ഇനിയീ നാട് എത്ര സുന്ദരം...കൊതിയാവുന്ന…. I 3 lakh crore for kerala road development

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2022
  • മൂന്ന് ലക്ഷം കോടി കേരളത്തിന് നൽകി മോദി.. ഹാ ഇനി ഈ നാട് എത്ര സുന്ദരം...
    #nitingadkari #pinarayivijayan #roaddevelopment #nh66 #narendramodi
    #indiangovernment #keralagovernment

ความคิดเห็น • 1.1K

  • @sva481
    @sva481 ปีที่แล้ว +724

    കേരളത്തിൻെറ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന മോദി സർക്കാരിന് ആശംസകൾ .

    • @sukumarankv807
      @sukumarankv807 ปีที่แล้ว +37

      എത്ര കിട്ടിയാലും നമ്മ കുറ്റം പറയും.

    • @sastadas7670
      @sastadas7670 ปีที่แล้ว

      എല്ലാം വാങ്ങി പുട്ട് അടിക്കും.
      സംഘി എന്ന് പറഞ്ഞു മോദിജി ക്കു ചീത്തയും പറയും. പ്രബുദ്ധ മല്ലൂ

    • @amblieamnile8981
      @amblieamnile8981 ปีที่แล้ว +25

      പക്ഷേ നന്ദി എന്ന ഒരു വാക്ക് അറിയില്ലാത്ത ഒരു ജനവിഭാഗം അത് കൂടി അഭിമാനപൃർവ്വം നാം പറയണം

    • @sastadas7670
      @sastadas7670 ปีที่แล้ว +9

      @@amblieamnile8981ശരിയാണ്

    • @tressypinto2259
      @tressypinto2259 ปีที่แล้ว

      Sir bhayangaram

  • @sreejithpc2406
    @sreejithpc2406 ปีที่แล้ว +501

    ദൈവമേ മോദി ഗവൺമെൻറ് തന്നെ ഒരു പത്ത് കൊല്ലം കൂടി ഇന്ത്യ ഭരിക്കണം ..... കേരള റോഡ് സൂപ്പർ ആകാൻ വേണ്ടി ആണ്

    • @adv.prakashvydiar5521
      @adv.prakashvydiar5521 ปีที่แล้ว +10

      ഇത് ഇവിടെ വേണ്ട പോലെ ചിലവ് ആക്കുമോ.. അതോ.." ചില.. വായിൽ ".. പോകുമോ 🤔🤔🤔🤔

    • @babuudumattu4251
      @babuudumattu4251 ปีที่แล้ว +2

      Keralam vijayan bharikkum....

    • @sleebajose2907
      @sleebajose2907 ปีที่แล้ว +31

      50 കൊല്ലം മോഡി ഭരിക്കണം

    • @coldfusion5153
      @coldfusion5153 ปีที่แล้ว +11

      ദൈവമല്ല ഇറങ്ങി വോട്ട് ചെയ്യണം

    • @amblieamnile8981
      @amblieamnile8981 ปีที่แล้ว +1

      @@adv.prakashvydiar5521 പല വിയിൽ പോകും

  • @Aze-ze6tv
    @Aze-ze6tv ปีที่แล้ว +457

    രാജ്യ സുരക്ഷക്കും, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാനും മോദി 15 വർഷം കൂടി അധികാരത്തിൽ ഇരിക്കട്ടെ. ആശംസകൾ.

    • @firoz3333
      @firoz3333 ปีที่แล้ว +4

      20 ആയ്കോട്ടെ 🌹😝👌👍😇🐒🥰🤣

    • @harris566
      @harris566 ปีที่แล้ว

      2014 Rahul PM .

    • @ibrahimap6407
      @ibrahimap6407 ปีที่แล้ว

      പിന്നെ Indian Petrol 0.5L 500₹, 1ഡോളറിന് 200 ₹ ഇന്ത്യ പാട്ട്ണിയിൽ നിന്നും പട്ടിണിയിലേയ്ക്ക്, ഈ കണ്ടതൊന്നും പോരേ,

    • @ajilpm3534
      @ajilpm3534 ปีที่แล้ว +1

      @@harris566 നടന്നത് തന്നെ

    • @ajilpm3534
      @ajilpm3534 ปีที่แล้ว

      @@ibrahimap6407 എന് എവിടെ ആണ് സുടു സകല രാജ്യത്തും enna വില കൂടുതൽ ആണ് അല്ലാതെ ഇവിടുത്തെ മാത്രം പ്രശ്നം അല്ല പിന്നെ ഇസ്ലാമിക രാജ്യം ഉലാത്താന് irangiyavark പണി കൊടുക്കാൻ ബിജെപി തന്നെ bharikanam ഭരിക്കും

  • @sva481
    @sva481 ปีที่แล้ว +513

    കേരളത്തിൻറെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന മോദിജീക്കും കേന്ദ്രസർക്കാരിനും ഹൃദയം നിറഞ്ഞ ആശംസകൾ

    • @ambikadevi7191
      @ambikadevi7191 ปีที่แล้ว +2

      👌👌👌🙏🙏🙏🙏🇮🇳

    • @Burninhell247
      @Burninhell247 ปีที่แล้ว +1

      കേരളം കേന്ദ്രത്തിന് കൊടുക്കുന്ന ടാക്സിന്റെ ചെറിയ ഒരു ഭാഗം തിരിച്ച് ഇങ്ങൊട്ട് തരുന്നതിന് എന്തിനാണ് കേന്ദ്രത്തെ പുകഴ്ത്തുന്നത് എന്ന് മനസിലാകുന്നില്ല. UP പൊലുള്ള ഉത്തരെന്ത്യന്‍ സംസ്ഥാനങ്ങള്‍ കേരളത്തിന്റെയും മറ്റു ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നികുതി ഊറ്റി ജിവിക്കുന്നവരാണ്.അത് കൊണ്ട് കുടുതല്‍ നന്നിയുടെ ഒന്നും ആവശ്യമില്ല

    • @sreejithpc2406
      @sreejithpc2406 ปีที่แล้ว

      @@Burninhell247 എടാ പൊട്ടാ... കേരളത്തിൻറെ GDP എത്രയാണെന്ന് അറിയാമോ ?ഇന്ത്യയിലെ പിന്നോക്കം നിൽക്കുന്ന ഒരു സ്ഥാനത്താണ് കേരളത്തിൻറെ പൊസിഷൻ.. അപ്പോൾ അനുസരിച്ചുള്ള ടാക്സ് മാത്രമേ ഇവിടുന്ന് കിട്ടുന്നുള്ളൂ.. മണ്ടശിരോമണി

    • @sabujohn4888
      @sabujohn4888 ปีที่แล้ว +7

      @@Burninhell247 ഇവിടെ ഒരു production ഉം നടക്കുന്നില്ല. പിന്നെങ്ങനെ. ചീഞ്ഞ രാഷ്ട്രീയം വിട്ട് യാഥാർത്ഥ്യം അംഗീകരിക്കുക.
      NB. ഞാൻ BJP ക്കാരനല്ല.

    • @venugopalan.e.k1250
      @venugopalan.e.k1250 ปีที่แล้ว +7

      @@Burninhell247 വിവരക്കേട് പറയുന്നതിനും ഒരതിരു വേണം. സ്വാതന്ത്ര്യം കിട്ടി കാലമിത്ര കഴിഞ്ഞിട്ടും ഇതുവരെ ഇതേ പോലെ ഒരു സഹായം കേരളത്തിനു ലഭിച്ചിരുന്നോ. ഇടതുപക്ഷം താങ്ങിയ സർക്കാരും കേന്ദ്രം ഭരിച്ചിരുന്നല്ലൊ. കേരളം കേന്ദ്രത്തിന് ടാക്സ് കൊടുക്കുന്നുണ്ടോ ? അതെന്തു ടാക്സ് . ടാക്സിലെ കേന്ദ്ര വിഹിതമാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാ സംസ്ഥാനങ്ങ.ളും അതു കൊടുക്കുന്നുണ്ട്. അതെത്രയെന്ന കണക്കൊന്ന് എടുത്തു നോക്ക്. 3 ലക്ഷം കോടിയാണോ അതല്ല ആ വിഹിതമാണോ വലുതെന്ന് ഒന്നു മനസ്സിലാക്കാൻ ശ്രമിക്ക് .

