എല്ലാവരും സന്തോഷത്തോടെ ആയിരിക്കും episode കാണാൻ വരുന്നത് ,കുറച്ചു മാസങ്ങൾക്കു ശേഷം തിരിച്ചു വന്ന നമ്മുടെ എല്ലാം സ്വന്തം പാറുകുട്ടിക്ക് ആവട്ടെ ഇന്നത്തെ likes മുഴുവൻ , ചേട്ടൻ മാരും ചേച്ചിമാരും പാറുകുട്ടി യോടുള്ള സ്നേഹം കാണിച്ചു കൊടുക്ക്😘😘😘😘😘😘😘😘
ഈ പൂജ ജയറാം എന്ന character ശരിക്കും ബോർ ആണ്. ഈ സീരിയലിന് ചേർന്ന ഒരു കഥാപാത്രമല്ല. ലച്ചുവിനെ തിരിച്ചു കൊണ്ടുവരണം.. അതിന് സാധിക്കുന്നില്ലങ്കിൽ നെയ്യാറ്റിൻകരക്കാരെയോ പടവലംകാരെയോ കൊണ്ടുവരാനെങ്കിലും ശ്രമിക്കണം. പഴയ ഉപ്പും മുളകിനെയും ഞങ്ങൾക്ക് തിരികെ വേണം... അപ്പൂപ്പനെയും അമ്മൂമ്മയെയും വല്ലാതെ miss ചെയ്യുന്നു...
പാറുക്കുട്ടിയെ ഇഷ്ടപ്പെടുന്നവർ എന്റെ വീഡിയോസ് ഒന്ന് കണ്ട് നോക്കൂ....☺️ എന്നേയും നിങ്ങൾക്ക് ഇഷ്ടപ്പെടും....🥰 th-cam.com/channels/L9-kYHrXqwYgohc8Ii_VGg.html വീഡിയോസ് ഇഷ്ടപ്പെട്ടാൽ ലൈക്👍🏼 ചെയ്യാനും എന്റെ ചാനൽ SUBCSCIBE ചെയ്യാനും മറക്കല്ലേ....🤗
അത് കൊച്ചു കുഞ്ഞാണ്. വീട്ടിൽ എത്തിയ ഉടനെ തന്നെ സംസാരിക്കണമെന്നോ ഓടി കളിക്കണമെന്നോ ഇല്ലാ. 2 മണിക്കൂർ സ്വന്തം വീട്ടിൽ നിന്ന് യാത്ര ചെയ്ത് എത്തണം ലൊക്കേഷനിൽ. ചിലപ്പോ യാത്ര ക്ഷീണം ഉണ്ടാവാം. അല്ലെങ്കിൽ മാസങ്ങൾ കഴിഞ്ഞത് കൊണ്ട് ഇവർ ഒക്കെ ആയി ഇണങ്ങിട്ടുണ്ടാവില്ല. അത് സെറ്റ് ആവണം. വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം
Hai പാറു വന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️നീലുവിന്റെ ഒക്കത് പാറുവിനെ കണ്ടപ്പോൾ ഞെട്ടിയവർ ആരൊക്കെ.. ഞാൻ ഞെട്ടി പെട്ടെന്ന് ഒരുപാട് sandhoshichu 😊😊😊പാറുക്കുട്ടി ഇപ്പോ സംസാരിച്ചൊക്കെ തുടങ്ങിയുണ്ടുണ്ടാവും. പാറുക്കുട്ടി main ആയിട്ടുള്ള ഒരു full എപ്പിസോഡ് വേണം.. parunte സംസാരം കേൾക്കാൻ കൊതിയാവുന്നു
Pooja de kuzhapam alla innu pooja k role entha ullath bakki ullavar alle act cheythe pooja veruthe nikkualle cheythe avar chumma veruthe time talli neekunu alland entha script kollilenkil pooja alla ini aru pakaram vannalum karym ella
പൂജ വന്നതിന് ശേഷം ഉപ്പും മുളകും ബോറായി തുടങ്ങി ബാലു നീലു 5 മക്കളുമാ ചിരിക്കാനും ചിരിപ്പിക്കാനും .എന്ന് യോജിക്കുന്നവർ ലൈക്കടിക്കു- കുറെ നാളുകൾക്ക് ശേഷം പാറുകുട്ടി എത്തിയേ - ലച്ചും കൂടി എത്തണം
പാറുക്കുട്ടിയെ ഇഷ്ടപ്പെടുന്നവർ എന്റെ വീഡിയോസ് ഒന്ന് കണ്ട് നോക്കൂ....☺️ എന്നേയും നിങ്ങൾക്ക് ഇഷ്ടപ്പെടും....🥰 th-cam.com/channels/L9-kYHrXqwYgohc8Ii_VGg.html വീഡിയോസ് ഇഷ്ടപ്പെട്ടാൽ ലൈക്👍🏼 ചെയ്യാനും എന്റെ ചാനൽ SUBCSCIBE ചെയ്യാനും മറക്കല്ലേ....🤗
ഇന്നലെ ശങ്കരണ്ണനെ സ്വപ്നം കണ്ടു പുള്ളി മുണ്ടിന്റെ തുമ്പും പിടിച്ചു മാസ്കും ഇട്ടു കേറിവരുന്നത്.... ആർക്കേലും ആ രംഗം മിസ്സ് ചെയ്യുണ്ടെൽ വന്നു സങ്കടം ബോധിപ്പിക്കും മച്ചാന്മാരെ 😪😪😪😪😪😪😪😪😪✌️✌️💪💪
;;;;സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. '''' ././
