നടിപ്പിൻ നായകൻ 🫠🔥 Suriya Carrer analysis kanguva Cinema facts malayalam l Review l KOK

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 549

  • @SubashSekhar
    @SubashSekhar หลายเดือนก่อน +227

    പടം പൊട്ടിയാലും, വിജയിച്ചാലും സൂര്യയെ വിട്ട് ഒരു കളിയും ഇല്ല, സൂര്യ ഉയിർ ♥️

    • @leo-messi61
      @leo-messi61 หลายเดือนก่อน +7

      ഓസ്സിന് ഒരു ഹിറ്റ്‌ റോളക്സ് വരുന്നുണ്ട് 😂😂😂

    • @Autohobia93
      @Autohobia93 หลายเดือนก่อน +1

      Theatreil poyi cinema kanuo

    • @vibesontalents2563
      @vibesontalents2563 หลายเดือนก่อน +3

      ​@@leo-messi61ഓസിനു ഹിറ്റ് കിട്ടിയത് ലിയോ അല്ലെ 😂

    • @nitantkarthik7852
      @nitantkarthik7852 หลายเดือนก่อน +3

      Soorya ninte veetil Azhiyum പച്ചക്കറി ഒക്കേ മെദിച്ചു തരും

  • @NainikaJayesh
    @NainikaJayesh หลายเดือนก่อน +311

    അണ്ണന്റെ വിജയങ്ങൾ കണ്ടു മാത്രം ഫാൻ ആയതല്ല. പടങ്ങൾ ഹിറ്റ്‌ ആയാലും ഫ്ലോപ്പ് ആയാലും അണ്ണന് ഫുൾ സപ്പോർട്ട് 🔥🔥😘😘😘Annan Uyir😘

    • @muhammedfaheem855
      @muhammedfaheem855 หลายเดือนก่อน +4

      Ipo flope oll

    • @karthikskumar8345
      @karthikskumar8345 หลายเดือนก่อน

      ​@@muhammedfaheem855soorai pottru, jai bhim ott illaki maricha cinemaya, etheerkum thunidhavan hit, vikram blockbuster ithil etha mone floppp kanguva matramale😮‍💨ninteyoke annate padam valya hype koduthitt ellam munji enn paranju avsanam flop ellam suriyayude mandelaa..... Come back adikum makkalee rolex poleokke🫶

    • @Ab_hxzz
      @Ab_hxzz หลายเดือนก่อน +1

      ​@@muhammedfaheem855athil nink endhengilum vishamam onda?

    • @jibicena6630
      @jibicena6630 หลายเดือนก่อน +3

      അതെ 👍❤️

    • @1anowfal722
      @1anowfal722 หลายเดือนก่อน +1

      🥹🫶

  • @santhoshramachandran9994
    @santhoshramachandran9994 หลายเดือนก่อน +51

    സൂര്യക്കും വിക്രമിനും എന്താണ് പറ്റിയത് എന്ന് പലപ്പോഴും ചിന്തിയ്ക്കാറുണ്ട്...ഏറ്റവും ടോപ്പിൽ സൂപ്പർസ്റ്റാർ ലെവലിൽ എത്താൻ ശേഷിയുള്ള കഴിവ് തെളിയിച്ച നടൻമാർ. വിജയ് കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും ഫാൻസ്‌ ഉള്ള തമിഴ് നടൻ സൂര്യ ആണ്... പ്രണയരംഗങ്ങളിൽ ഷാരുഖ് ഖാനെ പോലെ സൂപ്പർ പെർഫോമൻസ് ആണ് സൂര്യ.. ആ ശബ്ദത്തിൽ, കണ്ണുകളിൽ പോലും നമുക്ക് പ്രണയം feel ചെയ്യും. ഗജിനിയും അയാനും എത്ര തവണ കണ്ടു എന്നു പോലും അറിയില്ല.... വാരണം ആയിരത്തിൽ ഒക്കെ എന്താ പെർഫോമൻസ്....

    • @Karthik_Krishna_Palakkad
      @Karthik_Krishna_Palakkad หลายเดือนก่อน +9

      ബ്രോ സൂര്യ നല്ല നടൻ ആണ് പക്ഷേ മാസ്സ് മസാല പടങ്ങളുടെ സ്ക്രിപ്റ്റ് സെലക്ഷൻ വളരെ മോഷം ആണ് സൂര്യ കാർത്തിക് സബ്ബരാജ് പടം ഒരു പ്രതീക്ഷ മാത്രം😊👌

  • @unknown-bm6dx
    @unknown-bm6dx หลายเดือนก่อน +26

    Kanguva deserve to be utterflop
    😭അവരാധം പടം.
    Comback ഉറപ്പാണ് 💯 -
    "A Karthik Subaraj Padam"💥📈