  • @Ashokkumar-kq8ps
    @Ashokkumar-kq8ps ปีที่แล้ว +297

    ഇനിയെങ്കിലും ജനം തിരിച്ചറിയണം കേന്ദ്രത്തിന്റെ നന്മകൾ. 🙏🏿🇮🇳

    • @indian3424
      @indian3424 ปีที่แล้ว +2

      Nalla pole,, nammalude tax pirikunna cash enyum kure kitaan ind

    • @premaa5446
      @premaa5446 ปีที่แล้ว +1

      റേഷൻ correct aayi vaangunnundallo. Pinne കിറ്റ് ഉണ്ടു. വില കുറഞ്ഞ മരുന്നുകൾ. സ്കൂൾ കുട്ടികൾക്ക് scholarship, സ്ത്രീകൾക്ക് പെൻഷൻ ഒക്കെ കിട്ടുന്നുണ്ടല്ലോ. 🤗

    • @ajilpm3534
      @ajilpm3534 ปีที่แล้ว +3

      @@indian3424 ആദ്യം doorth നിർത്താൻ പരനാറിയോടും kammikalodum പറ അപ്പോൾ തന്നെ എല്ലാം ശരിയാകും

    • @Burninhell247
      @Burninhell247 ปีที่แล้ว

      കേരളം കേന്ദ്രത്തിന് കൊടുക്കുന്ന ടാക്സിന്റെ ചെറിയ ഒരു ഭാഗം തിരിച്ച് ഇങ്ങൊട്ട് തരുന്നതിന് എന്തിനാണ് കേന്ദ്രത്തെ പുകഴ്ത്തുന്നത് എന്ന് മനസിലാകുന്നില്ല. UP പൊലുള്ള ഉത്തരെന്ത്യന്‍ സംസ്ഥാനങ്ങള്‍ കേരളത്തിന്റെയും മറ്റു ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നികുതി ഊറ്റി ജിവിക്കുന്നവരാണ്.അത് കൊണ്ട് കുടുതല്‍ നന്നിയുടെ ഒന്നും ആവശ്യമില്ല

    • @indian3424
      @indian3424 ปีที่แล้ว

      @@ajilpm3534 enth doorth, india bharikunna theevravathi teaminod nammakodknna tax curect Return tharaan para

  • @lallamidhila5334
    @lallamidhila5334 ปีที่แล้ว +392

    കേരളത്തിലും വേണം BJP ഭരണം.👍

    • @lekhara8014
      @lekhara8014 ปีที่แล้ว +18

      Correct

    • @aneeshchandran9023
      @aneeshchandran9023 ปีที่แล้ว +10

      ❤️🙏

    • @sreekumar1013
      @sreekumar1013 ปีที่แล้ว +35

      bjp vannotte pakshe, ESreedharanum, Arif Muhammed khanum , Jacob thomas um pole ullavar bharichaal mathi... surendranum muraleedharanum gopalakrishnanum onnum venda..

    • @mithram2430
      @mithram2430 ปีที่แล้ว +21

      മുരളിയും സുരേന്ദ്രന്യം നേതൃത്വത്തിൽ ഇരിക്കുമ്പോഴാണോ? നടക്കുന്ന കാര്യം വല്ലതും പറയൂ.

    • @gopalangopalan4813
      @gopalangopalan4813 ปีที่แล้ว +16

      അതു മാത്രം പറയരുത് ഇവിടെ ബി ജെ പി ഇല്ല ഉള്ളത് കെ ജെ പി മാത്രം. നടക്കുമോ?

  • @jcadoor204
    @jcadoor204 ปีที่แล้ว +319

    മോദിജി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സർക്കാരിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏🙏

    • @indian3424
      @indian3424 ปีที่แล้ว

      Enthinu

    • @premaa5446
      @premaa5446 ปีที่แล้ว

      കണ്ണ് തുറന്നു നടന്നാൽ കാണാൻ സാധിക്കും. Monna വിശ്വാസി ആണ് എങ്കിൽ പറഞ്ഞാലും ഗുണം ഇല്ല. കാരണം ബ്രെയിൻ close ചെയ്തു വെച്ചിരിക്കുന്നത് കാണാമല്ലോ 🤣😀😂

    • @ajilpm3534
      @ajilpm3534 ปีที่แล้ว +4

      @@indian3424 അത് കുത്തിന്റെ അനുയായികൾക്ക് നന്ദി ഇല്ലാത്ത കൊണ്ട് മനസിലാകില്ല

    • @premaa5446
      @premaa5446 ปีที่แล้ว +1

      @@ajilpm3534 അതെ. ഈവിടുന്നു സംവരണവും മറ്റു എല്ലാ assistance um വാങ്ങിയിട്ട് കൂറ് വേറെ ചില സ്തലതൊട്ട് ആണ്. അതിനാൽ ഇന്ത്യ and Indian ഭരണത്തിൽ കുറ്റം പറയുന്നത് അവർക്കൊക്കെ ഒരു സന്തോഷം ആണ്.

    • @Burninhell247
      @Burninhell247 ปีที่แล้ว

      കേരളം കേന്ദ്രത്തിന് കൊടുക്കുന്ന ടാക്സിന്റെ ചെറിയ ഒരു ഭാഗം തിരിച്ച് ഇങ്ങൊട്ട് തരുന്നതിന് എന്തിനാണ് കേന്ദ്രത്തെ പുകഴ്ത്തുന്നത് എന്ന് മനസിലാകുന്നില്ല. UP പൊലുള്ള ഉത്തരെന്ത്യന്‍ സംസ്ഥാനങ്ങള്‍ കേരളത്തിന്റെയും മറ്റു ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നികുതി ഊറ്റി ജിവിക്കുന്നവരാണ്.അത് കൊണ്ട് കുടുതല്‍ നന്നിയുടെ ഒന്നും ആവശ്യമില്ല

  • @airavatham878
    @airavatham878 ปีที่แล้ว +283

    തന്നാലും അത് രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ കേരളത്തിലെ ബിജെപി കാർക്ക് അറിയില്ല അതിൻറെ ക്രെഡിറ്റും ഇവിടത്തെ കമ്മ്യൂണിസ്റ്റ് പിണറായി സർക്കാർ കൊണ്ടുപോകും

    • @narayanannk8969
      @narayanannk8969 ปีที่แล้ว +8

      ക്രെഡിറ്റ് പിണറായി എന്നേ കൊണ്ടുപോയി.

    • @Andooran.
      @Andooran. ปีที่แล้ว

      ഈ കേരളത്തിൽ കമ്മികളുടെ അടിയാന്മാരായ ഉള്ളി സുരയും KJP യും മാത്രമേ ഉള്ളൂ.

    • @purushothaman5269
      @purushothaman5269 ปีที่แล้ว +1

      ആര് പറഞ്ഞു അറിയില്ലാന്ന് ! സംസ്ഥാനം നൽകുന്ന എല്ലാം ജി യുടെ സ്വന്തം വകയാണെന്ന് മിത്രങ്ങൾ നാഴികക്ക് 40 വട്ടം പറഞ്ഞു നടക്കുന്നില്ലേ ? ചില മാധ്യമങ്ങൾ സപ്പോർട്ടും !

    • @baburaj3985
      @baburaj3985 ปีที่แล้ว +3

      അതെഅതാണ്, വാ സ്തവം,,,,
      കെജെപി,, ശബരിമലസംഭവത്തിനുശേഷം വളർച്ചമുരടിച്ചു,,,!👍

    • @venugopalpv2013
      @venugopalpv2013 ปีที่แล้ว +1

      േക ര ളബിജെ പി ക്കാർ ആത്മാർത്ഥതയില്ലാത്ത Adjustment രാഷ്ട്റീയം നടത്തുന്നു കേന്ദ്ര പദ്ധതി കൾ പോലും ജനങ്ങളെ മന:സിലാക്കാൻ ഇവർക്കാകുന്നില്ല !

  • @abhijithkss7029
    @abhijithkss7029 ปีที่แล้ว +172

    ഒരു M.P യൊ MLA യൊ ഇല്ലാതിരുന്നിട്ടും കേരളത്തോട് ഇത്രയേറെ സഹായം നൽകുന്ന കേന്ദ്ര സർക്കാരിനും മോഡിജിക്കും അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sasikumarnn2477
    @sasikumarnn2477 ปีที่แล้ว +166

    കേന്ദ്രം എന്തു തന്നാലും ഒരിക്കലും അവരെ നമ്മൾ മലയാളികൾ അംഗീകരിക്കരുത്, നന്ദികേട് നമ്മുടെ മുഖമുദ്രയാണ്, എന്നും അങ്ങനെ തന്നെയാവണം,,,സമയം കിട്ടുമ്പോളൊക്കെ കേന്ദ്രത്തെ തെറിപറയാൻ നോക്കണം,,,

    • @sudheesh3977
      @sudheesh3977 ปีที่แล้ว +1

      പെട്രോൾ

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL ปีที่แล้ว +1

      @@sudheesh3977 Drink petrol......

    • @Peopl007
      @Peopl007 ปีที่แล้ว

      🤔😃

    • @Peopl007
      @Peopl007 ปีที่แล้ว

      @@sudheesh3977 പോയി പത്രം വായിക്കട മന്ദബുദ്ധി

    • @mcboy9614
      @mcboy9614 ปีที่แล้ว

      ഔദാര്യമല്ല അവകാശമാണ്

  • @marysudhajackson4395
    @marysudhajackson4395 ปีที่แล้ว +118

    ഇതിൽ ഇപ്പോൾ കേന്ദ്രം ചെയ്യേണ്ട കാര്യം പണികൾ എല്ലാം നേരിട്ട് ചെയ്യിക്കുക സംസ്ഥാന സർക്കാരിനെ ഏൽപ്പിച്ചാൽ അനുവദിച്ച തുകയുടെ നാലിൽ മൂന്നു ഭാഗവും നേതാക്കന്മാരും ശിങ്കിടികളും കൂടി അടിച്ചു മാറ്റും ഈ പറഞ്ഞ ഒരുകര്യവും നടക്കില്ല

    • @girija2910
      @girija2910 ปีที่แล้ว +11

      Sathyam 😭

    • @kandanathrajan1003
      @kandanathrajan1003 ปีที่แล้ว

      ഇടതു സർക്കാരിന്റെ കൈയിൽ കൊടുക്കാതെ സെൻറ്റൽ ഗവർമെന്റു തന്നെ ഇത് പ്രായയോഗിഗമാക്കണം ഇല്ലെങ്കിൽ പിണറയി എന്ന കാട്ടു കള്ളൻ കട്ട് മുടിക്കും മാത്രമല്ല ഇവന് വേണ്ടി കൊടി പിടിക്കുന്ന നാറികൾ ഞങ്ങൾ ആണ് ഇതൊക്കെ ചെയ്തത് എന്ന് കേരളത്തിലെ ജനങ്ങളെ തെറ്റി ധരിപ്പിക്കാനും ഇടയാകും അതിനു മോദിജി ഇടം കൊടുക്കരുത് ജയ് മോദിജി

    • @bindu3663
      @bindu3663 ปีที่แล้ว +5

      സത്യം 😩😩😩😩

    • @premaa5446
      @premaa5446 ปีที่แล้ว +8

      പച്ച പരമാർത്ഥം. എല്ലാം swiss ബാങ്കിൽ കേറും. അല്ല എങ്കിൽ മക്കളുടെ ബിസിനെസ്സ് പോഷി പ്പിക്കും.. ബാക്കി ഉണ്ടെങ്കിൽ പാർട്ടി ക്കർക്ക് നക്കാൻ and ഞന്നാൻ കൊടുക്കും.

