ഇപ്പൊൾ ഒരു രക്ഷയും ഇല്ലാതെ കയറി വരുന്ന ബ്രാൻഡ് ആണ് മോട്ടോ... കൊടുക്കുന്ന കാശിനു അതിൻ്റെ ഇരട്ടി features തരുന്ന ഫോൺ . Display Quality ഒക്കെ വേറെ ലെവലാണ്. Dolby atmos 🔥 movie oke കാണാൻ എന്താ ഒരു ഫീൽ .... ചാർജർ ല് വരെ അവർ അവരുടെ ക്വാളിറ്റി കാണിച്ചു ഒരു compramise ഉം ഇല്ലാതെ ❤❤
ചുമ്മാ old specs vila കൂട്ടി വിൽക്കുന്നു😢❤ 14000 കൊടുത്തു നോം ഒരുബ് ഡ്ജറ്റ് ഫോൺ moto മേടിച്ചു .ഇത് വരെ ഒരു kuzhappvum ഇല്ല. Heavy use അണ്. ആൾമോസ്റ്റ് same features aanu ഇപ്പൊൾ 20-22 k ക്ക് വിൽക്കുന്നത്😂. ബ്രാൻഡ് വാല്യൂ കൂടി
5:03 you should change the screen settings to natural then phone screenilum same natural colours kittum as a mobile photographer njan edge 50 pro edutha samayathu vivd ayirunnu use cheythirunathu ,vivd optionil eye pleasing colours kittum enkilum natural is best for editing
ഈ ഫോണിന്റെ ഡിസ്പ്ലേ സെറ്റിങ്സിൽ Vivid color ആണ് default ആയി സെറ്റ് ചെയ്തിരിക്കുന്നത്. അത് മാറ്റി Natural Color സെലക്ട് ചെയ്താൽ over saturation മാറിക്കിട്ടും.
ജീവിതത്തിൽ ആദ്യമായി വൈഫിന് ഒരു ഫോൺ വാങ്ങി വർഷങ്ങൾക്കു മുൻപ് അതൊരു മോട്ടോറോള ഫോൺ ആയിരുന്നു ഒരാഴ്ച പോലും ഉപയോഗിക്കാൻ സാധിച്ചില്ല കാരണം ആ ഫോൺ കൈകൊണ്ട് എടുക്കാൻ സാധിക്കുമായിരുന്നില്ല കൈക്കല തുണി വേണമായിരുന്നു ഒരു മുട്ട പൊട്ടിച്ചും മുകളിൽ ഒഴിച്ചാൽ ബുൾസൈ കിട്ടുമായിരുന്നു അത് കാരണം മോട്ടോറോള എന്ന് കേൾക്കുമ്പോൾ ഭയമാണ് ഉള്ളിൽ ഓർക്കാൻ ഇഷ്ടപ്പെടാത്തത് കൊണ്ട് അതിന്റെ പേര് ഓർമ്മയില്ല
bro phobe ഒരു ആഴ്ചയായി ഉപയോഗിക്കുന്നു...നേരത്തെ മോട്ടോ ഫോൺ ഉപയോഗിച്ചിട്ട് ഉള്ളത് കൊണ്ട് ആണ് ഈ വെട്ടം ഇത് എടുത്തത്....front cam ശോകം ആണ്..whats app,insta പോലെ ഉള്ള ആപ്പിൽ front camil light ellaa... network problem und...vegan leather കണ്ട് ആരും പോയി വാങ്ങരുത്....ചാർജ് നല്ലത് പോലെ ഇറങ്ങി പോകുന്നുണ്ട്.... ഒരു update nokki ഇരിക്കുകയാണ്... മോട്ടോ ആയത് കൊണ്ട് ഈ പ്രതീക്ഷ ഇല്ല... front cam onninum kollullaaaa
വീഡിയോ കണ്ടു... ഫോൺ വാങ്ങി.... കൊള്ളാം.... 1399 സൗദി റിയാൽ... 24 ജിബി വിത്ത് 512ജിബി + ear pod free... Box coming with good smell😊... നല്ല ഫോൺ... Used 2 days
14000 കൊടുത്തു നോം ഒരുബ് ഡ്ജറ്റ് ഫോൺ moto മേടിച്ചു .ഇത് വരെ ഒരു kuzhappvum ഇല്ല. Heavy use അണ്. ആൾമോസ്റ്റ് same features aanu ഇപ്പൊൾ 20-22 k ക്ക് വിൽക്കുന്നത്😂. ബ്രാൻഡ് വാല്യൂ കൂടി
Iphone 15 എടുക്കാൻ പോയ ഞാൻ ഇന്നലെ ഇത് എടുത്തു in Saudi 12 GB ram 512 in storage അടിപൊളി ക്യാമറ 👍🏽 Iphone 12 ൽ നിന്നും moto g72 ഇപ്പോ edge 50 fusion Moto അടിപൊളി ❤
