അൽഹംദുലില്ലാഹ്...സന്തോഷം...നല്ലഭംഗിയുണ്ട്... റബ്ബ് അവനിഷ്ടപ്പെട്ടവർക് അനുഗ്രഹങ്ങൾ നല്കും... ഇതിനോടൊപ്പം പാവങ്ങൾക് ചെറിയ സഹായങ്ങൾ കൂടി ചെയ്യണം കെട്ടോ....
അനുഗ്രഹിക്കുന്നത് റബ്ബിന്റെ മറ്റൊരു പരീക്ഷണം ആണ്... അതിരു കവിഞ്ഞു കൊടുക്കുന്ന സമ്പത്ത് കൊണ്ട് നമ്മൾ എന്താ ചെയ്യുന്നേ എന്ന് നോക്കാനും ആവും.. സ്വന്തം അയൽക്കാരൻ പട്ടിണി കിടക്കുമ്പോ സമ്പത് കൊണ്ട് ആർഭാടം കാണിക്കുന്നവരും നമുക്കിടയിൽ ഉണ്ട്..
അവർക്ക് afford ചെയ്യാൻ പറ്റുന്നത് കൊണ്ടല്ലേ അവർ വാങ്ങുന്നത്. അത് അവരുടെ ലക്ക് ആവണമെന്നില്ല. ചിലപ്പോൾ hardwork കൊണ്ട് നേടിയതാകാം. പാവങ്ങൾക്ക് അവർ കൊടുക്കുന്നുണ്ടാകും. നമുക്കറിയില്ലല്ലോ. ചില കമന്റ്സ് ഒക്കെ എന്താണോ ഉദ്ദേശിക്കുന്നത്. കിച്ചൻ ടൂർ വീഡിയോസ് ഇങ്ങനെയല്ലേ. ഇഷ്ടമില്ലെങ്കിൽ കാണണ്ട എന്ന് വിചാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. കണ്ടിട്ട് നെഗറ്റീവ് ഇട്ട്, വീഡിയോ ഇട്ടവരെ കൂടി വിഷമിപ്പിച്ചിട്ടു എന്തു കിട്ടാനാണ്.
അടുക്കള സൂപ്പർ ആണ് but എന്തിനാ വാങ്ങിയത് തന്നെ വീണ്ടും വാങ്ങുന്നത് .ഇഷ്ട്ടം പോലെ ക്യാഷ് ഉണ്ടെങ്കിൽ പാവങ്ങൾക്ക് കൊടുത്തൂടെ .എത്ര ആളുകളാ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ഇല്ലാതെ ബുദ്ധി മുട്ടുന്നത് .ഈ വാങ്ങിയതന്നെ വാങ്ങുന്നതിനു പകരം പാവങ്ങളെ സഹായിച്ചൂടെ ... ആവിശ്യത്തിലധികം സാധനങ്ങൾ ഉണ്ട് ...
@@govindhankutty5260 അത് കൊണ്ടല്ല പറഞ്ഞത് .....ആവശ്യത്തിലേറെ എന്തിനാ വാങ്ങുന്നേ ....... എത്ര പാവങ്ങളാ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ഇല്ലാതെ കിടക്കാൻ ഒരിടം പോലും ഇല്ലാതെ കഴിയുന്നത് ..... ഇങ്ങനെ വെറുതെ ആവശ്യത്തിലേറെ vaaagunnathinekkaal അവർക്ക് കൊടുത്തൂടെ .........
ആവശ്യം ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും.ഓരോരുത്തരുടെയും സാമ്പത്തിക,സാമൂഹ്യ നിലയനുസരിച്ച് അത് വ്യത്യസ്തപ്പെടും.ഇവർ ഒരു കുടിലിൽ ജീവിച്ചാൽ ഈ നിങ്ങൾ തന്നെ അറുപിശുക്കൻ എന്നു പേരു ചാർത്തുകയും ചെയ്യും.എത്ര വിരോധാഭാസം!
