'പാർട്ടി തീരുമാനിച്ചാൽ എവിടെ വച്ചായാലും അവരത് ചെയ്യുമെന്ന് ചന്ദ്രശേഖരൻ പറഞ്ഞിരുന്നു'| Point Blank
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- 'പാർട്ടി തീരുമാനിച്ചിട്ടുണ്ടെങ്കിൽ എവിടെ വച്ചായാലും അവരത് ചെയ്യുമെന്ന് ചന്ദ്രശേഖരൻ പറഞ്ഞിരുന്നു, പിണറായിക്കെതിരെ പറയാൻ എനിക്കൊരു ഭയവുമില്ല'; പോയിന്റ് ബ്ലാങ്കിൽ കെ.കെ രമ
#kkrema #tpchandrasekharan #tpcase #pointblank #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Kk രമയുടെ ഒരു BioPic സിനിമയായാൽ എന്തായിരിക്കും അതിനോടുള്ള കേരളത്തിൻറെ പ്രതികരണം...വരണമെന്ന് ആഗ്രഹിക്കുന്നവർമാത്രം ലൈക്ക്!!
Already ഉണ്ട് ep51
എങ്കിൽ, ഇവർ ചീപ്പിയേം ആയിരുന്നപ്പോൾ, tp യും ഉൾപ്പെട്ട പല ഓഞ്ചിയം model കൊലപാതകങ്ങൾ അന്ന് TP യും KK രമയും അറിഞ്ഞല്ലേ നടന്നിട്ടുള്ളത്. BIOPIC വരുമ്പോൾ അതുകൂടി ചേർക്കണം
സത്യം അയ കാര്യം അല്ലേ. ചിപ്പി എം തീരണം
k k ഷൈലജ്ജയെ... ഒരിക്കലും വടകരയിൽ നിന്ന് ഞങ്ങൾ ജയിപ്പിക്കില്ല.... അത് വടകരകർ ഈ രമ ചേച്ചിയോട് ചെയ്യുന്ന ക്രൂരത ആയിപ്പോകും...
Lol!! Athu thannaeyaanu party kku vendathu...Shailaja teacher ne othukkaan ullla move!!
@@remya7604 മാത്രമല്ല.... നിങ്ങൾ പുറത്തുന്നു കാണുന്നപോലെ അല്ല നിലവിൽ വടകര ബ്രോ.....ഇപ്പോൾ ഇന്നലെ tp യെ വീട്ടികൊന്ന പൊലയാണ് അതേ വീറും വാശിയും വടകരയിൽ ഇന്ന് നിലവിൽ ചർച്ചയായികൊണ്ടിരിക്കുന്നത്...RMP ക്ക്...60000 വോട്ട് വടകര മാത്രം ഉണ്ട്... നിലവിലെ സാഹചര്യത്തിൽ ATHU കൂടുകയേ ഉള്ളൂ.... ലീഗിന്റെ വോട്ട് കിട്ടില്ല.... BJP 80000 വോട്ട് ഷെയർ ഉണ്ട്.. അവരാണെൽ കൊന്നാലും കോൺഗ്രസ്നു വോട്ട് ചെയ്താലും സിപിഎം ജയിക്കരുത് എന്നാ മൈൻഡ് ആണ്... അതിനാ കോലിബി എന്നൊന്നും വിളിച്ചിട്ട് കാര്യമില്ല.... അത് അവരുടെ കൈലിരിപ്പ് കൊണ്ടാണ്.... ഷൈലജ ടീച്ചർ വന്നത് കൊണ്ട്... സിപിഎം ന്റെ നിലവിലെ വോട്ട് COMPLETE കിട്ടുമായിരിക്കും എന്നാല്ലാതെ JAIKKILLA
Yes
ജൈപ്പിക്കരുത് ഷൈലജ yum ഒട്ടും മോശ ക്കരിയല്ല
Tholppikkanam
അറിഞ്ഞ് കൊണ്ട് ബലിയാടാകരുതായിരുന്നു. MV രാഘവനെപ്പോലെ K സുധാകരനെ പ്പോലെ ബുദ്ധിപൂർവ്വം കളിക്കണമായിരുന്നു. പൊരുതി തോൽപ്പിക്കണമായിരുന്നു❤
ഇവരുടെ മുഖവും സംസാരവും കാണുമ്പോൾ ഉണ്ടാകുന്ന വേദന ഉണ്ടല്ലോ അത് തിരിച്ചറിയണമെങ്കിൽ മനുഷ്യൻ ആവണം ഇടതുപക്ഷത്തിന് ഇല്ലാത്തതും അതാണ്
@dinkubhai822 മനുഷ്യൻ ന്റെ ഇറച്ചി ആവണം എന്നാണ്..
