ജീവിതത്തിൻ്റെ സുവർണ്ണനിയമങ്ങൾ -1 | ആരോഗ്യം ചികിത്സ - 1| Rahmathulla qasimi | 02.10.2024

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 238

  • @H.E.A.L_CORNER
    @H.E.A.L_CORNER 16 วันที่ผ่านมา +2

    ഇന്ത്യയിൽ ഖാസിമി ഉസ്താദിനെ പകരം വെക്കാൻ ഒരു നേരുള്ള പണ്ഡിതൻ വേറെയില്ല..❤❤

  • @Sahruhaji
    @Sahruhaji 3 หลายเดือนก่อน +54

    വളരെ ആവശ്യം ഉള്ളതാണ് ഈ വിഷയം റബ്ബ് ഹിദായതും ആരോഗ്യവും നമുക്കെല്ലാം തരട്ടെ ആമീൻ

  • @muthunnymu6746
    @muthunnymu6746 3 หลายเดือนก่อน +84

    വളരെ നേരത്തെ തുടങ്ങേണ്ട നിർബന്തമായ ഒരു ക്ലാസ്സ്‌ ആയിരുന്നു,, ഉസ്താതെ ,, ആഴ്ചയിൽ രണ്ട് തവണ ഉപദേശം നല്കാനുള്ള ആഫിയത്തു നല്കുമാറാകട്ടെ ❤

    • @Kadeeja-il5ht
      @Kadeeja-il5ht 2 หลายเดือนก่อน +2

      അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ആമേൻ ആമിനാമി ക്യാരറ്റ് ആലമീൻ

    • @muhammedsharafudheen4755
      @muhammedsharafudheen4755 หลายเดือนก่อน

      1q👍🏻​@@Kadeeja-il5ht

  • @ibrahemkutty5695
    @ibrahemkutty5695 3 หลายเดือนก่อน +36

    ഹസനവും ആരോഗ്യത്തിന് സംബന്ധിച്ചുള്ള ഉസ്താദിനെ വളരെ നല്ല ക്ലാസാണ് ഇത് കാലഘട്ടത്തിൽ ഏറ്റവും ആവശ്യമുള്ള ക്ലാസ്സ് ആയിരിക്കും

  • @muhammadam6326
    @muhammadam6326 3 หลายเดือนก่อน +27

    ഇന്നേവരെഒരു ഡോക്ടറുംപറയാത്ത ഉപദേശം'താങ്കൾഒരുഡോക്ടർ തന്നെയാണ്അല്ലാഹു താങ്കൾക്ക്ദീർഘായുസ്സ് നൽകട്ടെഎന്ന് പ്രാർത്ഥിക്കുന്നു

  • @sameerabasheer1546
    @sameerabasheer1546 3 หลายเดือนก่อน +13

    Alhamdulillah കഴിഞ്ഞ അറഫ സംഗമത്തിൽ പ്രയപ്പെട്ട ഉസ്താദിന് വേണ്ടി ഒരുപാടദുആ ചെയ്തു ആഫിയത്തും ആരോഗ്യവും, ദീർഘായുസ്സും ശത്രുക്കളിൽ നിന്ന് രക്ഷയും നൽകട്ടെ

  • @FasaludheenKT-ru7fu
    @FasaludheenKT-ru7fu 3 หลายเดือนก่อน +97

    എല്ലാരും ഉസ്താദിൻ്റെ ആരോഗിയത്തിനും ധീർഗായുസ്സിനും വേണ്ടി dua ചെയ്യുക

  • @ഈസമയവുംകടന്നുപോവും-ഞ8ഢ
    @ഈസമയവുംകടന്നുപോവും-ഞ8ഢ 3 หลายเดือนก่อน +29

    എന്ത് പ്രശ്ശ്നങ്ങൾ ഉണ്ടെങ്കിലും ഉറക്കമൊഴിഞ്ഞും, ഉസ്താദിന്റെ ക്ലാസ് വിട്ടു കളയില്ല... ആരോഗ്യത്തിന് വേണ്ടി ദുആ ചെയ്യണം.. 🥹🥲

