engine oil, coolent മിക്സ് ആയാൽ എന്തുപറ്റും ????

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025

ความคิดเห็น •

  • @shahnasnazimuddin8995
    @shahnasnazimuddin8995 2 ปีที่แล้ว +2

    Hai Sabin,
    നിങ്ങളുടെ ഒട്ടു മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. ഈ വീഡിയോയിൽ പറയുന്ന പ്രശ്നം എന്റെ കാറിനും സംഭവിച്ചിരിക്കുകയാണ്. 2002 model maruti 800 ആണ്. ഞാൻ സെക്കെന്റ് ഹാന്റ് വാങ്ങിയതാണ്.
    ഒരു ദിവസം വണ്ടി ഓവർ ഹീറ്റായി. അങ്ങനെ ഞാൻ നോക്കിയപ്പോൾ റേഡിയേറ്റിൽ വെള്ളം ഇല്ല. വീണ്ടും വെള്ളം നിറച്ച് വണ്ടി സ്റ്റാർട്ടാക്കിയപ്പോൾ സ്റ്റാർട്ടായി. കുറച്ചു ദിവസം കഴിഞ്ഞ് എഞ്ചിൻ ഓയിൽ ചെക്ക് ചെയ്തപ്പോൾ ഓയിൽ വളരെ കുറവ്. അങ്ങനെ തൊട്ടടുത്തുള്ള work shop ൽ കൊണ്ടു പോയപ്പോയി കാണിച്ചപ്പോൾ അവിടുത്തെ Mechanic പറഞ്ഞു ഇതിൽ ഓയിലും വെള്ളവും മിക്സാകുന്നു , Head ഇളക്കി നോക്കണം എന്ന്. എന്നാൽ ഞാൻ അത്ര കാര്യമാക്കിയില്ല. പുതിയ ഓയിലുo ഒഴിച്ച് coolent ഉം മാറി ഞാൻ തിരികെ പോന്നു. ദാ ഇന്ന് വീണ്ടും വണ്ടി ഓവർ ഹീറ്റ് കാണിച്ചപ്പോൾ ഞാൻ ബോണറ്റ് തുറന്ന് നോക്കിയപ്പോൾ , Coolent Reservoir ൽ ഒരു തുള്ളി coolent ഇല്ല. റേഡിയേറ്റർ തുറന്നു നോക്കിയപ്പോൾ Coolent ഉം Oil ഉം കൂടി Mix ആയിട്ട് ഒരു പായസ പരുവത്തിൽ പതഞ്ഞ് പുറത്തേക്ക് ഒഴുകുന്നു .
    ഞാൻ എന്താണ് ചെയ്യേണ്ടത്. നിങ്ങളുടെ Work Shop ൽ കൊണ്ടു വരട്ടോ? നിങ്ങളുടെ Contact No. തരാമോ?
    ദയവായി പരിഹാര മാർഗ്ഗം പറഞ്ഞു തരാമോ? എത്ര രൂപായുടെ പണി യാകും ,
    ദയവായി മറുപടി തരണേ ..

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      9526329591 call me

    • @shahnasnazimuddin8995
      @shahnasnazimuddin8995 2 ปีที่แล้ว

      @@KERALAMECHANIC വളരെ നന്ദി, ഞാൻ നിങ്ങളെ വിളിച്ചു കൊള്ളാം .
      Thanks.

    • @sheebasaneesh-bz6py
      @sheebasaneesh-bz6py ปีที่แล้ว

      @@shahnasnazimuddin8995ബ്രോ വണ്ടി ശെരിയാക്കിയിയോ

    • @shanifultimate8111
      @shanifultimate8111 ปีที่แล้ว

      ​@@KERALAMECHANICനമുക്കും അവടെ ചെയ്യാൻ പറ്റുമോ

  • @ashishnicholas
    @ashishnicholas 2 ปีที่แล้ว +2

    Kollathu evideyanu location ennu parayamo

  • @JayeshCmk
    @JayeshCmk ปีที่แล้ว +1

    Poloyude aanenkil enth vila varum ready aakkan

  • @shafeequem1959
    @shafeequem1959 2 ปีที่แล้ว +3

    Tata nano സർവീസ് കാണിക്കുമോ

  • @ananduthakku5172
    @ananduthakku5172 2 ปีที่แล้ว +3

    Santro aluminium block ano ?

