വികസനം കൊതിക്കുന്ന മലപ്പുറം | Conclave

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • വികസനം കൊതിക്കുന്ന മലപ്പുറം | Conclave
    #conclave #arunkumar #malappuram #development
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 158

  • @sakeerpanchilakath5696
    @sakeerpanchilakath5696 ปีที่แล้ว +51

    മലപ്പുറത്തു ഇനി ഒരു രീതിയിൽ ഉള്ള വികസനം ഉണ്ടായാലും ഇല്ലെങ്കിലും അവിടെ ജീവിക്കുന്നവരുടെ മനസ്സും സ്വാഭാവശുദ്ധിയും മറ്റേതു ജില്ലയെക്കാളും വളരെ നല്ലതും മനുഷ്യനെ മനുഷ്യനയി കണ്ടുകൊണ്ടു മാറ്റാരുടെയും ദുഃഖത്തിലും സന്തോഷത്തിലും ആർത്മാർഥമായി ഇടപെടുന്നവരും ആകുന്നു മലപ്പുറം എന്റെ ജില്ല എന്നതിൽ ഞാൻ എന്നും എപ്പോഴും അഭിമാനിക്കുന്നു. നമുക്ക് വേണ്ട ജാതിയും മതവും വേർതിരിച്ചുള്ള ഒരു ബന്ധം. നമ്മൾ എല്ലാവരും ഒന്നാണ് ഇനിയും നമ്മൾ ഒന്നായി തന്നെ ജീവിക്കണം അതാണ് നമ്മുടെ വിജയം

  • @AbdulLatheefVK-e4n
    @AbdulLatheefVK-e4n 3 หลายเดือนก่อน +3

    തിരൂരിൽ ഒരു കോസ്റ്റൽ മെഡിക്കൽ കോളേജ് സ്ഥാപിക്കണം

  • @BackerBacker-sx5wf
    @BackerBacker-sx5wf ปีที่แล้ว +24

    ഈ ചർച്ചക്ക് എല്ലാ ആശംസകളും ❤️

  • @Goldstone3330
    @Goldstone3330 ปีที่แล้ว +14

    മലപ്പുറം ജില്ലയിലെ പ്ലസ്വൺ കഴിഞ്ഞ വിദ്യാർത്ഥികൾ തുടർപഠനത്തിലില്ലാതെ, തെക്കൻ കേരളത്തിലെ ഹോട്ടലുകളിലും, മൊബൈൽ ഷോപ്പുകളിലെ ഹെൽപ്പറൻമാരായും ജോലി ചെയ്യുന്ന ദുഃഖകരമായ കാഴ്ചയാണുള്ളത്.

    • @marigoldtalks6774
      @marigoldtalks6774 ปีที่แล้ว +2

      അവസാനം അവർ ഗൾഫിൽ എത്തുന്നു പൈസക്കാർ ആവുന്നു 👍🏽😅👍🏽👌

    • @amroy5224
      @amroy5224 ปีที่แล้ว

      Athentha vadakkan keralthil hotel ille? Veruthe thallathe, plus two okke ellarum padikkunnnundn, private parallel colleges okke ille.

  • @mtmusthafa
    @mtmusthafa ปีที่แล้ว +35

    തിരൂർ ജില്ല രൂപീകരിക്കണം. എന്നാലേ ജനസംഖ്യാനുപാതികമായ പുരോഗതി ഉണ്ടാകൂ

    • @irshadshaz403
      @irshadshaz403 ปีที่แล้ว +3

      അങ്ങനെ മലപ്പുറം 2 ആക്കണ്ട😏

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว

      രാഷ്ട്രീയം വീക്ഷിക്കുന്ന ആർക്കും അറിയാം തിരൂർ ജില്ലാ വളരെ അത്യാവശ്യമാണ് പക്ഷേ ഇതിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ നിങ്ങൾ അത് കുളമാക്കി നിങ്ങൾ അത് തീവ്രവാദം നിറം കൊടുത്ത് കുളമാക്കിയപ്പോൾ ഹിന്ദുക്കൾ പേടിച്ചു അതുകൊണ്ട് അവർ ഡിഫൻസ് ആയി ഇനി ഒരിഞ്ച് അനങ്ങാൻ അമിത് ഷാജി സമ്മതിക്കില്ല അനങ്ങിയാൽ ഇരുട്ടി വെളുക്കുന്നതിനു മുമ്പ് മലപ്പുറം ജില്ല തന്നെ ഉണ്ടാവില്ല അവർക്ക് അതിന് കഴിയും അവർക്കത് വിഷയവും അല്ല 🙏

    • @MuhammedfarooqueFarooque
      @MuhammedfarooqueFarooque 6 หลายเดือนก่อน

      ജില്ലാ എന്ന പേര് തിരൂർ ആയി 1:14 അംഗീകരിക്കാൻ കഴിയില് മലപ്പുറം ഈസ്റ്റ് വെസ്റ്റ് അങ്ങനെ ആയിക്കോട്ടെ തിരൂർ ജില്ലാ എന്നത് മലപ്പുറം എന്ന് അഭിമാനത്തിനുള്ള ക്ഷതമാണ് ക്ഷതം

