ഏറ്റവും പുതിയ ദിവ്യകാരുണ്യ സ്വീകരണ ഗാനം|SuperHit|ദിവ്യ സക്രാരിയിൽ|MariaKolady|AnsonMCherian

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • #Karaoke:- • ദിവ്യ സക്രാരിയിൽ|Karao... #MariaKolady#AjithBaby#VoiceOfAdam#
    🎵Song Details🎵
    🎶Divya Sakrariyil🎶
    🎶Produced By.:Paul Joseph
    🎶Vocal:Anson M Cherian & #MariaKolady#
    🎶 Lyrics:Fr Libin Koombara O. praem
    🎶Music:#AjithBaby#
    🎶Orchestration:V J Pratheesh
    🎶Studio:Jinto John,Gheetham, Media Kochi
    🎵Mix and Mastering:Anil Anurag
    🎶Cast: Fr. Jimmy Olickal, @LijoTG#JeslinRatheesh# and Hezlin elsa sabu
    🎶Chorus:Neethu Nelson and Meenu Augustine
    🎶Flute:Josy Alapuzha
    🎶Edit:Eldhose
    Banner:Ajith Baby"s Voice Of Adam
    Lyrics:-
    ദിവ്യ സക്രാരിയിൽ... നിന്നും ഇറങ്ങുന്ന
    സ്നേഹ സ്വരൂപനെ സ്വീകരിക്കാൻ
    ജീവിത താലമൊരുക്കിഞാൻ നിൽക്കുന്നു
    അണയേണമേനാഥാ ..എൻ ജീവനിൽ
    വാ വാ...ഈശോയെ
    വാവാ ...സ്നേഹമേ
    ശൂന്യമാമെൻ- ഹൃത്തടത്തിൽ
    വാഴുവാനേശുവേ ...വന്നീടണേ…
    ഒരു കുഞ്ഞു ഗോതമ്പിൻ അപ്പമായ് നീയെൻ
    അകതാരിൽ വാഴുവാൻ വന്നീടണേ
    പരലോക വാതിൽ തുറന്നു നീ ഞങ്ങളെ
    സുരലോക ജീവനിൽ ചേർക്കേണമേ...
    അലിവൊഴുകിടുമെന്നും- അവിടുത്തെ ഹൃദയം
    അനവരതം നാഥാ-കൃപ തൂകിടാൻ…
    വാ വാ ഈശോയേ
    വാ വാ സ്നേഹമേ
    ശൂന്യമാമെൻ - ഹൃത്തടത്തിൽ
    വാഴുവാ നേശുവേ വന്നീടണേ
    നീയെന്റെയുള്ളത്തിൽ വന്നനേരം മുതൽ
    ഞാനൊരു പുതുജൻമം നേടിയല്ലോ
    ഇനിയെന്റെ ജീവിതം നിന്നോടുചേർത്തുവെ-
    ച്ചീശോയോടൊത്തു ഞാൻ നീങ്ങീടുമേ ...
    പരിപാവനമാകും- പരമോന്നതമല്ലോ
    സദയമെനിക്കീശോ-നിൻ സാന്ത്വനം...
    ANTI-PRIVACY WARNING
    The content is copyright to voice of adam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented
    Ajith Baby's Voice Of Adam Presents 2024
    Pls Contact India:+919605116122
    Canada:+19028024303
    Voice Of Adam International Christian Devotional Music Production Banner
    Email. ajithbaby01@gmail.com
    voiceofadam2018@gmail.com

ความคิดเห็น • 406

  • @BabyJohn-b3s
    @BabyJohn-b3s 6 หลายเดือนก่อน +95

    പ്രിയപ്പെട്ട
    ലിബിനചനും അജിതിനും
    .....
    "പരലോക വാതിൽ തുറന്നു നീ ഞങ്ങളെ.......
    സുരലോക ജീവനിൽ
    ചേർക്കേണമെ.,.,,"
    അർത്ഥപൂർണ്ണമായ
    വരികൾ....
    ഈണം.....
    ആലാപനം..
    .അഭിനന്ദനങ്ങളും...പ്രാർഥനാശംസകളും .സ്നേഹപൂർവ്വം നേർന്നു കൊണ്ട്....
    ബേബി ജോൺ കലയന്താനി .

    • @VoiceOfAdam24Music
      @VoiceOfAdam24Music  6 หลายเดือนก่อน +3

      Thank you so much Baby chetta.. Baby ചേട്ടന്റെ ഈ വാക്കുകൾ നമ്മുക്ക് നൽകുന്ന power വലുതാണ്.. അത്രയ്ക്കും ഇഷ്ടപെടുന്നുണ്ട് baby ചേട്ടനെയും baby ചേട്ടന്റെ പാട്ടുകളെയും.. പിന്നെ ധ്യാന ശുശ്രൂഷുകളെയും.. Baby ചേട്ടന്റെ കൂടെ keyboard വായിക്കാൻ കിട്ടിയ ഒരു അവസരം എനിക്ക് കിട്ടിയ വലിയ സമ്മാനമാണ്.. ഇപ്പോളിത baby ചേട്ടന്റെ മനോഹര വാക്കുകളും.. പ്രാർത്ഥനയിൽ ഓർക്കുമല്ലോ.. അനുഗ്രഹിക്കുമല്ലോ.. ഒത്തിരി സ്നേഹത്തോടെ Ajith..

