നല്ല അവതരണം, ശുദ്ധ ഭാഷ ...കൂടുതൽ വീഡിയോകൾ ചെയ്യു സഹോദര . മതം ചൂഷണം ആണ് എന്ന് മുസ്ലിം സമൂഹത്തിനു മനസിലാക്കി വരുന്നു പക്ഷെ ഒരു ഹിന്ദു സമൂഹത്തിനു അത് ഒരു ചൂഷണം ആണ് എന്ന് മനസിലാക്കാൻ കഴിയുന്നില്ല, അത് മുസ്ലിം സമൂഹം നേരിടുന്ന പോലെ അത്ര തീക്ഷ്ണം ആയി നേരിടുന്നില്ല എങ്കിൽ കൂടി, ഇന്നും ചൊവ്വ ദോഷം അല്ലേൽ അതുപോലെ പല ജാതക ദോഷം പറഞ്ഞു കല്യാണം നടക്കാതെയും നടന്നാലും ജാതകത്തിന്റെ പേരിൽ മാത്രം ഇഷ്ടപെടാത്ത പങ്കാളിയുടെ കൂടെ ജീവിക്കേണ്ടി വരുന്നതും ഒരു വാസ്തവം ആണ്. അങ്ങിനെ ചിന്ദിച്ചു കൂട്ടിയാൽ ഹിന്ദു സമൂഹവും ഇതിൽ പല ഇടത്തും ചൂഷണത്തിൽ വിധേയർ ആവുന്നു. മതം വിട്ടവർ മുന്നോട്ടു വരുക തന്നെ ചെയ്യണം, പ്രതേകിച്ചു ഹിന്ദു മതം വിട്ടവർ കാരണം അവർ മതം വിട്ടാൽ കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ ഒരു ബാഹ്യ സമ്മർദ്ദവും ഉണ്ടാവില്ല, എന്നാൽ അങ്ങിനെ വന്നാൽ കൂടുതൽ ആൾക്കാർക്കു ഒരു പ്രചോതനം ആവുകയും ചെയ്യും, അങ്ങിനെ ഈ ചൂഷണത്തിൽ നിന്ന് നമ്മൾക്ക് ഒന്നിച്ചു കരകയറാൻ കഴിയും
Ramshad.... One of the most polite speaker in clubhouse... ഏറ്റവും കൂടുതൽ Islamist kal തെറി വിളിച്ചിരുന്ന ഒരു മനുഷ്യനാണ് ഇത് .... Ramshad bhai.. u may not know me...but i was one of the silent listener in ur rooms..
@@Naksu71306 Yes..Based on my experience.. I may be wrong, but he is one of the person, I like to listen.. Another one was Ummar P. Another person, who used to speak in a very polite and respectable manner.
നിസ്കാരം നോമ്പ് മുതലായ നിർവഹിക്കാൻ മടി ആയതു കൊണ്ടാണ് ഇങ്ങനെ എന്നൊരു കമന്റ് കണ്ടു, അതിന് മതം വിട്ട് അത് പരസ്യമാക്കണോ, എല്ലാ തോന്നിവാസങ്ങളും മതത്തിൽ നിന്നുകൊണ്ട് തന്നെ സുഖമായി ചെയ്യാമല്ലോ, ചെയ്യുന്നുണ്ടല്ലോ 🤔
