അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഞങ്ങളെ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋💚
അല്ലാഹുവേ നമ്മൾ ഉസ്താദിന്റെ കൂടെ ഒരുമിച്ചു ഓതുന്ന സൂറത്തുൽ മുൽക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരുടെയും ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ റബ്ബേ.. മരിച്ചു പോയവർക്കെല്ലാം സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ അല്ലാഹ്.. ഞങ്ങളുടെ മരണവും ഖബറും വിജയത്തിലാക്കി തരണേ പടച്ചവനേ.. സ്വീകരിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲🕋🕋🕋🤲
ഹൃദയങ്ങളെ മാറ്റി മറിക്കുന്ന അല്ലാഹുവേ ഞങ്ങളുടെ ഖൽബിൽ ഈമാൻ ഉറപ്പിച്ചു നിർത്തണേ റബ്ബേ അല്ലാഹുവിന്റെ വിശുദ്ധമായ ദീനിൽ ഞങ്ങളുടെ ഹൃദയത്തെ ഉറപ്പിച്ചു നിർത്തണേ റബ്ബേ.. ഈമാനോടെയുള്ള നല്ല മരണം ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ പടച്ചവനേ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
🤲 കണ്ട് കൊതി തീരും മുൻപേ ഞങ്ങളിൽ നിന്നും നിന്നിലേയ്ക്ക് എത്തിയ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബർ ജീവിതം റാഹത്തിലാക്കണേ അല്ലാഹ്' അവരുടേയും, ഞങ്ങളുടെയും പാപങ്ങൾ പൊറുത്തു തരണേ. നാളെ അവരേയും ഞങ്ങളേയും ഒരുമിച്ച് ജന്നത്തിൽ ഫിർദൗസിൽ എത്തിക്കണേ ആമീൻ🤲
💚💚അൽഹംദുലില്ലാഹ് 💚💚 ഉസ്താദെ നല്ല തണുപ്പ് തുടങ്ങി ഇവിടെ കർണാടക യിലെ മൈസൂരിലാണ് വീട് പനിയാണ് ഉസ്താദെ രണ്ട് ദിവസം ആയി തുടങ്ങിയിട്ട് പെട്ടന്ന് മാറി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🌹🌹💚💚
കടം വീടാനും ഭർത്താവിൻ്റെ ദുശ്ശീലങ്ങൾ മാറാനും മക്കൾക്ക് രോഗപ്രതിരോധ ശേഷി കൂടാനും എല്ലാവിധത്തിലുള്ള ചെറുതും വലുതുമായ എല്ലാ രോഗങ്ങളിൽ നിന്നുംഅപകടങ്ങളിൽ നിന്നും മുസീബത്തുകളിൽ നിന്നും രക്ഷ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
എനിക്ക് ഒരു മാസം മുൻപ് സ്ട്രോക്ക് വന്ന് ചികിത്സയിലാണ് ഒരു ഭാഗം തളർന്നിരുന്നു അൽഹംദുലില്ലാഹ് ഇപ്പൊ മാറ്റം ഉണ്ട് ഒൻപതിൽ പഠിക്കുന്ന മോൾ ഉണ്ട് അവളെ ഓർക്കുമ്പോൾ എനിക്ക് വേദന യാണ്...പരിപൂർണ ശിഫ നൽകാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം . ഈ മജ്ലിസിൽ ഉള്ള എല്ലാവരും ദുഹാ ചെയ്യണം..
