ആദ്യം ജോലി, പിന്നെ കല്യാണം| EPISODE 4|CLIMAX

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2022
  • ആദ്യം ജോലി, പിന്നെ കല്യാണം| EPISODE 4|CLIMAX #jismavimal #malayalamcomedy #Shinetomchacko
    BRAND PARTNER- ENTRI APP
    രജിസ്റ്റർ ചെയ്യൂ: bit.ly/UPSCEntri
    കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 8137 095 777
    CREDITS
    Story & Screenplay by: J&V
    Directed by: VIMAL KUMAR
    / vj_vimal_kumar
    Dialogues: JISMA JIGI
    / jisma_jiji_kizhakkarak...
    DOP: ASIF PAV
    / asif_pav
    Associate Camera: ATHUL KRISHNA & VISHNU NANDAN
    / athul_krishna________
    / vishnunandan21
    Associate Director: SARATH KUMAR
    / da_sarathe
    Script Supervision: HRISHIKESH MUNDANI
    / hrishikesh_mundani
    Edited by: MIDHUN KRISHNA
    / m_i_d_h_u_n7_77
    Subtitles: LEON VINCENT
    / _lee.e._
    Colorist: EBIN PHILIP
    / ebinphilip_
    Music Director(Koode neeyum): Azim Roshan
    / azimroshan
    Lyrics(Koode neeyum): HRISHIKESH MUNDANI
    / hrishikesh_mundani
    Music Programming(Koode neeyum): SREEHARI K NAIR
    Guitarist(Koode neeyum): ANURAG RAJEEV NAYAN
    Violinist(Koode neeyum): SRAVAN KRISHNA KUMAR
    Background Music: ELBIN BAYER
    / antonyelbin
    Casting: FRANKO DAVIS MANJILA
    / thefrankology
    Sound Design:YADHU KRISHNAN R
    ____ykr___?...
    Mixed and Mastered: SANDEEP SUGUNAN
    / sandeep_sugunan
    Post-production Supervisor: AJITH JOSE
    / ajithjose994
    Dubbing Studio: WISE KEY STUDIOS
    / wisekeysoundstudios
    Background Song: RAJU PANACKAL
    CAST
    VIMAL KUMAR as Satheeshan
    / vj_vimal_kumar
    JISMA JIGI as Revathi
    / jisma_jiji_kizhakkarak...
    SHINE TOM CHACKO as Antoney
    / shinetomchacko_official
    SHARAN S as Raghu sir
    / sharan.ss
    SMRUTHI as Amminiyamma
    / smruthianish_official
    ARYA as Sumi
    arya_jagadeesh?...
    SAMARTH as Vinod
    samarth_ambujak...
    MIDHUN as Vishnu
    / midhunkrishna_a
    SPECIAL THANKS
    HRISHIKESH MUNDANI
    / hrishikesh_mundani
    AJAY SREE NAIR
    / ajay_sree_
    Rajini chitta, Surendran Kochachan, Achan, Amma, Vishnu, Appakkutty, Ammakkutty, Jiffin
    CONTACT US: marketing@jvpictureproductions.com
  • ตลก

ความคิดเห็น • 11K

  • @JISMAVIMAL
    @JISMAVIMAL  ปีที่แล้ว +1957

    രജിസ്റ്റർ ചെയ്യൂ: bit.ly/UPSCEntri
    കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 8137 095 777

    • @jumailathmi5687
      @jumailathmi5687 ปีที่แล้ว +10

      Yes

    • @Ashtami-pc1xi
      @Ashtami-pc1xi ปีที่แล้ว +5

      @@SimpleCraftIdea☺️☺️

    • @Besttime895
      @Besttime895 ปีที่แล้ว +11

      @@SimpleCraftIdea കൈ അബദ്ധം 😄നമ്മുടെ സതീശൻ &രേവതി അല്ലെ അവർക്കൊരു ജീവിതം ആകുവാണേൽ
      നേരിട്ട് മെമ്മോ കൊടുക്കാം 😄😄

    • @SimpleCraftIdea
      @SimpleCraftIdea ปีที่แล้ว +3

      @@Besttime895 അതെ...അതുകൊണ്ട് ക്ഷമിക്കാം അല്ലേ 😂

    • @armygirl4840
      @armygirl4840 ปีที่แล้ว +4

      😂😂

  • @brainiac2209
    @brainiac2209 ปีที่แล้ว +7372

    കൂട്ടുകാരൻ വെടികൊണ്ട് മരിക്കാതിരിക്കാൻ വിരിമാറു കാണിച്ച് ചാടി വീണ കൂട്ടുകാരൻ ആണ് ഈ episodinte highlight.....