    • @manipk765
      @manipk765 ปีที่แล้ว +3

      ഇനി മുതൽ സഖാക്കളുടെ f lex borad പ്രചരണവും ഉടനെ പ്രതീക്ഷിക്കാം.

  • @haridasanharidasan375
    @haridasanharidasan375 ปีที่แล้ว +133

    എത്ര ചവിട്ടി തേച്ചാലും കേരളത്തെ കൂട്ടി പിടിക്കുന്ന ബിജെപി സർക്കാരിനെ അഭിന്ദിക്കാതെ വയ്യ. 🌹🌹🌹🌹

    • @knvalsa1520
      @knvalsa1520 ปีที่แล้ว

      Ee chanalil ullatu kondualpamokke jenangal ariunnu

    • @MyChannel-bu8jn
      @MyChannel-bu8jn ปีที่แล้ว +1

      My heartiest congratulation Modiji and Nidhin gadkariji barath matha ki jai

    • @Burninhell247
      @Burninhell247 ปีที่แล้ว

      കേരളം കേന്ദ്രത്തിന് കൊടുക്കുന്ന ടാക്സിന്റെ ചെറിയ ഒരു ഭാഗം തിരിച്ച് ഇങ്ങൊട്ട് തരുന്നതിന് എന്തിനാണ് കേന്ദ്രത്തെ പുകഴ്ത്തുന്നത് എന്ന് മനസിലാകുന്നില്ല. UP പൊലുള്ള ഉത്തരെന്ത്യന്‍ സംസ്ഥാനങ്ങള്‍ കേരളത്തിന്റെയും മറ്റു ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നികുതി ഊറ്റി ജിവിക്കുന്നവരാണ്.അത് കൊണ്ട് കുടുതല്‍ നന്നിയുടെ ഒന്നും ആവശ്യമില്ല

    • @Indiaworldpower436
      @Indiaworldpower436 ปีที่แล้ว +4

      @@Burninhell247 സാറിനു അൽപ്പം വിവരക്കുറവുണ്ട് . ഭാരതത്തിനു പൊതുവായ ഒരു നികുതിഘടന ഉണ്ട് ജി എസ്‌ ടി . 5 ശതമാനം മുതൽ 28 ശതമാനം വരെ നികുതി എല്ലാവിധ സേവനങ്ങൾക്കും ഈടാക്കുന്നു . ഒക്ടോബർ 2022 യു പി 7839 കോടി ജി എസ്‌ ടി പിരിച്ചെടുത്തു . കേരളം 2485 കോടി രൂപ പിരിച്ചു . കേരളത്തിന്റെ നികുതി പണം യു പി ക്കു കൊടുക്കുന്നു എന്നുള്ള വിവരം തെറ്റാണു .

  • @gangasunil5321
    @gangasunil5321 ปีที่แล้ว +130

    അഴിമതി മുക്തമായ ഒരു ഗവണ്മെന്റ് നു മാത്രമേ ഇതുപോലുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തീകരിയ്ക്കാനാകൂ.

  • @ajip9515
    @ajip9515 ปีที่แล้ว +107

    രാജ്യസ്നേഹികൾ ഒന്നിക്കുക നമ്മുടെ തലമുറകൾ എങ്കിലും അന്തസായിട്ട് ജീവിക്കട്ടെ ബിജെപി ആയാലും കുഴപ്പം ഇല്ല നാട് നന്നാവണം

    • @kunjayi1464
      @kunjayi1464 ปีที่แล้ว +12

      ബിജെപി ഭരണം കേരളത്തിലും വരണം

    • @premaa5446
      @premaa5446 ปีที่แล้ว +12

      തീർച്ച ആയും. വരണം. പക്ഷേ അതിന് നാം മനസ്സ് വേക്കണം ഫ്രണ്ട്.

    • @user-pf1di9sg2h
      @user-pf1di9sg2h ปีที่แล้ว

  • @yamunasunil2432
    @yamunasunil2432 ปีที่แล้ว +120

    എന്തൊക്കെ കിട്ടിയാലും കിട്ടുന്ന time ഒന്നും പഴക്കാതെ തെറിവിളിക്കാൻ മറക്കരുത് കേട്ടോ സഖാക്കളേ...

    • @jayanmk8027
      @jayanmk8027 ปีที่แล้ว +11

      നായ നടു കടലിൽ ചെന്നാലും നക്കി നക്കി കുടിക്കും

  • @krishnaprasad1941
    @krishnaprasad1941 ปีที่แล้ว +80

    ഇത്രയും കോടിയുടെ പദ്ധതി കേന്ദ്രം തരുമെന്നു പറഞ്ഞീട്ടും
    അത്ര സന്തോഷമൊന്നും വിജയേട്ടനില്ല.
    കൈയ്യിട്ടുവാരാൻ പറ്റില്ലല്ലോ
    Silverline ന് അനുമതി കിട്ടിയിരുന്നുവെങ്കിൽ
    ഇന്നസെൻ്റ് പറഞ്ഞതുപോലെ ആർമ്മാദിക്കാമായിരുന്നു

  • @maryp.c7019
    @maryp.c7019 ปีที่แล้ว +117

    ഇനിയും ഇതുപോലെ മുക്കാൻ കൊടുക്കല്ലേ ഇനി കൊടുക്കുമ്പോൾ അതു നല്ല മനുഷ്ർ ആയ സുരേഷ്‌ഗോപിയ പോലുള്ള നല്ല മനുഷ്യരായയവരെ ഇതു നോക്കാൻ ഏൽപ്പിക്കണം

    • @premaa5446
      @premaa5446 ปีที่แล้ว

      പക്ഷേ vote കൊടുക്കണം. എന്നാല് നാട് നന്നാവും. അല്ലങ്കിൽ പില്ലർ ഒക്കെ വെളിയിൽ പോയി അവിടുതുകരുടെ ചവിട്ടും തൊഴിയും വാങ്ങി മോങ്ങി ജീവിക്കും.
      ഇവിടെ വയസായ parents തനിയെ ജീവിച്ചു മരിക്കും.
      ഇന്നത്തെ news il London നിൽ നടന്ന കൊലപാതകം കേട്ട് കാണുമല്ലോ.

  • @justinvarghese7568
    @justinvarghese7568 ปีที่แล้ว +109

    Big salute Modiji and Nithin Gtkriji . 🙏🙏🙏👋👋👋🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ajithmohan2296
    @ajithmohan2296 ปีที่แล้ว +64

    നന്ദികെട്ട കേരളമക്കൾ.എന്നും കേന്ദ്രത്തെ പഴിപ്പറയാൻ ജനിച്ചവർ

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 ปีที่แล้ว

      Antham kammikal sudappikalu paranja mullilla… afganilum iranilum commikal avare adikarathil ethichathu ingane thanne

  • @josephlukose2133
    @josephlukose2133 ปีที่แล้ว +78

    നമ്മുടെ( kerala) govt.
    ബെവ്‌കോ, backdoor അപ്പോയ്ന്റ്മെന്റ്, സമരം, മയക്കുമരുന്ന്, അഴിമതി, കടം, ഇതിനൊക്കെ നല്ല വികസനം

    • @premaa5446
      @premaa5446 ปีที่แล้ว

      കുറച്ചു കൂടി ഉണ്ടു. Factory കൽ പൂട്ടിക്കുക, ഒരൊറ്റ ബിസിനെസ്സ് പോലും തുടങ്ങാൻ permission കൊടുക്കാതെ നിർത്തും, സ്വന്തം pocket വീർപ്പിക്കും, മക്കളെ പോഷിപ്പിക്കും, , യൂണിയൻ കാരെ നന്നായി വളർത്തും, അട്ടിമറി ക്കാര ആൻഡ് നോക്കു കൂലി devolep ചെയ്യും.
      കോൺഗ്രസ്സ് and communist ചേർന്ന് ഭരിച്ചു നാട് കുട്ടി ചൊറ് ആക്കി.

    • @alexandere.t9998
      @alexandere.t9998 ปีที่แล้ว

      ഭീകരവാദം എന്തെ മറന്നു?