🤲💚യാ അല്ലാഹ് ജമാദുൽ ആഖിർ മാസത്തിൻ്റെ ബറക്കത്ത് കൊണ്ടും, പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ ബറക്കത്ത് കൊണ്ടും ഞങ്ങളുടെ മജ്ലിസ് സ്വീകരിച്ച് നീ ഞങ്ങൾക്ക് പാപമോചനം നൽകണേ അല്ലാഹ്💚🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ വെള്ളിയാഴ്ച രാവിലെ ബർക്കത്ത് കൊണ്ട് എല്ലാവരുടെയും മനസ്സിലെ ഹലാലായ ആഗ്രഹങ്ങളും സഫലമാകാൻ ദുആ ചെയ്യണം ഉസ്താദ് വാടകവീട്ടിൽ നിന്നും സ്വന്തം വീട്ടിലോട്ട് പോകാൻ പ്രത്യേകം ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ
അസ്സലാമുഅലൈക്കും ഉസ്താദ് എൻറെ മകൻറെ കാലിന് പെട്ടെന്നൊരു വേദന വന്നത് കാല് നിലത്ത് കുത്താൻ കഴിയുന്നില്ല ദുആ ചെയ്യണം വെള്ളിയാഴ്ച രാവിൻറെ ബർക്കത്ത് കൊണ്ട് നമ്മുടെ മജ്‌ലിസിന് ബർക്കത്ത് കൊണ്ട് ശിഫയാകാൻ ദുആ ചെയ്യണേ എത്രയും പെട്ടെന്ന് ശിഫ ആക്കാൻ അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ💚💚💚💚💚 ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു🤲ആമീൻ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദ് എന്റെ എല്ലാവേഷമങ്ങൾ മാറാൻ രോഗങ്ങൾ മാറാൻ ഹലാലായ മുറാദ്കൾ ഹാസിലാകുവാൻ എന്റെ കണ്ണിന് കാഴ്ച്ച കിട്ടാൻ എന്നും ദുആയിൽ ഉൾപ്പെടുത്തണം ആമീൻ 🤲🏻🤲🏻
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ അല്ലാഹ്... ഈ അത്ഭുത ബൈത്തിന്റെ എല്ലാ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🕋🕋🤲🕋🤲🕋🕋🕋🤲🤲🤲
🕋 ما شاء الله.... تبارك الله جزاكم الله خير الجزاء في الدنيا والآخرة *ഇഹത്തിലും പരത്തിലും ഏറ്റവും നല്ല പ്രതിഫലം പടച്ച റബ്ബ് ഉസ്താദിന് ❤️ നൽകട്ടെ...* *آمیـــــــــــــن یاربالعالمین* *برحمتك ياارحم الراحمين* ان شا ءالله🤲🕋
അല്ഹമ്ദുലില്ല ഈ മജ്ലിസിന്റ്റ് ബർകത് കൊണ്ട് പാപംങ്ങൾ പൊറുക്കാൻ അള്ളാഹു ഇടയ്ക്കണേ ഖിയാമമം നാൾ വരെയും ഈ മജ്ലിസിനെ അള്ളാഹു നിലനിർത്തി തരണേ ആമീൻ ബി റഹ്മതിക്ക യാ അർഹമുറാഹിമീൻ ❤❤❤
പരിശുദ്ധമായ ഈ പുണ്യ മാസത്തിലെ പുണ്യ രാവിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെയും മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ളവരെയും ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲
🤲🤲, പരിശുദ്ധ ദിനങ്ങളിലെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും, മക്കളേയും ഉൾപ്പെടുത്തണേ . അല്ലാഹു ഉസ്താദിന് ധാരാളം ബറക്കത്ത് നൽകട്ടെ. ആമീൻ🤲🤲
Ameen yarabellaameen🤲🤲🤲
Aameen
🕋 ❤️അൽഹംദുലില്ലാഹ്🤲🤲🤲 ഉസ്താദേ ❤️ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്കും ഫാമിലിക്കും വേണ്ടപ്പെട്ട വർക്കും ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും ഞങ്ങളി ൽ നിന്നും മരണപ്പെട്ട പ്രിയപ്പെട്ടവർക്ക് പാവങ്ങൾ മാപ്പാക്കാനും സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋
ആമീൻ 🤲🤲
ആമീൻ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲
Aameen 🤲
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഞങ്ങളെ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋💚
Aameen
Aameen
