ഇന്ന് ജമാദുൽ ആഖിർ 21 ആം രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @jameelahassan5408
    @jameelahassan5408 12 ชั่วโมงที่ผ่านมา +26

    അൽഹംദുലില്ലാഹ് ഹൃദയങ്ങളെ മാറ്റി മറിക്കുന്ന അല്ലാഹുവേ എന്റെ ഖൽബിൽ ഈമാൻ ഉറപ്പിച്ചു നിർത്തണേ അല്ലാഹ്.. നിന്റെ വിശുദ്ധമായ ദീനിൽ എന്റെ ഖൽബിനെ ഉറപ്പിച്ചു നിർത്തണേ റബ്ബേ.. ഈമാനോടെയുള്ള നല്ല മരണം ഞങ്ങൾക്ക് നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲

    • @sheebamali1092
      @sheebamali1092 11 ชั่วโมงที่ผ่านมา

      Ameen yarabellaameen 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 10 ชั่วโมงที่ผ่านมา +1

      🕋 ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

    • @sajidsabith1064
      @sajidsabith1064 10 ชั่วโมงที่ผ่านมา

      Aameen

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 10 ชั่วโมงที่ผ่านมา

      ആമീൻ യാറബ്ബൽ ആലമീൻ

    • @rajlakader7514
      @rajlakader7514 9 ชั่วโมงที่ผ่านมา

      Aameen

  • @muhammadshafi8443
    @muhammadshafi8443 9 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🤲🤲ദുഹാ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 12 ชั่วโมงที่ผ่านมา +9

    ഹസ്ബുനല്ലാഹ് 🤲യാ അല്ലാഹ് 🤲യാ മാലിക്കുൽ മുൽക്ക് 🤲🤲നിന്റെ ഇഷ്ടദാസൻമാരിൽ ഞങ്ങളേയും കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തണെ🤲ആമീൻ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 12 ชั่วโมงที่ผ่านมา +10

    🤲🤲🤲മഹാൻ ആയ അബൂബക്കർ സിദ്ദിഖ് റളിയള്ളാഹു അൻഹുവിന്റെ സ്മരണ നിലനിൽക്കുന്ന ഈ ജമാദുൽ ആഖിർ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ രാവിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🕋ആമീൻ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @jameelahassan5408
    @jameelahassan5408 12 ชั่วโมงที่ผ่านมา +11

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ പുണ്യ മജ്‌ലിസ് പരിപൂർണ്ണമായും സ്വീകരിക്കണേ.. ഉസ്താദ് ചെയ്യുന്ന നന്മ നിറഞ്ഞ ദുആ ഖബൂലാക്കണേ അല്ലാഹ്.. ഇജാബത്ത് നൽകണേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🕋🕋🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 12 ชั่วโมงที่ผ่านมา +5

    🕋 ❤️ അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲 ഉസ്താദിന്റെ ❤️പോരിശയേറിയ മജിലിസിൽ ഭാഗമാകാനും കൂടെ ചൊല്ലാനും ആമീൻ പറയാനും ഭാഗ്യം തന്ന റബ്ബിന് സർവ്വ സ്തുതിയും. അൽഹംദുലില്ലാഹ്🤲 റബ്ബേ 🤲🤲ഉസ്താദിനും ❤️ ഫാമിലിക്കും ഉസ്താദിന്റെ ഹാദിമുകൾക്കും നമുക്കും ഖൈറും ബറക്കത്തും ജന്നത്തും നൽകി ഉന്നതിയിൽ എ ത്തിക്കണേ അള്ളാഹ് ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 12 ชั่วโมงที่ผ่านมา +2

      ആമീൻ 🤲🤲

    • @IzwaRoohi
      @IzwaRoohi 11 ชั่วโมงที่ผ่านมา +2

      ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @sheebamali1092
      @sheebamali1092 11 ชั่วโมงที่ผ่านมา +1

      Ameen yarabellaameen🤲🤲🤲

    • @JunuJavad
      @JunuJavad 11 ชั่วโมงที่ผ่านมา +2

      ആമീൻ 🤲🏻🤲🏻

  • @faseelavc2982
    @faseelavc2982 9 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഭർത്താവിന് എന്നും ജോലി ഉണ്ടാകാനും വീട് പണി പെട്ടെന്ന് തീരാനും നോബിനുമുബ് അതിൽ കൂടാനും ഉസ്താദ് ചെയ്യണം 🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 12 ชั่วโมงที่ผ่านมา +7

