ഒളപ്പമണ്ണ മന..ഒരേ നിലയിലേക്ക് നാലു കോണിപ്പടികൾ... സർപ്പക്കാവും പടുകൂറ്റൻ കുളവും..മനയിലെ ഗംഭീരകാഴ്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്ത വെള്ളിനേഴിയിലാണ് വള്ളുവനാട്ടിലെ ഏറ്റവും പ്രൗഢഗഹങ്ങളിലൊന്നായ ഒളപ്പമണ്ണമന.. പന്ത്രണ്ടു കെട്ട് തറവാടും പത്തായപ്പുരകളും, ഏറ്റവും വലിയ നാലു കടവുകൾ ഉള്ള സ്വകാര്യ കുളവും, ഒരേ നിലയിലേക്ക് നാലു കോണിപ്പടികളും, വൃക്ഷങ്ങൾ ഇടതൂർന്ന സർപ്പക്കാവും.. മറ്റു പല കമനീയ കാഴ്ചകളും

ความคิดเห็น • 134

  • @prasadetan-vlogs
    @prasadetan-vlogs  2 ปีที่แล้ว +4

    തിരുത്ത്
    22:49 മഹാകവി ഒഎം സ് നമ്പൂതിരിപ്പാടിനു പകരം ഒ എം സി നമ്പൂതിരിപ്പാട് എന്നു പറഞ്ഞതിൽ ഖേദിക്കുന്നു.( ഋഗ്വേദം edit ചെയ്ത ഒ എം സി നമ്പൂതിരിപ്പാടിൻ്റെ Collection ആണ് മുകളിലത്തെ നിലയിൽ കൂടുതൽ )

  • @sreedeviajoykumar4479
    @sreedeviajoykumar4479 2 ปีที่แล้ว +1

    വളരെ കൗതുകത്തോടെ കണ്ടു.. ഗംഭീരം.. അതി കേമം.. തീരുമാന്ദാം കുന്നിലമ്മക്ക് നമസ്തേ.. 🙏🙏🙏 നന്ദി🙏

  • @AbdulmakeedMajeed
    @AbdulmakeedMajeed 2 หลายเดือนก่อน

    Big salute for you ഇതൊക്കെ കാണാൻ കഴിഞ്ഞത് തന്നെ ഭാഗ്യം

  • @PazhamayeThedi
    @PazhamayeThedi 2 ปีที่แล้ว +4

    മനോഹരം 🙏

  • @vijayalekshmip9486
    @vijayalekshmip9486 2 หลายเดือนก่อน +1

    Good. Teaching.

  • @PradeepKumar-gg6ev
    @PradeepKumar-gg6ev 2 ปีที่แล้ว +13

    പ്രസാദേട്ടന് എങ്ങിനെ നന്ദി പറയണം എന്നറിയില്ല. വളരെ മനോഹരമായ കാഴ്ചകളും, അവതരണവും നേരിൽ ചെന്നാൽ കാണുന്നതിന് പരിധികൾ ഉണ്ടാവും. അതിനേക്കാൾ നന്നായി കാണാനും മനസിലാക്കാന്നും പറ്റി. ഇനിയും നല്ല നല്ല കാഴ്ചകൾ ഞങ്ങൾക്ക് നൽകാൻ ജഗദീശ്വരൻ അങ്ങയെയും കുടുബത്തെയും അതുഗ്രഹിക്കട്ടെ. വീണ്ടും കാണും വരെ നല്ല നമസ്ക്കാരം,🙏🙏🙏

