Achachan ആദ്യമായി കുഞ്ഞിമണിയെ കണ്ടപ്പോൾ|| എന്തുകൊണ്ട് ഡിസ്ചാർജ് ചെയ്തില്ല ഹോസ്പിറ്റലിൽ നിന്നും

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 546

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 8 หลายเดือนก่อน +193

    അച്ചാച്ചന്റെ expresion കാണാൻ കാത്തിരുന്നവരുണ്ടോ. എന്നെപോലെ 👍🏻. ഞാനും വിചാരിച്ചത്ര expresion വന്നീല. കുറച്ചു englishokke പറഞ്ഞു കുഞ്ഞമ്മണിയെ സംസാരിക്കുമെന്ന് കരുതി. അച്ചാച്ചൻ ഭയങ്കര മടിയുള്ളപോലെ

  • @rajiradhakrishnan112
    @rajiradhakrishnan112 8 หลายเดือนก่อน +174

    അമ്മ നല്ല സ്നേഹം ഉള്ള അമ്മയെ. സ്വന്തം അമ്മ പോലെ തന്നെ..❤എന്നു ഈ സ്നേഹം നിലനിൽക്കട്ടെ 😍😍

    • @surumyshafeek2853
      @surumyshafeek2853 8 หลายเดือนก่อน +1

      അഞ്ചു ചേച്ചിde സ്വന്തം അമ്മയാണ്.. ഒരു വീഡിയിൽ പറഞ്ഞിട്ടുണ്ട്..

    • @Kristy_Reshika
      @Kristy_Reshika 8 หลายเดือนก่อน +4

      No she is her mother in law

    • @jaseelaka506
      @jaseelaka506 8 หลายเดือนก่อน +1

      Anju mummy odu thanks parayanam kto food kazhikumbol mummy deserves it

    • @priyakg7971
      @priyakg7971 5 หลายเดือนก่อน +1

      Nice family godbless

  • @babyhousevarkala67
    @babyhousevarkala67 8 หลายเดือนก่อน +154

    സത്യമാണ് നമ്മൾ അനുഭവിക്കേണ്ടത് നമ്മൾ തന്നെ അനുഭവിക്കണം. ഇതിന് ആരാണോ എന്തോ സുഖപ്രസവം എന്ന് പേരിട്ടത്. അയാളെ കിട്ടിയാൽ കണ്ടം വഴി ഓടിക്കണം 😂😂😂
    ❤❤❤ Love u all.

    • @bincybichuz7045
      @bincybichuz7045 8 หลายเดือนก่อน +1

      Sathyam

    • @prajishap9788
      @prajishap9788 8 หลายเดือนก่อน +4

      Sathyam ethra hours pain sahichitaaa.. baby nte face kandal pine pain okeye evida poyen ariyila❤

    • @sonyjai5064
      @sonyjai5064 8 หลายเดือนก่อน

      Sathyam

    • @cjgamingyt9156
      @cjgamingyt9156 8 หลายเดือนก่อน

      Sathyam

    • @amanharic9866
      @amanharic9866 8 หลายเดือนก่อน

      😂😂

  • @babyhousevarkala67
    @babyhousevarkala67 8 หลายเดือนก่อน +60

    കുഞ്ഞുമണി ❤❤❤❤❤ വീട്ടിൽ വന്നു എന്ന് അറിയാം നല്ലപോലെ rest എടുത്ത് നല്ലോണം ഉറങ്ങി കുഞ്ഞുമണി യെയും നല്ലോണം നോക്കി എല്ലാ വരും സുഖമായി ഇരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ❤❤❤❤❤bless you all

  • @geethavkgeethavk7478
    @geethavkgeethavk7478 8 หลายเดือนก่อน +17

    നല്ല റസ്റ്റ്‌ എടുക്കണം മോളെ ഒത്തിരി ഇഷ്ടം ആണ് മോളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @KavyaAbhilash
    @KavyaAbhilash 8 หลายเดือนก่อน +147