    • @premaa5446
      @premaa5446 ปีที่แล้ว +1

      ഭീകരവാദം അതി ഭീകരം തന്നെ ആണ്. . അത് daily basis കൂടുന്നതല്ലതെ കുറയുന്നില്ല.
      അവിലും മലരും കുന്തിരിക്കം ഒക്കെ ആണല്ലോ latest trend.. അതും കൊച്ചു പിള്ളാരെ വെച്ച് കൊണ്ടുള്ള കളികൾ.

  • @josephlukose2133
    @josephlukose2133 ปีที่แล้ว +77

    നാടിനു പുരോഗമനം ,ie
    Rail, Road, Port, Airport, etc(the most important)
    ഉണ്ടാകാൻ കേന്ദ്രത്തെ ഭരിക്കുന്നവരെ സപ്പോർട്ട് ചെയ്യുക

  • @ravimamman243
    @ravimamman243 ปีที่แล้ว +13

    ചില ആളുകൾ വരുമ്പോൾ ചരിത്രം വഴി മാറും നമ്മൾ എത്ര നന്ദി കേട് കാണിച്ചാലും എന്നും കൂടെ ചേർത്തു നിർത്തുന്ന മോദീസർക്കാരിന് ഒരായിരം അഭിനന്ദനങ്ങൾ ജയ് ഹിന്ദ്

  • @ck-nd6tm
    @ck-nd6tm ปีที่แล้ว +29

    ഇതാണ് ബഹു! നേരെന്ദ്ര മോദിജി
    !! എല്ലാവോട്ടും മോഡിക്ക് 🙏🙏🙏.

  • @SunilKumar-hp9iu
    @SunilKumar-hp9iu ปีที่แล้ว +105

    ലോകാരാജ്യ ങ്ങളിൽ. ഭൂരി ഭാഗവും കൊറോ ണ യുടെ ആഘാതത്തിൽ നിന്നു മുക്തമാവാതത ഈ കാലത്ത് മോഡി ഒരു കില്ലാടി തന്നെ അല്ലേ കേന്ദ്രസർക്കാരിന് നന്ദി

  • @malayali4864
    @malayali4864 ปีที่แล้ว +25

    രാജ്യദ്രോഹികളും ഏറെ ഉള്ള കേരള നാട്
    വന്ദേ മാതരം ❤️❤️❤️

  • @dineshanpp2150
    @dineshanpp2150 ปีที่แล้ว +68

    ഇത്രയും കോടി കടം ആക്കിയ പിണറായി ഗെറ്റൗട്ട് കേരളം ഇനി മോദിയുടെ കയ്യിൽ

    • @amblieamnile8981
      @amblieamnile8981 ปีที่แล้ว +7

      കേന്ദ്ര ഭരണ പ്രദേശമാക്കൂക, നാട് നന്നാകും

    • @premaa5446
      @premaa5446 ปีที่แล้ว +4

      @@amblieamnile8981 സത്യം. പ്രസിഡൻ്റ് ഭരിച്ചാലും മതി. 🤗🙏

    • @amblieamnile8981
      @amblieamnile8981 ปีที่แล้ว +1

      @@premaa5446 അതൊന്നും ഇവര് ചെയ്യില്ല,എന്തൊക്കെ നാട്ടിൽ നടന്നു നടക്കുന്നു, governor report ചെയ്യില്ല, ചെയ്താലും കേന്ദ്രം action എടുക്കില്ല, തന്നെയല്ല അത് വെറും 6 മാസം extend ചെയ്ത് 2/3 yrs വരെ ആക്കാം .ഈ 3 വർഷം കോണ്ട് കേരളം നന്നാകുമോ?

    • @premaa5446
      @premaa5446 ปีที่แล้ว

      @@amblieamnile8981 ഇവന്മാർ ഭരിക്കുമ്പോൾ യാതൊരു improvement പ്രതീക്ഷിക്കണ്ട. അടുത്ത election nu മാറ്റി കുത്തിയാൽ രക്ഷപെടും. വലതനും ഇടതനും മാറി മാറി ഭരിച്ചു കേരളം കുളം തൊണ്ടി.

    • @amblieamnile8981
      @amblieamnile8981 ปีที่แล้ว +1

      @@premaa5446 കുറച്ചു പേർ മാത്രം ചിന്തിച്ചാൽ വല്ലതും നടക്കുമോ?majority. അതുകൊണ്ടാ വല്ല leftnand governor ruling വന്നാലെങ്കിലും. രക്ഷപ്പെടുമല്ലോ എന്ന ചിന്ത.

  • @mohankumar4862
    @mohankumar4862 ปีที่แล้ว +36

    ഞങ്ങക്കു നാട് വികസിപ്പിച്ചിട്ടു ഒരു കാര്യവും ഇല്ല. ഞങ്ങ മൊത്തം വികസിക്കണം. ഇതാണ് ഞങ്ങ പാർട്ടി യുടെ തതോം

  • @fr.georgemundaplackal7260
    @fr.georgemundaplackal7260 ปีที่แล้ว +10

    അഭിമാനം....നടന്നാൽ കേരളത്തിന് മുഖം മാറും... Congrats to Central Government

  • @RajeshRajan-di1fh
    @RajeshRajan-di1fh ปีที่แล้ว +60

    Thank you dear our beloved Prime Minister of India 🇮🇳 ❤️ Sri Modi..Long live ❤️ 💙 💖 💕

  • @jijukumar870
    @jijukumar870 ปีที่แล้ว +34

    So proud of being an Indian to live in the era of Shri.Modiji 🙏

  • @anusreesreejith153
    @anusreesreejith153 ปีที่แล้ว +34

    Good morning. കാലത്തു താങ്കളുടെ ഒരു വാർത്ത കണ്ടാണ് തുടക്കം. 👍🙏🙏🙏❤️❤️

  • @grandpascare7763
    @grandpascare7763 ปีที่แล้ว +137

    എത്ര ലക്ഷം കോടി തന്നാലും ഞങ്ങളെ കടക്കെണിയിലാക്കുന്നവർക്കേ ഞങ്ങൾ വോട്ടു ചെയ്യൂ.. മാത്രമല്ല നിങ്ങൾ രാജ്യത്തെ ഭിന്നിപ്പിക്കാൻ നടക്കുകയാണെന്ന് കൂവിക്കൊണ്ട് നടക്കുകയും ചെയ്യും. പറഞ്ഞില്ലെന്നു വേണ്ട. 😛😛😛

  • @lathikakumari8330
    @lathikakumari8330 ปีที่แล้ว +8

    മോദിജിയുടെയും കേന്ദ്രത്തിെന്റയും വിശാലമനസ്കത ക്കു നന്ദി നന്ദി നന്ദി ഒരു MLA പോലു ഇല്ലങ്കിലും ഇനിയെങ്കിലും ജനങ്ങൾക്കു വെളിച്ചം വരട്ടെ

  • @deepudeepu.d9969
    @deepudeepu.d9969 ปีที่แล้ว +17

    സാർ തങ്ങൾ പറഞ്ഞത് കൊണ്ട് ഞങ്ങൾ കുറച്ചു പേര് മാത്രം ഈ വാർത്തകൾ ഒക്കെ അറിയുന്നു, ഇവുടുത്തെ മാധ്യമങ്ങൾ ഒന്നും ഇതൊന്നും ആരെയും അറിയിക്കില്ലേ,. ഇതൊക്കെ പണി കഴിഞു വരുമ്പോൾ അത് സംസ്ഥാന ഗവണ്മന്റിന്റെ ആകും 🤩

  • @pvgpalvar
    @pvgpalvar ปีที่แล้ว +11

    ഇത്രയൊക്കെ വിശാല മനസ്ഥിതി ഉള്ള ഒരു കേന്ദ്ര government, ഉണ്ടായിട്ടും കേരളത്തിലെ. ജന്ദുക്കൾ ഈ പാർട്ടിയുടെ ഒരു mla യെ പോലും ജയിപ്പിച്ചിട്ടില്ല... അത്രക്കും. നല്ല ജന സമൂഹം ആണ് നമ്മക്കുള്ളത്

  • @presannanvallikkottu7380
    @presannanvallikkottu7380 ปีที่แล้ว +41

    പണ്ട് ഞങ്ങളുടെ കർണവന്മാർ പാടി ഒരു നാടൻ പാട്ടുണ്ട് അമ്മ'യിയ ച്ചന് പണമുണ്ടങ്കിൽ സമ്മന്തം പരമാനന്ദം.ഇത് ഇന്ന് നടക്കുന്നത് ഇതാണ്.

  • @tezythomas5642
    @tezythomas5642 ปีที่แล้ว +14

    I am so happy to hear.mr Shajan you are giving detailed news. You are an Encyclopedia

  • @buildupvibes9604
    @buildupvibes9604 ปีที่แล้ว +8

    ഈ വാർത്ത കേരളത്തിലെ എല്ലാ ജനങ്ങളും കണ്ടിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.🔥

    • @Vibes3438
      @Vibes3438 ปีที่แล้ว +1

      Make it viral

  • @mercyisaac132
    @mercyisaac132 ปีที่แล้ว +26

    It is remarkable to see the way how Modiji is doing projects in Kerala.