എന്റെ പൊന്ന് ചങ്ങാതി ഇതൊക്കെ നാട്ടുകാർക് കാട്ടി കൊടുത്തു കണ്ണേറ് ഇരന്നു വാങ്ങുന്നത് എന്തിനാ😢 അള്ളാഹു നിങ്ങളെയും കുടുംബത്തെയും കാക്കട്ടെ ആമീൻ... മാഷാ അല്ലാഹ് എല്ലാം കിടിലമാണ്,...😍
Kanan vIkippoyi. Masha allah. KandPpo manasil oru sugham thonni. Enthoru ഭംഗി. നല്ല neat.... Good. നിങ്ങളുടെ ആ sound ഇൽ തന്നെ നിങ്ങളുടെ നിഷ്കളങ്കത മനസ്സിലാ കുന്നു. I love u
എനിക്കു ഒരു kitchen items supermarket കണ്ടപോലെ തോന്നിപ്പോയി.അത്രയും സാധനങ്ങൾ , ഇത് എല്ലാം നോക്കി കൊണ്ടു നടക്കണ ചേച്ചിയെ സമ്മതിച്ചു തന്നിരിക്കുന്നു.ചേച്ചിക്ക് award തരണം. Great work😍
വളരെ മനോഹരമായിരിക്കുന്നു.എനിക്കും ഇതുപോലെ കുറേ പാത്രങ്ങൾ ഒക്കെ ഉണ്ട്.നമ്മൾ കുറേ സൂക്ഷിക്കുന്നത് കൊണ്ട്കുറേ അധികം സാധനങ്ങൾ വീട്ടിൽ വരും.നല്ലതല്ലേ.എല്ലാം ഭംഗിയിൽ വച്ചിരിക്കുന്നു. കൊള്ളാം.love you sis
ഒരു അടുക്കള തന്നെ ധാരാളം നമ്മുടെ ആവശ്യങ്ങൾ മൂന്ന് തരത്തിൽ ആണ് ആവശൃം അത്യാവശ്യം അനാവശ്യം എന്നിങ്ങനെ. റബ്ബിന്റെ അനുഗ്രഹം ദുരുപയേഗം ചെയ്യുന്നതിനുളള തെളിവാണ് നിങൾ കിച്ചൺ ടൂറിൽ കൂടി കാണിച്ചിരിക്കുന്നത് ഖബറിടം സന്ദർശിക്കുന്നത് വരെ പരസ്പരം പെരുമ നടിക്കുന്നത് നിങ്ങളെ അശറദധ യിൽ ആക്കിയിരിക്കുന്നു എന്ന ഖുർആൻ വചനം ഇതത മറക്കല്ലേ
ഇത് ഒരു കല്യാണത്തിനുള്ള ആൾക്കാർക്ക് വേണ്ടി ഉള്ളതിനും കൂടുതൽ ഇല്ലേ, അത് ധൂർത്ത് തന്നെയാണ്. കാശുള്ളവർക്ക് ഗസ്റ്റ് വരുമ്പോൾ അയൽപക്കത്ത് പോകുന്നത് നാണക്കേടായിരിക്കും ,പക്ഷേ ഞങ്ങൾ പാവങ്ങൾക്കതില്ല കേട്ടോ ഞങ്ങൾ അയൽപക്കത്ത് നിന്ന് വാങ്ങിയും കൊടുത്തും തന്നെയാ ഇപ്പോഴും ജീവിക്കുന്നത്. അതിൽ ഒരു നാണക്കേടും ഇല്ല താനും, മോഷ്ടിക്കയ,ല്ലല്ലോ ചെയ്യുന്നത്?1000 sqr feet വീടെടുക്കാൻ തുടങ്ങീട്ട് തറയിടാൻ ഇനി എന്ത് ചെയ്യും പടച്ചവനേ എന്ന് പറഞ്ഞ് ഇരിക്കുന്നവരാ ഞങ്ങൾ ,അപ്പോൾ ഇത് ധൂർത്തായി തന്നെയാ തോന്നുന്നത്. പിന്നെ അവരുടെ കാശ് ,ഇഷ്ടം പോലെ ചെയ്യാൻ അവർക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്ന് കരുതി അവരുടെ പക്ഷം പിടിച്ച് പാവങ്ങളെ കളിയാക്കരുത് pls .
എത്ര ഫ്രൈ പാൻ 10വീട്ടിലേക്കു മതി. ഇത് അടുത്തുള്ള neighbour കടയിൽ പോകേണ്ടി വരില്ല . സൂപ്പർ മാർക്കറ്റിൽ പോയാൽ ഇത്ര സാധനം കിട്ടുകയില്ല. ഇല്ലാത്തവർക്ക് ഇത് നൽകി അവരെ സന്തോസിപ്പിച്ചു കൂടെ
@@NisaTrivandrum തന്റെ ഇഷ്ടം താൻ ചെയ്യ... അവരുടെ ലൈഫ് അവർക്ക് ഇഷ്ടമുള്ള പോലെ ചെയ്യട്ടെ... തനിക് ദൂർത് തോന്നുന്നത് മറ്റൊരാൾക്ക് അത്യാവശ്യം ആയിരിക്കാം... അതൊക്ക്വ ഓരോരുത്തരുടെയും ലൈഫ്‌സ്‌റ്റൈൽ അനുസരിച്ചിരിക്കും
കുറഞ്ഞ ചിലവിൽ MODERN STYLE - HOME Modular കിച്ചൻ & ബെഡ് റൂം INTERIOR വർക്ക് ചെയ്യണോ? www.ahcreative.in 1. മോഡുലാർ കിച്ചൻ ( LOW COST) 2 ബെഡ് റൂം കപ്ബോർഡ്സ് 3 TV Units 4 Ceilling Gypsum പണികൾ 5 Stainless സ്റ്റീൽ HANDRAILS /കോണിപ്പടികൾ 6 . അലൂമിനിയം കിച്ചൻ / ഫാബ്രിക്കേഷൻ പണികൾ (LOW COST) 7 PVC അടുക്കളകൾ 8. Mosquito Net ഫ്രെയിംസ് ( അലൂമിനിയം) 9 . അലൂമിനിയം Window Doors ( വുഡ് കളർ / പ്ലെയിൻ 10 . SHOP / ഓഫീസ്/ അലൂമിനിയം ഇന്റീരിയർ/ GLASS partition വർക്സ്.... ഇപ്പോൾ തന്നെ വിളിക്കു - 7012233437 ________________________________________ (NO ചിതൽ Issues - NO വെള്ളം പ്രശ്നം - വില കുറവും) Aluminium Kitchen ഗുണങ്ങൾ എന്തെല്ലാം ? ------------------------------------- 1. ചിതൽ ഇല്ല ( NO Termites) 2. വെള്ളം പ്രശ്‌നമില്ല ( No Water issues) 3. വാഷ് ചെയ്യാം ( Washable kitchen) 4. തുരുമ്പു പിടിക്കില്ല ( NO RUST issues) 5. എല്ലാം നിറത്തിലും കിട്ടും ( Colours available) 6. മരത്തിന്റെ നിറത്തിലും കിട്ടും ( Wood finish) 7. വളരെ വില കുറവ് ( LOW COST) 8. പെട്ടെന്ന് ജോലി കഴിയും ( Quick installation) 9. ഗൾഫ് സ്റ്റൈൽ കിച്ചൻ ( Gulf style kitchens) 10. കുറഞ്ഞ മെയ്ന്റനൻസ് ( NO Maintanance 11. സ്റ്റീൽ കിച്ചിന്റെ പകരം ഉപയോഗിക്കാം (Alternative for Steel kitchens) _________________________________________ കുറഞ്ഞ ചിലവിൽ ഒരു മോഡേൺ വീട് പണിയാണോ ? visit. www.ahcreative.in
Ente new otg oven fridge nte mukalil anu vechirunad...adinte glass pettanu broken ayi..glass pottiya time le oven on ayrunillaa..reason entha ennu enik ariyillaaa😢
I bought it from IKEA, Abudhabi. kiron.co.in/products/B00T5YMQDQ?gclid=CjwKCAjw6qqDBhB-EiwACBs6x0ujwIljnRA8PhP3CumIeouZfm_w9aVpczjqNv5Y5XwkB7V04NZ-NRoCxL0QAvD_BwE
You said it... nothing over...if she has money let her buy....oro functions varumbo ithoke useful aakum....pinne cooking channel cheyyunna aal alle...ithoke vendathanu...avarodu palarum kitchen your chodichitanu avar cheythathu....
