വൈരജാതൻ വരവായി....

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 64

  • @aaraam2019
    @aaraam2019 2 ปีที่แล้ว +1

    എത്ര കണ്ടാലും മതിവരാത്ത വമ്പൻ തമ്പുരാൻ വൈരജാതൻ വെള്ളാട്ടം, തിറ, തെയ്യം. ആ പത്ത് മിനുട്ട് നേരത്തുള്ള വെള്ളാട്ടത്തിൻ്റെയും തെയ്യത്തിൻ്റെയും പ്രൗഡഗംഭീരമായ പ്രകടനവും പരിച കൊണ്ടുള്ള തട്ടും യാഗമുടക്കുന്നതിന് സമാനമായ അന്തരീക്ഷവും വളരെ ആവേശഭരിതമായ അനുഭവം തന്നെയാണ്. ഇപ്രാവിശ്യത്തെ കളിയാട്ടത്തിനും, രാജീവേട്ടൻ്റെ ചാനലിനും ആശംസകൾ നേരുന്നു.

  • @pappan3787
    @pappan3787 2 ปีที่แล้ว +7

    രാജീവാ ഗംഭീര അവതരണം പ്രൊഫഷണൽ രീതിയിൽത്തന്നെ അവതരണം നടന്നിരിക്കുന്നു അഭിനന്ദനങ്ങൾ

  • @geethapv7915
    @geethapv7915 2 ปีที่แล้ว

    വളരെ നല്ല അവതരണം.... ഇതു വരെ ഇവിടുത്തെ തെയ്യം കാണാൻ സാധിച്ചില്ലെങ്കിലും ഇപ്പോൾ അത് നേരിൽ കണ്ടതുപോലെ ........🙏🙏🙏

  • @vimalamundiath19
    @vimalamundiath19 2 ปีที่แล้ว +1

    അവതരണം ഗംഭീരം.....ഇതുവരെ തെയ്യം കാണാത്തവർക്കുപോലും കളിയാട്ടം കണ്ട ഒരു അനുഭവം

  • @bharathbhai7955
    @bharathbhai7955 2 ปีที่แล้ว

    Theyyathintey varnnanayum, poyakaalathintey madhura smaranakalum,bhakthanmarudey yaathraanubhava vivaranangalum kettarinjappol yentey kannukal anubhavasmarana kaludey yeerananijupoyee, romaanjakumjithanaayi ....chithreekaranavum avatharanavum gambheeramaanu, thanks.