സത്യം തന്നെ പറയാതെ വയ്യ
രമ പറഞ്ഞത് 100%സത്യമാണ്
Paladum sharialla,CPm cammunist ano? VS nallavanano? alla.cammunistukal keralathil undu.avar angeekarikapedum
Rema 🎉❤👌👍👌👍
ഒരു വിധവയെ സൃഷ്ടിച്ച പാർട്ടിക്ക് വടകരയിലെ സ്ത്രീകൾ വോട്ട് ചെയ്താൽ അത് ....... കാലം നിങ്ങൾക്ക് മാപ്പ് തരില്ല.
ഒരിക്കലും സിപിഎം സ്ഥാനർത്ഥി വടകരയിൽ നിന്ന് ജയിക്കരുത്
🙏🙏👍
Shailaja tr..😢
Even in any seat in kerala, must be washed away
❤
Tholppikkanam
ശ്രീ ചന്ദ്രശേഖരന്റെ ആത്മാവിന് നീതി ലഭിക്കട്ടെ
K K രമക്ക് അഭിവാദ്യങ്ങൾ
ടിപിയുടെ അമ്മ പറഞ്ഞത് ഇപ്പോളും ഓർക്കുന്നു...പിണറായി അറിയാതെ ഒന്നും നടക്കില്ല....കൊലയാളി ഭരിക്കുന്ന നാട്...രമ സൂക്ഷിക്കണം
Ho ഇവിടെ വറേ ഒരു പാർട്ടിയും കൊല ചെയ്തില്ല ഒന്ന് പോടെയ് നിനക്ക് എന്ത് ഉറപ്പ് പിണറായി എന്ന് ഉള്ളത്
ഇതാണ് ഇരട്ട ചങ്ക്
പഞ്ചായത്ത് ഭരണത്തിന്റെ പേരിൽ പുറത്ത് പോയ് അല്ലാതെ ഇതിലും ക്രൂരമായി ജയകൃഷ്ണൻ മാഷെ കൊന്നപ്പോൾ ഇവർ പ്രതികരിച്ചതായി കേട്ടിട്ടുണ്ടോ
വഞ്ചകനെ ഭയക്കണം മാഡം🙏 ജാഗ്രത ഉറപ്പായം വേണം.
ജീവിച്ചിരുന്ന TP ചന്ദ്രശേഖരനേക്കാൾ മൂർഛയും ശക്തിയുമാണ് TP യുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന K K രമയിലുള്ളത്.
പിണറായി വിജയനും കുടുംബവും എത്ര മാത്രം സ്ഥാനമാനങ്ങൾ ദശലക്ഷക്കണക്കിന് കോടികളുടെ ആസ്ഥിയും ഉണ്ടാക്കിയാലും TP ചന്ദ്രശേഖരന്റെ ചോരക്കറ അതിനെല്ലാം മുകളിൽ പിണറായി വിജയനിൽ നിറഞ്ഞു നിൽക്കും🔥
Janam marakkilla
രമ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങൾഒരു ധീര വനിതയാണ് മാഡം
ഈ പാർട്ടിയുടെ എല്ലാം അറിഞ്ഞ് കൊണ്ട് ഈ പാർട്ടിയോട് ഒരു ഭയവും ഇല്ലാതെ സത്യം വെളിച്ചത് കൊണ്ട് വരാൻ പോരാടുന്ന പ്രിയ രമേച്ചിക്ക് വിപ്ലവാഭിദ്യങ്ങൾ
കമ്മ്യൂണിസ്റ്റ് കാരുടെ അധഃപദനം പിണറായിയിൽ നിന്നാണ് .നട്ടെല്ല് ഉള്ളവർ നഷ്ടപ്പെട്ടു
Excellent discussion.
❤️❤️❤️🙏🙏🙏രമ 👍
യഥാർത്ഥ പ്രതികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരാൻ കഴിഞ്ഞില്ല.