ശോ ഈ പൂജ കുരുത്തം കെട്ട പെണ്ണ് വന്ന കാരണം ആ പാറുകുട്ടിയെ ഒന്ന് കണ്ട് ആസ്വദിക്കാൻ പറ്റിയില്ല ഈ വട്ട് പെണ്ണിനെ വേറെ സീരിയൽ കൊടുക്ക് ഈ സീരിയൽ കൊളമാക്കല്ലേ
പാറുക്കുട്ടി മുടിയൻ ചേട്ടന്റെ തോളിൽ കിടന്നു ഉറങ്ങുന്നത് കാണാൻ തന്നെ ഒരു പ്രത്യക ഫീൽ തന്നെ ആണ് 😍😍❤️🥰
Paruuuzzzzz💞❤❤❤🥰🥰🥰
th-cam.com/video/HqbK2pgLztQ/w-d-xo.html
Pls do watch it guys 🔥😎💪🏼
It's not my channel but 💞💞💞
😍😍😍😍😍
p😘😘😘😘😘😘😘😘
pa😘😘😘😘😘😘😘😘
par😘😘😘😘😘😘😇😘
paru😘😘😘😘😘😘😘😘
paruzzzzzzz😍😘😗😍😘😗
Anu
കുറച്ചു ദിവസമായി പാറുവിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ഇന്നത്തെ ലൈക്ക് പാറുകുട്ടിക്കു😋😋😋😘😘
ഇൗ പ്രായത്തിൽ വരെ ലക്ഷ കണക്കിന് ഫാൻസ് ഉള്ള പാറുക്കുട്ടി,മിടുക്കി
ഞാൻ ആനേലോ ☹️☹️😰 എന്തവുമോ എന്തോ
പൂജക്ക് നേരെയുള്ള നീലു ചേച്ചിടെ attitude ആണ് എല്ലാർക്കും വേണ്ടത് ഇതെന്താ കുഞ്ഞു വാവയാണോ കൊഞ്ചിക്കാൻ.... 😤😇
Correct.. Athanu vendth
@Subha Mv Pinnallah...🤩
പൂജയെ മറ്റു പ്ലീസ് 😬🤐🤐🤐😬😬
Aaaa vatte pennineee eduthe kalayanam
@@sreerekhamsivadas4741 k mm kmkknkooookkolookkkkkkkmkkkkmmmmkkmmmkkkmkmmk mm kkkk ok km km kkkkkkkkkkkkkkkkkmkpp
എല്ലാവരും സന്തോഷത്തോടെ ആയിരിക്കും episode കാണാൻ വരുന്നത് ,കുറച്ചു മാസങ്ങൾക്കു ശേഷം തിരിച്ചു വന്ന നമ്മുടെ എല്ലാം സ്വന്തം പാറുകുട്ടിക്ക് ആവട്ടെ ഇന്നത്തെ likes മുഴുവൻ , ചേട്ടൻ മാരും ചേച്ചിമാരും പാറുകുട്ടി യോടുള്ള സ്നേഹം കാണിച്ചു കൊടുക്ക്😘😘😘😘😘😘😘😘
@@thesense1861 oh
Bro my channel subcribe chydal njanum trichu chyam
Bro my channel subcribe chydal njanum trichu chyam
Mm
Thirich follow cheyynnath poole subcribe cheyyan idhenth Instagram aaa
Hello friends...paaru little cutie pie baby is back...who where happy to see the baby ...hit a like friendz👍👍👍👍
Goodnight love❤❤ you ever sinc
എന്റെ channel subscribe ചെയ്യുമോ plz🙌
Duaurbgoy pngoglgnhl fufmhpunv suenvlgnvpt flflgoubhotmhp mgkdngp hfhtmblfmbid khkkvkfngu
പാറുകുട്ടിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി😍💓love u parukutty😘🥰
പാറുക്കുട്ടിയ കണപ്പേൾ സന്തോഷം😘😘😘
@@mathewtoms Watch and Subscribe my channel
Pls Support me😊😍
th-cam.com/channels/rKyxates5VApYFDVnQSLdg.html
Epmm adipoli
Enikkum
പാർവ്വതി : മീനാക്ഷി / ജന ഇവരെ പോലെ വല്ലപ്പോഴും വന്നു പോകുന്ന Role ആ പൂജക്ക് കൊടുക്ക് '''' അല്ലാതെ സ്ഥിരം ആക്കല്ലെ.... സഹിക്കാൻ പറ്റുന്നില്ല.''
Athu mathi
Athu venda
പാറുകുട്ടിയെ കണ്ടപ്പോൾ ഒരു ആശ്വാസമായി പാറുക്കുട്ടി so cute😍😍😍
i like The video
Also subscribe
Pls subscribe me
th-cam.com/video/5rROPtVGR1s/w-d-xo.html
i like The video
Also subscribe
Pls subscribe me
th-cam.com/video/5rROPtVGR1s/w-d-xo.html
അങ്ങനെ ഉപ്പും
മുളകിലേക്ക്‌പാറുക്കുട്ടി
വന്നു. മാസങ്ങൾക്ക്
ശേഷം വന്നു നമ്മുടെ
സ്വന്തം പാറുക്കുട്ടി.
I Love you പാറുക്കുട്ടി.