    • @vimalageorge1123
      @vimalageorge1123 6 หลายเดือนก่อน +2

      👍

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +1

      ബേബി ചേട്ടാ ഒത്തിരി സന്തോഷം ഒത്തിരി നന്ദി... സ്നേഹത്തിനും കരുതലിനും പ്രോത്സാഹനത്തിനും...

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน +1

      ❤❤

    • @musiclover211a
      @musiclover211a 6 หลายเดือนก่อน +1

      ❤️‍🩹❤️‍🩹

  • @rincy7477
    @rincy7477 17 วันที่ผ่านมา

    ദിവ്യസക്രാരിയിൽ നിന്നും ഇറങ്ങുന്ന
    സ്നേഹ സ്വരൂപനെ സ്വീകരിക്കാൻ
    ജീവിത താലമൊരുക്കി ഞാൻ നിൽക്കുന്നു
    അണയേണമേ നാഥാ എൻ ജീവനിൽ
    വാവാ ഈശോയെ- ഈശോയെ
    വാവാ സ്നേഹമേ- സ്നേഹമേ
    ശൂന്യമാമെൻ ഹൃത്തടത്തിൽ വാഴുവാൻ യേശുവേ വന്നീടണേ (2)
    ഒരു കുഞ്ഞു ഗോതമ്പിൻ അപ്പമായ് നീയെൻ
    അകതാരിൽ വാഴുവാൻ വന്നീടണേ(2)
    പരലോക വാതിൽ തുറന്നു നീ ഞങ്ങളെ സുരലോക ജീവനിൽ ചേർക്കേണമേ(2)
    അലിവൊഴുകിടുമെന്നും
    അവിടുത്തെ ഹൃദയം അനവരതം നാഥാ കൃപ തൂകിടാൻ
    (വാവാ...)
    നീയെന്റെ ഉള്ളത്തിൽ വന്ന നേരം മുതൽ
    ഞാനൊരു പുതുജന്മം നേടിയല്ലോ(2)
    ഇനിയെന്റെ ജീവിതം
    നിന്നോട് ചേർത്ത് വച്ച് ഈശോയോടൊത്ത് ഞാൻ നീങ്ങുമെ..(2)
    പരിപാവനമാകും പരമൊന്നതമല്ലോ സദയമെനിക്കീശോ നിൻ സാന്ത്വനം (2)
    ( ദിവ്യ......

  • @musiclover211a
    @musiclover211a 6 หลายเดือนก่อน +19

    ഞാൻ ഹിന്ദുവാണ് എന്നാലും എനിക്ക് കൂടുതൽ സ്നേഹിക്കുന്നത് യേശുവിനെ ആണ്🤍 I Love Jesus ❤ 😘😘😘😘

    • @meenakshimaneesh
      @meenakshimaneesh 6 หลายเดือนก่อน

      ❤️‍🩹❤️‍🔥🇯 🇪 🇸 🇺 🇸 ❤️‍🔥❤️‍🩹

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +2

      ദൈവം സ്നേഹമാണ്.... ദൈവം അനുഗ്രഹിക്കട്ടെ.....

  • @tadpol77
    @tadpol77 6 หลายเดือนก่อน +11

    നല്ല രചന മനോഹരമായ ആലാപനം അഭിനന്ദനങ്ങൾ

  • @riyabijeeshkoombara1152
    @riyabijeeshkoombara1152 6 หลายเดือนก่อน +18

    നല്ല പാട്ട് മനോഹരമായിരിക്കുന്നു ഭക്തി സന്ദ്രമായ വരികൾ വാ വാ ഈശോയെ chorus സൂപ്പർ കേൾകുംതോറും വീണ്ടും കേൾക്കാൻ തോന്നുന്നു

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน +1

      Thanks For your Feedback🎉🎉

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +1

      ഒത്തിരി നന്ദി...

    • @musiclover211a
      @musiclover211a 6 หลายเดือนก่อน +1

      ❤️‍🩹

    • @meenakshimaneesh
      @meenakshimaneesh 6 หลายเดือนก่อน +1

      ❤️‍🩹❤️‍🔥🇯 🇪 🇸 🇺 🇸 ❤️‍🔥❤️‍🩹

  • @arsh.aL_209
    @arsh.aL_209 6 หลายเดือนก่อน +16

    നന്നായിട്ടുണ്ട് വീണ്ടും വീണ്ടും കേൾക്കാൻ പ്രചോദനം ഉള്ള പാട്ട് ആത്മീയ അനുഭൂതിയിലേക്ക് നയിക്കുന്ന പാട്ട്

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน

      Thank you for your feedback
      Pls Do Share and Support..