  • @santhoshandol1610
    @santhoshandol1610 2 ปีที่แล้ว

    നല്ല അവതരണം

  • @harisreesajan4380
    @harisreesajan4380 2 ปีที่แล้ว

    Very nice video 👌thank you 🙏🙏

  • @sreesanpalangadan9050
    @sreesanpalangadan9050 2 ปีที่แล้ว +2

    രാജീവേട്ടാ super 👍🏻
    എന്റെ ഒരു ചെറിയ അഭിപ്രായം പറയട്ടെ മാഞാളമ്മ യെ കുറിച്ചാണ്...
    വരിക വരിക വരേണം ശങ്കര കാളരാത്രി മാഞാളമ്മ എന്ന് വരവിളിക്കുന്നുണ്ടെങ്കിലും ഈ ദേവി കാളരാത്രി തെയ്യം അല്ല എന്ന അഭിപ്രായം ഉണ്ട്.. തോറ്റ പ്രകാരവും മൊഴി പ്രകാരവും ഈ ദേവി കണ്ണങ്ങാട്ടു ഭഗവതി ആണ് , പയ്യാവൂർ തട്ട് ആധാരം ആയി കുടി കൊണ്ട പഴശ്ശി ഭഗവതി തന്നെ പിന്നീട് ഉദിനൂർ കൂലോം ശേഷിക്കപ്പെട്ടു അവിടത്തെ കാർഷിക സ്വത്തിന്റെയും ഭൂമിയുടെയും കാവലാലായി മാറി ആ സങ്കല്പം ആണ് മാഞ്ഞളമ്മ.. തങ്കയം ഭാഗത്തു മാടത്തിന് കീഴിൽ മാത്രമേ ഉളൂ എങ്കിലും അപൂർവ്വ തെയ്യക്കോലം ആയി പറയാൻ പറ്റുമോന്നറിയില്ല കൊയോങ്കര, പിലിക്കോട്, കരിവെല്ലൂർ, അന്നൂർ,ചെറുവത്തൂർ, നിലേശ്വരം , കാഞ്ഞങ്ങാട് മഡിയൻ, കമ്മാടം കാവ്, തുടങ്ങി യ സ്ഥലങ്ങളിൽ ഒട്ടുമിക്ക തറവാടുകലിലും സ്ഥാനങ്ങൾ ഉണ്ട്, മഡിയൻ കൂലോം പരിസരങ്ങങ്ങളിൽ 5 ഓളം തറവാടുകളിലും കോലത്തു നാട്ടിലേയും അല്ലടാത്തിലെയും ഒട്ടുമിക്ക കൂലോം, കലശം സ്ഥാനങ്ങൾ, മോലോം എന്നിവിടങ്ങളിലും എല്ലാ വലിയ പേരുങ്കാളിയാട്ടങ്ങളിലും ( രമാവില്യം, കണ്ണമംഗലം, കാടംകോട്, തിരുത്തി,തട്ടാച്ചേരി, തിരുത്തി., എടനാട് മണ്ടൂർ . ) തുടങ്ങിയ പെരുംകളിയാട്ടങ്ങളിലും പെരുംകള്യാട്ടങ്ങളിലും കോലം ഇണ്ട്.. അതുകൂടാതെ ഇരിട്ടി ബ്ലാത്തൂർ പ്രദേങ്ങളിൽ മാഞാൾ കോട്ടങ്ങൾ ഉണ്ട്.
    താങ്കയത്ത് വഴിനട പറയുമ്പോൾ വൈരജാതൻ ഈശ്വരൻ ചിക്കി പൊരിച്ച നാവിന്റെ കഥ പറയുന്നേണ്ടിക്കും ചില സ്ഥാനങ്ങളിൽ കാളി ക്ക് അപ്രീതി തോന്നിയത് കൊണ്ട് വാഹനമായ വേതാള സങ്കല്പത്തിലെ മാഞ്ഞാളിയമ്മയുടെ നാവു പൊരിച്ചതെന്നു മൊഴി പറയുന്ന സ്ഥലങ്ങൾ ഉണ്ട്.. കൂടാതെ ഈ ദേവിക്ക് നാവു ഇല്ലാത്ത സ്ഥലങ്ങളും, പോയ്‌ കണ്ണ് ഇല്ലാത്ത സ്ഥലങ്ങളും ഉണ്ട്..
    ഇതൊരു ദുർദേവത അല്ല.. കാർഷിക സംസ്കൃതി കൂട്ടാൻ കെട്ടിയാടുന്ന ശാന്ത മായ ചന്ദ്ര മ്ശത്തിലെ ദേവത ആണ്, ഈ ദേവി കെട്ടിയാടുന്ന സ്ഥാനങ്ങളിൽ കാളി ( ചൊവ്വ,) സങ്കല്പത്തിൽ കെട്ടിയാടുന്ന ഒരു ദേവി കാണും. തങ്കയം മാടത്തിന് കീഴിൽ അത്‌ ചെറുകാനത്ത് ഭഗവതി, വെള്ളോറ തറവാട്ടിൽ അത് വല്ലാർ കുളങ്ങര ഭഗവതി, പറമ്പൻ വീട്ടിൽ അത്‌ നിടുവാൻ കുളങ്ങര ഭഗവതി, വയലിൽ വീട്ടിൽ കറക്കയിൽ ഭഗവതി, കുരുന്തിൽ കാവിൽ അത്‌ കുറുന്തിൽ കുളങ്ങര ഭഗവതി ( ലിസ്റ്റ് അപൂർണം )
    ആ ദേവി ഒരു സ്വാതവിക മൂർത്തി ആണ് . ഒരു കാർഷിക ദേവത ആണ് കാഞ്ഞിര കൊമ്പുകൾ കുത്തി മാവില കൊട്ടി തേങ്ങയും നെല്ലും പുല്ലു കെട്ടും കുത്തു വിളക്കും കോഴിയും നിറ നാഴിയും പറയും ഒക്കെ ആണ് ആയുധം .ആ ദേവിയെ ഒരു ദുർ ദേവത ആണെന്ന് പറയാൻ പറ്റില്ല
    ഈ ദേവി കെട്ടിയാടുന്ന ചെറുവത്തൂർ കമ്പിക്കാനത്തു മാടത്തിൽ നിന്നാണ് മാടത്തിന് കീഴിലേക്ക് വരുന്നത് അവിടെയും ഈ ദേവിക്ക് പൊയ്ക്കണ്ണും നാവും ഉണ്ട് അവിടെ കെട്ടിയ ശേഷം ആയിരിക്കില്ലേ തങ്കയത്ത്‌ കോലം വന്നത് അപ്പോൾ നാവു പൊരിച്ച കഥ ഒരു പ്രാദേശിക മിത്താണ്.. ഇത് ദേവിയുടെ തോറ്റം പാട്ടിലോ മുൻപോ സ്ഥാനത്തോ മൊഴിയിലോ കേൾക്കാൻ പറ്റില്ല.. കൂടാതെ തോറ്റം പാട്ടില്ല തിടങ്ങൽ മാത്രം ഉള്ള കോലം ആയത് കൊണ്ട് കൃത്യമായി തോറ്റം ചൊല്ലുന്ന കോലാധാരിക്കലും ഇപ്പോ ഇല്ല
    അതുകൂടാതെ ഈ ദേവി ഒട്ടു മിക്ക കാവുകളിൽ വടക്ക് പടിഞ്ഞാരോ അല്ലെങ്കിൽ ക്ഷേത്രത്തിന്റെ സ്ഥാപനത്തിന്റെ ഇടതു വശത്തോ മാത്രമേ കെട്ടാറുള്ളൂ കാരണം അവിടെയാണ് ദേവിയുടെ കലാശാസ്ഥാനം മിക്ക സ്ഥലങ്ങളിലും ക്ഷേത്രനടയിൽ വരാറില്ല. ചില സ്ഥാനങ്ങളിൽ മാത്രം ആണ് തിരുവായുധം ആയി ചേടകം ആയുധം ഉള്ളത്..
    ഈ ദേവിയെ ഒരു ദുർദേവത ആയി കാണാതേ ശാന്ത സ്വരൂപമായി കെട്ടിയാടുന്ന ഒരു കാർഷിക ദേവത ആയി കാണുക .. ( മഡിയൻ കൂലോത്തും , കമ്പികാനത്തു മാടത്തും ഈ ദേവിക്കു കാളരാത്രിയുടെ ഒരു സങ്കൽപം ഇതുപോലെ പറയാറുണ്ടെങ്കിലും ഈ രണ്ടു സ്ഥലത്തും കാളരാത്രിക്കും മാഞ്ഞാൽ ഭഗവതിക്കും പ്രത്യേകം സ്ഥാനവും പള്ളിയറും ആരാധനയും ഉണ്ട്... പഴശ്ശി ഭഗവതി, കണ്ങാട്ടു ഭഗവതി- മാഞാളമ്മ ഒരിക്കലും ദാമുഖനെ കൊന്ന മഹാകാളി ആയ കാളരാത്രി ആകില്ല ഒന്നും തെക്കു കിഴക്കൻ മലയിൽ നിന്നു വന്ന ദേവതയും ഒന്നും വടക്കുണ്ടായ ദേവതയും ആണ്

