#ChempaneerPoovu

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #ChempaneerPoovu രേവതിയേയാണ് സുധി വിവാഹം ചെയ്യുന്നതെന്നറിഞ്ഞ് സച്ചി
    Chempaneer Poovu || Episode 33 || 01-03-24 (Watch Full Episode on Disney+ Hotstar)
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
    #ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

ความคิดเห็น • 93

  • @nasilarahman6642
    @nasilarahman6642 6 หลายเดือนก่อน +231

    ഇ പണ്ടാര ചെക്കൻ എന്തൊരു മൊഞ്ചു.... ❤️... സച്ചി ഉള്ളോണ്ട് കാണുന്നു... 😍😍

  • @gouriparvathy829
    @gouriparvathy829 6 หลายเดือนก่อน +115

    രേവതി വീട്ടിലേക്ക് തിരിച്ചു കയറി അവളുടെ അച്ഛന്റെ ഫോട്ടോ എടുത്തു നോക്കുന്ന സീൻ heart touching ️ആയിരുന്നു ❤️അച്ഛനും മകളും തമ്മിൽ ഉണ്ടായ bonding ആ ഒരു ഒറ്റ സീനിൽ കണ്ടു ☺️☺ആ ടൈമിലെ ️രേവതിയുടെ expressions നന്നായിരുന്നു..

  • @preethysreekumar92
    @preethysreekumar92 6 หลายเดือนก่อน +75

    ഇന്നത്തെ സച്ചിയുടെ dialog super ആയി "അവന് അങ്ങനെ തന്നെ വേണം.....ആ സുധിക്ക് അത് തന്നെ വേണം"....നാളെയും ഇത് തന്നെ പറയണം😂😂😂😂സച്ചി സൂപ്പർ😊😊😊❤❤❤

  • @anju3747
    @anju3747 6 หลายเดือนก่อน +146

    രേവതി എപ്പോഴും സിമ്പിൾ ആണ്. മേക്കപ്പിലും ഡ്രെസ്സിലും ഓർണമെന്റ്സിലും ആയാലും.എങ്ങനെ വന്നാലും രേവതി സുന്ദരിയാ❤

  • @advaithaneesh1293
    @advaithaneesh1293 6 หลายเดือนก่อน +54

    Sachii varumbol bhyangara oru full energy anu...sachiyude seen anu ettavum eshtam sachii❤

  • @athira9556
    @athira9556 6 หลายเดือนก่อน +42

    സച്ചിയുടെ ചിരി ❤❤❤

  • @GirijaRajesh-yf1uv
    @GirijaRajesh-yf1uv 6 หลายเดือนก่อน +33

    Suresh gopi chettante face cut.. .. Sachiku 🥰🥰

  • @gouriparvathy829
    @gouriparvathy829 6 หลายเดือนก่อน +386

    സച്ചി ഇന്ന് കൂട്ടുകാർക്കൊപ്പം കൂടിയത് ശെരിക്കും പറഞ്ഞാൽ ഒരു bachelor party ആണ്. കാരണം പിറ്റേ ദിവസം നടക്കാൻ പോകുന്ന ചടങ്ങ് രേവതി യും സച്ചിയും തമ്മിൽ ഉള്ള വിവാഹം ആണ്... ☺️

    • @Sreelakshmi8226
      @Sreelakshmi8226 6 หลายเดือนก่อน +20

      സത്യം 🔥🔥😂

    • @saijuss5414
      @saijuss5414 6 หลายเดือนก่อน +6

      എങ്ങനെ ഇവരുടെ വിവാഹം നടക്കും ശരിക്കും സുധി മുങ്ങുമോ.???