  • @jineshjinu5816
    @jineshjinu5816 ปีที่แล้ว +12507

    "ഞാൻ ആരാണെന്ന് ഞാൻ പറയുന്നില്ല...വില്ലേജ് ഓഫിസിലെ പ്യൂൺ ജോലിക്ക് അതൊരു ഭീഷണി ആയിരിക്കും"😂😂😂😂😆😆😆😆😆😆😆😆

    • @sobhanar2555
      @sobhanar2555 ปีที่แล้ว +45

      😂😂😂😂

    • @omgtravelnfoodwithanu1210
      @omgtravelnfoodwithanu1210 ปีที่แล้ว +219

      കലക്കിട്ടാ.. ചെറിയ റോൾ ആണേലും നന്നായിട്ടുണ്ട് 👌👌 great👌

    • @julietf2896
      @julietf2896 ปีที่แล้ว +7

      😂😂😂😂😂

    • @neethuprasad2657
      @neethuprasad2657 ปีที่แล้ว +3

      @@omgtravelnfoodwithanu1210 3

    • @aju6055
      @aju6055 ปีที่แล้ว +2

      🤣

  • @jogeo8490
    @jogeo8490 ปีที่แล้ว +1476

    "ജനിച്ചത് മുതൽ കെട്ടിച്ചു വിടുന്നതുവരെ അച്ഛൻ നോക്കുമെന്നും... കെട്ടിച്ചു വിട്ടുകഴിഞ്ഞാൽ കെട്ടിയോൻ നോക്കുമെന്നും ഓർത്താണോ അമ്മ ജീവിച്ചേ..... " ഒറ്റ ഡയലോഗ്.... 👌👌👌👌👌👌 ഒരുപാട് അർത്ഥങ്ങൾ 🔥🔥🔥

    • @jojiavengers807
      @jojiavengers807 11 หลายเดือนก่อน +1

      🙌🏻

    • @kenzajaza5014
      @kenzajaza5014 6 หลายเดือนก่อน +1

      👍🏻

    • @the_prince154
      @the_prince154 6 หลายเดือนก่อน +5

      അതിനെന്താ ഒരുപാട് അർധങ്ങൾ ആണായാലും പെണ്ണായാലും പണിയെടുത്ത് ജീവിക്കണം മറ്റുള്ളവർ സഹായിക്കും എന്ന് വിചാരിച്ച് നിൽക്കരുത്. ഇതല്ലാതെ വേറെ എന്ത് അർഥം ആണ് ഉള്ളത് ഓരോരോ കണ്ടുപിടിത്തങ്ങൾ 😂

    • @_Dhanu_dhanu_
      @_Dhanu_dhanu_ 4 หลายเดือนก่อน

      ​@@the_prince154 ആരു പറഞ്ഞു bro വേറെ ഒരു അർത്ഥവും ഇല്ല എന്ന്. എത്രയോ പെൺകുട്ടികൾ ജനിക്കുന്നത് മുത്തം അച്ഛൻ പറയുന്നത് കേട്ടും കല്യാണം കഴിഞ്ഞ് ഭർത്താവ് പറയുന്നത് കേട്ടും ജീവിച്ച് ജീവിതം തീർക്കുന്നു. പെണ്ണിനെ സംബന്ധിച്ച് ഒരു ജോലി ഉണ്ട് എങ്കിൽ അവൾക്ക് അവളുടേത് ആയ ഒരു ജീവിതം ജീവിക്കാൻ പറ്റും. വേറെ ആരെയും ആശ്രയിക്കാതെ. ആണുങ്ങൾക്ക് എപ്പോ വേണേലും എന്ത് വേണേലും ചെയ്യാം. പക്ഷേ ഒരു പെണ്ണിനെ സംബന്ധിച്ച് അച്ഛനും ഭർത്താവും പറയുന്നത് കേട്ട് ജീവിതം തീർക്കേണ്ട അവസ്ഥ ആണ്. ഇപ്പൊ അത് കൊറേ ഒക്കെ മാറ്റം വന്നിട്ട് ഉണ്ട് എങ്കിലും ഇപ്പോഴും ഒരുപാട് പെൺകുട്ടികൾക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നുണ്ട്. ഒരു പെണ്ണിന് ജോലി ഉണ്ട് എങ്കിൽ അവൽ അനുഭവിക്കുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആവും. മറ്റുള്ളവരുടെ മുമ്പിൽ ഒരു വില ഉണ്ടാവും❤

    • @abgth8202
      @abgth8202 หลายเดือนก่อน +1

      Aval paranjath 100% karyam alle​@@the_prince154

  • @aswathynairr5235
    @aswathynairr5235 11 หลายเดือนก่อน +396

    ഇന്ന് ഒറ്റയിരിപ്പിന് നാല് എപ്പിസോഡ് കണ്ടു.... ❤️❤️❤️തുമ്പപൂവും സോങ്.... ❣️❣️❣️❣️❣️

    • @misriyamichus1958
      @misriyamichus1958 11 หลายเดือนก่อน +3

      Sm too ❤️😍

    • @nandakumaras845
      @nandakumaras845 11 หลายเดือนก่อน +1

      ഞാനും...

