പുതിയ മഹേന്ദ്ര ആൽഫ ഫുൾ ബോഡി വർക്ക് കഴിഞ്ഞപ്പോൾ💥😍💞@autokaran

แชร์
ฝัง
  • เผยแพร่เมื่อ 31 ก.ค. 2023
  • #autokaran
    #autokaranmuneer
    MahindraAlfafullbodywork
    ഓട്ടോയെ കുറിച്ച് കുറിച്ച് അറിയുന്നതിനും കുറിച്ച് അറിയുന്നതിന് കോൺടാക്ട് ചെയ്യുന്നതിനും
    ഇൻസ്റ്റാഗ്രാം ലിങ്ക്
    / muneer.autokaran
    ഈ വർഷോപ്പ് സ്ഥിതി ചെയ്യുന്നത് ഇടപ്പള്ളി പൂക്കാട്ടുപടി റൂട്ടിൽ കങ്ങര പടിയിൽ നിന്ന് വലത്തേക്ക് ഒരു കിലോമീറ്റർ
    കോൺടാക്ട് നമ്പർ:
    09745482737 ശ്രീജിത്ത്
  • ยานยนต์และพาหนะ

ความคิดเห็น • 73

  • @Autokaran
    @Autokaran  ปีที่แล้ว +1

    ശ്രീജിത്തിന്റെ വർക്ക് ഷോപ്പിന്റെ കോൺടാക്ട് നമ്പർ 9745482737

  • @nasarnachiaralam5607
    @nasarnachiaralam5607 ปีที่แล้ว +5

    ഇതാണ് സ്നേഹം കൂട്ടുകാരന് വേണ്ടി തന്റെ സമയം മാറ്റി വെച്ച ദീപു ബ്രോന് എന്റെ ആയിരം അഭിനന്ദനങ്ങൾ 👍❤

    • @janko....345
      @janko....345 11 หลายเดือนก่อน

      Athe❤️

  • @vipinvinay1844
    @vipinvinay1844 ปีที่แล้ว +3

    Body shape ഒരു രെക്ഷ ഇല്ല പൊളിച്ചു.. ഇങ്ങനെ വേണം ആൽഫ കിടുക്കി

  • @TRAVEL.WITH.SALEEM
    @TRAVEL.WITH.SALEEM ปีที่แล้ว +3

    പുതിയ ഓട്ടോ എടുക്കുന്ന എല്ലാവർക്കും ഉപകാര പെടട്ടെ

  • @pradeepnellivalappil8557
    @pradeepnellivalappil8557 ปีที่แล้ว

    കൊള്ളാം work നന്നായിട്ടുണ്ട് വണ്ടി നല്ല ലുക്ക്‌ ആയി simple work

  • @shivashivashivashiva7067
    @shivashivashivashiva7067 ปีที่แล้ว +4

    വണ്ടിയുടെ വർക്ക് സൂപ്പറായിട്ടുണ്ട് 👍(വണ്ടിക്ക് സൗണ്ട് കൂടുതൽ ആണ്)

