ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പെന്റുലം കറക്കുകമ്പനി | Negative energy pendulum | Lucy | Chandrasekhar R

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2023
  • പെന്റുലം കറക്കുകമ്പനി | Negative energy pendulum | Lucy | Chandrasekhar R
    Join this channel to get access to perks:
    / @lucymalayalam

ความคิดเห็น • 113

  • @pmnarayan3829
    @pmnarayan3829 8 หลายเดือนก่อน +54

    ഇതുപോലുള്ള കറക്കു കമ്പനികൾ സമൂഹത്തിൽ ഉണ്ടാക്കുന്ന നെഗറ്റീവ് എനർജി കളയാൻ ഇതുപോലെ പോസിറ്റീവ് എനർജി തരുന്ന വീഡിയോകൾ ധാരാളമായി പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു.

    • @AromalC
      @AromalC 8 หลายเดือนก่อน +1

      True

  • @kirannnnnn3974
    @kirannnnnn3974 8 หลายเดือนก่อน +13

    Please make more videos about sadhguru with English subtitles

    • @adhilismail637
      @adhilismail637 8 หลายเดือนก่อน +2

      ScienceisDope has created lot of videos on Sadhguru in English

  • @Democrazee
    @Democrazee 8 หลายเดือนก่อน +3

    The singing bowl makes some good sounds and it is thrilling when used with other musical instruments….and the beauty is the resonance sustains for long period …the greatness of science

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 8 หลายเดือนก่อน +2

    Congratulations ❤

  • @Karuncopup
    @Karuncopup 8 หลายเดือนก่อน +4

    Good work sir

  • @abhiblsy
    @abhiblsy 8 หลายเดือนก่อน

    Nicely explained.... Great job, Thank U... 👏👏👍👍💐

  • @MasalaMemories7
    @MasalaMemories7 8 หลายเดือนก่อน +1

    Nice initiative

  • @willyjacob7329
    @willyjacob7329 8 หลายเดือนก่อน +1

    Very.. Very... Good 👏👏👏👏

  • @SabuKp-yz8in
    @SabuKp-yz8in 8 หลายเดือนก่อน +2

    Thanks sir 👍

  • @justingtq13
    @justingtq13 8 หลายเดือนก่อน +1

    Thank you for this video. Very relevant info.. Can you please do a video on tachushastram? I have understood it to be related to geometry of structures followed by carpenters. But is it another version of vastushastram?

  • @cintothomas3853
    @cintothomas3853 8 หลายเดือนก่อน +1

    It would be great if you can do a video on available scientific methods to find ground water presence.

  • @00badsha
    @00badsha 7 หลายเดือนก่อน

    Thanks CR

  • @Amal-op3it
    @Amal-op3it 8 หลายเดือนก่อน +2

    Nice

  • @freethinker3323
    @freethinker3323 8 หลายเดือนก่อน

    Thanks lucy

  • @JoReturns
    @JoReturns 6 หลายเดือนก่อน

    പൊളിച്ചടുക്കി സർ 👌👌👌👌

  • @PTK_kerala
    @PTK_kerala 8 หลายเดือนก่อน +3

    👏👏👏

  • @delphygeorge3318
    @delphygeorge3318 8 หลายเดือนก่อน

    Very good

  • @rasisaleem863
    @rasisaleem863 8 หลายเดือนก่อน

    Manju chaaachi ithu kandenkil kandam vazhi odiyene😊.

  • @txichunt9135
    @txichunt9135 8 หลายเดือนก่อน +12

    നെഗറ്റീവ്‌ നല്ലതാണ് ഇതുപോലെ പോസിറ്റോവോളികൾ ചുറ്റും വന്നാൽ എല്ലാം ന്യൂട്രൽ ആയിക്കൊള്ളും
    മനസിലായില്ലേ സദ്ഗുരു പോലുള്ള ഒരു കുരുവിനേം മൈൻഡ് ആക്കണ്ട ഓരോ കറക്കോളികൾ