    • @farisfaris1803
      @farisfaris1803 6 หลายเดือนก่อน

      ​@@hardcoresecularists3630അതിന് അമിട്ട് ജി യുടെ സമ്മതം
      വേണ്ട

    • @faisalrashid2108
      @faisalrashid2108 5 หลายเดือนก่อน

      ​@@MuhammedfarooqueFarooqueഅത് തിരൂർ ഉള്ളൊരു അംഗീകരിച്ചോളും

  • @faisalch7357
    @faisalch7357 ปีที่แล้ว +6

    *മലപ്പുറം റൂറൽ പോലീസ്ജില്ല രൂപീകരണം അനിവാര്യം*
    ജനസംഖ്യയുടെ ജില്ല തിരിച്ചുള്ള കണക്ക് നോക്കുക . മലപ്പുറം 42 ലക്ഷം . തിരുവനന്തപുരം 33 ലക്ഷം . എറണാകുളം 32 , തൃശൂർ 31 , കോഴിക്കോട് 30 . കണ്ണൂർ 25 ലക്ഷം ...
    മുകളിൽ പറഞ്ഞ ജില്ലകളിൽ മലപ്പുറമൊഴികെ ബാക്കി എല്ലാ ജില്ലകളിലും സിറ്റി - റൂറൽ എന്നിങ്ങനെ രണ്ട് പോലീസ് ജില്ലകളുണ്ട് . മലപ്പുറത്തിൻ്റെ ഏകദേശം പകുതി ജനസംഖ്യയുള്ള കണ്ണൂരിൽ പോലും സിറ്റിയും റൂറലുമുണ്ട് . അതായത് , ഈ ജില്ലകളിലൊക്കെ ഏകദേശം 15 ലക്ഷം പേർക്ക് ഒരു പോലീസ്ജില്ല എന്ന തോതിലാണെങ്കിൽ മലപ്പുറത്ത് 42 ലക്ഷം പേർക്കാണ് ഇപ്പോൾ ഒരു പോലീസ് ജില്ലയുള്ളത് !
    ഇനി വിസ്തീർണ്ണത്തിൻ്റെ കാര്യം നോക്കിയാൽ , മുകളിൽ പറഞ്ഞ 6 ജില്ലളിൽ ഏറ്റവും വലുത് മലപ്പുറമാണ് . മറ്റുള്ളവയേക്കാൾ ഏകദേശം 500 മുതൽ 1300 വരെ ച.കി. മീറ്റർ മലപ്പുറത്തിന് അധിക വിസ്തീർണ്ണമുണ്ട് . തിരുവനന്തപുരം 2192ച.കി.മീ , എറണാകുളം 2407 ച.കി.മീ , തൃശൂർ 3032 , കണ്ണൂർ 2966 , കോഴിക്കോട് 2344 മലപ്പുറം 3554 ച.കി. മീ. എന്നിങ്ങനെയാണ് വിസ്തീർണ്ണം . എന്നിട്ടും മലപ്പുറം മാത്രം ഒറ്റ പോലീസ് ജില്ലയായി നിലനിൽക്കുകയാണ് !!! . അതായത് തിരുവനന്തപുരത്ത് 1000 ചതുരശ്ര കിലോമീറ്ററിന് ഒരു പോലീസ് ജില്ല എന്ന തോതിലാണെങ്കിൽ മലപ്പുറത്ത് 3500 ചതുരശ്ര കിലോമീറ്ററിന് ഒറ്റ പോലീസ് ജില്ല മാത്രം !!!
    റൂറൽ ജില്ലാപോലീസ് രൂപീകരിക്കാത്തതിനാൽ മലപ്പുറത്തെ സേനാംഗങ്ങൾക്കും ജീവനക്കാർക്കും വലിയ തോതിലുള്ള ജോലിഭാരവും മറ്റു പ്രയാസങ്ങളും അനുഭവപ്പെടുന്നു . ജനങ്ങളെ സംബന്ധിച്ചും റൂറൽ ജില്ലാ രൂപീകരണം അനിവാര്യമാണ്. അവർക്ക് മെച്ചപ്പെട്ട പോലീസ് സേവനം ലഭിക്കാൻ അതിടയാക്കും...
    ഇപ്പോൾ മലപ്പുറം ജില്ലയിൽ, നിലവിലുള്ള സബ് ഡിവിഷണുകളിൽ, നിലമ്പൂർ കൊണ്ടോട്ടി, മലപ്പുറം എന്നിവ ചേർത്ത് മലപ്പുറം സിറ്റി പോലീസ് ജില്ലയും , പെരിന്തൽമണ്ണ , തിരൂർ , താനൂർ എന്നിവ ചേർത്ത് തിരൂർ കേന്ദ്രമായി മലപ്പുറം റൂറൽ പോലീസ് ജില്ലയും പരിഗണിക്കാവുന്നതാണ്

  • @nisamudheen8999
    @nisamudheen8999 ปีที่แล้ว +10

    മലപ്പുറത്തെ മിക്ക സ്ഥാപനങ്ങളിലും ജീവനക്കാർ ഇല്ല .
    പഞ്ചായത്തുകളിൽ AE , ഓവർസിയർമാർ ഇല്ല. ജനം കഷ്ടപെടുന്നു.

  • @karazakrazak1325
    @karazakrazak1325 ปีที่แล้ว +2

    മ്മടെ മലപ്പുറം ഉയ്യിർ 💪

  • @ATC891
    @ATC891 ปีที่แล้ว +1

    ഞാൻ ഒരു മലപ്പുറത്കാരൻ ആണ് എന്ത് അടിസ്ഥാന സൗഗര്യം ആണ് ലഭിക്കുന്നത് ട്ടാറിട്ട റോഡ് ഇല്ലാത്ത ഒരുപാട് സ്ഥലങ്ങൾ ഉണ്ട്
    അത്യാവിശ്യത്തിന് പാലങ്ങൾ ഇല്ലാ
    മര്യാദക് കുടിക്കാനെ പറ്റുന്ന കുടിവെള്ളം പോലും കിട്ടാത്ത സ്ഥലം മാണ് മലപ്പുറം ജില്ലാ അഴുമധിയിലും സ്വന്ധം പോക്കറ്റ് നിറക്കുന്ന രാഷ്ട്രിയവും മാണ്
    ഇവിടെത്തെ ഭരണധിക്കാരികൾ