മതം വിട്ടവർ അത് തുറന്ന് പറയേണ്ടതിന്റെ ആവശ്യം വളരെ വലുതാണ്..ഇന്നും ഇതിന്റെപേരിൽ ടാർഗറ്റ് ചെയ്യപ്പെടുന്ന liyakath, arif, jamitha ഇവരുടെയൊക്കെ സംരക്ഷണം ഓരോ മതം വിട്ടവർ അത് public ആയി പറയും തോറും കുറഞ്ഞു കുറഞ്ഞു വരും എന്നുള്ളതാണ്.. ഒരുപക്ഷെ ഇന്നായിരുന്നു വെങ്കിൽ ചേകന്നൂർ മൗലവി കൊല്ലപ്പെടില്ലായിരുന്നു..ചേകന്നൂരിന് നഷ്ടമായ ജീവൻ ഇന്ന് കാണുന്ന മത വിമർശനത്തിനു വളമായപോലെ ഒരുപാട് പേരുടെ സഹനം ഇതിനു പുറകിലുണ്ട് അതുകൊണ്ട് പറ്റാവുന്നത്ര ആളുകൾ പുറത്തു വന്നു പറയേണ്ടതുണ്ട് അത് നിങ്ങൾ ഓരോരുത്തരുടെയും കടമയായി കണ്ട് എല്ലാവരും മുന്നോട്ട് വരണം. അങ്ങനെ ഇതൊരു നോർമൽ എന്ന രീതിയിൽ ഹിന്ദു, ക്രിസ്ത്യൻ എന്നപോലെ ഇസ്ലാം വിമർശനവും സാധാരണമായി മാറും നേർപ്പിച്ച ഹോമിയോപോലെ ഒരിക്കൽ വീര്യമില്ലാതാകും
നിങ്ങൾ പറഞ്ഞ ഒട്ടുമുക്കാലും കാര്യങ്ങളോട് യോജിക്കുന്നു. നിങ്ങൾ ഹോമിയോപ്പതിയെ പറ്റി പറഞ്ഞ കാര്യം തെറ്റ് ആണ്. അത് കപട ശാസ്ത്രം അല്ല. ഞാൻ ഒരു ഹോമിയോ ഡോക്ടറല്ല. സ്വയം പഠിച്ച് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി മാത്രം ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കുന്ന ഒരു സാധാരണ മനുഷ്യനാണ്. കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി ഞാൻ ഹോമിയോപ്പതിയെ മാത്രം ആശ്രയിക്കുന്നു. ഇതിനിടെ നാലു പ്രാവശ്യം ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആയിട്ടുണ്ട്. എന്നാൽ സാധാരണ രോഗങ്ങൾക്ക് ഞാൻ ഹോമിയോപ്പതി ചികിത്സ മാത്രമേ ചെയ്യാറുള്ളൂ. അത് ശാസ്ത്രീയമാണ്. ചെലവു കുറഞ്ഞതും ദൂഷ്യഫലങ്ങൾ ഇല്ലാത്തതും ആണ്. പല യുക്തിവാദികളും പറഞ്ഞു കൊണ്ട് നടന്നിരുന്നത് നേർപ്പിക്കും തോറും വീര്യം കൂടുന്ന എന്തെങ്കിലും വസ്തു ശാസ്ത്രത്തിൽ ഉണ്ടോ എന്നാണ്. ഉണ്ട് എന്നാണ് ഉത്തരം. കാറ്റലിസ്റ്റുകൾ ഇങ്ങനെ തന്നെയാണ് പ്രവർത്തിക്കുന്നത്. കെമിക്കൽ റീ ആക്ഷനുകളെ ലക്ഷക്കണക്കിന് ഇരട്ടി വേഗത്തിൽ പ്രവർത്തിപ്പിക്കുന്ന കാറ്റലിസ്റ്റൂകൾ ഏറ്റവും കൂടുതൽ ശക്തമായി ഇടപെടുന്നത് നാനോ പാർട്ടിക്കിളിന്റെ രൂപത്തിൽ ആണ്. മനുഷ്യശരീരത്തിൽ എൻസൈമുകൾ പ്രവർത്തിക്കുന്നതും ഇങ്ങനെ തന്നെയാണ്. ഞാൻ ഹോമിയോപ്പതിയിൽ വിശ്വസിക്കുന്നു.
താങ്കൾക്ക് നമസ്കാരം, നോംബ് , മറ്റ് മത കൽപനകൾ അനുസരിക്കാൻ മടിയായത് കൊണ്ട്.... അല്ലാതെ എന്താ... നിഷേധികൾ ക്ക് ലഭിക്കാവുന്ന എല്ലാ സൗകര്യങ്ങളും താങ്കൾക്കും ലഭിക്കും...പോരേ...?