എങ്ങനെയാണ് പിണറായി വിജയൻ എന്ന വ്യക്തിക്ക് ഇപ്പോഴും പാർട്ടി പിന്തുണയ്ക്കുന്നത് why why why why why why why!!¡!!!!!!!!!!!!!!!!!!
ഒരു മതം രണ്ട് ജാതി
andiku urappulla arum illa atha
Slavery
എനിക്കറിയുന്ന ഒരു CPM കാരി പറഞ്ഞതാണ് -പാർട്ടിയിൽ എത്തിപ്പെട്ടാൻ കൊള്ള സങ്കേതത്തിൽ പെട്ട പോലെയാണ് പുറത്തിറങ്ങാൻ പറ്റില്ല...ഇറങ്ങിയാൽ കഥ കഴിഞ്ഞു... TP യുടെ കാര്യത്തിൽ അത് സത്യമായി😢😢😢
എത്ര strong lady.. Go ahead..
KK Rama is a true leader.
ഇയാളെ തൊടാൻ ഒരു ശക്തിക്കും കഴിയില്ല ഇതൊരു ചാരം മൂടികിടക്കുന്ന സത്യമാണ്....
K. K. രമ 🙏🙏🙏
K.K. രമയ്ക്ക്💪💪💪💪
ബിജെപിയും, സിപിഎം തമ്മിലുള്ള അന്തർധാര വളരെ വ്യക്തം ആണ്... Sfio അന്വേഷണം എവിടെയും എത്തില്ല
Ee anweshanavum thumbillathayal ivarude othukali urappikkaam
Yes. അന്വേഷണം ഒരിടത്തും എത്തില്ല.
Corect
Drama till Election
നാളിതുവരെ ഈ പാർട്ടിക്ക് ഒരു തെറ്റും പറ്റിയിട്ടില്ലാ , ഇനി പറ്റുകയും ഇല്ലാ . ഈ പാർട്ടിയെ കുറിച്ച് പാർട്ടി അടിമകൾക്ക് മാത്രമേ അറിയൂ... മാത്രമല്ലാ എത്ര വെട്ട് വെട്ടിയാലും ഞങ്ങൾ പാട്ട് പാടാറുണ്ട് " മനുഷ്യനാവണം മനുഷ്യനാവണം" ഇനിയും എങ്ങനെ മനുഷ്യനാകണം എന്ന് അറിയാത്തവർക്ക് കൊടി സുനി ഉദാഹരണ സഹിതം മനസ്സിലാക്കി തരും. വടിവാൾ വിജയൻ വെൽവു താക!
തളരരുത് മുന്നോട്ട് പോകു 👍
അത് ഏത് പ്രശ്നത്തിലും അവർ എടുക്കുന്ന നിലപാടുകൾ ഇതു തന്നെയല്ലെ
എത്രയൊക്കെ ആയാലും പിണറായി മോനെ സപ്പോർട്ട് ചെയ്യാനും ആളുകളുണ്ട് എന്നതാണ് അത്ഭുതം 😑
Rama is right....Salute
കാലം എന്ന സത്യം ഒന്നിനും മറുപടി കൊടുക്കാതിരിക്കില്ല അതുകൊണ്ട് ഇനിയെങ്കിലും ചെറുപ്പക്കാർ അവരുടെ ജീവിതങ്ങൾ ഇങ്ങനെ ഒഴിഞ്ഞുവെക്കരുത്, ജീവിതം നമ്മുടേത് ആണ്; ചെയ്യിപ്പിക്കുന്ന ആളുകളുടേത് അല്ല
ആകെ 4ആൾ ഉള്ള പാർട്ടി
ഇപ്പോഴും അപ്പോഴും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😆😆qq
ഷൈലജ ടീച്ചറെ നൈസ് ആയിട്ട് അങ്ങ് ഒതുക്കി 😂
അത് അല്ല രസം ഇപ്പോഴും ഈ കൊലയാളി പാർട്ടി അല്ല ഇത് ചെയതത് എന്ന് വിശ്വസിക്കുന്ന കുറെ അടിമകള്‍ ഉണ്ട് എന്നതാണ്
പിണറായി വിജയനെ ആരും ഭയക്കേണ്ട കാര്യമില്ല. ഉളുപ്പില്ലാത്ത ഒരു വ്യക്തി അത്രമാത്രം ഈ പിണറായി വിജയൻ.
