Hii ചേച്ചി വിഷമത്തിലാണ് ഞാൻ ഈ coment ഇടുന്നത്. എന്റെ പേര് ajinas എനിക്ക് 4പെൺകുട്ടികളാണ്. അതിൽ രണ്ടാമത്തെ മകൾക്ക് 8വയസുണ്ട്. ഇപ്പൊ കുറച്ചു ദിവസമായിഅവളുടെ മുടി വല്ലാണ്ട് kozhiyunnu. ആവണക്കെണ്ണ ഞാൻ തേച്ചുകൊടുത്തു. വിറ്റാമിൻ e capsule aply ചെയ്തു. Bt ഒരു മാറ്റവും ഇല്ല. ഇപ്പൊ തലയാട്ടി വരെ കാണാൻ തുടങ്ങി. 😔മുടിയുടെ ഉള്ള് മുഴുവൻ. പോയി. കുളിക്കാൻ പോലും എന്റെ മോൾക്ക് പറ്റുന്നില്ല. Instayilum matt appilum ഒക്കെ കുറച്ചു ഓയിലുകൾ കാണുന്ന പക്ഷെ അതൊന്നു. വാങ്ങാനുള്ള paisa കയ്യിൽ ഇല്ല. എന്റെ മോൾക്ക്. പറ്റിയ എന്തെങ്കിലും നല്ല homeremedy പറഞ്ഞു തരുമോ 🙏🏻plz rply
@anjuajesh1609 കുറ്റം അല്ലല്ലോ പറഞ്ഞത്.. പോരായ്മ ചൂണ്ടികാട്ടി.. വിഡിയോ കാണാതെ അഭിപ്രായം പറയുകയില്ല.. മുടങ്ങാതെ വീഡിയോ കാണുന്ന ഒരാൾ എന്ന നിലയിൽ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്..
Chechiude videos okke super🥰❤️🥰
Oh my god what a wonderful beautiful gorgeous lovely fabulous amazing black long hair beauty queen and I love your hair very much 🌹🌹💙💙💙
Please make twin buns in oiled hair
Very nice roopa
World number.1. Long hair,
Very excellent food
Different long hair roopa 🌴🌱🪴🌾🦜 வாழ்க வளமுடன் 🙏
Njan ee idaiku aanu videos kandu thudangiyathu.pazhaya hair care video kandittu Njan one weak aayi start chaithu thudangi.........
Nalla face aayrnnu ippo ooronn thech nashippichu ningal .njanoru pazhaya subscriber aan
Make full video on brushing and combing hair
ഉപ്പ് ഉള്ളിയോടൊപ്പം ഇട്ടാൽ വാടി കിട്ടും പക്ഷേ ഉള്ളി മൊരിഞ്ഞു കിട്ടില്ല ട്ടോ
Dandruff povanolla ntha chyunneyy nte hair full kozhiyuvaa nettidey avida vareyy dandruff ond🥹🥹🥹pne ee climate ottum pidikkunilla njan korey hair pack try chuthu 2,3 day korach korayum pnem pazhayathpole thanne avumm dandruff 🥹🥹nthelum paranju tharuvoo chechii ...🥹🥹plzzz..🥹🥹
she is beautiful lady with super thick , 7 inch hair
Eth shampoo aanu upayogikkaru
ഹായ് സൂപ്പർ 👌👌👌👍👍
താരാൻ മാറാൻ വല്ല വഴിയും പറഞ്ഞ് തരോ pls
Very very nice dear I love ur long silky shiny hair
❤❤❤❤
Upload haircut videos
Chechi pls do hair combing video
Double brading hair video pls do....
Kurachu vetti Kalayadoo. Kandittu enikku bharam thonnunnu. Ithu bhangi ayittu thonnunnilla. Abhangi anu thonnunnathu.