  • @VishnukK-sl9pn
    @VishnukK-sl9pn หลายเดือนก่อน +123

    Waiting for Surya 44 🗿 Karthik Subbaraj 🔥❤

  • @harikrishnanr2368
    @harikrishnanr2368 หลายเดือนก่อน +21

    കഴിഞ്ഞ 10 വർഷമായി ചിലർ മുക്രയിട്ട് കരയുന്നുണ്ട് എന്താണെന്ന് അറിയോ😅 ഈ നടൻ field out ആയി , field out ആയീന്ന്........ഒരു നടൻ industryil നിന്ന് field out ആയാൽ പിന്നെ അയാളുടെ അനക്കമുണ്ടാവില്ല..... പക്ഷേ........നീയൊക്കെ കരഞ്ഞുകൂവിവന്ന ഇത്രയും വർഷവും ഈ മനുഷ്യൻ ഇവിടെ തന്നെയുണ്ട്❤ ഇനിയും ഉണ്ടാവും❤ കാരണം അയാൾ ഒരു "നടൻ" ആണ് , അയാൾ ഒരു "മനുഷ്യനു"മാണ്.....
    ഹേറ്റേഴ്സിന്റെ അന്ധവിശ്വാസമെന്തെന്നാൽ....ഇങ്ങേരുടെ stardom ഇല്ലാതാക്കാം , ഇങ്ങേരുടെ ഫാൻസിനെയും ഇല്ലാതാക്കാം എന്ന് ....... ബട്ട് അത് വെള്ളത്തിൽ വരച്ച വരയാണെന്ന് നിങ്ങൾ മനസ്സിലാക്കുക......❤ നീയൊക്കെ എത്ര കുനിഞ്ഞു കിടന്നാലും ഞങ്ങൾ കോടികണക്കിന് ആരാധകർ ഇങ്ങേരുടെ ഒപ്പം ഉണ്ട്..... അത് തോൽവിയിലായാലും ജയത്തിലായാലും❤

    • @JerinJeriii
      @JerinJeriii หลายเดือนก่อน +6

      Fans und. But aa fans orikkalum vijayde fans pole alla. Vishama samayath koode nikkkunna fans alla🖖🏻ith vare eathelum surya padam negative reviiew vannittum vijayichath undoo.. Karanam fans polum suport cheyyunnilla. Enthin parayanam positive to mixed vanna ET movie polum fans vijayilichillaa.. 55 crore aan final... Pulli cheyunna hardworkin ullath pullikk kitaarillaa. Nalla padam vernnathnoki irikuvaanenn paranj angerude fans poyath aan..., 12 varsham aayi. Ith vare avarude oru neekkam illaa. Ithaano fanss.... Oru nadande nalla samayath mathram alla🖖🏻ayaalude mosham samayathum kude nilkunnavare aan fans enn parayuka

    • @ratheeshadiyeri5458
      @ratheeshadiyeri5458 หลายเดือนก่อน

      Atinu kollatil oru padam cheyta egana

    • @ratheeshadiyeri5458
      @ratheeshadiyeri5458 หลายเดือนก่อน

      Vijaykoke 4padam cheyum ok ore stylayrikum

    • @SuperStarThalapathyVijay
      @SuperStarThalapathyVijay 11 วันที่ผ่านมา

      Balayyaye Pole Ennum Nannayi Abhinayikkan Kazhiyatte Suryakku👍

  • @redboy6097
    @redboy6097 หลายเดือนก่อน +55

    Ayan❤️

  • @NR-ov6po
    @NR-ov6po หลายเดือนก่อน +89

    My Top 5 Favs
    1.Ghajini
    2.Varanam Ayiram
    3.Ayan
    4.Soorarai Pottru
    5.Singam

    • @razaqpopz792
      @razaqpopz792 หลายเดือนก่อน +7

      Ayan , gajini , 7 arivu , v1000 , soorarai potru , matraan❤

    • @Manishyan123
      @Manishyan123 หลายเดือนก่อน +2

      Nandha,v1000,Ayan,gajini, Jai bhim

    • @jerinphilipose614
      @jerinphilipose614 หลายเดือนก่อน +2

      My fav 1.Ghajini 2.Ayan 3.Kaka Kaka 4.Varanam Aayiram 5. Soorarai Pottru

    • @geethasuresh5892
      @geethasuresh5892 หลายเดือนก่อน +1

      Gajini, V1000,ayan, 7 am arivu, khaka khaka, jai bhim soorarai pottru, 24,singam, nandha my favv❤❤❤🔥

    • @issacdayas2178
      @issacdayas2178 หลายเดือนก่อน +1

      Bro missed kaakha kaakha💆💎

  • @falgun86645
    @falgun86645 หลายเดือนก่อน +162

    എന്തൊക്കെ പറഞ്ഞാലും സൂര്യ ഒരു സംഭവം ആണ്❤
    കഴിവ് ഉള്ളത് കൊണ്ട് തിരിച്ച് വരവ് ഒന്നും ഒരു വിഷയം അല്ല

    • @Cinemafactsmalayalam
      @Cinemafactsmalayalam  หลายเดือนก่อน +19

      സത്യം 💯🙏

    • @yasarnujum1693
      @yasarnujum1693 หลายเดือนก่อน +2

      😂😂😂 ശരവണൻ അന്തം

    • @MoosaSakeer
      @MoosaSakeer หลายเดือนก่อน

      @@yasarnujum1693 മണ്ടമരായകൊറേഫാൻസ് ബിജൂനും സുരൂനും

    • @Gunter06
      @Gunter06 หลายเดือนก่อน

      Joseph viju fenboy😂​@@yasarnujum1693

    • @Ab_hxzz
      @Ab_hxzz หลายเดือนก่อน +1

      ​@@yasarnujum1693endhinada karayana ninta thalleda thali malavalladhum eduth vitta 💩