Parukkuttye munne kanarillayirunnalo evade poyatha
8 മണിക്ക് കാത്തിരിക്കുവാരുന്നു.🥰🥰🥰🤩🤩🥳🥳 അയ്യോ പാറുക്കുട്ടി ... unexpected....😘😘😘😘 ഇനിപ്പോ കാത്തിരിപ്പിന് ഒരു സുഖമുണ്ടാകും.🥰🥰🥰
ഈ പൂജ ജയറാം എന്ന character ശരിക്കും ബോർ ആണ്. ഈ സീരിയലിന് ചേർന്ന ഒരു കഥാപാത്രമല്ല. ലച്ചുവിനെ തിരിച്ചു കൊണ്ടുവരണം..
അതിന് സാധിക്കുന്നില്ലങ്കിൽ നെയ്യാറ്റിൻകരക്കാരെയോ പടവലംകാരെയോ കൊണ്ടുവരാനെങ്കിലും ശ്രമിക്കണം. പഴയ ഉപ്പും മുളകിനെയും ഞങ്ങൾക്ക് തിരികെ വേണം... അപ്പൂപ്പനെയും അമ്മൂമ്മയെയും വല്ലാതെ miss ചെയ്യുന്നു...
Yes ... absolutely not suitable for the family
Correct
Correct
Especially sankaranann
Yes
വീട്ടിൽ T. V ഉണ്ടായിട്ടും യൂട്യൂബിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഇവിടെ come on
Ethu TV yil 7 Manik alle
tv ind pakshe flowers channel kittanila 😜
@@sachusachi8392 അതെ പക്ഷെ ഉപ്പും മുളകും യൂട്യൂബിൽ കാണുന്നതാ അതിന്റെ ഒരു സുഖം അല്ലെ
@@jayalakshmigopakumar2415 ഏതു set box ആണ്
@Shaziya Rahman കുഴപ്പമില്ല യൂടുബ് ഉള്ളപ്പോൾ ഇവിടരും വിഷമിക്കാൻ പാടില്ല
പാറുക്കുട്ടി തിരിച്ചു വന്നിരിക്കുന്നു
ആഘോഷിക്കാം നമുക്ക് 😍😍🤩🤩🤩
എല്ലാവരും ഈ കമന്റ് ലൈക് അടിച്ച് ഈ ആഘോഷത്തിൽ പങ്ക് ചേരുക
orru like adichittundeee😇😇😇 panku chernallo 😉😉😉😉
@@ahamedsheriff8781 😍😍
ഹായ്... പാറുക്കുട്ടി... 😍😍😍😍😍
പാറുക്കുട്ടിയെ കണ്ട് കണ്ണ് മഞ്ഞളിച്ചവർ ഉണ്ടോ.. 😍😍😍😍😍😍😍
Shure
ഉപ്പും മുളകും youtubil സ്ഥിരം കാണുന്നവരാണ് ഞങ്ങൾ , ഞങ്ങൾ ഇതിൽ ഇടുന്ന comments നിങ്ങൾ കാണുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു pls പൂജയെ ഒഴിവാക്കു 🙏🙏
Our little lady സൂപ്പർസ്റ്റാർ is back😍😍😍പാറൂസേ ചക്കരേ love you❤️❤️❤️
പാറു വന്നടാ അടികടാ ലൈക് ഉപ്പും മുളകും ഇഷ്ട്ടം 💞
പൂജ ജയറാം വരുമ്പോൾ ബാലുവിനും എല്ലാവർക്കും സുനാമി വരുമ്പോൾ ഉള്ള പോലെയാണ് അവരുടെ ഫീലിംഗ്
Yes avarkk thanne istalla pinne enthina ithne koduvarunnath
എപ്പിസോഡ് തീർക്കണ്ഡേയ.. പുറത്ത് ഉള്ളോരേ സ്ക്രിപ്റ്റ് ഉപ്പും മുളകും എടുക്കോ ആവോ എങ്കിൽ കഥ എഴുതി തുടങ്ങാരന്
Paranjathu sheriyaanu sunaamiyalla bhoomikulukkam varunnathu pooley😯😯😐😉😉😉😆😆😆😆
അവരുടെ മാത്രം അല്ല കാണുന്ന പ്രേഷകരുടെ മൊത്തം feeling ആണ് അത് 😁
Sheriya avr oodaaa
❤️😘പാറുക്കുട്ടി ഇഷ്ടം😘❤️
❤️🧡💛💚💙💜🖤
പാറുക്കുട്ടി ഫാൻസ് ലൈക്ക് അടി
Angeline Jose English assignment h💕🎁
പാറു കുട്ടിയുടെ സീൻസ് കുറച്ച് കൂടി വേണം ആയിരുന്നു എന്ന് thoniyavarkk like adikkam.
കുറേ നാൾ മാറിയിരുന്നില്ലേ അതിന്റെ prblm കാണും കുഞ്ഞിന്
Appoyekum mattaval vannu karachil thudangiyille
@@irfanathesni7155 kurach divasam aa prblm undayirikkum
ഈ എപ്പിസോഡിൽ പാറു കുട്ടിയെ കണ്ടപ്പോൾ സന്തോഷിച്ചവർ ആരെങ്കിലുമുണ്ടോ. ❤️❤️
Pooja karanam parukutty vannapolum agoshikan pattandayii
Violating Covid protocol in Serial shooting...Not maintaining age limit criteria.....