  • @sajithashuker2187
    @sajithashuker2187 3 หลายเดือนก่อน +28

    ആഗ്രഹിച ക്ലാസ്സ് ' ഇനിയും പറയാനും കേൾക്കാനും റബ്ബ് തൗഫീഖ് തരട്ടെ

  • @abdulnasar906
    @abdulnasar906 2 หลายเดือนก่อน +8

    ഞാൻ സാധാരണ ഉസ്താദിന് പ്രഭാഷണം കേൾക്കാറില്ല കേട്ട് നോക്കിയപ്പോൾ വളരെ ഉപകാരപ്രദമായ ക്ലാസ്സ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ

    • @nusrathkareem4293
      @nusrathkareem4293 2 หลายเดือนก่อน +2

      ഉസ്താദിനെ മാത്രം കേട്ടാൽ മതിയാകും.
      അൽഹംദുലില്ലാഹ്

  • @ibrahemkutty5695
    @ibrahemkutty5695 3 หลายเดือนก่อน +35

    അസ്സലാമു അലൈക്കും ആരോഗ്യസംബന്ധമായിട്ടുള്ള ക്ലാസ് വളരെ നന്നായിരിക്കുന്നു ഇത് കാലഘട്ടത്തിൽ ഏറ്റവും ആവശ്യമുള്ളതാണ്

  • @Sahruhaji
    @Sahruhaji 3 หลายเดือนก่อน +34

    നാം ശ്രദ്ദിക്കേണ്ട നിരവതി കാര്യമുണ്ട് ഭക്ഷണവൈരുദ്യം എല്ലാം ഉസ്താദ് വിശദമായി പറയണേ റബ്ബ് പറയാനും പകർത്താനും തൗഫീഖ് നൽകട്ടെ

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 2 หลายเดือนก่อน

      അതെല്ലാം വർഷങ്ങൾക്കു മുന്നേ പറഞ്ഞു കഴിഞ്ഞതാണ്
      മത്സ്യവും മാംസവും ഒരുമിച്ച് കഴിക്കുന്നതും മാംസങ്ങൾ തന്നെ ഇരുകാലികളുടെയും നാൽക്കാലികളുടെ ഒരുമിച്ചു കഴിക്കുന്നതും അങ്ങനെ അങ്ങനെ

  • @hamzahamza102
    @hamzahamza102 3 หลายเดือนก่อน +45

    ഏറേ പഠനാഹം ഉപകാരപ്രധം
    ഉസ്താദിനെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @RukkiyaRukkiya-nx3tn
    @RukkiyaRukkiya-nx3tn หลายเดือนก่อน +1

    ഉസ്താദേ ഈ ക്ലാസ് ഒക്കെ എന്നോ എടുക്കേണ്ടതായിരുന്നു അടിപൊളി ക്ലാസ് നല്ല മനസ്സിലാക്കാൻ പറ്റും ഇനിയും ഇതേ പോലെ എടുക്കാനുള്ള എടുക്കാനുള്ള ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ

  • @faisalkk7691
    @faisalkk7691 3 หลายเดือนก่อน +11

    Proud of an Acupuncturist.
    ഉസ്താദിന് സന്തോഷകരമായ ദീർഘായുസ് ഉണ്ടാകട്ടെ.❤

  • @sarakc5104
    @sarakc5104 3 หลายเดือนก่อน +21

    ഞാൻ ആഗ്രഹിച്ചത് ആയിരുന്നു ഈ ക്ലാസ്സ്

  • @FaisalshaFaisal
    @FaisalshaFaisal 3 หลายเดือนก่อน +7

    . അറിവ് കൂടുതൽ ഞങ്ങളിലെത്തിക്കാനുള്ള ആഫിയത്തും ആയുസ്സും ഉസ്തദിന് അല്ലാഹ് വർദ്ധിപ്പിച്ച് കൊടുക്കട്ടെ -🤲

  • @uvaisuvais8552
    @uvaisuvais8552 3 หลายเดือนก่อน +30

    എന്റെ ഉസ്താദ് 🙌🥹

    • @Akfathima-n8g
      @Akfathima-n8g หลายเดือนก่อน

      🙂‍↔️😌😌

  • @madadmedia3153
    @madadmedia3153 2 หลายเดือนก่อน +11

    *ജീവിതത്തിലെ നാല് സുവർണ്ണ നിയമങ്ങൾ*
    👉 വിശന്നാൽ മാത്രം ഭക്ഷണം കഴിക്കുക
    👉 ദാഹിച്ചാൽ മാത്രം വെള്ളം കുടിക്കുക
    👉 ക്ഷീണം വന്നാൽ വിശ്രമിക്കുക
    👉 നേരത്തെ ഉറങ്ങുക നേരത്തെ എഴുന്നേൽക്കുക