അല്ലാഹുവേ നമ്മൾ ഉസ്താദിന്റെ കൂടെ ഒരുമിച്ചു ഓതുന്ന സൂറത്തുൽ മുൽക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരുടെയും ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ റബ്ബേ.. മരിച്ചു പോയവർക്കെല്ലാം സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ അല്ലാഹ്.. ഞങ്ങളുടെ മരണവും ഖബറും വിജയത്തിലാക്കി തരണേ പടച്ചവനേ.. സ്വീകരിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲🕋🕋🕋🤲
Ameen yarabellaameen🤲🤲🤲
Aameen yarabbal Alameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
ഹൃദയങ്ങളെ മാറ്റി മറിക്കുന്ന അല്ലാഹുവേ ഞങ്ങളുടെ ഖൽബിൽ ഈമാൻ ഉറപ്പിച്ചു നിർത്തണേ റബ്ബേ അല്ലാഹുവിന്റെ വിശുദ്ധമായ ദീനിൽ ഞങ്ങളുടെ ഹൃദയത്തെ ഉറപ്പിച്ചു നിർത്തണേ റബ്ബേ.. ഈമാനോടെയുള്ള നല്ല മരണം ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ പടച്ചവനേ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
Aameen
ആമീൻ യാ റബ്ൽ ആലമീൻ 🤲🤲🤲
🤲 കണ്ട് കൊതി തീരും മുൻപേ ഞങ്ങളിൽ നിന്നും നിന്നിലേയ്ക്ക് എത്തിയ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബർ ജീവിതം റാഹത്തിലാക്കണേ അല്ലാഹ്' അവരുടേയും, ഞങ്ങളുടെയും പാപങ്ങൾ പൊറുത്തു തരണേ. നാളെ അവരേയും ഞങ്ങളേയും ഒരുമിച്ച് ജന്നത്തിൽ ഫിർദൗസിൽ എത്തിക്കണേ ആമീൻ🤲
ആമീൻ
ആമീൻ 🤲🤲😭😭😭😭
🤲🤲🤲😭
Aameen
Aameen
🤲 ഓരോ മജ്ലിസും കൃത്യസമയത്ത് വളരെ മനോഹരമായി ഞങ്ങളിൽ എത്തിച്ച് തരുന്ന ഞങ്ങളുടെ ഉസ്താദിനും ഉസ്താദിൻ്റെ പ്രിയപ്പെട്ടവർക്കും ആഫിയത്തോടുകൂടിയ ദീർഘായുസ് നൽകണേ അല്ലാഹ് സന്തോഷവും, ഐശ്വര്യവും നൽകണേ അല്ലാഹ്🤲
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
ആമീൻ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് പോരിശയാക്കപ്പെട്ട ഈ വെള്ളിയാഴ്ച്ച രാവിൽ നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ മജ്‌ലിസ് ഖബൂലാക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🕋🕋🤲
🤲🏻🤲🏻യാ അല്ലാഹ് പരിശുദ്ധമായ വെള്ളിയാഴ്ച്ച രാവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താദേ എന്റെ മകൻക്ക് ജോലി ശെരിയാവാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നൽകണേ അല്ലാഹ് 🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻❤
💚💚അൽഹംദുലില്ലാഹ് 💚💚
ഉസ്താദെ നല്ല തണുപ്പ് തുടങ്ങി
ഇവിടെ കർണാടക യിലെ മൈസൂരിലാണ് വീട്
പനിയാണ് ഉസ്താദെ രണ്ട് ദിവസം ആയി തുടങ്ങിയിട്ട്
പെട്ടന്ന് മാറി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🌹🌹💚💚
അൽഹംദുലില്ലാഹ് വെള്ളിയാഴ്ച രാവിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ ഉസ്താദേ
💚💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലം💚💚💚
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲🤲🤲
ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲
💜💜അല്ലാഹുവേ ഈ b
വെള്ളിയാഴ്ച രാവിന്റെ ബർകത്തു കൊണ്ട് ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 💜🤲എല്ലാ ഖൈറും ബർകതും ഞങ്ങള്ക്ക് നൽകണേ അല്ലാഹ് 💜💜🤲