സത്യം തന്നെ മോന്ത ഉണ്ടല്ലോ കണ്ടാൽ കൊടുക്കാൻ തോന്നും 😮😮
അനുഭവിക്കാതെ പോകില്ല
ശൈലജ ടീച്ചറെ വടകരയിൽ മത്സരിക്കുക എന്നത് പാർട്ടി ഇപ്പോഴും ശിക്ഷ വിധി നടപ്പാക്കുക എന്നത് തന്നെ തന്നുന്ന്
കേട്ടു കേൾവി ഇല്ലാത്ത 51 വെട്ടിൽ തീർത്ത ഈ കൊലപാതകത്തിന് ശേഷം പാർട്ടി മാറിയ ലക്ഷക്കണക്കിന് ആളുകളിൽ ഒരാൾ ഞാൻ 😰
ടിപി ക്ക് നീതി ലഭിക്കട്ടെ
കുല o കുത്തി കൾ എന്നും കുലം കുത്തി കൾ ത ന്നെ ------ നുണ റായ് വിജയൻ
പ്രിയപ്പെട്ട വടകര ലോക്സഭയിലെ നല്ലവരായ വോട്ടർമാരെ...ദയവ് ചെയ്ത് സിപിഎം ന് വോട്ട് ചെയ്യരുത്...
കാലം എത്ര കഴിഞ്ഞാലും ടി പി യെ വെട്ടി കൊന്ന സിപിഎം നെ വടകരയിൽ നിലം തൊടീക്കരുത്....
മാസപ്പടി, പാർലിമെന്റ് ഇലക്ഷൻ കഴിഞ്ഞു അനേഷണം അവസാനിക്കും 🥰
കൊന്നും തിന്നും കട്ടും കവർന്നും ഒരുപാർട്ടി.. ജനം വീണ്ടും വീണ്ടും.. ഭരണമേല്പിക്കുന്ന പ്രബുദ്ധതയോ.. വിഡ്ഢിത്തമോ... 😂
അടിമത്വം, നട്ടെല്ലില്ലായ്മ, സ്വന്തമായി തീരുമാനങ്ങൾ ഇല്ലാത്തവർ
പാർട്ടി ഗ്രാമത്തിൻ്റെ സവിശേഷതകൾ എന്തൊക്കെ യാണ് എന്ന് ഒരു എപ്പിസോഡ് ചെയ്യൂ..
Party office ll janich valarnnavana njnn
Kannoorile paanoorinn aduthhh
Pinarayi kaarrnam party fulll down ayiii
ഒരു തൊഴിലാളി വർഗ വിപ്ലവ പാർട്ടിക്ക് ചേരാത്ത മാർക്സിസ്റ്റ് വിരുദ്ധ നയമാണ് വ്യക്തി ഉന്മൂലനം. സഖാവ് ടിപി യുടെ കൊലപാതകം സി പി എം നടത്തിയതല്ല. സി പി എം ലെ ചിലർ തങ്ങൾ അനർഹമായി അനുഭവിച്ചുവന്നിരുന്ന ബൂർഷ്വാ സുഖങ്ങൾ നഷ്ടപ്പെട്ടതിൽ നിരാശ പൂണ്ടു ചെയ്തതാണ്.. അത്തരം പെറ്റിബൂർഷ്വാ ചെറ്റകൾ ആരെന്ന് കൃത്യമായി പറയാനുള്ള തന്റേടം സഖാവ് കെ കെ രമ കാണിക്കണം. ബൂർഷ്വാ പാർലമെന്ററി സുഖഭോഗത്തിന്റെ അഴുക്കുച്ചാലിൽ വീണു ദുർഗന്ധം വമിക്കുന്ന ചില ചെറ്റകൾ. അവരുടെ പേര് രമ പറയണം. സി പി എം ലെ 99% സഖാക്കൾക്കും ആ ചെറ്റകളെ അറിയാം. പക്ഷെ ഒരു ഉൾപാർട്ടി ക്സലാപത്തിനിറങ്ങാനുള്ള പ്രത്യയശാസ്ത്ര അവബോധം ഉള്ളവർ പാർട്ടിക്കുള്ളിൽ വളരെ കുറവാണു. സഖാവ് രമ കുറച്ചുകൂടി കാത്തുനിൽക്കൂ. കടുത്ത ഉത്പാർട്ടി സമരത്തിലെക്ക് ഇനി അധിക ദൂരമില്ല.