  • @jijeeshirv
    @jijeeshirv 8 หลายเดือนก่อน +1

    👍👏

  • @VenuGopal-kq6oo
    @VenuGopal-kq6oo 8 หลายเดือนก่อน +1

    ❤❤

  • @humanbeing3030
    @humanbeing3030 8 หลายเดือนก่อน +6

    എന്റെ ജോലിയുടെ ഭാഗമായി പ്ലം ബോബ് ഉപയോഗിക്കുന്നുണ്ട്.
    Tv യിൽ പണ്ടൊരു വിദ്വാൻ ഈ പ്ലം ബോബ് ഉപയോഗിച്ച് ആത്മാക്കളുടെ സാന്നിധ്യം കണ്ടുപിടിക്കുന്ന വീഡിയോ കണ്ടു. ഞാനും ശ്രമിച്ചു നോക്കിയപ്പോൾ വലത്തോട്ടൊ ഇടത്തോട്ടൊ അതിനെ ആരുമറിയാതെ കറക്കാൻ കഴിയുമെന്ന് മനസിലായി. വളരെ ചെറിയ ഒരു ശക്തി പ്രയോഗിച്ചാൽ മതി

  • @vishnuvr6997
    @vishnuvr6997 8 หลายเดือนก่อน +1

  • @anilsbabu
    @anilsbabu 8 หลายเดือนก่อน +8

    6:00 ഇത്രയൊക്കെ പറയേണ്ട കാര്യമില്ല, CR. ഒറ്റ കാര്യം "ആലോചിച്ചാൽ" മതി - നമ്മൾ '"മുകളിൽ" നിന്ന് നോക്കുമ്പോൾ കാണുന്ന clockwise motion, താഴെ നിന്ന് നോക്കുമ്പോൾ anticlockwise ആയിട്ടാണ് കാണുന്നത്. ഇനിയൊരു കാര്യം കൂടെ, നിങ്ങളും നിങ്ങളുടെ ചുറ്റിനും (കൃത്യമായി പറഞ്ഞാൽ, നിങ്ങളുടെ ചുറ്റും ഭൂനിരപ്പിന്റെ horizon ൽ ഉള്ള വളരെ കുറച്ചു പേർ മാത്രം ആണ് ഈ "മുകളിൽ" കൂടെ നോക്കുന്ന കറക്കം clockwise ആയി കാണുന്നത്. ഈ ഭൂഗോളത്തിൽ ജീവിക്കുന്ന മറ്റ് മഹാഭൂരിപക്ഷം മനുഷ്യർക്കും, അത് "താഴെ", anticlockwise കറക്കം ആണ്!). 😅😂
    8:45 Sound engineer at his best! 👌😊😅

    • @afishekkrishnar4415
      @afishekkrishnar4415 8 หลายเดือนก่อน +1

      brilliant

    • @anilsbabu
      @anilsbabu 8 หลายเดือนก่อน

      ​@@afishekkrishnar4415Thanks!
      അതായത്, 1st floor ലെ വീട്ടുടമക്ക് "ശുഭകരം" ആയ "clockwise കറക്കം" , groundfloor താമസിക്കുന്നവർക്ക്, അല്ലെങ്കിൽ basement parking lot ൽ വാഹനം park ചെയ്യുമ്പോൾ "വിനാശകരമായ" anticlockwise കറക്കം ആയിരിക്കും! 🤭😄
      With this, the theory is tested for its falsifiability, and disproved!
      So, case dismissed! 😇
      ഇനി കൂടുതല് എന്തേലും തെളിവ് വേണോ..?? 😆😂

  • @georgepaul7456
    @georgepaul7456 8 หลายเดือนก่อน

    👌👌👌

  • @rvp8687
    @rvp8687 8 หลายเดือนก่อน

    👍👍

  • @arunparameswaran7587
    @arunparameswaran7587 8 หลายเดือนก่อน

    Nice Marketing Trick...
    ഈ കാര്യം ഇവിടെ പറഞ്ഞ് കൊണ്ട് ഈ പറഞ്ഞ സാധനങ്ങൾ വാങ്ങാൻ ആൾകാർക്ക് ആവേശമായി ഇതിനെ കുറിച്ച് അറിയാത്തവർ ഇപ്പോൾ ഇത് വാങ്ങാൻ വൻതിരക്ക് കൂട്ടും
    What an idea Sirji....
    Simple Advertising makes more money

  • @jithininvaderz5490
    @jithininvaderz5490 8 หลายเดือนก่อน

    🔥🔥

  • @user-qx9tj1qo8y
    @user-qx9tj1qo8y 8 หลายเดือนก่อน

    Can u explain lugdi devi and rebirth
    Is this real?