@@sunilkumarsunil5970 അങ്ങനെ ചെയ്താൽ വൈബ്രേറ്റ് ആവില്ല സൈലൻറ് ആവും സാധാരണ എല്ലാ മൊബൈലും ഉള്ള പോലെ മുകളിൽ നിന്ന് വലിച്ച് സൈലൻറ്& വൈബ്രേറ്റ് സെലക്ട് ചെയ്യുന്ന ഫീച്ചർ ഇതിലില്ല
Bro oppof19pro phone ahn njn use cheyunne ippo oru 2days aayi charge 65%il thaazhee aayal phone off aavum pinna chargil ittal kozhpillah but chargil ninn ooriyaal veendum off aavum pinna 100ayaalee idkaan patathollu 2months munp battery maariyen nthhaaa problem enn parayaamoo
എന്റെ ഫ്രണ്ട് നു ഈ ഫോൺ ഞാൻ വാങ്ങിച്ചു കൊടുത്തു... ഇപ്പോ ചുമ്മാ വച്ചാൽ തന്നെ ഹീറ്റിംഗ് ഉം ബാറ്ററി ഡ്രയിനും കാരണം സർവീസ് സെന്ററിൽ കൊടുത്തിരിക്കുവാണ്.. Manufacturing ഡിഫ്ഫക്റ്റ് ആയിരിക്കാം.. മാറ്റി കിട്ടിയാൽ ഭാഗ്യം... 😢
Motorola is good brand and i have used their phones but just by launching phone with features cannot be the criteria to decide the phone is good in recent years launch. What about updates from company..no proper software updates, no after sales service, build quality has gone down not same as google owned. And at the end i wanna keep a phone for 4 yrs at least so why i will spend my money if the brand can't support for their device for next few years.
ഞാൻ വാങ്ങി ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്... Pros and cons ഞാൻ പറയാം.. പോസിറ്റീവ് :- ഇതിന്റെ ഡിസ്പ്ലേ നൈസ് ആണ്. Selfi ക്യാമറയും nice..! പിന്നെ Software കിടു.. നെഗറ്റീവ് :- Battery backup just oky to desent Speaker volume ഇച്ചിരി കുറവാണ് (still clarity ഉണ്ട് ) My used experience
ആദ്യമായാണ് moto use ചെയുന്നത്. 4th July 2024 edge 50fusion വാങ്ങി..E ഒരു Device ഞാൻ 20days SIM ഇല്ലാതെ normal use and setup cheythu. ഇതുവരെ കുഴപ്പമൊന്നും ഇല്ല...ഇനി അങ്ങോട്ട് sim ഇട്ട് daily use cheyan പോകുകയാണ് guyz. അപ്പോൾ അങ്ങോട്ടുള്ള usage എങ്ങനെ ഉണ്ടെന്ന് നോക്കിട്ട് പറയാം....
*Aftet 1 Month useing 2nd updation വന്നിട്ടില്ല *Selfi cam Back cam കുറ്റം പറയാൻ പറ്റില്ല അതായത് എടുക്കുന്ന photos videos തരക്കേടില്ലെന്ന് പറയാം 👍 *സ്വന്തമായി Album or galary പോലുമില്ല *Dual app or clone app ഇല്ല 🚫 *App lock illa🚫 *സ്വന്തമായി calendero Notebooko ഇല്ല🚫 ഇനി PUBG start up ചെയ്തിട്ട് വേണം heating and Battery Back up Check cheyan...