    • @VadakkanVarthakal
      @VadakkanVarthakal  2 ปีที่แล้ว +1

      ഏറെ പ്രയോജനപ്രദമായ വിവരണം... അടുത്ത ഏതെങ്കിലും വിഡിയോയിൽ വ്യക്തത വരുത്താം..

    • @sreeharisree2774
      @sreeharisree2774 2 ปีที่แล้ว

      Great ...👍

  • @IIIIIIIIIIIIIIlIIIIIIIIIIII
    @IIIIIIIIIIIIIIlIIIIIIIIIIII 2 ปีที่แล้ว

    Andalur Kavu Ulpeduthamo?? Super Channel!! 👍👍👍♥️♥️

  • @bijudamodaran9752
    @bijudamodaran9752 2 ปีที่แล้ว

    Rajeevetaa..video supper..!

  • @Vinii878
    @Vinii878 2 ปีที่แล้ว +1

    വമ്പൻ തമ്പുരാൻ

  • @bindum1545
    @bindum1545 ปีที่แล้ว

    ❣🙏

  • @kaliyanthilleela4516
    @kaliyanthilleela4516 2 ปีที่แล้ว

    നല്ല അവതരണം❤️

  • @____-qc4tl
    @____-qc4tl 2 ปีที่แล้ว +3

    🙏🔥

  • @lenzartsz
    @lenzartsz 2 ปีที่แล้ว

    Rajeevetta puthiya videos weekly oru 3ennm post cheyyan pattuo?... Eee background music um ithra athikam information um onnm vere channel ninn kittanilla, puthuthalamuraye pidich iruthunna videos still waiting for your videos ❤

  • @roopeshpnr7097
    @roopeshpnr7097 2 ปีที่แล้ว

    Super 👌👌👌👌

  • @sajambady
    @sajambady 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻Thank you ….

  • @manojkp989
    @manojkp989 2 ปีที่แล้ว

    സംഭവം ഗംഭീരമാണെങ്കിലും ഇന്ന് ഭീതിയും ഗൗരവവും , കാണികൾക്ക് ഹരം പകരുന്ന തമാശയ്ക്ക് വഴിമാറിയോന്ന് സംശയം

    • @VadakkanVarthakal
      @VadakkanVarthakal  2 ปีที่แล้ว

      തീർച്ചയായും... തെയ്യത്തെ ദൈവമായികണ്ടിരുന്ന ഒരു തലമുറക്ക് പകരം കേവലമൊരു കലാപ്രകടനമായി തെയ്യത്തെ കാണുന്ന കാഴ്ചയാണ് ഇന്നുകാണുന്നത്.. കോലധാരിയെ തെയ്യം കലാകാരനാക്കിയവർക്കും, കസേരയിട്ട് കാണികളെ ഇരുത്തി തെയ്യം കാണിക്കുന്ന കാവ് അധികാരികൾക്കും ഇതിൽ പങ്കുണ്ട്...

  • @prajithpp3676
    @prajithpp3676 2 ปีที่แล้ว +1

    Nalambalathinullil bakthajanangalk pravesikavo??

    • @VadakkanVarthakal
      @VadakkanVarthakal  2 ปีที่แล้ว

      sure.

    • @prajithpp3676
      @prajithpp3676 2 ปีที่แล้ว

      Kanjangad mavungal viswakarma kshetram ulpeduthan youtubiloodeyum whatsup loodeyum rand moonnu thavana request cheytgirunnu .ulpeduthumennu viswasikunnu

  • @aswinachuzz7084
    @aswinachuzz7084 2 ปีที่แล้ว

    നാട്❤️

  • @freefreeboys6156
    @freefreeboys6156 2 ปีที่แล้ว +1

    🙏🙏

  • @prajithpp3676
    @prajithpp3676 2 ปีที่แล้ว

    Kandangali kurumba bagavathi kshetram okke vedioyil ulpeduthu ,

  • @abhiragbabuputhiyavalappil8372
    @abhiragbabuputhiyavalappil8372 2 ปีที่แล้ว

    ❤️🙏

  • @sarathsarath1443
    @sarathsarath1443 2 ปีที่แล้ว

    🙏❤

  • @lenzartsz
    @lenzartsz 2 ปีที่แล้ว +1

    Background music ethaan paryavoo

    • @VadakkanVarthakal
      @VadakkanVarthakal  2 ปีที่แล้ว +1

      ഇതിന് വേണ്ടി ഉണ്ടാക്കിയതാണ്...മ്യൂസിക് മണി പയ്യന്നൂർ.

    • @lenzartsz
      @lenzartsz 2 ปีที่แล้ว +1

      @@VadakkanVarthakal superb feel❤

  • @keralavibes5568
    @keralavibes5568 2 ปีที่แล้ว

    😍😍😍

  • @sajeevankunjupennu34
    @sajeevankunjupennu34 2 ปีที่แล้ว +1

    വൈരി ഘാതകൻ എന്ന പദം സംസ്കൃതമാണ്. വൈരി എന്നാൽ ശത്രു എന്നേ അർത്ഥമുള്ളൂ ഘാതകൻ എന്നാൽ കൊലയാളി . ശത്രുവിന്റെ ഘാതകൻ ആരുടെ ശത്രു മഹാദേവന്റെ ശത്രുവായ ദക്ഷനെ കൊന്നവൻ വീരഭദ്രൻ
    മൂകാo ബിയിൽ പുറത്ത് നിൽക്കുന്നത്. കേരളത്തിൽ തലശ്ശേരി താലൂക്കിൽ പലയിടത്തും ഉണ്ട് പക്ഷെ വിവരവും ചരിത്രബോധവും ഇല്ലാത്ത നയ്മ്പ് ഊരി കളും ,തീയ്യന്മാരും ഈ സങ്കല്ലത്തെ ശിവപാർവ്വതിയായി പൂജിക്കുന്നു..
    ചരിത്രകാരൻ സജീവൻ പുതു വാശ്ശേരി