  • @ashwinmohan2534
    @ashwinmohan2534 หลายเดือนก่อน +41

    Varanam aayiram ❤

  • @Pradeepvr-vm3lu
    @Pradeepvr-vm3lu หลายเดือนก่อน +7

    All movies different looks surya💯🔥

  • @AM___AL-k3r
    @AM___AL-k3r หลายเดือนก่อน +9

    സൂര്യ -ഹാരിസ് ജയരാജ്‌. Hemme 🔥🔥🔥🥵🥵🥵. ഒരു വിജയ് ഫാൻ ആണെങ്കിലും പറയട്ടെ ഇതിനെ വെല്ലാൻ പറ്റിയ ഒരു കോമ്പോ ഇന്ത്യൻ ഫിലിം industryയിൽ ഇല്ല ❤❤❤

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 หลายเดือนก่อน +18

    Ghajini,Khakka khakka,Vel, Vaaranam aayiram, Ayan,Aadhavan, Singham,Ezham Arivu ❤❤❤❤SuriyaAnnan's Block busters❤❤❤❤❤ വൻ തിരിച്ചു വരവ് നടത്തും സൂര്യ അണ്ണൻ 💙❤️ Waiting For S44💥🥰

  • @Gopan.n.v
    @Gopan.n.v หลายเดือนก่อน +18

    Varanam ayiram❤❤❤❤

  • @AKMGAMING901
    @AKMGAMING901 29 วันที่ผ่านมา +2

    Varanam aayiram❣️

  • @arjunkichu8121
    @arjunkichu8121 หลายเดือนก่อน +58

    Ayan is my personal fevourite

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh หลายเดือนก่อน +6

    I am fan of Thalapathy ❤️but equally loves surya sir acting♥️waiting for surya 44

    • @pachukuttappi9086
      @pachukuttappi9086 หลายเดือนก่อน

      Enniyal odungathaa cinimayo... Atho suryayudeyo..... Ake 150 kanum

  • @sanmayak
    @sanmayak หลายเดือนก่อน +22

    Suriya annaa❤

  • @swarajswargam7889
    @swarajswargam7889 หลายเดือนก่อน +4

    സൂര്യ സാർ ❤️❤️💋. എപ്പോഴെങ്കിലും ഉദിച്ചുവരും.സൂര്യ സാർ ഒരു വ്യത്യസ്ഥ നടനാണ്

  • @krishnapr2797
    @krishnapr2797 หลายเดือนก่อน +8

    V 1000 ഒറ്റ പടം കൊണ്ട് നെഞ്ചിൽ കേറിപോപോയതാണ്. നിങ്ങളൊക്കെ ഫ്ലോപ്പ് ഹിറ്റ്‌ നോക്കിട്ടാണ് പടം കാണുന്നത്. തോറ്റാലും ജയിച്ചാലും എന്നും മനസ്സിൽ ❤️❤️❤️❤️

  • @TechFrameIdish
    @TechFrameIdish หลายเดือนก่อน +10

    Gajani❤
    All time favorite

  • @holygamer5422
    @holygamer5422 หลายเดือนก่อน +31

    കാങ്ങുവയും പൊട്ടിയതോടെ സൂര്യയെ എഴുതി തള്ളുന്ന ആളുകൾ അറിയാൻ, കുറിച്ച് വെച്ചോ ഒരു നാൾ സൂര്യൻ കത്തി ജ്വലിച്ചു തിരിച്ചു വരും അത് അടുത്ത് തന്നെ കാണാം, സൂര്യ എന്ന നടനെ വിലയിരുത്താൻ ഒന്നും ഒരുത്തനും വളർന്നിട്ടില്ല

    • @Akmp4Akmp4
      @Akmp4Akmp4 หลายเดือนก่อน +1

      ❤❤‍🔥

    • @karthikskumar8345
      @karthikskumar8345 หลายเดือนก่อน +1

      🫶💯

    • @Btw8901
      @Btw8901 หลายเดือนก่อน

      Serious ayt edkanda bro just trolls ane ath angotm ingotm oke ondavm 😇

    • @AslafCr
      @AslafCr หลายเดือนก่อน +1

      സൂര്യ നല്ല ഒരു actor തന്നെയാണ് പക്ഷെ കുറച്ചു ഓവർ acting അനുഭവപ്പെടാറുണ്ട് ഇനി surya44 conform ഹിറ്റ്‌ അടിക്കണം എന്നാലേ തമിഴ് നാട്ടിൽ സൂര്യയുടെ റേഞ്ച് നില നിർത്താൻ സാധിക്കൂ കാരണം ശിവ കാർത്തികേയനും ധനുഷും ഒക്കെ പടം നല്ല രീതിയിൽ നില ഉറപ്പിച്ചു കൊണ്ട് പോകുന്നത് കൊണ്ട് അതും ഭാവിയിൽ സൂര്യക് വെല്ലു വിളിയാകും ഇപ്പോയെ ശിവ കാർത്തികേയന്റെ പടത്തിന്റെ അത്ര theater rates സൂര്യക് ഇല്ല അത് കൊണ്ട് കൊണ്ട് ഇനിയും ഇതുപോലെ കുഴിയിൽ ചെന്ന് (et)(kankuva) ചാടാതിരിക്കുന്നതായിരിക്കും നല്ലത്

