*ഒരുപാട് പ്രീതിക്ഷയോടെ ചെന്നെത്തി ജീവിതം നഷ്ട്ടപെട്ട് നരഗിക്കുന്ന ഒരുപാട് ജന്മം ഈ വീഡിയോ കാണുന്ന നേരത്തും പുറം ലോകം അറിയാതെ ജീവിക്കുന്നുണ്ട് അല്ലെ..!!!*
*ഇതാണ് ശെരിക്കും വേണ്ടത്... ചെയ്യണ്ടത്... അല്ലാതെ Facebookലും instaയിലും സ്ത്രീകളെ seasonal ആയി ബഹുമാനിക്കുന്ന പരിപാടി അല്ല വേണ്ടത്... കോണ്ടത്തിന് പകരം Pad വാങ്ങി കൊടുക്കുക എന്ന് പറഞ്ഞു dialogue ഇട്ട് പ്രഹസിച്ചു നടക്കുന്ന പകൽ മാന്യന്മാർ ഇത് കാണുക.... കേക്കുക....* *ആദിത്യൻ ചേട്ടാ... You are the BEST!!!* ❤️❤️❤️❤️🌸🌸🤩✨️✨️
ബ്രദർ നിങ്ങളുടെ ഒത്തിരി വീഡിയോ കണ്ടിട്ടുണ്ട് സ്ഥിരമായി കാണുന്നും ഉണ്ട്. മറ്റുള്ളവരെ ട്രോള്ളുന്ന വീഡിയോ ധാരാളം കണ്ടിട്ടുണ്ട് എന്നാൽ ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ. ഇത്ര നല്ല ഒരു കാര്യം ചെയ്തു എന്നറിഞ്ഞപ്പോൾ നിങ്ങളെപ്പോലെ ഉള്ളവരെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് എന്നുള്ള ഒരു തോന്നൽ വന്നത്. Hats of you brother. 🌹🌹🌹🌹🌹
ഞാൻ നിങ്ങളുടെ വലിയ ഫാനായിരുന്നു ഇപ്പോൾ കുറേയായി നിങ്ങളുടെ വീഡിയോ കണ്ടിട്ട് ബിഗ് ബോസ് ഉള്ളപ്പോൾ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ടായിരുന്നു ഇപ്പോഴും ഇഷ്ടമാണ് നിങ്ങൾ ചെയ്യുന്ന വീഡിയോ കാരണം ന്യായമായ കാര്യങ്ങൾ മാത്രം നിങ്ങൾ പറയാറുള്ളൂ
മച്ചാൻ ചെയ്തത് ഒരു വലിയ കാര്യമാണ് salute bro ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒത്തിരി പേര് ഉണ്ടെങ്കിലും ഒരാൾക്ക് എങ്കിലും സഹായമാകാൻ സാധിച്ചല്ലോ മച്ചാന് 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝👍
കഴിവതും ഇതിൽ ഒന്നും ചെന്ന് ചാടാതിരിക്കാൻ ശ്രദ്ധിക്കണം.. വലിയ ജോലി, ഉയർന്ന ശമ്പളം എന്നൊക്കെ കേൾക്കുമ്പോഴേക്ക് മുന്നും പിന്നും നോക്കാതെ അതിന്റെ പിറകെ പോകാതിരിക്കുക..
@സൂര്യ ബാല സത്യം .എന്റെ junior ആയ ഒരു കൊച്ച് +2 ഫെയിൽ ആയി .എന്നിട്ട് അവളുടെ frnd പറഞ്ഞത് ആണ് എന്തോ ഒരു ഡിപ്ലോമ കോഴ്സ് പഠിക്കാൻ അവള് പോയി 2 വർഷം പഠിച്ച് കഴിഞ്ഞാൽ month 50000 കിട്ടുന്ന job കിട്ടും എന്ന്.എനിക്ക് കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല.പക്ഷേ അവള് അങ്ങനെ ഉണ്ട് ഉണ്ട് എന്ന് തന്നെ പറഞ്ഞ് കൊണ്ട് ഇരിക്കേർന്ന്.ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല
വ്യാജ job offers വരുമ്പോൾ എല്ലാവരും ശ്രദ്ധിക്കുക.....penkuttikal vtle praarabhdham കൊണ്ടൊക്കെ ജോലി അന്വേഷിച്ചു പോവുന്നതാണ്...ഒരിടക്ക് ഇത്തരം joboffersinte കുത്തൊഴുക്ക് ആയിരുന്നു
ഇതുപോലെ ഉള്ള തട്ടിപ്പിൽ ആരും അകപ്പെടാതെ ഇരിക്കട്ടെ. അതേപോലെ ഒരു കാര്യത്തിന് ഇറങ്ങുമ്പോൾ ഒരു നൂറു തവണ എങ്കിലും ചിന്തിക്കണം അന്വേഷിക്കണം.. ആദി പറഞ്ഞതുപോലെ നേരായ വഴിയിൽ കൂടി തന്നെ ശ്രമിച്ചു മാന്യമായ ജോബ് എല്ലാവരും നേടുക..