  • @aswanth17
    @aswanth17 2 ปีที่แล้ว

    ❤️

  • @horsetammer5553
    @horsetammer5553 2 ปีที่แล้ว

    Ithano thattum theyyam ennu parayunnathu

  • @Deliriouswayfarer
    @Deliriouswayfarer 2 ปีที่แล้ว

    KOKKAD MADATHIN KEEZHIL VAIRAJATHANE ONNU PARIJAYAPPEDUTHOO

  • @swaraj547
    @swaraj547 2 ปีที่แล้ว +3

    രക്തജാതൻ
    വീരഭദ്രൻ
    പൂക്കുന്നത് വൈരാജാതൻ
    പുലിച്ചേകോൻ
    വൈരജാതൻ
    എല്ലാം ഒരേ തെയ്യം ആണു
    രൂപവും പേരും മാറുന്നു

    • @explorewild4766
      @explorewild4766 2 ปีที่แล้ว

      Vairapurath vadakkan kodi

    • @jyothishkv5315
      @jyothishkv5315 2 ปีที่แล้ว +1

      Pulicchekon vairajaatha sangalppam allallo.ath pulidaivangalude samrakhsakan alleee

    • @vaisakh.vaisakhmathil7468
      @vaisakh.vaisakhmathil7468 2 ปีที่แล้ว

      @@explorewild4766 വടക്കൻ കോടി പൂമരുതൻ സങ്കല്പം ആണ്

    • @explorewild4766
      @explorewild4766 2 ปีที่แล้ว

      @@vaisakh.vaisakhmathil7468 but kolam same aanu.... Yadava kazhakangalil kandittund....

    • @vaisakh.vaisakhmathil7468
      @vaisakh.vaisakhmathil7468 2 ปีที่แล้ว

      @@explorewild4766 കോലം same ആണ് ..പക്ഷേ സങ്കല്പം ഒന്നല്ല

  • @swaraj547
    @swaraj547 2 ปีที่แล้ว +1

    തിരുവർകാട് ഭഗവതി ഭദ്രകാളി ആണു ദുർഗ അല്ല
    തെയ്യരാധനയിൽ ദുർഗ സങ്കൽപ്പം ഇല്ല
    ആരോപിക്കുന്നതിനു ഒരു തെളിവും ഇല്ല

  • @abhinavmanoj21
    @abhinavmanoj21 2 ปีที่แล้ว

    Ith 3 kollam munpe ullath aan ipravashyatheth ith alla

  • @sajeevankunjupennu34
    @sajeevankunjupennu34 2 ปีที่แล้ว

    വൈരജാതൻ അല്ല . വൈരി ഘാതകൻ അഥവ വീരഭദ്രൻ ആണ് വടക്കൻ കേരളത്തിലെ തീയ്യർ പൂജിക്കാൻ തുടങ്ങിയപ്പോൾ ഇന്നത്തെ രൂപത്തിലായി മാറി ഇത് കേരള ചക്രവർത്തിയായ ചേരമാൻ പെരുമാൾ സമയം ഉണ്ടായ ഭഗവതി കുറുമ്പാ ക്ഷേത്രമായിരുന്നു. കേരള ചക്രവർത്തിയെ സ്വീകരിക്കുന്ന ചടങ്ങിനെ നയ്മ്പ് ഊരി കൾ എന്ന നമ്പൂതിരിമാർ ആധിപത്യ സമയത്ത് രംഗത്ത് വന്ന കള്ളക്കഥകളാണ് കാണാ പാഠം പടി ച്ച് പറയുന്നത് യഥാർത്ഥ ചരിത്രം പഠിക്കാൻ നോക്ക് ........................................: ..::
    ചരിത്രകാരൻ സജീവൻ പുതു വാശ്ശേരി

    • @VadakkanVarthakal
      @VadakkanVarthakal  2 ปีที่แล้ว +1

      താങ്കൾക്ക് അറിയാവുന്ന കാര്യങ്ങൾ കൂടി ഇതുവഴി പങ്കുവെക്കുക... അതിനായി ഈ സൗകര്യത്തെ പ്രയോജനപ്പെടുത്തുക. കൂടുതൽ അറിവ് കിട്ടുന്നത് എല്ലാവര്ക്കും സന്തോഷമുള്ള കാര്യമാണ്...

  • @achutwinbro9749
    @achutwinbro9749 2 ปีที่แล้ว

    🙏🙏

  • @saljithc8549
    @saljithc8549 2 ปีที่แล้ว

    🙏🙏🙏🙏

  • @athmayanamcreations
    @athmayanamcreations ปีที่แล้ว

    🙏🙏