    🕋❤️ അൽഹംദുലില്ലാഹ് 🤲🤲🤲 അള്ളാഹുവേ 🤲🤲അള്ളാഹുവും റസൂലും ( സ അ )❤️പൊരുത്തപ്പെട്ട മഹാന്മാരോട് കൂടെ സ്വർഗത്തിൽ പോകാൻ ഉസ്താദിനും ❤️ നമുക്കെല്ലാവർക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲ആമീൻ 🕋

    • @Aishabeevi-n3t
      @Aishabeevi-n3t 12 ชั่วโมงที่ผ่านมา +1

      ആമീൻ 🤲

    • @sheebamali1092
      @sheebamali1092 11 ชั่วโมงที่ผ่านมา +1

      Ameen yarabellaameen🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 10 ชั่วโมงที่ผ่านมา +1

      ആമീൻ 🤲🤲

    • @mohammedameen797
      @mohammedameen797 10 ชั่วโมงที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sajidsabith1064
    @sajidsabith1064 12 ชั่วโมงที่ผ่านมา +3

    Aameen yarabbal alameen

    • @haseebvettom243
      @haseebvettom243 11 ชั่วโมงที่ผ่านมา +1

      🤲🤲🤲❤️🤲 ❤️❤️❤️

  • @thwaibamoll6849
    @thwaibamoll6849 12 ชั่วโมงที่ผ่านมา +4

    الحمدلله الحمدلله الحمدلله ماشاالله ദുഹായിൽ ചേർക്കണേ ഉസ്താദേ🤲🤲🤲🤲🕋🕋🕋

  • @jameelahassan5408
    @jameelahassan5408 12 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

    • @sheebamali1092
      @sheebamali1092 11 ชั่วโมงที่ผ่านมา

      Ameen yarabellaameen 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 12 ชั่วโมงที่ผ่านมา +3

    وعلیكم السلام ورحمة الله وبركاته يا أستاذ ❤️أمين أمين أمين يارب العالمين 🤲🤲🤲 🕋

  • @jameelahassan5408
    @jameelahassan5408 12 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് പോരിശയാക്കപ്പെട്ട ഈ പുണ്യ മാസത്തിലെ മജ്ലിസിൽ ഞങ്ങൾ ചൊല്ലുന്ന പരിശുദ്ധ ദിക്ർ സ്വലാത്ത് ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അല്ലാഹ്.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ.. 🤲🤲🤲🕋🕋🕋🤲🤲🤲

    • @jasminnizar6670
      @jasminnizar6670 12 ชั่วโมงที่ผ่านมา +1

      ആമീൻ

  • @jameela4647
    @jameela4647 11 ชั่วโมงที่ผ่านมา +3

    Usthadinte duayil enneyum ente kudumbathineyum ulpedutane 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 12 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ഉസ്താദിന്റെ കൂടെ ഒരുമിച്ചു ഓതുന്ന സൂറത്തുൽ മുൽക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ എല്ലാവരുടെയും ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ്.. മരിച്ചു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കണേ റബ്ബേ.. ഞങ്ങളുടെ മരണവും ഖബറും വിജയത്തിലാക്കി തരണേ പടച്ചവനേ... സ്വീകരിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲🕋🤲🕋🤲

  • @balkeeshaleem2777
    @balkeeshaleem2777 12 ชั่วโมงที่ผ่านมา +3

    Alhamdulillah Ameen ya Rubbel Alameen 🤲

  • @Aishabeevi-n3t
    @Aishabeevi-n3t 12 ชั่วโมงที่ผ่านมา +5

    🕋അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 ശബ്ദം കൊണ്ട് മാത്രം പരിചയമുള്ള നമ്മുടെ ഉസ്താദിന്റെ ❤️ ആത്മീയ മജിലിസ് റബ്ബേ 🤲🤲ഖിയാമം നാൾ വരെ നിലനിർത്തി തരണേ റബ്ബേ 🤲🤲 അള്ളാഹുവേ 🤲🤲 ഉസ്താദിന് ❤️ ഒരുപാട് നാൾ ദീനിന് വേണ്ടി ഖിദ്മത്തു ചെയ്യാൻ തൗഫീഖ് ചെയ്യണേ റഹുമാനെ 🤲🤲 ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 12 ชั่วโมงที่ผ่านมา +1

