നെക്ക് ത്രെഡ് പൈപ്പിങ് ഈസിയായി ചെയ്യാം /thread piping malayalam/piping malayalam/piping with cord

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • നെക്ക് ത്രെഡ് പൈപ്പിങ് ഈസിയായി ചെയ്യാം /thread piping malayalam/piping malayalam/piping with cord
    #neck piping, #neck piping malayalam, Neck piping easymethod, piping on slits, slits piping, how to attach piping on the slits, Neck piping easy, kameez chaak, attach piping on sleeves, make piping for sides, kurti chaak piping, how to make piping sewing, make piping on kurti, piping attached, piping slits of kurti, piping attach sides of kurti, chalk piping, kurti piping, make piping, how to attach piping, chaak piping, attach piping on slits, kurti ke chaak, Piping
    #neckthreadpipingmalayalam
    തയ്യൽ സംബന്ധമായ എല്ലാവിധ അറിവുകളും നിങ്ങൾക്ക് ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ് കൂടുതൽ വീഡിയോസ് ലഭിക്കുന്നതിന് ഈ ചാനലിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക
    MIRACLEBRO
    Contact:9744943006
    Whatsup :9961184416

ความคิดเห็น • 32

  • @Abcdsurh
    @Abcdsurh หลายเดือนก่อน +6

    അടുത്ത വീഡിയോ തയ്യൽ മെഷീന്റെ രാജാവായ ജാക്ക് തയ്യൽ മെഷീൻ സാധാ മോഡൽ അതിന്റെ വില വിവരങ്ങളും തയ്ക്കുന്നത് എങ്ങനെയെന്നും മെഷീനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?

  • @bindusanthoshmumbai519
    @bindusanthoshmumbai519 หลายเดือนก่อน +1

    അടിപൊളി ❤️❤️❤️

  • @JiniPJ
    @JiniPJ หลายเดือนก่อน

    ഒരു ഷർട്ട് കട്ടിങ്ങിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാ സ്ഥലത്തെയും തയ്യൽ തുമ്പ് എത്രയാണെന്നും ചെറുതും വലുതുമായ ഷർട്ടിന്റെ കട്ടിംഗ് അതിന്റെ മെഷർമെന്റ് എങ്ങനെയെന്നും ഉൾപ്പെടുത്തി ഒരു വീഡിയോ ഇടാമോ പ്ലീസ്

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      Ok🥰

  • @anisabenaseer2931
    @anisabenaseer2931 หลายเดือนก่อน

    Njan oru padu noki kondrikkunna video Thanks bro❤

  • @shilpababu8886
    @shilpababu8886 หลายเดือนก่อน

    blouse ill canvas vech nech finish cheyith kanikumo sir

  • @ambujapramod6183
    @ambujapramod6183 หลายเดือนก่อน

    Thank you ❤

  • @RemyaRechu-nv4yo
    @RemyaRechu-nv4yo หลายเดือนก่อน

    Boat neck ചുരിദാറിൽ എങ്ങനെയാ shoulder and armhole എടുക്കുക

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      ചെസ്റ്റ് ÷6+1.5

  • @faseelasainudheen2010
    @faseelasainudheen2010 หลายเดือนก่อน

    Adipoli

  • @gopikrishnant.g4225
    @gopikrishnant.g4225 หลายเดือนก่อน

    Thanks......
    ......

  • @user-nb6bx7wu9l
    @user-nb6bx7wu9l หลายเดือนก่อน

    സാദാ മെഷീൻ നിൽ single pressure foot വാങ്ങാൻ കിട്ടുമോ, അങ്ങനെ ഉപയോഗിക്കുമോ

    • @sindhus8102
      @sindhus8102 หลายเดือนก่อน

      Kittum

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      കിട്ടും

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      🥰👍

  • @JiniPJ
    @JiniPJ หลายเดือนก่อน

    ഒരു ഹാഫ് ബ്രൗസിന്റെ മെയിൻടക്ക് കട്ട് ചെയ്ത് പോയാൽ എങ്ങനെയാണ് മെഷർമെന്റ് കണക്കാക്കുന്നത്

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      ചോദിച്ചത് മനസിലായില്ല

    • @JiniPJ
      @JiniPJ หลายเดือนก่อน

      സാരി ബ്ലൗസിന്റെ നിപ്പിൾ പോയിന്റിന്റെ താഴെ പിടിക്കുന്ന ടെക്കിന്റെ കാര്യമാണ്

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      Tuck Width മനസിലാക്കാൻ കഴിയാഞ്ഞിട്ടാണോ

    • @JiniPJ
      @JiniPJ หลายเดือนก่อน

      @@MIRACLEBRO അതേ സാർ അതെ അത് തന്നെ

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      ബാക്കി ഉള്ള ഭാഗത്തു നിന്ന് തായോട്ട് scale വെച്ച് ചെക്ക് ചെയ്യാം

  • @thewows7172
    @thewows7172 หลายเดือนก่อน

    നിങ്ങളുടെ സ്ഥലം എവിടെയാ

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน +1

      Kannur (DIS)

  • @bobbygeorge283
    @bobbygeorge283 หลายเดือนก่อน

    Hai