കുറച്ച് തിരക്കായി പോയി. സാധാരണ നമ്മുടെ ക്ലാസ് തുടങ്ങുന്നത് പോലെ ഗുഡ്മോർണിംഗ് ഒക്കെ പറഞ്ഞു ക്ലാസ്സ് സ്റ്റാർട്ട് ചെയ്യുക. ശേഷം എല്ലാരും പുറത്തേക്ക് ഒന്ന് നോക്കിയേ. എന്താ കാണാൻ പറ്റുന്നത് കുറെ ചെടികൾ കാണാൻ സാധിക്കുന്നുണ്ട് അല്ലേ. നിങ്ങൾ ചെടി എന്തൊക്കെ ഭാഗങ്ങൾ നോക്കുമ്പോൾ കാണുന്നേ. ഇലകളൊക്കെ കാണുന്നുണ്ടല്ലേ. എല്ലാ ഇലകളും ഒരുപോലെയാണോ? ചെമ്പരത്തിയുടെ ഇല പോലെ തന്നെയാണോ പുല്ലിന്റെ ഇല ഉള്ളത്. അല്ല അല്ലേ? അവ തമ്മിൽ എന്താ വ്യത്യാസം എന്നിങ്ങനെ ചോദിച്ചുകൊണ്ട് ക്ലാസ്സിലേക്ക് കടക്കാം. ഇങ്ങനെ തുടങ്ങാം അല്ലെങ്കിൽ ഏതെങ്കിലും മറ്റു നല്ല introduction ഉണ്ടെങ്കിൽ അങ്ങിനെ തുടങ്ങാം 😊
Nice ma'am
Selectable markers te video
Good class 👏
Super class
Excellent
Thank u
Thanks tchr,😍
💞
Mam nxt video plzz
Eth topic Ane vendath
@@linshastutorial4984 bacteriophage vectors cheyyaamo
Part2?
Class kurach slow m ...parayunnath onn clarify cheyth parayaum mam sredhikuka
Mam lp kky demo class evs elakkumundu parayam enna chapter edukkumbol egane thudagum
Ethram classile chapter ane
@@linshastutorial4984 class 4
Aa chapterinte eeth baga vendath njan just text onne nokkatte.
@@linshastutorial4984 ok elakal
കുറച്ച് തിരക്കായി പോയി. സാധാരണ നമ്മുടെ ക്ലാസ് തുടങ്ങുന്നത് പോലെ ഗുഡ്മോർണിംഗ് ഒക്കെ പറഞ്ഞു ക്ലാസ്സ് സ്റ്റാർട്ട് ചെയ്യുക. ശേഷം എല്ലാരും പുറത്തേക്ക് ഒന്ന് നോക്കിയേ. എന്താ കാണാൻ പറ്റുന്നത് കുറെ ചെടികൾ കാണാൻ സാധിക്കുന്നുണ്ട് അല്ലേ. നിങ്ങൾ ചെടി എന്തൊക്കെ ഭാഗങ്ങൾ നോക്കുമ്പോൾ കാണുന്നേ. ഇലകളൊക്കെ കാണുന്നുണ്ടല്ലേ. എല്ലാ ഇലകളും ഒരുപോലെയാണോ? ചെമ്പരത്തിയുടെ ഇല പോലെ തന്നെയാണോ പുല്ലിന്റെ ഇല ഉള്ളത്. അല്ല അല്ലേ? അവ തമ്മിൽ എന്താ വ്യത്യാസം എന്നിങ്ങനെ ചോദിച്ചുകൊണ്ട് ക്ലാസ്സിലേക്ക് കടക്കാം.
ഇങ്ങനെ തുടങ്ങാം അല്ലെങ്കിൽ ഏതെങ്കിലും മറ്റു നല്ല introduction ഉണ്ടെങ്കിൽ അങ്ങിനെ തുടങ്ങാം 😊