  • @anoopkrishna207
    @anoopkrishna207 3 หลายเดือนก่อน

    Omnamasivayaprasadettaverygoodvideos

  • @zakariyaakaraparamb4859
    @zakariyaakaraparamb4859 2 ปีที่แล้ว +2

    വാതിലുകൾ തുറക്കുമ്പോൾ ഉള്ള സൗണ്ട് 👌👌👌

  • @rpoovadan9354
    @rpoovadan9354 2 ปีที่แล้ว +3

    നമ്മുടെ പഴയ കാല ഗൃഹ നിർമ്മാണ ശൈലിയുടെയും വാസ്തു ശില്പ ചാതുര്യത്തിൻ്റെയും ഉത്തമ ഉദാഹരണമാണ് ഈ മന. ആതേമർസ് വേൾഡിൽ മൂന്നു പത്തായപുരകൾ കാണിച്ചിരുന്നു. പഴയ പൂമുള്ളി മനക്കും, ദേശമംഗലം മനക്കും സംഭവിച്ചത് പോലെ നാടുനീങ്ങൽ വിധിക്കാതെ ഈ മന സംരക്ഷിച്ചു പോരുന്ന ട്രസ്റ്റിനും നമസ്ക്കാരം 🙏🙏🙏

    • @prasadetan-vlogs
      @prasadetan-vlogs  2 ปีที่แล้ว

      വീഡിയോ വലുതായി, അതിനാൽ കട്ട് ചെയ്യേണ്ടി വന്നു. ഷൂട്ട് ചെയ്തു പക്ഷേ

  • @krishnanravi7122
    @krishnanravi7122 2 ปีที่แล้ว +10

    ഗംഭീരം, പക്ഷേ ശിൽപ്പികളെ ആരും🈚 അന്വേഷിക്കുന്നു പോലും ഇല്ല🚫 ശിൽപ്പികളെ നമിക്കുന്നു 👌🏻👌🏻👌🏻🙏🙏

  • @jayaprakashmalappuram4876
    @jayaprakashmalappuram4876 2 ปีที่แล้ว +2

    Super 👍👍👍👍❤️❤️❤️

  • @mohananks
    @mohananks ปีที่แล้ว

    Excellent.....

  • @poojanair3367
    @poojanair3367 2 ปีที่แล้ว +3

    👍👍👍

  • @beenapulikkal5709
    @beenapulikkal5709 2 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് 👌👌👌👌അവതരണം 👌👌👌👌എല്ലാം ഈശ്വര കാടാക്ഷം 🙏🙏🙏🙏

  • @ummukulsuok2387
    @ummukulsuok2387 2 ปีที่แล้ว +2

    എന്തിനാ ണ് ഇ ത്ത രം തറ വാടുകൾ ഉപേക്ഷിച്ചു അവകാശി കൾ പോകുന്നത്, അവനവന്റെ പൈ തൃ കം ന ശി പ്പി ക്കുക യ ല്ലേ, ഇന്നത്തെ കാലത്ത് ഇങ്ങനെ ഒന്ന് നി ർമി ക്കുവാൻ സാധിക്കുമോ, കണ്ടിട്ട് അവിടെ താ മസി ക്കാൻ കൊതി തോന്നുന്നു.

    • @prasadetan-vlogs
      @prasadetan-vlogs  2 ปีที่แล้ว +1

      ഉപേക്ഷിച്ചിട്ടില്ല

    • @user-SHGfvs
      @user-SHGfvs ปีที่แล้ว

      ഹിന്ദുക്കൾ വേണ്ടവിധം പൈതൃകം സൂക്ഷിക്കുന്നില്ല 300,500+ years പഴക്കം ഉള്ള നിർമിതികൾ ഒക്കെ വിദേശികൾ വലിയ പ്രാധാന്യത്തോടെയാണ് അവരുടെ നാട്ടിൽ സംരക്ഷിക്കുന്നത് ഇത്തരം മനകൾ ഒക്കെ പൗരാണികതയ്ക്ക് കോട്ടം സംഭവിക്കാതെ അറ്റകുറ്റപണികൾ ചെയ്ത് market ചെയ്താൽ ഭാരതീയ സംസ്കാരത്തെ സ്നേഹിക്കുന്ന ദാരാളം വിദേശികളെ ആകർഷിക്കാം