    • @anumolts2407
      @anumolts2407 9 หลายเดือนก่อน

      Njanum

    • @Maveli_Fc
      @Maveli_Fc 9 หลายเดือนก่อน

      Njnum

    • @simsaryt1185
      @simsaryt1185 8 หลายเดือนก่อน

      👍👍👍👍

  • @veenavenu5162
    @veenavenu5162 ปีที่แล้ว +5066

    സതീഷേട്ടന്റെ ഫ്രണ്ട്നെ ഇഷ്ടപ്പെട്ടവർ ഉണ്ടോ???? His acting also superb👌

    • @aparnaskumar4976
      @aparnaskumar4976 ปีที่แล้ว +170

      കൂട്ടുകാരന് വേണ്ടി വെടി കൊള്ളാൻ ചാടിയവൻ 😍

    • @raseenariyasrriyas5174
      @raseenariyasrriyas5174 ปีที่แล้ว +75

      ഫ്രണ്ട്‌ last കലക്കി 😂😂😂😂

    • @nishadcc4377
      @nishadcc4377 ปีที่แล้ว +24

      പൊളി 😀😀😀

    • @aswinashok6955
      @aswinashok6955 ปีที่แล้ว

      അല്ലേലും അതങ്ങനെയാണ്... പ്രേമം ഇല്ലേലും പ്രേമിക്കുന്ന ചങ്കിനു വേണ്ടി ചാകാൻ തയ്യാറാകുന്ന കൂട്ടുകാരന്മാർ തെണ്ടികൾ ഉള്ളടത്തോളം ആരും ഒന്നിക്കാതെ പോകില്ല...

    • @sanjuprasade.k3688
      @sanjuprasade.k3688 ปีที่แล้ว +11

      Polichu

  • @simplecooking2784
    @simplecooking2784 ปีที่แล้ว +10615

    കൊറേ നാലുകൊണ്ട് ഈ channel ൽ 4 ആം episode വന്നോ ഇല്ലേ എന്ന് നോക്കാൻ വന്നിട്ടുള്ളവർ ഉണ്ടോ...? 😘💕😍🥰

  • @chinnuchi_nnu8959
    @chinnuchi_nnu8959 ปีที่แล้ว +574

    ലാസ്റ്റ് ആ പാട്ടും സതീശേട്ടന്റെ ചിരിയും എന്ത് രസാ......
    ഫുൾ ടീമിനും thanks..... ഒരടിപൊളി series തന്നതിന് ❤️❤️❤️❤️

  • @neethubineesh3441
    @neethubineesh3441 ปีที่แล้ว +109

    അവസാനം രേവതിയെ എടുത്ത് കൊണ്ട് വരുമ്പോൾ സതീശൻ ചിരിക്കുന്ന ചിരിയിൽ വിമൽ കുമാർ കടന്നുവരുന്നുണ്ട്😍♥️

  • @love_bh
    @love_bh ปีที่แล้ว +1092

    ആ കൊച്ചു പെൺകുട്ടി ജിസ്മയുടെ മുഖച്ഛായ തന്നെ... 👏👏👌👌

  • @anilaajith4864
    @anilaajith4864 ปีที่แล้ว +2400

    ശെരിക്കും ആമ്പല്ലൂരിൽ പോയി സതീശന്റേം രേവതിടേം കൂടെ ജീവിച്ച ഒരു feel ആണ് തോന്നുന്നത്..... Thanks to the entire team for such wonderful screen experience 👏🏻👏🏻👏🏻👏🏻

  • @thathakutty735
    @thathakutty735 ปีที่แล้ว +156

    ലാസ്റ്റ് ഷൈൻ ചേട്ടന്റെ entry പൊളിച്ചു.. 😍 ജിസ്മ വിമൽ ഇനിയും ഇത്‌ പോലത്തെ storys പ്രതീക്ഷിക്കുന്നു.. 🤩

  • @AbdulAli-jo1ht
    @AbdulAli-jo1ht 3 หลายเดือนก่อน +5

    4 എപ്പിസോസും ഒറ്റ ഇരുപ്പിൽ കണ്ടു കളഞു വല്ലാത്ത വിസ്മയം - ഇതൊരു സിനിമയാക്കാമായിരുന്നു. താങ്ക്സ്. വല്ലാത്തൊരു സൗന്ദര്യം - രണ്ടു പേർക്കും

  • @sumeshthilakan3912
    @sumeshthilakan3912 ปีที่แล้ว +798

    ഞാൻ ആരാണെന്ന് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. വില്ലേജ് ഓഫീസിലെ എന്റെ പീയൂൺ ജോലിക്ക് അതൊരു ഭീഷണി ആയേക്കും 😂😂😂ഇജ്ജാതി

