ഞാൻ ആദ്യമായിട്ട് ആണ് ഒരു ലവ് സ്റ്റോറി ഇങ്ങനെ ഫുൾ ആയിട്ട് കേള്ക്കുന്നെ. അതെ പോലെ തന്നെ ആസ്വദിച്ചു കേൾക്കുന്നതും 🥰🥰 ഇവര് ചിരിക്കുമ്പോൾ അറിയാതെ അവരെ കൂടെ ചിരിച്ചു പോവാ 😂😂😂
ഇത് കേട്ടപ്പോ വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മകൾ 🥰🥰🥰സ്കൂൾ ലൈഫ്... അന്നത്തെ pure love.... കല്യാണം കഴിഞ്ഞു 12years ആയി.. ഇടയ്ക്കിടെ husbandinodu പറഞ്ഞു ചിരിക്കും ഇപ്പോഴും.. ഇപ്പോഴും ഞാൻ പറയും 4yearsolam രണ്ടു പേർക്കും ഇഷ്ടമാണെന്നറിഞ്ഞിട്ടും എന്റെ പഠിപ്പിനെ ബാധിക്കരുതെന്ന് പറഞ്ഞു ഒരിക്കൽ പോലും എന്നോട് സംസാരിക്കാത്തവൻ... ഇടക്ക് കാണുമ്പോൾ പോലും ഒരു പുഞ്ചിരി കൊണ്ട് പോലും എന്നെ ബുദ്ധിമുട്ടിക്കാത്തവൻ.... പക്ഷേ അവിടെയും കല്യാണ ആലോചനയിൽ എത്തിയപ്പോൾ സ്ത്രീധനം വില്ലനായി... May be പടച്ചോൻ എനിക്ക് കരുതി വെച്ചേക്കുന്നത് എന്റെ കെട്ട്യോനെ ആവും... Thank God.... മൂപ്പരോട് പറയാത്ത ഒന്നും എന്റെ ലൈഫിൽ ഇല്ല... അതോണ്ട് ഇടയ്ക്കിടെ ഇതും എടുത്തിടും സംസാരത്തിൽ 😂😂
Shamide same age aanu njn. Enikkum oru relationship ind 8 yr kazhinju njangal relationship aayitu. Njn 8th standardlum ende ettan 12 thilum aayirumnu njangal relationship start aakith ipo eniku 22 ageum aalku 26 ageum aanu. Kore problems okke indayirumnu njangalde relationshipil families thamil cast issue. But finally 2024 March 17 njangal dream starting point aayirumnu njangalude engagement🥰❤️😍. Njangalude aa true relationship successfully move on cheyyumnu. 1 yr kazhinjal njangalude marriage aanu😍. So Shamide love story kelkkumpol njangalude relationship kore kaaryangal oorma vannuda. Anyway shami dream nadakan puvalle congratulations 🎉❤.
Shami Ithaa ❤️ Junu kakka.. 🥺💕 Cute Couples... 🤍God bless you... Love story kelkkan katta waiting aayirunnu... 😻 background Settings adipoli ❤️😌New Studio ഒരു rakshemilla 💥💕
Ivarude love story kelkan 5:00 manik wait cheythavar undo Pine ee vedio k vendi waiting eni Ine pole wait cheythavar like>>>>>>> Part 2 k vendi waiting..