Dream ഒന്നും അല്ല... നിവർത്തി ഇല്ലാത്തതു കൊണ്ടാണ് ദുബായ് ക്ക് ജോലിക്ക് പോകുന്നത്. Vella Europe, America, Australia, Switzerland, Greenland okke ആണെകിൽ dream aanu
ഒരുപാട് പേര് ഇങ്ങനെ പല ചതികളിൽ ചെന്ന് ചാടാറുണ്ട്... അതൊന്നും ഒന്ന് ഓർത്താൽ മനഃപൂർവം അല്ല ഒരു ജീവിതം നന്നായി ജീവിക്കാൻ ഉള്ള അതിയായ ആഗ്രഹത്താൽ ചെന്ന് പോകുന്നത് ആണ്,,
ഇതിലും ശോകം ആയിരുന്നു ഒരു തവണ കർണാടകയിൽ പോയപ്പോൾ. ഒരു പെണ്കുട്ടിയെ ഒരുത്തൻ സ്നേഹിച്ചു അവർ ഒളിച്ചോടി പിന്നെ കൊണ്ട് പോയി ഇട്ടത് ഒരു വെടി വെപ്പ് കേന്ദ്രത്തിൽ ആയിരുന്നു. 5000 കൊടുത്തു വെടി വെപ്പും നടന്നില്ല. പാണ്ടികളുടെ കയ്യിൽ നിന്ന് ജസ്റ്റ് രക്ഷപ്പെട്ടു. ദുബായിൽ മാത്രമല്ല നാട്ടിൽ വള്ളവന്റേം കൂടി ഓടിപ്പോകുന്നവർ മനസ്സിലാക്കുക.
സഹോദരന്മാരെനമ്മള് നമ്മൾ മലയാളികൾ കുറെ സംഘടനയുണ്ട് ഇവിടെ അതുകൊണ്ട് മലയാളികളെ എങ്ങനെയെങ്കിലും ഇതു പോലെ കുരുക്കിൽ പെട്ടാൽ നാട്ടിലേക്ക് എത്തിക്കാം എന്നാൽ അന്യ സംസ്ഥാനങ്ങൾ അവിടെനിന്ന് വരുന്നത് നിരപരാധികളായ ജോലിക്കാർ പ്രത്യേകിച്ചും സ്ത്രീകൾ അവർക്ക് ഒരു സംഘടനയും ഇല്ല ഒരു തണലും ഇല്ല അതാണ് പ്രധാന പ്രശ്നം സ്വന്തം ഭാഷ സംസാരിക്കുന്ന ആളുകൾ ആണെങ്കിൽ തിരിഞ്ഞുനോക്കില്ല ധാരാളം പേര് ഇതുപോലെ പെട്ടു കിടക്കുന്നു അവർ നാട്ടിലെ ഏജൻസിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങി ഗൾഫ് രാഷ്ട്രങ്ങളിൽ എത്തുന്നത് വിദ്യാഭ്യാസം പോലുമില്ലാത്ത എത്രയോ സഹോദരിമാർ കേരളം അല്ലാത്ത സംസ്ഥാനങ്ങളിൽ നിന്ന് വന്നോ കസ്റ്റം അനുഭവിക്കുന്നു താങ്കളുടെ വെളിപ്പെടുത്തല് നന്ദി
Kidukki,thimruthu,thakarthu hatsoff thalaiva ningalu vere level annu enthayallum safe ayille Santhosham thankyou for the valuable information katta support tto god bless you and your family prays with you stay safe one of my favourite Malayalam youtuber
ഹായ് bro Gud Morng....... നല്ല ഒരു കാര്യം ചെയ്തതിന് ആ നൻമ മനസിന് big salute and Respect ചെയ്യുന്നു broയെ 👍.......... ഇതുപോലെയുള്ള മനസ് എല്ലാരും കാണിച്ചാ കുറെ പേരെങ്കിലും രക്ഷപ്പെടും but ആരും അങ്ങനെ ചെയ്യുന്നില്ലാ എല്ലാർക്കും സ്വന്തം കാര്യം മാത്രള്ളു ,..... God bless u bro& family😍
15.09.2020 പ്രിയ സുഹൃത്തുക്കളെ, ഈ ആഴ്ച പുതിയ ROI കമ്പനി ആരംഭിച്ചു. *തുടക്കത്തിൽ തന്നെ ഒരു കമ്പനിയിൽ ചേരുന്നത് നിങ്ങളുടെ നിക്ഷേപ തുകയിലെ റിസ്ക് താരതമ്യേന കുറയ്ക്കും.* ഇപ്പോൾ സമാരംഭിച്ച കമ്പനി *💫1) എഫ് എക്സ് ട്രേഡുകൾ💫* ഇന്ത്യയിൽ ഓഫീസുകളുള്ള ഖത്തറിനെ അടിസ്ഥാനമാക്കി ഫോറെക്സ്, ക്രിപ്റ്റോ കറൻസി, കമ്മോഡിറ്റി ട്രേഡിംഗ് തുടങ്ങിയവയുടെ വ്യാപാരം നടത്തുന്നു. സവിശേഷതകൾ: 1) മിനിമം നിക്ഷേപം 7500 രൂപ. 2) 1% മുതൽ 7% ROI വരെ 3) തിങ്കൾ മുതൽ വെള്ളി വരെ ROI 4) ആജീവനാന്ത സാധുത, നിശ്ചിത കാലയളവ് ഇല്ല 5) മൂലധന തുക പിൻവലിക്കൽ ഓപ്ഷൻ ലഭ്യമാണ് 6) എല്ലാ തിങ്കളാഴ്ചയും ലഭ്യമായ ലാഭം പിൻവലിക്കൽ. 7) തുക ചൊവ്വാഴ്ച ക്രെഡിറ്റ് ചെയ്യും. 8) റഫറൽ വരുമാനം 8% 9) 1 മുതൽ 15 വരെ ലെവലുകൾക്കുള്ള ലെവൽ വരുമാനം. fxtradesgroup.com/connect/reference/referral_link/13379 *കുറിപ്പ്:* മുകളിലുള്ള പ്ലാനുകളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ചേരുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ അല്ലെങ്കിൽ ചേരാനുള്ള നടപടിക്രമങ്ങൾ ആവശ്യമാണെങ്കിൽ, ബന്ധപ്പെടുക. ഈ പ്ലാനുകളിൽ ചേരുന്നത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തങ്ങൾക്ക് കീഴിലാണ്. chat.whatsapp.com/HRRHh4Tl8wUGfgph7EhNSy --