  • @sreekalaviswambharan7125
    @sreekalaviswambharan7125 2 ปีที่แล้ว +2

    Indica Vista quadrajet tenshner change chyan rate ethra

  • @Amz__ask
    @Amz__ask ปีที่แล้ว +2

    Nte BMW il eee same avstha yaaanu …radiatoril oil mix aavunnu ..ithoru major problem aano …ith ippo sheriyaakaan nalle amount varumo ? Vandi ippo issue kandathin shesham eduthittilla

  • @anasalangad8430
    @anasalangad8430 ปีที่แล้ว +1

    Oil il coolent mix aayal oil katta pidikkumo

  • @sheebasaneesh-bz6py
    @sheebasaneesh-bz6py ปีที่แล้ว +1

    Bro ente santro vandiyil air filter boxil oil and water kannunnu athu enda

  • @mrsettangaming6981
    @mrsettangaming6981 2 ปีที่แล้ว +1

    Omni mpfi radiatorilekk oil varunnund solve cheyyaan endhcheyyum

  • @bijoybijoy999
    @bijoybijoy999 2 ปีที่แล้ว +1

    Very good information ഇക്കാ super 👌👌👍👍🌹🌹🌹

  • @fggg3118
    @fggg3118 2 ปีที่แล้ว +1

    ബ്രോ, കാർ ഇലക്ട്രിക് ആക്കുന്നത് പറഞ്ഞു തരണം

  • @dfuze6091
    @dfuze6091 2 ปีที่แล้ว +2

    Second hand nalla vandi kidapondo 1 lakh taye rate

  • @sanjaysanjay-hp2vt
    @sanjaysanjay-hp2vt 8 หลายเดือนก่อน

    Hi ,
    I’m sanjay from kochi . I have a i20 self driven and showroom maintained car . Clocked 1,40,000. But now whining noise inside engine . Can you guide me whom can I approach for a overhaul. Appreciate if you could guide me 🙏

  • @Kollemcode
    @Kollemcode 3 วันที่ผ่านมา +1

    Bro ee work cheiyan rate athara aagum aproximate

    • @KERALAMECHANIC
      @KERALAMECHANIC  2 วันที่ผ่านมา

      7000 മുതൽ പതിനാറായിരം രൂപ വരെ ആകാം

  • @VijayakumarKumar-ns8xg
    @VijayakumarKumar-ns8xg 3 หลายเดือนก่อน

    ക്രാങ്ക് വയറിങ് കമ്പ്ലൈന്റ് എങ്ങനെ മാറ്റാം

  • @haroona333
    @haroona333 2 ปีที่แล้ว +2

    Hi ...ikka coolant ethra kilometres or nalkku sheshamanu change cheyyyendathu... ✌🏼

    • @sheebasaneesh-bz6py
      @sheebasaneesh-bz6py ปีที่แล้ว

      ഓട്ടം ഉള്ള വണ്ടി ആണെങ്കിൽ 20000

  • @sudheeshas4298
    @sudheeshas4298 2 ปีที่แล้ว +1

    Ikaa ithinte complait enthe ennu paranjilla gasket poythano arinju kazhinjal onnu coment iduvo

  • @mallutravelbro
    @mallutravelbro ปีที่แล้ว +2

    ഇക്കാ.. ഇന്നോവ 2009 മോഡൽ ഡിപ് സ്റ്റിക് ഉയർത്തി നോക്കിയാൽ ചെറിയ രീതിയിൽ പുക വരുന്നു. എന്തായിരിക്കും കാരണം 😢