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +13

    മേൽ സുഹൃത്ത് പറഞ്ഞതുപോലെ നജീബിനെ കൊണ്ട് ഒരു പുല്ലും നടക്കില്ല.ഒരാളെ കൊണ്ടും ഒരു പുല്ലും നടക്കില്ല.പക്ഷേ ഒന്നുമില്ലെങ്കിലും മലപ്പുറത്തുകാർ ഏകോദര സഹോദരങ്ങൾ പോലെ അവർ ജീവിക്കും🙏 പ്രശ്നങ്ങൾ വന്നാൽ അവർ ചാടി ഇറങ്ങും ഒരു സംശയവും വേണ്ട. 👍

  • @abdulraheemnallakandi8679
    @abdulraheemnallakandi8679 ปีที่แล้ว

    ഇടുക്കി വയനാട് ജില്ലകൾക്ക് പോലും സ്വന്തമായി ഒരു ഗവ എഞ്ചിനീയറിംഗ് കോളേജ് ഉള്ളപ്പോൾ മലപ്പുറത്തിന് അതു പോലും ലഭിച്ചില്ല എന്നത് ഏറെ സങ്കടകരമാണ്

  • @kvsvlogs786
    @kvsvlogs786 ปีที่แล้ว +25

    എത്ര കാലം ലീഗ് മലപ്പുറം ഭരിച്ചു. എന്നിട്ടും ഈ പറഞ്ഞ കാര്യങ്ങളിളൊക്കെ വല്ല തീരുമാനവുമായോ

    • @abdulatheef3677
      @abdulatheef3677 ปีที่แล้ว +1

      കണ്ണൂരിൽ നല്ല വിഗസനമാണ് വെട്ടും കുത്തും

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว

      @@abdulatheef3677 ഞാൻ അവിടെ അപ്പി ഇട്ടല്ലോ എന്ന് പറയുമ്പോൾ നീ അവിടെയും അപ്പീട്ടല്ലോ എന്ന് പറയുന്നതല്ല യാഥാർത്ഥ ചർച്ച കണ്ണൂർ വേറെ ഒരു സംഭവമാണ് അവിടുത്തെ ജനങ്ങൾ മുക്കപാറും മാർക്സിസ്റ്റുകാരാണ്. അവർ അവരുടെ ഐഡിയോളജി അനുസരിച്ചാണ് ജീവിക്കുന്നത്. മലപ്പുറം അങ്ങനെയല്ല വലിയ ബിസിനസുകാരും പണക്കാരും സഹസ്ര കോടീശ്വരന്മാരും ജീവിക്കുന്ന സ്ഥലമാണ് അതിനനുസരിച്ചുള്ള ഒരു വികസനമാണ് വന്നിട്ടില്ല എന്നാണ് പറയുന്നത്

  • @harisbabu6039
    @harisbabu6039 ปีที่แล้ว +5

    സ്വർഗം വക്താനം നൽകിയാൽ Sir വോട്ട് ചെയുന്ന വരാണ് ഞങ്ങൾ മലപ്പുറതു കാർ

    • @Joseph9001-c9h
      @Joseph9001-c9h ปีที่แล้ว

      പാലക്കാട്‌ ജില്ലയും മലപ്പുറം ജില്ലയും ഒന്ന് നോക്ക് ഭായ് 😂ഞൻ ബോർഡറിൽ ആണ് എനിക്കറിയാം

  • @baabu4508
    @baabu4508 ปีที่แล้ว +21

    കേരളത്തിൽ ഏറ്റവുംകൂടുതൽ ജനങ്ങൾ ഉള്ള ജില്ല പക്ഷെ ഒരു കോർപറേഷൻ ഇല്ല
    കുഴി മാന്ദി ടർഫ് ചപ്പാത്തി കമ്പനി ഇതാണ് മലപ്പുറത്തെ പ്രധാന വ്യവസായം😂😂😂😂😂

    • @Joseph9001-c9h
      @Joseph9001-c9h ปีที่แล้ว

      പെരിന്തൽമണ്ണ കേന്ദ്രമായി ഒന്ന് വരും

    • @shabeerali8644
      @shabeerali8644 ปีที่แล้ว +3

      Satyam
      I liked ur comment Kuzhimandi ,turf Chappati company prayogam😅

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว

      @@Joseph9001-c9h അത് യാഥാർത്ഥത്തിൽ വളരെ നല്ല ഒരു ചിന്തയാണ് പക്ഷേ അത് വരണമെങ്കിൽ ഒരു 200 കൊല്ലം ഒക്കെ എടുക്കും

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว

      അടിപൊളി കമന്റ് അങ്ങനെ തന്നെയാണ് സത്യം അതുതന്നെയാണ് അവിടെ എവിടെ നോക്കിയാലും

    • @farisfaris1803
      @farisfaris1803 6 หลายเดือนก่อน

      തീരുർ ആകും 🤭​@@Joseph9001-c9h

  • @hafsamechery5797
    @hafsamechery5797 ปีที่แล้ว +11

    ഇവുടുത്തെ വലിയ പ്രശ്നം ഗതാഗത പ്രശ്നം ആണ്‌. പാലക്കാട്‌ കോഴിക്കോട് റോഡിൽ പെരിതൽമണ്ണ, മക്കരപ്പറമ്പ്, മോങ്ങം സ്ഥിരം ഗതാഗത ക്കുരുക്ക് അനുഭവപ്പെടുന്നു. ഇത് നീക്കാൻ നടപടി വേണം. ഒരു ബസ് മക്കരപ്പറമ്പ് ടൗണിൽ 10 മിനിറ്റ് കുരുക്കിൽ പെട്ടാൽ മൊത്തം 400 മിനിറ്റ് സമയം ആണ്‌ ഇവിടെ നഷ്ടം ആകുന്നത്. ഇതിനു ആര് ഉത്തരം പറയും.