അവിടെ ഇത് ലീഗൽ ആണോ... പെൺകുട്ടികളുടെ അനുവാദത്തോടെ ഉള്ളത്??? അതൊരു തെറ്റായി കണ്ടു ചോതിക്കുന്നതല്ല.. നമ്മുടെ ഒക്കെ അറിവിൽ അവിടെത്തെ പോലീസിലും നിയമവും വളരെ സ്ട്രോങ്ങ് ആണ്.... എന്നിട്ടും ഇതുപോലെ ഒട്ടനവധി കേസ് കേൾക്കുന്നു
Illegal ആണ്, പോലീസ് അറിഞ്ഞാൽ പാന്റ് അഴിച് ചന്തി പൊളിയുന്നവരെ അടിക്കും മിനിമം 80 അടി, പിന്നെ കേസും, നഷ്ടപരിഹാരം, ഫൈൻ, പക്ഷേ ഇതൊക്കെ പോലീസ് അറിയിക്കാൻ അവർക്ക് പറ്റില്ല, ആദ്യമേ ഫോൺ, പാസ്പോർട്ട് ഒക്കെ വാങ്ങി വെക്കും, ഇനി പരാതി കൊടുക്കാൻ സ്ഥലവും അറിയില്ല പാവങ്ങൾക്ക്
Bro, പോലീസിൽ ആരും അറിയിക്കുന്നില്ല. അറിയിച്ചാൽ പിന്നെ കഴിഞ്ഞു. അതിന് ഇതെല്ലാം നടക്കുന്നത് പൊലീസിൻ്റെ മുന്നിൽ വച്ചല്ലല്ലോ. ഡ്രൈവിംഗ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ചെയ്താൽ പൊലീസ് കണ്ടാലല്ലേ പിടിക്കൂ. പൊലീസ് കാണാതെ എത്രയാൾ മൊബൈൽ ഉപയോഗിക്കുന്നു.
Usefull video ... Go ahead. .. actually m ur old subscriber I missed my old phone ..... .aftr a long time m watching ur video again. ... I subscribed ...😁👏👏 Lots of lv frm banglore
നിങ്ങളെ നല്ല മനസിന് നന്ദി പക്ഷേ പൂച്ചക്കൂട്ടിൽ നിന്ന് പുലിക്കൂട്ടിലേക്ക് എറിഞ്ഞ പോലായിപ്പോയി ഗുജറാത്തിൽ എത്തിയാൽ പീഡിപ്പിച്ചു കൊന്നാൽ ശവം പോലും കിട്ടില്ല. ദുബായിൽ തന്നേ സേഫ് ആ മറ്റൊരു സ്ഥലത്ത് മാന്യമായ ജോലി ശരിയാക്കാമായിരുന്നു.
ഞാൻ ഫെസ്ബുക്കില് ഇതേമാതിഒരുപെൻകുട്ടിയെപരീജയപെട്ടുഅത് നാട്ടീന്ന് കല്യാണം കഴിച്ചു കൊണ്ടുവന്ന് ആദ്യം സ്പോൺസർക്ക് കാഴ്ച വച്ചു പിന്നെ കൂട്ടുകാർക്ക് അത് കഴിഞ്ഞു സെക്സ് റാക്കറ്റില് വിറ്റു അവരെ ഒരാള് രക്ഷപെടുത്തി നാട്ടിൽ എത്തിച്ചു കേസ് കൊടുത്തു 3വർഷം പെട്ടു നാട്ടിൽ ജീവിക്കാൻ കഴിയാതെ ഉത്തര ഇൻഡ്യയിൽ ഒരു റിസ്സോട്ടിൽ 4വർഷം ആയി വേശ്യാ പണി എടുത്തു ജീവിച്ചു ഇപ്പോൾ കൊറോണ കാരണഠ നാട്ടിൽ ഉണ്ട് കഴഞ്ഞ മാസം ഇതെല്ലാം അറിഞ്ഞ് ഒരാള് രജിസ്റ്റർ മാര്യേജ് ചെയ്തു ഇങ്ങനെ പലതും നടക്കുന്നു സൂക്ഷിക്കുക പാവങ്ങൾ ആണ് കുരുക്കില് പെടുക അവരുടെ അനുഭവങ്ങൾ കേട്ടാല് സങ്കടഠ വരുഠ പാറശ്ശാല കാരനാണ് ചതിച്ചത്
Malayalathil oru vakku ondu 'aanuttham', you showed it here, manliness and humanity. If even 10% of men were like this, society would be a safe place for women.
ഏതു ഓഫർ ലെറ്റർ വന്നാലും, job വാക്കൻസി വന്നാലും ആ കമ്പനിയുടെ name google സെർച്ച് ചെയ്ത് നോക്കുക 70% കമ്പനി ഗൾ google ഉണ്ടാവും. ആ കമ്പനി name google കണ്ടാൽ ആ കമ്പനി യെ കുറിച് അറിയാം
video ishtapettal like cheyyan marakalle
Ok machane...
Ok
എവിഡ ചേട്ടൻ ഇപ്പോൾ ഞാൻ uae ആണ്
ഒന്ന് മറുപടി താരാം ണം
നോക്കണം
ദുബൈയിലെ കയ്പേറിയ സത്യങ്ങൾ തുറന്നു പറഞ്ഞ സഹോദരൻ ആധിത്യന് നന്ദി അറിയിക്കുന്നു.