    ഈ ഒരു videok വേണ്ടി kathirikku ayirunnu

  • @sajanasalim9800
    @sajanasalim9800 8 หลายเดือนก่อน +2

    അച്ചാച്ചൻ എന്നുള്ള ആ വിളിയാ എനിക്ക് ഭയങ്കര ഇഷ്ടം ആയത്.... ചേട്ടൻ എന്ന് വിളിച്ചാൽ അത് വലുതാകുമ്പോൾ എട ചേട്ടാ എന്നാകും.... അച്ചാച്ചൻ എന്നും അച്ചാച്ചൻ ആകും ❤️😘😘😘

  • @binilaarts6566
    @binilaarts6566 8 หลายเดือนก่อน +44

    കുഞ്ഞിമണീ🥰🥰🥰
    എല്ലാവർക്കും സ്നേഹം, ഒപ്പം പ്രാർത്ഥന കളും. God bless your family 🙏🙏🙏 from Thiruvananthapuram ❤

  • @jayavenugopan4175
    @jayavenugopan4175 8 หลายเดือนก่อน +3

    കുഞ്ഞിമണിക്കും അച്ചാച്ചനും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാവട്ടെ 😍❤️

  • @Karthika-n87
    @Karthika-n87 8 หลายเดือนก่อน +13

    കുഞ്ഞി മണി ❤️. കാത്തിരിക്കൂ കയായിരുന്നു. മോൻ വാവയെ കാണുന്നത് ഒത്തിരി സന്തോഷം ആയി

  • @Nintemookkuthippenn
    @Nintemookkuthippenn 8 หลายเดือนก่อน +3

    എനിക്ക് ഒരുപാട് സന്തോഷം തോന്നിയത് അച്ചാച്ചൻ വാവേ എടുത്തപ്പോൾ 😘😘😘😘😘

  • @udeshkumar3922
    @udeshkumar3922 8 หลายเดือนก่อน +30

    എന്താണെന്ന് അറിയില്ല നിങ്ങടെ വീഡിയോ കാണുന്നതിന് മുന്നേ ലൈക് അടിച്ചു പോകും …

  • @kichuthelittlechamp7441
    @kichuthelittlechamp7441 8 หลายเดือนก่อน +10

    മോൻ കുഞ്ചുമണിയെ കണ്ടപ്പോൾ ഉള്ള സന്തോഷം മനസ്സ് നിറച്ചു.... കൈപ്പന് ദൈവം നൽകിയ വിലമതിക്കാനാവാത്ത 2 സമ്മാനങ്ങൾ മോനും മോളും ❤️❤️

  • @darsanaratheesh5119
    @darsanaratheesh5119 8 หลายเดือนก่อน +35

    Achachan, kunjumaniye kanunna nimishathinayi waiting aayirunnu. Thank you. God bless your family ❤.

  • @shijuramachandran4
    @shijuramachandran4 8 หลายเดือนก่อน +5

    ഞാൻ രണ്ട് ഷോർട്സ് കണ്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. കുഞ്ഞുമണി വന്നത് ആണ് ഞാൻ ലോങ് വീഡിയോ കാണുന്നത്.. എല്ലാവിധ നന്മകളും കുഞ്ഞുമാണിക്കും എല്ലാവർക്കും ❤

  • @Youtubeuserb22
    @Youtubeuserb22 8 หลายเดือนก่อน +14

    രാജേഷ് രാജേഷിന്റെ കാര്യം പറയുന്നു, അഞ്ജുവിന് അഞ്ജുവിന്റെ അമ്മ കൂടെ ഈ സമയത്തുണ്ടായാൽ അതിനെ കുറിച്ച് രാജേഷ് ചിന്തിച്ചിട്ടുണ്ടോ? എല്ലാവർക്കും സ്വന്ധം കാര്യം സിന്ദാബാദ്‌ , നിങ്ങളുടെ കാര്യത്തിൽ അങ്ങനെയല്ലാ എന്നറിയാം, എന്നാലും ഞാൻ അഞ്ജുവിന്റെ ഭാഗത്തു നിന്നും ഒന്ന് ചിന്തിച്ചുപോയി, പൊറുക്കണം