    • @holygamer5422
      @holygamer5422 หลายเดือนก่อน +3

      @AslafCr സൂര്യ 44 നോക്കാം, പിന്നെ sk, ധനുഷ് എല്ലാം വളരട്ടെ, സൂര്യ എത്ര പടുകുഴിയിൽ ചെന്ന് ചാടിയാലും ഒരൊറ്റ പടം പോസിറ്റീവ് വന്ന മതി മൊത്തം റേഞ്ച് മാറാൻ, ആ ദിവസത്തിനു വേണ്ടി ആണ് കാത്തിരിക്കുന്നത്, അതുവരെ കളിയാക്കലുകളും ട്രോൾസും ഒക്കെ നടക്കട്ടെ, ഇത്രയും കഴിവുള്ള മനുഷ്യൻ തിരിച്ചു വരാതെ എവിടെ പോവാൻ, പുള്ളിയെ നന്നായി ഉപയോഗിക്കാൻ അറിയുന്ന ഒരുത്തൻ വരുന്നവരെ കാത്തിരിക്കാം

  • @lipinkumarnp7106
    @lipinkumarnp7106 หลายเดือนก่อน +25

    കഴിഞ്ഞ 12 കൊല്ലം ഹിറ്റ്സ് ഇല്ലാ but കാർത്തിക് സുബ്ബാരാജ് പ്രൊജക്റ്റ്‌ ഹിറ്റ്‌ അടിക്കും sure ആണ് 👌 സൂര്യ കമർഷ്യൽ ട്രാക്കിൽ വന്നു ഹിറ്റ്‌ അടിക്കുക സൂര്യ 44 കാർത്തിക് സുബ്ബാരാജ് പടം ആണ് അതിനു ശേഷം റോലക്സ് സ്റ്റാൻഡ് അലോൺ പടം ഒക്കെ ഉണ്ടാലോ ❤️🔥
    കാങ്ങുവാ ശിവ ആയോണ്ട് ഏകദേശം പടം അലമ്പ് ആയിരിക്കും എന്നു കരുതി but പടം വൻ ദുരന്തം ആവും എന്നു കരുതി ഇല്ലാ
    സൂര്യ തിരിച്ചു വരും ❤️

    • @Cinemafactsmalayalam
      @Cinemafactsmalayalam  หลายเดือนก่อน +3

      Vaadivasal 🔥🔥

    • @akshayachu264
      @akshayachu264 หลายเดือนก่อน +4

      24 oke tn ozhike baki ellayidathm hit aan
      Anjaanm

    • @Karthik_Krishna_Palakkad
      @Karthik_Krishna_Palakkad หลายเดือนก่อน +2

      ​@@akshayachu264Bro 24 TN ozike bakki ella edathum hit aanu pakshe suriya ku padam valiya profit onnum ayirunilla addheham thanne aanu producer😊

    • @akshayachu264
      @akshayachu264 หลายเดือนก่อน +2

      @@Karthik_Krishna_Palakkad 👍

    • @ratheeshadiyeri5458
      @ratheeshadiyeri5458 หลายเดือนก่อน

      12varshatil toral etra padam und two yearakumbo oru padam varum vijayk varshatil 4and 5movie und

  • @parvathyg4334
    @parvathyg4334 หลายเดือนก่อน +25

    Kanguva e manushyante hardwork 2 years effort nu oru vila um ellathe veruthe ayi poi 🥺🫀but suriya 44 nu hope unde 😊🔥
    Ghajini💚
    Varanam ayiram ❤
    Ayan💎
    Sillinu oru kadhal💓
    7am arivu💙
    Kakka kakka 🤍
    Anjaan 💜
    24🩵
    Sorarai pottru 💛
    Jai bhim🤎
    Fav movies......🎥💌
    Waiting for nadippin nayagan real comeback..... ❤‍🔥

  • @Harikrishnan_1505
    @Harikrishnan_1505 หลายเดือนก่อน +22

    He can easily give a comeback. A single positive movie is enough. He has decent market and opening in all South Indian States.

    • @Cinemafactsmalayalam
      @Cinemafactsmalayalam  หลายเดือนก่อน +3

      Yew

    • @Johnwickxo
      @Johnwickxo หลายเดือนก่อน +1

      😂😂😂

    • @abhijith7480
      @abhijith7480 หลายเดือนก่อน +2

      💯💯💯🔥🔥🔥❤️❤️❤️

    • @അരവിന്ദൻ
      @അരവിന്ദൻ หลายเดือนก่อน +1

      Goutham vasudevamenn and harris jayaraj..iavr 3 perum anu suryayude vijayathinu pirakil

  • @ardravrc5808
    @ardravrc5808 หลายเดือนก่อน +63

    2005 - 2010 his golden era ❤❤❤

    • @8_D_studios
      @8_D_studios หลายเดือนก่อน +5

      2001-2012

  • @rahulswarrier4515
    @rahulswarrier4515 หลายเดือนก่อน +2

    My favourite suriya movies
    1)Ghajini
    2)Ayan
    3)Pithamagan
    4)Kakka kakka
    5)Surrarai potru
    6) varanam aayiram

  • @sevanstar3418
    @sevanstar3418 หลายเดือนก่อน +2

    "Kanguva" കുറിച്ച് ഒന്നും പറയാനില്ല ബ്രോ.. 😢 ആ ദുരന്തം💥 മറക്കാം ശ്രമിക്കാം... എന്നന്നേക്കുമായി....കാരണം 😍😍suriya🥰🥰 എന്ന ആക്ടറെ ഇഷ്ടമാണ്❤❤ ഒരുപാട്💯❤, അതുകൊണ്ട് മാത്രം...!!!!🙏

  • @arjunkichu8121
    @arjunkichu8121 หลายเดือนก่อน +16

    Ayan💎

  • @jibicena6630
    @jibicena6630 หลายเดือนก่อน +3

    ജയ് ഭിം ❤️

  • @jefin6868
    @jefin6868 หลายเดือนก่อน +24

    Velu movie nalla oru padam aanu mass and emotional movie aanu

  • @prajithjithu3482
    @prajithjithu3482 หลายเดือนก่อน +2

    Thalapathy 🔥🔥🔥🔥🔥

  • @ajithpb123
    @ajithpb123 หลายเดือนก่อน +9

    Mounam pesiyathe my first favourite movie.