      ആമീൻ 🤲🤲

    • @jameelahassan5408
      @jameelahassan5408 12 ชั่วโมงที่ผ่านมา +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @IzwaRoohi
      @IzwaRoohi 12 ชั่วโมงที่ผ่านมา +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @IzwaRoohi
      @IzwaRoohi 12 ชั่วโมงที่ผ่านมา +1

      അൽഹംദുലില്ലാഹ് 🤲🤲🤲
      ❤️❤️❤️❤️❤️❤️❤️❤️👍👍👍

    • @usmane2420
      @usmane2420 11 ชั่วโมงที่ผ่านมา +1

      ആമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t 12 ชั่วโมงที่ผ่านมา +3

    🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲മഹത്വമേറിയ തിങ്കളാഴ്ച്ച ദിനത്തിലെ നമ്മുടെ നന്മകൾ മാലാഖമാർ റബ്ബിന്റെ 🤲🤲 അടുക്കൽ എത്തിക്കുന്ന ദിനമാണ് റബ്ബേ 🤲🤲.അള്ളാഹുവേ 🤲🤲 കൂട്ടത്തിൽ നമ്മുടെ പ്രിയ ഉസ്താദിന്റെയും ❤️ പാവപ്പെട്ട നമ്മുടെയും രേഖകൾ ഉണ്ടാകണേ ആമീൻ 🤲🤲 توكلت علی الله

    • @Aishabeevi-n3t
      @Aishabeevi-n3t 12 ชั่วโมงที่ผ่านมา +1

      ആമീൻ 🤲🤲

    • @jameelahassan5408
      @jameelahassan5408 12 ชั่วโมงที่ผ่านมา +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @IzwaRoohi
      @IzwaRoohi 12 ชั่วโมงที่ผ่านมา +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @sajidsabith1064
      @sajidsabith1064 10 ชั่วโมงที่ผ่านมา

      Aameen

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 12 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ഉസ്താതെ 🤲🤲🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 12 ชั่วโมงที่ผ่านมา +3

    ❤️ اَلّلهُمَّ اِنِّي اَسْاَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَة ❤️

  • @jasminnizar6670
    @jasminnizar6670 12 ชั่วโมงที่ผ่านมา +2

    💚💚💚صلى الله على محمد صلى الله عليه وسلم💚💚💚

  • @naveedinaam5074
    @naveedinaam5074 12 ชั่วโมงที่ผ่านมา +3

    🤲അല്ലാഹുവേ ❤
    കടം കൊണ്ട് വലിയ വെഷമത്തിലാണ് ഉസ്താദെ
    ഒന്ന് റാഹത്തായി കിട്ടാൻ പ്രത്ത്യേകം ദുആയിൽ ഓർക്കണേ ഉസ്താദെ,,,,,, 🌹🌹

  • @jameelahassan5408
    @jameelahassan5408 12 ชั่วโมงที่ผ่านมา +2

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 8 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കിതരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 12 ชั่วโมงที่ผ่านมา +2

    ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും ഇരുലോക വിജയവും സലാമത്തും ഇസ്സത്തും ജന്നത്തും ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🕋🕋🤲

  • @ars.vlog04
    @ars.vlog04 12 ชั่วโมงที่ผ่านมา +2

    ആമീൻ 🤲🤲🤲

  • @ippu1431
    @ippu1431 12 ชั่วโมงที่ผ่านมา +2

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rajlakader7514
    @rajlakader7514 11 ชั่วโมงที่ผ่านมา +1

    അൽ ഹംദുലില്ലാഹ് മജ്ലിസിൻ്റെ ബർകത്ത് കൊണ്ട് അസുഖങ്ങൾക്ക് ശിഫനൽകണേ അള്ളാഹ് . കടങ്ങൾ വീട്ടി തരണേ റബ്ബേ. ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @Ummu-i5b
    @Ummu-i5b 11 ชั่วโมงที่ผ่านมา +1

    ദുഹായിൽ എ ന്നയും കുടുംബത്തയും ഉൾപെടുത്തണം 🤲🤲🤲

  • @ShamilHammed
    @ShamilHammed 10 ชั่วโมงที่ผ่านมา

    ഉസ്താദിന്റെ ദുവ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം

  • @naseemak9251
    @naseemak9251 12 ชั่วโมงที่ผ่านมา +2

    അൽഹഠദൂലിലാഹ് ആമീൻ

  • @Shailabeevi-if7bg
    @Shailabeevi-if7bg 11 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🤲🤲
    അല്ലാഹുവേ 🥺ഞങ്ങളുടെ ഈ മജ്ലിസിനെ സ്വീകരിക്ക ണെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 12 ชั่วโมงที่ผ่านมา +1

    ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെയും മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവർക്ക്‌ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ്... 🤲🤲🤲

  • @MariathFiroz
    @MariathFiroz 11 ชั่วโมงที่ผ่านมา +1

    Alhumdulillah

  • @Saifunisa-u2j
    @Saifunisa-u2j 12 ชั่วโมงที่ผ่านมา +2

    Ameenalhamdulillha

  • @jasminnizar6670
    @jasminnizar6670 12 ชั่วโมงที่ผ่านมา +3

    അല്ലാഹുവെ🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲

    • @jameelahassan5408
      @jameelahassan5408 12 ชั่วโมงที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @shylasalim5948
    @shylasalim5948 11 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ്... ഞാൻ ഉമ്മറ ക്കു പോകുന്നുണ്ട് ദുആ ചെയ്യണേ ഉസ്താദ്.. ഉമ്മ മരിച്ചു. Ennu😭31 ആയി. ഉമ്മക്കും വാപ്പാക്ക് m ഭർത്താവിന്റെ മാതാപിതാക്കൾ. ഇവിടെ ആണ് മരിച്ചത് ദുആ cheyane❤️ ഭർത്താവ് ആംബുലൻസ് ഓടിക്കുന്നത് ആണ് സുഖമില്ലാത്ത ആൾ ആണ്...ദുആ ചെയ്യണേ മക്കളെ സ്വാലിഹായ മക്കൾ ആകാൻ 🤲🤲. ഉസ്താദ് നു കുടുബത്തിനും ബർകത് ഉണ്ടാവട്ടെ ആമീൻ 🤲🤲🤲

  • @kunjimuhammedk3965
    @kunjimuhammedk3965 11 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് . ഉസ്താദിന്റെ 26. കണ്ണുർ നടക്കുന്ന പ്രഭാഷണംലൈവ് ഉണ്ട വ ണം. ഞങ്ങക്ക് പങ്കെടുക്കാൻ പറ്റുല ഒരു പാട് ദൂരെയാണ്. എടപ്പാൾ അണ് തമസ o ദുഹ ചെയ്യണെ.

  • @MeeraVahid
    @MeeraVahid 12 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ഈ മാസത്തിലെ ബർക്കത്ത് കൊണ്ട് എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങൾ സഫലമാകാൻ പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾ വാടകവീട്ടിൽ നിന്നും സ്വന്തം വീട്ടിലോട്ട് പോകാൻ പ്രത്യേകം ദുആ ചെയ്യണം എല്ലാവരുംദുഹാ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ

  • @RahmattRasheed
    @RahmattRasheed 11 ชั่วโมงที่ผ่านมา

    آمين يارب العالمين 😢😢😢😢

  • @abdulrahim1379
    @abdulrahim1379 10 ชั่วโมงที่ผ่านมา

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @jameela4647
    @jameela4647 11 ชั่วโมงที่ผ่านมา +2

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🤲

  • @RasheedaK.K-ro6jv
    @RasheedaK.K-ro6jv 11 ชั่วโมงที่ผ่านมา +1

    Duaillameen

  • @mufeedamufi3227
    @mufeedamufi3227 11 ชั่วโมงที่ผ่านมา +1

    Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲

  • @ReshiyabiLukman
    @ReshiyabiLukman 11 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲ആമീൻ.🤲🌹🤲

  • @jasminnizar6670
    @jasminnizar6670 12 ชั่วโมงที่ผ่านมา +2

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲

  • @MaymoonaK-h8u
    @MaymoonaK-h8u 11 ชั่วโมงที่ผ่านมา +1

    ❤ ദുആ ദുആ എന്നെ എൻറെ കുടുംബത്തെയും ഉൾപ്പെടുത്തണം

  • @Muneera123-l5d
    @Muneera123-l5d 11 ชั่วโมงที่ผ่านมา

    ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @Nase-p9m
    @Nase-p9m 11 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲