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ വസിയ്യത്തോടെ കടം ഇല്ലാതെ വീട് പണി പെട്ടെന്ന് തീരാനും അതിൽ കൂടാനും ഉസ്താദ് ദുഹാ ചെയ്യണം 🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲
കടം വീടാനും ഭർത്താവിൻ്റെ ദുശ്ശീലങ്ങൾ മാറാനും മക്കൾക്ക് രോഗപ്രതിരോധ ശേഷി കൂടാനും എല്ലാവിധത്തിലുള്ള ചെറുതും വലുതുമായ എല്ലാ രോഗങ്ങളിൽ നിന്നുംഅപകടങ്ങളിൽ നിന്നും മുസീബത്തുകളിൽ നിന്നും രക്ഷ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
ആമീൻ 🤲🏻🤲🏻
ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
Aameen
എനിക്ക് ഒരു മാസം മുൻപ് സ്ട്രോക്ക് വന്ന് ചികിത്സയിലാണ് ഒരു ഭാഗം തളർന്നിരുന്നു അൽഹംദുലില്ലാഹ് ഇപ്പൊ മാറ്റം ഉണ്ട് ഒൻപതിൽ പഠിക്കുന്ന മോൾ ഉണ്ട് അവളെ ഓർക്കുമ്പോൾ എനിക്ക് വേദന യാണ്...പരിപൂർണ ശിഫ നൽകാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം . ഈ മജ്ലിസിൽ ഉള്ള എല്ലാവരും ദുഹാ ചെയ്യണം..
എത്രയും പെട്ടെന്ന് അള്ളാഹു ശിഫ യാക്കി തരട്ടെ , ആമീൻ 🤲🏻
ഇൻശാഅല്ലഹ്
ഇന്ഷാ അള്ളാഹ്, എത്രയും പെട്ടെന്ന് ഷിഫാ ആക്കിത്തരട്ടെ
അല്ലാഹു ഷിഫാ നൽകും, ഇൻശാഅല്ലാഹ് 😞😞
@@ayfafidha7849 ഇൻഷാ അല്ലാഹ് അല്ലാഹു എത്രയും വേഗം ശിഫാ നൽകട്ടെ ആമീൻ🤲
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആയിൽ ചേർക്കണേ ഉസ്താദേ
അൽഹംദുലില്ലാഹ്🤲 ദുആയി ൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲
الحمدلله الحمدلله الحمدلله ماشاالله ദുഹായിൽ ചേർക്കണേ ഉസ്താദേ🤲🤲🤲🕋🕋🕋🕋
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഇന്നത്തെ പ്രധാന ദുആയിൽ ഞങ്ങളിൽ നിന്ന് മരണപ്പെട്ടവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
🤲🏻🤲🏻🤲🏻🤲🏻🤲🏻
🤲🏻🤲🏻🤲🏻
Ameen🤲🤲🤲
🤲💚യാ അല്ലാഹ് ജമാദുൽ ആഖിർ മാസത്തിൻ്റെ ബറക്കത്ത് കൊണ്ടും, പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ ബറക്കത്ത് കൊണ്ടും ഞങ്ങളുടെ മജ്ലിസ് സ്വീകരിച്ച് നീ ഞങ്ങൾക്ക് പാപമോചനം നൽകണേ അല്ലാഹ്💚🤲
Ameenameenalhamdulillha
പരിശുദ്ധമായ ദിനത്തിൽ പരിശുദ്ധമായ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲❤️❤️
Alhamdulillah alhamdulillah alhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ വെള്ളിയാഴ്ച രാവിലെ ബർക്കത്ത് കൊണ്ട് എല്ലാവരുടെയും മനസ്സിലെ ഹലാലായ ആഗ്രഹങ്ങളും സഫലമാകാൻ ദുആ ചെയ്യണം ഉസ്താദ് വാടകവീട്ടിൽ നിന്നും സ്വന്തം വീട്ടിലോട്ട് പോകാൻ പ്രത്യേകം ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ
അസ്സലാമുഅലൈക്കും ഉസ്താദ് എൻറെ മകൻറെ കാലിന് പെട്ടെന്നൊരു വേദന വന്നത് കാല് നിലത്ത് കുത്താൻ കഴിയുന്നില്ല ദുആ ചെയ്യണം വെള്ളിയാഴ്ച രാവിൻറെ ബർക്കത്ത് കൊണ്ട് നമ്മുടെ മജ്‌ലിസിന് ബർക്കത്ത് കൊണ്ട് ശിഫയാകാൻ ദുആ ചെയ്യണേ എത്രയും പെട്ടെന്ന് ശിഫ ആക്കാൻ അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
ഷിഫയാവട്ടെ ആമീൻ
Aameen 🤲🤲🤲🤲
അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധ വെള്ളിയാഴ്ച രാവിന്റെ വർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാം മുറാദുകളും ഹാസ്യ ലാ ക്കി തരണേ 🤲🤲🤲🤲
