ANANDAM AMITHANANDAM | STANZAS RAJAKUMARY | RAJESH VAKKOM | MERIN BABY | WILSON CHENNANATTIL |

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ANANDAM AMITHANANDAM |
    LYRICS: STANZAZ RAJAKUMARY |
    MALE VOX: RAJESH VAKKOM |
    FEMALE VOX: MERIN BABY |
    MUSIC & ORCHESTRATION: WILSON CHENNANATTIL |
    FLUTE & TABALA: JAISON DANIEL |
    AUDIO & VIDEO PRODUCTION: WILSON CHORUS STUDIOS, CHENGANNUR |
    ആനന്ദം അമിതാനന്ദം
    അക്കരെ നാട്ടിലെത്തുമ്പോൾ
    ആശ്ചര്യമെന്നിലേറുന്നേ..
    അത്മസന്തോഷം നിറയുന്നേ.
    1 വിശ്വാസത്താലിന്നു കാണുമേശുവേ
    വീട്ടിലെത്തി കാണുന്ന നാൾ
    ദൂതഗണത്തോടു ചേർന്നു പാടിടും
    സ്വർഗ്ഗീയനാഥന് ആരാധന
    (ആനന്ദം...)
    2 ആദിമിനാലന്ന് പാപം ചെയ്യിച്ച
    വൈരിയായ സാത്താനങ്ങില്ല
    പാപത്തിൻഫലമായ് നഷ്ടമാക്കിയ
    ദിവ്യമഹിമ പ്രാപിച്ചിടും (ആനന്ദം...)
    3 കർത്താവിൻനാമത്തെ പൂർണ്ണമാനസേ
    ശുദ്ധരൊത്തു വാഴ്ത്തീടും നാൾ
    വെൺനിലയങ്കി ധരിച്ചു
    ശോഭാപരിപൂർണ്ണരാകും
    (ആനന്ദം....)
    4 മഹാരാജനേശു സർവ്വ ലോകവും
    കീർത്തിയോടെ വാണീടും നാൾ
    കർത്താധികർത്തൻ എന്ന നാമമേ
    വേറെയില്ല ഒരു നാമം പിന്നെയെങ്ങുമേ
    ( ആനന്ദം...)

ความคิดเห็น • 585