  • @moidunniabubakar8912
    @moidunniabubakar8912 8 หลายเดือนก่อน +1

    അച്ഛനും മാതാപിതാക്കൾക്കും കുഞ്ഞു മണിക്കും സുഖവും സന്തോഷവും ദീർഘായുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @robymbaby2625
    @robymbaby2625 8 หลายเดือนก่อน +14

    കുഞ്ഞുങ്ങൾ ദൈവത്തിൻ്റെ സമ്മാനം ആണ് തരുന്നതത്രയും കൈനീട്ടി വാങ്ങണം. ... ദൈവീക പദ്ധതിയിൽ പങ്കുചേരണം. .. ഇന്നത്തെ വേദന നാളെത്തെ സന്തോഷമാക്കി ദൈവം മറ്റും. .. God bless your family. ..

    • @sunithashaji9737
      @sunithashaji9737 8 หลายเดือนก่อน +1

      PARYAN ELUPPA CHETTA..KUZHAPPAMILLA..ENNALUM SUHAPRASAVAM ENNU PERUVILIKKUNNAVARE SAMMADHIKKAM.,,

  • @Sera-ui1zp
    @Sera-ui1zp 8 หลายเดือนก่อน +3

    Cord cut cheyyunna video onnum upload cheyyanda kaippa…ath ningade swakarya swath aayitt irikkatte…. ellarum kanandallo 😊😊😊😊😊😊

  • @ShaletShaji-wc4fm
    @ShaletShaji-wc4fm 8 หลายเดือนก่อน +2

    ചേച്ചി ഒത്തിരി സന്തോഷം 🥰🥰. എന്റെ കല്യാണം കഴിഞ്ഞിട്ട് 3വർഷം ആയി എനിക്ക് ഒരു കുഞ്ഞ് ഉണ്ടാക്കാൻ പ്രാർത്ഥിക്കണം 🙏 ഹാപ്പിയായിട്ട് ഇരിക്ക്. നല്ലതുപോലെ റെസ്റ്റ് എടുക്കണേ ചേച്ചി.. 🥰🥰

  • @priyarojy4525
    @priyarojy4525 8 หลายเดือนก่อน +27

    ഏട്ടന്റെ കൈയിൽ അനിയത്തി എന്നും സുരക്ഷിതം ആയിരിക്കട്ടെ 🙏🙏❤May God bless you all ❤❤🙏🙏

  • @molyjoy6082
    @molyjoy6082 8 หลายเดือนก่อน +23

    കുഞ്ഞു മണിയെ കണ്ടതിൽ സന്തോഷമായി ഞങ്ങൾ നോക്കി ഇരിക്കുവായിരുന്നു

  • @sidheekfahiz7005
    @sidheekfahiz7005 8 หลายเดือนก่อน +7

    ഞാൻ ഇപ്പൊ അടുത്ത് കൂടി യദാ 😅ഇപ്പൊ വിഡിയോ ക് വേണ്ടി കട്ട വോയറ്റിഗ് ആണ് ❤

  • @lathasundaresan8544
    @lathasundaresan8544 8 หลายเดือนก่อน +8

    കുഞ്ഞു മണിയെ കണ്ടപ്പോ സന്തോഷം തോന്നുന്നു

  • @deepikaschannelinbahrain9316
    @deepikaschannelinbahrain9316 8 หลายเดือนก่อน +3