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว +1

      9947370360 video what's up cheyyu

  • @Krishnnan2079
    @Krishnnan2079 2 ปีที่แล้ว +1

    Thank you

  • @sairazuha9448
    @sairazuha9448 2 ปีที่แล้ว +3

    Ekka eantha Scorpio m2di anu hills keriyappo engine oil light blinking kanikkunnu .njan kurach off aaki nirthi aapo pinne vannityila temperature halfinte kurach melat indadunnu aah timeil eanthayirikkum problm

    • @chieftaintriber
      @chieftaintriber 2 ปีที่แล้ว +3

      Oil pump cheyyunilla .. engine full sludge aavum ..ethrem pettanu check cheyyu bro

  • @sayyidjabir9334
    @sayyidjabir9334 2 ปีที่แล้ว +1

    എയർബാഗ് കാണിക്കുന്ന കാരണത്തിന് ഒരു വീഡിയോ ചെയ്യാമോ

  • @brinceraj9080
    @brinceraj9080 2 ปีที่แล้ว +2

    Skoda rapid used edutha Pani kituooo

  • @arunp5339
    @arunp5339 2 ปีที่แล้ว +1

    Ford ac nte patti oru video chayamo entea car nte condenser mattanam parayunu

  • @renjithfressy931
    @renjithfressy931 9 หลายเดือนก่อน +2

    Alto lxi..വെള്ള പുക രാവിലെ ഉണ്ട്...സൈലൻസർ പൈപ്പ് ഇൽ വിരൽ കൊണ്ട് തോണ്ടിയാൽ കരി ഓയിൽ പോലെ കുഴഞ്ഞ പരുവം... എൻജിൻ പണി ആണോ

    • @MoonSon-zx8ek
      @MoonSon-zx8ek 2 หลายเดือนก่อน

      Udane onnu workshop il kanicholu

  • @hafilsalam7973
    @hafilsalam7973 ปีที่แล้ว

    Bro radiatoril wataril oil kandu hed oori panithu ennittum veendum 1 month ayapol nalla vannam oil radiatoril varunnu enthu cheyyanam

  • @ebybaby6249
    @ebybaby6249 2 ปีที่แล้ว +1

    Zen mpfi oil kuravayi thonnunnu, oil smell in smoke. Power onnum kuravilla, mileagr ondu. Ith engine pani ahno..?

    • @7tlwjp7dr44
      @7tlwjp7dr44 2 ปีที่แล้ว

      Piston il oil leak kaanum... Oil petrol mix ai fire ai pohunadh kondaanu oil smell varan chance ulladh...

  • @storyteller2045
    @storyteller2045 2 ปีที่แล้ว +1

    Ikka old model tata indica petrolinde head gasket and timing belt change cheyyan enjin purthekedukenda aavishyam indo allade cheyyan kaziyumo

  • @sudheerkumar1119
    @sudheerkumar1119 ปีที่แล้ว

    Coolant color മാറി ഒഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @kirancherian5191
    @kirancherian5191 2 ปีที่แล้ว

    റേഡിയേറ്ററിൽ ഓയിൽ കണ്ടാൽ എന്താ കംപ്ലയിന്റ് ആകുന്നത്?

  • @iyyappaniyyappan1959
    @iyyappaniyyappan1959 ปีที่แล้ว +2

    Hi na nagarkovil mechanic na unkea namper thagana help me na

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 2 ปีที่แล้ว +1

    പൊളിച്ചു ഇക്ക ❤❤❤❤❤.....