    • @shyama876
      @shyama876 6 หลายเดือนก่อน +3

      Sachi anno kalyanam kazhikka..ath egneya

    • @gouriparvathy829
      @gouriparvathy829 6 หลายเดือนก่อน

      @@Sreelakshmi8226 ☺️❤️

    • @gouriparvathy829
      @gouriparvathy829 6 หลายเดือนก่อน

      @@saijuss5414 സുധിയുടെ കാമുകി cash കൊണ്ട് മുങ്ങും. ചതിക്കപ്പെട്ടു എന്ന് അറിയുമ്പോൾ ലെറ്റർ എഴുതി വെച്ചു സുധി മുങ്ങും.. രവീന്ദ്രൻ സച്ചിയെ കൊണ്ട് നിർബന്ധിച്ചു രേവതിയെ കല്യാണം കഴിപ്പിക്കും

  • @user-yn7sc8zb2w
    @user-yn7sc8zb2w 6 หลายเดือนก่อน +28

    സച്ചി മുത്ത്‌ chakkare❤️❤️❤️😘😘😘😘

  • @Sreelakshmi8226
    @Sreelakshmi8226 6 หลายเดือนก่อน +128

    സച്ചി ഇന്ന് രേവതി യെ അത്രയും വർണിച്ചപ്പോൾ രേവതിക്ക് ഒരു ചിരി എങ്കിലും പാസാക്കിയിരുന്നു😒😒 മോശമായി പോയി.

  • @vidhyasg8879
    @vidhyasg8879 6 หลายเดือนก่อน +54

    Sachi Ravathi chemistry super acting also seems natural...their combo rocks...😊

  • @shreedhashine889
    @shreedhashine889 6 หลายเดือนก่อน +55

    Innathe epi sacchi polichu sacchide attitude super innathe episode adipoli ayirunnu❤❤

  • @AdhiAdhi-ph4ps
    @AdhiAdhi-ph4ps 6 หลายเดือนก่อน +26

    രേവതി എന്തിനാ സച്ചിയോട് ഇങ്ങനെ ചൂടാവുന്നത്.. സച്ചി supr❤️

  • @Sk380-c1m
    @Sk380-c1m 6 หลายเดือนก่อน +114

    എല്ലാരും നല്ല acting ♥️next week മുതൽ ഇതിന്റെ റേറ്റിംഗ് കൂടും

    • @Sreelakshmi8226
      @Sreelakshmi8226 6 หลายเดือนก่อน +6

      Sure

    • @rosepetals958
      @rosepetals958 6 หลายเดือนก่อน +4

      ഇനി ഇതിന്റെ story എങ്ങനെയാ.. അവർ തമ്മിൽ ഇഷ്ടം ഉണ്ടാവുമോ??

    • @kavyakavoos1672
      @kavyakavoos1672 6 หลายเดือนก่อน +5

      ഇപ്പോഴേ കൂടി

    • @amrutha_prasad94
      @amrutha_prasad94 6 หลายเดือนก่อน +2

      സത്യം

    • @konnichiwa03
      @konnichiwa03 6 หลายเดือนก่อน +3

      ​@@rosepetals958 aa eni kurach kazhinja poliyanu, Tamil okke scene aahnu❤

  • @shreyaleka
    @shreyaleka 6 หลายเดือนก่อน +49

    Sachi ❤️ Revathi ❤️

  • @dhiya1071
    @dhiya1071 6 หลายเดือนก่อน +16

    Enth rasam ahn revathiye kaanan ... 😍 Waiting for Revathy sachi marriage ❤️❤️

  • @rainbowrainbow677
    @rainbowrainbow677 6 หลายเดือนก่อน +51

    ഞാൻ ആകെ കാണുന്ന സീരിയൽ 🥰

  • @sumathinair5762
    @sumathinair5762 6 หลายเดือนก่อน +13

    Today's episode was super
    Sachi and revathy super.
    Sachi dialog was super. His sarcastic humour when devi said 3 Pg was super.
    Returning of money back how can sachi take money from his elder brother would be wife.
    Sachi you are really super.
    All the best.
    Let this serial be number one as well as revathy and sachi bonding and chemistry. Super.

  • @Akshay-zy8xfl.
    @Akshay-zy8xfl. 6 หลายเดือนก่อน +102

    ഏഷ്യാനെറ്റിലെ ഏറ്റവും നല്ല സീരിയലുകൾ ചെമ്പനിർ പൂവും കാതോട് കാതോരവും പിന്നെ ചന്ദ്രകാന്തവും ആണ് പക്ഷെ ആ സീരിയലിൽ നന്ദ മാറി അത് സങ്കടകരമായ കാര്യമാണ് എന്നാലും കുഴപ്പമില്ല ഈ മൂന്ന് സീരിയലും ആണ് ഏഷ്യാനെറ്റിൽ super സീരിയലുകൾ

    • @teenachacko4843
      @teenachacko4843 6 หลายเดือนก่อน +7

      Chembaneer poov

    • @sruthysanth9751
      @sruthysanth9751 6 หลายเดือนก่อน +5

      Ys

    • @rameshappu5130
      @rameshappu5130 6 หลายเดือนก่อน +4

      Chandrakantham poyado lakshmipriya poyadode

    • @anju3747
      @anju3747 6 หลายเดือนก่อน +5

      Arhathayillatha serialukal ahnallo ipo ratinginu munnil.