This nuu
ചേട്ടാ നല്ല oru കാര്യം ആണ് നിങ്ങൾ ചെയ്തത്
ആ പെങ്ങളെ സേഫ് ആക്കിയ
ആ മനസ്സിന് ഒരുപാട് നന്ദി 😍😍🖤❤️😘
എന്താലെ 😟
പെട്ടു പോയ ഒരുപാട് പേര് ഇപ്പളും ഏതെങ്കിലും കെട്ടിടത്തിന്റെ ഉള്ളിൽ പ്രതീക്ഷ നഷ്ടപ്പെട്ടു കിടപ്പുണ്ടാകും
🤔
Afnaslssfssr11
Mmm
Take care allways
Yes
*ഒരുപാട് പ്രീതിക്ഷയോടെ ചെന്നെത്തി ജീവിതം നഷ്ട്ടപെട്ട് നരഗിക്കുന്ന ഒരുപാട് ജന്മം ഈ വീഡിയോ കാണുന്ന നേരത്തും പുറം ലോകം അറിയാതെ ജീവിക്കുന്നുണ്ട് അല്ലെ..!!!*
അദ്ദേ bro
Hloo chetta....njn ithuvaryyy aaytm kanda adikam vediolm chettantyy cmmnt kanalund ellavdem indloo
Kannan bro evide nokkiyalum bro undallo
agent 32 ohhooo apm ningl ponadthm ind lle..
@@nathaash3095 athe
ഇതു പോലെ ഒരു വീഡിയൊ എടുക്കാനും published ചെയ്യാനും തോന്നിയ മനസ്സിന് നന്ദി...
ഇത്തരം കാര്യങ്ങളെ കുറിച്ച് വീഡിയോകൾ ഷെയർ ചെയ്യപ്പെടേണ്ടതാണ്... അത് കൊണ്ട് പരമാവധി ഷെയർ ചെയ്യുക...
ആദി മച്ചാൻ 👌🔥
Thank u soo much pakshe idhonum aarum kanilla sharum cheyyilladoo
@@AdithyanChettur athe... ithonnum aarkkum kanukayum venda ariyukayum venda... anubavikkumbo kidann karanj vilikkum... athaan ipolathe samooham😑
Yess true
❣️❣️❣️
വളരെ നല്ല കാര്യം ആണ് നിങ്ങൾ ചെയ്‌തത് ബ്രൊ ഭഗവാൻ അനുഗ്രഹിക്കട്ടെ ഏത് അവസരത്തിലും
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്, ജയ്‌ഹിന്ദ്
😊but how you will marry an indian girl
@@anusanu3675 but i love to be SiNgLe babe🤷♂️
@@incrediblepsycho7982 ..then ok... 😊
😅👏👍
😝
നിങ്ങൾക് എപ്പോളും നല്ലത് മാത്രം ഉണ്ടാകും ആ കുട്ടിയുടെ പ്രാർത്ഥന എപ്പോളും കൂടെ ഉണ്ടാകും നിങ്ങളുടെ ജീവിധം എപ്പോളും ഹാപ്പി ആവട്ടെ
പെൺകുട്ടികൾ സേഫ് അല്ലേ ബ്രോ അമ്മ പെങ്ങമ്മാരും നമ്മുടെ നാട്ടിൽ സേഫ് അല്ല അപ്പോൾ ദുബായിലെ കാര്യം പറയണോ അവിടേയും സേഫ് അല്ല 😢😢😢 എന്ത് ചെയ്യും ഞാൻ sad ആണ്
എന്തിന് നമ്മുടെ ഗവൺമെൻ്റ് വിദേശത്തേക്ക് പറഞ്ഞയക്കണം.
@@vkameeer cz ur govt is a failure in providing employment.
Goodinformation
Thank you
*ഇതാണ് ശെരിക്കും വേണ്ടത്... ചെയ്യണ്ടത്... അല്ലാതെ Facebookലും instaയിലും സ്ത്രീകളെ seasonal ആയി ബഹുമാനിക്കുന്ന പരിപാടി അല്ല വേണ്ടത്... കോണ്ടത്തിന് പകരം Pad വാങ്ങി കൊടുക്കുക എന്ന് പറഞ്ഞു dialogue ഇട്ട് പ്രഹസിച്ചു നടക്കുന്ന പകൽ മാന്യന്മാർ ഇത് കാണുക.... കേക്കുക....*
*ആദിത്യൻ ചേട്ടാ... You are the BEST!!!* ❤️❤️❤️❤️🌸🌸🤩✨️✨️
Really proud of you Adithyan bro🧡🧡🧡. Ningal reality ellavareyum ariyichallo👏👏👏. Ithu thurannu parayan manass kaanicha ningale daivam anugrahikatte🤲
തീർച്ചയായും ദുബായിൽ പോയി സ്വന്തമായി ജോലി കണ്ടെത്തുന്നതാണ് safty
ഒരിക്കലും നാട്ടിൽ നിന്ന് ജോലി ശരിയാക്കി ദുബായിൽ പോവരുത്
ബ്രദർ നിങ്ങളുടെ ഒത്തിരി വീഡിയോ കണ്ടിട്ടുണ്ട് സ്ഥിരമായി കാണുന്നും ഉണ്ട്. മറ്റുള്ളവരെ ട്രോള്ളുന്ന വീഡിയോ ധാരാളം കണ്ടിട്ടുണ്ട് എന്നാൽ ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ. ഇത്ര നല്ല ഒരു കാര്യം ചെയ്തു എന്നറിഞ്ഞപ്പോൾ നിങ്ങളെപ്പോലെ ഉള്ളവരെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് എന്നുള്ള ഒരു തോന്നൽ വന്നത്. Hats of you brother. 🌹🌹🌹🌹🌹
Great Bro......Pakalmaanyan maare pole moodivekaadhe nalla kaaryathinu vendi ningal thurannu paranjadhinu oru Big salute...….