കട്ട waiting for your part : 2 video ഒന്നു വേഗം edooooooo please 😣😣😣😣😣😣😣😣😣😞അടിപൊളി കഥ. ഇവരുടെ കല്യാണം wait ചെയുകയാണ് ഇത്രെയും കാലം ഈ കഥ മറച്ചു വെച്ചത് ഒരു വലിയ പാപം ആണ് ഷാമിയ്ക് ഇത്രെയും വലിയ രഹസ്യം ഉണ്ടെന്ന് അറിഞ്ഞില്ല ഇത് true Love ann പെൺകുട്ടി അവിടെക് പ്രപ്പോസ് ചെയ്താൽ അത് true Love ann🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ ആദ്യമായാണ് ഒരു വീഡിയോക്ക് കമൻ്റ് ഇടുന്നത്. നിങ്ങളെ പോലേ . ഏകദേശം ഞങ്ങളുടെ love story. 12 year ആയി ഞങ്ങളുടെ പ്രണയം.9 year ആയി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് Alhamdhulilla ' എൻ്റെ ഇക്ക എന്നെ നല്ല പോലെ നോക്കുന്നുണ്ട് but എൻ്റെ വീട്ടുകാർആരും എൻ്റെ കൂടെ ഇല്ലാന്ന് മാത്രം നമുക്ക് എല്ലാർക്കും എല്ലാ സന്തോഷവും ഒരുമിച്ച് ദൈവം തരത്തില്ല. ഒരു വലിയ സന്തോഷം എനിക്ക് തന്നപ്പോൾ ഒരു വലിയ ദുഖവും നൽകി. മാതാപിതാക്കൾ നഷ്ട്ടപെട്ടപ്പോൾ ഓരോ വർഷം കൂടുംന്തോറും ആ വേദനയും കൂടുന്നു. നിങ്ങൾ lucky ആണ്. വീട്ടുകാരുടെ ഇഷ്ടപ്രകാരമാണല്ലോ നിങ്ങളുടെ marrage ''Alhamd hilla '
Ellarkkum oru karyam ariyo.... Enikke 2 vayasullappozhanu ningalude relation .......Enikku ippol 10 vayacanu ......njan 5 aam classilekkanu .......njan pullothiyude oru big fan annu tto ......I love you Pullothi...gooys 1 like tharumo....pinney pullothi ithinoru ❤heart comment cheyyumo please 🥺
Shamithaante samsaaram kettaal manasilavum How much she loves him🥺🫶and also junukkante nottam kandaal ariyam how much he love her🥺🫶.... How cute this couples... 💕I hope you guys will be always forever with the same love🫶😚💞...stay happy dears🙌🏻🌝.. May allahh bless both of you with happiness and love💞..Their bond is just awesome 🌝💫
Valare santhosham ith ketappo.finally nigalude agraham satichallo.yenikum und ith pole Priya petta oraal❤.10 year aayi nagalude relationship tudagit. Ipoum marriage kayinitila. Oru kaalth nagalk ith pole onnikan pattathe
ഇവരുടെ ❤ സ്റ്റോറിക്കുവേണ്ടി കാത്തിരുന്നവരുണ്ടോ ഗയ്സ് നാളെ ഏപ്രിൽ-18 എന്റെ Birthday ആണ് ഒരു ലൈക്ക് ചെയ്തിട്ടെങ്കിലും പോണം
Happy birth day🍰
Happy birthday 💞
Advance Happy Birthday dear 🎁🎊
Happy birthday ❤🎉
Happiest birthday🎉
Sreeyude love story കേൾക്കണം Anji yude love story കേൾക്കണം എന്നുള്ളവർ ഉണ്ടാ ❤❤😊
Und
Venam
Hha
❤
Hhaa❤
രണ്ട് പേരും നല്ല മാച്ച് ഉണ്ട് എന്ന് തോന്നിയവർ ഉണ്ടോ
🎉
Sree ചേച്ചിടേം anji ചേച്ചീടേം Love Reveal ചെയ്യുന്നത് കാണാൻ waiting ആണ് 😌❤️
Mmm
നിങ്ങളുടെ videos കാണാറുണ്ട്
ഞാനും കാണാറുണ്ട് 😀
Mm
Mm🎉🎉
Sree and anji ivarude love story ariyanam enn ullavarundo
Illa
@@ffvlogfidhafathima 😂
@@tomjerry__edits__5653 😊
Avarku undo
Yes yes
അനിയത്തി ഇത്രേം വല്യ കോഴി ആയിരുന്നൊന്ന് തിരിച്ചറിയുന്ന സല്ലു😂😂
Kozhi ennu parayaan ah koch orupaaduperudey kooda love koodaan poyilla
Athenne kozhi means oru time koree aala nookunnavar aan but shami oraala maathree manassik kond nadannittunnuuu😊❤
😅
Ivarude love storykk vendi wait cheythavar ndoo...