  • @muralidharananindian2503
    @muralidharananindian2503 ปีที่แล้ว +145

    കേന്ദ്ര സര്‍ക്കാര്‍ എന്തു തന്നെ ചെയ്താലും, എത്ര ലക്ഷം കോടികൾ കൊടുത്താലും ആ തുക കൊണ്ടുള്ള വികസനം നടത്തുമ്പോൾ അവസാനം കേരള ജനതയുടെ കാതുകളിൽ എത്തുമ്പോള്‍ അത് നമ്മുടെ ഇടതുപക്ഷ പിണുങ്ങാണ്ടി ചർക്കാർ ചെയ്തു തന്ന വികസനം എന്നാണ്. അതിന്റെ കൈയടിയും അതിലൂടെ വോട്ട് ബാങ്ക് നേട്ടവും നടത്തുന്നത് ഇതേ കമ്മികളാണ്...
    എന്നാൽ, ഈ കൊടുക്കുന്നതൊക്കെയും ഓരോന്നോരോന്നായി കേരള ജനതയുടെ കാതുകളിൽ എത്തിക്കാന്‍ ഇവിടത്തെ ബിജെപി നേതൃത്വങ്ങൾക്ക് കഴിയുന്നില്ല എന്നതാണ് ഏറെ ഖേദകരം.
    ഇലക്ഷൻ വരുമ്പോള്‍ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന അവസ്ഥയാണ്...
    ഇലക്ഷൻ അടുക്കുമ്പോഴും അല്ലാതെയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക കൊണ്ട് വികസനം നടത്തി അതിന്റെയെല്ലാം ഫോട്ടോയെടുത്ത് ഖജനാവിലെ കാശ് മുടക്കി മാധ്യമ പരസ്യങ്ങള്‍ നൽകി ഈ കമ്മികൾ വോട്ട് ബാങ്ക് നിറയ്ക്കുമ്പോഴും നോക്ക് കുത്തിയായി നിൽക്കാനേ ഇവിടത്തെ ബിജെപി നേതൃത്വത്തിന് കഴിയൂ. ഇങ്ങനെയുള്ള ബിജെപി നേതാക്കള്‍ കേരളത്തില്‍ ഉള്ളത് കൊണ്ട് നേട്ടം കൊയ്യുന്നത് മുഴുവന്‍ കമ്മികളാണ്.

    • @sudheesh3977
      @sudheesh3977 ปีที่แล้ว +2

      പെട്രോൾ ജി എസ് ടി നോട്ട് നിരോധനം ഒക്കെ മറന്നോ

    • @muralidharananindian2503
      @muralidharananindian2503 ปีที่แล้ว +1

      @@sudheesh3977 പെട്രോള്‍, ഡീസൽ വില കേന്ദ്രം കുറച്ചപ്പോൾ കമ്മി കേരളത്തില്‍ കുറച്ചില്ലായിരുന്നു. അത് വല്ലതും അറിയുമോ? പിന്നെ നോട്ട് നിരോധനം ചില തീവ്രവാദികൾക്ക് ഇരുട്ടടി ആയിക്കാണും. എന്നാല്‍ ഇന്ത്യയിലെ സത്യസന്ധരായ ജനങ്ങൾക്ക് അതുകൊണ്ട് ഉപകാരമേ ഉണ്ടായിട്ടുള്ളൂ. കള്ളപ്പണം കുമിഞ്ഞു കൂട്ടിയവർക്ക് ഇരുട്ടടി കിട്ടിയെങ്കിൽ മോങ്ങുന്നവർ മോങ്ങിയിരിക്കുകയേ നിവൃത്തിയുള്ളൂ.

    • @philominakurian5848
      @philominakurian5848 ปีที่แล้ว +9

      കേന്ദ്രസർക്കാർ മുടക്കിയ പണം സുതാര്യ മാർഗ്ഗത്തിലൂടെ പൊതുജനങ്ങൾക്ക് വിശദമായ റിപ്പോർട്ടഡ് കൂടി ചെലവാക്കാൻ ഉള്ള നിയമമെങ്കിലും കേരളത്തിൽ ഉണ്ടായില്ലെങ്കിൽ അത് രാഷ്ട്രീയക്കാരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിക്കും പൊതുജനങ്ങൾക്ക് അതുകൊണ്ട് വലിയ പ്രയോജനം ഒന്നും കിട്ടുകയില്ല

    • @muralidharananindian2503
      @muralidharananindian2503 ปีที่แล้ว +9

      @@sudheesh3977 SGST വാങ്ങുന്നതിൽ തെറ്റുണ്ടോ ആവോ?

    • @gkn7562
      @gkn7562 ปีที่แล้ว +8

      @@sudheesh3977 ഇപ്പോഴും ഇത് കെട്ടിപിടിച്ചു നില്കുയാണല്ലേ 😂🙏🙏

  • @maryjohn4636
    @maryjohn4636 ปีที่แล้ว +37

    കേരളം ഭരിക്കുന്ന ആൾക്കാർ കേരള ജനതയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ആയിരുന്നെങ്കിൽ മോഡിയുടെ ഭരണത്തിൽ കേരളത്തിനെ ഒരുപാട് വികസനം ഉണ്ടാകുമായിരുന്നു...... പക്ഷെ വിജയനും കൂട്ടരും കാക്കാനും സ്വന്തം നേട്ടത്തിന് വേണ്ടി മാത്രമല്ലേ എല്ലാം ചെയ്യുന്നത്......

    • @premaa5446
      @premaa5446 ปีที่แล้ว +5

      നമ്മൾ കഴിവുള്ളവർക്ക് vote kodukkillallo. എപ്പോഴും ജാതി മതം നോക്കി കുത്തും. അപ്പോൽ ഇവിടെ ഇങ്ങനെ തന്നെ നടക്കും. നടക്കട്ടെ.

    • @sujeeshsujee2045
      @sujeeshsujee2045 ปีที่แล้ว

      💯

  • @pinaraimodi202
    @pinaraimodi202 ปีที่แล้ว +30

    സഖാക്കൾ ആ പണത്തിൽ പകുതി അടിച്ച് മാറ്റാൻ ശ്രമിക്കും.

  • @bineshdavid8842
    @bineshdavid8842 ปีที่แล้ว +15

    ഇനി ഒരു കാരവൻ മേടിക്കണം. ദീർഘ ദൂരം പോകാൻ ഒരു വിമാനം വാങ്ങണം 3000 കോടിയിൽ 2000 കോടി പാർട്ടിക്കാർക്ക് വീതിച്ചു കൊടുക്കണം , കേരളം മൊത്തം ചുവപ്പും, പച്ചയും കളർ അടിക്കണം ആ കെ മൊത്തം ഒന്നു സുഖിക്കണം. 🤪

  • @tux008
    @tux008 ปีที่แล้ว +20

    ഫ്ലക്സ് മുഖ്യം ബിഗിലേ, ഇരട്ട ശുങ്കൻ മാസ്സ് ഡാ ❤️💊💊💊

  • @bhagavathisundaram6048
    @bhagavathisundaram6048 ปีที่แล้ว +13

    ഇനിയെങ്കിലും ഒരു ചാൻസ് ബിജെപിക്കു കേരള ജനത കൊടുത്തു നോക്കണം..

  • @gopakumarg3517
    @gopakumarg3517 ปีที่แล้ว +4

    താങ്കളുടെ ഓരോ വാർത്തയും എന്നെ താങ്കളുടെ ആരാധകനാക്കുന്നു. വാർത്തകൾ സത്യസന്ധമായി ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നതിനു ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ.

  • @dineshg3718
    @dineshg3718 ปีที่แล้ว +76

    ഞായ്യവും അന്യായവും മനസിലാക്കാനുള്ള കഴിവ് നമ്മുടെരാജാവിനു ഇല്ലല്ലോ അതാണല്ലോ കേരളത്തിന്റെ പരാജയം

    • @kunjayi1464
      @kunjayi1464 ปีที่แล้ว +2

      കേരള കിറ്റു ണ്ണികൾ ക്കില്ല

  • @sofiahameed4183
    @sofiahameed4183 ปีที่แล้ว +20

    Welcome modhiji🌹🌹🌹. ഇവിടെ സുരേഷ് ഗോപി യെ വെച്ചു ഇലക്ഷനെ നേരിടുക. നന്നായിരിക്കും.

    • @ajilpm3534
      @ajilpm3534 ปีที่แล้ว +4

      ആദ്യം ഉള്ളിയും muraliyum പുറത്ത് പോവുക അപ്പോൾ സകലരും ജയികും ശ്രീധരൻ സാർ സുരേഷ് ഗോപി ജേക്കബ് തോമസ് ശോഭ സുരേന്ദ്രൻ തുടങ്ങി ഒരുപാട് നല്ല ആളുകൾ ഉണ്ട് അവരെ എല്ലാം ഒതുക്കി ഉള്ളിയും കൂട്ടരും അതാണ് ഉള്ള സീറ്റ്‌ കൂടി പോയത്

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 ปีที่แล้ว

      @@ajilpm3534 👍👍👍

  • @muraliwarrier6622
    @muraliwarrier6622 ปีที่แล้ว +8

    ഒരു M. P. ഒരു M. L. അപോലുമില്ലാത്ത കേരളത്തിൽ ഇത്ര വികസനം വരുന്നെങ്കിൽ കേരളത്തിൽ B. J. P. ഭരിച്ചെങ്കിൽ എന്തായിരിക്കും വികസനം....