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว

      വളരെ നല്ല നിരീക്ഷണം🙏 ശരിയാണ്🙏 പക്ഷേ അത് മാറ്റിമറിക്കണമെങ്കിൽ ഭഗീത പ്രയത്നം നടത്തേണ്ടതായിരിക്കും 🙏

    • @aslammongam967
      @aslammongam967 ปีที่แล้ว

      മോങ്ങത്തെ ബ്ലോക്ക്‌ എന്തെന്നേറിയാൻ നാല് ദിവസം ഞങ്ങൾ ലെൻസ്‌ വെച്ച് നോക്കിയിട്ടും മനസ്സിൽ ആവുന്നില്ല... മൂന്നു റോഡുകൾ അങ്ങോട്ടും ഇങ്ങോട്ടും... അതിന് ഒരു പരിഹാരവും ഉണ്ടാക്കാൻ വയ്യ....
      ബ്രിഡ്ജ് വരേണ്ടി വരും.. എന്നാൽ ഇപ്പൊ കൊണ്ടോട്ടി ഉണ്ടാവുന്ന ബ്ലോക്ക്‌.. അത് nh സംഭാവന ആണ്... രണ്ട് കുഴി അടക്കാൻ..

    • @ramlathk3908
      @ramlathk3908 ปีที่แล้ว

      മോങ്ങത്ത് മഞ്ചേരി നിന്ന് വരുന്ന വണ്ടികളും ജോയിൻ ചെയ്യുന്നത് മലപ്പുറത്തുനിന്ന് വരുന്ന വണ്ടികളും ജോയിൻ ചെയ്യുന്നത് മോത്താണ്.

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว

      സഹോ ഇതിനൊക്കെ വലിയ ദീർഘദൃഷ്ടി വേണം മക്കരാ പറമ്പ് എത്തുന്നതിനുമുമ്പ് ബൈപാസ് കട്ട് ചെയ്യണം അതിനൊക്കെ വലിയ പദ്ധതികളും നല്ല രാഷ്ട്രീയ ശക്തിയും വേണം 🙏 കൂട്ടിലങ്ങാടി പാലത്തിന് എത്ര കൊല്ലത്തെ പഴക്കമുണ്ട് ആ പാലം ഇപ്പോഴും ഒരു ഓട്ടോറിക്ഷ പോകുന്നതു പോലെയുള്ള വീതിയുള്ള അതിന്റെ കൈവരികൾ പൊട്ടിയിട്ട് മിനിമം ഒരു 30 വർഷമായിട്ടുണ്ടാവും ഒരുതരത്തിലുള്ള വികസന പ്രവർത്തനവും അവിടെ നടക്കുന്നില്ല കുഞ്ഞാലിക്കുട്ടി മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ചു പോവുക മുസ്ലീം ലീഗ് മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ചു പോകുക എന്നതിനപ്പുറത്തേക്ക് അവർ സ്വയം പണം ഉണ്ടാക്കുക എന്നതിനപ്പുറത്തേക്ക് മലപ്പുറം ജില്ലയിൽ ഒരു കുന്തവും നടക്കുന്നില്ല

    • @Kdhmedia
      @Kdhmedia ปีที่แล้ว

      KOZHIKODE-PALAKKAD EXPRESS HIGHWAY open ayal nilavile ee roadile block teerum.

  • @youtubeaccountid489
    @youtubeaccountid489 ปีที่แล้ว +19

    ചർച്ചയിൽ നിന്നും ആ വിവരമുണ്ടെന്ന് നടിക്കുന്ന ഫസൽ ഗഫൂറിനെ ഒഴിവാക്കിയാൽ തന്നെ പകുതി വികസനം ആയി.
    എന്തിരുന്നാലും നല്ലൊരു പരിപാടി എല്ലാ ജില്ലകളിലും ഇതുപോലെ പരിപാടി നടത്താൻ റിപ്പോർട്ട് ടിവി ആകട്ടെ

    • @azvlogs5805
      @azvlogs5805 ปีที่แล้ว

      കുറേകാലം സമുദായം പറഞ്ഞു ജയിക്കലായിരുന്നു ജനപ്രതിനിധികൾ. മഞ്ഞലംകുഴി അലി ഇടത് സ്വാതന്ത്രനായി രണ്ട് പ്രാവശ്യം മങ്കടയിൽ നിന്നു ജയിച്ചതിനു ശേഷമാണു വികസനം ചർച്ചയാവാൻ തുടങ്ങിയത്

  • @muhammedv5767
    @muhammedv5767 ปีที่แล้ว +1

    മൈസൂർ മലപ്പുറം ഹൈവേ വരണം

  • @kunhimoideen1798
    @kunhimoideen1798 ปีที่แล้ว +5

    പെരിന്തൽമണ്ണയിൽ പട്ടാമ്പി റോഡ് മാത്രമാണ് ഇത്ര മോശം ജില്ലയിലെ മറ്റു റോഡുകൾ MLA കാണേണ്ടതാണ്.

    • @Joseph9001-c9h
      @Joseph9001-c9h ปีที่แล้ว

      അത് 3 വർഷം മുമ്പ് പണി തുടങ്ങിയത് ആണ് മണ്ടന്മാരെ പണി ഏല്പിച്ചത് മന്ത്രി വകുപ്പ് ആണ് mla അല്ല

  • @uvaisabdulla3886
    @uvaisabdulla3886 ปีที่แล้ว +1

    Malappuram❤

  • @ഷൗക്കത്ത്മഠത്തിൽ

    👌

  • @ashfakahammed.o2390
    @ashfakahammed.o2390 ปีที่แล้ว +1

    ഒരു പോസിറ്റീവ് ആയ ചർച്ചയെ രാഷ്ട്രീയമായി മാറ്റുന്ന ശശി

  • @hussaincp2054
    @hussaincp2054 ปีที่แล้ว +7

    ജില്ല വിഭജിച് രണ്ട് ജില്ല ആക്കണം.