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน

      ആർഷെൽ പ്രത്യേകമായി നന്ദി പറയുന്നു കേട്ടോ ഈശോ അനുഗ്രഹിക്കട്ടെ

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน

      ❤❤

    • @musiclover211a
      @musiclover211a 6 หลายเดือนก่อน

      ❤️‍🩹

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

      🥰🥰

  • @ajuzaju697
    @ajuzaju697 6 หลายเดือนก่อน +6

    അടിപൊളി സോങ് ❤ ഈ സോങ് കേൾക്കുമ്പോൾ യേശുവിനോട് സ്നേഹം കൂടിവരുന്നു ❤❤❤❤❤❤❤❤❤

    • @meenakshimaneesh
      @meenakshimaneesh 6 หลายเดือนก่อน

      ❤️‍🩹❤️‍🔥🇯 🇪 🇸 🇺 🇸 ❤️‍🔥❤️‍🩹

  • @Sureshmadhav004
    @Sureshmadhav004 6 หลายเดือนก่อน +14

    എത്രവട്ടം കേട്ടാലും മതിവരാത്ത സോങ്❤ Lyrics Music Making ❤

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน +1

      ❤❤

    • @musiclover211a
      @musiclover211a 6 หลายเดือนก่อน +1

      ❤️‍🩹

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน +1

      🥰🥰

    • @meenakshimaneesh
      @meenakshimaneesh 6 หลายเดือนก่อน +1

      ❤️‍🩹❤️‍🔥🇯 🇪 🇸 🇺 🇸 ❤️‍🔥❤️‍🩹

  • @Seo469
    @Seo469 6 หลายเดือนก่อน +15

    ജാതിഭേതമന്യേ യേശുവിനെ സ്നേഹിപ്പിക്കുന്ന ഗാനം ❤ ഒത്തിരി ഇഷ്ട്ടമായി ❤❤ ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤❤❤ Jesus❤

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน +1

      ❤❤

    • @musiclover211a
      @musiclover211a 6 หลายเดือนก่อน +1

      ❤️‍🩹

    • @meenakshimaneesh
      @meenakshimaneesh 6 หลายเดือนก่อน +1

      ❤️‍🩹❤️‍🔥🇯 🇪 🇸 🇺 🇸 ❤️‍🔥❤️‍🩹

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +1

      ഒത്തിരി ഒത്തിരി സന്തോഷം സ്നേഹത്തിനും പ്രോത്സാഹനത്തിനും പ്രാർത്ഥനകൾക്കും...... ദിവ്യകാരുണ്യ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ....

  • @minjuchambakkara948
    @minjuchambakkara948 6 หลายเดือนก่อน +14

    വളരെ മനോഹരമായ ദിവ്യകാരുണ്യ ഗീതം 🎉

  • @omanamamachan9512
    @omanamamachan9512 6 หลายเดือนก่อน +18

    മനോഹരമായപാട്ട് ഈശോയെ ഹൃദയത്തിലേക്ക് വിളിച്ച് ധ്യാനത്തോട് കൂടി അലിഞ്ഞു ചേരുന്നപാട്ട് 🙏🙏

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน +1

      Thank you for your feedback
      Pls Do Share and Support..

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +1

      ഒത്തിരി നന്ദി ഒത്തിരി സന്തോഷം ഈശോ അനുഗ്രഹിക്കട്ടെ....

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน +1

      ❤❤

    • @musiclover211a
      @musiclover211a 6 หลายเดือนก่อน +1

      ❤️‍🩹

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน +1

      🥰🥰

  • @jinuachan
    @jinuachan 6 หลายเดือนก่อน +13

    ഒത്തിരി ഇഷ്ടപ്പെട്ടു ഈ മനോഹരമായ ദിവ്യകാരുണ്യ ഗാനം
    ആൻസൻ സാറിൻ്റെ ഗാനാലാപനം അതിഹൃദ്യമായി
    ടീമിന് ആശംസകൾ

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน +1

      Thank you for your feedback
      Pls Do Share and Support..

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน +1

      ❤❤

    • @musiclover211a
      @musiclover211a 6 หลายเดือนก่อน +1

      ❤️‍🩹

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน +1

      3:01 ❤

  • @pauljoseph9465
    @pauljoseph9465 6 หลายเดือนก่อน +18

    വളരെ നന്നായിട്ടുണ്ട്... വീണ്ടും വീണ്ടും കേൾക്കാൻ പ്രചോദനം നൽകുന്ന പാട്ട് .ദൈവിക അനുഭവം ഫീൽ ചെയ്യുന്ന സോങ്.ഇതിൽ പ്രവർത്തിച്ച എല്ലാവര്ക്കും specially മരിയ ,ആൻസൺ ,അജിത് and all the crew അംഗങ്ങൾ ...വളരെ അധികം നന്ദി .ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน +2

      Thank you So Much Paul etta🎉🎉

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน +2

      ❤❤

    • @musiclover211a
      @musiclover211a 6 หลายเดือนก่อน +2

      ❤️‍🩹

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน +2

      2:56 ❤

    • @meenakshimaneesh
      @meenakshimaneesh 6 หลายเดือนก่อน +2

      ❤️‍🩹❤️‍🔥🇯 🇪 🇸 🇺 🇸 ❤️‍🔥❤️‍🩹

  • @joshykj197
    @joshykj197 6 หลายเดือนก่อน +15

    ഹൃദ്യമായ ഗാനം... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. 👏👏

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน +1

      Thank you for your feedback
      Pls Do Share and Support..

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +1

      ജോഷി സാറേ ഒത്തിരി നന്ദി കേട്ടോ ബാംഗ്ലൂരിൽ നമ്മുടെ പാട്ട് ഒരുപാട് ഹൃദയങ്ങളിലേക്ക് ദിവ്യകാരുണ്യ അനുഭവം ആകട്ടെ....