    • @prasadetan-vlogs
      @prasadetan-vlogs  10 หลายเดือนก่อน

      sure@@user-SHGfvs

  • @GeethaMohan-tb8dn
    @GeethaMohan-tb8dn 4 หลายเดือนก่อน

    കവിയുടെ നങ്ങേമക്കുട്ടി എന്ന കവിത പഠിച്ചിട്ടുണ്ട്

  • @gopakumars.pillai5286
    @gopakumars.pillai5286 2 ปีที่แล้ว +2

    മനസ്സിന് കുളിർമ നൽകുന്ന അനുഭവമാണ് താങ്കളുടെ ഓരോ വിഡീയോയും, especially മനകൾ, ഇല്ലങ്ങൾ, കാവുകൾ, കുളങ്ങൾ, കൊട്ടാരങ്ങൾ എല്ലാം ഇപ്പോഴും നന്നായി പരിപാലിക്കുന്നത് കാണുന്നത് തന്നെ nostalgic അനുഭവം തന്നെ. ഈ ചരിത്രങ്ങൾ കാണിക്കുവാൻ താങ്കളുടെ effort നു അഭിനന്ദനങ്ങൾ, and waiting for next history and narration.

    • @prasadetan-vlogs
      @prasadetan-vlogs  2 ปีที่แล้ว

      താങ്കളുടെപോലുള്ളവരുടെ അഭിപ്രായങ്ങൾ ആണ് എൻ്റെ ഒരേ ഒരു ഇന്ധനം

  • @ummukulsuok2387
    @ummukulsuok2387 2 ปีที่แล้ว +1

    അന്നത്തെ അന്ത ർ ജ നങ്ങൾ എത്ര അച്ച ട ക്ക തോ ടെ യാണ് ജീവിച്ചത് എന്ന് ഇതൊക്കെ കാണുമ്പോൾ മനസ്സിലാകുന്നു, സ്ത്രീ കൾക്ക് എല്ലാം പ്ര ത്യ കം പണി കഴി പ്പി ച്ചി രിക്കുന്നു, ഇന്ന്, നായമ്മാര് ഏത്, നമ്പു തിരി ഏ ത്, മറ്റു ള്ളവർ ഏ ത് ഒന്നും അറിയില്ല, എല്ലാം ഒരുപോലെ, എല്ലാ വരുടെയും ജീ വിത രീതിയും ഒരു പോലെ തന്നെ,

  • @jayasreetk6809
    @jayasreetk6809 2 ปีที่แล้ว +3

    🙏🙏🙏🙏🙏 wonderful Prasadetta lucky to see all these marvelous heritage.

  • @puthukodan1603
    @puthukodan1603 2 ปีที่แล้ว

    Vsuper please. Continue 🙏🏾🙏🏾🙏🏾

  • @udayanpillai1589
    @udayanpillai1589 5 วันที่ผ่านมา

    നമ്മുടെ സംസ്കാരവും ഭാഷയും കലയും നമ്മുടെ അച്ചടക്കവും ❤ ഭക്തിയും എല്ലാം ഇവിടെ ഉണ്ട്.ഓള് പമണ്ണ ഈ കണ്ട പുസ്‌തകം ശേഖരങ്ങളുടെ കുട്ടം ഒന്നു കണ്ടത് ഏതോ ദൈവ കാടാഷം. ഹരേ നാരായണ 🙏🏻

  • @GeethaMohan-tb8dn
    @GeethaMohan-tb8dn 4 หลายเดือนก่อน

    കവി ഒളപ്പമണ്ണ ഇവിടെയാണോ താമസിച്ചിരുന്നത്

  • @unnikrishnan3236
    @unnikrishnan3236 2 ปีที่แล้ว +1

    നല്ല ഭംഗിയുള്ള കാഴ്ചകളും ഭംഗിയായ വിവരണവും പ്രേക്ഷകർക്ക് ഇത് കാണിച്ചതിനെ വളരെയധികം നന്ദി