  • @khadeejajihana6044
    @khadeejajihana6044 12 ชั่วโมงที่ผ่านมา +1

    അസുഖങ്ങൾ മാറാൻ എന്റെ കുടുംബത്തിന് അസുഖം മാറാൻ ദുആ

  • @saidas9850
    @saidas9850 11 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്
    ദുആ വ്യസിയത്തോടെ
    ആമീൻ

  • @aiapget-homoeopathy1114
    @aiapget-homoeopathy1114 10 ชั่วโมงที่ผ่านมา

    ഉസ്താദേ ദുആയിൽ എല്ലാവരെയും ഉൾപെടുത്തണേ

  • @FaisalYanis
    @FaisalYanis 12 ชั่วโมงที่ผ่านมา +1

    വീടില്ലാത്തവർക്ക് വീട് കിട്ടാൻ പ്രത്യേക ദുആ ചെയ്യുന്ന അമീൻ അമീൻ യാ റബ്ബൽ ആലമീൻ

  • @sareenasareenashahul1721
    @sareenasareenashahul1721 11 ชั่วโมงที่ผ่านมา

    Alhamdulillah Alhamdulilla 🤲🤲🤲

  • @SafiyaKunhimon
    @SafiyaKunhimon 7 ชั่วโมงที่ผ่านมา

    വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം

  • @JabeezFarzin
    @JabeezFarzin 11 ชั่วโมงที่ผ่านมา

    Alhamdulillah alhamdulillah alhamdulillah

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 11 ชั่วโมงที่ผ่านมา

    പോരീ ശമാക്കപ്പെട്ട രാവുകളുടെ ദു ആ യിൽ ഉൾപെടുത്തണം ഉസ്താദ്

  • @FathimathRazana
    @FathimathRazana 12 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അ🤲🏻🤲🏻💚🕋❤️🤲🏻🤲🏻😪ൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @aiapget-homoeopathy1114
    @aiapget-homoeopathy1114 10 ชั่วโมงที่ผ่านมา

    ഈ മജിലിസിന്റെ ബർകത് കൊണ്ട് എന്റെയും മക്കളുടെയും പേരാമക്കളുടെയും എന്റെ husband inteyum ഗ്രൂപ്പിലുള്ള എല്ലാവരുടെയും muradhukal ഹാസിലാക്കി തരണേ അല്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 11 ชั่วโมงที่ผ่านมา

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲ദുആ വസ്വിയ്യത്തോടെ 🤲🤲🤲

  • @noufalpk2366
    @noufalpk2366 12 ชั่วโมงที่ผ่านมา +1

    Duailulppeduthanam

  • @AzaanAzu-ei5lq
    @AzaanAzu-ei5lq 11 ชั่วโมงที่ผ่านมา

    Ameen🤲🤲🤲

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 11 ชั่วโมงที่ผ่านมา

    ❤❤ അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤

  • @ramlaabdullakutty
    @ramlaabdullakutty 11 ชั่วโมงที่ผ่านมา

    Aameenyarabbalaalameen❤

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 11 ชั่วโมงที่ผ่านมา

    ആമീൻ യാ റബ്ബൽ ആലമീൻ

  • @haleemagafoor3936
    @haleemagafoor3936 7 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @mansoormmansoor1382
    @mansoormmansoor1382 12 ชั่วโมงที่ผ่านมา

    Alhamdulillah Alhamdulillah Alhamdulillah Aameen Aameen Aameen yarabbalaalameen mashallah

  • @shereefaaboobacker4025
    @shereefaaboobacker4025 11 ชั่วโมงที่ผ่านมา

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @ayishamoideen
    @ayishamoideen 11 ชั่วโมงที่ผ่านมา

    :ആ മീൻ യാ റബ്ലൽ ആലമീൻ അള്ളഹു ഖബുൽ ആക്കട്ടെ🤲🏻❤♥️🌹

  • @AminaJaleel-o9x
    @AminaJaleel-o9x 12 ชั่วโมงที่ผ่านมา

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @aiapget-homoeopathy1114
    @aiapget-homoeopathy1114 10 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @SurprisedBreadLoaf-vz1zj
    @SurprisedBreadLoaf-vz1zj 10 ชั่วโมงที่ผ่านมา

    ഹലാലായ ഉദ്ദേശം പൂർത്തിയാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Mumthas_siddi
    @Mumthas_siddi 11 ชั่วโมงที่ผ่านมา