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน +1

    • @musiclover211a
      @musiclover211a 6 หลายเดือนก่อน +1

      ❤️‍🩹

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน +1

      3:01 ❤

  • @ArchanaDevadas-pk9nb
    @ArchanaDevadas-pk9nb 6 หลายเดือนก่อน +7

    ഇന്നും ജീവിക്കുന്ന ദൈവത്തിനെ ഓർമ്മിപ്പിക്കുന്നു ഈ സോങ് 🥹💖

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

      🥰🥰🥰

    • @meenakshimaneesh
      @meenakshimaneesh 6 หลายเดือนก่อน +1

      ❤️‍🩹❤️‍🔥🇯 🇪 🇸 🇺 🇸 ❤️‍🔥❤️‍🩹

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +2

      അർച്ചന ഒത്തിരി നന്ദി ഒത്തിരി സന്തോഷം സ്നേഹത്തിനും കരുതലിനും.... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ....

  • @angelmariya0112
    @angelmariya0112 6 หลายเดือนก่อน +4

    ഒരിക്കലും നമ്മിൽ നിന്നും അകലാത്ത സ്നേഹമാണ് ദൈവം ❤ I Love U God❤ Thankyou For Everything ❤

  • @Sranet-ix6bq
    @Sranet-ix6bq 3 หลายเดือนก่อน

    ഹ്യദയത്തെ തൊട്ടുണർത്തുന്നഗാനം... ആലാപനം.... സൂപ്പർ.....👍👍👌👌👌👏👏👏

  • @sreekuttylakshmi
    @sreekuttylakshmi 6 หลายเดือนก่อน +5

    ഈ സോങ് കേട്ടപ്പോൾ തന്നെ ഈശോയിൽ അലിഞ്ഞു ചേർന്നു ❤❤😘😘 Jesus 🥰🤍

    • @meenakshimaneesh
      @meenakshimaneesh 6 หลายเดือนก่อน

      ❤️‍🩹❤️‍🔥🇯 🇪 🇸 🇺 🇸 ❤️‍🔥❤️‍🩹

  • @nandant3144
    @nandant3144 6 หลายเดือนก่อน +9

    Beautiful song. Maria 's mesmerizing voice ❤️

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน

      Thank you for your feedback
      Pls Do Share and Support..

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน

      ❤❤

    • @musiclover211a
      @musiclover211a 6 หลายเดือนก่อน

      ❤️‍🩹

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

      3:01 ❤

  • @danish8850
    @danish8850 6 หลายเดือนก่อน +2

    യേശുവിന്റെ സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ❤ ഒരുപാട് ഓർമ്മകൾ നൽകിയ നല്ലൊരു സോങ് ❤❤❤❤❤❤❤❤❤❤❤❤❤

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +1

      ഡാനിഷ് ഒത്തിരി നന്ദി ഒത്തിരി സന്തോഷം ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ....

  • @musthumon9257
    @musthumon9257 6 หลายเดือนก่อน +8

    Wonderful Song❤ സ്നേഹത്തിന്റെ ഒരേ ഒരു ദൈവം Jesus 🥹🤍

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน +1

      🥰🥰

    • @meenakshimaneesh
      @meenakshimaneesh 6 หลายเดือนก่อน +1

      ❤️‍🩹❤️‍🔥🇯 🇪 🇸 🇺 🇸 ❤️‍🔥❤️‍🩹

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +2

      ദൈവത്തിന് മഹത്വം....

  • @prittythumbasseril1718
    @prittythumbasseril1718 6 หลายเดือนก่อน +15

    നല്ല പാട്ടാണ്.. സ്വർഗത്തിൽ നിന്നും ഉറങ്ങി വന്ന സ്നേഹത്തെ സ്വീകരിക്കാനും കൂടെ നടക്കുന്നവനെ കൂടുതൽ സ്നേഹിക്കാനും ഈ പാട്ട് കേൾക്കുന്ന എല്ലാവർക്കും സാധിക്കട്ടെ. പിന്നണിയിലെ എല്ലാവർക്കും നന്ദി.

  • @meenakshimaneesh
    @meenakshimaneesh 6 หลายเดือนก่อน +4

    ഒരിക്കലും മറക്കാതെ ഈശോയ അടുത്തേക്ക് കൊണ്ടുവന്ന ഗാനം ❤Thankyou Ur Song❤ So Nyz Music❤❤❤❤

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +1

      മീനാക്ഷി ഒത്തിരി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ...

  • @edwinsmedia6548
    @edwinsmedia6548 6 หลายเดือนก่อน +11

    ശാന്തം, സുന്ദരം,, മനോഹരം ❤️❤️

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน

      എഡ്വിൻ ചേട്ടാ ഒത്തിരി നന്ദി സന്തോഷം....