മത പ്രബോധനം നടത്താമെങ്കിൽ വിമർശനവും നടത്താം
Rashad my friend 🧡. കലക്കി പൊളിച്ചു.....❤
Rashad ❤
Relatable 💯
വളരെ കൃത്യമായ അവതരണം റഷാദ് ❤
നല്ല അവതരണം, ശുദ്ധ ഭാഷ ...കൂടുതൽ വീഡിയോകൾ ചെയ്യു സഹോദര . മതം ചൂഷണം ആണ് എന്ന് മുസ്ലിം സമൂഹത്തിനു മനസിലാക്കി വരുന്നു പക്ഷെ ഒരു ഹിന്ദു സമൂഹത്തിനു അത് ഒരു ചൂഷണം ആണ് എന്ന് മനസിലാക്കാൻ കഴിയുന്നില്ല, അത് മുസ്ലിം സമൂഹം നേരിടുന്ന പോലെ അത്ര തീക്ഷ്ണം ആയി നേരിടുന്നില്ല എങ്കിൽ കൂടി, ഇന്നും ചൊവ്വ ദോഷം അല്ലേൽ അതുപോലെ പല ജാതക ദോഷം പറഞ്ഞു കല്യാണം നടക്കാതെയും നടന്നാലും ജാതകത്തിന്റെ പേരിൽ മാത്രം ഇഷ്ടപെടാത്ത പങ്കാളിയുടെ കൂടെ ജീവിക്കേണ്ടി വരുന്നതും ഒരു വാസ്തവം ആണ്. അങ്ങിനെ ചിന്ദിച്ചു കൂട്ടിയാൽ ഹിന്ദു സമൂഹവും ഇതിൽ പല ഇടത്തും ചൂഷണത്തിൽ വിധേയർ ആവുന്നു. മതം വിട്ടവർ മുന്നോട്ടു വരുക തന്നെ ചെയ്യണം, പ്രതേകിച്ചു ഹിന്ദു മതം വിട്ടവർ കാരണം അവർ മതം വിട്ടാൽ കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ ഒരു ബാഹ്യ സമ്മർദ്ദവും ഉണ്ടാവില്ല, എന്നാൽ അങ്ങിനെ വന്നാൽ കൂടുതൽ ആൾക്കാർക്കു ഒരു പ്രചോതനം ആവുകയും ചെയ്യും, അങ്ങിനെ ഈ ചൂഷണത്തിൽ നിന്ന് നമ്മൾക്ക് ഒന്നിച്ചു കരകയറാൻ കഴിയും
യുവർ വെരി കറക്റ്റ് അഭിനന്ദനങ്ങൾ
സുഹൃത്തേ ഇസ്ലാം എന്ന കൂട്ടത്തിന്റെ വിജയം തന്നെ തക്കിയ യായിരുന്നു.
വളരെ നന്നായി പറഞ്ഞു.. വിശ്വാസികളിൽ ഒരു ചലനം ഉണ്ടാകും all the best 🙏
റഷാദ് നന്നായി പറഞ്ഞു 😊
Awesome
Ramshad.... One of the most polite speaker in clubhouse...
ഏറ്റവും കൂടുതൽ Islamist kal തെറി വിളിച്ചിരുന്ന ഒരു മനുഷ്യനാണ് ഇത് .... Ramshad bhai.. u may not know me...but i was one of the silent listener in ur rooms..
Rashad nnano udheshichath
@@Naksu71306 Yes..Based on my experience.. I may be wrong, but he is one of the person, I like to listen.. Another one was Ummar P. Another person, who used to speak in a very polite and respectable manner.
@@Bijo506 njn spelling mistake aanu mention cheythath...Ramshad and Rashad r two different people from Clubhouse....
@@Naksu71306 Sorry.. got it.. I mentioned this Rashad only....