I'm from Mumbai... i don't understand your language but... I'm a homemaker and hence i understand the language of food... i was just browsing TH-cam when your video game through. Although it wasn't English Hindi or Marathi i opted seeing it coz i loved the cleanliness of your kitchen. You've done an amazing job with your kitchen. I just loved it. Amazing ideas.
I liked the kitchen and know how much effort to keep it clean. Yours is a cooking vlog and you need all kitchen equipment. I liked the idea of arranging pans. Need of all those plates and utensils come for those who always loves guests. Keep the good work.
അൽഹംദുലില്ലാഹ്...സന്തോഷം...നല്ലഭംഗിയുണ്ട്... റബ്ബ് അവനിഷ്ടപ്പെട്ടവർക് അനുഗ്രഹങ്ങൾ നല്കും... ഇതിനോടൊപ്പം പാവങ്ങൾക് ചെറിയ സഹായങ്ങൾ കൂടി ചെയ്യണം കെട്ടോ....
എനിക്ക് അടുക്കള സ്ലോഗ് ക്കാണുന്നത് നല്ല ഇഷ്ടം ആണ് കാണാൻ ഉള്ള ഭാഗ്യം തന്നല്ലോ
അനുഗ്രഹിക്കുന്നത് റബ്ബിന്റെ മറ്റൊരു പരീക്ഷണം ആണ്... അതിരു കവിഞ്ഞു കൊടുക്കുന്ന സമ്പത്ത് കൊണ്ട് നമ്മൾ എന്താ ചെയ്യുന്നേ എന്ന് നോക്കാനും ആവും.. സ്വന്തം അയൽക്കാരൻ പട്ടിണി കിടക്കുമ്പോ സമ്പത് കൊണ്ട് ആർഭാടം കാണിക്കുന്നവരും നമുക്കിടയിൽ ഉണ്ട്..
അവർക്ക് afford ചെയ്യാൻ പറ്റുന്നത് കൊണ്ടല്ലേ അവർ വാങ്ങുന്നത്. അത് അവരുടെ ലക്ക് ആവണമെന്നില്ല. ചിലപ്പോൾ hardwork കൊണ്ട് നേടിയതാകാം. പാവങ്ങൾക്ക് അവർ കൊടുക്കുന്നുണ്ടാകും. നമുക്കറിയില്ലല്ലോ. ചില കമന്റ്സ് ഒക്കെ എന്താണോ ഉദ്ദേശിക്കുന്നത്. കിച്ചൻ ടൂർ വീഡിയോസ് ഇങ്ങനെയല്ലേ. ഇഷ്ടമില്ലെങ്കിൽ കാണണ്ട എന്ന് വിചാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. കണ്ടിട്ട് നെഗറ്റീവ് ഇട്ട്, വീഡിയോ ഇട്ടവരെ കൂടി വിഷമിപ്പിച്ചിട്ടു എന്തു കിട്ടാനാണ്.
👍🏻
അടുക്കള സൂപ്പർ ആണ് but എന്തിനാ വാങ്ങിയത് തന്നെ വീണ്ടും വാങ്ങുന്നത് .ഇഷ്ട്ടം പോലെ ക്യാഷ് ഉണ്ടെങ്കിൽ പാവങ്ങൾക്ക് കൊടുത്തൂടെ .എത്ര ആളുകളാ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ഇല്ലാതെ ബുദ്ധി മുട്ടുന്നത് .ഈ വാങ്ങിയതന്നെ വാങ്ങുന്നതിനു പകരം പാവങ്ങളെ സഹായിച്ചൂടെ ...
ആവിശ്യത്തിലധികം സാധനങ്ങൾ ഉണ്ട് ...
Nighl paranjathu sheriyaanu.avar sadaqa kodukkunnundaakum nammalariyillanne .pinne penninte sobavamaa paathram vaanghikoottuka ennullathu.enikku thonunnu ottumikka sthreekalum inghnaayirikkum☺
അതും sheriyaanu..