Illa😂
Yes
Yes❤
illa
Illa
Video kaanuboo face l cheriya chiri vernnavarundoo😂💗🙈
Sathyam 😻😂
Ilya
😂😂😂😂
Llyyaaaaa
Yus💥
Sreeyudeyum anjiyudeyum love story Wait cheythirikkunnundavarundoo😌❤️
ഓന്റെ മുഖത്തെ ചിരിയിൽ അറിയാം എത്ര ആത്മാത്രം ആണ് അവന്റെ പ്രണയം എന്ന് ❤
Ank 14 vayss 😆
How many peoples are here in the age : 14!!♡
Me!😅
Meeee😂❤
Me!❤
Me
Mee😅
Ippol 14 വയസ്സുള്ളവർ undo
Yes
Yes
Yes enthe
Und
12 ondu
Sister nte love story video edukkana brother...... Wow❤🎉😂😂😂
Shariya
Avarda ishdaman
ഒരു പുഞ്ചിരി ഇല്ലാതെ ഇതു കാണാൻ കയ്യിലില്ല 😘😘
Sathyam😊❤
𝙎𝙖𝙩𝙝𝙮𝙖𝙢
Sathyam😊
❤
Crrt
Eee 8 years of love onnu recreate cheyamooo
Short short video pole
Plzzz onnu kanan ulla agrahama❤❤❤❤❤
Yea❤
ഇവരുടെ bond ഇഷ്ടമുള്ളവർ ലൈക് ചെയ്യൂ ❤❤❤❤
Part 2 plzzz vegam venam too plxz❤❤
ഇഷ്ടമാണ് പക്ഷെ ലൈക്ക് ച്ചെ യ്യില്ല😂😂😂😂😅
ഞാൻ ആദ്യമായിട്ട് ആണ് ഒരു ലവ് സ്റ്റോറി ഇങ്ങനെ ഫുൾ ആയിട്ട് കേള്ക്കുന്നെ. അതെ പോലെ തന്നെ ആസ്വദിച്ചു കേൾക്കുന്നതും 🥰🥰 ഇവര് ചിരിക്കുമ്പോൾ അറിയാതെ അവരെ കൂടെ ചിരിച്ചു പോവാ 😂😂😂
Ssathyam 🤩
Same
Njanum 😌
Njanum
Hmm sathyam 😂😂
Ithellaam neritt kaanunnathu pole thonniyavar indoo❤
ഏപ്രിൽ 20ന്റെ ബിർത്തഡേ ആണ് ലൈക് തരോ 👍🏻😢❤🎉
Same 💗
Enteyum
Ayin 😂
Happy Birthday 🍰🍫🎉
Advance happy birthday dear ❤
ഇവരുടെ love storykk എത്ര വർഷായി കാത്തിരിക്കുന്നു ഇതു പോലെ anjiyudeyum sreeyudeyum love story വേണമെന്നുള്ളവർ like👇🏻
Happy day
Avar 2 aalum commited ahno??