    Alhumdulillla duhayil ulpeduthanam 🤲🤲🤲🤲🤲🤲🤲 Usthadey

  • @razelrauf1353
    @razelrauf1353 11 ชั่วโมงที่ผ่านมา

    Yaa allah 🕋 🤲

  • @ashrafkuvakkad
    @ashrafkuvakkad 11 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 11 ชั่วโมงที่ผ่านมา

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🌺

  • @JasminJasminusman
    @JasminJasminusman 11 ชั่วโมงที่ผ่านมา

    Aameen
    Yarabillalameen

  • @IzwaRoohi
    @IzwaRoohi 12 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🕋🤲
    ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲

  • @AbdulmanafAbdulmanaf-hc4yz
    @AbdulmanafAbdulmanaf-hc4yz 11 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @FouziyaAli-iu9dy
    @FouziyaAli-iu9dy 9 ชั่วโมงที่ผ่านมา

    Alhamdullia Alhamdullia 🤲🤲🤲ameen 🕋🕋🕋🕋🕋🕋

  • @khadeejaramla8362
    @khadeejaramla8362 9 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തേണമേ 🤲🏻🤲🏻

  • @seenathms4232
    @seenathms4232 11 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @fathimafathiya5411
    @fathimafathiya5411 11 ชั่วโมงที่ผ่านมา

    Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @kunhami6648
    @kunhami6648 11 ชั่วโมงที่ผ่านมา

    ആമീൻ ആമീൻ ആമീൻ ഉസ്ദാദ് ദുഹാ cheenyye

  • @Muhammadhuwais-ut2pv
    @Muhammadhuwais-ut2pv 10 ชั่วโมงที่ผ่านมา

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @ahamednifilvk315
    @ahamednifilvk315 11 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്

  • @latheeflthi2369
    @latheeflthi2369 12 ชั่วโมงที่ผ่านมา

    Alhamdulillah 🤲 🤲

  • @jasminnizar6670
    @jasminnizar6670 12 ชั่วโมงที่ผ่านมา +1

    പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲

  • @noufalpk2366
    @noufalpk2366 12 ชั่วโมงที่ผ่านมา

    Ameeen Ameen Ya Rabbul Alamin

  • @meharajmajeed4815
    @meharajmajeed4815 12 ชั่วโมงที่ผ่านมา

    Allhamdullila allhamdullila 🤲🏼🤲🏼

  • @hairunneesahairu
    @hairunneesahairu 12 ชั่วโมงที่ผ่านมา

    മകൾക്ക് സ്വാലിഹായ ഇന്നയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ

  • @shreefasharaf3035
    @shreefasharaf3035 11 ชั่วโมงที่ผ่านมา

    Aameen ya rabbal Aalameen 🤲 duailupadutanamy

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil565 12 ชั่วโมงที่ผ่านมา

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @Semi-t2s
    @Semi-t2s 12 ชั่วโมงที่ผ่านมา

    Dhuayil Yenneayum yente kudubhatheayum ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @SUBAIDARASHEED-lp5ey
    @SUBAIDARASHEED-lp5ey 12 ชั่วโมงที่ผ่านมา

    Alhamdulillah alhamdulillah 🤲🤲

  • @BasheeraM-v1t
    @BasheeraM-v1t 12 ชั่วโมงที่ผ่านมา

    Ameen😢yara ilallameen😮masshaallha😊

  • @banazirnazeera5700
    @banazirnazeera5700 9 ชั่วโมงที่ผ่านมา

    Alhamdulilla 🤲🏻🤲🏻🤲🏻Ameen 🤲🏻🤲🏻🤲🏻

  • @SubaithaSubaitha-nf1rq
    @SubaithaSubaitha-nf1rq 11 ชั่วโมงที่ผ่านมา

    Aameen

  • @zeenathr4816
    @zeenathr4816 9 ชั่วโมงที่ผ่านมา

    ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ അളളാഹുവേ ഞങ്ങൾക്കും കുടുംബത്തിനും ഉസ്താദിനും കുടുംബത്തിനും കൂടെ പ്രവർത്തിക്കുന്നവർക്കും അള്ളാഹുവിൻ്റെ സലാമത്തും ഹൈറു. ബർക്കത്തും നിറഞ്ഞ ജീവിതം നൽകണേ റബ്ബേ ആമീൻ ആമീൻ

  • @NaseemaMtp-w2v
    @NaseemaMtp-w2v 9 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