ആവശ്യത്തിലേറെ വാങ്ങുന്നത് തെറ്റല്ലേ .
@@hubburasool3960 ....onnu poodey ninakkokke krimi kadikkunnale...kastam....👞
@@govindhankutty5260 അത് കൊണ്ടല്ല പറഞ്ഞത് .....ആവശ്യത്തിലേറെ എന്തിനാ വാങ്ങുന്നേ .......
എത്ര പാവങ്ങളാ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ഇല്ലാതെ കിടക്കാൻ ഒരിടം പോലും ഇല്ലാതെ കഴിയുന്നത് .....
ഇങ്ങനെ വെറുതെ ആവശ്യത്തിലേറെ vaaagunnathinekkaal അവർക്ക് കൊടുത്തൂടെ .........
@@hubburasool3960 .....aa dheshyathil paranjatha..sry.....bro athorarthude ishtalle...avr chilpol pavanglem sahayikkunundavm....palarkkum diff attitudesalle athoda bro...onnum thonnale
കൊള്ളാം kichen അയാൽ ഇങ്ങനെ വേണം. എപ്പോയും വിർത്തിയായിരിക്കണം. സൂപ്പർ
എല്ലാം നല്ല വൃത്തിയാക്കി വെച്ചിരിക്കുന്നു. ഇഷ്ടായി
🥰🥰
Ejw jelwlek eklw
Hi
Q
Odw ajjyw fow
നിങ്ങൾ നല്ല വൃത്തി ആയി എങ്ങനെ maitain ചെയ്യുന്നു
പറയാൻ വാക്കുകൾ ഇല്ല
U r awesome itha
Muhammed Reyees
Thank you 😊
എപ്പോളും ആവശ്യത്തിന് ഉള്ളത് വാങ്ങി ഉപയോഗിക്കുക. ചിലവാക്കുക. ഒരിക്കലും അല്ലാഹുവിനെ മറന്ന് പ്രവർത്തിക്കരുത്. അല്ലാഹു നന്മ വരുത്തട്ടെ. ആമീൻ
Athokke avarude avashyathinullathYirikkille namukku engine judge Cheyyan patum,
@@hafeenkmn6939 avare annalla mothathil paranjathaa
yes
kannur karannenghil avashyam und......ithokke ellam upayogham ullatha
.......ninghal nattil evideya..?
Kannur aayirikkilla
ആവശ്യം ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും.ഓരോരുത്തരുടെയും സാമ്പത്തിക,സാമൂഹ്യ നിലയനുസരിച്ച് അത് വ്യത്യസ്തപ്പെടും.ഇവർ ഒരു കുടിലിൽ ജീവിച്ചാൽ ഈ നിങ്ങൾ തന്നെ അറുപിശുക്കൻ എന്നു പേരു ചാർത്തുകയും ചെയ്യും.എത്ര വിരോധാഭാസം!
ഏതൊരു പെണ്ണിന്റെയും ആഗ്രഹം ആണ് ഇതുപോലൊരു kitchen
You're really lucky
സ്വപ്നം പോലും കാണാൻ പറ്റില്ല. എല്ലാം സൂപ്പർ . മാഷാ അല്ലാഹ്
എന്റെ പൊന്ന് ചങ്ങാതി ഇതൊക്കെ നാട്ടുകാർക് കാട്ടി കൊടുത്തു കണ്ണേറ് ഇരന്നു വാങ്ങുന്നത് എന്തിനാ😢 അള്ളാഹു നിങ്ങളെയും കുടുംബത്തെയും കാക്കട്ടെ ആമീൻ... മാഷാ അല്ലാഹ് എല്ലാം കിടിലമാണ്,...😍
ഇങ്ങനെ കാണിക്കുമ്പോഴാണ് പൈസ കിട്ടുന്നത്
കണ്ണേറ് തട്ടിയാൽ വേറെ പ്രയാസങ്ങൾ ആണ് ഉണ്ടാവുക അസുഖം മാനസിക വിഷമങ്ങൾ അങ്ങനെയൊക്കെ
Oru santhoshamalle
നൈസ് ഇത്താത്ത.... കണ്ടിരിക്കാൻ തോന്നും,, നല്ല നീറ്റായി വൃത്തിയുള്ള മോഡേൺ കിച്ചണും, അതിന് പറ്റിയ ഉപകരണങ്ങളും 😇മാഷാഅല്ലാഹ്
Fajitha Shihab 😍😍💕
kitchen അടിപൊളി..... 👍ഭയങ്കര expnsive ആണല്ലേ...എന്തോരം സാധങ്ങളാ.... മ്മക്ക് /സാധാരണക്കാർക്ക് ഇതൊന്നും thanguulla.....☹️ anyway super aayind...... 👌👌👌👌
Kanan vIkippoyi. Masha allah. KandPpo manasil oru sugham thonni. Enthoru ഭംഗി. നല്ല neat.... Good. നിങ്ങളുടെ ആ sound ഇൽ തന്നെ നിങ്ങളുടെ നിഷ്കളങ്കത മനസ്സിലാ കുന്നു. I love u
Shamla Malodan
Love you too dear 😍😍
എനിക്കു ഒരു kitchen items supermarket കണ്ടപോലെ തോന്നിപ്പോയി.അത്രയും സാധനങ്ങൾ , ഇത് എല്ലാം നോക്കി കൊണ്ടു നടക്കണ ചേച്ചിയെ സമ്മതിച്ചു തന്നിരിക്കുന്നു.ചേച്ചിക്ക് award തരണം. Great work😍
🥰🥰💕
Suuuuuperb 🥰 Nik aettavum ishtaya aa neatness anu..nthaa clean ..☺️ Kitchen ayalu aeppolum clean ayirikkanam👍👏👏
Hawoo...oru pathrakadeelle chenna feel.
