INGREDIENTS: For Kallappam: 1. Raw rice (pachari) - 1 kg. 2. Grated coconut - 3/4, medium coconut. 3. Cumin seeds - 1 tsp. 4. Toddy - 1 glass. 5. Boiled rice - 2 cups. For beef: 1. Beef - 1 kg, cut into small pieces. 2. Ginger - 2 large pieces, crushed. 3. Garlic - 10 cloves, crushed. 4. Shallot - 20 no, cut into halves. 5. Green chili - 5 nos. 6. Mustard seeds - 1 tsp. 7. Garam Masala - 1 tbsp. 8. Coconut - Sliced, 1/2 bowl. 9. Coriander powder - 2 tbsp. 10. Chili powder/Kashmiri chili powder - Half/one and half tbsp. 11. Pepper powder - 1/2 tsp. 12. Aniseed powder - 1/2 tsp. 13. Turmeric powder - 1 tsp. 14. Curry leaves - As required. 15. Coconut oil - as needed. 16. Lemon juice - 1 tbsp. PREPARATION: Wet grind the rice and ferment it with toddy, 6 to 8 hours is enough. Heat up a frying pan and make pancakes as shown in the video. Our kallappam is ready. In a saucepan, heat coconut oil. Add the coconut pieces and fry till it becomes light brown. Remove it from the pan. In the same sauce pan add 1 tbsp garam masala, 1/2 tsp turmeric, and 1/2 tsp pepper powder. Add beef, salt and lemon juice. Mix it well. Pressure cook the beef. Five to 6 whistles are enough. Switch off the stove. Let the cooker to cool down. Heat some oil in a sauce pan. Add shallot, garlic, ginger, green chili, and curry leaves. Saute till its raw smell fades away. Add coriander powder, chili powder, salt, and aniseed powder. Stir it until fresh smell gone. Add fried coconut pieces. Add beef stock. Close it with a lid and cook for 2 to 3 minutes. It is the time to add our cooked beef. Mix well. Add hot water if needed. Close it with a lid and cook for 5 to 10 minutes. Remove the pan from the stove. Heat some oil in a pan. Add mustard seeds and allow them to pop. Add shallot and curry leaves. Fry the shallots and add it to the beef curry. Our beef curry is ready.
ഹി ചേച്ചിമാരെ thanks for the റെസിപ്പി. കോട്ടയത്തു എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് പോയപ്പോൾ starterayi കള്ളപ്പവും ബീഫ് കറിയും ആയിരുന്നു. അടിപൊളി ടേസ്റ്റ് ആയിരുന്നു
Thank you very much for your sincerity in giving the recipe in discerption box. You both are doing a good job. I am searching to find a parrot fish ever since I saw your recipe.
എന്താ പറയുക നിങ്ങളുടെ വീഡിയോ എന്റെ കെട്ടിയോൻ അടക്കം വളരെ താല്പര്യത്തോടെ കാണും. ജോലി കഴിഞ്ഞു ക്ഷീണിച്ചു വന്നാലും നിങ്ങളുടെ വീഡിയോ വന്നാൽ ഞാൻ കാണും. നിങ്ങൾ അടുത്തടുത്താണോ താമസിക്കുന്നത്
രണ്ടു ചേച്ചി മാരും. ഹോട്ടൽ മാനേജമെൻറ് പഠിച്ചതാണ് എന്ന് തോന്നുന്നു. പാചകം ചെയ്യുന്ന രീതി അങ്ങനെ യാണ് . അല്ലാതെ ഇതു നാടൻ രീതിയിൽ അല്ല നിങ്ങള് ചെയ്യുന്ന എല്ലാ റെസിപികളും. ബീഫ് വീവികുമ്പോൾ തന്നെ അതിന്റെ കൂടെ വെളുത്തുള്ളി, ഇഞ്ചി ചേർക്കുക. എങ്കിൽ മാത്രമേ അതിന്റെ ടേസ്റ്റ് ഇറച്ചിയിൽ പിടിക്കുകയുള്ളു. വെന്തു കഴിഞ്ഞാൽ ഇതിന്റെ ടേസ്റ്റ് ഇറച്ചിയിൽ പിടിക്കില്ല.