രൂപേടെ വീട് എവിടെ ആണെന്ന് പറയാമോ
Poli❤❤❤
Hi winter l hibiscus enum use cheyamo
@@GeetikaKG thalananakkuna dhivasam cheyyam
Daily hair nanakkarundu....njn ida vittu hair wash cheydu nokki apo koodudal pova
👍👍👌👌
Hairplay video full upload karo . Braiding video also
Adipoli ❤❤
കുമാറിന്റെ കല്യാണം ശരിയായില്ലേ
@@sujithasidhu1807 elya😘
Do hairplay and hair smelling by husband with real sound (bun drop braid making hair pulling)
Hi
Hai
Hii ചേച്ചി വിഷമത്തിലാണ് ഞാൻ ഈ coment ഇടുന്നത്. എന്റെ പേര് ajinas എനിക്ക് 4പെൺകുട്ടികളാണ്. അതിൽ രണ്ടാമത്തെ മകൾക്ക് 8വയസുണ്ട്. ഇപ്പൊ കുറച്ചു ദിവസമായിഅവളുടെ മുടി വല്ലാണ്ട് kozhiyunnu. ആവണക്കെണ്ണ ഞാൻ തേച്ചുകൊടുത്തു. വിറ്റാമിൻ e capsule aply ചെയ്തു. Bt ഒരു മാറ്റവും ഇല്ല. ഇപ്പൊ തലയാട്ടി വരെ കാണാൻ തുടങ്ങി. 😔മുടിയുടെ ഉള്ള് മുഴുവൻ. പോയി. കുളിക്കാൻ പോലും എന്റെ മോൾക്ക് പറ്റുന്നില്ല. Instayilum matt appilum ഒക്കെ കുറച്ചു ഓയിലുകൾ കാണുന്ന പക്ഷെ അതൊന്നു. വാങ്ങാനുള്ള paisa കയ്യിൽ ഇല്ല. എന്റെ മോൾക്ക്. പറ്റിയ എന്തെങ്കിലും നല്ല homeremedy പറഞ്ഞു തരുമോ 🙏🏻plz rply
ഹോസ്പിറ്റലിൽ കൊണ്ട് പോയി ഒന്ന് കാണിക്കു. അലോപെഷ്യ എന്ന കണ്ടിഷൻ ആണെന്ന് തോനുന്നു. അത് മാറ്റി എടുക്കാവുന്നതേ ഉള്ളു. വിഷമിക്കേണ്ട.
Arya veppum kattarvazhayude gel use cheyyu
@@3കുട്ടീസ്arya veppu thilappicha vellam kodu ennum kulikkam pinne kattarvazha gel nalladhanu. Adhu arachu pizhinje gel matram thekku. Vellam dharalam kudikkkanamto😘
വിറ്റാമിൻ D check ചെയുക
@@roopasarathbabu എങ്ങനെയാ ഉപയോഗ രീതി parayuo
വോയിസ് കൊടുക്കുന്നത് വീഡിയോ കാണാൻ സുഖം ഇല്ല.. ഞാൻ പോട്ടെ എന്നാൽ... 👋🏻👋🏻
എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത്. കുറ്റം പറയുന്നതിന് പകരം സ്വന്തമായി വീഡിയോ ഇട്ടു നോക്ക് ധൈര്യം ഉണ്ടേൽ
@anjuajesh1609 കുറ്റം അല്ലല്ലോ പറഞ്ഞത്.. പോരായ്മ ചൂണ്ടികാട്ടി.. വിഡിയോ കാണാതെ അഭിപ്രായം പറയുകയില്ല.. മുടങ്ങാതെ വീഡിയോ കാണുന്ന ഒരാൾ എന്ന നിലയിൽ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്..
😀
@@roopasarathbabu 💞🥰
ഇതെന്താ സൗണ്ട് വേറെയും ചുണ്ടു ചലിക്കുന്നത് വേറെയും കാണാൻ ഒരു സുഖവും ഇല്ല പോട്ടെ ഭായ് .....
@@sheejak1085 😘
𝙉𝙞𝙞 𝙗𝙪𝙣 𝙡𝙤𝙤 𝙣𝙖 𝙨𝙪𝙡𝙡𝙞 𝙥𝙚𝙩𝙩𝙞 𝙠𝙤𝙩𝙩𝙪 𝙠𝙤𝙣𝙞 𝙖𝙣𝙙𝙝𝙞 𝙣𝙖𝙖 𝙝𝙥 𝙠𝙖𝙧𝙖𝙫𝙖𝙡𝙞 𝙞𝙙𝙝𝙚𝙮 𝙣𝙖𝙖 korikaa💯😘🤗💦