    • @abhijith7480
      @abhijith7480 หลายเดือนก่อน +2

      Me too ❤️

  • @Devilsuperman-v7u
    @Devilsuperman-v7u หลายเดือนก่อน +3

    Ayaan - varanam ayiram - anjaan - 7 am arivu - gajani - sillinoru kadhal - sururai potru - jai bhem - Matran - 24
    Annan thirich varum 🥺
    KADAVULEY KARTHIK SUBBARAJEY..
    KADAVULEY LOKESHEY❤️‍🔥

  • @Guhannnn
    @Guhannnn หลายเดือนก่อน +2

    Ayan 🔥❤️

  • @akshithsudhakaran2652
    @akshithsudhakaran2652 หลายเดือนก่อน +2

    One of my favourite film of Suriya till date👇
    GHAJINI 🔥🔥🔥

  • @prabinprakash148
    @prabinprakash148 หลายเดือนก่อน +8

    ഏറ്റവും favorite : Vaaranam Aayiram... ❤

  • @wazeem9916
    @wazeem9916 หลายเดือนก่อน +5

    Ethra padam pottiyen ala box office ayalude padathil performance🔥💥oro padathilum edukuna effort

  • @sevanstar3418
    @sevanstar3418 หลายเดือนก่อน +1

    Ayan❤all time best film.

  • @sushajus7761
    @sushajus7761 หลายเดือนก่อน +7

    Varanam Aayirm❤❤

  • @abhinavkrishna2342
    @abhinavkrishna2342 หลายเดือนก่อน +2

    2:29 SAC ideas 😅

  • @saraitti7725
    @saraitti7725 หลายเดือนก่อน +1

    Ghajini, Anjaan 🥰🥰

  • @Marco2236
    @Marco2236 หลายเดือนก่อน +2

    2012 shesham pulli theatre hit kanditilla 🥲

  • @akshayachu264
    @akshayachu264 หลายเดือนก่อน +13

    Unnai ninathu,anjaan,aaru,.. oke nalla padamanadey😮
    Anjaan audience nte favourite an❤

    • @chiyaan724
      @chiyaan724 หลายเดือนก่อน

      Bayankara hype il vannu enthokeyo vijarichu ellarum anjaan .but kandu madithaa sadanam thanne aayirunn

    • @zamilzayn1997
      @zamilzayn1997 หลายเดือนก่อน

      Anjaan nalla padamo😂..nthuvaadey

    • @Sanjay72071
      @Sanjay72071 หลายเดือนก่อน +1

      @ssss21-q8z pari anjaan trend aayirunnu aa timil tooth pick and anjaan chain okke

    • @Sanjay72071
      @Sanjay72071 หลายเดือนก่อน +3

      @@chiyaan724anjaan chain and tooth pick okke trend aanu. pinne vijunte fresh aanallo🤣🤣

    • @Sanjay72071
      @Sanjay72071 หลายเดือนก่อน

      @@zamilzayn1997 goat puli nalla padam onju pode🤣🤣

  • @thesj1904
    @thesj1904 หลายเดือนก่อน +2

    Always surya fans🫰🙂🤍

  • @Booker-h4j
    @Booker-h4j หลายเดือนก่อน +17

    ഏത് സൂപ്പർ സ്റ്റാർ ആയാലും നല്ല കഥയും സംവിതയകനും വേണം

  • @TravisCott-hw6ok
    @TravisCott-hw6ok หลายเดือนก่อน +3

    Detailed video💯 full fact's 💯

  • @pushpalathas5023
    @pushpalathas5023 หลายเดือนก่อน +2

    Ayan is my most favourite movie of suriya.

  • @akshaysj24
    @akshaysj24 หลายเดือนก่อน +9

    Kaakha kakha
    Sillunnu oru kadhal
    Ghajini
    Aadhavan
    V1000
    Ayan
    Singam
    7am arivu
    Singam 2
    Singam 3
    Maatraan
    Anjaan
    Soorarai potru
    Jai Bhim
    Vikram (Rolex)

  • @dom_city
    @dom_city หลายเดือนก่อน +7

    Anjan all time favorite 🫶🏻

  • @DharsheelAjayakumar
    @DharsheelAjayakumar หลายเดือนก่อน +1

    Vaaranam aayiram ❤❤❤❤😅😅

  • @ALT23786
    @ALT23786 หลายเดือนก่อน +16

    നിലവിൽ സൂര്യയെക്കാൾ ഫാൻസ്‌ ഉണ്ട് റോളക്സ് നു

    • @renishmattancherry8085
      @renishmattancherry8085 หลายเดือนก่อน +2

      Rolex nte role cheythath vijay aano punde?😂

    • @ALT23786
      @ALT23786 หลายเดือนก่อน +3

      @@renishmattancherry8085 എന്റെ പൊന്ന് പുണ്ടെ ഉള്ള കാര്യം ആണ്. നിനക്ക് accept ചെയ്യാൻ വയ്യെങ്കിൽ ഇതുപോലെ കിടന്ന് മെഴുക് 😂. സൂര്യ മികച്ച നടനാണ്. പക്ഷെ ഹിറ്റ്‌ ഇല്ലാതെ ഉള്ള 11 വർഷം. BO Power ഉം Stardom ഉം എന്തുമാത്രം ഡൌൺ ആയി എന്ന് മനസിലാക്കാമല്ലോ. നടൻ വിക്രത്തിന്റെ അവസ്ഥയും ഇതുപോലെ തന്നെ.