    • @ammu8422
      @ammu8422 ปีที่แล้ว +5

      😂😂😂

    • @Ragesh2255
      @Ragesh2255 ปีที่แล้ว +5

      😂😂😂

    • @saju4097
      @saju4097 ปีที่แล้ว +13

      Ijjathi mandan😂

    • @muhsink2077
      @muhsink2077 ปีที่แล้ว +13

      Buddhimaan thanne

    • @rashiqmajaz2493
      @rashiqmajaz2493 ปีที่แล้ว +3

      😂😂😂😂

  • @anjukunju8621
    @anjukunju8621 ปีที่แล้ว +12377

    ഈ എപ്പിസോഡ് കഴിയരുത് എന്നു ആഗ്രഹംച്ചവരുണ്ടോ..... ഇവിടെ കമ്മോൺ

  • @DSVP123
    @DSVP123 ปีที่แล้ว +129

    Psc ഇത്ര പെട്ടന്നു exam നടത്തി റിസൾട്ടും വന്ന് അപ്പോയ്ന്റ്മെന്റ് ഓർഡറും തന്നെങ്കിൽ അതൊരു ചരിത്രം ആയേനെ 😁

  • @kavyaviswambharan3382
    @kavyaviswambharan3382 ปีที่แล้ว +2562

    ഒരു സിനിമ കണ്ടിറങ്ങിയ feel... പോരാത്തതിന് കല്യാണത്തിന് പോകാൻ സതീഷേട്ടൻ ഒരുങ്ങിയിറങ്ങിയ കണ്ട് രോമാഞ്ചം വന്നു 😘😘😘😘😘

    • @appupakkanar2036
      @appupakkanar2036 ปีที่แล้ว +3

      Correct

    • @Nubahibavlog
      @Nubahibavlog ปีที่แล้ว +4

      Sathiyam

    • @vismayaachari1216
      @vismayaachari1216 ปีที่แล้ว +3

      Yes,എനിക്കും.

    • @safasafan1665
      @safasafan1665 ปีที่แล้ว +23

      ഇന്നത്തെ ...നിലവാരമില്ലാതെ സിനിമകളെക്കാൾ....എന്തു മികച്ച സീരീസ്....ഹാട്സ് ഓഫ്....ജിസ്മ...വിമൽ....🥰🥰

    • @arunmathira8129
      @arunmathira8129 ปีที่แล้ว +1

      Sathyam

  • @keerthanaajithkumar6421
    @keerthanaajithkumar6421 ปีที่แล้ว +1289

    Revathy childhood character perfect cast❣️

  • @jalakam9701
    @jalakam9701 ปีที่แล้ว +7

    ഇത്രയും രസകരമായ ലവ് സ്റ്റോറി കണ്ടിട്ടില്ല.രേവതിയുടെ കുട്ടികാലം ചെയ്ത മോള് ശരിക്കും രേവതിയെപോലെ തന്നെ,, acting also superb. അകെ മൊത്തം ടോട്ടൽ അടിപൊളി സ്ക്രീൻ പ്ലേയ് ... ക്ലൈമാക്സ് എല്ലാം പൊളിച്ചു.

  • @1nonly_me
    @1nonly_me ปีที่แล้ว +118

    Shine tom chako
    Mass🔥
    Class😎
    Comedy 😅
    എല്ലാം കൂടി ആയപ്പോൾ climax പൊളിച്ചു 👌

  • @___smi
    @___smi ปีที่แล้ว +841

    രേവതിയുടെ ചെറുപ്പം അഭിനയിച്ച കുട്ടിക്ക് രേവതിയുടെ ഛായയുണ്ട് 😍❤️

    • @ayishaayisha2920
      @ayishaayisha2920 ปีที่แล้ว +7

      Sathyam.enikkumthonni

    • @anithapradeep795
      @anithapradeep795 ปีที่แล้ว +5

      Enikkum

    • @Jojo-vm4do
      @Jojo-vm4do ปีที่แล้ว +5

      Corret

    • @somethoughtsjustthink340
      @somethoughtsjustthink340 ปีที่แล้ว +3

      A̤r̤a̤ j̤i̤s̤m̤e̤ I̤t̤h̤.̤.̤.̤ s̤a̤r̤i̤k̤ṳm̤ t̤a̤n̤t̤e̤ e̤x̤p̤r̤e̤s̤s̤i̤o̤n̤s̤ a̤t̤h̤ṳp̤o̤l̤e̤ t̤a̤n̤n̤e̤

    • @ayanabalakrishnan7234
      @ayanabalakrishnan7234 ปีที่แล้ว +3

      Sathyam.... Enikkum thonnii

  • @prakaaash
    @prakaaash ปีที่แล้ว +1201

    The child actress is a pakka carbon copy of Revathy. Impressive casting. 😂👍

  • @anoopmohan6548
    @anoopmohan6548 ปีที่แล้ว +14

    ഇതിലും മനോഹരമായ ഒരു വെബ് സീരീസ് ഇനി ഇറങ്ങിയാലെ ഉള്ളു. നായകനും നായികയും നായകൻറെ കൂട്ടുകാരനും വില്ലനും എല്ലാവരും സൂപ്പർ. പെട്ടെന്ന് തീർന്ന പോലെ ... തീരാതെ ഇരുന്നിരുന്നു എങ്കിലെന്നു ആഗ്രഹിച്ചു പോയി 👌👌👌