  • @ahammedsabith3115
    @ahammedsabith3115 3 หลายเดือนก่อน +14

    കാലത്തിനു അനിവാര്യമായ claasukal ❤

  • @thettathabdu4675
    @thettathabdu4675 3 หลายเดือนก่อน +6

    നല്ല ഉപകാര പ്രധമായ അറിവ് ദീർഘ > യുസ്സും ആഫിയത്തും നൽകട്ടെ ആമീൻ
    ഇഹപര വിജയികളിൽ ഉൾപെടുത്തട്ടെ ആമീൻ

  • @abdulrazakmv5039
    @abdulrazakmv5039 3 หลายเดือนก่อน +10

    Alhamdulillah..kaathirunna vedio..usthaadin aafiyathulla deergaayus rabb nalki anugrahikkatte..ameen...

  • @uvaisuvais8552
    @uvaisuvais8552 3 หลายเดือนก่อน +137

    തുല്യത ഇല്ലാത്ത പണ്ഡിതൻ അങ്ങേയ്ക്ക് പകരം വെക്കാൻ വേറെ ഒരാളില്ല 🙌🥹

    • @ramlashafi2745
      @ramlashafi2745 3 หลายเดือนก่อน +6

      😢

    • @yoonusk1591
      @yoonusk1591 3 หลายเดือนก่อน +12

      💯

    • @hasbullafaisy891
      @hasbullafaisy891 3 หลายเดือนก่อน +2

      അങ്ങനെ യൊന്നും പറയേണ്ട

    • @ArifaPalliyali
      @ArifaPalliyali 3 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@ramlashafi2745

    • @hexxor2695
      @hexxor2695 3 หลายเดือนก่อน

      പുള്ളി പണ്ഡിതരിൽ നിന്ന് പഠിക്കുന്നു

  • @micukiku5188
    @micukiku5188 3 หลายเดือนก่อน +2

    Alhamdulillah.. ഈ ഒരൊറ്റ ക്ലാസ്സ് മതി ഇന്നത്തെ ലോകത്തിന്.... acupuncture പഠിക്കുന്നതിൽ അഭിമാനം ... alhamdulillah

  • @MullakoyaThangal-p1w
    @MullakoyaThangal-p1w หลายเดือนก่อน +1

    ആരോഗ്യ കാര്യം വളരെ
    ശർദ്ദിക്കുന്നു

  • @lightofarts7681
    @lightofarts7681 3 หลายเดือนก่อน +3

    ഈ വിഷയത്തിൽ ഉസ്താദ് ഒരു പുസ്തകം തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നു❤

  • @shibili17
    @shibili17 หลายเดือนก่อน

    ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കട്ടെ

  • @zayanzanu6556
    @zayanzanu6556 3 หลายเดือนก่อน +3

    ഉസ്താദ്ന്റെ ഇത് poolathe ക്ലാസ്സ്‌ ഇനിയും പ്രധീക്ഷിക്കുന്നു 👍🏻👍🏻👍🏻

  • @shafeequetpl6431
    @shafeequetpl6431 2 หลายเดือนก่อน +2

    Very good qasimi❤❤❤
    കാലഘട്ടത്തിന് ആവശ്യമായ സ്പീച്

  • @muhammediyyas8735
    @muhammediyyas8735 3 หลายเดือนก่อน +4

    Alhamdulillah swallallahu alika ya sayyidee ya rasoolallah jazakallahumma khir 🌹🌹🌹🌹 usthadinte duayil enneyum kudumbathineyum cherkane

  • @Raihanath-p6q
    @Raihanath-p6q 2 หลายเดือนก่อน +3

    Alhamdulillah alhamdulillah alhamdulillah

  • @shareefamullassery5341
    @shareefamullassery5341 2 หลายเดือนก่อน

    Alhemdulillah Masha Allah Good msg വളരെ ഉപകാരപ്രദമായ അറിവുകളാണ് ഉസ്താദിന്റെ ക്ലാസിലൂടെ നേടാൻ കഴിഞ്ഞത് Alhemdulillah Alhemdulillah insha Allah ജീവിത വഴിയിൽ പ്രാവർതികമാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ Aameen Aameen ya Rabbel Aalameen plz dua