  • @ajithunair4740
    @ajithunair4740 2 ปีที่แล้ว +4

    ഗംഭീരം മാഷേ... 🧡🧡🙏

  • @haridasanmanjapatta7991
    @haridasanmanjapatta7991 6 หลายเดือนก่อน

    ബലേ

  • @gijimonmalakkaran6087
    @gijimonmalakkaran6087 5 หลายเดือนก่อน

    ഭ്രമയുഗത്തിന് ശേഷം കാണുന്നു❤

  • @PremakumaranNair-he4lg
    @PremakumaranNair-he4lg 3 หลายเดือนก่อน

    Prasad chettanu. Nandi. Kottayam

  • @smithakuruppan7000
    @smithakuruppan7000 2 ปีที่แล้ว +1

    എൻ്റെ ഗ്രാമത്തിലെ മന,🙏🙏🙏🙏🙏

  • @maheswarann611
    @maheswarann611 2 ปีที่แล้ว +2

    പ്രസാദിന് അദിനന്ദനങ്ങൾ 🙏🙏🙏

  • @nadeerapk433
    @nadeerapk433 ปีที่แล้ว

    ഇവിടേക്ക് എല്ലാവർക്കും സന്ദർശനം ഉണ്ടോ

  • @asoksatheesh8032
    @asoksatheesh8032 2 ปีที่แล้ว +1

    Poyakala shilpikale namikkunnu 👏

  • @jdeep0709
    @jdeep0709 2 ปีที่แล้ว +2

    Beautiful 🙏

  • @vijayalakshmit9306
    @vijayalakshmit9306 ปีที่แล้ว

    ദേശ മംഗലം മന ഒക്കെ ഇത് പോലെയുള്ള ഉള്ളത് ആയിര runnilea. എല്ലാ പോയി. ഇത് കണ്ടപ്പോൾ സന്തോഷം.

  • @abdulbari9998
    @abdulbari9998 2 ปีที่แล้ว +1

    ആകാശ ഗംഗ ഫിലിം ഷൂട്ട്‌ ചെയ്തതു ഇവിടാണോ.?

    • @prasadetan-vlogs
      @prasadetan-vlogs  2 ปีที่แล้ว

      സിനിമ നമ്മുടെ വിഷയമല്ല. ആറാം തമ്പുരാൻ തുടങ്ങി കുറേ സിനിമകൾ Shoot ചെയ്തിട്ടുണ്ട്

    • @sajnakareem6920
      @sajnakareem6920 2 ปีที่แล้ว +1

      ആകാശ ഗംഗ, എന്ന് നിന്റെ മൊയ്‌ദീൻ, നരസിംഹം, ആറാം തമ്പുരാൻ..

    • @prasadetan-vlogs
      @prasadetan-vlogs  10 หลายเดือนก่อน

      may be@@sajnakareem6920

  • @lassithalatheesh615
    @lassithalatheesh615 2 ปีที่แล้ว

    ഒരുപാട് സന്തോഷം 👍... ഇങ്ങനെ ഒരു മന കാണാൻ കഴിഞ്ഞതിൽ.. വാക്കുകൾ ഇല്ല 🙏🙏🙏

  • @Home-Sweet-Home64
    @Home-Sweet-Home64 ปีที่แล้ว

    Very nice videos @Prasad. I’m really enjoying it. One humble request. Please use a Bluetooth mic as the audio is not good and volume is less in parts of the video 😇🙏🏼

  • @arunnairadanchery2128
    @arunnairadanchery2128 2 ปีที่แล้ว

    നമസ്തെ പ്രസാദേട്ട, അബദ്ധത്തിൽ തറവാട് എന്നു പറഞ്ഞു.
    ഇത്‌ തറവാട് അല്ലല്ലോ ഇല്ലം അല്ലേ?

  • @satheeshm9490
    @satheeshm9490 ปีที่แล้ว

    പാമ്പിൻ കാവിനെക്കുറിച്ച് കുറച്ച് കൂടി വിശദീകരണം ആവാമായി രുന്നു.

  • @Enchanted_sunny
    @Enchanted_sunny 2 ปีที่แล้ว

    നമ്മുടെ വള്ളുവനാട്ടിലെ കാഴ്ചകൾ അതിംഗംബീരമണ്👍

  • @pradeepcholakkal6382
    @pradeepcholakkal6382 ปีที่แล้ว

    ഏറ്റവും വലിയ ഒരു പായസ ഉരുളി ഉണ്ട് അവിടെ. പിന്നെ പല്ലക്ക്

  • @janardanannair4616
    @janardanannair4616 2 ปีที่แล้ว

    An extraordinary beautiful video. How much grand is the view of the Mana can' t be explained.The maintenance is excellent.