  • @baburajkc9706
    @baburajkc9706 2 ปีที่แล้ว +1

    Ente 2019 model honda. City.. Automatic.. Ithil പ്രീമിയം petrol adichal നല്ലതാണോ

    • @vfourvvv7701
      @vfourvvv7701 2 ปีที่แล้ว

      Premium petroleum adikkunath kozhappamilla ..pakshe adich thudangiyal pinne ath maarunath athra nallathala

  • @amalkumarma5955
    @amalkumarma5955 2 ปีที่แล้ว

    Bakki work upload chayamo

  • @zubairvk5792
    @zubairvk5792 2 ปีที่แล้ว +1

    2016 model innova 202600,km odi yirikkum ഫസ്റ്റ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ kuzappamella. കുറച്ച്‌ ഓടി kazinchu ഓഫ് ചെയ്തു സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍
    ലോംഗ് self എടുക്കുന്നു എന്താ കാരണം ഒന്ന് പറഞ്ഞു തരുമോ

    • @user-ex6pu1tq3w
      @user-ex6pu1tq3w 2 ปีที่แล้ว

      ബാറ്ററിയുടെ കംപ്ലൈന്റ് കൊണ്ടുവരാം (ഷെല് കട്ടായാൽ ) അല്ലെങ്കിൽ സ്റ്റാർട്ട് അഴിച്ചു നോക്കണം

  • @rameesma2774
    @rameesma2774 2 ปีที่แล้ว +1

    Wrkshop location evde onn parayamo

  • @mohammadhijas.j5988
    @mohammadhijas.j5988 2 ปีที่แล้ว +1

    ഇക്കോ... പൊളിച്ച്

  • @sojimonvarghese5441
    @sojimonvarghese5441 2 ปีที่แล้ว +1

    ഹൈഡ്രജൻ ഉപയോഗിച്ച് ഡികാർബണൈസിംഗ് ചെയ്യുന്നത് നല്ലതാന്നോ ?

  • @Nisay_Trolls
    @Nisay_Trolls 2 ปีที่แล้ว +2

    Bro najn innu oru second hand showroomil poyi appo avda indaaya diesel sedaan vndikal 2011model wolswagen jettayum 2013 amaze aaahnu indaarnatha jettayikki 4.15 lack Aahnu paranjath 81k odeend but amaze 1.18lack km odeend athinta price paranjath 4.70 lack aahnu eee 2 vndiyil nalla vndi eathaanu bro onnu pettannu parayaaamo

  • @jojankgeorge1450
    @jojankgeorge1450 ปีที่แล้ว +1

    Coolent കളർ മാറി ഒഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 7 หลายเดือนก่อน +1

    👍🏻♥️👍🏻

  • @DreamCapturing
    @DreamCapturing 2 ปีที่แล้ว +2

    ഇക്കാ ഇന്നോവക്ക് ഇതുപോലെ ഓയിലും ഡീസലും വരാറുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്

  • @sadiqueabuarab62
    @sadiqueabuarab62 2 ปีที่แล้ว +1

    Good 🌹

  • @anishkumali9366
    @anishkumali9366 2 ปีที่แล้ว

    ഹായ് ഇക്കാ സുഖം ആണോ

  • @jangojango8048
    @jangojango8048 2 ปีที่แล้ว

    സൈലൻസർ മുങ്ങുന്ന രീതിയിൽ ഒരു 100 മീറ്റർ വണ്ടി ഓടിച്ചു. വണ്ടി ഓഫായിട്ടൊന്നും ഇല്ല. പക്ഷേ പുതിയ വണ്ടി ആയത് കൊണ്ട് ഒരു ടെൻഷൻ. എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇക്ക

    • @tvrashid
      @tvrashid 2 ปีที่แล้ว

      ഇല്ല. വെള്ളം മഫ്ലറിൽ കേറും. അത് സൈലൻസിന്റെ ചൂടിൽ ആവിയാവും പോകും.