ഉസ്താദ്ദ്ദുഹായിൽഉൾപടുതണമേംആമീൻ
കൂടുംബത്തിലെ എല്ലാവർക്കും ആഫിയത്തും ആരോഗ്യവും ദീർകയുസ്സും കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
🤲🤲🤲ആമീൻ
ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും ഈ പുണ്യ മാസത്തിന്റെയും രാവിന്റെയും പരിശുദ്ധ മജ്ലിസിന്റെയും എല്ലാ പോരിശയും നന്മയും ഐശ്വര്യവും ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും കുടുംബത്തിനും നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🕋🤲🤲🤲
പരിശുദ്ധമായഈ ദിനത്തിൽ ഞങ്ങളെയുംകുടുബത്തെയുംദുആയിൽഉൾപ്പെടുത്തണെ ഉസ്താതെആമിൻ
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ പുണ്യ മജ്‌ലിസ് പരിപൂർണ്ണമായും സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ഉസ്താദ് ചെയ്യുന്ന ഈ ആത്മാർത്ഥ ദുആ അല്ലാഹ് സ്വീകരിച്ചു ഇജാബത്ത് നൽകണേ റബ്ബേ.... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻
പരിശുദ്ധമാക്കപ്പട്ട വെള്ളിയാഴ്ച രാവിൽ ഞങ്ങൾ പങ്കെടുക്കുന്ന ഈ മജ്ലിസിനെ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്🤲🏻🤲🏻🤲🏻
ആമീൻ 🤲
♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് നിത്യവും ചൊല്ലാൻ സഹായിക്കണേ അല്ലാഹ്♥️
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲😢
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ💚💚💚💚💚 ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു🤲ആമീൻ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
Aameen
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്
അൽഹംദുലില്ലാഹ് അള്ളാഹുവേ പരിശുദ്ധമായ വെള്ളിയാഴ്ച്ച രാവിൻ്റെ ബർക്കത്ത് കൊണ്ടും മജ്ലിസിൻ്റെ ബർകത്തും കൊണ്ടും ഞങ്ങളുടെ എല്ലാവരുടെയും മുറാദുകൾ ഹാസിലാക്കി തരണേ ഞങ്ങളുടെയും നങ്ങളെ കുടംബങ്ങളുടെയും ഉസ്താദിനും കുടുംബത്തിനും ഇതിൻ്റെ പ്രവർത്തകർക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകണേ . ഈ മജ്ലിസുകൾ ഒരും മുടക്കും വരാതേ എന്നന്നും നിലനിർത്തണേദു ആ ചെയ്യണേ🤲🏻🤲🏻🤲🏻
ഉസ്താദ് ദുഹാ വസിയ്യത്തോടെ എന്റെ മോൻ ജോലി കിട്ടാൻ ശരി യ കാൻ
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദ് എന്റെ എല്ലാവേഷമങ്ങൾ മാറാൻ രോഗങ്ങൾ മാറാൻ ഹലാലായ മുറാദ്കൾ ഹാസിലാകുവാൻ എന്റെ കണ്ണിന് കാഴ്ച്ച കിട്ടാൻ എന്നും ദുആയിൽ ഉൾപ്പെടുത്തണം ആമീൻ 🤲🏻🤲🏻
അല്ലാഹുവേ പരിശുദ്ധ മായ വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറാദ് കളും ഹാസിളക്കെണ്ണമേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲q
Alhamdulillah alhamdulillah alhamdulillah duayil ulpeduthane Usthathe ❤
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ അല്ലാഹ്... ഈ അത്ഭുത ബൈത്തിന്റെ എല്ലാ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🕋🕋🤲🕋🤲🕋🕋🕋🤲🤲🤲
Ameen yarabellaameen🤲🤲🤲
🤲🤲🤲
🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲പവിത്രമായ 🤲ജമാദുൽ ആഖിർ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲
Alhamdulillah. Allahuveanvaremajlisile. Membersinunu.