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ കുഞ്ഞുമണി 😘😘😘😘😘

  • @jinaraju6581
    @jinaraju6581 8 หลายเดือนก่อน +1

    അച്ചാച്ചന്റെ ഇംഗ്ലീഷ് ഇഷ്ട എനിക്കൊന്നും മനസിലാവില്ല എന്നാലും സൂപ്പറാ

  • @sunilkumarm.l7509
    @sunilkumarm.l7509 8 หลายเดือนก่อน +1

    കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ❤❤❤❤🎉

  • @vimalatom4880
    @vimalatom4880 8 หลายเดือนก่อน +3

    നിങ്ങള് ഭാഗ്യം ഉള്ളവർ ആണ് ഒരു മോളെ കിട്ടിയല്ലോ എനിക്കു എല്ലാം മോനാണ് 😘😍🥰❤️❤️❤️

    • @sruthyvineeth5201
      @sruthyvineeth5201 8 หลายเดือนก่อน

      അതെന്താ boys ഭാഗ്യമല്ലേ. അങ്ങനെ പറയരുത്

  • @sijimathai3221
    @sijimathai3221 8 หลายเดือนก่อน +7

    ഒത്തിരി ഒത്തിരി പ്രാർത്ഥിച്ചു കെട്ടോ❤❤❤❤

  • @bishrfaiha697
    @bishrfaiha697 8 หลายเดือนก่อน +10

    ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ നേരം വായിക്കി പക്ഷെ കൊണ്ടു തുടങ്ങി യപ്പോൾ നല്ല ഇഷ്ടം ആണ് 👍👍👍നല്ല മോൾ അക്കണ്ടേ

  • @sumayyaroobichombalan
    @sumayyaroobichombalan 8 หลายเดือนก่อน +3

    കുഞ്ഞു മണിയെ ശുങ്കു കാണുന്ന seen കണ്ടപ്പോൾ അറിയാതെ പുഞ്ചിരി വന്നു....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @minifrancis7733
    @minifrancis7733 8 หลายเดือนก่อน +3

    നിങ്ങളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് കുഞ്ഞുമണി❤യു

  • @SheejaF
    @SheejaF 7 หลายเดือนก่อน +1

    ഈശോയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടായിരിക്കട്ടെ 🙏🙏🙏🙏☺️👍

  • @neethuzzartvalley6839
    @neethuzzartvalley6839 8 หลายเดือนก่อน +10

    Kurach nal ayaullu... Ningade videos kanan thudagit.... Kanan thudagiya apo muthal.. Eth vare..... Oru videoyum miss akittillla........ Kujimaniyeyum....... Kuttappiyeyum... Othiri eshtttaa🫂🫂🫂🫂ttoooo😊

  • @paulsonjoseph3372
    @paulsonjoseph3372 8 หลายเดือนก่อน +7

    U r lucky to have ur mother with u at this time. Wishing her and ur whole family all health and happiness ❤

  • @SijiLalichen
    @SijiLalichen 7 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോ ഒക്കെ ഞാൻ കാണുന്നുണ്ട് എനിക്കു നിങ്ങളുടെ ഫാമിലി യെ ഇഷ്ടം ആണ് 🥰👍🏾

  • @devi6634
    @devi6634 8 หลายเดือนก่อน +1

    പാവം അമ്മച്ചി നന്നായി കഷ്ടപ്പെടുന്നുണ്ട് അല്ലെ കലിപ്പന് ഇത്തിരി തൊണ്ടയാടപ്പുണ്ട് അല്ലെ കുഞ്ഞിനെ എടുക്കുക്കുമ്പോ മുഖത്തോട്ട് ഉമ്മ വെയ്ക്കലും മറ്റും ഒഴിവാക്കു കേട്ടോ എന്റെ മോനെ പനി കഴിഞ്ഞു വന്ന കക്ഷി കൾ ഉമ്മ കൊടുത്തതിന്റെ ഭലം 28 കെട്ടി അടുത്ത ദിവസം icu ൽ കേറി.64 ഇൻജെക്ഷൻ ആണ് ആ കുഞ്ഞ് ശരീരത്തിൽ കേറിയത് അതിലൂടെ ഞാൻ പഠിച്ച പാഠം ജീവിതത്തിലുടനീളം പാലിച്ചു പോരുന്നു...
    നന്നായി ഇരിക്കാൻ പ്രാർത്ഥന സ്നേഹം 🙏🏽🥰
    അഞ്ചു സാദാ പയറ് പുഴുങ്ങി കഴിക്കൂ.. വെളുത്തുള്ളി ഉൾപ്പെടുത്തിക്കോളൂ gas undakanda

  • @prabhaoommen1569
    @prabhaoommen1569 8 หลายเดือนก่อน +7

    Anju u looks tired..
    take rest...kisses to our Kunjumoney...cuteee❤❤

  • @bincydinubincydinu9520
    @bincydinubincydinu9520 8 หลายเดือนก่อน +7

    De enne orkkanundo nee. Eppozhum ningalude vedios kanarund. Happy family. Stay blessed always. Special kisses and hugs for kunjimani and ruben❤❤