റഷാദേ , ഉണങ്ങാനിട്ട തുണി യുടെ example ...super
The infidels❤...kure perk motivation aan ee series..proud Ex muslim
ക്ലബ് ഹൌസിൽ കേട്ടു പരിചയം ഉണ്ട് 👍🏻
നിസ്കാരം നോമ്പ് മുതലായ നിർവഹിക്കാൻ മടി ആയതു കൊണ്ടാണ് ഇങ്ങനെ എന്നൊരു കമന്റ് കണ്ടു, അതിന് മതം വിട്ട് അത് പരസ്യമാക്കണോ, എല്ലാ തോന്നിവാസങ്ങളും മതത്തിൽ നിന്നുകൊണ്ട് തന്നെ സുഖമായി ചെയ്യാമല്ലോ, ചെയ്യുന്നുണ്ടല്ലോ 🤔
ധൈര്യം ഉള്ളവർ ചെയ്യട്ടെ.. അല്ലാത്തവർ ഉള്ളിൽ തന്നെ ഇരിക്കട്ടെ (including me 😢)
Appreciate your bravery for coming out open.be careful!
കാര്യ ഗൗരവമായ മികച്ച നിരീക്ഷണം. സംയമനത്തോടെയുള്ള നല്ല അവതരണം. ആരും കേട്ടിരുന്നു പോകും. സുഹൃത്തിന് അഭിനന്ദനം .
CH ലെ നിറ സാന്നിധ്യം, 🔥💪👍
🔥🔥🔥💪
മതം വിട്ടവർ അത് തുറന്ന് പറയേണ്ടതിന്റെ ആവശ്യം വളരെ വലുതാണ്..ഇന്നും ഇതിന്റെപേരിൽ ടാർഗറ്റ് ചെയ്യപ്പെടുന്ന liyakath, arif, jamitha ഇവരുടെയൊക്കെ സംരക്ഷണം ഓരോ മതം വിട്ടവർ അത് public ആയി പറയും തോറും കുറഞ്ഞു കുറഞ്ഞു വരും എന്നുള്ളതാണ്.. ഒരുപക്ഷെ ഇന്നായിരുന്നു വെങ്കിൽ ചേകന്നൂർ മൗലവി കൊല്ലപ്പെടില്ലായിരുന്നു..ചേകന്നൂരിന് നഷ്ടമായ ജീവൻ ഇന്ന് കാണുന്ന മത വിമർശനത്തിനു വളമായപോലെ ഒരുപാട് പേരുടെ സഹനം ഇതിനു പുറകിലുണ്ട് അതുകൊണ്ട് പറ്റാവുന്നത്ര ആളുകൾ പുറത്തു വന്നു പറയേണ്ടതുണ്ട് അത് നിങ്ങൾ ഓരോരുത്തരുടെയും കടമയായി കണ്ട് എല്ലാവരും മുന്നോട്ട് വരണം. അങ്ങനെ ഇതൊരു നോർമൽ എന്ന രീതിയിൽ ഹിന്ദു, ക്രിസ്ത്യൻ എന്നപോലെ ഇസ്ലാം വിമർശനവും സാധാരണമായി മാറും നേർപ്പിച്ച ഹോമിയോപോലെ ഒരിക്കൽ വീര്യമില്ലാതാകും
Well done rashad ❤
Great Job👍❤️
❤❤🎉
🎉🎉🎉🎉
👍
മതം ഉപേക്ഷിക്കു മനുഷ്യനാകു.....
മുസ്ലീങ്ങളോട് മാത്രമാണോ?😂😂😂
Good decision. Appreciate ❤❤❤❤
👍👍🔥🔥❤️
റഷാദ്ക്ക ഒരു ഹായ് തരാമോ?
hI
ഹോയ്
Hi
ജാഡ ഇല്ലെങ്കിൽ എനിക്കും ഒരു ഹായ് തെരുമോ...