musthathinumanugrahanh.alkoottikuty.kodukkane.usthatheentehusbandinunvappakumentebhappakkumummadeyum. kabar. Papamochana. Mkittaducheyyane ameen
അള്ളാഹുവേ പരിശുദ്ധ വെള്ളിയാഴ്ച രാവിന്റെ ബർകത്തു കൊണ്ട് ഞങ്ങളുടെ മുറാദ്കൾ ഹാസിലാക്കി തരണേ 🤲🏻🤲🏻
🕋 ما شاء الله.... تبارك الله
جزاكم الله خير الجزاء في الدنيا والآخرة
*ഇഹത്തിലും പരത്തിലും ഏറ്റവും നല്ല പ്രതിഫലം പടച്ച റബ്ബ് ഉസ്താദിന് ❤️ നൽകട്ടെ...*
*آمیـــــــــــــن یاربالعالمین*
*برحمتك ياارحم الراحمين*
ان شا ءالله🤲🕋
ആമീൻ 🤲🤲
Aameen yarabbal alameen
ഈ പരിശുദ്ധമായ വെള്ളിയാഴ്ച രാവിൻറെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
Ameen ya Rubbel Alameen 🤲
ആമീൻ യാ റബ്ബൽ ആലമീൻ
അല്ഹമ്ദുലില്ല ഈ മജ്ലിസിന്റ്റ് ബർകത് കൊണ്ട് പാപംങ്ങൾ പൊറുക്കാൻ അള്ളാഹു ഇടയ്ക്കണേ ഖിയാമമം നാൾ വരെയും ഈ മജ്ലിസിനെ അള്ളാഹു നിലനിർത്തി തരണേ ആമീൻ ബി റഹ്മതിക്ക യാ അർഹമുറാഹിമീൻ ❤❤❤
ആമീൻ
പരിശുദ്ധമായ ഈ പുണ്യ മാസത്തിലെ പുണ്യ രാവിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെയും മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ളവരെയും ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲
Alhamdullilah ameen 🤲🤲🤲
❤️ الحمد لله الحمد لله الحمد لله ألف مرة ❤️
Aameen Aameen Aameen yarabbalaalameen 🕋🤲🤲🤲🤲🤲🤲🤲💚💚💚💚💚Alhamdulillah Alhamdulillah Alhamdulillah mashallah Aameen yarabbalaalameen
🤲امين 🤲 امين 🤲 امين 🤲 امين 🤲 امين يا رب لعالمين 🤲
Alhamdulillah
Dhuayil Yenneayum yente kudubhatheayum ullpeduthanea Usthate 🤲🏼🤲🏼🤲🏼
ഉപ്പാന്റെ കച്ചവടത്തിൽ ബർകത്ത് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲😢😢
ഉസ്താദേ ഒരു പാട് വിഷമങ്ങളുണ്ട് മാറാൻ ദുആ ചെയ്യണേ
അൽഹംദുലില്ലാഹ്....എന്റെ ഭർത്താവിന്റെ കടങ്ങൾ എല്ലാം വീട്ടി കിട്ടാൻ ദുആഹ് ചെയ്യണം ഉസ്താദേ
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജിലിസിന്റെ ബറകത് കൊണ്ട് മുറാത് ഹാസിലാക്കണേ റബ്ബേ 🤲ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ് ആമീൻ 🤲🤲
ഉസ്താതെ എന്റെ മോന് ഉമ്മാനോട് സ്നേഹം ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲q😭😭😭😭😭
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
എന്റെ മോന്റെ സംസാരം ക്ലിയർ അല്ല. 11 വയസ്സ് ആയി. ഭയങ്കര വാശി ആണ്. പഠനത്തിലും ഒന്നും അറിയില്ല. എല്ലാം ശരിയായി വരാൻ ഉസ്താദ് ദുആ ചെയ്യണേ 🤲
വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം
Alhamdulillah alhamdulillah alhamdulillah 🤲🤲🤲
Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲❤
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കൂടി ചേർക്കണേ
Enykalvedanaumuravedanaum maranduachayyanam
Duayil ulpeduthane usthade
അൽ ഹംദുലില്ലാഹ് അള്ളാഹു വേ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും മരിച്ചു പോയവരുടേ ഖബറിലേക്ക് എത്തിച്ചു കൊടുക്കണേ ആമീൻ യാ റബൽ ആലമീൻ.