  • @dileepkutu4460
    @dileepkutu4460 ปีที่แล้ว +8

    ഇത് മനോഹരമായി അവതരിപ്പിക്കുന്ന താങ്കൾ അതിലും സൂപ്പർ.... 🙏🏻😂😂

  • @thombabu3914
    @thombabu3914 ปีที่แล้ว +31

    Let the people of Kerala please start think of you, your children ,family and Country as Whole. Let's forget our political affiliation at least for 5year period. Let's have a change. Please

  • @rajeev_shanthi
    @rajeev_shanthi ปีที่แล้ว +20

    അപ്പോൾ. കേന്ദ്ര ത്തിനാണ്. കേരളം. നന്നാവഡത്. കേരള ത്തിനല്ല. മനസിലായി

  • @sajuathani8571
    @sajuathani8571 ปีที่แล้ว +16

    കേരളത്തിൻ്റെ വികസന പുത്രൻ പിണറായിയുടെ നിരന്തര ഇടപെടലിലൂടെ കേന്ദ്രത്തിൽ നിന്ന് കേരള വികസനത്തിന് മൂന്ന് ലക്ഷം കോടി രൂപ നേടിയെടുത്തു പിണറായിയ്ക്കും മരുമോനും അഭിനന്തനങ്ങൾ (അടുത്ത ഫ്ലക്സ് / ''-ഇനി എത്ര കോടി അടിച്ചു മാറ്റും എന്ന് അറിയേണ്ടതുള്ളു)

  • @worldisone511
    @worldisone511 ปีที่แล้ว +18

    ഈ plans വരക്കുന്നത് സംസ്‌ഥാനങ്ങൾ ഇല്ലാത്ത ഇന്ത്യയുടെ ഒരു full map ഇൽ ആണ്...Ports തമ്മിൽ ബന്ധിപ്പിക്കണം.. അതാണ്‌ ലക്ഷ്യം.. രാജ്യം ആദ്യം സംസ്‌ഥാനം പിന്നീട്

  • @sanalkumarpn3723
    @sanalkumarpn3723 ปีที่แล้ว +11

    ഇതൊന്നും ജനത്തെ അറിയിക്കാർ കേരളത്തിലെ BJP നേതൃത്വത്തിന് കഴിയുന്നില്ല കഷ്ടം .

  • @skrvlogs6947
    @skrvlogs6947 ปีที่แล้ว +20

    മൂന്ന് ലക്ഷം കോടി,,,ഹോ,,,,എന്തിനാ റോഡ്,,,,,,,,ആ കാശിന് കിറ്റ് തന്നൂടെ

    • @VimalKumar-jy8mr
      @VimalKumar-jy8mr ปีที่แล้ว +5

      Ithilethra maathram adichu maattumo aavo ?

  • @prayan9507
    @prayan9507 ปีที่แล้ว +4

    കേന്ദ്ര ഗവൺമെന്റിന് അഭിവാദ്യങ്ങൾ🙏

  • @sasidharannadar
    @sasidharannadar ปีที่แล้ว +31

    ഈ 70കാരനു
    ഭാരതീയൻ എന്നതിൽ അഭിമാനം തന്നവർ
    ഇന്ദിരാജിയും.... മോദിജിയും.

  • @satheesh.satheesh7215
    @satheesh.satheesh7215 ปีที่แล้ว +7

    കേന്ദ്രത്തോട് എനിക്ക് അഭിമാനം തോന്നുന്നു
    ലാൽ സലാം സഖകളെ 💪

  • @romeomathews55
    @romeomathews55 ปีที่แล้ว +48

    പിണറായിക്കും കൂട്ടർക്കും പണത്തിന്റെ പുറത്തു കിടന്നു അര്മാദിക്കാൻ ഇനി എന്തുവേണം.പാവം ജനം.

  • @ammusvlogs5160
    @ammusvlogs5160 ปีที่แล้ว +1

    എത്രെയോ സുന്ദരമായ റോഡുകൾ ആണ് രാജ്യം മുഴുവൻ നിർമ്മിക്കപെടുന്നത്.... അഴിമതിയില്ലാത്ത രാജ്യസ്നേഹിയായ ഭരണധികാരികൾക്കു മാത്രമേ ഇത് സാധ്യമാകു... മോദിജിയ്ക്കും നിധിൻ ഗദ്കരിക്കും... ഹൃദയം നിറഞ്ഞ നന്ദി 🙏🥰

  • @stom6380
    @stom6380 ปีที่แล้ว +10

    ഇനി പിണറായിയുടെ ഫ്ളക്സ് ന്റെ വരവാണ്. Credit stealer

  • @josephm6143
    @josephm6143 ปีที่แล้ว +30

    ഇതൊക്കെ ആ നികൃഷ്ട ജീവി കണ്ടു പഠിക്കട്ടെ .

  • @jessmonps2355
    @jessmonps2355 ปีที่แล้ว +9

    Super👏👏 🙏🙏🙏🙏👍

  • @devendrandevan7760
    @devendrandevan7760 ปีที่แล้ว +24

    കേരളത്തിൽ ഒരു MLA പോലും ഇല്ലാത്തിരുന്നിട്ടും കേന്ദ്ര സർക്കാർ കേരളത്തിന്റെ വൻവികസനത്തിന്‌ വേണ്ടി ഇത്രയും ലക്ഷം കോടി രൂപ അനുവദിച്ചെങ്കിൽ കേരളത്തിൽ B J P അധികാരത്തിൽ ആവുക കൂടി ചെയ്താൽ കേന്ദ്ര ഗവണ്മെന്റ് ജനങ്ങൾക്ക്‌ വേണ്ടി നടപ്പാക്കുന്ന എല്ലാ പദ്ധതികളുടെയും ഗുണങ്ങൾ കേരളത്തിലെ ജനങ്ങൾക്ക്‌ കിട്ടുകയും ചെയ്യും
    കേരളത്തിലെ ജനങ്ങൾ ചിന്തിക്കൂ

  • @anishachuth4969
    @anishachuth4969 ปีที่แล้ว +6

    കേന്ദ്ര ഗവൺമെന്റ് ഈ നാട്ടിലെ ജനങ്ങൾക്ക് എന്തെല്ലാ ഉപകാരം ചെയ്താലും വോട്ട് ഞങ്ങൾ ഞങ്ങളുടെ കൊള്ളക്കാരനും പിൻവാതിൽ നിയമന കാരനുമായ പിണറായിക്ക് മാത്രമേ കൊടുക്കൂ

  • @sabith12345
    @sabith12345 ปีที่แล้ว +1

    ഇത്രയൊക്കെ ഫണ്ട് കിട്ടിയത് കൊണ്ടെങ്കിലും ഒരുപാട് കാലത്തേക്ക് നിലനിൽക്കുന്ന റോഡ് ഉണ്ടാക്കിയാൽ മതിയായിരുന്നു♥️♥️♥️ കേരളം വികസിക്കട്ടെ നമ്മോടൊപ്പം

  • @sajupoommen1644
    @sajupoommen1644 ปีที่แล้ว +13

    ഷാജൻ സർ, അപ്പോ silverline ഇനി വരില്ലലോ അല്ലെ, ആശ്വാസം 👍

  • @saijadineshdinesh1473
    @saijadineshdinesh1473 ปีที่แล้ว +4

    ഈ വാർത്ത സന്തോഷകരം തന്നെ. ഇതിൻ്റെ മേൽനോട്ടം കേന്ദ്രം നടത്തിയാൽ നല്ല ക്വാളിറ്റിയുള്ള റോഡുണ്ടാകും . അല്ലെങ്കിൽ ഇതും സ്വാഹ... അല്ലെങ്കിൽഅടുത്ത വർഷം മുതൽ മെയിൻ്റനൻസ് ക്വട്ടേഷൻ വിളിക്കേണ്ടി വരും .

  • @vishnuprakash5882
    @vishnuprakash5882 ปีที่แล้ว +13

    ഇനി സഖാക്കൾ കു commission ചാകര 😎😂

  • @sreedevik.p7815
    @sreedevik.p7815 ปีที่แล้ว +3

    ഭാരതത്തെ ഒന്നായിക്കാണുന്ന കേന്ദ്ര സർക്കാർ,ഇങ്ങനെയായിരിക്കണം ഒരു സർക്കാർ.രാഷ്ട്രീയം നോക്കാതെയുള്ള വികസനനയം.

  • @kumars613
    @kumars613 ปีที่แล้ว +3

    കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ ❤

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 ปีที่แล้ว +6

    ഞങ്ങൾക്ക് വികസനം താത്വികമായി ആവിശ്യം ഇല്ല

  • @kamarudeenkunju46
    @kamarudeenkunju46 ปีที่แล้ว +4

    Modiji ആഗ്രഹിക്കുന്നത് centrally വികസനം.India യുടെ എല്ലാ sideലും ലോകോത്തര രീതിയിൽ roadകളും പാലങ്ങളും railwaylineകളും airport വികസനവും അദ്ദേഹത്തിന്റെ ദ്ഷ്ടി പദത്തിലാണ്.Indiaയെ topലെതികാനാണ് അദ്ദേഹത്തിന്റെ പരിശ്രമം. രാഷ്ട്രീയ ഭേദമന്യേ നാം കാണാതെ പോകരുത്. ഇതിൽ നാം അഭിമാനം കൊള്ളുന്നു.