Undeaaaaaai
@@bindu2092 Watch and Subscribe my channel
Pls Support me😊😍
th-cam.com/channels/rKyxates5VApYFDVnQSLdg.html
@@thahsinathachi7327 100 %
പാറുക്കുട്ടി കീ ജയ്..... 😘😘💞💞💞
മുത്തുമണി ❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘
I love you so much parukkuttyyyy😘😘😘😘😘
❤❤❤❤❤😍😍😍😍🥰🥰🥰🥰🥰
👍
qweaszmk08zvq @
qzacawklwaz,cnq@
പാറു വന്നു ✨💖ഇനി ലെച്ചു വരണം ...✌✌✌എന്നിട്ട് പൂജയെ മാറ്റു 🙏....ഓവർ ആക്ടിങ് ആണ് കുറച്ച്
Es correct
പാറുക്കുട്ടിയെ ഇഷ്ടപ്പെടുന്നവർ എന്റെ വീഡിയോസ് ഒന്ന് കണ്ട് നോക്കൂ....☺️
എന്നേയും നിങ്ങൾക്ക് ഇഷ്ടപ്പെടും....🥰
th-cam.com/channels/L9-kYHrXqwYgohc8Ii_VGg.html
വീഡിയോസ് ഇഷ്ടപ്പെട്ടാൽ ലൈക്👍🏼 ചെയ്യാനും എന്റെ ചാനൽ SUBCSCIBE ചെയ്യാനും മറക്കല്ലേ....🤗
Yes right. Vaynkara over ann pooja
*അടുത്ത എപ്പിസോടിൽ PARUKUTTY വരുമെന്ന് അറിഞ്ഞു ഈ എപ്പിസോട് കാണാൻ ഓടി വന്നവർ ഉണ്ടോ*
*Luv uhh parukutty* 😌😘❤️✨
പാറു തിരിച്ചു വന്നതിൽ സന്തോഷം.. 😍
പൂജ തിരിച്ചു വന്നതിൽ ദുഃഖം.. ☹️
👎👎👎
Sheriyaa randuperum undenkil madhurichitte thuppanum vayya kayichitte irakkanum vayya enna avasthayaanu... 😑😑😑
Lachu illa thath kond oru rasamilla
Sathyam😶
avalke kodetha character aganene pinne aganalle abinayikan pattollu nalla abinayam but kurach over anu but koyaplya
ശിവാനിയെ വിഷ്ണു ഊഞ്ഞാലിലാടി പറപ്പിച്ചു പേടിപ്പിച്ചത് പോലെ അനുഭവം ഉണ്ടായിട്ടുള്ളവർ ഇവിടെയുണ്ടോ😃😃😃
Ente channelil nookkiyaal Oru kidu oonnaal aattam kaanaaam.. chiricchu vattaakarudh. Ente veettil nadanna Oru unexpected scene aanu
Nikku undu
Undae
Ingannulla maram kothi moranmar aan entr ponn chunkukal😌😌😌
Ethrayo 😍😍😍nostalgic
ഒന്നിങ്കിൽ പൂജ എന്ന ക്യാരക്ടർ മാറ്റുക അല്ലെങ്കിൽ ഉപ്പും മുളകിൽ നിന്നും ഒഴിവാക്കുക എന്ന അഭിപ്രായമുള്ളവർ pls........
Hmm
Enikkilla anganathe abhiprayam
പോടാ. ചേച്ചി സൂപ്പർ ആണ്
പാറുക്കുട്ടിയെ കൊണ്ട് വരണം എന്ന് പറഞ്ഞു കൊണ്ട് വന്നു പക്ഷെ കുഞ്ഞിന്റെ ശബ്ദം പോലും കേൾപ്പിച്ചില്ല...
Kure day aailee.... Paruu onn set avatee atmosphere aait
അത് robot ഒന്നും അല്ലല്ലോ അവര് പ്രോഗ്രാം ചെയ്യുന്ന പോലെ പെർഫോം ചെയ്യാൻ
parukutty only come after short time
അത് കൊച്ചു കുഞ്ഞാണ്. വീട്ടിൽ എത്തിയ ഉടനെ തന്നെ സംസാരിക്കണമെന്നോ ഓടി കളിക്കണമെന്നോ ഇല്ലാ. 2 മണിക്കൂർ സ്വന്തം വീട്ടിൽ നിന്ന് യാത്ര ചെയ്ത് എത്തണം ലൊക്കേഷനിൽ. ചിലപ്പോ യാത്ര ക്ഷീണം ഉണ്ടാവാം. അല്ലെങ്കിൽ മാസങ്ങൾ കഴിഞ്ഞത് കൊണ്ട് ഇവർ ഒക്കെ ആയി ഇണങ്ങിട്ടുണ്ടാവില്ല. അത് സെറ്റ് ആവണം. വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം
അത് നാളത്തെ എപ്പിസോഡിൽ കാണാം
Hai പാറു വന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️നീലുവിന്റെ ഒക്കത് പാറുവിനെ കണ്ടപ്പോൾ ഞെട്ടിയവർ ആരൊക്കെ..