  • @shibinaakbar
    @shibinaakbar 8 หลายเดือนก่อน +5

    അഞ്ജുവിന്റെ അമ്മ എവിടെയാ

  • @reethajose7215
    @reethajose7215 8 หลายเดือนก่อน +2

    ❤️❤️❤️❤️🥰🥰🥰🥰
    സ്‌നേഹം ഉള്ള അമ്മ ❤️❤️
    ഗോഡ് ബ്ലെസ് യുവർ ഫാമിലി

  • @mercymathew7005
    @mercymathew7005 8 หลายเดือนก่อน +3

    Daivam ningalude koodeundu athraku nallavaranu ningal❤ kunjumani and all njangalku vendi prarthikanam

  • @allwinmathew4631
    @allwinmathew4631 8 หลายเดือนก่อน

    അഞ്ചു മോളെയും കുഞ്ഞു മണി യെയും കണ്ടു സന്തോഷം ആയി. പിന്നെ അഞ്ചു കുട്ടി rest ഒക്കെ എടുത്തു ബെറ്റർ ആയി വരിക. അച്ചാച്ചന്റെ സന്തോഷം ചെറുത് അല്ല. Kaippanu എല്ലാം mahuthvum കൊടുക്കണം കാരണം കുഞ്ഞിന്റെ എല്ലാം കാര്യം വും മുന്നിൽ നിന്ന് ചെയ്തു. നിങ്ങൾ എന്റെ വീട്ടിലെ ഒരു കുടുംബം ആയി പിന്നെ നമ്മൾ ഒരു നാട്ടിൽ ആണ് കൊട്ടാരക്കര. അടുത്ത വീഡിയോ ക്കു വേണ്ടി cut വെയ്റ്റിംഗ്. All the best

  • @muhsinafarsana3037
    @muhsinafarsana3037 8 หลายเดือนก่อน +2

    Amma ee time ninglde koode undayrnnd dyvathinod thanks ❤❤adoru sneham anu arkkm tharan kazhiyatha sneham ❤❤❤❤amma

  • @BijiBabuflower
    @BijiBabuflower 8 หลายเดือนก่อน +7

    Love you chechi vave.Videos kandukandu chechi ente familyil orale pole thonnuva ❤

  • @mintudjoseph8270
    @mintudjoseph8270 8 หลายเดือนก่อน

    കുഞ്ഞുമണി, amma സുഖമായി ഇരിക്കുന്നോ? കുഞ്ഞുമണി ക്കു പേര് ഇട്ടോ? രണ്ടു മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @febaraju3930
    @febaraju3930 8 หลายเดือนก่อน +3

    Achachan കുഞ്ഞിമണിയെ കാണുന്ന വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 🥰❤ god bless your family❤️🙌

  • @AimanK-ln2mb
    @AimanK-ln2mb 8 หลายเดือนก่อน +1

    Deliverykk kaippante support kittiyille athenne bhaghyama enikkonnun 2 deliveykkum hus support undayilla god bless u❤❤

  • @mufeedarahees7201
    @mufeedarahees7201 8 หลายเดือนก่อน +3

    Chechinde samsaram kalkkan enik bayangara ishttaman ❤

  • @shinyvinod6334
    @shinyvinod6334 8 หลายเดือนก่อน +11

    ഒത്തിരി ഇഷ്ടം kaippan, Anju, kuttappi, കുഞ്ഞമ്മിണി, കൈപ്പൻ നല്ല സപ്പോർറ്റീവ് husband, loving monther in law 🎉❤

  • @tharamedi
    @tharamedi 8 หลายเดือนก่อน +1

    അഞ്ചുമോളെ നന്നായി റസ്റ്റ്‌ എടുക്കണം കെട്ടോ, al d best ❤️

  • @rajthattarmusicdirector
    @rajthattarmusicdirector 8 หลายเดือนก่อน +1

    ഇന്ന് sunday 24.. ഉണ്ണിക്കുട്ടനും വൈഫ് അമ്മുവും 90 days കഴിഞ്ഞ് വരുവാ എന്റടുത്തേക്ക്😍ആ സന്തോഷത്തിന്റെ കൂടെ ഈ വിഡിയോയും കൂടി കണ്ടപ്പോ സന്തോഷം ഡബിൾ ആയി🕺🏽🕺🏽🕺🏽