അറിയില്ല
illa thalaparayam illa
എത്ര വർഷം ആയി കാത്തിരിക്കാൻ തുടങ്ങിട്ട്
Le umma :ഇതൊക്കെ എപ്പോ
Le sallu : video കഴിയട്ടെ രണ്ട് പേരെ ഒന്ന് കാണണം 😂
ayyyyyyyyye
Shorts kandathin shesham katta waiting ayirunnu
Arenkilum ivarude love story kk vendi wait cheythavarundo
ഇത് കേട്ടപ്പോ വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മകൾ 🥰🥰🥰സ്കൂൾ ലൈഫ്... അന്നത്തെ pure love.... കല്യാണം കഴിഞ്ഞു 12years ആയി.. ഇടയ്ക്കിടെ husbandinodu പറഞ്ഞു ചിരിക്കും ഇപ്പോഴും.. ഇപ്പോഴും ഞാൻ പറയും 4yearsolam രണ്ടു പേർക്കും ഇഷ്ടമാണെന്നറിഞ്ഞിട്ടും എന്റെ പഠിപ്പിനെ ബാധിക്കരുതെന്ന് പറഞ്ഞു ഒരിക്കൽ പോലും എന്നോട് സംസാരിക്കാത്തവൻ... ഇടക്ക് കാണുമ്പോൾ പോലും ഒരു പുഞ്ചിരി കൊണ്ട് പോലും എന്നെ ബുദ്ധിമുട്ടിക്കാത്തവൻ.... പക്ഷേ അവിടെയും കല്യാണ ആലോചനയിൽ എത്തിയപ്പോൾ സ്ത്രീധനം വില്ലനായി... May be പടച്ചോൻ എനിക്ക് കരുതി വെച്ചേക്കുന്നത് എന്റെ കെട്ട്യോനെ ആവും... Thank God.... മൂപ്പരോട് പറയാത്ത ഒന്നും എന്റെ ലൈഫിൽ ഇല്ല... അതോണ്ട് ഇടയ്ക്കിടെ ഇതും എടുത്തിടും സംസാരത്തിൽ 😂😂
😻🤌
Enikkum undayirunnu ithupole oru love story chiriyil mathram pranayichavar😍
😊@@helanjose1723
Your so lucky 💗
Shamide same age aanu njn. Enikkum oru relationship ind 8 yr kazhinju njangal relationship aayitu. Njn 8th standardlum ende ettan 12 thilum aayirumnu njangal relationship start aakith ipo eniku 22 ageum aalku 26 ageum aanu. Kore problems okke indayirumnu njangalde relationshipil families thamil cast issue. But finally 2024 March 17 njangal dream starting point aayirumnu njangalude engagement🥰❤️😍. Njangalude aa true relationship successfully move on cheyyumnu. 1 yr kazhinjal njangalude marriage aanu😍. So Shamide love story kelkkumpol njangalude relationship kore kaaryangal oorma vannuda. Anyway shami dream nadakan puvalle congratulations 🎉❤.
Sreeyude love story കേൾക്കണം എന്നുള്ളവർ ഉണ്ടോ❤️
αthín αvαrkku lσvє undσ ?
Avalku love ella ente Penna aval
@@pelefans6549what
@@pelefans6549Sree committed aan
Aysheri 😂@@pelefans6549
കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഓരോ സന്ദർഭങ്ങളും മനസ്സിൽ കാണുന്ന പോലെ.... ❤️🥹
💯💯💯
Ank oru like tharoo 🥺🤍
Pinne tharaalowww❤❤
Illaaaaa
ഇനി അഞ്ചിയുടെയും ശ്രീയുടെയും ആണ്
അതിനുവേണ്ടി കട്ട വെയിറ്റിംഗ് ആണ്😊
Aynn🙄
Riaa😹
❤
Shami junu thelapathy challenge venam ennullavar 👍🏻
Njan ee cmt edan varuvayirunnu. Junuvum shamiyum matgram oru challenge chayyanam🥰
@@Fida1319 😍🫶🏻
14 vayass mathramalla veettil ariyaatha oru pranayam und enikkk....😊❤
ഭർത്താവ് ഗൾഫിൽ നിന്ന് വരുമ്പോൾ നല്ല സന്തോഷത്തോടെ കൂട്ടാൻ പോവും. കാണുമ്പോൾ ഷാമി പറഞ്ഞത് പോലെ ഉള്ളിൽ നിന്നൊരു എന്തോ ഒരു ഫീലിംഗ് ആയിരിക്കും ❤
Shami Ithaa ❤️ Junu kakka.. 🥺💕 Cute Couples... 🤍God bless you... Love story kelkkan katta waiting aayirunnu... 😻 background Settings adipoli ❤️😌New Studio ഒരു rakshemilla 💥💕
ഇവർ തമ്മിൽ നല്ല മാച്ച് ഉണ്ട് ♥️👍💖♥️
Ivarude love story kelkan 5:00 manik wait cheythavar undo
Pine ee vedio k vendi waiting eni
Ine pole wait cheythavar like>>>>>>>
Part 2 k vendi waiting..