  • @sumayyaanvarnilambur1705
    @sumayyaanvarnilambur1705 3 หลายเดือนก่อน +8

    ❤❤❤ അൽഹംദുലില്ലാഹ്

  • @shas-bw6uz
    @shas-bw6uz 3 หลายเดือนก่อน +19

    കുരു കളയാറില്ല ഉസ്താദേ അത് ഉണക്കി പൊടിച്ച് ചായയുടെ പകരം രാവിലെ കട്ടൻ ആക്കി കുടിക്കും

  • @abdulnasar906
    @abdulnasar906 2 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ അറിവ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ

  • @Zionzixx
    @Zionzixx 3 หลายเดือนก่อน +14

    ഞാൻ കമന്റ്‌ ചെയ്യണം എന്നു ഉദ്ദേശിച്ച വിഷയം

  • @paintingminiature
    @paintingminiature 3 หลายเดือนก่อน +14

    Qasimi ❤️❤️❤️❤️🌹🌹🌹🌹🌹🌹👌👌👌👌q👍👍

  • @shuhadak1305
    @shuhadak1305 2 หลายเดือนก่อน +1

    So informative 😊😊😊thank u usthad

  • @shareefamullassery5341
    @shareefamullassery5341 2 หลายเดือนก่อน +1

    Alhemdulillah Good msg Alhemdulillah

  • @ashikmattil1723
    @ashikmattil1723 2 หลายเดือนก่อน +1

    ماشآءالله ❤❤❤എത്ര സുന്ദരമായ അറിവുകൾ ❤❤❤

  • @shihabna1629
    @shihabna1629 3 หลายเดือนก่อน +8

    Masha Allah

  • @fysalpayanthatt6974
    @fysalpayanthatt6974 2 หลายเดือนก่อน

    മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഉസ്ഥാദിന് ആരോഗ്ര്യമുള്ളദീർഗ്ഗായുസ്സ് റബ്ബ്നൽകട്ടെ🤲ആമീൻ ആമീൻ യാറബ്ബൻ ആലമീൻ🌷

  • @muhammedbadusha9452
    @muhammedbadusha9452 3 หลายเดือนก่อน +8

    അൽഹംദുലില്ലാഹ്

  • @basheersulthan8715
    @basheersulthan8715 3 หลายเดือนก่อน +20

    എന്റെ ഓർമ്മയിൽ 25 വർഷത്തിൽ ശേഷം ഞാൻ English medicine കഴിച്ചിട്ടില്ല....

    • @Ashikforgood
      @Ashikforgood 3 หลายเดือนก่อน

      കാരണം??

    • @Ashikforgood
      @Ashikforgood 3 หลายเดือนก่อน +1

      എങ്ങിനെ നിങ്ങളുടെ ഭക്ഷണം രീതി?

    • @abdulkhaderkv9990
      @abdulkhaderkv9990 3 หลายเดือนก่อน

      Halhmdulillah

    • @UsmanF-gm9ud
      @UsmanF-gm9ud 2 หลายเดือนก่อน

      ഭാഗ്യവാൻ

    • @ummusgvr-9994
      @ummusgvr-9994 2 หลายเดือนก่อน

      Lucy person

  • @dragonglass1680
    @dragonglass1680 3 หลายเดือนก่อน +12

    അല്ലാഹ്

  • @AsiaK-f1z
    @AsiaK-f1z 17 วันที่ผ่านมา

    Alhamdulillah 🤲🏻

  • @vahidabeegumck2249
    @vahidabeegumck2249 หลายเดือนก่อน

    Allhamdulillah nalla class

  • @user-ue8sp8gx6q
    @user-ue8sp8gx6q 3 หลายเดือนก่อน +8

    Masha allah❤

    • @nafeesa6971
      @nafeesa6971 2 หลายเดือนก่อน

      No❤😔❤️😅

  • @raheempt2143
    @raheempt2143 2 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ ക്ലാസ്

  • @abidae.h6628
    @abidae.h6628 2 หลายเดือนก่อน

    Masha Allah 👍 ഉപകാരപ്പെട്ട ക്ലാസ്സ്‌

  • @abdulnasar906
    @abdulnasar906 2 หลายเดือนก่อน +1

    ഉപകാരപ്രദമായ അറിവ്

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 3 หลายเดือนก่อน +5

    മുഴുവൻ ഇന്നലെ രാത്രി കേട്ടു... അടിപൊളി

  • @raheemek253
    @raheemek253 3 หลายเดือนก่อน +3

    Good speech❤

  • @SherinshancmbShan
    @SherinshancmbShan หลายเดือนก่อน

    Usthadinteclas e generation valare upakara pradam. Usthadin allhudeerghayussnalkianugrhikktte.Ameen.yarabbalAlammeen.