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน

      ❤❤

    • @musiclover211a
      @musiclover211a 6 หลายเดือนก่อน

      ❤️‍🩹

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

  • @Reshsajiheavenmay16
    @Reshsajiheavenmay16 6 หลายเดือนก่อน +8

    എല്ലാവരും വളരെ ഗംഭീരമായി ചെയ്തിട്ടുണ്ട് ❤ ഈശോയുടെ വരവിനായി നമുക്ക് പ്രാർഥിക്കാം ❤️❤️❤️❤️❤️❤️

    • @musiclover211a
      @musiclover211a 6 หลายเดือนก่อน +2

      ❤️‍🩹

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน +1

      🥰

    • @meenakshimaneesh
      @meenakshimaneesh 6 หลายเดือนก่อน +1

      ❤️‍🩹❤️‍🔥🇯 🇪 🇸 🇺 🇸 ❤️‍🔥❤️‍🩹

  • @sunnimediakunnamangalam6333
    @sunnimediakunnamangalam6333 6 หลายเดือนก่อน +5

    ഈ സോങ് മൂന്നു വട്ടം കേട്ടു ❤ ഒരുപാട് ഇഷ്ട്ടമായി 😍😍😍🤩🤩

    • @meenakshimaneesh
      @meenakshimaneesh 6 หลายเดือนก่อน

      ❤️‍🩹❤️‍🔥🇯 🇪 🇸 🇺 🇸 ❤️‍🔥❤️‍🩹

  • @maheshm1807
    @maheshm1807 6 หลายเดือนก่อน +10

    Thank you Jesus.🙏 Manoharamaya divyakarunya ganathinayi esoykku othiri nanni. 🌹congratulations to the entire team 💐

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน

      Thank you for your feedback
      Pls Do Share and Support..

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน

      ❤❤

    • @musiclover211a
      @musiclover211a 6 หลายเดือนก่อน

      ❤️‍🩹

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

  • @mayajacob2897
    @mayajacob2897 6 หลายเดือนก่อน +11

    Ajith .. ആത്മീയമായ മനോഹാരിത പാട്ടിലുടനീളം.. നല്ല വരികൾക്ക് ചേർന്ന സംഗീതം..മനസ്സിനു സ്വാന്തനമേകുന്ന visuals.. ആലാപനം മനോഹരം.
    Congratulations dears❤

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน +1

      Thank you maya chechi🎉🎉

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +1

      വിലയേറിയ പ്രോത്സാഹനത്തിന് ഒത്തിരി നന്ദി....

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน +1

      ❤❤

    • @musiclover211a
      @musiclover211a 6 หลายเดือนก่อน +1

      ❤️‍🩹

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน +1

      3:01 ❤

  • @greeshmarosemathew
    @greeshmarosemathew 6 หลายเดือนก่อน +15

    ശൂന്യമാം എൻ ഹൃതടത്തിൽ vaazhuvan യേശുവേ vannedane...❤heart touching ❤stay blessed always 🙏🙏🙏

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน +1

      Thank you for your feedback
      Pls Do Share and Support..

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +2

      പ്രിയ ഗ്രീഷ്മ സഹോദരിയെ ഈശോ അനുഗ്രഹിക്കട്ടെ.....

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน +1

      ❤❤

    • @musiclover211a
      @musiclover211a 6 หลายเดือนก่อน +1

      ❤️‍🩹

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน +1

      3:01 ❤

  • @Reshsajiheavenmay16
    @Reshsajiheavenmay16 6 หลายเดือนก่อน +7

    പരിശുദ്ധപരമാം ദിവ്യകാരുണ്യമേ.. അങ്ങേക്ക് എന്നും ആരാധന 🩷🤍🤎

    • @musiclover211a
      @musiclover211a 6 หลายเดือนก่อน +1

      ❤️‍🩹

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน +1

      3:01 ❤

    • @meenakshimaneesh
      @meenakshimaneesh 6 หลายเดือนก่อน +1

      ❤️‍🩹❤️‍🔥🇯 🇪 🇸 🇺 🇸 ❤️‍🔥❤️‍🩹

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +1

      ഒരുപാട് നന്ദി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...

  • @Tetelestai16
    @Tetelestai16 6 หลายเดือนก่อน +6

    ദിവ്യകാരുണ്യമാം ഈശോ ❤ എല്ലാവരും ഭംഗിയായി ചെയ്തിട്ടുണ്ട് ❤ ഇനിയും പ്രതീക്ഷിക്കുന്നു ❤ Concept, and Song Nyz❤ God Bless U All❤🤗

  • @bobitthomas4923
    @bobitthomas4923 6 หลายเดือนก่อน +12

    Good song
    Congratulations dear Libin acha
    And ajith
    Jesus bless you ✝️✝️✝️

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน +1

      Thank you bobit acha🎉🎉

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +1

      ബോബിട്ടച്ചാ അച്ഛൻറെ സഹോദര സ്നേഹത്തിനും കരുതലിനും പ്രോത്സാഹനത്തിനും ഒത്തിരി ഒത്തിരി നന്ദി കേട്ടോ..

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน +1

      ❤❤

    • @musiclover211a
      @musiclover211a 6 หลายเดือนก่อน +1

      ❤️‍🩹

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน +1

      3:01 ❤

  • @sreyavenugopal-su5et
    @sreyavenugopal-su5et 6 หลายเดือนก่อน +4

    ഒരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട് ഈ സോങ് ❤ വരികൾ നെഞ്ചിൽ തട്ടുന്നു ❤️‍🩹❤️‍🔥

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +1

      സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി....