ഇപ്പൊൾ ഒരു രക്ഷയും ഇല്ലാതെ കയറി വരുന്ന ബ്രാൻഡ് ആണ് മോട്ടോ... കൊടുക്കുന്ന കാശിനു അതിൻ്റെ ഇരട്ടി features തരുന്ന ഫോൺ . Display Quality ഒക്കെ വേറെ ലെവലാണ്. Dolby atmos 🔥 movie oke കാണാൻ എന്താ ഒരു ഫീൽ ....
ചാർജർ ല് വരെ അവർ അവരുടെ ക്വാളിറ്റി കാണിച്ചു ഒരു compramise ഉം ഇല്ലാതെ ❤❤
ചുമ്മാ old specs vila കൂട്ടി വിൽക്കുന്നു😢❤
14000 കൊടുത്തു നോം ഒരുബ് ഡ്ജറ്റ് ഫോൺ moto മേടിച്ചു .ഇത് വരെ ഒരു kuzhappvum ഇല്ല. Heavy use അണ്. ആൾമോസ്റ്റ് same features aanu ഇപ്പൊൾ 20-22 k ക്ക് വിൽക്കുന്നത്😂. ബ്രാൻഡ് വാല്യൂ കൂടി
5:03 you should change the screen settings to natural then phone screenilum same natural colours kittum as a mobile photographer njan edge 50 pro edutha samayathu vivd ayirunnu use cheythirunathu ,vivd optionil eye pleasing colours kittum enkilum natural is best for editing
Portrait mode ok aano
Chilath work akunnilla nn parayunnundallo
@@Itzmesmk Moto edge 50 pro annu nte kayil no problem with camera exept some shutter lag and some frame skipping in 4k recording
ഈ ഫോണിന്റെ ഡിസ്പ്ലേ സെറ്റിങ്സിൽ Vivid color ആണ് default ആയി സെറ്റ് ചെയ്തിരിക്കുന്നത്. അത് മാറ്റി Natural Color സെലക്ട് ചെയ്താൽ over saturation മാറിക്കിട്ടും.
Mr perfect tech 😅
ജീവിതത്തിൽ ആദ്യമായി വൈഫിന് ഒരു ഫോൺ വാങ്ങി വർഷങ്ങൾക്കു മുൻപ് അതൊരു മോട്ടോറോള ഫോൺ ആയിരുന്നു ഒരാഴ്ച പോലും ഉപയോഗിക്കാൻ സാധിച്ചില്ല കാരണം ആ ഫോൺ കൈകൊണ്ട് എടുക്കാൻ സാധിക്കുമായിരുന്നില്ല കൈക്കല തുണി വേണമായിരുന്നു ഒരു മുട്ട പൊട്ടിച്ചും മുകളിൽ ഒഴിച്ചാൽ ബുൾസൈ കിട്ടുമായിരുന്നു അത് കാരണം മോട്ടോറോള എന്ന് കേൾക്കുമ്പോൾ ഭയമാണ് ഉള്ളിൽ ഓർക്കാൻ ഇഷ്ടപ്പെടാത്തത് കൊണ്ട് അതിന്റെ പേര് ഓർമ്മയില്ല
ഞാൻ adhiyam ഉപയോഗിച്ചത് motrola g4 aarinu same avastha ann upeksichath aan ee കമ്പനി
Bro display overaai color koodi nilkaan kaaranam display vivid ilaan ulladh adh settingsil poi nature aaki itta madhi
പൈസയുടെ മുതലുണ്ട് ഈ മോട്ടോ ഫോൺ.എൻറെ സൂർത്ത് എടുത്തു,ഞാൻ മൊത്തത്തിൽ നോക്കിയിരുന്നു,സൂപ്പർ ഫോൺ..പറ്റുന്നവർക്ക് വാങ്ങി മനോഹരമായി ആസ്വദിക്കാം
bro
phobe ഒരു ആഴ്ചയായി ഉപയോഗിക്കുന്നു...നേരത്തെ മോട്ടോ ഫോൺ ഉപയോഗിച്ചിട്ട് ഉള്ളത് കൊണ്ട് ആണ് ഈ വെട്ടം ഇത് എടുത്തത്....front cam ശോകം ആണ്..whats app,insta പോലെ ഉള്ള ആപ്പിൽ front camil light ellaa... network problem und...vegan leather കണ്ട് ആരും പോയി വാങ്ങരുത്....ചാർജ് നല്ലത് പോലെ ഇറങ്ങി പോകുന്നുണ്ട്....