Ente hi മതിയോ.. Hi
Good one, Rashad
👏👏👏👏👏👏👏👏👏
🎉🎉🎉
നഷ്ടം താങ്കളുടെ മാത്രമാണ്.😂😂
madrasa pottan spotted
The metaphor ❤( wet clothes inthe string )
നിങ്ങൾ പറഞ്ഞ ഒട്ടുമുക്കാലും കാര്യങ്ങളോട് യോജിക്കുന്നു. നിങ്ങൾ ഹോമിയോപ്പതിയെ പറ്റി പറഞ്ഞ കാര്യം തെറ്റ് ആണ്. അത് കപട ശാസ്ത്രം അല്ല. ഞാൻ ഒരു ഹോമിയോ ഡോക്ടറല്ല. സ്വയം പഠിച്ച് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി മാത്രം ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കുന്ന ഒരു സാധാരണ മനുഷ്യനാണ്. കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി ഞാൻ ഹോമിയോപ്പതിയെ മാത്രം ആശ്രയിക്കുന്നു. ഇതിനിടെ നാലു പ്രാവശ്യം ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആയിട്ടുണ്ട്. എന്നാൽ സാധാരണ രോഗങ്ങൾക്ക് ഞാൻ ഹോമിയോപ്പതി ചികിത്സ മാത്രമേ ചെയ്യാറുള്ളൂ. അത് ശാസ്ത്രീയമാണ്. ചെലവു കുറഞ്ഞതും ദൂഷ്യഫലങ്ങൾ ഇല്ലാത്തതും ആണ്. പല യുക്തിവാദികളും പറഞ്ഞു കൊണ്ട് നടന്നിരുന്നത് നേർപ്പിക്കും തോറും വീര്യം കൂടുന്ന എന്തെങ്കിലും വസ്തു ശാസ്ത്രത്തിൽ ഉണ്ടോ എന്നാണ്. ഉണ്ട് എന്നാണ് ഉത്തരം. കാറ്റലിസ്റ്റുകൾ ഇങ്ങനെ തന്നെയാണ് പ്രവർത്തിക്കുന്നത്. കെമിക്കൽ റീ ആക്ഷനുകളെ ലക്ഷക്കണക്കിന് ഇരട്ടി വേഗത്തിൽ പ്രവർത്തിപ്പിക്കുന്ന കാറ്റലിസ്റ്റൂകൾ ഏറ്റവും കൂടുതൽ ശക്തമായി ഇടപെടുന്നത് നാനോ പാർട്ടിക്കിളിന്റെ രൂപത്തിൽ ആണ്. മനുഷ്യശരീരത്തിൽ എൻസൈമുകൾ പ്രവർത്തിക്കുന്നതും ഇങ്ങനെ തന്നെയാണ്. ഞാൻ ഹോമിയോപ്പതിയിൽ വിശ്വസിക്കുന്നു.
ഇത് RC യുടെ ഫാൻ ആണെന്ന് തോന്നുന്നു. അദ്ദേഹത്തിൻ്റെ വാക്കുകളാണ് കൂടുതൽ ഉപയോഗിക്കുന്നത്
😅😅😅 6 വയസായ എന്റെ മക്കൾക്ക് ദീനിയുവാവിനെ ആവശ്യമുണ്ട്
വേണമെങ്കിൽ ഇദ്ദേഹം പറയുന്നത് കേട്ട് നോക്കൂ...
മറ്റൊരു വീഡിയോ ഇടാനുള്ള
തുംബ് " കിട്ടും , uv ക്കും പറ്റും.
താങ്കൾക്ക് നമസ്കാരം, നോംബ് , മറ്റ് മത കൽപനകൾ അനുസരിക്കാൻ മടിയായത്
കൊണ്ട്.... അല്ലാതെ എന്താ...
നിഷേധികൾ ക്ക് ലഭിക്കാവുന്ന എല്ലാ
സൗകര്യങ്ങളും താങ്കൾക്കും
ലഭിക്കും...പോരേ...?
വളരെ കൃത്യമായ അവതരണം റഷാദ് ❤
❤❤❤
👍👍👍
👍
❤️❤️❤️👍🏻👍🏻👍🏻👍🏻
❤️❤️
❤️❤️❤️❤️
❤❤❤
❤❤👍
❤❤❤❤