  • @madanikk9838
    @madanikk9838 ปีที่แล้ว +1

    എംഎൽഎമാർ ശക്തമായി ഇടപെട്ട് വികസനം കൊണ്ടുവരണം അതിനാണ് എംഎൽഎമാരെ തിരഞ്ഞെടുക്കുന്നത്

  • @me__peppe5812
    @me__peppe5812 ปีที่แล้ว +4

    അടിസ്ഥാന സൗകര്യങ്ങൾ തന്നെ ആണ് ആവശ്യം

  • @abidmohammednp2145
    @abidmohammednp2145 ปีที่แล้ว +2

    Adhyam avide ulla road okke onnu nerakkuu.. Perinthelmmana Pattambi Road.. Valancheri road

  • @fasiltroyzz2147
    @fasiltroyzz2147 ปีที่แล้ว +4

    അങ്ങാടിപ്പുറം പാലം

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว +2

      അതാണ് അടിയന്തരമായി പരിഹരിക്കേണ്ട വിഷയം🙏 ദീർഘദൃഷ്ടിയില്ലാതെ ഓരോ കാര്യങ്ങൾ മലപ്പുറത്തുകാർ ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് 🙏 താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു 👍

  • @abdulkaderma7539
    @abdulkaderma7539 ปีที่แล้ว +1

    We need tirur or ponnani government meedical college.

  • @facecafe2519
    @facecafe2519 ปีที่แล้ว

    ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയിട്ട് നല്ല അനുഭവം നിലവിൽ കിട്ടിയദ് മഞ്ചേരി യിൽ നിന്നാണ് എനിക്ക് ഇവിടെ പറയണം എന്ന് തോന്നി

  • @yahyakhan7430
    @yahyakhan7430 ปีที่แล้ว +1

    ചർച്ചകൾക്ക് ആശംസകൾ 🎉

  • @rizwank.starofcochin2734
    @rizwank.starofcochin2734 ปีที่แล้ว +1

    മലപ്പുറം ജില്ല
    വിഭജനം എന്നത് എന്താ ചർച്ച ചെയ്യാത്തത് ? ഗൾഫിൽ നിന്ന് തിരിച്ച് വന്നവരിൽ ഏറ്റവും കൂടുതൽ ആളുകൾ മലപ്പുറം ജില്ലയിൽ തന്നെ അല്ലെ എന്തെങ്കിലും ആനുകൂല്യം നൽകി അവരെ സംരക്ഷിക്കാൻ വേണ്ടി ഏതെങ്കിലും തരത്തിലുള്ള നിക്കങ്ങൾ നടക്കുന്നുണ്ടോ ഗൾഫുക്കാരുടെ കാശ് കേരളത്തിലെക്ക് അല്ലെ വരുന്നത്
    കേരളത്തിൽ നിന്നുള്ള വിദ്യാർത്തികൾ പുറത്ത് പോകുന്നത് കേരളത്തിൽ ഒരു നല്ല വിദ്യാഭ്യാസം ഇല്ലാത്തത് ശരി അല്ലെ
    പാര രാഷ്ട്രീയം വിട്ടു
    നല്ലൊരു തിരുമാനത്തിലെത്താൻ കഴിയാത്ത നിങ്ങളെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj ปีที่แล้ว +3

    മലപ്പുറത്തെ വികസനങ്ങളേ പറ്റി പറയാൻ ലീഗിന് എന്ത് അവകാശം. ലീഗിന്റെ രണ്ട് എംപി മാരും mla മാരും ഇടതുപക്ഷ സർക്കാരും mla മാരും മലപ്പുറത്തിന് എന്ത് സംഭാവന ചെയ്തു എന്ന് കണക്കെടുത്താൽ അറിയാം ലീഗിന്റെ കാപട്യം. അത്തരത്തിൽ ചർച്ച വരും എന്ന് തോണുമ്പോഴാണ് നജീബ് കക്ഷി രാഷ്ട്രീയ മായി പറയേണ്ട എന്ന് പറയുന്നത്

    • @SaduCfc
      @SaduCfc ปีที่แล้ว

      ചിരിപ്പിക്കല്ലേ 🤣

    • @ramlathk3908
      @ramlathk3908 ปีที่แล้ว

      എടോ മലപ്പുറത്ത് വികസന കണ്ണു കാണുന്നില്ല യൂണിവേഴ്സിറ്റിയുടെ എയർപോർട്ട് ഉണ്ട് പാസ്പോർട്ട് ഓഫീസ്

  • @SainudheenNarikunnan
    @SainudheenNarikunnan ปีที่แล้ว +1

    മലപ്പുറം ജില്ലയിൽ Lp, UP, ഹൈ സ്കൂൾ പല ഭാഗത്തും കുറവാണ്
    ജനസംഖ്യ് ക്ക് ആനുപാധികമായി സർക്കാർ തലത്തിൽ ആവശ്യമുള്ള ഭാഗങ്ങളിൽ സർക്കാർ സ്കൂളുകൾ അനുവദിക്കണം

    • @PTH.17
      @PTH.17 ปีที่แล้ว

      Nop
      ഇവിടെ അരീക്കോട് ഭാഗത്തുള്ള LP school ൽ കുട്ടികളില്ല.

  • @jamsheerpaikkarathodi
    @jamsheerpaikkarathodi ปีที่แล้ว

    പ്രവാസികളോട് അവഗണന ആണ് കാണിക്കുന്നത് ....