  • @jamespfrancis776
    @jamespfrancis776 8 หลายเดือนก่อน +1

    👍🌷❤👍

  • @rajeshac4509
    @rajeshac4509 8 หลายเดือนก่อน

    👍👍👍👍

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 8 หลายเดือนก่อน +2

    കുറേ മണ്ടന്മാർ അല്ല വിളഞ്ഞവർ ഇങ്ങിനെ ക്വാഷുണ്ടാക്കാൻ നടക്കുന്നുണ്ട്

  • @mahadevcreations8179
    @mahadevcreations8179 7 หลายเดือนก่อน +1

    Views കൂടാൻ വേണ്ടി മറ്റുള്ളവരെ കുറ്റം പറയുന്നത് എന്തിനാ..

  • @afishekkrishnar4415
    @afishekkrishnar4415 8 หลายเดือนก่อน +1

    Oru vaasthu annan paranjittu veedu eduthu thirichu vaichu 5-6 lakh poyi kitti veetil kore spaceum illathe aayi.pinne kore hole mathram free aayi kitti😂

  • @user-qx9tj1qo8y
    @user-qx9tj1qo8y 8 หลายเดือนก่อน

    Lugdi devi rebirthine kurich parayaamo?
    Ath real alle

  • @aghineshmv1128
    @aghineshmv1128 5 หลายเดือนก่อน

    വീട്ടിൽ മാത്രമല്ല... Sir.. നാട്ടിൽ പോലും അനുവദിക്കരുത് എന്നാണ് എന്റെ ഒരു ith. 😅😅😜

  • @mukeshkeyathkeyath636
    @mukeshkeyathkeyath636 8 หลายเดือนก่อน

    ABC ജ്യൂസ്‌നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..... ഒരു പാട് ഡോക്ടർസ് പ്രേമോട്ട് ചെയ്യുന്നുണ്ട്.... ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് ഇത് മൂന്നും കൂടി ജ്യൂസ് അടിച്ചു ദിവസവും കഴിക്കാൻ ആണ് പറയുന്നത്... ഇത് കരളിനെ പ്രശ്നം ഉണ്ടാക്കില്ലേ?......

  • @binukumar2022
    @binukumar2022 8 หลายเดือนก่อน

    Mr Lucy why they are not holding the words of dark energy&dark matter?May be with in 2 years they are used those science words .Ok any way thank u Lucy.

    • @vijishathilatt4096
      @vijishathilatt4096 8 หลายเดือนก่อน

      ഒറ്റാബുദ്ധി ഓട്ടർഷ പിടിച്ചു വന്നു. Did you hear about God particle? Is it particle of God? ഗവേഷണം എന്നാൽ വാച്യാർത്ഥം ഗോവിനെ- പശുവിനെ അന്വേഷിക്കുക എന്നാണു. ഇയാൾ ഇന്ന് ഗവേഷണം ചെയ്യുന്നു എന്നാൽ അതാണോ അർത്ഥം.

  • @Apoorvatwo
    @Apoorvatwo 11 วันที่ผ่านมา

    ചക്ക മുറിക്കുമ്പോൾ വിളഞ്ഞികയ്യിൽ ആകാതിരിക്കാൻ വെളിച്ചെണ്ണ തേച്ചാൽ മതി..... എന്തെങ്കിലും യുക്തിയുണ്ടോ

  • @atheistgk7713
    @atheistgk7713 8 หลายเดือนก่อน

    സൂപ്പറെ സൂപ്പർ സൂപ്പർ ❤️❤️

  • @HomeNetwork-q7u
    @HomeNetwork-q7u 29 วันที่ผ่านมา

    Your explain is good. But pendulum dowsing is great thing firstly study pendulum dowsing and make a video.

  • @us3443
    @us3443 8 หลายเดือนก่อน

    serial il valiya roles onnum kittadhe erunna oru sthree buddhist mantra reiki enn okke parenj live videos edunund adhin orupaad pottenmar aaradhakar aayitt und.