  • @franklinprasad-uw1ko
    @franklinprasad-uw1ko 6 หลายเดือนก่อน +12

    നല്ല അഭിനയം ആയിരുന്നു jimmy അച്ചനും jeslinum.Lijoum പാട്ടിന്റെ ഈണത്തിനും വരികൾക്കും ചേർന്ന് കൊണ്ടുള്ള അഭിനയം അജിത്തിന്റെ മ്യൂസിക്കും പാട്ടുക്കാര് രണ്ടാളും നന്നായി പാടിയിട്ടു മുണ്ട്. ക്യാമറ നന്നായി ചെയ്യ് തിരിക്കുന്നു ....എല്ലാം Super

  • @rinceprince3978
    @rinceprince3978 5 หลายเดือนก่อน +1

    I love you JESUS ❤

  • @t.dgeorge6286
    @t.dgeorge6286 6 หลายเดือนก่อน +9

    Melodious song Ajith... എല്ലാ അധരങ്ങളും ഏറ്റു പാടട്ടെ... അഭിനന്ദനങ്ങൾ.. 💖💖💖

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน

      ജോർജേട്ട ചേട്ടൻറെ ഗുരുസ്ഥാനീയ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒത്തിരി ഒത്തിരി നന്ദി കേട്ടോ....

    • @musiclover211a
      @musiclover211a 6 หลายเดือนก่อน

      ❤️‍🩹

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

      3:01 ❤

  • @sneha0603
    @sneha0603 6 หลายเดือนก่อน +6

    Beautiful song ❤️❤️

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน +1

      Thank you for your feedback
      Pls Do Share and Support..

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน

      ❤❤

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

      3:01 ❤

  • @jobinsmusicnotes443
    @jobinsmusicnotes443 6 หลายเดือนก่อน +6

    നല്ല വരികൾ, സംഗീതം, ആലാപനം ❤️chorus... Super👏😊❤️

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน +1

      Thank you so much jobin chetta🎉🎉

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +1

      ഒത്തിരി നന്ദി വിലയേറിയ വാക്കുകൾക്ക്....

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน +1

      ❤❤

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน +1

      3:01 ❤

  • @SalyBenny-np1hu
    @SalyBenny-np1hu 6 หลายเดือนก่อน +7

    🙏🙏ഈശോ നമ്മുടെ ഉള്ളിൽ വന്ന അനുഭൂതി 🙏🙏

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน

      Thank you for your feedback
      Pls Do Share and Support..

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน

      ❤❤

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

      3:01 ❤

  • @arsh.aL_209
    @arsh.aL_209 6 หลายเดือนก่อน +4

    Super nice Song

  • @Shibin.R
    @Shibin.R 6 หลายเดือนก่อน +5

    song and singing...awesome ❤️❤️❤️

  • @mathsmcbs
    @mathsmcbs 6 หลายเดือนก่อน +14

    വിശുദ്ധ കുർബാനയെ ലളിതമായി മനസിലാക്കാൻ ആളുകളെ സഹായിക്കുന്ന രീതിയിലുള്ള ലിബിനച്ചന്റെ രചനയും അജിത് ബേബിയുടെ സുന്ദരമായ മ്യൂസിക്കും ഈ ഗാനത്തെ മനോഹരമാക്കിയിരിക്കുന്നു
    ആലാപനവും അടിപൊളി ❤
    #frmathewspayyappillymcbs

    • @VoiceOfAdam24Music
      @VoiceOfAdam24Music  6 หลายเดือนก่อน +1

      Thank You So Much Mathews acha.. Ee nalla വാക്കുകൾക്ക്.. അച്ചന്റെ ഈ ഒരു message തരുന്ന സന്തോഷം വലുതാണ്..

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +1

      പ്രിയപ്പെട്ട മാത്യൂസ് അച്ഛാ അച്ഛൻറെ സ്നേഹത്തിനും കരുതലിനും പ്രോത്സാഹനത്തിനും ഒത്തിരി ഒത്തിരി നന്ദിയുണ്ട്.....

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน +1

      ❤❤

    • @musiclover211a
      @musiclover211a 6 หลายเดือนก่อน +1

      ❤️‍🩹

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน +1

      3:01 ❤

  • @Anusreeanu1
    @Anusreeanu1 6 หลายเดือนก่อน +3

    ഈ സോങ് സാദാരണ ഒരു devotional Song ആയി തോന്നുന്നില്ല. ദൈവതെ നമ്മളിലേക്ക് എത്തിക്കുന്ന വലിയ ഒരു ഓർമയാണ് ഈ സോങ് ❤ 💖

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +1

      ദൈവത്തിന് മഹത്വം... ദൈവം അനുഗ്രഹിക്കട്ടെ......

  • @anjalianjuz7879
    @anjalianjuz7879 6 หลายเดือนก่อน +2

    അടിപൊളി ❤❤

  • @Seo469
    @Seo469 6 หลายเดือนก่อน +4

    മനസ്സിൽ തട്ടുന്ന ഗാനം ❤❤ All the best Team❤❤❤❤❤

  • @Kunnamangalam786
    @Kunnamangalam786 6 หลายเดือนก่อน +3

    അത്ത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ❤ Nyzz Song❤

  • @gracygeorge2079
    @gracygeorge2079 6 หลายเดือนก่อน +4

    Super song God bless you❤❤❤

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน

      നന്ദി ദൈവം അനുഗ്രഹിക്കട്ടെ

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน

      Thank you for your feedback
      Pls Do Share and Support..