ഒരു update nokki ഇരിക്കുകയാണ്...
മോട്ടോ ആയത് കൊണ്ട് ഈ പ്രതീക്ഷ ഇല്ല...
front cam onninum kollullaaaa
ഫോണിൽ ഗാലറി ഓപ്ഷൻ ഉണ്ടോ..എന്റ ഫോണിൽ കാണാൻ ഇല്ല..ഞാൻ വേറെ ഡൗൺലോഡ് ചെയ്ത് ആണ് ഉപയോഗിക്കുന്നത്
@@Mythoughtsbiljo google ൻ്റെ photos und
Moto Always Best❤
Except one thing
Service xenter🙌🥲
@AKASHRAJESH-cy3hy അത്രയും എന്നല്ല വളരെ മോശം ആണ്...
Using moto g82. Thinking about switching to moto edge 50 fusion
വാങ്ങുന്ന പൈസക്ക് മികച്ച പെർഫോമൻസ് നൽകുന്ന ഒരേ ഒരു ബ്രാന്റ് 🔥❤️💞well done motorola👍🏻
Iqoo ind bro
Display പോരാ @@Sachu.K1707
Im us moto edge 40 neo🥰🥰🥰
സർവീസ് വന്നാൽ പഠിച്ചോളും
Chavar brand
Daily videos kand kand phone knowledge📈
🔴🔴🟥🟥🟥 ii phoneill Portrait വീഡിയോ എടുക്കാൻ പറ്റോ ?🟥🟥🟥🔴🔴
@@Jersinn107 from 13
@@Jersinn107higher varientsil nice aaytt pattum🤘🏻
@@Jersinn107🔴🔴🟥🟥🟥Ariyilla Bro🔴🔴🟥🟥🟥
Illa
Moto edge 50 fusion
Or
Moto G85
ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് Moto g 53 5G international version ആണ്. Super performance....
MOTO EDGE 50 NEO USED REVIEW Cheyyumo???
അണ്ണാച്ചി ഒൺ അല്ല വൺ....
ദയവായി അടുത്ത video യിൽ എങ്കിലും തിരുത്തി പറയുക....
Moto edge 20, moto g 84, moto 40 neo. All are best
വീഡിയോ കണ്ടു... ഫോൺ വാങ്ങി.... കൊള്ളാം.... 1399 സൗദി റിയാൽ... 24 ജിബി വിത്ത് 512ജിബി + ear pod free... Box coming with good smell😊... നല്ല ഫോൺ... Used 2 days
Camera engn und bro
infinix not 40 pro nalla fone aano 25 k edukkaan patunna nalla fone ethaanennu parayo dual steerio speaker ulla led fone etha nallathu
Chetta spec parayumbol animated aaii type koodi cheythal nannayii irineenee
സർവീസ് സെൻ്റർ എല്ലായിടത്തും ഇല്ല
എവിടെയെങ്കിലും ഉണ്ടോ കേരളത്തിൽ
@@jaivees623kannur, calicut
14000 കൊടുത്തു നോം ഒരുബ് ഡ്ജറ്റ് ഫോൺ moto മേടിച്ചു .ഇത് വരെ ഒരു kuzhappvum ഇല്ല. Heavy use അണ്. ആൾമോസ്റ്റ് same features aanu ഇപ്പൊൾ 20-22 k ക്ക് വിൽക്കുന്നത്😂. ബ്രാൻഡ് വാല്യൂ കൂടി
ഇതിന്റെ ക്യാമറ പെർഫോമൻസ് vere level 🔥🔥🔥
🔴🔴🟥🟥🟥Portrait വീഡിയോ എടുക്കാൻ പറ്റോ ?🟥🟥🟥🔴🔴
Bro cam experience parayo
Super@@TeamKidilesh
@@Jersinn107 illa bro 50,000 rupp phone und
ഞാനും വാങ്ങി....l Love moto..