  • @rejiphilip3846
    @rejiphilip3846 8 หลายเดือนก่อน +2

    സദ്ഗുരു ഒക്കെ എന്ത് .. നിത്യാനന്ദ സ്വാമിയാണ് യഥാർത്ഥ ശാസ്ത്രജ്ഞാനി. അദ്ദേഹം പറയുന്ന അഗാധതയിൽ ശാസ്ത്രം പറയാൻ ശാസ്ത്രജ്ഞൻമാർക്ക് പോലും കഴിവില്ല.

  • @viswajithviswanathan2502
    @viswajithviswanathan2502 8 หลายเดือนก่อน

    C R

  • @shaji3474
    @shaji3474 8 หลายเดือนก่อน

    ഉലുവയെ കുറിച്ചുള്ള വീഡിയോ കാണുന്നില്ലല്ലോ? എന്താണ്?

    • @meenakondath5256
      @meenakondath5256 8 หลายเดือนก่อน

      ഉണ്ടല്ലോ

  • @kathambari7864
    @kathambari7864 8 หลายเดือนก่อน

    വൗ... പണ്ഡിതൻ ..
    പണ്ഡിതൻ...പണ്ഡിതനെത്തി....മനസും ശരീരവും തമ്മിൽ എനി ബന്ധമുണ്ടോ പണ്ഡിതാ....

  • @dev7745
    @dev7745 3 หลายเดือนก่อน

    You dont sell sadguru photo for your social media promotions

  • @rayinri
    @rayinri 8 หลายเดือนก่อน +1

    Wedding ring ആണേ കറങ്ങും

    • @infinitegrace506
      @infinitegrace506 8 หลายเดือนก่อน

      കറക്കം കുറയ്ക്കാനാ wedding ring ഇടുന്നത്,

  • @sumangm7
    @sumangm7 8 หลายเดือนก่อน +5

    കറക്കിസ്റ്റുകൾ 😂😂😂

  • @avinashv7154
    @avinashv7154 8 หลายเดือนก่อน

    Really hard to explain this concept 😂

  • @venugopalpk6006
    @venugopalpk6006 8 หลายเดือนก่อน

    ഇങ്ങനെ ഭൂഗർഭത്തിലുള്ള വെള്ളം കണ്ടുപിടിക്കാനും ഇങ്ങനെയുള്ള വിദ്യകൾ ഉപയോഗിക്കുന്നുണ്ട് !

  • @manojkrishna8839
    @manojkrishna8839 8 หลายเดือนก่อน

    🙏❤👍👌✌ It's high time those liars and spiritual frauds were exposed in India. Would a flower wither if a menstruating woman touched it? Please make a video about it! You can ask 10 menstruating women to touch a flower and see whether it withers in 24 hours 😊

  • @latheefck4854
    @latheefck4854 8 หลายเดือนก่อน

    Sir
    ആത്മീയ ഗുരുക്കൻമാർ പറയു
    ന്നത് മനുഷ്യ മൈൻ്റിനെ നെഗറ്റീവ്
    പോസിറ്റീവ് ആക്കുന്ന എനർജിയെ കുറിച്ചാണ് പറയുന്ന
    ത് അത് അളക്കാനുള്ള വല്ല യന്ത്ര
    വുമാണ്

  • @manavankerala6699
    @manavankerala6699 8 หลายเดือนก่อน +1

    സത്യത്തിൽ ഈ സദ്ഗുരുവിനെ കാണുമ്പോൾ ത്തന്നെ നമ്മുടെ ബോധം താണുപോകുമ്പോലെയാണ്

  • @dev7745
    @dev7745 8 หลายเดือนก่อน +4

    എടോ സദ്ഗുരുവിൻ്റെ ഫോട്ടോ വച്ച് താൻ പണമുണ്ടാക്കേണ്ട. ,,,, താങ്കൾ പഠിച്ചത് പഠിപ്പിക്കുന്നതും western ൽ നിന്ന് വന്നത് മാത്രമാണ് ,,, എന്നാൽ സ്വതന്ത്രമായി ഭാരതത്തിലെ പഴയ ചിന്തകൾ പഠിക്കേണ്ടി വരും |

    • @mathews5577
      @mathews5577 8 หลายเดือนก่อน

      Sadguru is a fraud

  • @jcbose4403
    @jcbose4403 8 หลายเดือนก่อน +5

    It is easy to say not relevant, no use, no problem etc...but it is hard to prove it. Knowledge is a transmission to a person. It varies depending on the receiver. So everything has its own dimension and facts. So don't reject with a very weak statement. You are nothing brother.