  • @1234hashim
    @1234hashim ปีที่แล้ว +3

    സ്റ്റേജ് മൊത്തം റിപ്പോർട്ടർ എമ്പ്ലം ആണല്ലോ ...ആളുകളെ കാണില്ലല്ലോ 😮

  • @jahfarch
    @jahfarch ปีที่แล้ว +1

    😂. വികസന മില്ല മലപ്പുറം
    സ്വാഭാവിക വികസനം ഉണ്ട് കഴിഞ്ഞ 50 വര്ഷം സ്വകാര്യ കെട്ടിടങ്ങൾ 2:28 ഉയർന്നിട്ടുണ്ട്
    കൂടാതെ പാലങ്ങൾ നിർമിച്ചിട്ടുണ്ട്

  • @jahfarm7813
    @jahfarm7813 ปีที่แล้ว +1

    മലപ്പുറത്തുള്ള വൈദ്യുതി വകുപ്പിന്റെ പ്രവർത്തനവും മോശമാണ്. മറ്റ് ജില്ലകളിലെ പോലെ വോൾട്ടേജോ, വ്യവസായ സ്ഥാപനങ്ങൾക്ക് HT കണക്ഷനോ ലഭിക്കുന്നില്ല.

  • @citizen2380
    @citizen2380 ปีที่แล้ว +1

    mala puram need connectivity from mannuthi nh544 to perithalmanna.6 line bypass will help connecting to kochi to mysore and calicut. this bypass will help traffic congestion in thrissur city traffic

  • @harisbabu6039
    @harisbabu6039 ปีที่แล้ว

    നമുക്ക് സ്വർഗത്തിൽ തുടങ്ങാം

  • @salmanfaris1309
    @salmanfaris1309 ปีที่แล้ว

    Athyam Perinthalmanna - Valanchery road nannakkoo

  • @samadkt6669
    @samadkt6669 ปีที่แล้ว

    നല്ല ചർച്ച മുന്നോട്ട് പോകട്ടെ.

  • @karazakrazak1325
    @karazakrazak1325 ปีที่แล้ว +2

    മലപ്പുറത്തിന്റെ അടിസ്ഥാന വികസനത്തിന് പരിഹാരം തിരൂർ ജില്ല രൂപീകരിക്കുക , mlp uyir

    • @mansoorali6271
      @mansoorali6271 6 หลายเดือนก่อน

      പൊന്നാനി തിരൂർ പെരിന്തൽമണ്ണ ജില്ല രൂപീകരിക്കുക

  • @abdulkaderma7539
    @abdulkaderma7539 ปีที่แล้ว

    We need makappuram IT park😊

  • @harisbabu6039
    @harisbabu6039 ปีที่แล้ว +1

    എല്ലാവരെ Software engines ആണോ

  • @hameedp4615
    @hameedp4615 ปีที่แล้ว

    മൂടൽ കഞ്ഞിപുര ബൈപാസ് റോഡ്...? 🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @hamzatharayil3145
    @hamzatharayil3145 ปีที่แล้ว +1

    ഇനി ഒരു ഗൾഫ് ഉണ്ടായാൽ മലപ്പുറ ത്ത് കാർ വികസിപ്പിച്ച് കൊള്ളും ബാക്കി ഒക്കെ തള്ള v

  • @fadfazpp6253
    @fadfazpp6253 ปีที่แล้ว +1

    ജില്ല പെരുന്തൽമണ്ണമാത്രംഅല്ല; Dr വേണ്ടിയാണൊ?

  • @fazalkvm6671
    @fazalkvm6671 ปีที่แล้ว

    എന്താണ് വികസനം ഇലക്ഷൻ പടിവാതിൽ എത്തുമ്പോൾ ഒരുചർച്ച ഒലക്ക ഈ പെരുന്തൽമണ്ണ വളാഞ്ചേരി റോഡ് ഒന്ന് വന്നു നേരാകൂ

  • @mansoorali6271
    @mansoorali6271 6 หลายเดือนก่อน

    പൊന്നാനി തിരൂർ പെരിന്തൽമണ്ണ ജില്ല വരണം

    • @farisfaris1803
      @farisfaris1803 6 หลายเดือนก่อน

      തീരുർ

    • @mansoorali6271
      @mansoorali6271 6 หลายเดือนก่อน

      @@farisfaris1803 no

  • @moswalih7753
    @moswalih7753 ปีที่แล้ว

    Education is family business in Malappuram, the minority status killed govt colleges and give priority to the MES and other family.

  • @kalista6230
    @kalista6230 ปีที่แล้ว +7

    മലപ്പുറം ഉള്ള ആളുകൾ കുറേ കാലം ഗൾഫിൽ പോയി സമ്പാദിക്കും എന്നിട്ട് കോഴിക്കോട് സിറ്റിയിൽ പോയി ബിസിനസ്‌ തുടങ്ങും

    • @superstalin169
      @superstalin169 ปีที่แล้ว

      ഇതാര് പറഞ്ഞു 🙄

    • @superstalin169
      @superstalin169 ปีที่แล้ว

      തിരൂർ ഒക്കെ ഉള്ളവർ കൊച്ചിയിൽ ആണ് ബിസിനസ് ചെയ്യുന്നത് 👍

    • @kalista6230
      @kalista6230 ปีที่แล้ว

      @@superstalin169 allelum kochi puramakkare kondu rakshapettathaa

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว +1

      ​@@superstalin169അത് പറയേണ്ട കാര്യമില്ല എല്ലാവരും ഗൾഫിൽ പോയി തന്നെയാണ് മലപ്പുറം കോഴിക്കോട് ശക്തി പ്രാപിച്ചത് അതിൽ തർക്കം ഒന്നുമില്ല വെറുതെ ന്യായീകരിക്കേണ്ട 🙏

    • @superstalin169
      @superstalin169 ปีที่แล้ว

      @@hardcoresecularists3630
      ഒരു കോഴിക്കോടും മലപ്പുറം മാത്രം ആണൊ ഗൾഫ് കൊണ്ട് ശക്തി പ്രാപിച്ചത് 🤭

  • @mufeedk6673
    @mufeedk6673 ปีที่แล้ว

    Malappurath better facilities ill oru college name parayu???

  • @mansormohamed4808
    @mansormohamed4808 ปีที่แล้ว

    ശശി മത്സരം നിർത്തി

  • @മലപുറഠകാക്കൂ
    @മലപുറഠകാക്കൂ ปีที่แล้ว

    Oru party matram ennum barikunnath kondanu.

