Punarjani guha., തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ......

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 59

  • @nambudiripad6452
    @nambudiripad6452 2 ปีที่แล้ว +17

    എന്റെ അമ്മയ്ക്കും അച്ഛനും വിവാഹ ശേഷം 6 കൊല്ലം ആയി കുട്ടികൾ ഇല്ലായിരുന്നു. ഒരു ജ്യോതിഷി പറഞ്ഞു ഈ ജന്മം നിങ്ങൾക്ക് കുട്ടികൾ ഉണ്ടാവാൻ യോഗം ഇല്യ, പുനർജനിയിലൂടെ കടന്നു പോയാൽ അടുത്ത ജന്മം ആയ ഫലം ആവും എന്ന് പറഞ്ഞു. അവർ അത് പ്രകാരം ചെയ്തു. അത് കഴിഞ്ഞു ഞാനും ഏട്ടനും ഉണ്ടായി 😍🤗

  • @sreejithks807
    @sreejithks807 4 ปีที่แล้ว +15

    തൂവൽ കൊട്ടാരം സിനിമ കണ്ടപ്പോൾ ആണ് ഞാൻ ശ്രെധിച്ചത്.പുനർജനി യെ കുറിച്ച് അറിയണം തോന്നി.. gud job bro.. 👍

  • @rithusanthosh6763
    @rithusanthosh6763 4 ปีที่แล้ว +14

    Enta valliya aghraham aanu ee punarjani IL pokanam aanu 😍😍

    • @pVibeMedia
      @pVibeMedia  4 ปีที่แล้ว

      RITHU SANTHOSH next time varu...

  • @KL-KL--ic6hg
    @KL-KL--ic6hg 3 ปีที่แล้ว +6

    ഫോറസ്റ്റ് തുടക്കത്തിൽ വെച്ച മെയിൻ ഗെയ്റ്റ് പൊളിച്ചു

  • @valsalavinodan8471
    @valsalavinodan8471 ปีที่แล้ว

    അവതരണം സൂപ്പർ

  • @Mvg856
    @Mvg856 22 วันที่ผ่านมา

    ഞങൾ 1998 il ആണെന്ന് തോന്നുന്നു പുനർജനി ക്ക് പോയത്.ഞങൾ ടെ അച്ഛൻ 3 വർഷം പുനർജനി നൂണ്ടൂ.തൂവൽക്കോട്ടാരം സിനിമ കണ്ടപ്പോൾ അങ്ങനെ ആഗ്രഹം തോന്നി പോയതാണ്.അവിടെ ചെന്നപ്പോൾ 58 വർഷമായി പുനർജനി noozhunna ഒരു സ്വാമിയേ കണ്ടൂ ottappalam സ്വദേശിയാണ് അദ്ദേഹം.അദ്ദേഹത്തിൻ്റെ കൂടെ പോയി.പിറ്റെ വർഷം ഞങ്ങൾക്ക് തൃപ്രയാർ അമ്പലത്തിലെ ദേവസ്വത്തിലെ ആൾ ഞങ്ങൾക്ക് അവിടെ വിശ്രമിക്കാൻ ഒക്കെ സൗകര്യം തന്നു.ഏകാദശി ദിവസം പുലർച്ചെ ആഘോഷമായി മേളമൊക്കെ ആയി നടന്ന് ഗുഹയുടെ അടുത്തെത്തി.കുടിക്കാൻ പോലും വെള്ളം കിട്ടാത്ത അവസ്ഥ.പിന്നീടുള്ള വർഷങ്ങളിൽ കരിങ്ങാലി വെള്ളം ഒക്കെ കൊടുത്തിരുന്നു.കുറെ അമ്മമാരും ചേച്ചിമാരും താഴെ പാടത്ത് കൂടി കുടം വെള്ളവുമായി വരുന്ന കാഴ്ചയും ഒക്കെ ഓർമ്മ വന്നൂ.

  • @gokulkrishnank3629
    @gokulkrishnank3629 4 ปีที่แล้ว +7

    Ente Naadaanu🔥🔥🔥❤️❤️❤️

    • @ratheeshkumar5840
      @ratheeshkumar5840 3 ปีที่แล้ว +2

      ജനിക്കുമ്പോൾ കർമങ്ങളുടെ കൂടി പുണ്യവും പാപവും കൂടിയുണ്ടാകും. മരണമാണ് മോക്ഷം.