🌹🌹👌👉വീഡിയോ കാണുന്നതിനുമുമ്പേ ലൈക്ചെചെയ്യാനും, കമന്റ് എഴുതാനും തോന്നുന്ന LESLY LOVELY show🙌😄😄 Many of the viewers of Samsaram TV have the same feeling of joy, I feel. Thank you Lesly n Lovely n Samsaram tv. 🙏🌷🙏🌷🙏🌷🙏🌷🙏🌷🙏🌷🙏🌷🙏
INGREDIENTS:
For Kallappam:
1. Raw rice (pachari) - 1 kg.
2. Grated coconut - 3/4, medium coconut.
3. Cumin seeds - 1 tsp.
4. Toddy - 1 glass.
5. Boiled rice - 2 cups.
For beef:
1. Beef - 1 kg, cut into small pieces.
2. Ginger - 2 large pieces, crushed.
3. Garlic - 10 cloves, crushed.
4. Shallot - 20 no, cut into halves.
5. Green chili - 5 nos.
6. Mustard seeds - 1 tsp.
7. Garam Masala - 1 tbsp.
8. Coconut - Sliced, 1/2 bowl.
9. Coriander powder - 2 tbsp.
10. Chili powder/Kashmiri chili powder - Half/one and half tbsp.
11. Pepper powder - 1/2 tsp.
12. Aniseed powder - 1/2 tsp.
13. Turmeric powder - 1 tsp.
14. Curry leaves - As required.
15. Coconut oil - as needed.
16. Lemon juice - 1 tbsp.
PREPARATION:
Wet grind the rice and ferment it with toddy, 6 to 8 hours is enough.
Heat up a frying pan and make pancakes as shown in the video. Our kallappam is ready.
In a saucepan, heat coconut oil. Add the coconut pieces and fry till it becomes light brown. Remove it from the pan.
In the same sauce pan add 1 tbsp garam masala, 1/2 tsp turmeric, and 1/2 tsp pepper powder. Add beef, salt and lemon juice. Mix it well. Pressure cook the beef. Five to 6 whistles are enough. Switch off the stove. Let the cooker to cool down.
Heat some oil in a sauce pan. Add shallot, garlic, ginger, green chili, and curry leaves. Saute till its raw smell fades away. Add coriander powder, chili powder, salt, and aniseed powder. Stir it until fresh smell gone. Add fried coconut pieces. Add beef stock. Close it with a lid and cook for 2 to 3 minutes. It is the time to add our cooked beef. Mix well. Add hot water if needed. Close it with a lid and cook for 5 to 10 minutes. Remove the pan from the stove.
Heat some oil in a pan. Add mustard seeds and allow them to pop. Add shallot and curry leaves. Fry the shallots and add it to the beef curry. Our beef curry is ready.
Supper
ഞങ്ങളുടെ ചെറുപ്പകാലത്തു വിശേഷദിവസങ്ങളിൽ കള്ളപ്പവും ബീഫ് കറിയും ആയിരുന്നു സ്പെഷ്യൽ. അന്നത്തെ രുചി ഓർമ്മ വന്നു. Thankyou for recipe..
Welcome. അടിപൊളി റെസിപ്പി ആണ് വീട്ടിൽ ഒന്നുണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കുമല്ലോ
എനിഛ് വേണം ബീഫ് കറി, സൂപ്പർ താരങ്ങൾ കൊള്ളാം.
ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കു എല്ലാവർക്കും ഇഷ്ടപെടും
ഹി ചേച്ചിമാരെ thanks for the റെസിപ്പി. കോട്ടയത്തു എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് പോയപ്പോൾ starterayi കള്ളപ്പവും ബീഫ് കറിയും ആയിരുന്നു. അടിപൊളി ടേസ്റ്റ് ആയിരുന്നു
Thanks please try it at home
Adipoli appam
Superb👍🏻👍🏻👍🏻👍🏻👍🏻
Samsaram, chiri as well as cooking superrrrrr
chechimare sugamalle kallappavum pothu curryum super kanumbol thanne kothiyavunnu
സുഖം തന്നെ വീട്ടിൽ ഒന്നുണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കുമല്ലോ
Nalla സംസാരം ആണ് കേട്ടോ
thanks abin
ലൗലി.. ലെസ്‌ലി നിങ്ങൾ അവതരിപ്പിച്ച എഗ്ഗ് ബിരിയാണി ഒഴികെ മറ്റെല്ലാം ട്രൈ ചെയ്തു... എല്ലാം സൂപ്പർ ആയിരുന്നു. Congrats
Hi Priya thanks for your support.