.
Motorola software update correct tharila😭😭
ഞാൻ വ്യാഴാച ദുബായിൽ നിന്ന് വേടിച്ചു അടിപൊളി
Vedicho?
Engne und
പൊണ്ടാട്ടിക്കു മേടിച്ചതാ ഞാൻ ios ആ use ചെയ്യുന്നേ പക്ഷെ ഉപയോഗിച്ച് നോക്കി അടിപൊളി
Moto network issue und , display quality ill ,battery pettennu theerum 🥲
Iphone 15 എടുക്കാൻ പോയ ഞാൻ ഇന്നലെ ഇത് എടുത്തു in Saudi
12 GB ram 512 in storage
അടിപൊളി ക്യാമറ 👍🏽
Iphone 12 ൽ നിന്നും moto g72
ഇപ്പോ edge 50 fusion
Moto അടിപൊളി ❤
Network issues enthenkilum undo?
Engine und .choodakunnundo
ഇഷ്യൂ എന്തെങ്കിലും undo broo
എടുക്കാനാണ് 😊
Bro e phoninu pattiya best screen guard & case evde kittum suggest cheyyavo
Replay vellathum kittiyo
Clean software experience - ഉം value for money - ഉം ഒന്നിച്ച് വരണമെങ്കിൽ Motorola തന്നെ വേണം ഇപ്പൊ..❤❤..സർവീസ് മാത്രമാണ് ഒരു വിഷയമായി നിൽക്കുന്നത്.
Warranty kazhija piece il updation karanm display il line vanna avr matti tharumo... Nmlde mistake kondalla agane varunnath... Athinum nml cash mudakkanm
Line vann moonji irikka ,
Motorola ഉപയോഗിക്കുന്നവർ ഇബിടെ ബാ 😜
Moto G9❤
Ormippikkalle ponne😢
Seeenaaano bro @@AjuKuruvila-p8j
Moto edge 40
ഹാജർ!😂
Colour vivd change aakii standard aakiya colour balance cheyan pattum
Which is the best camera phone under 35k
2:10 moto edge 50 fusion
ഈ ഫോൺ എങ്ങനെ
എളുപ്പത്തിൽ
സൈലന്റ്&വൈബ്രേഷൻ
ആക്കാം
Shorts വീഡിയോയിൽ
കാണിക്കുമോ
വോളിയം കീ press ചെയ്യുമ്പോ അതിന്റ മുകളിൽ ഒരു ഐക്കൺ വരും. അതിൽ സൈലന്റ്, വൈബ്രേറ്റ് ഒക്കെ ഉണ്ട്.. Edge 30 അൾട്രയിൽ അങ്ങനെ ആണ്. ഇതിലും അതാവാൻ ആണ് സാധ്യത
@@sunilkumarsunil5970
അങ്ങനെ ചെയ്താൽ
വൈബ്രേറ്റ് ആവില്ല
സൈലൻറ് ആവും
സാധാരണ
എല്ലാ മൊബൈലും
ഉള്ള പോലെ
മുകളിൽ നിന്ന് വലിച്ച്
സൈലൻറ്& വൈബ്രേറ്റ്
സെലക്ട് ചെയ്യുന്ന
ഫീച്ചർ ഇതിലില്ല
bro Moto security updations shokam ane network issues um unde
Thumbnail wallpaper ഏതാ?
Which colour is best💯
Pantone magenta
Marshmallow blue
Edge 50 pro aano fusion aano value for money
Fusion
Fusion ❤
Hdr content online platform vazhi allathe , external ayi download cheytha file play avumo.
ചേട്ടാ സിം ഇട്ടാണ് ഉപയോഗിക്കേണ്ടത് അപ്പോൾ വിവരമറിയും നെറ്റ് വർക്ക് തീരെ പോരാ ബാക്കിയുള്ളതെല്ലാം ഒക്കെ
Vangiyo?