  • @balakrishnanmaliyekkal7707
    @balakrishnanmaliyekkal7707 2 ปีที่แล้ว

    പ്രസാദേട്ടൻആറ്റുപുറത്തിനെഎപ്പഴാഒന്ന്നേരിട്ട്കണാൻപറ്റ്വാ

  • @minit464
    @minit464 2 ปีที่แล้ว +1

    🙏🙏Thank you.

  • @sushamababu5144
    @sushamababu5144 2 ปีที่แล้ว +1

    Super 👌👌

  • @SureshKumar-bl9fz
    @SureshKumar-bl9fz 6 หลายเดือนก่อน

    Valara Nannakunnundu Prasadetans Videos ... Keep it up

  • @radhakrishnan4132
    @radhakrishnan4132 ปีที่แล้ว

    Prasadetta ottapalathum undayiyirummu olappamanna mana

    • @prasadetan-vlogs
      @prasadetan-vlogs  ปีที่แล้ว

      തറവാട് ഇവിടെയാണ്

  • @kl-4737
    @kl-4737 2 ปีที่แล้ว +1

    Manoharam

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 2 ปีที่แล้ว +1

    Beautiful......masheee

  • @radhakrishnan4132
    @radhakrishnan4132 ปีที่แล้ว

    Ante tharavattittikum undayirunnu chakida annanu paraya

  • @kalpuzhamana
    @kalpuzhamana 2 ปีที่แล้ว

    Pandu Njan Poyittundu..

  • @pradeepcholakkal6382
    @pradeepcholakkal6382 ปีที่แล้ว

    എന്റെ നാട് 🥰

  • @Anukuttan-z4l
    @Anukuttan-z4l 2 ปีที่แล้ว

    Very poor quality audio.

  • @lathanair8362
    @lathanair8362 2 ปีที่แล้ว

    Great ,super

  • @sumangalaprakash2540
    @sumangalaprakash2540 2 ปีที่แล้ว

    Marvelous

  • @ajithunair4740
    @ajithunair4740 2 ปีที่แล้ว +1

    🙏🧡

    • @geethasankaran9331
      @geethasankaran9331 2 ปีที่แล้ว +1

      എന്റെ അമ്മാത്തെ പുരയും അനുബന്ധ സ്ഥലങ്ങളും വിസ്തരിച്ചു കാണിച്ചു തന്ന പ്രസാദിന് നന്ദി നന്ദി നന്ദി.🙏🙏

    • @prasadetan-vlogs
      @prasadetan-vlogs  2 ปีที่แล้ว +1

      Thanks

    • @prasadetan-vlogs
      @prasadetan-vlogs  2 ปีที่แล้ว

      @@geethasankaran9331 thanks

  • @rajaneeshat2081
    @rajaneeshat2081 2 ปีที่แล้ว

    👍👍👍

  • @malavikamp6011
    @malavikamp6011 2 ปีที่แล้ว

    ❤❤❤💜❤❤❤

  • @sumathyvishnu1136
    @sumathyvishnu1136 2 ปีที่แล้ว

    🙏🙏

  • @binduv9741
    @binduv9741 2 ปีที่แล้ว

    👌👌👌

  • @prasanna1118
    @prasanna1118 2 ปีที่แล้ว

    ,👌👌👍👍🙏🙏

  • @dileepcherukara952
    @dileepcherukara952 2 ปีที่แล้ว

    🥰🥰

  • @adithyanm.v.2281
    @adithyanm.v.2281 2 ปีที่แล้ว

    ഉഗ്രൻ

  • @pvnarayananpvnarayanan9239
    @pvnarayananpvnarayanan9239 9 หลายเดือนก่อน

    asarimarudea.budhi.aparem.tannea