അച്ചായൻ മാരുടെ വീട്ടിൽ നിന്നും ഇതു കഴിക്കണം.. അടിപൊളി രുചി യാണ് 👌👌👌
ഈ റെസ്പ്പീ കലക്കി 👌👍
Recipe ellam👌👌
thanks
ഞാൻ ഇടയ്ക്കു വീട്ടിൽ ഉണ്ടാക്കാറുണ്ട് അടിപൊളി ടേസ്റ്റ് ആണ്
THanks jessica keep following us
Super... Kothippichu kalanjallooo😋
വളരെ സിമ്പിൾ റെസിപിയാണ് വീട്ടിൽ ഒന്ന് ട്രൈ ചെയ്തുനോക്കു എല്ലാവര്ക്കും ഇഷ്ടപെടും
Kidilan recipi chechimare. യീസ്റ്റ് ഇട്ടു ഒരിക്കൽ ഉണ്ടാക്കി നോക്കിയിരുന്നു
Thanks,
Thank you very much for your sincerity in giving the recipe in discerption box. You both are doing a good job. I am searching to find a parrot fish ever since I saw your recipe.
Hi, you are welcome. You can use any other fish to make that recipe, try it and please give us the feedback. Thanks for watching us.
ബീഫ് കറി ഒത്തിരി ഇഷ്ടപ്പെട്ടു കള്ളപ്പവും അടിപൊളി
Thanks
നല്ല അടിപൊളി അവതരണം. നിങ്ങളെ കാണുമ്പോൾ തന്നെ ഒരു സന്തോഷം. കിടു ഫുഡ്
Nalla soft samsaram..nice kallapam... super
thanks senthil
അപ്പവും പോത്തിറച്ചിയും സൂപ്പറായിട്ടുണ്ട്
thank you ഇതുപോലുള്ള വീഡിയോസ് ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്നതാണ്, റെസിപി ട്രൈ ചെയ്തുനോക്കി അഭിപ്രായം പറയുമല്ലോ
കലക്കി. ഇതുണ്ടാക്കിയ ശേഷം ഇത് കഴിച്ച് തീർക്കണ്ടേ. ആ ഡ്യൂട്ടി ആർക്കാ ചേച്ചിമാരേ. Lock down ആയി പോയി... ശ്ശൊ😋😋😋
ഞങളുടെ മക്കൾസിനാണ് ആ ഡ്യൂട്ടി
ചെച്ചി കള്ള അപ്പം ബീഫ് കറി സൂപ്പർ
ഗുഡ് ഫാമിലി
കുവൈറ്റ്
Thanks Ranjith,
Super....... അഭിനന്ദനങ്ങൾ......
thanks
അടിപൊളി
അടിപൊളി റെസിപ്പി ആണ് വീട്ടിൽ ഒന്നുണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കുമല്ലോ
ഒന്നാംതരം 👌👌👌👌
Thanks Dani
Oro mavum ala kallappam anu chuttedukunath 😄😄
Pwoli rrecipie chechyzz
we enjoyed your joke, thanks , keep following us
യീസ്റ്റ് ഇട്ടുണ്ടാക്കാമെന്നു അറിയില്ലായിരുന്നു അടിപൊളി ഒന്നുണ്ടാക്കി നോക്കണം
അടിപൊളി റെസിപ്പി ആണ് വീട്ടിൽ ഒന്നുണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കുമല്ലോ
അടിപൊളി ആയിട്ടുണ്ട്
അടിപൊളി റെസിപ്പി ആണ് വീട്ടിൽ ഒന്നുണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കുമല്ലോ
സൂപ്പർ..
thanks prasad
കൊതിപ്പിക്കും ഭക്ഷണം 😍😍😍
അടിപൊളി പോത്ത് കറി....
thanks
Chechimare supper
Thanks sheeja keep in touch with us
അടിപൊളി...