    • @Autokaran
      @Autokaran  ปีที่แล้ว

      വീഡിയോയിൽ മൈക്ക് ഉപയോഗിക്കുന്നുണ്ട്💞

  • @riyasbasheerriya824
    @riyasbasheerriya824 ปีที่แล้ว

    സൂപ്പർ വർക്ക്‌ ആണ് കാണാൻ നല്ല ഭംഗി ഉണ്ട്‌ 👌👌👌💞💞💞💕🌹🌹💕💕

  • @linsonvarghese3027
    @linsonvarghese3027 ปีที่แล้ว

    Supperrrrrrr auto mahandra ❤

  • @akbarali-bi6nx
    @akbarali-bi6nx 9 หลายเดือนก่อน

    Polichu machane

  • @mohanakumar2124
    @mohanakumar2124 ปีที่แล้ว

    സൂപ്പർ 👍👍👍

  • @navas.tnavas.t669
    @navas.tnavas.t669 10 หลายเดือนก่อน

    Good luck🍀🤞

  • @rahinamuneer3623
    @rahinamuneer3623 ปีที่แล้ว

    ❤❤🎉🎉 super video

  • @user-ew1ji4we3q
    @user-ew1ji4we3q ปีที่แล้ว

    സൂപ്പർ വർക്ക്

  • @linsonvarghese3027
    @linsonvarghese3027 ปีที่แล้ว

    Supperrrrrrr ❤

  • @mytravelwaystravelblog8072
    @mytravelwaystravelblog8072 9 หลายเดือนก่อน

    Super

  • @user-bl3du2cf5w
    @user-bl3du2cf5w ปีที่แล้ว

    Ikka alfa bs6 ethra low IP downpaymentil irakkan pattum pinne 5 year vare loan kalavathi kittumo

  • @koodakkal6773
    @koodakkal6773 6 หลายเดือนก่อน

  • @ajikolassery793
    @ajikolassery793 ปีที่แล้ว

    👍

  • @johntonningraj3634
    @johntonningraj3634 ปีที่แล้ว

    good🎉

  • @thoufeekjaseera3055
    @thoufeekjaseera3055 ปีที่แล้ว

    Super ❤

  • @jyothishsarovaram9504
    @jyothishsarovaram9504 ปีที่แล้ว +1

    ❤❤❤

  • @Vignesh914
    @Vignesh914 ปีที่แล้ว +1

    Happy

  • @KL_EDITOR495
    @KL_EDITOR495 ปีที่แล้ว

    വണ്ടി സൂപ്പർ ആയിട്ടുണ്ട് ❤️‍🩹❤️‍🩹

  • @rahulrmenachery8178
    @rahulrmenachery8178 7 หลายเดือนก่อน

    ഇക്ക ഒരു കാര്യം കൂടി ചോദിച്ചോട്ടെ ആൽഫാ dx മോഡലും ആൽഫാ comfy യും suspension വ്യത്യാസം ഉണ്ടോ

  • @Jincymoluuuuzzzz
    @Jincymoluuuuzzzz 11 หลายเดือนก่อน

    Sunshade ethara price

  • @user-nm4wt1ig9d
    @user-nm4wt1ig9d ปีที่แล้ว

    Spr

  • @manojk.m7798
    @manojk.m7798 11 หลายเดือนก่อน

    പല ഒട്ടോയിക്കും side കർട്ടൻ കാണുന്നില്ല. മഴക്കാലത്തു എന്തുചെയ്യും. ഉള്ളിൽ വെള്ളം കയരുകയില്ലെ ????

  • @jafarkadavath538
    @jafarkadavath538 ปีที่แล้ว

    ❤❤❤❤❤🎉🎉🎉🎉🎉

  • @Vignesh914
    @Vignesh914 ปีที่แล้ว +1

    Very beautiful

    • @Autokaran
      @Autokaran  ปีที่แล้ว

      💞❤️👍

  • @shyamlin1818
    @shyamlin1818 ปีที่แล้ว

    ദീപുവിനോട് ഒന്ന് പറയു ബാക്ക് സ്റ്റീൽ ബമ്പർറിൽ രണ്ട് സൈഡും ജീപ്പിനൊക്കെ വരുന്ന ടൈപ് വലിയ mud flap റബ്ബറിന്റെത് വെക്കാൻ ബാക്ക് കുറച്ചു കൂടി നല്ല ഒരു എടുപ്പ് ഉണ്ടാകും. കൂടാതെ ചെളി തിന്നുന്നത് ഒഴിവാക്കാൻ പറ്റും ok

  • @alikwt5383
    @alikwt5383 8 หลายเดือนก่อน

    Good wodk

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 ปีที่แล้ว +1

    വണ്ടി സൂപ്പർ ♥️ മുനീർക്ക വെറും വലിയ വണ്ടിയുടെ മാത്രം ചെയ്‌താൽ പോരാ ബജാജ് compact ഡീസൽ വണ്ടിയുടെ വിഡിയോ ചെയ്യുമോ പ്ലീസ് മുനീർക്ക