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน

      ❤❤

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

      3:01 ❤

  • @anjalianjuz7879
    @anjalianjuz7879 6 หลายเดือนก่อน +2

    ദിവ്യകാരുണ്യം ❤ ദൈവകാരുണ്യം ✨🎊

  • @melodiousmusician2717
    @melodiousmusician2717 6 หลายเดือนก่อน +3

    Super song nalla varikal

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน

      ഒത്തിരി സന്തോഷം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

      3:01 ❤

  • @-jone-4343
    @-jone-4343 6 หลายเดือนก่อน +3

    Beautiful song❤❤ congratulations Libin achan and team🙏

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน

      ഒത്തിരി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน

      😊❤

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

      3:01 ❤

  • @mallumedia7704
    @mallumedia7704 6 หลายเดือนก่อน +2

    All The Best 🥰🥰🥰

  • @tamilzhan5018
    @tamilzhan5018 6 หลายเดือนก่อน +3

    Super song🙏🙏🙏🙏🙏🙏🙏🙏

  • @elsysony8412
    @elsysony8412 6 หลายเดือนก่อน +1

    Super 👌👌👌God bless you all❤️

  • @MathewJosephChoorapanthiyil
    @MathewJosephChoorapanthiyil 6 หลายเดือนก่อน +3

    Melodious!

  • @jibinjoseph6455
    @jibinjoseph6455 6 หลายเดือนก่อน +1

    മനോഹര ഗാനം ❤❤❤❤

  • @magijames8850
    @magijames8850 6 หลายเดือนก่อน +4

    Ellavarum super aayi paadi👍

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน

      Thank you for your feedback
      Pls Do Share and Support..

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน

      ❤❤

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

      3:01 ❤

  • @mallumedia7704
    @mallumedia7704 6 หลายเดือนก่อน +3

    എനിക്ക് ഒരുപാട് ഇഷ്ട്ടമായി ❤❤ So Nyz Song❤ Jesus 🎉❤️‍🩹

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน

      സ്നേഹത്തിനും പ്രോത്സാഹനത്തിനും കരുതലിനും ഒത്തിരി ഒത്തിരി നന്ദി...

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

      3:01 ❤

  • @Therese45
    @Therese45 6 หลายเดือนก่อน +4

    Congratulations.... Nice song

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน

      ഒത്തിരി നന്ദി ഒത്തിരി സന്തോഷം...

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน

      Thank you for your feedback
      Pls Do Share and Support..

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน

      5:32 ❤

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

      3:04 ❤

  • @rmvp7545
    @rmvp7545 6 หลายเดือนก่อน +3

    Beautiful song

  • @abhinavjames8884
    @abhinavjames8884 6 หลายเดือนก่อน +1

    മനോഹരമായ ഗാനം❤❤❤

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน

      ഒത്തിരി സന്തോഷം അഭിനവ് അച്ചാ....

  • @JincyJiby
    @JincyJiby 6 หลายเดือนก่อน +1

    Very nice singing and meaningful Lyrics....super👍😍

  • @anilvarghese7773
    @anilvarghese7773 6 หลายเดือนก่อน +1

    Good song ❤❤❤

  • @manjusebastian4655
    @manjusebastian4655 6 หลายเดือนก่อน +3

    Very beautiful song🙏🙏🙏

  • @albertmathewthekkevayalil5984
    @albertmathewthekkevayalil5984 6 หลายเดือนก่อน +1

    Go on please 🎉

  • @ANCHERY3STARS
    @ANCHERY3STARS 6 หลายเดือนก่อน +1

    👌👌👌🔥🔥❤️❤️🙏🏻🙏🏻

  • @binu.t6015
    @binu.t6015 หลายเดือนก่อน

    കൊള്ളാം ❤️❤️❤️❤️❤️❤️

  • @melbymerin8006
    @melbymerin8006 5 หลายเดือนก่อน +1

    Love you Appa..❤❤

  • @gladeesgeorge6164
    @gladeesgeorge6164 6 หลายเดือนก่อน +1

    Super അഭിനന്ദനങ്ങൾ ❤

  • @benilarojibenila9922
    @benilarojibenila9922 6 หลายเดือนก่อน +3

    സൂപ്പർ 🌹🌹

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน

      Thank you for your feedback
      Pls Do Share and Support..

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน

  • @cincyjamesKunnumpurath
    @cincyjamesKunnumpurath 6 หลายเดือนก่อน +1

    മക്കളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം തരുന്ന നല്ലൊരു ഗാനം ❤️❤️❤️super Lyrics💞💞💞💞congratulations 🙏🏻🙏🏻🙏🏻

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോയുടെ വലിയ അത്ഭുതങ്ങളും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു...

  • @kannan2115
    @kannan2115 6 หลายเดือนก่อน +1

    Maria kolady❤❤❤❤❤

  • @LIJOTG
    @LIJOTG 6 หลายเดือนก่อน +1

    ❤❤❤ thanks 🙏🏻

  • @sumastalin8483
    @sumastalin8483 6 หลายเดือนก่อน +4

    Beautiful song...... Lyrics... Super.... Soulful singing..... Good team work...... God bless

  • @jiminijohnson2293
    @jiminijohnson2293 6 หลายเดือนก่อน +1

    Nice song🙏

  • @ajuzaju697
    @ajuzaju697 6 หลายเดือนก่อน +1

    God Is GOOD🔥🔥🔥

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน

      ദൈവത്തിന് നന്ദി...