വീട്ടിൽ ഉണ്ടാക്കി നോക്കു എല്ലാവര്ക്കും ഇഷ്ടമാകും
എപ്പോഴേ സബ്സ്ക്രൈബ് ചെയ്തു 👍
Thanks keep following us
Beef curriyum kallappavum polichu
thanks
thanks for the recipe
welcome
Sound similarities with Rimi Tomy 😊 chechi
ഹി aiswara athu പലരും ഞങ്ങളോട് പറഞ്ഞിട്ടുണ്ട് thanks for the comment keep following us
വളരെ എളിമ ഉള്ള അവതരണമ്. 👌👌👍
Thanks
ലവ് ലി, ലെസ്‌ലി... സൂപ്പർ......
Thanks keep following us
ചേച്ചിമാരെ അടിപൊളി......
Hi riya fathima thanks for your comment
super spicy beef curry recipe toddy flat bread is supper
Thanks
എന്തൊരു രുചി...
Thanks jeevan. വീട്ടിൽ ഒന്നുണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കുമല്ലോ
lesly and lovely നൈസ് പത്തിരി ഉണ്ടാക്കുന്ന വീഡിയോ ഇടുമോ?
നോക്കാം
First comment
keep following us we are uploading more variety videos
കോഴിപെരുന്നാളിന് നേർച്ചയായി ഈ അപ്പമാണ് ഉണ്ടാക്കാറ്
Thanks for sharing your memory
ചുരിദാർ സെക്ഷൻ അടിപൊളി
thanks
Sooper abinace, color combination of dress is super. i like the evening theme
Thanks saneesh
I will try this recipe with yeast
Ok please try this at home and give us the feedbacks
അടിപൊളി പാചകം. ഞങ്ങളും ഒരു വശമേ വേവിക്കാറുള്ളു
ചിലർ രണ്ടു വശവും ചുട്ടെടുക്കാറുണ്ട്
Enekum veanam njanum undakkum
അടിപൊളി റെസിപ്പി ആണ് വീട്ടിൽ ഒന്നുണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കുമല്ലോ
Nice very nice 👌👍👌👌👏
Thanks Shafeek
എന്താ പറയുക നിങ്ങളുടെ വീഡിയോ എന്റെ കെട്ടിയോൻ അടക്കം വളരെ താല്പര്യത്തോടെ കാണും. ജോലി കഴിഞ്ഞു ക്ഷീണിച്ചു വന്നാലും നിങ്ങളുടെ വീഡിയോ വന്നാൽ ഞാൻ കാണും. നിങ്ങൾ അടുത്തടുത്താണോ താമസിക്കുന്നത്
അതെ ഞങ്ങൾ അടുത്തടുത്താണ് താമസിക്കുന്നത്
Super taste.....
വീട്ടിൽ ഉണ്ടാക്കി നോക്കു എല്ലാവര്ക്കും ഇഷ്ടമാകും
Sisters Polichu 👌👌
tnx ayan
Super dish.....
Thanks
Good....
tnx 😃
👌
നിങ്ങളുടെ സംസാരവും പാചകവുമാണ് കൊറോണ കാലത്തു ഒരു ആശ്വാസം. ഒന്നുമല്ലേലും ചിരിക്കുന്ന രണ്ടുപേരെ ഒരുമിച്ചുകാണമല്ലോ
Thanks mary chechi
Super 😋😋😋
Thanks
Supper recipe very simple
Please try it at home and give us the feedback
അടിപൊളി
Good
👍
രണ്ടു ചേച്ചി മാരും. ഹോട്ടൽ മാനേജമെൻറ് പഠിച്ചതാണ് എന്ന് തോന്നുന്നു. പാചകം ചെയ്യുന്ന രീതി അങ്ങനെ യാണ് . അല്ലാതെ ഇതു നാടൻ രീതിയിൽ അല്ല നിങ്ങള് ചെയ്യുന്ന എല്ലാ റെസിപികളും. ബീഫ് വീവികുമ്പോൾ തന്നെ അതിന്റെ കൂടെ വെളുത്തുള്ളി, ഇഞ്ചി ചേർക്കുക. എങ്കിൽ മാത്രമേ അതിന്റെ ടേസ്റ്റ് ഇറച്ചിയിൽ പിടിക്കുകയുള്ളു. വെന്തു കഴിഞ്ഞാൽ ഇതിന്റെ ടേസ്റ്റ് ഇറച്ചിയിൽ പിടിക്കില്ല.