Alhamdulillah duayil ulpeduthanam usthad 🤲🏻
Maranappata ummakum vappakum duha chayyanam usthadey
Aameen yarabbal aalameen 🤲🕋🤲
Alhamdulillah 🤲 Mashaallah 🤲
Njangalude porishayeriya dikr swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
Inn bharthavinte vappayude aandann magfirathinum marhamathinum vendi duacheyyane usthade aameen yarabbal aalameen 🤲🕋😭🕋🤲
Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲
അൽഹംദുലില്ലാഹ്
Ellam hairavan dua cheyyanne
آمين 🤲 آمين 🤲
🤲🤲🤲 ദുആയിൽ ഉൾപ്പെടുത്ത ഉസ്താദ്
Ameen ya rabbal Halameen
അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻 ഉസ്താദേ ദുആയിൽ ഉൾപെടുത്തേണമേ 🤲🏻🤲🏻
മോളുടെ അസുഖം ശിഫ ആകാൻ dua🤲🏻🤲🏻😢
Alhamdulillah ❤Aameen ya rabbal alameen🤲🏻🤲🏻🤲🏻Duayil ulpeduthane Usthathe
🕋❤️ അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 പോരിശയേറിയ വെള്ളിയാഴ്ച രാവിൽ മലക്കുകൾ അല്ലാഹുവിന്റെ 🤲🤲 അടുക്കൽ നമ്മൾ ഓതിയ സ്വലാത്തിന്റെ കണക്കുകൾ കൊടുക്കുമ്പോൾ റബ്ബേ 🤲🤲ഈ പാവപ്പെട്ട ഉസ്താദിന്റെയും ❤️ പാപികളായ നമ്മുടെയും കൂട്ടത്തിൽ ഉണ്ടാകണേ അള്ളാഹ് 🤲🤲🤲റബ്ബേ 🤲🤲 സ്വലാത്ത് കൊണ്ട് വിജയിച്ചവരിൽ ഉസ്താദിനെയും ❤️ നമ്മളെയും ചേർക്കണേ റഹുമാനെ ആമീൻ 🤲🤲🕋 اوصيكم بالدعاء 🤲🤲 توكلت علی الله 🤲🤲🕋
ആമീൻ 🤲🤲
അൽഹംദുലില്ലാഹ് 🤲🤲
ആമീൻ യാറബ്ബൽ ആലമീൻ
Njangalil ninn maranappettavarudey quabar jeevitham vishalamakkaney allah
Alhamdulillah ❤🤲 Ameen ya Rubbel u❤🤲🥮🤲🤲🤲
അൽഹംദുലില്ലാഹ്🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ ആമീൻ🤲🤲
Alhamdulillah
Ameen 🤲🏻
ആമീൻ അൽഹംദുലില്ലാഹ്
Duayil. Ulpeduthanam Usthade