അടിപൊളി ചേച്ചി ചിഞ്ചു റാണിക് നല്ല പണി കൊടുക്കുന്ന പാർട്ട് കൂടി വേണം.. ചേച്ചിടെ കുട്ടീസ് വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാ പഴയ കുട്ടികളുടെ face കുറച്ചൂടെ നല്ലതാരുന്നു.. ഞാൻ ചേച്ചിടെ പഴയ സ്കൂൾ വീഡിയോസൊക്കെ ഇന്നലെ കൂടെ എടുത്ത് കണ്ടതെ ഉള്ളു ആ ഫേസ് കുറച്ചുടെ cute ആണ്... ❤️❤️❤️
ഞങ്ങളുടെ കണക്കു സർ രാജൻ മാഷ് മരിച്ചപ്പോൾ.. രാജൻ സർ മരിച്ചേ പറഞ്ഞിട്ടു ആർത്തു വിളിച്ചു പോയ ഫ്രണ്ട് ഉണ്ടായിരുന്നു എനിക്ക് 😅😅അത് ടീച്ചർ കേട്ടതും അറഞ്ചം പുറഞ്ചം തല്ല് കിട്ടി എന്നിട്ടു വീട്ടിൽ പോയുള്ളു
പണ്ട് 3std ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നോട് ആരാവണം എന്ന് ചോദിച്ചു ടീച്ചർ 😌.. ഞാൻ അപ്പോൾ മണ്ണപ്പം ചുട്ട് കളിക്കണ പ്രായം ആയോണ്ട് എനിക്ക് അമ്മയാവണം എന്നായിരുന്നു പറഞ്ഞിരുന്നേ 😌🙌🏻😹
ഓവർ ആയിട്ട് ഒലിപ്പിച്ചാൽ റിപ്ലെ തരൂല ബബി അഹങ്കാരം കുറച്ചു ഇണ്ടെന്ന തോനുന്നെ...... കാരണം ഞാൻ കുറേ വീഡിയോയിൽ കുറേ കമന്റ് ഇട്ടിന് പകുതിയും സംശയങ്ങളും ഒക്കെ ആയിരുന്നു എന്നിട്ട് ഒന്നിനും ഒരു റിപ്ലെയും ഇല്ല.... 😕😕
Superb...😂 ഇത് പോലെ ചേച്ചി student ആയിട്ട് act ചെയുന്ന വീഡിയോ ആണ് എനിക്ക് ഇഷ്ടം ❤
വീണപ്പൂവേ 🔊🎶ടീച്ചറിന്റെ പാട്ട് കൊള്ളാം 😅
😂
ഫസ്റ്റ് സ്ഥിരം പ്രേഷകർ ലൈക് പ്ലസ് ❤
🥰
😍😘@@babithababi07
❤❤❤@@babithababi07
Part 2 venam💖💖💖 athraykkishttappettu...❤🎉❤
5:09 😂😂 പ്രേമലത ❤❤
ചിഞ്ചുറാണി കലക്കി.next video എപ്പോഴാ.ഇതിൻ്റെ ബാക്കി ഇടണം നമ്മുടെ ചിഞ്ചുറാണിക്ക് ഒരു പണി കൊടുക്കണ്ടേ😊
അടിപൊളി ചേച്ചി ചിഞ്ചു റാണിക് നല്ല പണി കൊടുക്കുന്ന പാർട്ട് കൂടി വേണം.. ചേച്ചിടെ കുട്ടീസ് വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാ പഴയ കുട്ടികളുടെ face കുറച്ചൂടെ നല്ലതാരുന്നു.. ഞാൻ ചേച്ചിടെ പഴയ സ്കൂൾ വീഡിയോസൊക്കെ ഇന്നലെ കൂടെ എടുത്ത് കണ്ടതെ ഉള്ളു ആ ഫേസ് കുറച്ചുടെ cute ആണ്... ❤️❤️❤️
മല്ലിക 🤭🤭 ഇങ്ങനെ വേണം ആഗ്രഹിക്കാൻ 🤣🤣
02:09 സംഗതി പൊളിച്ചു 😂😂😂
ഇതിന്റെ ബാക്കി ഉണ്ടാകുമോ???
Propose seenn😂❤🔥🔥
2nd part venam😂😂
പഫ്‌സ് തിന്നണം വെള്ളം കുടിക്കണം 😂😂
😂
@babithababi07 🥰
സൂപ്പർ🥰🥰👍🏼👌🏼 കുറച്ചു താമസിച്ചു പോയി ഡിയർ കാണാൻ സോറി ♥️♥️♥️♥️
❤️😘
ബബിതയുടെ ഗ്രേറ്റ് ഫാൻ ആണ് എൻറെ മോൻ .... ഭക്ഷണം കഴിക്കുന്നതെല്ലാം ബബിതയുടെ വീഡിയോ കണ്ടിട്ടാണ്.
സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല.
❤️🥰
സൂപ്പർ 👌🏻. Part 2 വേണം
മോളേ പീതാമ്പരി 😅supr ayikkn😊😂
4:32 vishamimakkelle teachere sunday polum poyi class edukkunna mattoru teacherinte rodhanam😭😭😭😭
എന്തൊക്കെ ആഗ്രഹങ്ങളാ ഭഗവാനേ 🙆♀️
😌
@babithababi07 ചേച്ചി ❤️
മോളെ, സൂപ്പർ ❤❤❤
Orupad ishtta chechy orupadu..... Chechide otta video polum illa njn kanathee.... Athrakk ishtta chechyeee❤️🥰
സൂപ്പർ 👌👌👌👌👌
Next part വേണം plz..... വേണം എന്നുള്ളവർ like അടി
🥰
@@babithababi07 ആദ്യം ആയിട്ടാ ഞാൻ ഇട്ട കമന്റിന് ripley കിട്ടിയത് thank you babi😍😍😍
പാട്ട് സൂപ്പർ
ടീച്ചർ വീണപൂവിൽ നിന്നും പിടി വിടുന്നില്ലല്ലോ 😂😂😂
Bakery തുടങ്ങിയാൽ നല്ല ലാഭം ആയിരിക്കും 😂
പ്രൊപോസൽ അടിപൊളി 😂😂
4:48 veenapooveee sani njaayar thinkal 🎶🎶🎶
Padippikkanulla moodum poi😂😂😂😂😂
ബേക്കറി തുടങ്ങിയാൽ നല്ല ലാഭം ആയിരിക്കും 😂👍🏼
പിന്നെ.. വീണ പൂവേ പൊളി 😂😂😂
പിന്നെ.. കട്ടപൊടി സിന്ധുരം 😂😂😂
Propose cheythath superrr😂😂😂😂
Chechi super ann ✨✨videos okke ❤🥰adipoliyum ann ❤️❤️big fan
😘
Babi സൂപ്പർ ആണ് മിടുക്കി ❤❤
Chechi poli 🔥🔥🔥oro video waiting annu ❤️❤️❤️i want see you nalla aghramannu
ഞങ്ങളുടെ കണക്കു സർ രാജൻ മാഷ് മരിച്ചപ്പോൾ.. രാജൻ സർ മരിച്ചേ പറഞ്ഞിട്ടു ആർത്തു വിളിച്ചു പോയ ഫ്രണ്ട് ഉണ്ടായിരുന്നു എനിക്ക് 😅😅അത് ടീച്ചർ കേട്ടതും അറഞ്ചം പുറഞ്ചം തല്ല് കിട്ടി എന്നിട്ടു വീട്ടിൽ പോയുള്ളു
എൻ്റെ വീട്ടിൽ വിളിക്കുന്ന പേര് ചിഞ്ചു എന്ന് ആണ്😊😊
Next വെയ്റ്റിംഗ് 👍സൂപ്പർ ചേച്ചി ❤️😘
Plz next part cheyyanamto
Katta waiting anu😂😂😂
Ente ponno..ottak ithrem characters 😮😮❤
ഇങ്ങനെ ഒരു ചതി വേണ്ടായിരുന്നു 🤣😂
Chechiye polichu 😚 NXT video venam ❤🫂
Ethu etha application
Application name
അടിപൊളി 😂😂😂വീണ പൂവേ 😂😂😂❤️❤️❤️❤️
Ooh ..ijjathi proposal seen😂😂
ടീച്ചറിന്റെ പാട്ടു കൊള്ളാം 😂😂വീണപ്പൂവേ
Chechiyude videos oke superr❤
Peethambaran kollaaam😂😂😂😂
എല്ലാ ദിവസവും വീഡിയോ ഇടണേ ബബി
Teacher, veena poovu kumaranashan ezhuthiyathalla, ath movie song aanu, kumararanasan poovine nokki padiyath , haa pushapame adhikathunga enn thudangunna kavitha yanu
Kuttikaludea vdo idu pls
ടീച്ചർ🥰😂
Ithinte next part undo❤
അടിപൊളി ചേച്ചി 😂
Part 2 evideee nan kanan kodhich irikkukayaan❤
Sunday idm🥰
ഇതിൻ്റെ part 2 ചെയ്യാമോ???