👌👌👌👍👍👍
കുലം കുത്തി കുലം കുത്തി തന്നെ ആണ്. പിണറായി അന്ന് പറഞ്ഞത് പാർട്ടി നിലപാട് തന്നെ ആണ് 👍
😢സഗാവ് രമ🙏🏽🌹🌹🌹🌹🌹🌹🌹🌹🌹
കമ്യൂണിസത്തിൽ മനുഷ്യത്വമില്ല ഇന്നും പണ്ടും
വെറുതെ അവരുടെ വാളുകൾക്ക് കീഴെ പോയ് കേറി കൊടുക്കരുതായിരുന്നു. പ്രത്യേകിച്ച് ആ പാർട്ടിയെ കുറിച്ച് വെക്തമായി അറിയുന്ന ഒരാൾ ആണ് tp. വേണ്ട മുൻകരുതലുകൾ എടുക്കേണ്ടതായിരുന്നു
റിയലി പവർഫുൾ
K. K. Rema🔥🔥🔥
ഓരോ തുള്ളി ചോരുകിൽ നിന്നും ഒരായിരം പേർ ഉയരുന്നു..... ഈ ഗാനം സിപിഎമ്മിന് എതിരായോ എന്നൊരു സംശയം, ചന്ദ്രശേഖരന്റെ ചോരയിൽ നിന്നും ആർഎംപി വലുതാവുന്നു ഒന്ന് എന്നൊരു സംശയം
എല്ലാരും മറക്കുന്ന ഒരു കാര്യം ഇല്ലേ.. ചന്ദ്രസെക്കാരൻ.. ഒരുപാടു നാള് ഈ കോലയാളി കളുടെ കൂടെ ആയിരുന്നു 😮
👍
സത്യത്തിൽ ഈ പാർട്ടിയെ ആണല്ലോ ജനങ്ങൾ നെഞ്ചിൽ ഏറ്റി നടക്കുന്നത്
❤മാഡം പേടിക്കുക...ടിപി ചെയ്ത പോലെ ചെയ്തു കുടെ ❤🎉✝️🙏
TP യഥാർത്ഥ കമ്മ്യുണിസ്റ്റ് യഥാർത്ഥ സഗാവ്.
Good program
❤❤❤
Proud of you maam....
ബ്രമയുഗം :
എനിക്ക് എല്ലാം മനസ്സിലാക്കാൻ കഴിയും. കാരണം ഞാൻ മാന്ത്രികനാണ്.
Smt Rama Madam, very proud of you.
TP പുതിയ പാർട്ടി ഉണ്ടാകുന്നതിനു മുൻപ് മറ്റു കൊലപാതങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ
Sathyam. athu. orunal. purathuvarumm
അത് ഇനി ഏതു കൊലകൊമ്പനായാലും
A big salute to you, brave Mrs. Rama...
കേരളം കൂടുതൽ ആൾക്കാർ remayude കൂടെ ഉണ്ട് 🎉🎉❤❤
Punish.....Punish ..... Punish....
4:05 Super
മാസ്റ്റർ ബ്രെയിൻ പിണറായി തന്നെ
REMA adipoly
My prayers TP Rema
Kk രമ അടുത്ത മന്ത്രി സഭയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
Jimmy... Pls come back
❤
വെട്ടുപാർട്ടി
ഇന്ന് TP ഉണ്ടായിരുന്നെങ്കില്‍ pinarayi ഈ ലെവല് വരെ വരില്ല.,
എന്നത് കൊണ്ടാണ് വിജയൻ കളിച്ചതും.
ഈ പിണറായിയുടെ അടുത്ത് മുഖ മുഖത്തിൽ പോകാനും ആലിണ്ടല്ലോ
എല്ലാ കാലവും സിപിഎം കൊലപാതക പാർട്ടിയാണ് 👍
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
ഒറ്റപ്പെട്ട സംഭവം, പാർട്ടിക്കു പങ്കില്ല.
Cleanimage ഉള്ള കെ.കെ.shailajateacherinteyo k.radhakrishnan എയും താzhuthan വേണ്ടി യാണ് അവര്‍ sthanarthikalakkiyath
SFI0 യിൽ ഒത്തുതീർപ്പ് ഭയം.CBI അന്വേഷണം മഹത്തരം എന്നത് പച്ചയായ ഇരട്ടത്താപ്പാണെന്നു പറയാതെ വയ്യ.