  • @shanthamma1902
    @shanthamma1902 ปีที่แล้ว +4

    സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ 😀ഏതോ സിനിമയിലോ മറ്റോ കേട്ടിട്ടുണ്ട്. അത് സത്യമായും feel ചെയ്യുന്നു 🙏

  • @JOHNZCOCHIN
    @JOHNZCOCHIN ปีที่แล้ว +8

    വൈറ്റില /ഇടപ്പള്ളി / ആലുവ കൂടി. എന്തെങ്കിലും പരിഷ്കാരങ്ങൾ ചെയ്തു സിഗ്നലും ട്രാഫിക് ബ്ലോക്കും ഒഴിവാക്കാൻ കൂടി കഴിഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നു....
    വൈറ്റില ജംഗ്ഷൻ round about with ring road കൂടി -
    ( ( വൈറ്റില പാലം പണി തുടങ്ങുന്നതിനു മുൻപ് ഒരു എഞ്ചിനീയർ ഒരു സൂപ്പർ പ്ലാൻ കൊണ്ട് വന്നതായിരുന്നു. Metroman koodi അംഗീകരിച്ച. ഒരു പ്ലാൻ ആയിരുന്നു അത്. But athu കണക്കിലെടുത്തില്ല ഗവണ്മെന്റ് ))
    - Re കൺസ്ട്രക്ഷൻ ചെയ്തിരുന്നെങ്കിൽ ഒരു 10 തലമുറ. ബ്ലോക്കിൽ കിടന്നു നട്ടം തിരിയില്ലാരുന്നു...

    • @aneeshrevi6382
      @aneeshrevi6382 ปีที่แล้ว +1

      വരും, തീർച്ചയായും

  • @jaai359
    @jaai359 ปีที่แล้ว +6

    Team Modi - Team India 🇮🇳💪💕🙏🏻

  • @arunaampaadi558
    @arunaampaadi558 ปีที่แล้ว +7

    കേന്ദ്രം നേരിട്ട് നടത്തിയാൽ എല്ലാം കേരളത്തിൽ കാണും അല്ലെങ്കിൽ അമേരിക്കയിലോ ഗൾഫ് രാജ്യങ്ങളിലൊ പിണു കടത്തും.... കടത്ത് തോണിക്കാരാ... കള്ളകടത്തു തോണിക്കാരാ..... മലയാളിയുടെ (മാന)..മിരുണ്ടു മനസ്സിരുണ്ടു..... മറുകരയാരുകണ്ടു .... പിണറായി മാത്രം കണ്ടൂ.....

  • @prasannankumar860
    @prasannankumar860 ปีที่แล้ว +11

    ഇനിയും പിണറായി പുറം രാജ്യത്തു പോകും

  • @mkurup4503
    @mkurup4503 ปีที่แล้ว +4

    പിണറായിയുടെ വീടിനു മുകളിൽ ഒരു ഹെലിപ്പാട് നിർമിച്ചു നൽകണം

  • @mathewnm3870
    @mathewnm3870 ปีที่แล้ว +4

    A big salute to P M Modiji.

  • @Abhijith1
    @Abhijith1 ปีที่แล้ว +6

    വഹിക്കും....വഹിക്കും മരുമകനെയും മത പുരോഹിതരെയും.....

  • @Durwasav
    @Durwasav ปีที่แล้ว +1

    മോഡി സർക്കാരിന്റെ കേരളത്തിലെ വികസനത്തിന് നന്ദി...

  • @samabraham3856
    @samabraham3856 ปีที่แล้ว +6

    We all were waiting desperately for better wider modern highways in Kerala. Let's hope all work will be completed unhindered on time.

  • @ushanatarajan8122
    @ushanatarajan8122 ปีที่แล้ว +4

    കേന്ദ്രം ബിജെപി ഭരിക്കുന്ന സമയം കേരളത്തിലും കൂടി ബിജെപി തന്നെ ഭരിക്കുക ആണ് എങ്കിൽ റോഡ്കൾ മാത്രമല്ല കുറെയേറെ വികസനം അതായത് വിദ്യാർത്ഥികൾക്ക് ഇവിടെ തന്നെ ഉന്നതവിദ്യാഭ്യാസവും, വിദേശ കമ്പനികൾ കുറെയേറെ വരുകയും യുവാക്കൾക്ക് ജോലി സാധ്യതയും ഉണ്ടാകും എന്നത് ഉറപ്പാണ്. അതോടൊപ്പം കൂടുതൽ വികസനവും കൊണ്ട് വരാൻ സാധിക്കും. Prakruthi രാമണീയതയും, കാലാവസ്ഥയും, അതോടൊപ്പം യുവതലമുറകളുടെ കഴിവും വിദേശത്തോ, അന്യസംസ്ഥാനത്തോ ഒഴുകി പോകാതെ നമ്മുടെ കേരളം രാജ്യത്തിന്റെ no 1 സംസ്ഥാനമായി മാറുകയും ചെയ്യും. പ്രബുദ്ധരാണ്, no 1 ആണ് എന്ന് ഒരു ദിവസം നൂറു തവണ പറഞ്ഞ് കൊണ്ട് ഇരിക്കുന്ന കേരള ജനത vote ചെയ്തു നല്ല കഴിവുള്ളവരും സത്യസന്ധതയോടെ ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ജനനായകരെ തിരഞ്ഞു എടുക്കാൻ കഴിവ് ഇല്ലാത്തവരായി പോകുകയാണ് എന്ന സത്യം ഇനി എങ്കിലും ജനങ്ങൾ മനസ്സിലാക്കുമോ? ചിന്തിക്കുക.

  • @user-uy7jj5xi9f
    @user-uy7jj5xi9f ปีที่แล้ว +2

    എല്ലാ മന്ത്രിമാർക്കും വിദേശ യാത്ര പോവാൻ ഉള്ള ഫണ്ട്‌ ശെരി ആയിട്ടുണ്ട്.....

  • @SureshKumar-rh6iu
    @SureshKumar-rh6iu ปีที่แล้ว

    റോഡ്പണി പൂർത്തി യാകുന്നത്തോടെ കേരളത്തിലെ ജനങ്ങളെ നല്ല രീതിയിൽ സ്വാധിനിക്കുന്ന വമ്പൻ പദ്ധതി. ഇതിന്റെ പ്രതിധ്വനി എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.👏👏👏

  • @businesswizard2496
    @businesswizard2496 ปีที่แล้ว +10

    Even after all these there will not be even a single extra vote for PM's effort. Because we malayalis are so educated 😜. We only respect Arab leaders.

  • @padminivettath2500
    @padminivettath2500 ปีที่แล้ว +3

    Waiting for your vedeos to know the truth of all the news !Thank you for your updates Shajan !

  • @master-wm4sj
    @master-wm4sj ปีที่แล้ว +2

    ഒരു വിഭാഗത്തിന് വേണ്ടി എന്നും മോദി വിരോധവും രാഷ്ട്രവിരോധവും
    കൊണ്ടുനടക്കുന്ന അൽ -കേരള യ്ക്ക്
    3 ലക്ഷംകോടി പ്രണാമം

  • @josephaugustinefernandes9214
    @josephaugustinefernandes9214 ปีที่แล้ว +2

    എന്തൊക്കെ വികസനം കേന്ദ്രം കൊണ്ട് വന്നാലും, ഇലക്ഷൻ അടുക്കുമ്പോൾ കിറ്റ് കൊടുത്ത് മണ്ണും ചാരി നിന്നവൻ പെണ്ണിനെ കൊണ്ട് പോയ അവസ്ഥ നമ്മൾ കണ്ടതാണല്ലോ!

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว +3

    അടുത്ത സിൽവർ ലൈൻ തുടക്കം.👍👍.. മുക്കാം... Pension കൊടുക്കാം. 😂😂അടുത്ത ഫാക്ടറി മക്കളുടെ പേരിൽ 😭😭😭 ഭൂദത്തിന്റെ യോഗം 👌👌 ഭൂദത്തിന് ഹിന്ദി അറിയില്ല പിന്നെ എങ്ങനെ മനസിലാവും 🥰🥰🥰🥰

    • @ajilpm3534
      @ajilpm3534 ปีที่แล้ว +3

      ഇതങ്ങനെ bhoothathinu മുക്കാൻ പറ്റില്ല കാരണം ചരട് വലിക്കുന്നത് മുഴുവനും ഗഡ്കരി ആണ് പിണറായിയേ നല്ല വിശ്വാസം ആണ് അത്കൊണ്ട് ആണ് ഗഡ്കരി തന്നെ നേരിട്ട് ഇടപെടുന്നത്

  • @QuantumCosmos2.0
    @QuantumCosmos2.0 ปีที่แล้ว +24

    ഹിന്ദുത്വം ലോകഹിതം വിശ്വ ധർമ്മം! അതിനെതിരെ ഉള്ള എല്ലാ വ്യാജങ്ങളുടെയും അവസാനം ആയിരിക്കുന്നു! 🙏🙏🙏
    🇮🇳🇮🇳🇮🇳🇮🇳🕉️⚛️🕉️🇮🇳🇮🇳🇮🇳🇮🇳

  • @lalinarayanan7313
    @lalinarayanan7313 ปีที่แล้ว

    ആരുടെ പക്ഷം നിക്കാതെ എല്ലാ തെറ്റുകളും എല്ലാ ശെരി കളും സത്യം സത്യം പോലെ വിളിച്ചു പറയുന്ന ഒരേ ഒരു സാജൻ സാർ ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏നമ്മുടെ രാജ്യത്തിനു വേണ്ടി ആരു ചെയ്താലും അഭിനെന്ദനാർഹം തന്നെ ആണ് നമ്മുടെ രാജ്യത്തിനു ദൈവം തന്ന വരദാനമാണ് നമ്മുടെ പ്രധാന മന്ത്രി മോ ദി ജിയെ നമ്മുടെ പിണറായി സാറും നല്ല ഒരു മുഖ്യ മന്ത്രി യാണ് പക്ഷെ നല്ലതു ചെയ്യുമ്പോൾ നല്ലത് എന്ന് പറയാനുള്ള മനസ് എല്ലാവർക്കും വേണം

  • @arunanukadampuzha2277
    @arunanukadampuzha2277 ปีที่แล้ว +3

    അവർക്ക് രാഷ്ട്രീയം.. രാജ്യം കഴിഞ്ഞേ ഉള്ളൂ.... അതിന് കേരളത്തിൽ m l a വേണം എന്ന് ഇല്ല....
    നമ്മുടെരാജ്യം... മറ്റു രാജ്യങ്ങൾക്ക് മുന്നിൽ കുതിച്ച് ഉയരണം എന്ന ധാരണ അവർക്ക് ഉണ്ട്...
    ഇവിടെ ഉള്ള ലോക്കൽ രാഷ്ട്രീയം കാണാൻ സമയം ഇല്ല...