Hi chechii oru hi tharumo please ❤️
Chechi ithnte bakki vnmmmm
Thanks kore vattam req cheythu ethe pole eniyum videos cheyynm ❤
Mallika fans😂 like❤
Super Babi didi.from Orissa.
Super annutoo😊
അടിപൊളി 👌👌👌
That.yente schoolile sunil sir😂
Part 2 venam😂😂❤
Spr babitha....❤
പണ്ട് 3std ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നോട് ആരാവണം എന്ന് ചോദിച്ചു ടീച്ചർ 😌.. ഞാൻ അപ്പോൾ മണ്ണപ്പം ചുട്ട് കളിക്കണ പ്രായം ആയോണ്ട് എനിക്ക് അമ്മയാവണം എന്നായിരുന്നു പറഞ്ഞിരുന്നേ 😌🙌🏻😹
😂😂
എന്നിട്ട് ആയോ 😍😍😍
@@user-tg1em6 ഇല്ലന്നേ ഞാൻ ഇപ്പൊ +2 കഴിഞ്ഞ് ഡിഗ്രി frist yr ആണ് 😹🤌🏻
😂
Super babikutti..othiri chirichu😅
🥰
Part 2 venam🤗
Hampadi chinjurani ..😂😂
Part.2 idaamo chechi❤️
Part 2വേണം ചേച്ചി ❤️
സത്യം letter ൻ്റെ അകത്ത് എന്താണ് എന്ന് അറിഞ്ഞില്ലെങ്കിൽ എന്തോ പോലെ ആയിരുന്നു
Second part വേണം 🥰
Nice video 😍🥰💙
🤩
Ithinte part 2 arakumooooo❤
Irakkm
Chechide students vdo kuuduthal ishtmullavar adi like ividee😃
Pencil thirich vech sign cheythath aarwlum sredhicho
Hi chechii 😊
Oy
Part 2 venammm😅😂
🤣🤣 babide classil chinchu ntr classil Anju 🤣🤣 name pole thanne 5 ennathine 8 thotte line aakki +2 kazhinjappo athil nalla joli ullathine ozhich bakki ellathinem theychu avane ketti sughamaay jeevukkunnu 😂
😂 avarkokke ipo life ullu
@babithababi07 🤣🤣
Ufff പാവം ഒണ്ട് ചിഞ്ചു റാണിയെ 😢
ആ പാവം ചെറുക്കനെ തേച്ചു
😬
സംഭവം കൊള്ളാം 😂😁
❤❤❤❤❤❤❤❤super
😊
Chechii supr part 2 vnm plzz❤❤
😂😂❤❤
E Karthikaykkum athayrunu ആഗ്രഹം.... Bt nadannila🤭
😘
Part 2 venam
Babi Airport illl nnu vaagiya cookies 🍪 ahnu nu thonunu Mallika koch kazhikanath😂
Anu😂
ചേച്ചിഇതിന്റെ ബാക്കി ഉടനെ ഇടണേ❤
Ee story thanne valuthayi kazhiyubol pole oru story kude venam adi poli ayirikkuva evarakk valuthakubol arayirikkum ennu ullath kaan oru eth
ഹോ സൂപ്പർ 😂
Part 2 venam chechi
Part 2 venommm 😫😫😫😫
Ihinte 2part venam babi...
Try cheyym🥰
ഈ ഒരു വീഡിയോ വെയ്റ്റിംഗ് അരുന്നു.. ഷോർട്സിൽ സാരീ കാണുമ്പോ തന്നെ വിചാരിക്കും ഈ വീഡിയോ എന്ന വരുന്നത് എന്ന് 🥰🥰🥰❤️🩹❤️🩹
❤️😌
Babi oru hi tharumo pls
ഓവർ ആയിട്ട് ഒലിപ്പിച്ചാൽ റിപ്ലെ തരൂല ബബി അഹങ്കാരം കുറച്ചു ഇണ്ടെന്ന തോനുന്നെ...... കാരണം ഞാൻ കുറേ വീഡിയോയിൽ കുറേ കമന്റ് ഇട്ടിന് പകുതിയും സംശയങ്ങളും ഒക്കെ ആയിരുന്നു എന്നിട്ട് ഒന്നിനും ഒരു റിപ്ലെയും ഇല്ല.... 😕😕
Oy😘
@@babithababi07 ഇങ്ങനെ ഇടാൻ ഒക്കെ അറിയാം അല്ലെ.... 🥰
Chechi baki episode veanm
2 വീണ പൂവ് പാടിയപ്പോ
ടീച്ചർ എനിക്ക് വയ്യാ
Super❤
Hi ❤❤
😂❤😂