ഞാൻ ഞെട്ടി പെട്ടെന്ന് ഒരുപാട് sandhoshichu 😊😊😊പാറുക്കുട്ടി ഇപ്പോ സംസാരിച്ചൊക്കെ തുടങ്ങിയുണ്ടുണ്ടാവും. പാറുക്കുട്ടി main ആയിട്ടുള്ള ഒരു full എപ്പിസോഡ് വേണം.. parunte സംസാരം കേൾക്കാൻ കൊതിയാവുന്നു
Sheriyanu 😘😢
Paru katta fans like adikkk🥰🥰❤️❤️😍😍
എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് plz ഒന്നു ചെയുമോ പ്ലീസ്
Yes
Yes
ആയി നമ്മുടെ പാറുട്ടി വന്നേ ♥️♥️♥️🌷🌷😍😍😍😍
ഞങ്ങൾക്ക് പഴയ ഫാമിലി മതി
ലെച്ചു
ശിവ
കേശു
പാറു
വിഷ്ണു
നീലു ചേച്ചി
ബാലു ചേട്ടൻ
പൂജ വേണ്ട
ലച്ചുവിനെ കൊണ്ടുവരണം Plz ....
Miss you lechu
Write ☺️☺️☺️❤️
Adhee Miss uu lachuuzz🙁
പൂജ ജയറാം ഈ പരിപാടിക്ക് തീരെ ചേരുന്നില്ല എന്ന് തോന്നുന്നു
ഭാസി ചേട്ടൻ പുതിയ കോൺസെപ്റ്റുകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു
Script kollila alland arudem kuzhapam alla ini lachu vannalum script kollilenkil parajjit karym ella
പാറുകുട്ടിയെ ഇഷ്ടമുള്ളവർ ലൈക്ക് അടി💕💕
Ee episoodil poojayood neeluvinte prathikrnm ishtappettavar like....just avoid her(over acting)🙄🙄
Nigal act cheyuu.aa kutti athre enkilum cheyunile
പൂജ.. അറുബോറ്.. ഇതിനെ ഒഴിവാക്കൂ.. പ്ലീസ്
Oru over actinghum illa anghane abhinayikkunnnath scirpt anghane ayathondallee
Pooja de kuzhapam alla innu pooja k role entha ullath bakki ullavar alle act cheythe pooja veruthe nikkualle cheythe avar chumma veruthe time talli neekunu alland entha script kollilenkil pooja alla ini aru pakaram vannalum karym ella
Parukutty വന്നു, പൂജയെ വേണ്ട,
ലച്ചുവിനെ മതി ലച്ചുവിനെ കൊടുവ ഞാൻ ലച്ചുവിന്റ ബിഗ് ഫാന.
പേടി ഉണ്ടെകിലും ഇത്രയും ഉയരത്തിൽ ഊഞ്ഞാൽ ആടുന്നത് ഒരു രസം അല്ലേ.... 🤭🤭 ഓർമ്മകൾ ഉള്ള ആരൊക്കെ ഉണ്ട്???? ..
പൂജ വന്നതിന് ശേഷം ഉപ്പും മുളകും ബോറായി തുടങ്ങി ബാലു നീലു 5 മക്കളുമാ ചിരിക്കാനും ചിരിപ്പിക്കാനും .എന്ന് യോജിക്കുന്നവർ ലൈക്കടിക്കു-
കുറെ നാളുകൾക്ക് ശേഷം പാറുകുട്ടി എത്തിയേ - ലച്ചും കൂടി എത്തണം
പാറുകുട്ടിയെ വീണ്ടും കണ്ടതിൽ സന്തോഷം . പക്ഷെ എപ്പിസോഡ് എന്ത് വെറുപ്പിക്കലാണ്ഇഷ്ട്ട
We want leechu and siddhu back .a grt episode of both couples..katta waiting..😆
പ്ലീസ് വെറുപ്പിക്കരുത്....ഉപ്പും മുളകും ഫാമിലി... ഇഷ്ടം ആയതുകൊണ്ട് പറയുവാ😍😍😍
Yes 😘😘
ivalula episodes njan kaanarila,enthoru verupikkal uff
@@yuta.kitsune ippo pinne than ivide enthuva cheyyunne
@@yuta.kitsune athe
Ok
പൂജ നല്ലൊരു നടിയാണ്,
പഷേ അവളുടെ അഭിനയം ഉപ്പും മുളകിനും ആവശ്യമില്ല..
അതുകൊണ്ട് അവളുടെ സാനിദ്യം ഇൗ പെരുവടിയിൽ നിന്നും ഒയിവക്കുക.
പാറുകുട്ടി വന്നപ്പോൾ സൂപ്പർ ആയി. പൂജ വേണ്ട, ലച്ചു വന്നാൽ സൂപ്പർ ആകും
Mudiyan fans undo??
Undengil ady like😋😋😎😎
പാറുക്കുട്ടി.. ♥
ഭാസി അണ്ണന്‍ പൂജയുടെ ക്യാരക്ടര്‍ കുറച്ച് ശ്രദ്ധിച്ചാല്‍ മതി.. അഭിനയം ഒക്കെ നല്ലതാണ്..
Parukutty ♥️♥️♥️The little queen👸👸is back❣️❣️❣️❣️❣️
ഒരുപാട് സന്തോഷമുണ്ട് പാറുക്കുട്ടിയെ വീണ്ടും കൊണ്ടുവന്നതിന്
Eni lechu chechiye koode konduvaram
@@rizwanrishu7782 😍
pooja jayaram kollam nalla kochu😍😍😍😍athinu kodutha role nallathu pole cheyyunnund 👌👌👌👌👌 keep rockinggggg
പൂജ ഒരു യൂസ്‌ലെസ്സ് ആക്ടിങ്.. ഉപ്പും മുളകും നിലവാരം താഴുന്നു...