  • @11.anjanas27
    @11.anjanas27 ปีที่แล้ว +8

    സതീഷേട്ടനും രേവതിയും കണ്ണീന്ന് മായുന്നില്ല. "തുമ്പപ്പുവും " കാതിൽ മുഴങ്ങി കൊണ്ടിരിക്കുന്നു, " എന്റെ ഓഫീസിലുള്ള രേവതി എന്നെ കല്യാണം കഴിക്കൂ" ചുണ്ടിൽ തന്നെ തങ്ങി നിൽക്കുന്നു... The whole team is really awesome... No need of meaningless movies... You guys have stolen our hearts❤️❤️... Keep rocking🤝🤝🤝

  • @user-uq5dx9td8t
    @user-uq5dx9td8t ปีที่แล้ว +2205

    ഇത്രയും അധികം പേരും ഈ എപിസോഡ്സ്‌ കാണാൻ കാത്തിരിക്കുന്നത് ഇതിന്റെ മേക്കിങ്, കാസ്റ്റും പിന്നെ ഇതിന്റെ ലൊക്കേഷനും.. പിന്നെ ഇതിന്റെ സ്റ്റോറിയും..വേറെ ലെവൽ...❤️👌
    ഇഷ്ട്ടപ്പെട്ടവർ ലൈക് അടിച്ചോ... 🔥❤️👌

    • @manishameluha
      @manishameluha ปีที่แล้ว +5

      Aa paattum❤️❤️❤️

    • @Miraclelifevlogs
      @Miraclelifevlogs ปีที่แล้ว

      ❤❤

    • @aznafaizy8264
      @aznafaizy8264 ปีที่แล้ว

      0

    • @azin512
      @azin512 ปีที่แล้ว

      Fr

    • @crazyworld2083
      @crazyworld2083 ปีที่แล้ว

      അഭിനയം കണ്ടില്ലെന്നു നടിക്കരുത് 😍

  • @vinithamayedas8420
    @vinithamayedas8420 ปีที่แล้ว +1829

    ഒരു series ഉം ഇത്രയും lively feel ചെയ്തിട്ടില്ല...ശരിക്കും....lots of love....Jisma & Vimal team😍

  • @sreelekshmilechu7402
    @sreelekshmilechu7402 ปีที่แล้ว +32

    12:37 വിമിലിന്റെ അനിയൻ ബ്ലാക്ക് ഷേർട്. ഇന്റർവ്യു കണ്ടിട്ട് അനിയനെ കാണാൻ വന്നവരുണ്ടോ 😁

  • @sreevidhyav9017
    @sreevidhyav9017 ปีที่แล้ว +30

    ഞാൻ ഇതിത്രേം കാലം എവിടെ കിടക്കുവായിരുന്നോ..എന്തോ?!.. സതീശനേയും രേവതിയെയും കാണാൻ വൈകിയതിൽ വളരെ സങ്കടമുണ്ട്‌..ഇപ്പൊ കണ്ടപ്പൊ അതിലേറെ സന്തോഷവും. ഒരു രക്ഷയുമില്ലാത്ത സീരീസ്‌..ഇതെന്തേ ഇത്ര വേഗം തീർത്തു കളഞ്ഞത്‌.
    സതീശന്റെയും രേവതിക്കുട്ടിയുടെയും കൂടെ ഞാനുമൊരു ആമ്പല്ലൂർക്കാരിയായി അവിടെ എവിടെയോ ഒപ്പം ഉണ്ടായിരുന്ന പോൽ തോന്നിപ്പോയി.. നിങ്ങൾ അഭിനയിച്ചതായ്‌ തോന്നിയില്ല.. നിങ്ങൾ മാത്രമല്ല ഇതിലെ ഓരോ കഥാപാത്രവും ജീവിക്കുവായിരുന്നു. ഒത്തിരി നാളുകൾക്ക്‌ ശേഷം ഒരു നല്ല ഫിലിം കണ്ട സന്തോഷമുണ്ട്‌.
    പിന്നെ ഒരു കാര്യം..😊
    രേവതിക്കുട്ടീടെ സതീശേട്ടൻ സുന്ദരനാണു കേട്ടോ.. അതുപോലെ രേവതിക്കുട്ടിയും. ഇനിയും നാടും നാട്ടിൻപുറവും ഒക്കെ ചേർന്ന് നല്ല കഥകൾ ചെയ്യണം. ഒരു പാവം നൊസ്റ്റു പിശാശിന്റെ അപേക്ഷയാണു.. 😄

  • @me_meenu7
    @me_meenu7 ปีที่แล้ว +645

    ഞാൻ ആരെന്നു വെളിപ്പെടുത്തുന്നില്ല കാരണം വില്ലേജ് ഓഫീസിലെ എന്റെ പ്യൂൺ ജോലിക്ക് അതൊരു ഭിഷണി ആയേക്കാം... 😂😂😂😂😂😂😂

  • @jayakrishnantu3265
    @jayakrishnantu3265 ปีที่แล้ว +1609

    നിങ്ങടെ casting അടിപൊളി... രേവതിയുടെ കുട്ടിക്കാലം അഭിനയിക്കുന്ന കൊച്ചിന് വലിയ രേവതിയുടെ അതെ ഛായയുണ്ട് 👍🏼