പ്രേമോം മണ്ണാക്കട്ടയും ഒന്നുമില്ലാത്ത ഞാൻ എന്തിനാണാവോ ഇത് കാണുമ്പോ ഇങ്ങനെ ചിരിക്കുന്നെ.... 😛.blushing shy expressing in my face. i don't know why 🤭
Me😂❤
Me😂😂
😂😂😂😂
Arum kothchpookunnaa love storyy!!❣️waiting for the next part..!!🫶🏻🙌🏻
Sathyam❤️🩹
Chettant munnilirunnu love story pranja shamianante hero ❤️😂
Satyam❤😂
ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ഉണ്ടോ👇🏻
അഞ്ചിയുടെയും ശ്രീ യുടെയും love story കേൾക്കണം എന്നുള്ളവർ👇🏻
Aww🥹💕 masha allahh Enth rasaan randalum opparam irun chirich kalich samsarikne kanan😍🤌🏻…jeevitha Avasanam vare Nila nilkatte Ameen ❤️
Yes
🤲🏻
ഒരു പുഞ്ചിരി ഇല്ലാതെ ഇത് കേൾക്കാൻ പറ്റില്ല 😊background poluchu💕💕
sreeyude love story യും anjiyude love story യും അറിയണം എന്നു ഉണ്ടോ ഗായിസ് എന്നാൽ ലായിക്ക് ആടി ഗായിസ്
ഷാമി അടുത്ത ലൗ സ്റ്റോറി പറ പാർട്ട് 2 വരട്ടെ
Ivr randu perum nalla match nddnn thonniyavar ndo👇🏻♥️😂
Next sree chechi or anji chechi love story🥰🥰❤️🎉
But have a doubt that sree chechi and sallu chettan 😜
Who as the same doubt like 😜
@@rilnakv4005enikum thonnunund
@@rilnakv4005me tooo...if no I like to see them together for ever.....
Me too same doubt
Yoo adipoli story🙈.. Vegam part 2 vennam❤
കട്ട waiting for your part : 2 video ഒന്നു വേഗം edooooooo please 😣😣😣😣😣😣😣😣😣😞അടിപൊളി കഥ. ഇവരുടെ കല്യാണം wait ചെയുകയാണ് ഇത്രെയും കാലം ഈ കഥ മറച്ചു വെച്ചത് ഒരു വലിയ പാപം ആണ് ഷാമിയ്ക് ഇത്രെയും വലിയ രഹസ്യം ഉണ്ടെന്ന് അറിഞ്ഞില്ല ഇത് true Love ann പെൺകുട്ടി അവിടെക് പ്രപ്പോസ് ചെയ്താൽ അത് true Love ann🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇവരുടെ ഈ combo ആർക്കൊക്കെ ഇഷ്ട്ടപ്പെട്ടു
Junu shamiye nice ayi vaya nokkunund oh cute couple😊
😢
Part 2 enn paranjappo sangadaayi😇
Ini athin vendi wait cheyyande
Nalla trill il varaayrunnu😅
Enthayalum adipoli love story 💕
ആങ്ങളയുടെ മുന്നിൽ വെച്ച് പറയാൻ ഇത്തിരി ചമ്മലാണ്❤
Ufff!!!! athinidakkulla aa baground musics❤
Katta waiting for part 2 ...... Adipoli 2aalum .... ❤sreechechidem reveal cheyyanam.... Anji chechidem.... ❤
Njn nthina ivarude kadha kett irunn chirikunney 🌚❣️
Adiyayitta ithreyum adipwoli love stry keknne💗🤌🏻
Yes
Aiwaa❤❤..Ingal parayumbo enikkaayrunnu nanam😂part 2 delay aakkallee vegam thanne idanee
ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ഉണ്ടോ.. എന്നെ പോലെ ❤️❤️
For what??