50 pro de camera il totally impressed anennanllo athinte video il paranjekkane
Moto rege pblm undo epol, pine updates kittarila
Pine screen protection 🙏
edge 50 vs iqooz9 oru video
Nthokke vazhakka annenn parajalum upsation varumpol display il line veezhum... Athine patti oruthanum onnum parayilla... Display line veezhunna issue okke eallarum maranno.... Ee review cheyyunnavr display il line ntte issue mattu eannitt review cheyyamenn oruthanegilum parajattundo... Parayathilla paraja vtl choriyum kutthi irikkendi varum.. Phn review cheyyan onnum kittilla... Android phn il kooduthalayi kandu varunna ee display il line veezhunna issue eniyum samsara vishyam akkendi irikkunn... Eallaru adjust cheithu pokuvanu
Watching on edge 50 fusion
ബാറ്ററി ബേക്കപ്പ് നല്ലതാണോ?
Egana und broo?
@@NizarNisu-tz5rxNormal using annenkill,1 day kittum....
@@Arjun-7746Kolam bro...
Nord ce 4, moto 50 fusion??
ഏതെടുക്കും, നോർമൽ യൂസ് ഒൺലി
bro bgmi kalikkumbol phone choodakumo battry bacup enganeyanu
this phone vs nothing 2a which is best?
Bro oppof19pro phone ahn njn use cheyunne ippo oru 2days aayi charge 65%il thaazhee aayal phone off aavum pinna chargil ittal kozhpillah but chargil ninn ooriyaal veendum off aavum pinna 100ayaalee idkaan patathollu 2months munp battery maariyen nthhaaa problem enn parayaamoo
65%il thaazhe poya off aayi povum aarkelemm ithine patty ariyaang reply aakavo
ഡിസ്പ്ലേ vivide മോഡ് on ആയി കിടക്കുന്നതാവാം ഓവർ saturated ആയി തോന്നുന്നത്
മച്ചാൻസ്... ഞാനൊരു gamer അല്ല... എനിക്ക് നല്ല ക്യാമറ, display, storage ഉള്ള ഒരു ഫോൺ.. Recommend ചെയ്യാമോ?
Realme gt 6t👍
Realme 12pro plus
Realme 12 pro plus. If ur main choice is photography. 50k + range il varunna phone nte cam aan. Periscope cam
Realme 12 pro Plus, 💯💪
Poco x6 pro used review plz
Poliy Sanam bro 12 512 edukke tto nalla Sanam ane gaming camera athra pora normal ane gaming is good njan use chiyyunnunde
@@NikhilR-gf5fv bro athu game ah. Kalikunna heat undooi
What about the price and moto eth model ?
Net work complaint ഉണ്ടെന്നു പറയുന്നത് ശെരി ആണോ. ഫോൺ എടുത്തവർ അഭിപ്രായം പറയു
വെറുതെ 'ഗുഡ്
വാങ്ങിയിട്ട് ഒരാഴ്ച്ച ആയിഇത് വരെ കുഴപ്പം ഇല്ല
@@basheerpullode30heating undo
Moto സൂപ്പർ
chetta settings chennit display ile color tone natural akk illenki saturated ay thonm photos.
Arodu parayan,aar kelkkan
ഫ്ലിപ്കാർട്ടിൽ സാധനങ്ങൾ കൊണ്ടുവരുന്ന ആൾക്ക് നിങ്ങൾ പറഞ്ഞ ഫോൺ തന്നെയാണ് മറ്റുള്ളവരും വാങ്ങിയത് എന്ന് എങ്ങിനെ അറിയാൻ സാധിക്കും
ഇപ്പോൾ ഫോണുകൾ എല്ലാം ഓപ്പൺ ബോക്സ് ഡെലിവറിയല്ലേ....
Bro eth shoppil kituo...plz rply
Lulu
Hi sir,
30000 thousandel vagan pattuna best phone onnu paranju tharamo
Edge 40 neo ഉപയോഗിക്കുന്ന ഓരാൾ ആണ് ഞാൻ... കിടു ഫോൺ ആണ്.😊
Network issue ondo?