  • @smithamurali808
    @smithamurali808 8 หลายเดือนก่อน +2

    ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.... കൊച്ചിനെ കണ്ടു. ദൈവത്തിൽ അർപ്പിക്കുന്നു എല്ലാവക്കും നല്ലതുവരെട്ടെ

  • @Itz_me_amrutha..
    @Itz_me_amrutha.. 8 หลายเดือนก่อน +3

    അതുതന്നെയാണ് എനിക്കും പറയാൻ ഉള്ളത്.. ആരാണ് സുഖപ്രസവം എന്ന് പേരിട്ടത്.. എനിക്കും വല്യ സുഖം ഒന്നും തോന്നിയില്ല.. 🤣🤣
    എല്ലാരും സന്തോഷം ആയിട്ട് ഇരിക്കു...നല്ലപോലെ റസ്റ്റ്‌ എടുക്കു...സുഖമായിട്ട് ഇരിക്കട്ടെ.. God bless.. ❤️

  • @catlove12345
    @catlove12345 8 หลายเดือนก่อน +6

    Full സപ്പോർട് എന്നും കൂടെ ഉണ്ടാവും ഇൻശാഅല്ലാഹ്‌ 🥰

    • @pocom3pocom352
      @pocom3pocom352 4 หลายเดือนก่อน +1

      Ghckyevni😢❤

  • @ajithamadhu3716
    @ajithamadhu3716 8 หลายเดือนก่อน +3

    Anju mone u r so lucky have a caring husband& mother.God bless u dear❤❤❤❤❤

  • @sarithababu2745
    @sarithababu2745 8 หลายเดือนก่อน +1

    പാവം അഞ്ജു നല്ല ക്ഷീണമാണ് നല്ലോണം rest എടുക്കണം പൊന്നു പോലെ നോക്കുന്ന അമ്മ... ഭർത്താവ്.. 😊കുഞ്ഞു മോൻ&പൊടി മോൾ ❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤ഒരു കാര്യം ചോദിച്ചോട്ടെ അഞ്ജു പ്രസവം നിർത്തിയോ..

    • @ammujosep
      @ammujosep 8 หลายเดือนก่อน +1

      Evide athu pattila

  • @sumodhsamuel9497
    @sumodhsamuel9497 8 หลายเดือนก่อน

    Ithellam kandappol kannu niranju poyi🙏🙏🙏🙏❤❤❤God bless you all ❤❤❤

  • @sabnasaidalvi6794
    @sabnasaidalvi6794 8 หลายเดือนก่อน +2

    നിങ്ങളുടെ വീഡിയോക്ക് വേണ്ടി കതിരിക്കുകയായിരുന്നു..... God bless your family

  • @mishaskaria4354
    @mishaskaria4354 8 หลายเดือนก่อน +2

    Ningal njnglde veetile aroke anu mr. Kaipan and kaippi.... Allathe ariyathe aaaro alla❣️ god bless you all most awaiting video

  • @Chinnu-s2h
    @Chinnu-s2h 8 หลายเดือนก่อน +1

    Anju vum kunjumaniyum sukhamaayirikkunno.god bless you 🥰🥰

  • @anitatom2958
    @anitatom2958 8 หลายเดือนก่อน +1

    God bless you as a family. 🎉🎉 thank you for sharing your bundle of Joy(Vava).