    • @rolex990i
      @rolex990i หลายเดือนก่อน +3

      ​@@ALT23786 11 വർഷോ 🙄 അപ്പോ Soorarai Pottru, ജയ് ഭിം ഒക്കെ ഹിറ്റ്‌ അല്ലെ മോഞ്ഞേ

    • @rolex990i
      @rolex990i หลายเดือนก่อน

      ​@@ALT23786വിജയ് നേക്കാൾ എത്രയോ ബെറ്റർ ആണ് സൂര്യ ആക്ടിങ് ഇൽ

    • @ALT23786
      @ALT23786 หลายเดือนก่อน +3

      @@rolex990i
      അതൊക്കെ തിയേറ്റർ റിലീസ് അല്ലല്ലോ ott റിലീസ് അല്ലെ.
      Ott ൽ success ആയിരുന്നു. എന്ന് വച്ചു Box office പവറും stardom ഉണ്ടെന്ന് പറയാൻ കഴിയില്ലല്ലോ. ശേഷം ഇറങ്ങിയ തിയേറ്റർ റിലീസ് ET positive വന്നിട്ടും success ആയില്ലല്ലോ. തിയേറ്റർ റിലീസിന്റെ കാര്യമേ ഞാൻ ഇവിടെ ഉദ്ദേശിചുള്ളു.

  • @SREEJITHMAAYEE2210
    @SREEJITHMAAYEE2210 26 วันที่ผ่านมา

    സിനിമ പൊട്ടിയാലും ALWAYS STILL AM SURIYA FAN വറൈറ്റി മാത്രം തിരഞ്ഞെടുക്കുന്ന നായകൻമാർക്ക് പരാജയം ഉണ്ടാവും 100%

  • @advsuhailpa4443
    @advsuhailpa4443 หลายเดือนก่อน +4

    38 #ഗുജറാത്തി സിനിമകളിൽ അഭിനയിച്ച ഞാനും മാറാത്ത സുപ്പർസ്റ്റാർ *സിദ്ദു രാജും* ഇ സിനിമ കണ്ട് ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്😜👍

  • @Karthik_Krishna_Palakkad
    @Karthik_Krishna_Palakkad หลายเดือนก่อน +2

    ഞാൻ ഒരു വിജയ് ആരാധകൻ ആണ് സത്യം പറയല്ലോ സൂര്യ എന്ന നടനെ അദ്ദേഹം തന്നെ ആണ് ഇല്ലാത്താക്കുന്നത് വളരെ മോശം സ്ക്രിപ്റ്റ് സെലക്ഷൻ ആണ് അതിന് അർഥം വിജയ് എന്നും നല്ല പടങ്ങൾ ആണ് ചെയ്യുന്നത് എന്നല്ല പക്ഷെ വിജയ് നല്ല രീതിക്ക് Entertain ചെയ്യാൻ അറിയാം പക്ഷെ സൂര്യ ഇനിയും അവിടെ ഒന്നും എത്തിയിട്ടില്ല ദേയവു ചെയ്തത് അദ്ദേഹം ഇതുപോലത്തെ സ്ക്രിപ്റ്റ് സെലക്ട് ചെയ്യരുത് കാർത്തിക് സബ്ബരാജ് പടം ഒരു പ്രതീക്ഷ മാത്രം
    മിന്നിച്ചേകണെ സൂര്യ അണ്ണാ😫😊

  • @vishnu-mfc
    @vishnu-mfc หลายเดือนก่อน +1

    Hit or Flop No Matter😏ഏത് വിജയത്തിലായാലും തോൽ‌വിയിൽ ആയാലും അണ്ണന്റെ കൂടെ എന്നും ഉണ്ടാവും💯Comeback അടിച്ചിരിക്കും🔥
    Waiting For Karthik Subbaraj Padam🔥🔥🔥

  • @vigneshsekharan6456
    @vigneshsekharan6456 หลายเดือนก่อน +1

    Rolex uyirrr❤❤❤

  • @RajeshKumar-ww8wq
    @RajeshKumar-ww8wq หลายเดือนก่อน

    ഞാൻ നല്ല സൂര്യ അജിത്ത് ഫാൻ ആണ് അതത്ര ഹിറ്റ് പടം എത്ര ഫ്ലോപ്പ് പടം എന്നല്ല വെറൈറ്റി ക്യാരക്ടർ ചെയ്യുന്നത് അതാണ് ആദ്യം മനസ്സിലാക്കേണ്ടത്❤❤❤