Realme 13 waiting 8 gen 3😊❤
എന്റെ ഫ്രണ്ട് നു ഈ ഫോൺ ഞാൻ വാങ്ങിച്ചു കൊടുത്തു... ഇപ്പോ ചുമ്മാ വച്ചാൽ തന്നെ ഹീറ്റിംഗ് ഉം ബാറ്ററി ഡ്രയിനും കാരണം സർവീസ് സെന്ററിൽ കൊടുത്തിരിക്കുവാണ്.. Manufacturing ഡിഫ്ഫക്റ്റ് ആയിരിക്കാം.. മാറ്റി കിട്ടിയാൽ ഭാഗ്യം... 😢
Nthayi bro ennit
@@diyareshma1._ അവർ അപ്ഡേറ്റ് ചെയ്ത് റെഡി ആയി എന്ന് പറഞ്ഞു കൊടുത്തിട്ടുണ്ട്.. ഇപ്പോൾ നോർമൽ യൂസ് നു ഹെറ്റിംഗ് ഇല്ല
service centre now in kottayam also
Evidann
Motorola is good brand and i have used their phones but just by launching phone with features cannot be the criteria to decide the phone is good in recent years launch. What about updates from company..no proper software updates, no after sales service, build quality has gone down not same as google owned. And at the end i wanna keep a phone for 4 yrs at least so why i will spend my money if the brand can't support for their device for next few years.
Moto edge 50 fusion നില് വീഡിയോ കാണുന്ന ഞാൻ
എങ്ങനെയുണ്ട്
Aadyamayi Mobile phone nirmichathu Motorola anu. Njanum vangan agrahikkunnu.
Gorilla glass 5 ഈ ഫോണിന് നല്ല പ്രൊട്ടക്ഷൻ നൽകുന്നുണ്ടോ ?
Moto edge 50 fusion ആണ് ഈ ഒരു സ്മാർട്ട് ഫോൺ
Motorola nte phoneil app notification issue kanikkunud
Waiting aayirunnnu ... Thanks for your review....
വാങ്ങട്ടെ....
Njan vangi...quality item❤
Net work issue valom ondo@@manaz_nv
Vangiyo
Vivo x100 pro selfie cam 4K illa alle? Kollaam. Kollaam. Nannaayittund. 😅😅
Motorola edge 50 pro touch Pani thannu idakk touch Lag varunnund
Iqoo z7 pro user, curved display gaming in oru prasnam ayi thonnitilla
kurach naal smell ind pathiye pathiye backle lether nu oru karinja smell varum
I think in this phone there is no dedicated haptic motor, so haptic feedback is not upto the mark, i think this is the only issue.
Jayaraj chetta ..oru phone njan vaangi samsung galaxy m52 5g . Greenline vannu . Maatti tharillann paranju . Valla phonum ondoo podi pidichath
എത്ര കൊല്ലമായി എടുത്തിട്ട്.
രണ്ട് കൊല്ലമായി ഞാൻ എടുത്തിട്ട്.എനിക്കും വന്നു പിങ്ക് ലൈൻ.
😄😄
ഒരു ലൈൻ വന്നു എനിക്ക്...
ഇപ്പോൾ 14 വരകൾ വരെ ആയി...
M52 5g
ചേട്ടാ samsung F55 എന്ന ഫോൺ ഇതുപോലെ flipkart ൽ നിന്ന് വാങ്ങി വീഡിയോ ചെയ്യാമോ
Sure
Vivo x100 front 4k vannu update chytha mathi😊
Ippo engane und front video clarity -- pinne over all mob engane und
Model : Moto edge 50 fusion
ഹലോ ബ്രോ സാംസങ് A55ആണോ മോട്ടോ എഡ്ജ് ഫ്യൂഷൻ ആണോ നല്ലത്
A55
Samsung f55 5g unboxing video and reviews venam cheymo pzz🥲🥲
Ithu kodukunno 😊review kazhinjit
മോട്ടോ സർവീസ് സെന്റർ പാലക്കാട് ഉണ്ടോ
ഉണ്ട്
Purchased it. Loved it ❤️
How is its camera
@@adhi7038 camera is nice. Photo will processed by AI and give best output.