  • @binduem8552
    @binduem8552 3 ปีที่แล้ว +6

    Njangalude naad🙏🙏🙏🙏🙏❤❤❤❤❤❤

  • @abhijithvcabhi47
    @abhijithvcabhi47 4 ปีที่แล้ว +8

    "God's own village thiruvilwamala

  • @VRS2019
    @VRS2019 5 ปีที่แล้ว +6

    Thiruvilwamala.... I'm from ottappalam.. Vilwadrinada shethrathilkk Njn vannittund

  • @gokulkrishnank3629
    @gokulkrishnank3629 4 ปีที่แล้ว +5

    Thiruvilwamala❤️❤️❤️

  • @aravindmangalassery1475
    @aravindmangalassery1475 5 ปีที่แล้ว +2

    Kiduuuu😍😍😍

  • @varunpm6766
    @varunpm6766 5 ปีที่แล้ว +1

    Kidu work

  • @satheeshkgr8805
    @satheeshkgr8805 5 ปีที่แล้ว +2

    Super 👌👌👏👏👏⭐⭐⭐⭐⭐

  • @navbharat1443
    @navbharat1443 ปีที่แล้ว

    What 😢happens if anyone gets stuck inside or becomes immobile. Then what safety measures is available to pull him out

  • @myjemsfamily
    @myjemsfamily 5 ปีที่แล้ว +1

    Nice good job

    • @pVibeMedia
      @pVibeMedia  5 ปีที่แล้ว

      Thanks bro👍👍

  • @sureshc4806
    @sureshc4806 5 ปีที่แล้ว +1

    Spr

  • @Layasuji
    @Layasuji 4 ปีที่แล้ว +3

    Brother super.Ente veedu ithinaduthanu.

    • @pVibeMedia
      @pVibeMedia  4 ปีที่แล้ว

      തിരുവില്ലമല ആണോ

    • @Layasuji
      @Layasuji 4 ปีที่แล้ว +1

      Yes

    • @pVibeMedia
      @pVibeMedia  4 ปีที่แล้ว +1

      @@Layasuji njan പഴയന്നൂർ ആണ്

    • @Layasuji
      @Layasuji 4 ปีที่แล้ว +1

      Full support ...

  • @sarathmohanan94
    @sarathmohanan94 4 ปีที่แล้ว +9

    ആദ്യം തന്നെ പറയട്ടെ വീഡിയോ നന്നായിട്ടുണ്ട്...
    ദാ ഇന്നും കൂടെ 2020 നവംബർ 25 പുനർജനി ക്കു വരാൻ നിന്നതാണ് എന്തോ നൂഴൽ ഇല്ലാത്തത് കൊണ്ട് വരാൻ ഒരു സുഖം ഇല്ല.....തുടർച്ചയായി 5 ആം വർഷമായിരുന്നു ഇന്ന്...
    അനുഭവം എന്താണെന്ന് വച്ചാൽ നല്ല രീതിയിൽ മേൽ അനങ്ങി തന്നെ വേണം ഗുഹയിൽ നൂഴാൻ..സംഗതി എല്ലാവർക്കും നൂഴാൻ പാറ്റുമെങ്കിലും, പറ്റും എന്നൊരു വിശ്വാസം സ്വയം ഉണ്ടാവണം...
    എന്റെ സ്ഥലം കരുവന്നൂർ
    ഇനി അടുത്ത വർഷം അതായത് 2021 ഡിസംബർ 14 ന് അടുത്ത നൂഴലിൽ നാട്ടിൽ തന്നെ ഉണ്ടെങ്കിൽ ഉറപ്പായും വരും...
    അന്നും ഈ വഴിമുടക്കുന്ന കോവിഡ്‌ ഇല്ലാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...

    • @pVibeMedia
      @pVibeMedia  4 ปีที่แล้ว +1

      എല്ലാം ശരിയാവട്ടെ.... നാട്ടിൽ വരുമ്പോൾ വിളിക്കു

  • @pradeepank9453
    @pradeepank9453 4 ปีที่แล้ว +3

    ഏത് ജില്ലയിൽ ആണ് ഈ സ്ഥലം, ഒരു സ്ഥലത്തെ കുറിച്ചുള്ള വീഡിയോ അവതരിപ്പിക്കുമ്പോൾ ജില്ലയും ലൊക്കേഷനും പറയണം ... ഡിസ്ക്രിപ്ഷൻ ബോക്സിൽ ജില്ല കൊടുത്തിട്ടില്ല ......

    • @pVibeMedia
      @pVibeMedia  4 ปีที่แล้ว +3

      തൃശൂർ ജില്ലാ, തിരുവില്ലമല്ല പഞ്ചായത്ത്‌

    • @pradeepank9453
      @pradeepank9453 4 ปีที่แล้ว

      @@pVibeMedia Thank you🙏🙏....

    • @sivadasmohanan5777
      @sivadasmohanan5777 3 ปีที่แล้ว +2

      Thrissur- Vadakkancherry- chelakkara- Thiruvilwamala.