    • @prasoonvp2006
      @prasoonvp2006 6 หลายเดือนก่อน +2

      💯

  • @SreerasmiNv
    @SreerasmiNv 6 หลายเดือนก่อน +24

    Sachi❤Revathi

  • @AsmabegamMh
    @AsmabegamMh 6 หลายเดือนก่อน +3

    It's our siragadikka aasai serial ❤

  • @userdruvikaworld
    @userdruvikaworld 6 หลายเดือนก่อน +2

    Revathyde ammede character super aahh simple amma

  • @sumathinair5762
    @sumathinair5762 6 หลายเดือนก่อน +7

    Sachi and his dialogues was really super.
    When devu said sudhi is 3 Pg sachi sarcastic humour was too good.
    Revathy you are really looking pretty.
    Eagerly waiting for your and sachi bonding and togetherness.
    Chemistry between both of you is really super.
    All the best to both of you.

  • @user-kj8zs7qg7c
    @user-kj8zs7qg7c 6 หลายเดือนก่อน +28

    എന്നെപ്പോലെ സച്ചിനെ ഇഷ്ട്ടമുള്ളവർ ഉണ്ടോ

  • @sibimohanadas3246
    @sibimohanadas3246 6 หลายเดือนก่อน +4

    Revethiyum aniyathiyum👌😍

  • @shynic9804
    @shynic9804 6 หลายเดือนก่อน +4

    ❤️sachi❤️revathi❤❤

  • @sreelatharajeev2060
    @sreelatharajeev2060 6 หลายเดือนก่อน +17

    സച്ചി സുതിയുടെ അനിയൻ ആണ് എന്ന് പറഞ്ഞുടെ 🤔

    • @soniyacheriyan1793
      @soniyacheriyan1793 6 หลายเดือนก่อน +7

      Marriage timil gajandhan vannu preshnam. Undakumbol raveendranae thalum. Apol sachi enta achanae thalunoda nu paranju varum apol anu ariyunathu😃

  • @sofiyaKA-hz5yi
    @sofiyaKA-hz5yi 6 หลายเดือนก่อน +4

    Sachi super revathy over active active

  • @manuvs6782
    @manuvs6782 6 หลายเดือนก่อน +14

    SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER MUSIC SUPER MUSIC JANVI VALSARAJ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sumathinair5762
    @sumathinair5762 6 หลายเดือนก่อน +2

    Revathy you are really looking pretty.

  • @nasiyathnasi2172
    @nasiyathnasi2172 6 หลายเดือนก่อน +3

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.

    • @nasiyathnasi2172
      @nasiyathnasi2172 6 หลายเดือนก่อน

      ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo

    • @user-yn7sc8zb2w
      @user-yn7sc8zb2w 6 หลายเดือนก่อน

      എത്ര വില

    • @user-yn7sc8zb2w
      @user-yn7sc8zb2w 6 หลายเดือนก่อน

      വില എത്ര

  • @devakichandrank5466
    @devakichandrank5466 6 หลายเดือนก่อน

    ദേവി മഹാമായേ🙏🏼🙏🏼🙏🏼

  • @user-wp6qf1cr9p
    @user-wp6qf1cr9p 6 หลายเดือนก่อน +7

    ❤❤❤❤❤

  • @nasilarahman6642
    @nasilarahman6642 6 หลายเดือนก่อน +7

    സുധി നാളെ മുങ്ങും സച്ചി കെട്ടും ഫസ്റ്റ് നെറ്റിന്റെ അന്ന് തന്നെ സച്ചി സ്വാമി വേഷവും കെട്ടും മലക്ക് പോകാൻ