  • @roselythomas2082
    @roselythomas2082 8 หลายเดือนก่อน +2

    കാത്തിരിക്കുകയായിരുന്നു

    വീഡിയോയ്ക്ക് വേണ്ടി❤❤❤❤❤❤
    അച്ചാച്ചൻ്റെ കുഞ്ഞു മണി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @suriyauyer961
    @suriyauyer961 8 หลายเดือนก่อน +2

    Anju pani edukunna hospital aano delivery

  • @kwtsuper6702
    @kwtsuper6702 8 หลายเดือนก่อน +1

    ഡെലിവറി ആയിരുന്നോ... സിസേറിയൻ ആണോ. God bless you 💞🌹💞

  • @minigeorge1299
    @minigeorge1299 8 หลายเดือนก่อน +2

    Congratulations 🎉Daivam anugrahikatte,lovely couple and blessed family.❤🙏🥰

  • @Sunila862
    @Sunila862 8 หลายเดือนก่อน

    You are lucky to have a mother in law like her

  • @Tincyshibison
    @Tincyshibison 8 หลายเดือนก่อน

    ❤❤രണ്ട് പേരും നേഴ്സ് ആണോ.. ലവ് സ്റ്റോറി ഫുൾ വീഡിയോ ഇടണേ. കുഞ്ഞുമണി ❤

  • @gishasanju
    @gishasanju 8 หลายเดือนก่อน +1

    God bless you kunjumani 👼🏻😇& Anju . Have a speedy recovery 😇

  • @hafsathhafsath4955
    @hafsathhafsath4955 8 หลายเดือนก่อน +3

    ഹാപ്പി ആയി ഇരിക്ക്

  • @ahsanmansoor5162
    @ahsanmansoor5162 8 หลายเดือนก่อน +1

    Njn oru video polu ithra neram irunn kanarila but ith entho family poleyaayi nigal epozhum🤲❤️❤️❤️❤️❤️❤️❤️❤️❤️Kunjumanni mutheee ♥️kunjumanni&kunjumon god bless you 🙌

  • @moulabahadursha9604
    @moulabahadursha9604 8 หลายเดือนก่อน +1

    Kreupasanam mathave yeshu nadha entte ponne dhaivam thamburane evare anugrahikkename❤🎉

  • @Germans2004
    @Germans2004 8 หลายเดือนก่อน +1

    Wow achachantea excitement and the expression oru rakshayumilla❤

  • @ashakumarir7563
    @ashakumarir7563 8 หลายเดือนก่อน +1

    അഞ്ജുക്കുട്ടിക്ക് നല്ല ക്ഷീണം ഉണ്ട്.

  • @smithathiruthiyil6815
    @smithathiruthiyil6815 8 หลายเดือนก่อน

    സുഖമായി ഇരിക്കട്ടെ.. പ്രാർത്ഥനകൾ 😍😍😍😍

  • @libymathew330
    @libymathew330 8 หลายเดือนก่อน +1

    Congratulations to Mr & Mrs Kaipans and welcome little one❤

  • @_dhanur_dev_
    @_dhanur_dev_ 8 หลายเดือนก่อน

    ഹോസ്പിറ്റലിൽ ആയത് മുതൽ കാത്തിരിക്കുന്നതാണ് കേട്ടോ ❤നിങ്ങളുടെ സന്തോഷം കാണാൻ ❤

  • @arifaathif8331
    @arifaathif8331 8 หลายเดือนก่อน

    Anju eni urakkamillatha dhivasangal thanne mole❤❤❤njanum hus um 2 yrs one hrs thikachum urangarilla😢😢 eppo redy ayi Avammar valudayii❤ kunjumani nammal polum ariyade vegam valudavatte❤❤❤❤❤ muthe ummmmmmmaaaa❤❤❤❤

  • @sandhyaravisanker1019
    @sandhyaravisanker1019 8 หลายเดือนก่อน +28

    Ingane oru Ammaye kittiyathaanu ningalude bhaagyam...

  • @jincyea4065
    @jincyea4065 8 หลายเดือนก่อน +6

    നിങ്ങളുടെ വീഡിയോയ്ക്ക് വെയ്റ്റിംങ് ആയിരുന്നു കുഞ്ഞി മണിയെക്കാണാൻ

  • @neethuphilip5216
    @neethuphilip5216 8 หลายเดือนก่อน +5

    God bless u all❤❤ kunjumaniiii and chunkuuu love uuuu .