  • @jafarfaisi1891
    @jafarfaisi1891 หลายเดือนก่อน

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് 👌🏻👌🏻👌🏻👌🏻

  • @nissarkunnikode1271
    @nissarkunnikode1271 3 หลายเดือนก่อน +6

    ماشاء الله

  • @mmsvloga.to.z
    @mmsvloga.to.z 3 หลายเดือนก่อน +7

    Al hamdulillah

  • @hanimon2595
    @hanimon2595 2 หลายเดือนก่อน

    അൽ ഹംദുലില്ലാഹ്. നല്ല ക്ലാസ്

  • @NaserStaf
    @NaserStaf 3 หลายเดือนก่อน +3

    Very good

  • @thasnimp3320
    @thasnimp3320 3 หลายเดือนก่อน +4

    മാനസികാരോഗ്യത്തിനെ കുറിച്ച് ഒരു video ചെയ്യുമോ ഉസ്താദെ

  • @jamsheerksa2504
    @jamsheerksa2504 2 หลายเดือนก่อน

    നല്ല അറിവ് ❤🎉

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm 2 หลายเดือนก่อน +1

    Alhamdulillah. Mashaallah. 👍🏻👍🏻👍🏻👍🏻👍🏻🌹🌹

  • @shareefajabirmanzil8283
    @shareefajabirmanzil8283 2 หลายเดือนก่อน +1

    എൻ്റെ ഉസ്താദ് afiyath kodukkane allaa

  • @sajeenalatheef8121
    @sajeenalatheef8121 2 หลายเดือนก่อน

    Alhamdhulillah Aameen ya Rabbal Aalameen duayil ulpeduthane usthathe

  • @AyshaFousiya-x9d
    @AyshaFousiya-x9d หลายเดือนก่อน

    Correct 👍 👍 👍

  • @madeenapalace3102
    @madeenapalace3102 3 หลายเดือนก่อน +2

    Alhamdulillah
    Mashaallah

  • @Sayeed-q5t
    @Sayeed-q5t 3 หลายเดือนก่อน +2

    മാഷാ അല്ലാഹ് 👍

  • @ShanaAyshu
    @ShanaAyshu 3 หลายเดือนก่อน +2

    വളരെ ഉപകാരപ്രദം 🌹🌹🌹

  • @Status6588
    @Status6588 3 หลายเดือนก่อน +1

    ഉസ്തെ എന്റെ മോൻ ഭയങ്കര വികൃതി അഹൻ ഓന്ക് 3 വയസ്സ് ആവുന്നു എല്ലാവരെ യും വികൃതി കാട്ടും വേണ്ട പറഞ്ഞ കേൾക്ക്ക്ന്നില്ല ഉസ്താദേ 😢😢😢😢

    • @sayyidr4zi
      @sayyidr4zi 3 หลายเดือนก่อน +2

      Kuttikal avumbo vikrithi katooole 🙂

    • @Status6588
      @Status6588 3 หลายเดือนก่อน

      @@sayyidr4zi വീട്ടിൽ ആരെയും കയറ്റുന്നില്ല ഓൻ കാട്ടുന്നത് കൊണ്ട് എല്ലാരും ഓനെ ഓരോന്ന് പറയാൻ ഓന്ക് എപ്പോളും അസുഖ aahn eppolum hospital koode nadakkala panii oru samaadhanathode irikkaan pattnnila duaa cheyyane 😭😭

    • @sayyidr4zi
      @sayyidr4zi 3 หลายเดือนก่อน +2

      @@Status6588 njn usthaad onnummalla vidyarthi ann ennalum dua cheyyam in sha allah

    • @shuhadak1305
      @shuhadak1305 2 หลายเดือนก่อน

      @Status6588 problmes and solutions enna oru channel und malayalam adhil noku kuttikalde karyathinoke adhil chollanulla dikrukal undavum