👍super
Thanks Anet for your comment
Mouth wittering 👍
Thanks for your comment
Soooprer
thank you jovana for following us
Ok chechimare
Supper dish
thanks rahul
Super👍🏻👍🏻
😋 😛😋 😛
Thanks for the emoji
super
👍
Loving you guys 😃
you are so sweet 😀😀😀
ഇത്രക്ക് രുചിയുള്ള മറ്റെന്തുണ്ട്.. അപ്പം കണ്ടാൽത്തന്നെ അറിയാം നല്ല സോഫ്റ്റ് ആണെന്ന്. വെള്ളയപ്പം കാണിക്കാമോ
തീർച്ചയായും കാണിക്കാം
amazing video
thanks
👌👌👌
Good presentaion
thanks
👌👌👌👌👌
👍👍👍
Hai soooooooooooper
thanks susy Maria
Superatto❤❤
😻😻😻
thanks thoms
സൂപ്പർ..... നീല ഷിർട്ടിട്ട തടിയൻ (അവതാരകൻ )വന്നില്ലേ
വന്നിരുന്നു കാമറയ്ക്കു പിന്നിലുണ്ട്
Hi chechimare adipoli
Thanks thomas wilson
കള്ളപ്പം എപ്പോഴും മറിച്ചിട്ടാണ് ചുടുന്നത്.
thanks for your suggestion. അങ്ങനെയും ഉണ്ടാക്കാം
🤤
വീട്ടിൽ ഉണ്ടാക്കി നോക്കു എല്ലാവര്ക്കും ഇഷ്ടമാകും
Tasty curry
👍
Thanks for the old recipe,
Thanks Jacob
🌹🌹👌👉വീഡിയോ കാണുന്നതിനുമുമ്പേ ലൈക്ചെചെയ്യാനും, കമന്റ് എഴുതാനും തോന്നുന്ന LESLY LOVELY show🙌😄😄 Many of the viewers of Samsaram TV have the same feeling of joy, I feel.
Thank you Lesly n Lovely n Samsaram tv. 🙏🌷🙏🌷🙏🌷🙏🌷🙏🌷🙏🌷🙏🌷🙏
you are welcome. thanks for your comments
🤤🤤🤤🤤
🤣
കള്ളപ്പം ബീഫ് കറി... പിന്നെ എന്തു വേണം
thanks for your comment
കള്ളപ്പവും ബീഫ്‌ക്കറിയും സൂപ്പർ കോമ്പിനേഷൻ
thanks
Yeast how much for 1kg
👍
👍👍
👍👍👍
👍👍👍👍
👍
Hi super
thanks annie
🔥🔥🔥🔥
thanks for the emoji
👋👋
😀
Samsaram kurakanam chechymare...nere cooking il eku kadakuka...ennale Kanan thonnu
Thanks for your replay
@@llvlogs7455 😍
😍 🥰 😘😍 🥰 😘😍 🥰 😘
👍👍👍
Supe
THANKS for your comment please try it at home and give us the feedbacks
നിങ്ങൾ ഇതൊക്കെ എവിടെനിന്നു പഠിക്കുന്നു. ബീഫും മീനും എത്രരീതിയിലാണ് വക്കുന്നത്. ഞാൻ ആണേ പുട്ടും കടലേം, മുട്ടേം അപ്പോം അല്ലേൽ പുട്ടും മുട്ടേം, അപ്പോം കടലേം തീർന്നു
🤣 🤣 🤣 🤣 🤣 🤣 🤣 🤣 നിങ്ങളുടെ കമന്റ് വായിച്ചു ഞങ്ങൾ ഒത്തിരി ചിരിച്ചു My Boss സിനിമയിലെ ധര്മജനെ ഓർമവന്നു
പണ്ട് ഞായറാഴിച്ച രാവിലെ 'അമ്മ വീട്ടിൽ ഉണ്ടാക്കും, ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു
Thanks
കള്ളപ്പവും ബീഫ്‌ക്കറിയും ഉണ്ടാക്കിയാൽ പത്രം കാലിയാകുന്ന വഴി അറിയില്ല
പാത്രം എന്നാണോ ഉദേശിച്ചത്, ഇവിടെയും അതുപോലെ തന്നെ