  • @surathkr9201
    @surathkr9201 หลายเดือนก่อน +1

    Ayan❤ Varanam Ayiram❤️

  • @TenexAugustine
    @TenexAugustine หลายเดือนก่อน +5

    Varnam aayiram❤😊

  • @anandhu341
    @anandhu341 หลายเดือนก่อน +6

    S44 Waiting ❤

  • @mr_wanderlust_7215
    @mr_wanderlust_7215 หลายเดือนก่อน +2

    പക്ഷേ ഇന്ന് വിജയ് തമിഴ് സിനിമയുടെ മുഖം ആയി 😅 അതേ സമയം സൂര്യ എവിടെയാണ് അന്ന് പോലും ഒരു നിശ്ചയം ഇല്ല , sk യെക്ക് പോലും ഒരു കോംബിറ്റേറ്റർ അല്ലാതെ ആയി സൂര്യ.🙏🏻 14 വർഷം ആയി സൂര്യയുടെ ഒരു തിയേറ്റർ ഹിറ്റ് വന്നിട്ട് . സൂര്യ നല്ലൊരു നടൻ ആണ് 💯 പക്ഷേ ഒരിക്കലും അയാള് ഒരു നല്ല എൻ്റർടെയ്നർ അല്ല 💯 അങ്ങേരെ കൊണ്ട് രണ്ട് മണിക്കൂർ എൻ്റർടെയിനർ ചെയ്യിക്കുക എന്നത് ഇപ്പൊ അസാദ്ധ്യം ആണ്. ഇത് ഒരു സത്യം ആണ് ... സൂര്യാക്ക് ജൈബീം , surarai potru ഇങ്ങനെയുള്ള അഭിനയ മികവുള്ള സിനിമ തന്നെ പറ്റുള്ളൂ ...
    വേഷ പകർച്ച നടത്തിയത് കൊണ്ട് മാത്രം കാര്യമില്ല , വന്നിരിക്കുന്ന പ്രേക്ഷകനെ രണ്ട് രണ്ടര മണിക്കൂർ എൻ്റർടെയിനർ ചെയ്യിക്കാൻ കഴിയണം .🙏🏻

  • @jester2432
    @jester2432 หลายเดือนก่อน

    Pithamakan ,Gajani ,Unnai Ninaith , 24 Fav ❤❤

  • @RahulKarthik-ey2zb
    @RahulKarthik-ey2zb หลายเดือนก่อน

    Annan en thalavan 😢😢❤❤❤

  • @abhizz17
    @abhizz17 หลายเดือนก่อน +6

    Ayaal thirichu varuka thanne cheyyum karanam ayaal athu orupadu arhikkunund

    • @AKCreations-o5n
      @AKCreations-o5n หลายเดือนก่อน

      Ithippoo ethramarthe thirich varava....12 kollam aayittu ithu thanne alle SFC parayanath.....😂

  • @suryafanboy1468
    @suryafanboy1468 หลายเดือนก่อน

    Suriya Annan ❤️

  • @Imhere00798
    @Imhere00798 หลายเดือนก่อน

    Kanguva ചെറിയ വീഴ്ച ആണ് ഇദ്ദേഹ ഇപ്പോളും പോലെ തിരിച്ച് വരും ❤❤❤

  • @ashirsairajkm7376
    @ashirsairajkm7376 หลายเดือนก่อน +2

    കപ്പ് കണ്ട് കൂടെ കൂടിയതല്ല 🇦🇷
    ഇപ്പൊ കപ്പ് ഉണ്ട്..
    അത്‌ പോലെ ഹിറ്റ്‌ വരും 🌞🌞🌞

  • @santhoshramachandran9994
    @santhoshramachandran9994 หลายเดือนก่อน +1

    ഓരോ സിനിമ കഴിയുംതോറും improve ആകുന്ന ഒരേ ഒരു താരം സൂര്യ ആണെന്ന താങ്കളുടെ സ്റ്റേറ്റ്മെന്റ് തികച്ചും തെറ്റാണ്... അങ്ങനെ ഇപ്പോൾ തമിഴിൽ ഉള്ള ഒരേ ഒരു താരം ധനുഷ് ആണ്. വേണമെങ്കിൽ ശിവകാർത്തികേയനെയും ചിമ്പുവിനെയും പരിഗണിയ്ക്കാം... സൂര്യയും വിക്രമും ഒക്കെ വളരെ talented ആയ എത്ര ഉന്നതിയിൽ നിന്ന നടന്മാർ ആയിരുന്നു... പക്ഷെ വർഷങ്ങൾ കഴിയും തോറും ഇവരുടെ starvalue കുറഞ്ഞു വരുന്നതായിട്ടാണ് കാണാൻ സാധിയ്ക്കുന്നത്... ധനുഷിന്റെയൊന്നും ഒരു മാർക്കറ്റ് വാല്യൂ ഇപ്പോൾ സൂര്യക്കോ വിക്രമിനോ ഒന്നും അവകാശപ്പെടാൻ കഴിയില്ല... കാരണം ഈ രണ്ടു നടൻമാർക്കും കുറേ വർഷങ്ങൾ ആയി ഒരു solo hit ചിത്രം നൽകാൻ കഴിഞ്ഞിട്ടില്ല...😊