    • @Autokaran
      @Autokaran  ปีที่แล้ว +1

      എല്ലാ ഓട്ടോകളുടെയും വീഡിയോ ചെയ്യണമെന്ന് ആഗ്രഹമുണ്ട് ഒരു വീഡിയോ എടുത്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്യുക എന്നുള്ളത് വളരെ പ്രയാസം ഉള്ള ജോലിയാണ് എല്ലാ ഓട്ടോകളുടെയും വീഡിയോ സമയം കിട്ടുന്നതിനനുസരിച്ച് ചെയ്യുന്നതാണ്💞

  • @beegumsvlog5299
    @beegumsvlog5299 ปีที่แล้ว

    👌👌👌ഓട്ടോ 👍156 new friendd 🙏🥰

  • @rajeeshpurushan66
    @rajeeshpurushan66 ปีที่แล้ว +1

    Upholsery work etra aayi ikka

    • @Autokaran
      @Autokaran  ปีที่แล้ว

      17000 രൂപ
      വില കൂടിയ റെക്സിനാണ് ഉപയോഗിച്ചിരിക്കുന്നത്💞🥰

  • @santhuvs5027
    @santhuvs5027 ปีที่แล้ว +1

    Soman chettan apolsary shop evida

    • @Autokaran
      @Autokaran  ปีที่แล้ว

      എറണാകുളം കൊല്ലം കൂടി മുകൾ
      ശ്രീജിത്തിന്റെ വർക്ക്ഷോപ്പിന്റെ അടുത്തുതന്നെ 💞🥰

  • @kdshopfact8649
    @kdshopfact8649 4 หลายเดือนก่อน

    ഹെഡ് ലൈറ്റ് എന്ത്കൊണ്ട് നിറം കുറവ്

  • @Kozhikodenrickshaw
    @Kozhikodenrickshaw ปีที่แล้ว

    പുതിയ ഓട്ടോ എടുത്ത് നിരത്തിലിറങ്ങുന്ന വർക്ക് ഈ വീഡിയോയും മുമ്പത്തെ വീഡിയോയും തീർച്ചയായും ഉപകാരപ്പെടും 👍

  • @krishnadasandasan9102
    @krishnadasandasan9102 11 หลายเดือนก่อน

    ഫുൾ ബോഡി വർക്ക്‌ കഴിഞ്ഞ് എത്ര രൂപ ആകും ഒരു കയ്യിൽ കിട്ടുമ്പോഴേയ്ക്കും പുതിയ ഓട്ടോ യ്ക്ക്

  • @shamnadsha2924
    @shamnadsha2924 ปีที่แล้ว

    Seconant e-rikshwa കൊടുക്കാൻ ഉണ്ടോ

    • @fasalumuthu228
      @fasalumuthu228 10 หลายเดือนก่อน

      yes

    • @shamnadsha2924
      @shamnadsha2924 10 หลายเดือนก่อน

      @@fasalumuthu228 ഏതാ വണ്ടി

    • @fasalumuthu228
      @fasalumuthu228 9 หลายเดือนก่อน

      @@shamnadsha2924 alfa comfy

  • @arshadkareem7150
    @arshadkareem7150 ปีที่แล้ว +1

    appolsary etra ayi

  • @mytravelwaystravelblog8072
    @mytravelwaystravelblog8072 9 หลายเดือนก่อน

    ഓൾ കേരള പെർമിറ്റ് ഉണ്ടോ ?

    • @Autokaran
      @Autokaran  9 หลายเดือนก่อน

      ഇല്ല
      3+1 seating capacity

  • @AshrafKv-vi3tv
    @AshrafKv-vi3tv ปีที่แล้ว

    ഇക്കാ ഇത്‌ bs 6 അല്ലേ

    • @Autokaran
      @Autokaran  ปีที่แล้ว

      അതെ 💞

  • @welcomekerala6355
    @welcomekerala6355 ปีที่แล้ว +1

    Apholstery work phone no ?