അടിപൊളി കിച്ചൻ ഒരുപാട് പത്രങ്ങൾ ഉണ്ട് നോൺസ്റ്റിക്ക് പാൻ കണ്ടിട്ട് ലഡു പൊട്ടി
വളരെ മനോഹരമായിരിക്കുന്നു.എനിക്കും ഇതുപോലെ കുറേ പാത്രങ്ങൾ ഒക്കെ ഉണ്ട്.നമ്മൾ കുറേ സൂക്ഷിക്കുന്നത് കൊണ്ട്കുറേ അധികം സാധനങ്ങൾ വീട്ടിൽ വരും.നല്ലതല്ലേ.എല്ലാം ഭംഗിയിൽ വച്ചിരിക്കുന്നു. കൊള്ളാം.love you sis
Love you too 🥰🥰
Superrr👍👍😍 asooya ullavar poyi pani nokkette
ഒരു അടുക്കള തന്നെ ധാരാളം നമ്മുടെ ആവശ്യങ്ങൾ മൂന്ന് തരത്തിൽ ആണ് ആവശൃം അത്യാവശ്യം അനാവശ്യം എന്നിങ്ങനെ. റബ്ബിന്റെ അനുഗ്രഹം ദുരുപയേഗം ചെയ്യുന്നതിനുളള തെളിവാണ് നിങൾ കിച്ചൺ ടൂറിൽ കൂടി കാണിച്ചിരിക്കുന്നത് ഖബറിടം സന്ദർശിക്കുന്നത് വരെ പരസ്പരം പെരുമ നടിക്കുന്നത് നിങ്ങളെ അശറദധ യിൽ ആക്കിയിരിക്കുന്നു എന്ന ഖുർആൻ വചനം ഇതത മറക്കല്ലേ
Right
✌✌
Very good
Avark paisa undakum...illathavar illatha pole jeevikathe pattumo..ithe pole thanne nammalodum cheyyanommum avr paranjillalo....ellarum dharidryathil jeevikkan pattumo....
ഒരാൾ നന്നായി ജീവിക്കുന്ന തിന് എന്തിനാ ഈ കണ്ണു കടി
Nice 👍. But one good thing is to be added. A pot with money plant or some other plants 🌱 which will certainly add Glory and freshness
sonu nazeer
I like your suggestions, let’s try to do that 😍😍
Oru pathraa 😉😉😉kadayilkk nokkunnapole
Chayapodi Panchara mulakupodi manjalpodi,Malli podi uppu ,ente kitchen theernne😄
Ee over parayunnavar or gust varumbol appurathe veettil oodunnavarayirikkm .... Or kitchenil ithellam aavashyaman.. So very nice...😍
Yes guest varunna veettil athyavashyam aan
ഇത് ഒരു കല്യാണത്തിനുള്ള ആൾക്കാർക്ക് വേണ്ടി ഉള്ളതിനും കൂടുതൽ ഇല്ലേ, അത് ധൂർത്ത് തന്നെയാണ്. കാശുള്ളവർക്ക് ഗസ്റ്റ് വരുമ്പോൾ അയൽപക്കത്ത് പോകുന്നത് നാണക്കേടായിരിക്കും ,പക്ഷേ ഞങ്ങൾ പാവങ്ങൾക്കതില്ല കേട്ടോ ഞങ്ങൾ അയൽപക്കത്ത് നിന്ന് വാങ്ങിയും കൊടുത്തും തന്നെയാ ഇപ്പോഴും ജീവിക്കുന്നത്. അതിൽ ഒരു നാണക്കേടും ഇല്ല താനും, മോഷ്ടിക്കയ,ല്ലല്ലോ ചെയ്യുന്നത്?1000 sqr feet വീടെടുക്കാൻ തുടങ്ങീട്ട് തറയിടാൻ ഇനി എന്ത് ചെയ്യും പടച്ചവനേ എന്ന് പറഞ്ഞ് ഇരിക്കുന്നവരാ ഞങ്ങൾ ,അപ്പോൾ ഇത് ധൂർത്തായി തന്നെയാ തോന്നുന്നത്. പിന്നെ അവരുടെ കാശ് ,ഇഷ്ടം പോലെ ചെയ്യാൻ അവർക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്ന് കരുതി അവരുടെ പക്ഷം പിടിച്ച് പാവങ്ങളെ കളിയാക്കരുത് pls .
ഇതൊക്കെ ഞങ്ങള്ക്ക് സ്വപ്‌നങ്ങൾ മാത്രം
Pls support my chanel
Channel onu subscribe cheyane
Your kitchen is very beautiful and neat...and I loved it.
It's awesome.beyond words. So neatly maintained. You are very lucky. I wish to have like this
Neet & clean superr
Pakshe kurachu kooduthalanu
So neeatly maintained.... Kitchen kidu... Oru baker inu vendathu ellam kayy ethum durathum valare nalla adukulim vrithyilum vechirikkunu... Thanks for sharing ❤❤❤❤...