  • @rameshappu5130
    @rameshappu5130 6 หลายเดือนก่อน +11

    Ethile heroin 2serial cheyyunnu lakshmipriya mathram endha quit cheithu poyathu

    • @Sk380-c1m
      @Sk380-c1m 6 หลายเดือนก่อน +6

      Lp ക്ക് health issue... Travel ചെയ്യാൻ കഴിയില്ല.. ഇന്ന് ലൈവ് ൽ വന്നു എല്ലാർക്കും thanks പറഞ്ഞല്ലോ ♥️

    • @ambadyvlogger9579
      @ambadyvlogger9579 6 หลายเดือนก่อน +1

      Ee serial heroine lp poya pole pokathirunna mathy,

    • @mayookhavmayookha1037
      @mayookhavmayookha1037 4 หลายเดือนก่อน

      ​@@ambadyvlogger9579athee❤️❤️

  • @sheelaachu4505
    @sheelaachu4505 5 หลายเดือนก่อน

  • @munnaakkeera7304
    @munnaakkeera7304 6 หลายเดือนก่อน +2

    സുരേഷ് ഗോപിയുടെ മകന്റെ പോലെ

  • @SHEZIYA..__
    @SHEZIYA..__ 6 หลายเดือนก่อน +2

    🧑‍🎓നിങ്ങൾ മോണ്ടിസോറി ടീച്ചർ ആവാൻ തെയ്യാറെടുക്കുകയാണോ
    വീട്ടിൽ ഇരുന്നു പഠിച്ചു കൊണ്ട്
    *ഉയർന്ന ശമ്പളത്തിൽ ലോകത്തിലെവിടെയും ജോലി സാധ്യതായുള്ള ഒരു വർഷ അധ്യാപക കോഴ്സ്*
    SSLC പാസ്സ് ആയ ആർക്കും അഡ്മിഷൻ എടുകാം
    പ്രായപരിധി ഇല്ല
    വിളിക്കു
    എഴേ എഴേ മൂന്നേ ആറേ അഞ്ചേ രണ്ടേ അഞ്ചേ ഒന്നേ എട്ടേ ആറ്

  • @binnyvydika1964
    @binnyvydika1964 6 หลายเดือนก่อน +1

    Revathykku kurachu ahamkaramunu

  • @Aishwarya-fm5uw
    @Aishwarya-fm5uw 6 หลายเดือนก่อน +2

    Idinte tamil serial nte perandha

  • @nasiyathnasi2172
    @nasiyathnasi2172 6 หลายเดือนก่อน +2

    1 ബെറ്റി കോട്ട്
    2 സിമ്പിൾ പാന്റ്
    3 പാട്യാല പാന്റ്
    4 അംബർലാ കട്ടിംഗ് മിഡി
    5 പട്ടുപാവാട ബ്ലൗസ്
    6 പട്ടുപാവാട
    7 ഫ്രോക്ക്
    8. സാരിയുടെ പാവാട
    👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗
    9 നൈറ്റി
    10 ഓപ്പൺ ചുരിദാർ
    11 ഓപ്പൺ ഇല്ലാത്ത ചുരിദാർ
    12 അമ്പർല കട്ടിങ് ചുരിദാർ
    13 പാവാട ടോപ്പ്
    14 പ്രിൻസസ് കട്ട് ബ്ലൗസ്
    15 എലൈൻ ഫ്രോക്ക്
    🤝🤝🤝🤝🤝🤝🤝🤝🤝
    2 month course
    500 feee

    • @nasiyathnasi2172
      @nasiyathnasi2172 6 หลายเดือนก่อน

      ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hpoooo👈👈👈👈👈

  • @nasiyathnasi2172
    @nasiyathnasi2172 6 หลายเดือนก่อน +2

    ഓൺലൈനിൽ ഫാഷൻ ഡീസെയിയിനിങ് പഠിക്കാൻ താല്പര്യയമുണ്ടോ
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈👈

  • @nasiyathnasi2172
    @nasiyathnasi2172 6 หลายเดือนก่อน +2

    MTTC ppttc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈👈

  • @nasiyathnasi2172
    @nasiyathnasi2172 6 หลายเดือนก่อน +1

    ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 fee
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 6 หลายเดือนก่อน +4

    ❤❤❤