    • @baburajartist7195
      @baburajartist7195 3 ปีที่แล้ว

      അടുത്തുള്ള പ്രധാന ടൗൺ ഒറ്റപ്പാലം,

  • @dadofthisyoutuber2450
    @dadofthisyoutuber2450 3 ปีที่แล้ว +1

    Jhan vera oru mathasthan anu eniku nuzhamo ? Jhan vegan anu but body undu 6ft 90 kg gym

    • @pVibeMedia
      @pVibeMedia  3 ปีที่แล้ว

      Height um wait um onnum oru thadasam alla ellarkkum pattum

    • @renuprakasrenurajan4277
      @renuprakasrenurajan4277 3 ปีที่แล้ว

      ഹിന്ദുക്കൾക്കു മാത്രം

    • @bindhujohnson7266
      @bindhujohnson7266 3 ปีที่แล้ว

      തൃശൂർ

  • @dpadmakumar688
    @dpadmakumar688 3 ปีที่แล้ว +1

    Cheyta papam guhayil kayari irangiyal theerilla. Athu anubhaviche theeru.

  • @aravindraj3405
    @aravindraj3405 4 ปีที่แล้ว

    Punarjaniyekurichu book enthengilum undo

    • @pVibeMedia
      @pVibeMedia  4 ปีที่แล้ว +1

      Athinepatti ariyilla

    • @sreejithravindran3233
      @sreejithravindran3233 2 ปีที่แล้ว

      ബുക്കിങ് ചെയ്യണം. തലേ ദിവസം ക്ഷേത്രത്തിൽ നിന്നും കിട്ടും ടോക്കൺ. വൃതം എടുക്കണം. ഡിസംബർ 4ന് 2022 നൂഴൽ

  • @chandukutty3644
    @chandukutty3644 4 ปีที่แล้ว +1

    ഹിന്ദുമത ആചാരാനുഷ്ടാനങ്ങൾ ഉള്ളത് കൊണ്ടാണ് പലരും ജീവിക്കുന്നത് ....... വേറെ എവിടെയെങ്കിലും ചെയ്താൽ ചെവിക്കല്ലിളകും .... |

    • @spmichael3
      @spmichael3 4 ปีที่แล้ว +6

      എന്ത് ഊള കമന്റാടോ? ഹിന്ദു ആയാലും ഏതു മതമായാലും അവരുടെ പുരോഹിത വർഗ്ഗമാണ് ആചാര അനുഷ്ടാനങ്ങൾ കൊണ്ട് ജീവിക്കുന്നത്. ബാക്കിയുള്ളവർ പണിയെടുത്തതാണ് ജീവിക്കുന്നത്.

    • @SivaSiva-pn3ii
      @SivaSiva-pn3ii ปีที่แล้ว

      @@spmichael3 😂👍👍

  • @lekshmishankar9459
    @lekshmishankar9459 3 ปีที่แล้ว

    Ladies ithu cheyyumo

    • @suryakukku6135
      @suryakukku6135 3 ปีที่แล้ว +1

      Pattilla... 41 day vridham venam

    • @pVibeMedia
      @pVibeMedia  ปีที่แล้ว

      No

    • @vilasinikn9789
      @vilasinikn9789 ปีที่แล้ว

      ഇന്നത്തെ മെഡിസിൻ ഉപയോഗിച്ച് 41 അല്ല 60 ദിവസം വൃതം ആക്കാം മെൻസസ് പ്രശ്നം ഉണ്ടാവില്ല പക്ഷേ ആ ഗുഹയുടെ പ്രത്യേകത സ്ത്രീ ശരീരത്തിന് ഹിതമല്ല പുരുഷൻമാർ വണ്ണമുള്ളവരും കുറഞ്ഞവരും നെരങ്ങിയും നീങ്ങിയും ഉരഞ്ഞുമാണ് നൂഴുന്നത് അത്ര കഠിനമാണ് അതാവാം പൂർവ്വികർ സ്ത്രീകളെ അനുവദിയ്ക്കാത്തത് സിനിമകളിൽ സ്ത്രീകൾ വരുന്നതായി വെറുതെ കാണിയ്ക്കുന്നതാണ്

  • @dadofthisyoutuber2450
    @dadofthisyoutuber2450 3 ปีที่แล้ว +1

    THE LAST DESCENT MOVIE. ADIPOLI ANU

  • @chandukutty3644
    @chandukutty3644 4 ปีที่แล้ว

    കച്ചവടം ..... അതാക്കല്ലോ .... നമ്മൾ ......

    • @pVibeMedia
      @pVibeMedia  4 ปีที่แล้ว

      എന്താ ഉദേശിച്ചത്‌ എന്ന് മനസിലായില്ല🤔

  • @tvserial223
    @tvserial223 3 ปีที่แล้ว

    ചുമ്മാ അറിയാത്തെ കിര്യം പറയെല്ലേ

  • @BijuPallypuram
    @BijuPallypuram 4 หลายเดือนก่อน

    വെറുതെ... ഓടതെന്നെ ഓടിയാൽ വീഴും കേട്ടോ

  • @palakkadan5386
    @palakkadan5386 4 ปีที่แล้ว +2

    2020 ലും ഈ വക ഊളത്തരങ്ങൾ

    • @Gopal1939
      @Gopal1939 3 ปีที่แล้ว

      Nellikka..athenthaa ?