പടു വൃദ്ധനായ ഒരു മനുഷ്യൻ നിരവധി ലക്ഷങ്ങളായി പെരുകിയ വിസ്മയകരമായചരിത്രം സംഭവം (ജൂത ചരിത്രം ഭാഗം 1)

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 29

  • @rajimt1336
    @rajimt1336 3 หลายเดือนก่อน +2

    God bless

  • @spreadlove4254
    @spreadlove4254 3 หลายเดือนก่อน +1

    Glory to God 🔥

  • @royp.m4934
    @royp.m4934 3 หลายเดือนก่อน +1

    Amen

  • @LijoJohnPerunilam
    @LijoJohnPerunilam 3 หลายเดือนก่อน

    Amen❤

  • @JojoCJ-e9p
    @JojoCJ-e9p 3 หลายเดือนก่อน

    Praise the Lord

  • @gardenchef_online
    @gardenchef_online 3 หลายเดือนก่อน

    Godbless you pastor

  • @PhlipRaju
    @PhlipRaju 2 หลายเดือนก่อน

    Amen, Praise the LORD 👏👏

  • @sudheeshchandran7430
    @sudheeshchandran7430 3 หลายเดือนก่อน

    സൂപ്പർ 👍🙏👏

  • @Son_of_christ_Deepuz
    @Son_of_christ_Deepuz 3 หลายเดือนก่อน +1

    Nalla class anu sir. God blz you sir 🩷

  • @salammawilson5929
    @salammawilson5929 3 หลายเดือนก่อน +1

    പുതിയ നിയമത്തിൽ വീണ്ടും ജനനം പ്രാപിച്ചവർ ദൈവത്തിന്റെ യിസ്രായേല്യർ

  • @jayaprakash0497
    @jayaprakash0497 3 หลายเดือนก่อน

    Good

  • @royp.m4934
    @royp.m4934 3 หลายเดือนก่อน

    നല്ല നിലവാരമുള്ള ക്ലാസ് മുന്നോട്ട് പോകട്ടെ

  • @salammawilson5929
    @salammawilson5929 3 หลายเดือนก่อน

    ഈ ആത്മീയ യെഹൂദർ നിമ്രോദിന്റെ സന്താനപരമ്പരയിൽ നിന്നു വിവാഹത്തിന് മക്കളെ എടുക്കുകയോ കൊടുക്കുകയോ ചെയ്യരുതു എന്നു കർശനമായി ദൈവം കല്പിച്ചു വഴി നടത്തി. ആ കല്പന അനുസരിച്ചു വന്നവരായ യെഹൂദരിലൂടെ യാണു യേശു ക്രിസ്തു ജനിച്ചതു. യേശു ക്രിസ്തു വിന്റെ ശിക്ഷ്യന്മാരെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്ത ശൗൽ ആദ്യം നിമ്രോദിൽ നിന്നു വന്ന പാരമ്പര്യ യെഹൂദൻ (യിസ്രായേൽ )ആയിരുന്നു. യേശു കർത്താവിന്റെ ആത്മാവിനാലാണു പൗലോസ് ആത്മീയ യെഹൂദനായതു . യേശു തന്നെ ക്രിസ്തു എന്നു ഉറച്ചു പ്രസംഗിച്ചു.

  • @salammawilson5929
    @salammawilson5929 3 หลายเดือนก่อน

    യെഹൂദന്മാർ ആത്മീയ യെഹൂദരും അക്ഷരീയ യെഹൂദന്മാരും ഉണ്ടു. നോഹയുടെ സന്താനപരമ്പരയിൽ നിന്നാണു. ദൈവം മനുഷ്യനെ സൃഷ്ടിച്ചിട്ടു അവർ ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞില്ല. ഉൽപ്പത്തി : 6 - ) 0 അദ്ധ്യായത്തിൽ : 1 തൊട്ടു 7 വരെയുള്ള വാക്യങ്ങൾ. ദൈവപുത്രന്മാർ മനുഷ്യപുത്രന്മാരെ വിവാഹം കഴിച്ചു. അവരുടെ മക്കൾ മല്ലന്മാരായി. അതു കൊണ്ടു ദൈവം ജലപ്രളയത്താൽ ഭൂമിയെ നശിപ്പിച്ചു. നോഹയെ മാത്രം നീതിമാനായി കണ്ടു. ആ കുടുംബത്തെ അതിനോടു കൂടെ ശുദ്ധവും അശുദ്ധമായ സകല ജീവജന്തുക്കളുമായി ദൈവം നോഹയോടു കല്പിച്ചതുപോലെ പെട്ടകത്തിൽ കയറി ജലപ്രളയത്തിൽ നിന്നു രക്ഷപെട്ടു. ഉല്പത്തി : 10 - )0 അദ്ധ്യായത്തിൽ നിമ്രോദിൽ നിന്നാണു അക്ഷരീയ യെഹൂദന്മാരുടെ (യിസ്രായേലിന്റെ) ഉത്ഭവം. അവരാണു ഇന്നത്തെ പാരമ്പര്യ വിഗ്രഹാരാധകർ. ആത്മീയ യെഹൂദൻ (യിസ്രായേൽ ) ഉല്പത്തി : 12 - ) 0 അദ്ധ്യായത്തിൽ അബ്രഹാമിലൂടെ ആത്മീയ യെഹൂദൻ (യിസ്രായേൽ) ദൈവം മുന്നോട്ട് നയിച്ചു അവരോടു കല്പിച്ചതു ഈ പാരമ്പര്യ നിമ്രോദിൽ നിന്നു വന്ന വരുടെ ആചാരാനുഷ്ഠാനങ്ങൾ പോലെ നിങ്ങൾ ചെയ്യരുതു അവരുടെ മക്കളിൽ നിന്നു നിങ്ങൾ വിവാഹത്തിനു എടുക്കരുതു. എന്നു പറഞ്ഞു അവരെ വഴിനടത്തി. അബ്രഹാമിന്റെ വംശത്തിൽ നിന്നു ദാവീദിന്റെ സന്താനപരമ്പരയിൽ നിന്നാണു യേശു ക്രിസ്തു ജനിച്ചതു.