ഞാൻ നിങ്ങളുടെ വലിയ ഫാനായിരുന്നു ഇപ്പോൾ കുറേയായി നിങ്ങളുടെ വീഡിയോ കണ്ടിട്ട് ബിഗ് ബോസ് ഉള്ളപ്പോൾ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ടായിരുന്നു ഇപ്പോഴും ഇഷ്ടമാണ് നിങ്ങൾ ചെയ്യുന്ന വീഡിയോ കാരണം ന്യായമായ കാര്യങ്ങൾ മാത്രം നിങ്ങൾ പറയാറുള്ളൂ
Daivame ipo kaanarilleee
മച്ചാൻ ചെയ്തത് ഒരു വലിയ കാര്യമാണ് salute bro ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒത്തിരി പേര് ഉണ്ടെങ്കിലും ഒരാൾക്ക് എങ്കിലും സഹായമാകാൻ സാധിച്ചല്ലോ മച്ചാന് 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝👍
God bless u chetta. Ethupole elavareyum sahayikkuka. Porathenju baaki ullavarum ethupole sanmanasullavar aayi maran prarthikkunnu........
Good ബ്രോ നല്ല കാര്യം ആണ് ചെയ്തത്
കഴിവതും ഇതിൽ ഒന്നും ചെന്ന് ചാടാതിരിക്കാൻ ശ്രദ്ധിക്കണം.. വലിയ ജോലി, ഉയർന്ന ശമ്പളം എന്നൊക്കെ കേൾക്കുമ്പോഴേക്ക് മുന്നും പിന്നും നോക്കാതെ അതിന്റെ പിറകെ പോകാതിരിക്കുക..
@സൂര്യ ബാല 😕
@സൂര്യ ബാല സത്യം .എന്റെ junior ആയ ഒരു കൊച്ച് +2 ഫെയിൽ ആയി .എന്നിട്ട് അവളുടെ frnd പറഞ്ഞത് ആണ് എന്തോ ഒരു ഡിപ്ലോമ കോഴ്സ് പഠിക്കാൻ അവള് പോയി 2 വർഷം പഠിച്ച് കഴിഞ്ഞാൽ month 50000 കിട്ടുന്ന job കിട്ടും എന്ന്.എനിക്ക് കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല.പക്ഷേ അവള് അങ്ങനെ ഉണ്ട് ഉണ്ട് എന്ന് തന്നെ പറഞ്ഞ് കൊണ്ട് ഇരിക്കേർന്ന്.ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല
@@mantaart8074 ഏതാ course
There must be a very strict law, really unfortunate, saddened, thank you for showing the harsh reality
I appreciate you took a step forward for a social cause, even though it might put your character at stake in front of public...
Well done brother...
വ്യാജ job offers വരുമ്പോൾ എല്ലാവരും ശ്രദ്ധിക്കുക.....penkuttikal vtle praarabhdham കൊണ്ടൊക്കെ ജോലി അന്വേഷിച്ചു പോവുന്നതാണ്...ഒരിടക്ക് ഇത്തരം joboffersinte കുത്തൊഴുക്ക് ആയിരുന്നു
First thanne comment kandu😂😂😂
@Varun vkkp ഇതിൽ spoilerആയിട്ടെന്താണ്ഉള്ളത്..
@Varun vkkp ayyo..njn sradhichilla brthr..crct chythu
Mikka videoyilum thazheayilum kanarundu comment 🔥 🔥
@@athiraathi4424 😢
Congratulations and Big Salute to Our Beloved Soldier
ഇതുപോലെ ഉള്ള തട്ടിപ്പിൽ ആരും അകപ്പെടാതെ ഇരിക്കട്ടെ. അതേപോലെ ഒരു കാര്യത്തിന് ഇറങ്ങുമ്പോൾ ഒരു നൂറു തവണ എങ്കിലും ചിന്തിക്കണം അന്വേഷിക്കണം.. ആദി പറഞ്ഞതുപോലെ നേരായ വഴിയിൽ കൂടി തന്നെ ശ്രമിച്ചു മാന്യമായ ജോബ് എല്ലാവരും നേടുക..
Currect
Palayidangalilum...pettupoyavarude kadha oruppad
സുമി ഇയാൾ പറയുന്നദ് വളരെ ശരിയാ ഞാൻ uae. ൽ ആണ് ഇവിടെ നടക്കുന്ന സംഭവം ആണ്
Hi
ഇതിലും ഉണ്ട് ഞരമ്പുകൾ
Dream ഒന്നും അല്ല... നിവർത്തി ഇല്ലാത്തതു കൊണ്ടാണ് ദുബായ് ക്ക് ജോലിക്ക് പോകുന്നത്.
Vella Europe, America, Australia, Switzerland, Greenland okke ആണെകിൽ dream aanu
Yes sure
ഉണ്ടായിരുന്ന പൈസ മുഴുവൻ ഏജന്റ് തെണ്ടിക്ക് കൊടുത്തു ഒരു മാസം ദുബായ് മുഴുവൻ നടന്ന് കണ്ട് തിരിച്ചെത്തിയ ഞാൻ 😪
ഒരുപാട് പേര് ഇങ്ങനെ പല ചതികളിൽ ചെന്ന് ചാടാറുണ്ട്... അതൊന്നും ഒന്ന് ഓർത്താൽ മനഃപൂർവം അല്ല ഒരു ജീവിതം നന്നായി ജീവിക്കാൻ ഉള്ള അതിയായ ആഗ്രഹത്താൽ ചെന്ന് പോകുന്നത് ആണ്,,
Good job adiyetta😃✌️... also thanks fo exposing these experience 🥰🥰💞💞
Deira, burdubai,...... നൂറു കണക്കിന് സംഭവമുണ് 😑😑
Hi
Ithu pole ariyunnath vallathumuddo
Pls do watch fully and relaize the truth...