  • @neenah6514
    @neenah6514 ปีที่แล้ว +39

    എന്റെ സതീഷേട്ടാ...രേവതിചേച്ചീ... പൊളിച്ചുട്ടോ! ♥️👏👏👏
    I enjoyed every episode🔥

  • @arunkumar-lj4gf
    @arunkumar-lj4gf ปีที่แล้ว +14

    രേവതിയുടെ അമ്മ പൊളി ആക്ടിങ് ആണ്.. 😍😍😍

  • @Kurukkan333
    @Kurukkan333 ปีที่แล้ว +216

    ഇത് അവസാനിപ്പിക്കരുതായിരുന്നു😍❤❤ ഇത്രയും അടിപൊളി Series ഞാൻ ഇതുവരെ കണ്ടിട്ടില്ല... എല്ലാവരും ഒന്നിനൊന്നു മെച്ചം... പശ്ചാത്തലം, Background music, നാച്ചുറൽ കോമഡികൾ 😍 ഒന്നും പറയാനില്ല..ഷ നിങ്ങൾക്ക് ഒരു സിനിമ എടുത്തൂടേ??? ❤

  • @ann-5
    @ann-5 ปีที่แล้ว +943

    ഇത്ര കറക്റ്റ് ആയിട്ട് കുട്ടി രേവതിയെ എവിടുന്നു കിട്ടീ..... Loved the episode ❣️❣️❣️❣️🥳

  • @sureshkonnola4823
    @sureshkonnola4823 ปีที่แล้ว +518

    ഇതൊരു സിനിമ ആക്കിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് family movie ആയിരുന്നു
    ചെറിയ കുട്ടികൾ തൊട്ട് പ്രായമായവരുടെ perfection അടിപൊളി .....👍

  • @sreedevimahesh506
    @sreedevimahesh506 ปีที่แล้ว +22

    സൂപ്പറ് ആക്ടിങ് എല്ലാവരുടെയും.. പിന്നെ വിമൽ correct നിവിൻ പോളി..ജിസ്മ കല്യാണി പ്രിയദർശൻ കട്ട്‌..

  • @sackodoth
    @sackodoth ปีที่แล้ว +73

    Much awaited episode with an ultimate climax..to be very honest..tears rolled down after seeing young satheeshan lifting cute revathi towards the end..they deserve a huge applause..needles to mention everyone played their part with ultimate perfection..Shines entry was a surprising one ..all the best wishes and prayers Vimal and Jisma ..May God bless you both with a blissful life and many new episodes together ..

  • @NISHCHALNIVED007
    @NISHCHALNIVED007 ปีที่แล้ว +584

    ക്ലൈമാക്സിൽ ഷൈൻ ടോം ചാക്കോ പോലെ ഒരു സൂപ്പർ സ്റ്റാർ വരും എന്ന് ആരും കരുതിയില്ല 😍

    • @d4dancesong418
      @d4dancesong418 ปีที่แล้ว +4

      സത്യം

    • @MrSriram00007
      @MrSriram00007 ปีที่แล้ว +9

      Superstaro🤣🤣എന്നു മുതൽ

    • @Abel-207
      @Abel-207 ปีที่แล้ว +10

      @@MrSriram00007 dei... Aale pole nee versatile items vallom oru movieyil cheythindo..? Respect them atleast instead of trolling

  • @anuraj714
    @anuraj714 ปีที่แล้ว +343

    ജിസ്മ ചേച്ചിടെ കുട്ടികാലം നന്നായിട്ടു ഉണ്ട്... ഇപ്പോഴെത്തേതും മായി സാമ്യം തോന്നിപ്പിക്കുന്നു... കാത്തിരുന്ന എപ്പിസോഡ് ❤️Satheeshan💞Revathi❤️😘😚

    • @muneerchevarmunni6828
      @muneerchevarmunni6828 ปีที่แล้ว +1

      Jisma ennano nayikade orginal name.
      Revathi enne name nalla matchan face lek

  • @happymomentswithsudeepa
    @happymomentswithsudeepa ปีที่แล้ว +19

    എന്ത് രസമാണെന്നോ കണ്ടോണ്ടിരിക്കാൻ.. നാട്ടിൻപുറത്തിന്റെ നന്മകളുള്ള ഒരു കുഞ്ഞു കഥ ♥️♥️♥️

  • @prajithunni2915
    @prajithunni2915 ปีที่แล้ว +6

    സത്യംപറഞ്ഞാൽ കാണാൻ തോന്നിയില്ല ലാസ്റ്റ് എപ്പിസോഡ്.... വേറൊന്നുമല്ല ഇതുകൊണ്ട് തീരുവല്ലോ എന്നോർത്തിട്ടണ് ഇത്രയും വൈകിയത്...🥲 മനസ്സിനെ പിടിച്ചിരുത്തിയ ഒരു മനോഹര പ്രണയ കഥ.... നിങ്ങൾക്ക് ഇതിൽ 100ഇൽ 💯 മർക്കാണ് Love you both of you 🎉 ഒരു സിനിമ ഇറക്കികൂടെ...😍
    ഭൂമി ഉരുണ്ടതല്ലെ എവിടേലും വെച്ച് കാണാം...🫂⭐⭐