Phone name enthaa ath title idayirunn
അച്ചോടാ പേര് പറയാൻ മറന്നു പോയി പാവം 😂
😂😂😂👌🏻കളി
Customers Pala modelsilum heating issue parayunnu sathyamano...
Heating issue und kayyil adikkum heating moto g45 vanghiyitt ഒരു masam ayappol കൊടുത്ത് എന്നിട്ട് iqoo എടുത്ത്
Review kazhinjal vilikkunudoo sir
Network issue undo?
Motoedge50 fusion kollamoo users pls reply oru minimum 3 years use chyanam arenkilum pls reply. അല്ലെങ്കിൽ വേറെ ഏത് ഫോൺ എടുക്കുന്നതാണ് നല്ലത് 🤔
Njan eduthu nalla fon aanu allrounder 😊
kannadachu edukkam muthalaagum
Honor 90 or moto edge fusion which is better
Njn honor 90 Anne use chyanne. Njn vagiyath 512 gb in 22k Anne. Enik kittiya rate vech better honor 90 Anne. BT BROke ipo e rate il kittilla. Nilavil rate vech compare chyth nokkubo MOTO Anne nalath. BT eppazhum phone edukubo 2,3 month before irragiya phone edukannel nalath. Ath avubo used review oke verum. Alathey ivar 3,4 days use chythath vech onnm parayan pattila
Thanks bro
Tecno camon 30 നല്ലതാണോ
Yes👍🏻
Price?
23K
സർവിസ് എല്ലാഇടത്തും കിട്ടോ
ബാറ്ററി ചാർജ് പ്രശ്നം ഉണ്ടോ
No
Choodakunno
Eppolengilum vangi review cheyanam mr.....
നല്ല ഫോൺ ഇപ്പൊ ഞാൻ ഉബയോഗിക്കുന്നു
ഞാൻ വാങ്ങി ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്... Pros and cons ഞാൻ പറയാം..
പോസിറ്റീവ് :-
ഇതിന്റെ ഡിസ്പ്ലേ നൈസ് ആണ്.
Selfi ക്യാമറയും nice..!
പിന്നെ Software കിടു..
നെഗറ്റീവ് :-
Battery backup just oky to desent
Speaker volume ഇച്ചിരി കുറവാണ് (still clarity ഉണ്ട് )
My used experience
മോട്ടോ സർവീസ് സെന്റർ ഉണ്ടോ എറണാകുളം
Ond,near maharajas college
Pt usha road near maharajas.
ആദ്യമായാണ് moto use ചെയുന്നത്. 4th July 2024 edge 50fusion വാങ്ങി..E ഒരു Device ഞാൻ 20days SIM ഇല്ലാതെ normal use and setup cheythu. ഇതുവരെ കുഴപ്പമൊന്നും ഇല്ല...ഇനി അങ്ങോട്ട് sim ഇട്ട് daily use cheyan പോകുകയാണ് guyz. അപ്പോൾ അങ്ങോട്ടുള്ള usage എങ്ങനെ ഉണ്ടെന്ന് നോക്കിട്ട് പറയാം....
Bro phone എങ്ങന്നെ und
*Aftet 1 Month useing 2nd updation വന്നിട്ടില്ല
*Selfi cam Back cam കുറ്റം പറയാൻ പറ്റില്ല അതായത് എടുക്കുന്ന photos videos തരക്കേടില്ലെന്ന് പറയാം 👍
*സ്വന്തമായി Album or galary പോലുമില്ല
*Dual app or clone app ഇല്ല 🚫
*App lock illa🚫
*സ്വന്തമായി calendero Notebooko ഇല്ല🚫
ഇനി PUBG start up ചെയ്തിട്ട് വേണം heating and Battery Back up Check cheyan...
@@rahuldraj8500 bro heating issue unndo pinne battery drain unndo
Ee model name onnu parayo🤔🤔
Moto fusion 50
Chetta cinemayil abhinayikkan poyekuday chettan superaàaa