Yes
Yes
Ys
ഞാൻ ❤❤❤❤❤❤❤❤
Skip cheyyaaathe kand Kure chirich ith pole thanneyayirnn entem love story ...ipo ullorkonnum parayan ithra nostu undavula❤❤❤❤
Part 2 inn thannee idooo plzzz😢nnalum ingal ithrem parnjittt😢part two kattaaa waiting ❤
The way he is looking at shami ,when she is talking ❤❤❤
Mashallah Allah nallath aaki theratte❤
December 8/12/2020 ippo um und inte kude vtl ariyam support ann njall orikkalum prethikshichilla vtl nn ulla support ❤❤❤❤❤
Ningade love story oru album aaki edukko❤️❤️... Nalla rasand..... 🤍🤍
Ith ante new phone aann😌ante new phonile first TH-cam video athu shamide love storyy😂❤
ath polich😂😂
Can't watch this without a smile😊be happy like this lifelong😘❤️
Evarude love story kk vendi wait cheythavar undo.. 🖤 eni sree ' sallu ' anjide koode kelkanam☺️🤍
Adym aytaa shamitha anji chechiym sreeyechiym illatha irikunna kanunney 🥹😚❤️🩹
Athe
അത് കാത്തിരിക്കുകയാണ് പറയാൻ വേണ്ടി വേഗം ആവട്ടെ ഷാമി
Ith ivare NEW STUDIO aan❤🎉❤🎉❤🎉❤🎉❤
Note cheythavar like adicholu too😉😉😉
ഞാൻ ആദ്യമായാണ് ഒരു വീഡിയോക്ക് കമൻ്റ് ഇടുന്നത്.
നിങ്ങളെ പോലേ . ഏകദേശം ഞങ്ങളുടെ love story. 12 year ആയി ഞങ്ങളുടെ പ്രണയം.9 year ആയി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് Alhamdhulilla ' എൻ്റെ ഇക്ക എന്നെ നല്ല പോലെ നോക്കുന്നുണ്ട് but എൻ്റെ വീട്ടുകാർആരും എൻ്റെ കൂടെ ഇല്ലാന്ന് മാത്രം നമുക്ക് എല്ലാർക്കും എല്ലാ സന്തോഷവും ഒരുമിച്ച് ദൈവം തരത്തില്ല. ഒരു വലിയ സന്തോഷം എനിക്ക് തന്നപ്പോൾ ഒരു വലിയ ദുഖവും നൽകി. മാതാപിതാക്കൾ നഷ്ട്ടപെട്ടപ്പോൾ ഓരോ വർഷം കൂടുംന്തോറും ആ വേദനയും കൂടുന്നു. നിങ്ങൾ lucky ആണ്. വീട്ടുകാരുടെ ഇഷ്ടപ്രകാരമാണല്ലോ നിങ്ങളുടെ marrage ''Alhamd hilla '
Ellarkkum oru karyam ariyo....
Enikke 2 vayasullappozhanu ningalude relation .......Enikku ippol 10 vayacanu ......njan 5 aam classilekkanu .......njan pullothiyude oru big fan annu tto ......I love you
Pullothi...gooys 1 like tharumo....pinney pullothi ithinoru ❤heart comment cheyyumo please 🥺
👁️👄👁️
2 vayasoo😂
Awwntedaa ❤ waiting ayrnnuu👀🤍😌👐🏻just ww!padachone shamithante annathey look😂❤
Adipoli love story❤appo ini challenge oky cheyyumbo junu kakkayum venam ❤
ഇതിൻ്റെ ബാക്കി വേഗം അപ്‌ലോഡ് ചെയ്യിം... വെയിറ്റിംഗ് ആണ്
Part. 2 vegam vannottea. Bayangara intrast kelkaan . Nigal kada parayumbo chirichondirikayirunu . Full illanarichapo bayangara missing. Please . Vegam idu😅
Chirichu konde ee vedio kaanan kayyinnollu🥰 automatic aayitt oru punjirim sandhoshokke verunnu story kettitt
I am smiling the whole time
My face is hurting now 😔😅
But junu and shami are made for each other ❤❤😊
ഓ ഇത് കേൾക്കുമ്പോ കൊറേ കാര്യങ്ങൾ ന്റെ മനസ്സിലേക്ക് ഓടി വന്ന് കണ്ണൊക്കെ നിറഞ്ഞിനു ഒരു ചെറിയ പുഞ്ചിരിയോടെ അല്ലാതെ ഇത് കണ്ട് തീർക്കാൻ പറ്റീല 🙂❤️
Wait cheyth irunnavar ഇഞ്ഞ് vaayo❤SREE & ANJI Love story venam❤
Wait. Cheyth. irunnavar. Vaayo. ❤ SREE& ANJl. Love. Story. Venam
Evar 3 perum commit arnu le apo
ഇക്കാക്കടെ മുമ്പിൽ ഇരുന്നുള്ള ലവ് സ്റ്റോറി പറയൽ ufff..