😁😁😁ബാലു നീലുവിനെ ഇടക്ക് പടവലം കുട്ടൻ പിള്ളയുടെ മോളെ എന്ന് വിളിക്കുന്നത് ഇഷ്ടമുള്ളവർ ലൈക് adi
പൂജ പോട്ടെ ശങ്കരണ്ണൻ വരട്ടെ.... യോജിക്കുന്നോര് ലൈക് ബട്ടൺ പൊട്ടിച്ചോ 😀😀😀💪💪
പൂജയും ശങ്കരണനും ഒരുമിക്കണം
Shankarannan ki jai
1105 episode കണ്ടപ്പോൾ കരുതി പൂജ ഇനി ഇല്ലെന്ന് പിന്നെ 1106എപ്പിസോഡ് കണ്ടപ്പോൾ ശല്യം വീണ്ടും വന്നു 😡lachu please come paaru vannulee
Polichu
Polich
Thank you
Food കയിചോ ഒരു ചെറിയ suhalia km present in sumayya km moosa
THANK. YOU👌👌👌
After a long gap parukutty is here😊 ..so happy to see her🥰
Yes she is very beautiful
Yes yes
Watch and Subscribe my channel
Support me😊😍
th-cam.com/channels/rKyxates5VApYFDVnQSLdg.html
@@phonecare4842 Watch and Subscribe my channel
Support me😊😍
th-cam.com/channels/rKyxates5VApYFDVnQSLdg.html
@@ajut4925 Watch and Subscribe my channel
Support me😊😍
th-cam.com/channels/rKyxates5VApYFDVnQSLdg.html
♥️ഉപ്പും മുളകും♥️ ഫാൻസ് 🤩അടി ലൈക്ക് കാണട്ടെ🔥 പവർ😘
🔥🔥 ഉപ്പും മുളകും പഴയ നിലവാരത്തിലേക്ക് വന്നു🔥🔥
🤔 അതോ എനിക്കുമാത്രം തോന്നിയതാണോ🤔
🥰പാറുക്കുട്ടിയെ തിരിച്ചു കൊണ്ടുവന്നത് അടിപൊളി🥰
ഈ പൂജ കാരണം വീട്ടിലുള്ളവർ ഉപ്പും മുളകും വെറുത്ത് തുടങ്ങി, ഒന്ന് ഒഴിവാക്കി കൂടെ ഈ പെണ്ണിനെ
ക്ഷമിക്കുചങ്ങായിഎന്തായാലും ഒരു കലാകാരി യാണല്ലോനന്നാകും ആയിരിക്കും നമുക്കു സമയം കൊടുത്തു നോകാം
@@jothyshk610 venda she is iritating.
satyam boranu
സത്യം bro
True
My favourite programme uppum mulakum... nice family 😀
പൂജ ഇതുവരെ പോവാറായില്ലേ... നീലു ചേച്ചി സൂപ്പർ... 🤣😍💖
പാറുകുട്ടിയുടെ തിരിച്ചുവരവിനു നന്ദി. ഡയലോഗ് ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
പാറു......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖❤️❤️❤️💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️💖💖💖❤️💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️💖💖💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️💙❤️❤️❤️💙❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️💙💙💙❤️💙💙💙❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️💙💙💙❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💙❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚❤️❤️❤️💚❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚❤️💚💚💚❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Super ♥️♥️😁
പോളി
This is super......66th like 🥳🥳
പാറു വിന്റെ മുടി വലുതായല്ലോ. 😍ഈ ഹെയർ സ്റ്റൈൽ ഇഷ്ട്ടപെട്ടവർ നീലം മുക്കിക്കൊ
പാറുക്കുട്ടിയെ ഇഷ്ടപ്പെടുന്നവർ എന്റെ വീഡിയോസ് ഒന്ന് കണ്ട് നോക്കൂ....☺️
എന്നേയും നിങ്ങൾക്ക് ഇഷ്ടപ്പെടും....🥰
th-cam.com/channels/L9-kYHrXqwYgohc8Ii_VGg.html
വീഡിയോസ് ഇഷ്ടപ്പെട്ടാൽ ലൈക്👍🏼 ചെയ്യാനും എന്റെ ചാനൽ SUBCSCIBE ചെയ്യാനും മറക്കല്ലേ....🤗
പൂജയുടെ അഭിനയം ഒക്കെ അടിപൊളിയ പക്ഷേ ഉപ്പും മുളകിനും പറ്റിയ character അല്ല
Agane parayarut please
is this acting.
എല്ലാവരും unlike അടിച്ചാൽ മതി
Ayoo bayakara abhinayam
Correct
Hi പാറുക്കുട്ടി
എത്ര നാളായി കാണാൻ കൊതിക്കുന്നു 😘😘😘😘😍😍😍♥♥♥
Pettannu thanne varum
Lachu vine konduvaro please
@@azeezka1641 ellam ready akunundu bro.....1 week koode shemiku..surprise varunundu
Fatima liya Alia
ദയവുചെയ്ദ് ഈ പൂജയെ ഇതിലേക് ഇനി കൊടുന്ന് ഞങ്ങളെ വെറുപ്പിക്കരുദ് 🙏😡😡
കറക്റ്റ്
Crct
S
Correct pakka veruppiru
Veruppikkayalla avarkku kodutha charactora avar cheyyunne
പൂജ യെ ഒന്ന് ഒഴിവാക്കുവോ? 😑😑😑
Pariganikam
🤩🤩🤩🤩🤩🤩🤩🤩
Poojaye onnu ozhuvakko olease😡😡
Aa onn kala aa vattathi korangine
@@o_s_m4_creation_s955 വന്ധ് bko
പൂജാ ജയറാമിന്റെ അഭിനയത്തിൽ മാറ്റം വരുത്തണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടി....ഈ ലൈകുകൾ കണ്ടിട്ടെങ്കിലും അവർ ഒരു മാറ്റം വരുത്തട്ടെ....