  • @joshykattithara5553
    @joshykattithara5553 6 หลายเดือนก่อน +2

    🙏👍👌

  • @ManojPaimpallil
    @ManojPaimpallil 6 หลายเดือนก่อน +5

    മനോഹരമായ വരികൾ... വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน

      Thank you for your feedback
      Pls Do Share and Support..

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน

      സ്നേഹം സന്തോഷം...

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน

      ❤❤

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

      3:01 ❤

  • @jobjoseph8533
    @jobjoseph8533 6 หลายเดือนก่อน +1

    Nice song!!
    Maria is as gracious as ever! God bless 🙏

  • @jomiyajose3530
    @jomiyajose3530 6 หลายเดือนก่อน +5

    അതിമനോഹരമായ ഗാനം❤❤❤

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน +1

      Thank you for your feedback
      Pls Do Share and Support..

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน

      ❤❤

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน +1

      3:01 ❤

  • @lijinmaria784
    @lijinmaria784 6 หลายเดือนก่อน +1

    Good 👍🏻

  • @mariamathew2395
    @mariamathew2395 6 หลายเดือนก่อน +2

    🙏🙏 Inspiring

  • @soumyanishad8074
    @soumyanishad8074 6 หลายเดือนก่อน +1

    Nice ❤

  • @juwelbiju2112
    @juwelbiju2112 หลายเดือนก่อน

    Super super❤❤❤❤

  • @reenakk3090
    @reenakk3090 6 หลายเดือนก่อน +2

    ❤ Super ❤️

  • @JD-mg5yb
    @JD-mg5yb 6 หลายเดือนก่อน +1

    Beautiful work 🎉

  • @anjuthomas8958
    @anjuthomas8958 6 หลายเดือนก่อน +2

    Nice song 🥰🎉🎊🎉

  • @Sureshmadhav004
    @Sureshmadhav004 6 หลายเดือนก่อน +1

    Super Song😊😊❤❤

  • @StephinaWilson-fp9sb
    @StephinaWilson-fp9sb 6 หลายเดือนก่อน +4

    Super song 👍👍congratulation 👌👌

  • @dewdropsmusic1201
    @dewdropsmusic1201 6 หลายเดือนก่อน +1

    Nice Theme🥰
    Congrats Jeslin and Lijo❤️❤️❤️

  • @vinodchakkoarakkal
    @vinodchakkoarakkal 6 หลายเดือนก่อน +1

    Praise the Lord.

  • @thomsonsdevotionalmusic
    @thomsonsdevotionalmusic 6 หลายเดือนก่อน +4

    Soulful song.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +1

      സന്തോഷം.... ഈശോ അനുഗ്രഹിക്കട്ടെ

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน +1

      Thank you for your feedback
      Pls Do Share and Support..

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน +1

      😊❤

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน +1

      3:01 ❤

  • @marybaby3544
    @marybaby3544 6 หลายเดือนก่อน +1

    Supersong❤❤verynice

  • @jobintm5435
    @jobintm5435 6 หลายเดือนก่อน +1

    👌👌

  • @shojitj
    @shojitj 6 หลายเดือนก่อน +2

    Good.. Inspiring..❤🙏

  • @jibinjoseph-w9b
    @jibinjoseph-w9b 6 หลายเดือนก่อน +1

    One of the beautiful song I ever listened

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน

      .... thanks Jibin all glory and praise to Jesus!

  • @sheenasheena9203
    @sheenasheena9203 6 หลายเดือนก่อน +1

    നല്ല വരികൾ. നല്ല ആലാപനം❤👍🏻👍🏻

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน

      ഈശോ അനുഗ്രഹിക്കട്ടെ...

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน

      ഒത്തിരി നന്ദി ഒത്തിരി സന്തോഷം ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน

      😊

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

      3:15 ❤

  • @bijumonkc
    @bijumonkc 6 หลายเดือนก่อน

    ജിമ്മിയച്ഛൻ അടിപൊളി

  • @hisgracemedia8377
    @hisgracemedia8377 6 หลายเดือนก่อน +1

    നല്ല ഗാനം Ajith team congrats

  • @aniespalatty6506
    @aniespalatty6506 6 หลายเดือนก่อน +1

    Superrr 🥰👍🙏🏾 God bless you all

  • @CrizCreationsIn
    @CrizCreationsIn 6 หลายเดือนก่อน +4

    🙏🙏അതിമനോഹരമായ ഗാനം..🥰
    #super

    • @FRLIBINKOOMBARAOPRAEM
      @FRLIBINKOOMBARAOPRAEM 6 หลายเดือนก่อน +1

      നന്ദി ഈശോ അനുഗ്രഹിക്കട്ടെ..

    • @ajithbaby9729
      @ajithbaby9729 6 หลายเดือนก่อน +1

      Thank you for your feedback
      Pls Do Share and Support..

    • @Kunnamangalam786
      @Kunnamangalam786 6 หลายเดือนก่อน

    • @anjalianjuz7879
      @anjalianjuz7879 6 หลายเดือนก่อน

      3:01 ❤