  • @tonymathew5618
    @tonymathew5618 8 หลายเดือนก่อน

    NASA is searching for negative energy to make warp engines if find some u can earn a Nobel prize. 😅😅😅

  • @user-sb3jk7xc6d
    @user-sb3jk7xc6d 8 หลายเดือนก่อน +3

    തനിക്കു മനസ്സിലാക്കാത്തത് fake എന്നു പറയരുത്.
    ആവേശമല്ല മനുഷ്യന് വേണ്ടത്. ക്ഷമയോടെ എന്തും മനസ്സിലാക്കാനുള്ള അവധാനതയാണ്.
    ആവേശത്തിൽ വണ്ടിയോടിക്കുന്നവരെ കണ്ടിട്ടില്ലേ?
    ജീവിതമെന്നത് ഒരു വാഹനം തന്നെയാണ്. ക്ഷമയോടെ, പക്വതയോടെ ഏതു കാര്യം പഠിച്ചിട്ടു അഭിപ്രായം പറയുക.

    • @Liberty5024
      @Liberty5024 8 หลายเดือนก่อน

      യുക്തിരഹിതമായതും ശാസ്ത്രവിരുദ്ധമായതും ആയ കാര്യങ്ങൾ തെറ്റാണെന്ന് ധൈര്യമായി സമൂഹത്തിന് മുന്നിൽ പറയാനുള്ള ധൈര്യം ഉണ്ടാകണം.

  • @ksnidhihere
    @ksnidhihere 8 หลายเดือนก่อน +12

    Sinu joseph ൻ്റെ contents ഒന്ന് വിലയിരുത്തി ഒരു വീഡിയോ ഇടാമോ.. പുള്ളിക്കാരി ഒരു ശാസ്ത്രജ്ഞ ആണ് (sanatan university)

    • @exgod1
      @exgod1 8 หลายเดือนก่อน +4

      CR ഇന് video ചെയ്യാൻ മാത്രം ഒക്കെ അവർ ഉണ്ടോ ? മറ്റൊരു ഇറെലെവന്റ കാക ഷിറ്റ് on Windshield അത്രേ ഉള്ളു.

    • @ksnidhihere
      @ksnidhihere 8 หลายเดือนก่อน

      @@exgod1 Every person who spreads false infos are കാക്ക shit on windshield.. CR ന് പറ്റിയ level എന്നൊക്കെ ഉണ്ടോ🥲.. that's pathetic.

    • @gauthamvijayan8359
      @gauthamvijayan8359 8 หลายเดือนก่อน +1

      ​​@@exgod1😂😂😂😂😂😂 first time I am hearing such an ഉപമ

    • @rahulc480
      @rahulc480 8 หลายเดือนก่อน

      ​@@exgod1😂

    • @rejiphilip3846
      @rejiphilip3846 8 หลายเดือนก่อน

      അതേതാ ഈ സനാതൻ യൂണിവേഴ്സിറ്റി 🤔

  • @shra31p97
    @shra31p97 8 หลายเดือนก่อน +2

    യഹൂദൻമാർ ശാസ്ത്രരംഗത്ത് മികച്ചു നിൽകാൻ കാരണമെന്ത്.

    • @koottaali4651
      @koottaali4651 8 หลายเดือนก่อน +3

      ജനിതക പരമായി
      അവരെ സൃഷ്ടി
      അങ്ങിനെയാണ്

    • @arunvadakkedath2841
      @arunvadakkedath2841 8 หลายเดือนก่อน +5

      അവര് ശാസ്ത്രം ഉപയോഗിച്ച് പഠിച്ചതുകൊണ്ട് 🤣

    • @harikrishnant5934
      @harikrishnant5934 8 หลายเดือนก่อน

      @@user-ml1fe5hh7i appol America ilullavar ellam Midukkanmaar aakande???? Oolatharam parayaathe.... Update cheyyanulla mind.. Athu jews nu genetic Aayundu... Ethrayum cash Undayittum Saudi, qatar, UAE okke jews nte technology Vaanguvalle..