  • @mercyjacob1622
    @mercyjacob1622 8 หลายเดือนก่อน +2

    After Lscs day2 discharge medich kunjineyum kond veettil vannu swanthamayi kanjivach kudicha njan.next day ownward ownbaby bath .3oth day back to work.ippol same baby boy and me working in the same country.2nd cs at 42 she is now @10th .u allstay blessed.

    • @ammujosep
      @ammujosep 8 หลายเดือนก่อน

      Same. 2 CS no help as hus need to go to work. Not even single day rest.She is highly blessed

  • @divyatommy4739
    @divyatommy4739 8 หลายเดือนก่อน +1

    Retraction is really hard. Here in US they recommend Ibuprofen 600 mg morning and eve if retraction pain is soo hard. And it gets worse every time you feed. I am sure you know . Hope you feel better soon dear.

  • @lekshmimanoj7073
    @lekshmimanoj7073 8 หลายเดือนก่อน

    Ponnu mone enikku bhayangara ishta. Chakkarakuttana❤❤❤❤❤

  • @NeshaPrakesh
    @NeshaPrakesh 8 หลายเดือนก่อน +1

    നല്ലൊരു amma ❤❤❤❤

  • @ushapillai3274
    @ushapillai3274 8 หลายเดือนก่อน

    അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ❤❤❤

  • @shamishrafashraf40
    @shamishrafashraf40 8 หลายเดือนก่อน

    😘😘😘👍🏻👍🏻👍🏻👍🏻സന്ദോഷം shaunkum babyum kandadhil 😘😘ഇത്രേം daysokkey
    hospitalil nikkndi vrumo...അച്ചാച്ചൻ എന്നാണോ ചേട്ടായി ന്നല്ലേ

  • @jafnijaleel3968
    @jafnijaleel3968 8 หลายเดือนก่อน +4

    Ithinayrunnu wait cheythadu😘😘😘😘

  • @arathykn226
    @arathykn226 8 หลายเดือนก่อน

    Njangade veetil kunjuvava vannapole... ❤ ts so natural ur videos..treat ur girls so special nd precious Mr.Kaippan.😊

  • @ashleyrajan93
    @ashleyrajan93 8 หลายเดือนก่อน

    congratulations, അമ്മയും മോളും get well soon

  • @amruthaks9292
    @amruthaks9292 8 หลายเดือนก่อน +1

    Entha onfection kunjumani achachan 🥰🥰🥰❤️❤️❤️❤️

  • @Youtubeuserb22
    @Youtubeuserb22 8 หลายเดือนก่อน

    എല്ലാം കൊണ്ടും അനുഗ്രഹീതമായ കുടുംബം ❤️❤️❤️❤️

  • @rehnajustus236
    @rehnajustus236 8 หลายเดือนก่อน

    Chechi queens hospital, Romford UK aano njnum avdeya kaanikunne

  • @aneenageorge3215
    @aneenageorge3215 8 หลายเดือนก่อน

    Ku jumoney welcome to this beautiful world,congratulations proud parents love to achachan nd ammachi

  • @krishnapriya8628
    @krishnapriya8628 8 หลายเดือนก่อน

    നല്ല സുന്ദരി മോളു ❤

  • @BinduK-i3r
    @BinduK-i3r 8 หลายเดือนก่อน

    Achachande expresion കാണാൻ കാത്തിരുന്നു

  • @tintutintuthomas3415
    @tintutintuthomas3415 8 หลายเดือนก่อน

    kunjumaneena kandappol ottiri sandosham aayi God bluss you❤❤❤❤❤

  • @bishrfaiha697
    @bishrfaiha697 8 หลายเดือนก่อน

    അത് ശരി ആണ് dr പറയുന്നത് എനിക്ക് അങ്ങനെ ഉണ്ടായിരുന്നു

  • @_dhanur_dev_
    @_dhanur_dev_ 8 หลายเดือนก่อน

    കുഞ്ഞുമണി ന്റെ മുഖംഒന്ന് കണ്ടില്ല കേട്ടോ ❤

  • @paulvarghese6914
    @paulvarghese6914 8 หลายเดือนก่อน

    അഞ്ചു, രാജേഷ് നമ്മുടെ കൂടെ ദൈവം ഉണ്ടല്ലോ പിന്നെ എന്തിനാ പേടി