  • @മലപുറഠകാക്കൂ
    @മലപുറഠകാക്കൂ ปีที่แล้ว

    Ettavum mosham rod perinthalmanna... kottakkal ninnu varumbol angadippurath 30 minit waight cheyyanam

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 ปีที่แล้ว

    Annumpattambi

  • @muthalibmuthalibfuj7123
    @muthalibmuthalibfuj7123 ปีที่แล้ว

    Eviday subjectil ninnum thenimariyo. Aruninitay questian sharp annu. But pannalist strong illathey poyo

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 ปีที่แล้ว

    Leegukarattamkarum

  • @mufeedk6673
    @mufeedk6673 ปีที่แล้ว

    Malappuram govt engg college varanam

  • @aslammongam967
    @aslammongam967 ปีที่แล้ว +5

    മലപ്പുറം അടിസ്ഥാന വികസനം തന്നെ പ്രശ്നം,..
    പിന്നെ നട്ടെല്ല് ഇല്ലാത്ത രാഷ്ട്രീയ പാർട്ടികളും... ജനറൽ ഹോസ്പിറ്റൽ മാറ്റി മേടിക്കൽ കോളേജ് ആക്കി ഇപ്പൊ ഒരു ജനറൽ ഹോസ്പിറ്റൽ ഇല്ല ചേരണിയിൽ സ്ഥലം ഉണ്ട്.. അപ്പോ അന്നത്തെ മന്ത്രി പറഞ്ഞത് രണ്ടും ഒരു സ്ഥലത്ത് പറ്റില്ല എന്ന്.. അപ്പോ ആലപ്പുഴ യിൽ ഇല്ലേ..
    പിന്നെ അത്രയും ജന സംഖ്യ ഉണ്ട് അതിനനുസരിച്ചു ശരിക്കും രണ്ടെണ്ണം വേണം.. പക്ഷെ ഒന്ന് തന്നെ ഇല്ല...
    പിന്നെ മലപ്പുറത്ത് വന്നാൽ അത് മറ്റൊരു അർത്ഥത്തിൽ കാണുന്ന തീട്ടങ്ങളെ പേടിച് കൊടുക്കാതെ ഇരിക്കുക.
    പോലീസ് സ്റ്റേഷൻ ആയാലും gvmt ന്റെ പല കാര്യങ്ങളും മലപ്പുറത്ത് ഇല്ല.. തരുന്നില്ല...
    വയനാട് എവിടെ കിടക്കുന്നു മലപ്പുറം എവിടെ കിടക്കുന്നു..
    എറണാകുളം കഴിഞ്ഞാൽ അല്ലെങ്കിൽ അതിലേറെ കൂടുതൽ ടൌൺ കളുണ്ട്.. പല ജില്ലയിലും താലൂക്ക് ആയ സ്ഥലങ്ങൾ.. ഫെയർ ഫോഴ്സ്.. Gvmt സ്ഥാപനങ്ങൾ.. മുനിസിപ്പാലിറ്റി കൾ ഒക്കെ മലപ്പുറത്തെ ഏറ്റവും താഴെ ഉള്ള ടൗണിന്റ അത്രയും പോലും ഇല്ല...
    മലപ്പുറം എന്നാൽ ശരിക്കും ഗവന്റ ന്റ് ഒരു തേങ്ങയും ഇല്ല... ഒക്കെ നാട്ടിലെ ആളുകളെ സപ്പോർട്.. Gulf... ഇത് കൊണ്ട് മാത്രം.... ലോകത്തിലെ ജനങ്ങളെ പിരിവ് എടുത്തു ഉണ്ടാക്കിയ മഞ്ചേരി മെഡിക്കൽ കോളേജ്.. അവിടെ ഒരു ksrtc സ്റ്റാൻഡ് നൽകാൻ പോലും ഗവന്റ നു വയ്യ...

    • @noufals2126
      @noufals2126 ปีที่แล้ว

      Exactly true

    • @Joseph9001-c9h
      @Joseph9001-c9h ปีที่แล้ว +1

      മഞ്ചേരിയുടെ കാലം കഴിഞ്ഞു ഇപ്പോൾ പെരിന്തൽമണ്ണ തീരുർ കോട്ടക്കൽ മലപ്പുറം

    • @noufals2126
      @noufals2126 ปีที่แล้ว

      വളരെ കറക്റ്റ് ആണ് താങ്കൾ പറഞ്ഞത്
      ജനങ്ങളെ പിഴിഞ്ഞ് ചെയ്യുന്നത് മലപ്പുറം ജില്ലയിലെ ഉള്ളു.
      തെക്കൻ ജില്ലകളിൽ നികുതി പണം കൊണ്ട് എല്ലാ സൗകര്യം കൊടുക്കുന്നു
      Example പാലാ നോക്ക്, അവിടെ കൊണ്ട് വരാൻ പറ്റുന്നത് എല്ലാം സർക്കാരിൽ സ്വാധീനം ചെലുത്തി സർക്കാരിനെ കൊണ്ട് പണിയിച്ചു ജനങ്ങൾക്ക് പാലകർക് കൊടുത്തു
      ഒരു കടൽ ഇല്ലെന്നുള്ള കുറവ് ഉള്ളു പാലായിൽ

  • @ANSEERBADARUDHEEN
    @ANSEERBADARUDHEEN ปีที่แล้ว +3

    Mooorrrikal Malappuram vikasippich kochi pole aaakki ennnanallo thallu.. apol ee moorrikalkk vote cheyyunnavarkkum. Itra okke mathi aaayirikkum allle vikasanam...