  • @nasifkz
    @nasifkz 2 ปีที่แล้ว

    2012 swift diesel onu review cheyyo..? Swift edukkunth kondu prblm indvoo

  • @nikhishvyga5466
    @nikhishvyga5466 2 ปีที่แล้ว +1

    Super

  • @rajeshm5823
    @rajeshm5823 2 ปีที่แล้ว

    Carinte oru doubt chodikyana number onnu send cheyyane

  • @Asok.Raj.M.
    @Asok.Raj.M. 2 ปีที่แล้ว

    എൻെറ ഒരു കാർ താങ്കൾ സർവ്വീസ് ചെയ്ത് തരുമോ..അത്രയ്ക്ക് ആഗ്രഹം കൊണ്ടാണ്

  • @spkvlogs7601
    @spkvlogs7601 2 ปีที่แล้ว

    സൂപ്പർ 👍🏻👍🏻👍🏻😄

  • @RISHMEDIAS
    @RISHMEDIAS 2 ปีที่แล้ว

    👍👍👍

  • @sanuks4403
    @sanuks4403 2 ปีที่แล้ว

    ⚙️🔧

  • @aruny2951
    @aruny2951 2 ปีที่แล้ว

    super

  • @lubulabimammu2694
    @lubulabimammu2694 2 ปีที่แล้ว

    Michar atu kollam 😜

  • @vishnunarayananr652
    @vishnunarayananr652 2 ปีที่แล้ว

    😍

  • @muhammedferoze8807
    @muhammedferoze8807 2 ปีที่แล้ว

    Hi ikkaa

  • @jayaprasad4937
    @jayaprasad4937 ปีที่แล้ว +1

    4 സിലിണ്ടർ firing ഓർഡർ എത്ര ആണ്. ഒന്ന് പറയുമോ

  • @saleemrasheed8025
    @saleemrasheed8025 2 ปีที่แล้ว

    Supper

  • @reneeshkc952
    @reneeshkc952 2 ปีที่แล้ว

    Hello

  • @austinstephen7028
    @austinstephen7028 2 ปีที่แล้ว

    Hi

  • @മായാവി-ച1ഢ
    @മായാവി-ച1ഢ 2 ปีที่แล้ว

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌

  • @bijuvs7916
    @bijuvs7916 2 ปีที่แล้ว +1

    ഇസ്കാ മത്തലബ് ആപകോ ഹിന്ദി മാലൂം

  • @abdulrahiman8497
    @abdulrahiman8497 2 ปีที่แล้ว

    Haaai

  • @aboobackersidheequefaiziko5604
    @aboobackersidheequefaiziko5604 2 ปีที่แล้ว +1

    എനിക്ക് കിട്ടിയ പണി

  • @amrazyazeen7681
    @amrazyazeen7681 2 ปีที่แล้ว

    Packing maarum 😜😜😜

  • @shihabmuhammad8368
    @shihabmuhammad8368 2 ปีที่แล้ว

    hlo

  • @uhk710
    @uhk710 ปีที่แล้ว +1

    Electric is best

  • @iloveindia1596
    @iloveindia1596 9 หลายเดือนก่อน +1

    Hllo sir ningalude number tarumo

  • @sachupc4693
    @sachupc4693 2 ปีที่แล้ว +2

    number tharoo

  • @maxring5094
    @maxring5094 5 หลายเดือนก่อน

    Bro കുറെ നാൾ ആയി കോൺടാക്ട് ചെയ്യാൻ നോക്കുന്നു plz give number

  • @arshadkadathoormanzoor3393
    @arshadkadathoormanzoor3393 2 ปีที่แล้ว +1

    Ikka number pls

  • @rc2stroke
    @rc2stroke 2 ปีที่แล้ว +1

    👍🏻

  • @rohithrnair430
    @rohithrnair430 2 ปีที่แล้ว

    Hi

  • @vishnuvarkala1
    @vishnuvarkala1 ปีที่แล้ว

    👍🏻

  • @ajinthomas613
    @ajinthomas613 2 ปีที่แล้ว

    Hi