  • @durga1391
    @durga1391 ปีที่แล้ว +570

    27:08 unexpected 😂😂😂😂😂❤️❤️❤️❤️❤️ കോടികൾ മുടക്കി ഇറക്കിയ സിനിമകളിൽ കണ്ടിട്ടു കിട്ടാത്ത ഫീൽ ഈ 4 epi ഇൽ കിട്ടി

  • @sonyks2931
    @sonyks2931 ปีที่แล้ว +308

    രേവതി കുട്ടികാലം അവതരിപ്പിച്ച കുട്ടി ശരിക്കും രേവതിയുടെ മുഖഛായ ഉണ്ട് 🥰.. ഒരു സിനിമ കണ്ടു ഇറങ്ങിയ ഫീൽ തോന്നി..എപ്പിസോഡ് 4 കാത്തിരുന്ന് ഒരു അടിപൊളി എപ്പിസോഡ് തന്നെ ആയി ❤️❤️ഇങ്ങനെ ഒരു ഷോർട് ഫിലിം തയ്യാറാക്കിയ ജിസ്മ & വിമൽ.. കൂടെ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️ ഇതിൽ അഭിനയിച്ച എല്ലാവർക്കും ഇനിയും ഇതുപോലത്തെ നല്ല അവസരം ലഭിക്കട്ടെ എന്നു ആശംസിക്കുന്നു All the best🥰🥰

    • @adithilakshmi1841
      @adithilakshmi1841 ปีที่แล้ว

      സത്യം രേവതിയെ pole ഉണ്ട് എടുക്കാൻ പറയുന്ന ടൈം

  • @hardcoresecularists3630
    @hardcoresecularists3630 5 หลายเดือนก่อน +3

    ഈ ആക്ട്രസ് ശരിക്കും തീപ്പൊരിയാണ്.❤️❤️എന്താ ഒരു ഡയലോഗ് ഡെലിവറി പെർഫെക്റ്റ്👌👌❤️❤️

  • @jiniprasujiniprasu9445
    @jiniprasujiniprasu9445 ปีที่แล้ว +17

    ഒരുപാട് ഇഷ്ടമായി... കഥയും കഥാപാത്രങ്ങളും👌👌👌.സതീശൻ &രേവതി 😍😍കുറച്ചു എപ്പിസോഡ് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.

  • @visakh.s.r5196
    @visakh.s.r5196 ปีที่แล้ว +514

    "വില്ലേജ് ഓഫീസിലെ പ്യൂൺ ജോലിക്ക് അതൊരു ഭീഷണി ആയതുകൊണ്ട് "😆

    • @Amrutha_ashokan
      @Amrutha_ashokan ปีที่แล้ว +1

      😂😂

    • @nithva4951
      @nithva4951 ปีที่แล้ว +8

      Njn chrich karanju😁😂

    • @sindhukg1683
      @sindhukg1683 ปีที่แล้ว +32

      പിന്നേയും ഉണ്ട് ഇങ്ങനത്തെ ഡയലോഗ് , നാട്ടുകാർ അറിയുന്നതിന് മുമ്പ് നമുക്ക് ഇത് നടത്തി കൊടുക്കാം എന്ന് പറഞ്ഞത് 😃

    • @bj0508
      @bj0508 ปีที่แล้ว +3

      😂😂 Sathyam. athu. pwolichu

    • @fousiyaachu9868
      @fousiyaachu9868 ปีที่แล้ว

      പൊട്ടൻ അവൻ തന്നെ പറഞ്ഞു അവൻ ആരാ എന്ന്

  • @itzme5324
    @itzme5324 ปีที่แล้ว +365

    ആ കുഞ്ഞുമോൾ ശെരിക്കും രേവതിടെ ചെറുപ്പം ..... 🌼
    Great Ending....
    Kudos to the whole team ✨️

    • @cheppushafna
      @cheppushafna ปีที่แล้ว +4

      അതെ..മികച്ച കാസ്റ്റിംഗ്..

  • @daniya7686
    @daniya7686 ปีที่แล้ว +49

    21:24 അപ്പൊ അത് സത്യമാ ഉമ്മ വച്ചാൽ ഗർഭിണിയാവും😹😹

  • @somarajks8138
    @somarajks8138 ปีที่แล้ว +11

    ഇതൊരു ഫിലിം ആക്കി കൂടായിരുന്നോ... എന്തെ രസമാ.. കണ്ടിരിക്കാൻ... എല്ലാവരും സൂപ്പർ... ആണുട്ടോ... മനസ്സ് അങ്ങ് നിറഞ്ഞു.... 😍 ഇതുപോലെ ഒരുപാടു ആളുകൾക്ക് സ്നേഹിക്കാനുള്ള.. വീഡിയോ ഇനിയും നിങ്ങൾക്കുണ്ടാക്കാൻ കഴിയട്ടെ.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @learnvidya
    @learnvidya ปีที่แล้ว +157