    • @Arattu_annan
      @Arattu_annan 8 หลายเดือนก่อน

      ​​@@harikrishnant5934eth jewsine patti aan parayunnath israelil kaalangalay kazhiyunna jewsinum mattu middleeastern countriesile arabsinum same genes aan ullath.ippo israelilek migrate chytha jewsin mikkavarkum mixed genes aan ullath

    • @mansooramsimansooramsi7383
      @mansooramsimansooramsi7383 8 หลายเดือนก่อน

      ​@@koottaali4651😂😂

  • @rajkrishnan6146
    @rajkrishnan6146 8 หลายเดือนก่อน

    നമുക്ക് മനസ്സിലാക്കാൻ പറ്റിയതിനെക്കാളും ഒരുപാട് കാര്യങ്ങൾ മനസ്സിലാകാതെ ഈ ലോകത്തുണ്ട് .... ഇലക്ട്രിക് കറന്റ് ഫ്‌ലോ ഓഫ് എലെക്ട്രോൺസ് ആണ് എന്നത് പോലും ഒരു കോണ്സെപ്റ് മാത്രം ആണ് ..അതിതുവരെ ആരും തെളിയിച്ചിട്ടില്ല ...പിന്നെ അല്ലെ യൂണിവേഴ്‌സ് ....സദ്ഗുരുവിനെക്കാളും വലിയ കരക്ക്‌ കമ്പനികരാണ് ഈ so called arm chair scientists on youtube

  • @nandananmk9791
    @nandananmk9791 8 หลายเดือนก่อน +4

    ആദ്യം ഇത് ഒന്ന് പഠിക്കുവാൻ ശ്രമിക്കുക. താങ്കൾ pendulam റിസർച്ച് എന്ന് ഒന്ന് നെറ്റിൽ അടിച്ചു നോക്കുക. സയൻസിന് തെ ളി യിക്കാൻ പറ്റാത്തത് എല്ലാം fake എന്ന് പറയരുത്. ഹോമിയോ scientific അല്ല എന്ന് പറയുന്നത് പോലെ. Science കണ്ടുപിടിക്കാത്ത infinity കാര്യങ്ങൾ ഉണ്ട്. താങ്കളെ പോലുള്ളവർ ഇന്ത്യൻ system തകർക്കാൻ നടക്കുന്ന കൂട്ടത്തിൽ ആണ്. ആലോപ്പതി ചികിത്സ പോലെ...
    അറിയണമെങ്കിൽ തിരുവനന്തപുരം വരിക......

  • @sajithakalathil5098
    @sajithakalathil5098 8 หลายเดือนก่อน

    Wokes and their narrative 😂😂😅

  • @kelappan556
    @kelappan556 7 หลายเดือนก่อน +2

    നിങൾ എന്തൊക്കെയോ പറയുന്നു...പരസ്പര ബന്ധം ഇല്ലാതെ...ഒരു logic illa തനിക്ക്...നിനക്ക് രുദ്രക്ഷത്തേക്കുറിച്ച് ഒരു ചുക്കും അറിയില്ല...knowledge തീരെ ഇല്ല നിനക്ക് മൊട്ട തലയ🤔😐

    • @LUCYmalayalam
      @LUCYmalayalam  7 หลายเดือนก่อน

      vesha kondennu thonunnu kelappanu. parayunnathu manasilayilla ennu manasilayi

    • @kelappan556
      @kelappan556 7 หลายเดือนก่อน +1

      @@LUCYmalayalam അതല്ല...എന്തിലും നല്ലത് കാണാത്ത ഒരു പ്രകൃതം...അത് മാത്രമല്ല നിനക്ക് ഒന്നിനെക്കുറിച്ചും കൃത്യമായ ധാരണ ഇല്ല...സ്വയം ധാരണകൾ അത് തെറ്റ് ആയിട്ട് കൂടി നീ ശർധിച്ച് തള്ളുന്നു...നിൻ്റെ പല വീഡിയോകളും നിൻ്റെ അഹമ്പോധത്തിനും അറിവില്ലായ്മക്കും തെളിവായി നീ തന്നെ ഇട്ടിട്ടുണ്ട്...സ്വയം ആരോ ആണെന്നും സ്വയം വലിയവൻ ആണെന്നും വെറും ഭാവം മാത്രം...അതാണ് നിന്നെ എനിക്ക് എതിർക്കേണ്ടതായി വരുന്നത്👍😐