Enik a kuttiyulla episode ishala ..nalla bore aakunundr
Poojeda swapavam normal aya nallathakum
Pooja vendaa
@@fathimaa865 Uppum Mullakile a character mathram ishtamayilla ..
Skip adichu kandu theerkum
Sheriya
*Pooja എന്നാ കഥാപാത്രം തെ കൊടുവന്നത് എനിക്ക് തീരാ😐😐 ഇഷ്ട്ടമായില്ല. ഈ അഭിപ്രായം എനിക്ക് മാത്രമാണോ🤔😐*
🤔
Enikkum
Enikkum
മച്ചാനെ എല്ലാർക്കും ഇതാ അപിപ്രായം 😀😀😀😀😀😀
ഗോ പൂജ ഗോ
പാറുക്കുട്ടിയെ ഇഷ്ടം ഉള്ളവർ ഒന്ന് ഇവിടം വരെ വന്നു പോണേ ♥️♥️😄👍
അടിപൊളി സൂപ്പർ പൂജ അഭിനയം kollayinu ശിവയും സൂപ്പർ ആയിരുന്നു കേശു ഇൻ ടയിലൊക് ഡയയിലെ uppum mulkum സൂപ്പർ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤓🤓🌻🌻🌻💐💐💐😄😁
യാ യാ
comment വായിച്ചോണ്ട് video കാണുന്നവർ ആരൊക്കെ 😍😍😍
പാറു ഉണ്ടന്നറിഞ്ഞ് വന്നവരുണ്ടോ paru kutty 💕💕
പാറുകുട്ടിയെ ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട് 👶👶
Parukutyyyyy uyir ❤❤😍😍😘😘
🙋♀️
പാറു ക്കുട്ടി 😍😋
Nammudey muthalley😘😚😚😙😙😘😘
Lachu chechiye ishtamullavar like adi 👇👇👇💜🧡🖤💚💛❤💙
മിസ്സ് യൂ
പാറുനെ കാണാനായി ഉപ്പും മുളകും കാത്തിരുന്നവർ like അടിച്ചു പൊട്ടിച്ചേ❤️
Parukutty fans ❤️❤️❤️
ഇന്നലെ ശങ്കരണ്ണനെ സ്വപ്നം കണ്ടു പുള്ളി മുണ്ടിന്റെ തുമ്പും പിടിച്ചു മാസ്കും ഇട്ടു കേറിവരുന്നത്.... ആർക്കേലും ആ രംഗം മിസ്സ് ചെയ്യുണ്ടെൽ വന്നു സങ്കടം ബോധിപ്പിക്കും മച്ചാന്മാരെ 😪😪😪😪😪😪😪😪😪✌️✌️💪💪
👍👍
പാറുക്കുട്ടിയും ബാക്കി ആൾക്കാരും ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ കാണുന്നത് . പൂജ ജയറാം ഓവറാണ്.........
അല്ല അറിയാം മേലാഞ്ഞിട്ട് ചോതിക്കാണ് ഈ പൂജ എന്ന crctr എന്തിനാണ് കൊണ്ട് വന്നത് ഒരു ചേർച്ച ഇല്ല
പൂജയെ ഒഴിവാക്കി ലച്ചുവിനെ തിരിച്ചു കൊണ്ട് വരണം എന്ന് എത്ര പേർക്ക് ആഗ്രഹം ഉണ്ട്
Yes
Yes
Yes
Correct
Yes
പാറുക്കുട്ടി വന്നല്ലോ😇💞❣️❣️❣️
നേരോ ചൊവ്വ ഒരു ചാമന്തി ഉണ്ടാക്കാൻ അറിയുല്ല ഈ കൊച്ചിന്റെ ഒരു കാര്യം😆😆😆🙈😇😇🙈
ബാലു അണ്ണൻ ഇഷ്ടം💞💞❣️❣️❣️
th-cam.com/video/aFQPbCwWwWE/w-d-xo.html ishtapettal mathram subcribe cheydhal madhi🙏
@1M & 2M
Send
Something big is happening fanmaniac.blogspot.com/2020/05/1940_22.html
;;;;സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
''''
././
Parukutty vannu pakshe lachu vanilla
ഈ പെണ്ണിനെ വേണ്ട.. 😑 നമ്മടെ ബാലുച്ചേട്ടനും നീലു അമ്മയും മക്കളും മാത്രം മതി 🙏
Lachu
ചേച്ചി എത് തെറ്റ് ചെയ്തു. ചേച്ചി യെ ഇങ്ങനെ വേറുക്കാൻ. ചേച്ചി സൂപ്പർ ആണ്
എല്ലാവരൂo സൂപ്പർ ആണ്
Atha chechi venda
പൂജ നല്ല actress ആണ്.. ഇ വട്ട് റോൾ മാറ്റി നല്ല റോൾ കൊടുത്തുകൂടെ..