Love story kelkan enne pole kathirunnavar undo❤️❤️
For what??
@@hussabalike6840 than ipo enthina ivarude. Love story kelkan vannath ath pole enikum kelkan thonni😌
Could u pls tell me where is she from??
@@fathimazia9745 Heaven😂
@@hibaschannel-l5s cinema edukkaan
Ini ippo part 2 kk vendi wait cheyyanam le.. 😢
Oru flowing angane kett veru vaayirunnu❤
അടുത്ത വീടയോ എന്താണ് വരാത്ത് നിങ്ങളുടെ സ്സുടിയോ കാണാൻ വൈറ്റ് ചെയ്യുകയാണ്😂😂❤
Shamithaante samsaaram kettaal manasilavum How much she loves him🥺🫶and also junukkante nottam kandaal ariyam how much he love her🥺🫶.... How cute this couples... 💕I hope you guys will be always forever with the same love🫶😚💞...stay happy dears🙌🏻🌝.. May allahh bless both of you with happiness and love💞..Their bond is just awesome 🌝💫
😭😭❤️
Aww nalla cute aayitt ond😅nigal chirikumbo oke njagalum chirikuva😂nalla ransam ond randu perdeyum chiriyum love story kekanum oke❤😻🤌 part 2 w8ing.
Njnoke ippo 9thil ahne😂 but ithuvare oru line polum sett ayitila😂😢
Junu and shami combo adipolialle ❤❤❤❤
Love story ക്ക് പറ്റിയ നല്ലൊരു background ❤❤❤color 🔥🔥nalla adipoli screen ❣️❣️🔥🔥🔥
The best story ❤ mashaallah 🤍🫂 annom egane happy aayi erikkatte . Made for each other ❤
Oru kolayi karanam indaya pranaya kadha!😂❤️🐝
Kolayi means
Kolayi means??varanda?
@@Sunarin27yess yess
ഈ വീഡിയോക്ക് വേണ്ടി ഒരുപാട് കാത്തിരുന്നു സൂപ്പർ❤❤❤❤
Junu,s age
Same story..pakshe mrg kayikkn pattiyilla ennoru vingal mathram.....
Part 2 eppozha veruaa. nalla rasind kekkannn❤❤❤junu ikka shami chechi nalla match indd❤
ഈ വീഡിയോക്ക് കട്ട വെയിറ്റിങ്ങ് ആയിരുന്നു ❤❤❤❤
Sallunte love story kelkkanam ennullavar like adi
Valare santhosham ith ketappo.finally nigalude agraham satichallo.yenikum und ith pole Priya petta oraal❤.10 year aayi nagalude relationship tudagit. Ipoum marriage kayinitila. Oru kaalth nagalk ith pole onnikan pattathe
❤
🤲🏻❤️
❤❤
ഒരു പുഞ്ചിരിയോടെ ആണ് വീഡിയോ കണ്ടത് ☺️
Sreeyude love story Anjiyude love story ❤❤😊
Ee videoyikk katta waiting ayirunu❤️cheru pungiriyode mathrame ee video kanan pattuu❤️
Love you pullothi... ❤️❤️
Cheriya oru chiriyode allathe ee video kaanan kayyilla❤️😹
Super story 🥰🥰🥰🥰 Randalum ath valare Nannayitt paranju... Pictures cheyanpatty.. Aaahh seen...( Mathilum Kolayil aduthude pass cheith pokunnath oke)🥰🥰 adipoly💫
Next nammudeee sree chechiyudeee love storykkk katta waiting aaahnn😂💗🤌🏻