Kitchen enik ishtapettu. Kitchente counter topil itta athinte methe vara veezumo. Zincinte mugalilulla steelinte stand evidunn vangiyathan
എന്തിനാണ് ഒരു വീട്ടിൽ ഇത്രയും പാത്രങ്ങൾ 🤥
Rand ovenoke arbadalle
ad mathralla othiri arbadamayipoi ylllam
Masha Allah Masha Allah
nale nammal vannadpole povendvranu
allahuvne nigl sookshikkuka
avan namme panam thannum pareekshikkum ad Ni danam nalkunnundo ado doorthadikunno
matonn koodi parayunnu
nale avde chennal Ninte Mel 4chodyagal undd
adil onnu Ninte danam Ni egne chilavazhichu ennanu ponnu ithatha kuppi glassum kanakkilere sadanavum vagi ennu parayande avdnnu agott povllq ketto subhanalla allahu kakkatte
niglepolulla panam vary yeriyunnork nadan buddiyum bodavum tharatte ameeen
Edi....kashandikku gulf gate...ninakkokeyulla marunnu ithuverem allahu kandupidichittila😄😄😄
Hiba 123 sheriya
Govindhan Kutty yellam aduthariyumpol arinjolum
എല്ലാം അടിപൊളി,എനിക്കിഷ്ടായി 😘😘
Maa shaa Allah ❤
Nice Kitchen 👌
So clean and neat...Well arranged too👍👍👍
Enik workarea nalla ishtayi🥰super interior work👌
നൈസ് കിച്ചൺ... എല്ലാം നന്നായി അറേഞ്ച് ചെയ്തിരിക്കുന്നു
നല്ല സൗകര്യം ഉള്ള അടുക്കള എനിക്ക് ഭയങ്കര ഇഷ്ടമായി
എത്ര ഫ്രൈ പാൻ 10വീട്ടിലേക്കു മതി. ഇത് അടുത്തുള്ള neighbour കടയിൽ പോകേണ്ടി വരില്ല .
സൂപ്പർ മാർക്കറ്റിൽ പോയാൽ ഇത്ര സാധനം കിട്ടുകയില്ല.
ഇല്ലാത്തവർക്ക് ഇത് നൽകി അവരെ സന്തോസിപ്പിച്ചു കൂടെ
Beautifully arranged neat kitchen👍👍
Nalla bhangi und. Very neat and clean. Kurachu sound kooti paranja nannayirikum 🥰
Super 👍kanumbol kothiyavunnu😌
Ur kitchen is very beautiful 👌👌👌🤗🤗🤗
Very nice to see.one who can afford let them show,we will see& enjoy.
Mashallah ith😍 ithante cooking pole clean and perfect aanu ithante kitchanum🌸
NAAZRIN BHANU 🥰🥰
Beautiful kitchen clean kitchen👍
Shaima Shayan
Thank you dear 😍💕
And here I am with one cooker, 1 fry pan and 2 plates 🤣🤣🤣
Idellam ethra perkkanu. Pudiyadonnum varumbol payayedenkilum aarenkilum koduthoode. Idellam kanan mahtramayirikkum. Aaar idellam upayogikkuka. Living u a e yilum.avide idupole undakoole . naooo'dubillah.
Kureyokke dhoorth thanneyaa... But sthreekalude lokam thanne kitchen aa 😀......pinne ithokke aavashyam varum ....
Njan oripadu kitchen vdo kandooo. But ettavum like aayeth ee kitchen aanu . Njanith follow cheyyum. Aaswathichu kandooo. 10👍
Gina Nousheeq
Thank you dear 😍😍
അയൽവാസി കൾ പാവപ്പെട്ടവർ ഉണ്ടെങ്കിൽ കുറച്ച് അവർക്ക് കൊടുത്തൂടെ pls
Kodukkunnath ningl ariyunillaalo
Kodukkunnath ningl ariyunillaalo
Itha quartz counter top le kara pidikkunnundo. use cheythitt enghaneyund
നൈസ് കിച്ചൺ... എല്ലാം നന്നായി അറേഞ്ച് ചെയ്തിരിക്കുന്നു👍👍👍പുതിയ കബോർഡ് സൂപ്പർ 👌👌അതിന് കോസ്റ്റ് എത്രയായി??
Fa Afzal
Athinu Rs. 225000 / 👍😊
@@kannurkitchen6819 🤔🤔🤔
കുറച്ച് അതിര് കവിഞ്ഞ പോലെ.
ആവശ്യത്തിലധികം
Thanik illathadh kond thonnunnathaa
@@raihanibrahim2624
എനിക്ക് ഇതിലും അധികം വാങ്ങാനുള്ള തൗഫീഖ് റബ്ബ് നൽകിയിട്ടുണ്ട്.
പക്ഷേ അതിര് കവിയാറില്ല.
മിതത്വം പാലിക്കണം
@@NisaTrivandrum തന്റെ ഇഷ്ടം താൻ ചെയ്യ... അവരുടെ ലൈഫ് അവർക്ക് ഇഷ്ടമുള്ള പോലെ ചെയ്യട്ടെ... തനിക് ദൂർത് തോന്നുന്നത് മറ്റൊരാൾക്ക് അത്യാവശ്യം ആയിരിക്കാം... അതൊക്ക്വ ഓരോരുത്തരുടെയും ലൈഫ്‌സ്‌റ്റൈൽ അനുസരിച്ചിരിക്കും
@@ooochuchumedia1528
മാസങ്ങൾക്ക് ശേഷം ഇപ്പൊഴാണോ മറുപടി
@@NisaTrivandrum ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ അടുക്കളയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്😑😀😀😀😀
Athraykku veno😎
കുറഞ്ഞ ചിലവിൽ MODERN STYLE - HOME Modular കിച്ചൻ & ബെഡ് റൂം INTERIOR വർക്ക് ചെയ്യണോ?