Please watch aloka short film.. same situation aanu athil.. bahrain il undaya real story
മുത്തേ നീ ഈശ്വരൻ തന്നെയാണ് 🙏
ഇതിലും ശോകം ആയിരുന്നു ഒരു തവണ കർണാടകയിൽ പോയപ്പോൾ. ഒരു പെണ്കുട്ടിയെ ഒരുത്തൻ സ്നേഹിച്ചു അവർ ഒളിച്ചോടി പിന്നെ കൊണ്ട് പോയി ഇട്ടത് ഒരു വെടി വെപ്പ് കേന്ദ്രത്തിൽ ആയിരുന്നു. 5000 കൊടുത്തു വെടി വെപ്പും നടന്നില്ല. പാണ്ടികളുടെ കയ്യിൽ നിന്ന് ജസ്റ്റ് രക്ഷപ്പെട്ടു. ദുബായിൽ മാത്രമല്ല നാട്ടിൽ വള്ളവന്റേം കൂടി ഓടിപ്പോകുന്നവർ മനസ്സിലാക്കുക.
Endhinan veetukare patichu olichodunnath
@@hhh78610 വളർത്തു ദോഷം.
മച്ചാനെ കുറേ നാളായല്ലോ കണ്ടിട്ട് ❣️❣️
Super aliyaaaa ❤️🥰
എന്തൊക്ക ആഗ്രഹിച്ചാ പോണത് ഹോ അവസാനം... 🙊
Dhayvam ningale oru niyogamayi thiranjeduthu. Aa pavathe rekshikkan....ningal ningalude joli nannayi cheythu.....god bless you....
Thanks for providing this kind of informations!
Let's hit 50k subs!❤🔥
Oru penkutiye rekshicha thangale daivam orupad anugrahikate ❤❤❤❤
RIP those who disliked this video
സഹോദരന്മാരെനമ്മള് നമ്മൾ മലയാളികൾ കുറെ സംഘടനയുണ്ട് ഇവിടെ അതുകൊണ്ട് മലയാളികളെ എങ്ങനെയെങ്കിലും ഇതു പോലെ കുരുക്കിൽ പെട്ടാൽ നാട്ടിലേക്ക് എത്തിക്കാം എന്നാൽ അന്യ സംസ്ഥാനങ്ങൾ അവിടെനിന്ന് വരുന്നത് നിരപരാധികളായ ജോലിക്കാർ പ്രത്യേകിച്ചും സ്ത്രീകൾ അവർക്ക് ഒരു സംഘടനയും ഇല്ല ഒരു തണലും ഇല്ല അതാണ് പ്രധാന പ്രശ്നം സ്വന്തം ഭാഷ സംസാരിക്കുന്ന ആളുകൾ ആണെങ്കിൽ തിരിഞ്ഞുനോക്കില്ല ധാരാളം പേര് ഇതുപോലെ പെട്ടു കിടക്കുന്നു അവർ നാട്ടിലെ ഏജൻസിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങി ഗൾഫ് രാഷ്ട്രങ്ങളിൽ എത്തുന്നത് വിദ്യാഭ്യാസം പോലുമില്ലാത്ത എത്രയോ സഹോദരിമാർ കേരളം അല്ലാത്ത സംസ്ഥാനങ്ങളിൽ നിന്ന് വന്നോ കസ്റ്റം അനുഭവിക്കുന്നു താങ്കളുടെ വെളിപ്പെടുത്തല് നന്ദി
Aa kuttye sahayichad kond oru likee
കല്യാണം കഴിക്കുന്നതിങ്കൽ ഇങ്ങനെ ഒരു മുതൽ ന്നെ കിട്ടണം ചേട്ടൻ പൊളിയാ
Ithu kondan islam penninu veedanu uthamam ennu parayunnath athu nighalodulla bahumanam kondan
No tharumooo
Kidukki,thimruthu,thakarthu hatsoff thalaiva ningalu vere level annu enthayallum safe ayille Santhosham thankyou for the valuable information katta support tto god bless you and your family prays with you stay safe one of my favourite Malayalam youtuber
Hiii Adithyan... Big boss groupil Kanda parichayam ayirunnu... Channel k ondennu ipozha arinjath..I subscribed... Keep going Dear 👍❤️...
ഹായ് bro Gud Morng.......
നല്ല ഒരു കാര്യം ചെയ്തതിന് ആ നൻമ മനസിന് big salute and Respect ചെയ്യുന്നു broയെ 👍.......... ഇതുപോലെയുള്ള മനസ് എല്ലാരും കാണിച്ചാ കുറെ പേരെങ്കിലും രക്ഷപ്പെടും but ആരും അങ്ങനെ ചെയ്യുന്നില്ലാ എല്ലാർക്കും സ്വന്തം കാര്യം മാത്രള്ളു ,..... God bless u bro& family😍
Full support ചേട്ടാ
ആദിത്യ ഇന്നാണ് ആദ്യമായി ഈ vlog കാണുനത് കണ്ടപ്പോൾ ഒരുപാട് ബഹുമാനം തോന്നി ഈ നല്ല മനസു കൊണ്ട് ഒരു കുട്ടിയെങ്കിലും ജീവിതത്തിലേക് തിരിച്ചു വന്നല്ലോ
ഇതിന്റെ എത്രയോ ലക്ഷം പതിമടങ്ങ് ഇന്ത്യയിൽ നടക്കുന്നുണ്ട്. 80 കാലങ്ങളുടെ ചരിത്രം തന്നെ അതിഭയാനകം..... ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും
Great job bro. Respect+ only
Thanks for d information etta.... U r great😊😊
Brooooo full kandu katta support 😍😍
ചേട്ടൻ സൂപ്പർ 👍👍👍👍
Dear son you done great work 👍 God bless you 🙏
15.09.2020
പ്രിയ സുഹൃത്തുക്കളെ,
ഈ ആഴ്ച പുതിയ ROI കമ്പനി ആരംഭിച്ചു.