  • @AnishaU-gn1if
    @AnishaU-gn1if 2 หลายเดือนก่อน

    Alhamthulilla power full class

  • @rukkiyabeevimm
    @rukkiyabeevimm 3 หลายเดือนก่อน +1

    Subhanallah
    Alhamdulillah
    Allahu Akbar 🤲🏻🤲🏻🤲🏻

  • @fir456
    @fir456 3 หลายเดือนก่อน +4

    Alhamdulillah

  • @nellikuthhussain197
    @nellikuthhussain197 3 หลายเดือนก่อน +7

    Alhadulilah

  • @jafarfaisi1891
    @jafarfaisi1891 หลายเดือนก่อน

    🤓🤓👌🏻👌🏻👌🏻👌🏻👌🏻👌🏻🕌 സൂപ്പർ

  • @samplecalicut6y755
    @samplecalicut6y755 3 หลายเดือนก่อน +1

    اللهم صل على النور واهله❤

  • @najumudeenkt
    @najumudeenkt 3 หลายเดือนก่อน +1

    ഉസ്താദ് ❤

  • @shahanass6185
    @shahanass6185 หลายเดือนก่อน

    Mashallaah

  • @muhammadashrafv8667
    @muhammadashrafv8667 3 หลายเดือนก่อน +5

    الحمدلله

  • @SaleemSaleem-l9q
    @SaleemSaleem-l9q 3 หลายเดือนก่อน +7

    അള്ളാഹു അക്ക്ബർ

  • @jaseerasakkeer4185
    @jaseerasakkeer4185 3 หลายเดือนก่อน +1

    Masha allah .....

  • @asharafsubaida6540
    @asharafsubaida6540 หลายเดือนก่อน

    Mashallah

  • @shareefamullassery5341
    @shareefamullassery5341 2 หลายเดือนก่อน

    Insha Allah Aameen

  • @micv375
    @micv375 3 หลายเดือนก่อน +2

    ❤أستاذ

  • @HaniyaFathima-i3f
    @HaniyaFathima-i3f 3 หลายเดือนก่อน

    Alhamdulillah,Alhamdulillah, Alhamdulillah

  • @sarakc5104
    @sarakc5104 3 หลายเดือนก่อน +6

    ❤❤❤❤❤❤❤❤❤❤❤❤

  • @shareefamullassery5341
    @shareefamullassery5341 2 หลายเดือนก่อน

    Alhemdulillah Alhemdulillah

  • @MullakoyaThangal-p1w
    @MullakoyaThangal-p1w หลายเดือนก่อน +1

    ഗട്ട് ഹെൽത് പ്രധാനം

  • @muhammadnajeeb2327
    @muhammadnajeeb2327 3 หลายเดือนก่อน +2

    Good

  • @hussinsakker5107
    @hussinsakker5107 3 หลายเดือนก่อน +8

    ✅💙👍✅

  • @AbdulSalam-vq8zd
    @AbdulSalam-vq8zd 2 หลายเดือนก่อน

    Great

  • @shamsadkp3230
    @shamsadkp3230 3 หลายเดือนก่อน +2

    Aameen

  • @ibrahemkutty5695
    @ibrahemkutty5695 3 หลายเดือนก่อน +6

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mtmeditzz1087
    @mtmeditzz1087 3 หลายเดือนก่อน +2

    Masha sllah

  • @mohamedshareef7636
    @mohamedshareef7636 3 หลายเดือนก่อน +3

  • @nichu4123
    @nichu4123 3 หลายเดือนก่อน

    Duhayilulpeduthane 🤲🏻

  • @fahadshah1166
    @fahadshah1166 3 หลายเดือนก่อน +7

    ٱلْحَمْدُ لِلَّٰهِ

  • @AbdulMajeed-hh3wl
    @AbdulMajeed-hh3wl 2 หลายเดือนก่อน

    ആമീൻ

  • @asharafsubaida6540
    @asharafsubaida6540 หลายเดือนก่อน

    Monday rokan maran duhachayyana

  • @HASHIRMOYI
    @HASHIRMOYI 3 หลายเดือนก่อน +5

    റബ്ബിന് സ്തുദി..... നല്ല വിഷയം.. ഞാൻ ആഗ്രഹിച്ചു. എന്നാലും. നമ്മുടെ പ്രധാന വിഷയം ഉസ്താദ് വിടരുത്.. വഹാഭിസം....

  • @NasarNasar-we5vt
    @NasarNasar-we5vt 3 หลายเดือนก่อน +2

    👍♥️