  • @rajamohanan-gl5sq
    @rajamohanan-gl5sq ปีที่แล้ว +3

    ഇതൊക്കെ മനസ്സിലാക്കി പ്രവർത്തിച്ച് ബിജെപി യെ കേരളജനത ഒത്തൊരുമിച്ച് അധികാരത്തിൽ കൊണ്ടുവരണം. ഇടത്, വലത് ഒഴിവാക്കണം. കേരളത്തിൽ ഒരു ഡബിൾ ഇഞ്ചിൻ ഭരണം വന്നാലേ കേരളം വികസനത്തിന്റെ മുൻനിരയിൽ എത്തുകയുള്ളു.

  • @joemonkj9221
    @joemonkj9221 ปีที่แล้ว +6

    നാട് നന്നായി വരുന്നു ....

  • @sujithsujith155
    @sujithsujith155 ปีที่แล้ว +15

    മോഡിജി ❤️2018 വരെ കമ്യൂണിസ്റ്റ് ആയിരുന്ന എന്നെ ഒരു സംകി ആകി🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @premaa5446
      @premaa5446 ปีที่แล้ว +4

      ഞങൾ ആദ്യം കമ്മ്യൂണിസ്റ്റ് ആയിരുന്നു, പിന്നെ കോൺഗ്രസ്സ് ആയി. ഇപ്പൊൾ 15 വർഷം ആയി ബിജെപി ആണ്.
      Proud of my nation and P M.

    • @shajanjacob1576
      @shajanjacob1576 ปีที่แล้ว

      @@premaa5446 ഇനി എങ്ങോട്ടാണ് ?

    • @premaa5446
      @premaa5446 ปีที่แล้ว +4

      @@shajanjacob1576 തത് കാലം എങ്ങും പോകാൻ ഉദ്ദേശമില്ല. 😊🤗
      സ്വന്തം salary പോലും രാജ്യത്തിന് വേണ്ടി spent ചെയ്യുന്ന ഒരു P M ഭരിക്കുന്ന ബിജെപി വിടാൻ normal മനുഷ്യൻ മടിക്കും
      ഏതായാലും മക്കളും ഫാമിലിയും ഇല്ലാത്തത് കാരണം treasury yil നിന്ന് കൈ ഇട്ടു വാരി സ്വന്തം pocket വീർപ്പിക്കാൻ നമ്മുടെ pm നോക്കില്ല. ഗുജറാത്തിൽ നിന്ന് പൊന്നപ്പോൾ സ്വന്തം ആയി ഉണ്ടായിരുന്ന one bedroom flat അദ്ദേഹത്തിൻ്റെ ജോളിക്കaരിൽ ഒരാൾക്ക് കൊടുത്തു.
      നമ്മുടെ മറ്റു പാർട്ടിക്കാർ വെറും കൗൺസിലർ ആയാൽ തന്നെ relatives and മക്കളെ ഒരു നിലയിൽ എത്തിക്കാൻ ശ്രമിക്കും. ഗുജറാത്തിൽ എത്രയോ വർഷം cm ആയിട്ട് പോലും മോഡിയുടെ സഹോദരങ്ങൾ auto ഓടിച്ചും, postman ജോലി ചെയ്തും, ഇന്നും ജീവിക്കുന്നു. ഒരു brother ഒരു ചെറിയ hotel (രണ്ടു room മാത്രം) നടത്തി ജീവിക്കുന്നു. 30 വർഷമായി അത് തന്നെ ആണ് പണി.
      നമ്മുടെ ചുറ്റിനും ഒന്ന് നോക്കണം. അപ്പോൽ സത്യം മനസിലാകും.
      ഇന്ത്യ ക്കു വേണ്ടി സ്വന്തം പണം, time and energy ഉപയോഗിക്കുന്ന ഈ pm oru അവതാരം തന്നെ ആണ്.
      മോഡി govt.. ധാരാളം വികസനങ്ങൾ കൊണ്ട് വന്നു. കുറെ financial assistance പ്രഖ്യാപിച്ചു. ഒന്നും ഹിന്ദുക്കൾ ക്കു മാത്രം അല്ലaയിരുന്ന്. എല്ലാ പാവപ്പെട്ടവർക്കും ജാതി മത ഭേദമെന്യേ അ സഹായങ്ങൾ കിട്ടും. Only priority is financial background. പാവപെട്ട എല്ലാ സ്ത്രീകൾക്കും, കുട്ടികൾക്കും ,ഏതു ജാതി ആണ് എങ്കിലും അ സഹായം കിട്ടും.
      പാവപെട്ട പെൺകുട്ടികൾക്ക് higher education nu finance central govt..കൊടുക്കും. മരുന്നുകൾ വളരെ വില കുറച്ചു കൊടുക്കും. വീട് ഇല്ലാത്തവർക്ക് അതിനുള്ള ഹെൽപ് കിട്ടും. ഒരിടത്തും religion or ജാതി criteria അല്ല.
      നമ്മുടെ കേരളത്തിൽ ഓരോ ജാതിക്കാർ മിനിസ്റ്റർ ആകുമ്പോൾ സ്വന്തം മതക്കർക്ക് കൂടുതൽ benifits കൊടുക്കും. ജലീൽ ചെയ്ത പോലെ. അല്ലങ്കിൽ R Shankar പണ്ട് ചെയ്ത പോലെ, ഈഴവരെ കൂടുതൽ സംവരണം ഉളളവർ ആകി.
      പണ്ട് C H Muhammad Koya minister ആയപ്പോൾ മുസ്ലിംസ് നേ സംവരണത്തിൽ പെടുത്തി. ഇപ്പൊൾ ആന്ധ്രയിൽ ജഗൻ Christians nu മാത്രം കൂടുതൽ assistance കൊടുക്കുന്നു. കേരളത്തിലും തങ്ങൾക്ക് പറഞ്ഞു മേടിക്കാൻ പറ്റും എന്നു ഉറപ്പുള്ള ഓരോ മിനിസ്റ്റർ nte അടുത്തും ബിഷപ്പ് മാർ പോയി പറഞ്ഞു അവർക്ക് വേണ്ട കാര്യങ്ങൽ നടത്തും
      പക്ഷേ മോഡി or Yogi സർക്കാരിൻ്റെ ഓരോ രൂപയും അറ്ഹിക്കുന്നവർക്ക് മാത്രം കൊടുക്കും. അവിടെ ജാതി or മതം പറയുന്നില്ല. ഒരു വെത്യാസം ഉണ്ടു. ഇപ്പൊൾ പാവപ്പെട്ട എല്ലാ മതക്കാർക്കും സെൻട്രൽ govt..nte help കിട്ടുന്നു .That means poor people from higher castes are also getting the benifits. They're also tax payers know.
      എല്ലാ പാവപെട്ട സ്ത്രീകൾക്കും, widow കൾക്കും പെൻഷൻ ഉണ്ടു. എല്ലാ ജാതിയിൽ പെട്ട സ്ത്രീകള്ക്കും മാസത്തിൽ 15 ദിവസം തോഴിൽ ഉറപ്പ് മൂലം കുറച്ചു കാശു കിട്ടും.
      എല്ലാ ചെറിയ പെൺകുട്ടികൾക്കും ബാലിക യോജൻ ഗുണം പോസ്റ്റ് ഓഫീസ് വഴി കിട്ടുന്നു.
      ഇതെല്ലാം മതം ജാതി നോക്കാതെ ആണ് പാവപെട്ട സ്ത്രീകൾക്ക് U P yil cottage industry kku 5 ലക്ഷം സഹായം കൊടുക്കുന്നുണ്ട്. അത് ജാതി മത വർഗ വർണ ഭേദമെന്യേ എല്ലാ സ്ത്രീ കളും
      ഉപയോഗിച്ച്.
      ഇതൊക്കെ തന്നെ ധാരാളം ആണ് സുഹൃത്തേ. പിന്നെ എന്തിനാണ് ബിജെപി വിദേണ്ടത്.okay 😊🤗🙏
      .

  • @rizwank.starofcochin2734
    @rizwank.starofcochin2734 ปีที่แล้ว +2

    Gadhari ഒരു നല്ല മനുഷ്യനും നല്ല മന്ത്രിയുമാണ്
    BEST WISHES

  • @vijayanpm6984
    @vijayanpm6984 ปีที่แล้ว +2

    Good news. Thanks GOI