  • @user-wh9iq4uh2v
    @user-wh9iq4uh2v 8 หลายเดือนก่อน +2

    ഏതായാലും സത്ഗുരുവിനെ ട്രോളി താൻ കഞ്ഞികുടിക്കുന്നുണ്ടല്ലോ? സന്തോഷം . പിന്നെ, അദ്ദേഹം പറയുന്നത് എന്താണെന്ന് മനസിലാക്കുന്നവർക്ക് അത് മനസിലാവും. മനുഷ്യൻ ഉണ്ടായിട്ട് എത്രയോ സഹസ്രാബ്ദങ്ങൾ കഴിഞ്ഞു! പക്ഷേ ഇന്നും ചിലർ തമ്മിൽ തല്ലി ചത്തു കൊണ്ടിരിക്കുന്നില്ലേ? അപ്പോ, എല്ലാരും ഒരു പോലല്ല വളരുന്നത് എന്നു മനസിലായില്ലേ? സദ്ഗുരുവിന്റെ വാക്കിനെ ഗ്രഹിക്കാനും ഒരടിസ്ഥാന ബോധം വേണം. അതുള്ളവർ അത് കേൾക്കും.... അതില്ലാത്തവർ കേട്ടിട്ട് കാര്യവുമില്ല

  • @shaji3474
    @shaji3474 8 หลายเดือนก่อน +3

    വാസ്തുവിലും രുദ്രാക്ഷത്തിലും എന്തെങ്കിലും ഒരു ശക്തിയില്ലാതെ വരുമോ. പണ്ടത്തെ മഹർഷിമാർ കണ്ടുപിടിച്ചതല്ലേ ?

    • @freedos2220
      @freedos2220 8 หลายเดือนก่อน +1

      അമിതമായ ലൈംഗികാസക്തിയാണ്
      ക്ഷയരോഗ കാരണം എന്ന് പറഞ്ഞതും ഒരു മഹർഷിയാണ്,
      മമ്മദിനും കിട്ടനും ക്ഷയരോഗം
      ഉണ്ടായിരുന്നൊ ആവൊ!!

    • @anilsbabu
      @anilsbabu 8 หลายเดือนก่อน +6

      1960 കളിൽ "സഞ്ജയൻ" എന്നൊരു സാഹിത്യകാരൻ എഴുതിയ "രുദ്രാക്ഷ മാഹാത്മ്യം" എന്ന കഥ വായിച്ചു നോക്കാൻ താല്പര്യപ്പെടുന്നു..! 👍😊

    • @shameermu328
      @shameermu328 8 หลายเดือนก่อน

      കുളിയും നനയും ഇല്ലാതെ കാട്ടിൽ അട്ട കടിയും കൊണ്ട് നടന്നിരുന്നവർ അല്ലെ ഈ മഹർഷിമാർ വിശക്കുമ്പോൾ നാട്ടിലിറങ്ങി തെണ്ടും 😂😂കൂടുതൽ ഡെക്കറേഷൻ കൊടുക്കേണ്ട കാര്യമുണ്ടോ 🙄

    • @gokulkannur5891
      @gokulkannur5891 8 หลายเดือนก่อน +6

      മഹർഷി മാരോ അവർക്ക് ഈ ലോകത്തെ കുറിച്ച് എല്ലാം അറിയാമോ?

    • @sasikumarnair6326
      @sasikumarnair6326 8 หลายเดือนก่อน

      ​@@gokulkannur5891They know how to find the new technology or systems in their religious holy books and spread to blind faith through TH-cam 😂😂😂😂😂