www.ahcreative.in
1. മോഡുലാർ കിച്ചൻ ( LOW COST)
2 ബെഡ് റൂം കപ്ബോർഡ്സ്
3 TV Units
4 Ceilling Gypsum പണികൾ
5 Stainless സ്റ്റീൽ HANDRAILS /കോണിപ്പടികൾ
6 . അലൂമിനിയം കിച്ചൻ / ഫാബ്രിക്കേഷൻ പണികൾ (LOW COST)
7 PVC അടുക്കളകൾ
8. Mosquito Net ഫ്രെയിംസ് ( അലൂമിനിയം)
9 . അലൂമിനിയം Window Doors ( വുഡ് കളർ / പ്ലെയിൻ
10 . SHOP / ഓഫീസ്/ അലൂമിനിയം ഇന്റീരിയർ/ GLASS partition വർക്സ്.... ഇപ്പോൾ തന്നെ വിളിക്കു -
7012233437
________________________________________
(NO ചിതൽ Issues - NO വെള്ളം പ്രശ്നം - വില കുറവും)
Aluminium Kitchen ഗുണങ്ങൾ എന്തെല്ലാം ?
-------------------------------------
1. ചിതൽ ഇല്ല ( NO Termites)
2. വെള്ളം പ്രശ്‌നമില്ല ( No Water issues)
3. വാഷ് ചെയ്യാം ( Washable kitchen)
4. തുരുമ്പു പിടിക്കില്ല ( NO RUST issues)
5. എല്ലാം നിറത്തിലും കിട്ടും ( Colours available)
6. മരത്തിന്റെ നിറത്തിലും കിട്ടും ( Wood finish)
7. വളരെ വില കുറവ് ( LOW COST)
8. പെട്ടെന്ന് ജോലി കഴിയും ( Quick installation)
9. ഗൾഫ് സ്റ്റൈൽ കിച്ചൻ ( Gulf style kitchens)
10. കുറഞ്ഞ മെയ്ന്റനൻസ് ( NO Maintanance
11. സ്റ്റീൽ കിച്ചിന്റെ പകരം ഉപയോഗിക്കാം (Alternative for Steel kitchens)
_________________________________________
കുറഞ്ഞ ചിലവിൽ ഒരു മോഡേൺ വീട് പണിയാണോ ?
visit. www.ahcreative.in
Ethonnum eppolum cleanaakkaan kayiyooolaaaa
M
Nice kitchen..Can you tell us the color combination used for kitchen laminates
Super itha ellam nalla clean aayi vechirikunnu
kollalooo... oru super market il poya feel
വർക് ഏരിയ അടിപൊളി സൂപ്പർ എല്ലാം പറഞ്ഞ സ്ഥിതിക് ചെലവ് കുടിപറയാമായിരുന്നു
Spr kitchen. I like it very much 😍
Noushad Pk
Thank you 😊😊
OTG yude mugalil microwave vachathu kandu, Otg work cheyyumbol Athu kondu problem endengilum undo?
Ente kitchenil ingine vachalo ennu thonni space labhikkalo.
Microwave nde mukalil otg aanu vechathu. Njan ingane use cheyyarundu. Ithvare kuzhapamonnumilla ☺️
Ente new otg oven fridge nte mukalil anu vechirunad...adinte glass pettanu broken ayi..glass pottiya time le oven on ayrunillaa..reason entha ennu enik ariyillaaa😢
Nice kitchen .. masha allah ...
nalla clean und kanan 👌🏼👌🏼
കിച്ചൻ അടിപൊളി സൂപ്പർ ആണ്👌👌👌
എനിക്ക് വളരെ ഇഷ്ടപ്പെട്ടു കേട്ടോ സൂപ്പർ 👍👍😍
Over ആയി തോനുന്നു. നല്ല സൗകര്യമുള്ള kitchen pinne ഇത്രേം വലിയ work area.
Masha Allah...orupad ishtaayi....njan aagrahikunna pole ulla oru kitchen..ithupole cheyyikan njan husnod paranjitundttooo...
Loved the work area more😊
Did you buy the above sink rack as well from IKEA?
Can you share IKEA products link?
I bought it from IKEA, Abudhabi.
kiron.co.in/products/B00T5YMQDQ?gclid=CjwKCAjw6qqDBhB-EiwACBs6x0ujwIljnRA8PhP3CumIeouZfm_w9aVpczjqNv5Y5XwkB7V04NZ-NRoCxL0QAvD_BwE
@@kannurkitchen6819 Ok.Will check. Thanks alot 😊
നിങ്ങൾ ഇതെല്ലം കാണിക്കുമ്പം സ്വന്തമായി ഒരു വീടില്ലാത്തവർക്ക് വിഷമം ഉണ്ടാവുന്നത് നിങ്ങൾ അറിയുന്നില്ല.
Sathyam ithu kandapo njn alojichupoyi ithil oru adukkala paniyan upayogicha cash undayirunnenkil enn😐😓,,
😒 😢 nhanum. Alochichu
Njanum vicharichu marichupokande
Kichen supper eth paisa karude kichen njagal pavagala vadaka veedum
Nannayittunde ,orupadu items undenkilum valare adukum chittayodum koode sookshichirikunnum,oru karyam mathram samsarikumpol ente ennathinu pakaram njangaludethe ennu parayu mole
Susan Samuel
Ende, njan ennokke ariyathe paranju pokunnathanu. Kelkkumbol selfish aaya orale poleyundu alle, ini njan mattan nokkam 😍😍
Counter top enthaan ..enganund upayokikkan? Pls replay
Very nice... Well and neatly arranged drawers.Ilove your kitchen tour very much..... Working kitchen has very nicely kept... 👌👌👌
🥰🥰💕
എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.. അവിടെ വെപ്പും കുടിയും ഒന്നും ഇല്ലേ.. ഇതിപ്പോൾ സൂപ്പർ മാർക്കറ്റിൽ നോക്കുന്ന പോലെ ഉണ്ടല്ലോ
😄😄😄😄
Kitchen show room
🤣
Work area cabinet set cheyyan ethra chilavayi?