    • @Joseph9001-c9h
      @Joseph9001-c9h ปีที่แล้ว

      അതേടാ കേരളത്തിൽ ഏറ്റവും കൂടുതൽ നഗര വികസനം നടക്കുന്നത് കൊച്ചി കഴിഞ്ഞാൽ മലപ്പുറം ആണ് അറിയില്ലൽ പോയി ചോദിക്ക്

  • @മലപുറഠകാക്കൂ
    @മലപുറഠകാക്കൂ ปีที่แล้ว

    Annum oru party barichal engane thanne aavum

  • @truepromotion4852
    @truepromotion4852 ปีที่แล้ว

    He he population kurachaal anthanu preshnam

  • @mansormohamed4808
    @mansormohamed4808 ปีที่แล้ว +1

    ബേക്കറി തുടങ്ങ പൂട്ടുക

  • @AkbarAli-wy5ig
    @AkbarAli-wy5ig 4 หลายเดือนก่อน

    Vikasanam ind ennal illa angine anu malappuram ksrtc bus stand thanne udharanam pazhathibekalum mosham anu sthithi

  • @മലപുറഠകാക്കൂ
    @മലപുറഠകാക്കൂ ปีที่แล้ว

    Malappurathe gulf bessinaskaraoke fund kodukkunnath rashtteeyakkarkk anu. Ath vikasanatinu upayogikkamayirunnu

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 ปีที่แล้ว

    Kodikkannakkinuroopa
    Nollegcittykandapuram
    Undakki

  • @harisbabu6039
    @harisbabu6039 ปีที่แล้ว

    നിങ്ങളെ കാണുന്നിടത് കല്ലറിയുന്ന ദിവസം രക്ഷപെട്ടുo

  • @zakariyaitc
    @zakariyaitc ปีที่แล้ว +1

    ഈ പൊട്ടൻ നജീബ് എന്തിനാ😅

    • @Joseph9001-c9h
      @Joseph9001-c9h ปีที่แล้ว +2

      നജീബ് അടുത്ത 2 വർഷം കൊണ്ട് 100 കമ്പനികളെ ആണ് പെരിന്തൽമണ്ണ യിലേക്ക് കൊണ്ട് വരുന്നത്
      നജീബിനെ ഒലത്താണ്ട

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 ปีที่แล้ว

    Samastayacheettaparayunnagafoorcinimastoriparayunnu

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 ปีที่แล้ว

    .m.l.a.ankuttysasikumarayirunnu

  • @Joseph9001-c9h
    @Joseph9001-c9h ปีที่แล้ว +1

    നജീബിനെ പോലെ ഉള്ള mla മാരെ കൊണ്ട് വരണം
    പെരിന്തൽമണ്ണ യിൽ 100 സ്റ്റാർട്ടാപ്പുകൾ ആണ് നജീബ് mla മുകേന തുടങ്ങാൻ നില്കുന്നത്

    • @anaskp3185
      @anaskp3185 ปีที่แล้ว

      ഉണ്ട. പൊട്ടാകെനാട്ടിലെ തവളകൾ ആകരുത്. എന്ത് വികസനം ആണ് ലീഗ് മലപ്പുറത്തു കൊണ്ടുവന്നത്.
      വ്യവസായ വകുപ്പ് ഉണ്ടായിട്ടു പോലും ഒന്നും ഉണ്ടാക്കിയിട്ടില്ല.

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 ปีที่แล้ว

    C.h.poyittuorukaryamvuella

  • @goldenpearls5241
    @goldenpearls5241 ปีที่แล้ว

    😂😂

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 ปีที่แล้ว

    Pattambiroadannuazimadinadattiyadu.u.d.f.

  • @amaljose3001
    @amaljose3001 ปีที่แล้ว

    Malappurathinu mathram vikasanam mathiyo?

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 ปีที่แล้ว

    M.l.a.fundavidayumkannunnilla

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 ปีที่แล้ว

    Leegukarbarichakalattundayavikasanamparayoo

    • @Joseph9001-c9h
      @Joseph9001-c9h ปีที่แล้ว

      കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി 😂

  • @saidalavivk6590
    @saidalavivk6590 ปีที่แล้ว

    0

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 ปีที่แล้ว

    P.m.n.a.yilorugovermend
    Collegundleeguatrakalamayi
    Onnumchaidilla

    • @Joseph9001-c9h
      @Joseph9001-c9h ปีที่แล้ว

      😂😂😂😂പടിഎം ഇപ്പൊ ഒന്ന് പോയി കണ്ട് വാ

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 ปีที่แล้ว

    36vottukittiya.m.l.a

  • @mufeedk6673
    @mufeedk6673 ปีที่แล้ว

    Bjp kerala avaganikkunu ldf malapurthineyum

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 ปีที่แล้ว

    P.m.n.a.yilsasikumar.m.l.a
    Ayappolaligudunniversittiundayi

    • @Joseph9001-c9h
      @Joseph9001-c9h ปีที่แล้ว

      😂അത് ശശിയുടെ അച്നന്റെ വക അല്ല കേന്ദ്ര ഫണ്ട് ആണ് e അഹ്മദ് ആണ്

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 ปีที่แล้ว

    Nnan.p.m.n.aannu.m.l.a.undoo???

    • @Joseph9001-c9h
      @Joseph9001-c9h ปีที่แล้ว

      കേരളത്തിൽ mla ഉണ്ടേൽ അത് പെരിന്തൽമണ്ണ ഒള്ളു ഭായ് 😂😂😂ഞങ്ങളുടെ ഒറ്റപ്പാലത്തു ഒരു മണ്ടൻ ആണ്

  • @manucr77
    @manucr77 ปีที่แล้ว

    Tirur ജില്ല വരണം 😍😍

    • @mansoorali6271
      @mansoorali6271 6 หลายเดือนก่อน

      @@manucr77 പൊന്നാനി തിരൂർ പെരിന്തൽമണ്ണ 3 ജില്ല വരണം

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 ปีที่แล้ว

    Adukodm.p.stanamrajivachu

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 ปีที่แล้ว

    Kozikkottukaranandup.m.n.aparayunnu