*തുടക്കത്തിൽ തന്നെ ഒരു കമ്പനിയിൽ ചേരുന്നത് നിങ്ങളുടെ നിക്ഷേപ തുകയിലെ റിസ്ക് താരതമ്യേന കുറയ്ക്കും.*
ഇപ്പോൾ സമാരംഭിച്ച കമ്പനി
*💫1) എഫ് എക്സ് ട്രേഡുകൾ💫*
ഇന്ത്യയിൽ ഓഫീസുകളുള്ള ഖത്തറിനെ അടിസ്ഥാനമാക്കി ഫോറെക്സ്, ക്രിപ്റ്റോ കറൻസി, കമ്മോഡിറ്റി ട്രേഡിംഗ് തുടങ്ങിയവയുടെ വ്യാപാരം നടത്തുന്നു.
സവിശേഷതകൾ:
1) മിനിമം നിക്ഷേപം 7500 രൂപ.
2) 1% മുതൽ 7% ROI വരെ
3) തിങ്കൾ മുതൽ വെള്ളി വരെ ROI
4) ആജീവനാന്ത സാധുത, നിശ്ചിത കാലയളവ് ഇല്ല
5) മൂലധന തുക പിൻവലിക്കൽ ഓപ്ഷൻ ലഭ്യമാണ്
6) എല്ലാ തിങ്കളാഴ്ചയും ലഭ്യമായ ലാഭം പിൻവലിക്കൽ.
7) തുക ചൊവ്വാഴ്ച ക്രെഡിറ്റ് ചെയ്യും.
8) റഫറൽ വരുമാനം 8%
9) 1 മുതൽ 15 വരെ ലെവലുകൾക്കുള്ള ലെവൽ വരുമാനം.
fxtradesgroup.com/connect/reference/referral_link/13379
*കുറിപ്പ്:*
മുകളിലുള്ള പ്ലാനുകളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ചേരുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ അല്ലെങ്കിൽ ചേരാനുള്ള നടപടിക്രമങ്ങൾ ആവശ്യമാണെങ്കിൽ, ബന്ധപ്പെടുക.
ഈ പ്ലാനുകളിൽ ചേരുന്നത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തങ്ങൾക്ക് കീഴിലാണ്.
chat.whatsapp.com/HRRHh4Tl8wUGfgph7EhNSy
--
Bro cheithatu nalla kaaryamaanu.luv u bro❤️❤️.god bless you
Enne ariyaamo? Jayasree chechi, Vyasa vidya peethom kallekkad ,pkd.
God bless u ...with prayers...
Hello ചേച്ചി teacher ano
നിങ്ങളുടെ ഈ വീഡിയോ എനിക്ക് ഉപകാരപെടും Thags
Chettan cheyythathu nalla karyam, information 🥰🥰🥰🥰🥰
Grt help.
ഞാൻ ദുബായിയിൽ മാസാജ് സെന്റർ നടത്തിയിരുന്നു. നല്ല ലാഭമുള്ള ബിസിനസ്റ്റാണ് പക്ഷേ പോലീസ് അനാശാസ്യത്തിന് പിടിച്ചു🥺🤔
😂😂
Well done bro...Congrats..
മലയാളി പൊളി അല്ലേ 👍👏👏👏
ചേട്ടൻ ചെയ്ത് നല്ല ഒരു കാര്യം 👍👍👍👍👍
അവിടെ ഇത് ലീഗൽ ആണോ... പെൺകുട്ടികളുടെ അനുവാദത്തോടെ ഉള്ളത്??? അതൊരു തെറ്റായി കണ്ടു ചോതിക്കുന്നതല്ല..
നമ്മുടെ ഒക്കെ അറിവിൽ അവിടെത്തെ പോലീസിലും നിയമവും വളരെ സ്ട്രോങ്ങ് ആണ്.... എന്നിട്ടും ഇതുപോലെ ഒട്ടനവധി കേസ് കേൾക്കുന്നു
Illegal ആണ്, പോലീസ് അറിഞ്ഞാൽ പാന്റ് അഴിച് ചന്തി പൊളിയുന്നവരെ അടിക്കും മിനിമം 80 അടി, പിന്നെ കേസും, നഷ്ടപരിഹാരം, ഫൈൻ, പക്ഷേ ഇതൊക്കെ പോലീസ് അറിയിക്കാൻ അവർക്ക് പറ്റില്ല, ആദ്യമേ ഫോൺ, പാസ്പോർട്ട് ഒക്കെ വാങ്ങി വെക്കും, ഇനി പരാതി കൊടുക്കാൻ സ്ഥലവും അറിയില്ല പാവങ്ങൾക്ക്
@@parissbound8535 haaa poli
Bro, പോലീസിൽ ആരും അറിയിക്കുന്നില്ല. അറിയിച്ചാൽ പിന്നെ കഴിഞ്ഞു. അതിന് ഇതെല്ലാം നടക്കുന്നത് പൊലീസിൻ്റെ മുന്നിൽ വച്ചല്ലല്ലോ. ഡ്രൈവിംഗ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ചെയ്താൽ പൊലീസ് കണ്ടാലല്ലേ പിടിക്കൂ. പൊലീസ് കാണാതെ എത്രയാൾ മൊബൈൽ ഉപയോഗിക്കുന്നു.
@@vkameeer അറിയിച്ചാൽ നീതി കിട്ടും 💯
Spa enna perill license cheyunund. Spa ennal massage and sex aaanu... Pne kure ndavum karanam ivde kure north indian cherya pilleru ndu massage nu paranju diera kaanam pne kure hindi samsarikina kure ennam trap aavum.. Pne police enthelm issues, case ayale avr idapedu.. Karanam spa nadatham license ndavum... Pne mallus tamil.. Agne kurach
Very helpful bro
Bro ithupolulla kaaryangal thurannu parayunna ninghal kkaavatte innatthe like ee vlog oru paadu perku oru prajodhanamaavum....☝👍
2 days ആയിട്ടുള്ളു broടെ ചാനൽ കാണാൻ തുടങ്ങിട്ട് എന്തോ ഒരു ഇഷ്ടം തോന്നി😍😍
പല മലയാളി പെണ്ണുങ്ങളും വന്ന് പെട്ടു ഇപ്പോൾ ഈ ജോലി തന്നെ തുടരുന്നവരും ഉണ്ട്. പൈസ ഉണ്ടാക്കുന്നവരും ഉണ്ട്.