പാറുക്കുട്ടിയെ കൊണ്ട് വന്നു 😍😍
ലച്ചുവിനെയും കൊണ്ട് വരണം എന്ന് ഉള്ളവർ ലൈക് അടിക്കൂ
Lechu eni venda Vannavazhi marannavalaanu pukanja Valli purath
lechu egane varan ann sontham istathill poyathallea . nammake vendi crew members poi avale kal pidikano
th-cam.com/video/aFQPbCwWwWE/w-d-xo.html ishtapettal mathram subcribe cheydhal madhi🙏
അവൾ പഠിക്കാൻ പോയത് ആണ്
Pooja മിണ്ടാതെ അഭിനയിച്ചപ്പോൾ ആശ്വാസം തോന്നിയവർ like അടിക്കു
Da Bharath eeeee
@@ajipushpanjali7057😁😁
പാറുക്കുട്ടി ഫാൻസ് ഇവിടെ like adi😍😍🥰🥰😘😘❤️❤️❤️❤️❤️❤️
പാറുകുട്ടി വന്നെ♥️😍😍
Plzz. പൂജയെ മാറ്റി ലച്ചുവിനെ തന്നെ കൊണ്ട് വരൂ
Ahh
correct
Correct
aganne paranju kodukk valligalkk pooja over aakki chalamaakkuvaannn
ലച്ചുവിനെ തന്നെ കൊണ്ടുവരാൻ അവൾ തന്നെ വരണം ആരും പുറത്താക്കിയത് അല്ല
*പ്രേക്ഷകരുടെ അഭ്യർത്ഥനമാനിച്ചു നമ്മുടെ സ്വന്തം പാറുക്കുട്ടി യെ തിരുച്ചു കൊണ്ടുവത്തിൽ ഒരായിരം സന്തോഷം💞💞*
*പാറുക്കുട്ടി ഫാൻസ് 👍❣️❣️💞*
💞💞
ശോ ഈ പൂജ കുരുത്തം കെട്ട പെണ്ണ് വന്ന കാരണം ആ പാറുകുട്ടിയെ ഒന്ന് കണ്ട് ആസ്വദിക്കാൻ പറ്റിയില്ല ഈ വട്ട് പെണ്ണിനെ വേറെ സീരിയൽ കൊടുക്ക് ഈ സീരിയൽ കൊളമാക്കല്ലേ
@@phonecare4842 illa
പൂജ ക്യാരക്ടർ മാറ്റണം...
പാറുകുട്ടിയെ ഒരു സർപ്രൈസ് എൻട്രിയിലൂടെ കാണിക്കാരുന്നു...☺️☺️☺️☺️
Athee... same☺️☺️
ഒന്നെണീറ്റ് പോടീ.... നിൻ്റെ കരച്ചിൽ ഇവിടാർക്കും കാണണ്ട!🙏🙏
പാറുന്‍റെ ഒരു സ്ലോ മോഷൻ എൻട്രി കൊടുക്കായിരുന്ന്...
ഈ പൂജ നിങ്ങൾക്ക് ക്യാഷ് വല്ലോം തരുന്നുണ്ടോ ഇത് പോലെ ഒരു സാധനത്തെ എന്തിനാ ഇതിൽ ..
നീലുവിന്റെ പ്രതികരണം ആണ് വേണ്ടത്
പാറുകുട്ടിയെ കൊറേ കാലമായി കാത്തിരിക്കുന്നു.......... ഇപ്പഴാ വന്നത് lub u paruuuu😍💕❤️💕❤️💕
Neelu👜👪🔪🍴
Balu🔌☎💻
Mudiyan📱🎵🎧
Lachu💄👠👗💅
Keshu🍔🍟🍗
Shiva😍👅🎨🎨
Parukutty🍼🍼🍭🍬🐈🐈
No need pooja
Ithuonnum Ittu mathiyayolille Ella episode undavulla
@@roselinedincy5734 njn ellarum edunne kand inn adyayitt ettataayinum
Gvghj👨
Where is pooja
ഇൗ പൂജ character ഒന്നു മാറ്റി നിർത്താൻ പറ്റിലെ. നല്ല രീതിയിൽ bore ആകുന്നുണ്ട്.
പാറുക്കുട്ടി returns ❤️❤️
ആ പൂജയെ ഒന്നൊഴുവാക്കിയാൽ കൊള്ളാം എന്നുള്ളവർക് പിന്തുണക്കാനുള്ള ഇടം 😀😀😀
Same. Over ആണ് പൂജ
പൂജ നല്ല അടിപൊളി ക്യാരക്ടർ ആണ്
@@fasiljafark989 അതേ. But മറ്റുള്ളവരുമായിട്ട് ഒത്തുപോകുന്നില്ല
Ishttamalla😡 athine ozhivakkiyitt lechoone konduvaa.athinu achanum ammayonnumille😈
@@shibikp9008 s
Keshu:Ahh pott pott feel ayee 😂😂
പൂജ എന്ന ക്യാരറ്റർ വളരെ ബോർ ആണ്.
പൂജ വന്നതിനു ശേഷം പരിപാടി നല്ല വെറുപ്പിക്കൽ ആകുന്നുണ്ട്
പൂജ എന്തൊരു അഭിനയമാണ്... ഒഹ്ഹ്ഹ് സഹിക്കാനാവുന്നില്ല. ഈ സാധനത്തെ ഒന്ന് ഒഴിവാക്കുമോ? കാണാൻ ഉള്ള ആ മൂഡ് പോകുന്നു
Athe
ഉപ്പും മുളകും സീരിയൽ കാണാൻ ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാ യിരുന്നു. ഈ വട്ട് പൂജ കാരണം ഒരു എപ്പിസോഡ് കാണാനും മൂടില്ല....
ബോറൻ എപ്പിസോഡ്....