      ചരണം 3
      പരിചിനൊടതിരുചിരം വൈകാതേ തവ
      തരിക മധുരമധരം
      കുരുകുല നായക! കുരു പരിരംഭണം
      സ്മരനുടെ കളികളിലുരുസുഖമൊടു തവ
      പരവശതകൾ കാണ്മാൻ കൊതി പെരുകുന്നു.

  • @RamharCanada
    @RamharCanada ปีที่แล้ว

    3:55:48 വീരാ വിരാടകുമാര വിഭോ

  • @vijayalekshmi6445
    @vijayalekshmi6445 3 ปีที่แล้ว

    Soopper🙏🏻🥰

  • @krishnakumarkfm
    @krishnakumarkfm 3 ปีที่แล้ว

    Nadanvismayam

  • @adithyaashok6343
    @adithyaashok6343 3 ปีที่แล้ว

    7:08:50 രാഗം ഏതാണ്?

  • @sreekumarr7060
    @sreekumarr7060 2 ปีที่แล้ว

    Good

  • @deepakaroor
    @deepakaroor 3 ปีที่แล้ว

    👍👍👍👍

  • @kalamandalamdeepakkalamand9988
    @kalamandalamdeepakkalamand9988 3 ปีที่แล้ว

    👍🏻👍🏻👍🏻❤❤👍🏻

  • @ethirankathiravan7212
    @ethirankathiravan7212 3 ปีที่แล้ว +1

    ഭാനുമതി വേഷം ആരാണ്?