This vdo is very informative to me.... Anyway thank u🤗
Katta support ayi koode indu macchane 😍😍😍
Good work 👍🏻 so proud of you brother 💟 and god bless you 💖
ethreyo valiya kariyama adhiyetta ningal cheydha daivam ennum koode undaakatte
Good explanation great work
Njan full kanduttaaa🥰🤝
Adeya
c u soon movie
Athe kannam yallo
Usefull video ... Go ahead. .. actually m ur old subscriber I missed my old phone ..... .aftr a long time m watching ur video again. ... I subscribed ...😁👏👏 Lots of lv frm banglore
Bro, DiS oNe Really useFul fOr EveRyone 😮😮ThanKs foR sHarinG👍👍👍
നിങ്ങളെ നല്ല മനസിന് നന്ദി പക്ഷേ പൂച്ചക്കൂട്ടിൽ നിന്ന് പുലിക്കൂട്ടിലേക്ക് എറിഞ്ഞ പോലായിപ്പോയി ഗുജറാത്തിൽ എത്തിയാൽ പീഡിപ്പിച്ചു കൊന്നാൽ ശവം പോലും കിട്ടില്ല. ദുബായിൽ തന്നേ സേഫ് ആ മറ്റൊരു സ്ഥലത്ത് മാന്യമായ ജോലി ശരിയാക്കാമായിരുന്നു.
ഞാൻ ഫെസ്ബുക്കില് ഇതേമാതിഒരുപെൻകുട്ടിയെപരീജയപെട്ടുഅത് നാട്ടീന്ന് കല്യാണം കഴിച്ചു കൊണ്ടുവന്ന് ആദ്യം സ്പോൺസർക്ക് കാഴ്ച വച്ചു പിന്നെ കൂട്ടുകാർക്ക് അത് കഴിഞ്ഞു സെക്സ് റാക്കറ്റില് വിറ്റു അവരെ ഒരാള് രക്ഷപെടുത്തി നാട്ടിൽ എത്തിച്ചു കേസ് കൊടുത്തു 3വർഷം പെട്ടു നാട്ടിൽ ജീവിക്കാൻ കഴിയാതെ ഉത്തര ഇൻഡ്യയിൽ ഒരു റിസ്സോട്ടിൽ 4വർഷം ആയി വേശ്യാ പണി എടുത്തു ജീവിച്ചു ഇപ്പോൾ കൊറോണ കാരണഠ നാട്ടിൽ ഉണ്ട് കഴഞ്ഞ മാസം ഇതെല്ലാം അറിഞ്ഞ് ഒരാള് രജിസ്റ്റർ മാര്യേജ് ചെയ്തു ഇങ്ങനെ പലതും നടക്കുന്നു സൂക്ഷിക്കുക പാവങ്ങൾ ആണ് കുരുക്കില് പെടുക അവരുടെ അനുഭവങ്ങൾ കേട്ടാല് സങ്കടഠ വരുഠ പാറശ്ശാല കാരനാണ് ചതിച്ചത്
Thank you Bro🤝. God bless you🙏 👍
Malayalathil oru vakku ondu 'aanuttham', you showed it here, manliness and humanity. If even 10% of men were like this, society would be a safe place for women.
ഒരുപാട് പാവങ്ങൾ ഉണ്ട് നഴ്സിംഗ് ജോലി എന്നൊക്കെ പറഞ്ഞു പറ്റിച്ചു sex റാക്കറ്റിൽ കൊണ്ടുപോയി ഇടും, പിന്നെ പുറം ലോകം കാണാൻ പറ്റില്ല
Podaaaa ullleee
@@rajagirijg many home nursing jobs are ....,
Poda ne...
Great job bro
ദു അവിടത്തെ സർക്കാരിനെ അറിയിക്കാൻ പറ്റത്തില്ലേ
ദൈവം ആനുഗ്രഹിക്ട്ട .... 🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks bro aa kuttiye rashichathinu
Good job man ❤
എല്ലാർക്കും പുറത്ത് പോയി settle ആവണം അതാണ് എല്ലാവരുടെയും ആഗ്രഹം🤦🤦🤦🤦
nattil nalla salary kitunayirunnenkil pinne enthinanu ellarum purathu pokunath !!!! natil cheyyunna jolikk arhikkunna kooli kittunnilla ath thanne
കൊള്ളാം ചേട്ടായി 💯💞💞
ഏതു ഓഫർ ലെറ്റർ വന്നാലും, job വാക്കൻസി വന്നാലും ആ കമ്പനിയുടെ name google സെർച്ച് ചെയ്ത് നോക്കുക 70% കമ്പനി ഗൾ google ഉണ്ടാവും. ആ കമ്പനി name google കണ്ടാൽ ആ കമ്പനി യെ കുറിച് അറിയാം
👍
Spread the light 🤍
പൊളിച്ചു മുത്തേ
നല്ല കാര്യം ബ്രോ ദൈവം അനുഗ്രഹിക്കട്ടെ
Very good. Good information to us
വളെരെ നല്ല കാര്യം ഭൈവം അനുഗ്രഹിക്കട്ടേ
GREAT WORK Man....
Nallaa kaaryangal aarum kaanilleelum , nallathu ennu kandaal cheyyanam madikkaruthu.