    • @dipudiya
      @dipudiya ปีที่แล้ว

      Soman chettan

  • @BirendraChampia-ph7md
    @BirendraChampia-ph7md 4 หลายเดือนก่อน

    Full body banane mein Kitna kharcha a raha hai

  • @rahulrmenachery8178
    @rahulrmenachery8178 8 หลายเดือนก่อน

    ഇക്കാ ഒരു സംശയം ഈ സെൻസർ വണ്ടി കംപ്ലൈൻ്റ് കൂടുതൽ ആണ് എന്ന് പറയുന്നുണ്ടല്ലോ അത് ശരിയാണോ

    • @Autokaran
      @Autokaran  8 หลายเดือนก่อน

      തികച്ചും ശരിയല്ല
      ലോക്കൽ വർക്ക്ഷോപ്പ് കാർ
      സെൻസർ ആയതിനാൽ ആ പണി കണ്ടുപിടിച്ചു ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ ഈ വണ്ടി കമ്പ്ലൈന്റ് ആണെന്നാണ് അധികം പേരും പറയുന്നത് കാര്യങ്ങൾ മനസ്സിലാക്കി കാര്യങ്ങൾ കണ്ടു മനസ്സിലാക്കി പണി ചെയ്താൽ സെൻസർ വണ്ടി യാതൊരു കുഴപ്പവുമില്ല ഈ രീതിയിൽ പണിചെയ്യുന്ന വർക്ഷോപ്പുകൾ കുറവാണ് പണി കണ്ടറിഞ്ഞ് ചെയ്യുന്ന ഒരാളും പറയില്ല സെൻസർ വണ്ടി മോശമാണെന്ന് B6 സെൻസർ വണ്ടിയെ ഇനി ഇറങ്ങു ഇനി സെൻസറുകൾ യുഗം

    • @rahulrmenachery8178
      @rahulrmenachery8178 8 หลายเดือนก่อน

      Thank you ikka

  • @ajithasha9293
    @ajithasha9293 ปีที่แล้ว +1

    ഇലക്ട്രിക് വണ്ടി ഏതാണ് നല്ലത്

    • @Autokaran
      @Autokaran  ปีที่แล้ว

      മഹേന്ദ്ര ട്രീയോ ഇലക്ട്രിക് ഓട്ടോ ഒഴിച്ച് പുതുതായി ഇറങ്ങിയ ഇലക്ട്രിക് ഓട്ടോയുടെ കാര്യം ഒന്നും പറയാനായിട്ടില്ല 50000km എങ്കിലും മിനിമം ഓടണം എന്നാലേ അതിന്റെ മെയിന്റനൻസും കാര്യങ്ങളും അറിയാൻ കഴിയുകയുള്ളൂ 💗
      മഹേന്ദ്രയുടെ ( ട്രീയോ ഇലക്ട്രിക് ) യൂസർ റിവ്യൂ ധാരാളം യൂട്യൂബിൽ വന്നിട്ടുണ്ട് കണ്ടു നോക്കൂ💞

  • @simsonjacob5641
    @simsonjacob5641 ปีที่แล้ว +2

    Muneer ikkayude number onnu tharumo?

  • @user-iy5cq9rc2o
    @user-iy5cq9rc2o ปีที่แล้ว +1

    Super

  • @sa23vlogs63
    @sa23vlogs63 12 วันที่ผ่านมา

    ❤❤❤

  • @Vignesh914
    @Vignesh914 ปีที่แล้ว

    Happy

  • @sabugeorge4684
    @sabugeorge4684 ปีที่แล้ว +1

    Super

  • @user-nr1hz7ru7s
    @user-nr1hz7ru7s ปีที่แล้ว +1

    Super

  • @Rombosjoseph
    @Rombosjoseph ปีที่แล้ว +1

    Super

  • @cpmcpi8470
    @cpmcpi8470 11 หลายเดือนก่อน

    Super