👍👍
ഇവരു ചെയ്ത തൊക്കെ തിരിച്ചു കിട്ടുമ്പോഴേ പഠിക്കു
സഖാവ് കെ കെ രമ 🫡💪🏻
Good.mla
രമക്ക് അഭിവാദ്യങ്ങൾ
Satyam vijayikate...thetu chaitath aryalum.atine karankar arayalum puram lokam ariyanam
Point blank Jimmy evideyanu Asianet plz reply he was also a nice anchor
Fourth enna online media yil anu ippo
Yes that woreds " Kulam Kuthi" leads to 👍☺️ Then there are more words 👍 " Bakaile Vellam " ☺️ " Koodam " ☺️ Ahangarathite Pryayam Vijan 5:13 👍
KKR😍😍
താങ്കളുടെ ഭർത്താവ് താങ്കളും സിപിഎമ്മിൽ ആയിരുന്നപ്പോൾ എതിർ പാർട്ടിക്കാരെ ഒരുപാട് പേരെ കൊന്നിട്ടുണ്ട് അതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ് അവർക്ക് അച്ഛനും അമ്മയും മകനും മകളും ഒക്കെ ഉണ്ടായിരുന്നില്ലേ???
Athineyokke ethirtha aalayirunnu. T. P
എപ്പോൾ ജയകൃഷ്ണൻ മാഷ് വെട്ടേറ്റു മരിച്ചതിന്റെ പേരിൽ അല്ല ഇവർ പാർട്ടി വിട്ടത് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനത ദളിൽ നു കൊടുത്തപ്പോൾ പാർട്ടി വിട്ടതാണ്
EP ജയരാജനും പിണറായിക്കും പങ്കുണ്ട്
കാത്തിരിക്കുന്നു ബിജെപി കേരളത്തിൽ അല്ല ഇന്ത്യയിൽ ഭരണത്തിൽ വരാൻ, ഇവനൊക്കെ ഓരോ 95 വയസുവരെ ആയുസ്സ് കൊടുക്കട്ടെ, ശബരിമല കണക്കു ബാക്കിയുണ്ട്.
P ണാറായി അറിഞ്ജ കൊണ്ടാണU ഇതു സംഭവിച്ച v
ഇന്നുവരെ TPയുടെ വധത്തിൽ വേദനയും ശക്തിയായ അമർഷവും തോന്നിയിരുന്നു. പക്ഷെ, ഇന്നിപ്പോൾ KK രമ തന്നെ TPയുടെ വാക്കുകൾ ഉദ്ധരിച്ചത് കേട്ടു;- "പാർട്ടി കൊല്ലാൻ തീരുമാനിച്ചാൽ, പാർട്ടി എങ്ങനെയും കൊല്ലും..." എന്ന്. അതിനർത്ഥം, പാർട്ടി കാലങ്ങളായി പ്രാവർത്തികമാക്കി പോരുന്ന കൊലപാതകഫോർമാറ്റ്, TPക്ക് നല്ല ബോധ്യമുള്ളതാണ് എന്നല്ലെ. ആ അതേ പാർട്ടിയിലല്ലേ TP കുറേകാലം ഉയർന്ന സ്ഥാനത്ത് പ്രവർത്തിച്ചത്. അപ്പോൾ, TPയും CPIMൻ്റെ കൊലപാതക രാഷ്ട്രീയത്തെ പിന്താങ്ങി വളർന്ന മനുഷ്യത്വമില്ലാത്ത തനി cpimകാരൻ മാത്രമാണ്.
അങ്ങനെ എങ്കിൽ ആ പ്രസ്ഥാനത്തിൽ തന്നെ തൽ സ്ഥാനത്ത് തുടർന്നാൽ പോരായിരുന്നോ സുഹൃത്തേ...
@@akhilgm3172 പ്രകൃതി നിയമം
പാർട്ടിയുമായി യോജിക്കാൻ പറ്റാതെയല്ലേ അദ്ദേഹം പാർട്ടി വിട്ടത്.
Athu pattatahu kondanu Venu adheham purathu poyathu
മടുത്തത് കാരണമല്ലേ എതിർത്തത്.
Hi
Vs❤