  • @sajeevks5190
    @sajeevks5190 หลายเดือนก่อน

    Ayan all time fav❤

  • @knocktalkies007
    @knocktalkies007 หลายเดือนก่อน

    We love u surya❤u and vikram given so much experimental movies... 😎

  • @ajaysureshbabu141
    @ajaysureshbabu141 หลายเดือนก่อน +1

    I hope Suriya 44 will be a silent blockbuster

  • @akshaikumarnp8815
    @akshaikumarnp8815 หลายเดือนก่อน +6

    സൂര്യ 44🤌ഇത് എങ്കിലും

  • @SUJINASHAMSU
    @SUJINASHAMSU หลายเดือนก่อน

    Suriya uyir❤️🔥

  • @Sooryaji
    @Sooryaji หลายเดือนก่อน

    Suriya uyir❤❤

  • @fayasfayas4646
    @fayasfayas4646 29 วันที่ผ่านมา

    My favourite Suriya movie Ghajini, 24, 7amarivu, anjan , Ayan, varanna ayiram

  • @jeslinjacob3024
    @jeslinjacob3024 หลายเดือนก่อน +2

    Better Than Vijay Acting 🥰🥰🥰🥰🥰🥰🥰

  • @sfcallapy9136
    @sfcallapy9136 หลายเดือนก่อน +5

    Vadivasal 💥

  • @s0l0_boy98
    @s0l0_boy98 หลายเดือนก่อน +1

    NGK movie theme manssilkanm kidilam cinema anu♥️

  • @1derworld218
    @1derworld218 หลายเดือนก่อน +2

    Yes sir, okay sir 💯

  • @AnoopMr-zx7ve
    @AnoopMr-zx7ve หลายเดือนก่อน

    Katta surya fan ❤❤❤

  • @bibinpaul93
    @bibinpaul93 หลายเดือนก่อน +3

    വാരണം ആയിരം ❤

  • @skcutzz.6895
    @skcutzz.6895 หลายเดือนก่อน +3

    Njn padam kanduu enikk average aayitt aan thonniye kodutha hype ollath onnum illa ennalum making, visuals, kond padam vere level and watchable aayitt ulla scenes und.... Pasam kurach athikam kudi second part lead Isthapettuu overall 6/10💯
    D gradeing cheyyane pole ulla കാട്ടവരതം ഒന്നും അല്ലടെയ്

  • @UnknownSeeker2007
    @UnknownSeeker2007 หลายเดือนก่อน +1

    Thalapathy fan aanelum Suriya 44 oru masss comeback suriyakk undakkum

  • @abhinraglr8046
    @abhinraglr8046 หลายเดือนก่อน +1

    Ayan❤
    Vaaranam aayiram❤
    24❤
    7aam arivu❤
    Sp❤
    Singam 1❤
    Anjaan ❤
    Silunu orukaathal❤

  • @voiceofsangeet4411
    @voiceofsangeet4411 หลายเดือนก่อน

    All time favourite kakka kakka 🔥

  • @noufalshaikhsn6653
    @noufalshaikhsn6653 หลายเดือนก่อน +5

    ഒറ്റപ്പേര്....... "സൂര്യ " ആര് വന്നാലും പോയാലും... ഇങ്ങേർ ഇവിടെ തന്നെ കാണും..

  • @shanavastdupb2308
    @shanavastdupb2308 หลายเดือนก่อน

    ❤real review😊

  • @shanavastdupb2308
    @shanavastdupb2308 หลายเดือนก่อน

    ❤GAJINI❤MY FAVORITE😍

  • @midhunnm2831
    @midhunnm2831 หลายเดือนก่อน

    With in just 42 films..he became one of the legendary actor in our country..
    Let him cook bro..
    Indian cinema need him ❤

  • @samthomas4265
    @samthomas4265 หลายเดือนก่อน

    Suriya annan uyirrrrrr❤‍🔥

  • @suriyafan770
    @suriyafan770 หลายเดือนก่อน

    Vaaranam aayiram❤️🥺

  • @rahul...4982
    @rahul...4982 หลายเดือนก่อน +2

    Next simbu carrer analysis chey bro

  • @rageshnadh-lh1we
    @rageshnadh-lh1we หลายเดือนก่อน +1

    Fav movie
    ഉന്നൈ നിനൈത്
    പിതാമഹൻ
    ഗജിനി
    അയൻ
    24
    വാരണം ആയിരം

  • @miclegamingofficial
    @miclegamingofficial หลายเดือนก่อน

    Surya 43 waiting....⚡

  • @Legendssssss858
    @Legendssssss858 หลายเดือนก่อน

    Vel💥
    sillunu oru kadhal💗
    24❤
    7am arivu🔥
    Vaaranam aayiram💎

  • @dynamocutz1537
    @dynamocutz1537 หลายเดือนก่อน

    സൂര്യ എന്ന് പരീക്ഷണചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയോ അന്ന് മുതൽ കഷ്ടകാലമാണ്💯

  • @anandrs6393
    @anandrs6393 หลายเดือนก่อน

    Ayan❤Fanboy Forever 🥰

  • @Aravind__SFC
    @Aravind__SFC หลายเดือนก่อน

    Suriya Annan ❤

  • @jefin6868
    @jefin6868 หลายเดือนก่อน +5

    Kaka kaka, ayan, singam, itoke super padamgal aanu njn oru vijay fan anelum suriyayude ee 3 movies enik valliya istam aanu

    • @sajads7799
      @sajads7799 หลายเดือนก่อน

      Oombikod

    • @mkcinemaa
      @mkcinemaa หลายเดือนก่อน

      Ha ha best

    • @jefin6868
      @jefin6868 หลายเดือนก่อน

      @@sajads7799 eeyalde swabhavm pole arikilla mattullavrk ketto

    • @jefin6868
      @jefin6868 หลายเดือนก่อน +2

      @@sajads7799 eeyale pole ulla swabhavm alla matullavrk