വളരെ ഭംഗിയായിട്ടുണ്ട്...ഇഷ്ട്ടപ്പെട്ടു..
Ettanthe stand mixer kenwood alle. Enikku vangan vendi chofikkukayanu adinthe useful onnu parayamo
Looks neat and clean. Nice kitchen ❤❤❤👍
Aavashyamilla tha orupadu sadanangal.
Enikkum thonni
Enikkum
nalla kichen orupad ishtamayi
ente chettante wife eppozhum veedu clean cheythidum enik madiyanu
munpoke chechi nattil varunnu ennu kettal pottiya pathrangal chakkil keti mati veykum
ippozhulla kitchen ellam nallathanu
e kutti ithokke kanichathu kond nammukkum kaanan bhagiyam undayi namukkum kitchen undakkumpol kurachokke ithupole cheyyan pattum 👌👌👌👌mole thanks ithupolulla nalla vedio iduka
Thank you 🙏 🥰🥰
Valare neat and clean.
Kichen super aayittund, 😍👍👍Home tour kaanikkumoo itha
Enik orupad ishtapettu.veettil endenkilum functions undenkil ethra pathrangalum platesum glassum undenkilum thikayilla.ingane okke sookishich vekkunnath nalla kaaryaman. ithil aarbadamayi onnum thonunnilla.
You said it... nothing over...if she has money let her buy....oro functions varumbo ithoke useful aakum....pinne cooking channel cheyyunna aal alle...ithoke vendathanu...avarodu palarum kitchen your chodichitanu avar cheythathu....
Correct aanu...ente veetil pandoke oru function vannal appurathe veedukalil poyi pathram medich varumayirunnu...thikayanjit..plate glass anganokke😂ithipo oru function vannal ellam useful avum
Oh my God!!! So maaaannnny items , it's like a exhibition....😂😅
Super kichen.. oru doubt..patrangl onum use chyariley... ellam pudiyath pole
Enthina ethrem pathrangal......shelf il vakkanano 😁
Masha Allah super 😍😍
Faseela Sathar ente channel onnu subscribe cheyyuo pls
@@shamisworld6001 cheitutta
Anikkum.. orupad eshttam ayii ee video.. pathrangalum cupboard work all.. orupad vattam kandu.. kore tips kity.. eganya etra neat and clean ayi kondu pokan kaziyunnath.. very nice
Afsana Nazar
Thank you dear 🥰🥰
sooper .my dream kitchen 😍
Maa shaa allaah endaanith adipoliyayittund. Ellaam clean aayi sookshikkundalloo good i like it👍
Naji Hassan 😍😍💕
കാണാൻ.നല്ല.ഭംഗിയുണ്ട്
From where u buy magnet to keep knife?And hw magnet is placed in wall without falling?
check amazon.
I'm from Mumbai... i don't understand your language but... I'm a homemaker and hence i understand the language of food... i was just browsing TH-cam when your video game through.
Although it wasn't English Hindi or Marathi i opted seeing it coz i loved the cleanliness of your kitchen.
You've done an amazing job with your kitchen. I just loved it. Amazing ideas.
Its Malayalam
Sathyam parayalo itha...superb..asooya thonnunnu...so neat 😚
b_la_ck n_n
Thank you 😊 😊
ഈതെന്താ കടയാണോ
I liked the kitchen and know how much effort to keep it clean. Yours is a cooking vlog and you need all kitchen equipment. I liked the idea of arranging pans. Need of all those plates and utensils come for those who always loves guests. Keep the good work.
Well organised and tidy 🙇♀️. You have taste👌👌👌
Masha allah... 😍Super 👌👌👌👌👌👌👌👌kitchen... Enik baigarait eshtapettu tto.... Nigalude cooking kanumbol aa kitchen slabe kanumboloke vijaarikum... Kitchen motham onnu kanaanulla aagraham.. Adhipol sadhichu... 😀👏👏...eni ningale neril kananum kodhiyund tto...
Praseeda Ottayil
Enikum aagrahamundu eniku epozhum message ayakunna ningaleyokke kanan , ennenkilum pattumayirikkum 😍😍
Ollathu parrayam kannanokka beautiful patshea ithream sathanangal waste cheayyaruthu
Nalla bhangiyulla kitchen . Supper
Itra doorth nalladalla. Aavashyathinu matram chilavakuka. Bakki paavapetavark kodkuda
Negal paavangalk kodukkunnundo
ഉള്ളവർ ചിലവാക്കിയാൽ അല്ലേ ഇല്ലാത്തവനിലേക് അ പൈസ ethu
Mattullavarkk kodukkunnavan orikkalum vere aalkaare kuttam parayilla
ആഹാ എത്തിയല്ലോ ത്യാഗി നന്മമരങ്ങൾ... 😏😏😏
Beautiful kitchen... Sistamatic all kitchen..... 👍👍💞👌
Mashallha👍👍👍