    13:53 ഞാന്‍ ആരാണെന്ന് വെളിപ്പെടുത്താൻ ഞാന്‍ ആഗ്രഹിക്കുന്നില്ല. വില്ലേജ് ഓഫീസിലെ എന്റെ പ്യൂൺ ജോലിക്ക് അതൊരു ഭീഷണി ആയേക്കും😂😂😂😂

    • @RahulRoy-ed5hc
      @RahulRoy-ed5hc ปีที่แล้ว +2

      😩🤣🤣🤣🤣🤣🤣

    • @RahulRoy-ed5hc
      @RahulRoy-ed5hc ปีที่แล้ว +3

      Ayooo njn ath ippazha shrediche😂😆

    • @akashsugathan4834
      @akashsugathan4834 ปีที่แล้ว +3

      പുത്തിമാൻ 😂😂😂

    • @Devendu
      @Devendu ปีที่แล้ว +1

      Eeth villege office ennu avan paranhillallo😄😄

  • @Vishnuq
    @Vishnuq ปีที่แล้ว +169

    Last രേവതി സതീഷ് ഏട്ടൻ കുട്ടികാലം കാണിക്കുന്ന secne ആ ഒരു പാട്ടും⚡️😍 വീണ്ടും വീണ്ടും കാണുന്ന ഞാൻ

    • @HopeLess-pg8cr
      @HopeLess-pg8cr ปีที่แล้ว +1

      njanum und

    • @ammusammu571
      @ammusammu571 ปีที่แล้ว +1

      😍😍

    • @kili9336
      @kili9336 ปีที่แล้ว +1

      climax🤩

    • @pubg-ov4gm
      @pubg-ov4gm ปีที่แล้ว

      ആ പാട്ട് ഒരു രക്ഷയും ഇല്ല ♥

    • @Nokia-gu4tn
      @Nokia-gu4tn ปีที่แล้ว +1

      NJANUM😍

  • @sreekalarajeevan2007
    @sreekalarajeevan2007 ปีที่แล้ว +4

    എത്ര കണ്ടിട്ടും മതിവരാത്ത ഒരു series നാട്ടുകാരും കൂട്ടുകാരും എല്ലാവരും 💕💕💕രേവതി കുട്ടീം സതീശേട്ട നും ഹൊ എന്തൊരു രസമാ കണ്ടിരിക്കാം എല്ലാവരും നന്നായി ഇത്രേം innocent feel പൊളിച്ചു💕💕💕💕💕💗💗💗💗💗

  • @shahanashahu3893
    @shahanashahu3893 29 วันที่ผ่านมา +2

    ഒന്നും പറയാനില്ല പൊളിച്ചു പൊളിച്ചടുക്കി ❤️🔥

  • @sukusumesh5688
    @sukusumesh5688 ปีที่แล้ว +447

    ഇതൊരു സിനിമ ആയിരുന്നു എങ്കിൽ.... എല്ലാവരും ഒന്നിനൊന്നു മെച്ചം... ഇത് പോലെ ഉള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഒപ്പം കൂടിയ ഷൈൻ ടോം ചാക്കോയ്ക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍 ജിസ്മാ and വിമൽ നിങ്ങളിൽ നിന്നും ഇനിയും ഇതേ പോലുള്ള ഷോർട്ട് ഫിലിം പ്രതീക്ഷിക്കുന്നു... 🙏🙏

  • @gowri6013
    @gowri6013 ปีที่แล้ว +326

    28:19 രേവതി character മറന്ന് ശരിക്കും സന്തോഷിച്ചു😁😄,എന്താ ഒരു നാണം😍.

  • @minnuarafa7018
    @minnuarafa7018 6 หลายเดือนก่อน +2

    ഞാൻ ഈ webseries ഇപ്പോൾ 4 മത്തെ തവണയ കാണുന്നെ...അത്രക്കും ഇഷ്ടമാണ് ഈ compo പിന്നെ ഇതില്ലേ പാട്ട് അത് അതിനേക്കാളും ഒത്തിരിയിഷ്ടം...

  • @soorajraju849
    @soorajraju849 ปีที่แล้ว +464

    എന്റമ്മോ..... Expectations ഒക്കെ പൊളിച്ചടുക്കി ഒരു ഒന്നൊന്നര climax 😍👌 പിന്നെ ഷൈൻ ചേട്ടന്റെ വരവും കൂടി ആയപ്പോ ന്റെ പൊന്നോ..... ലെവൽ മാറിപ്പോയി 😍 പഴയ സീനുകൾ ഒക്കെ ഒരു രക്ഷയും ഇല്ലാട്ടോ (കുട്ടിക്കാലവും , ഷൈൻ ചേട്ടന്റെ നഷ്ടപ്രണയവും കാണിച്ചത്) 😌👌

  • @abhiramiharish9074
    @abhiramiharish9074 ปีที่แล้ว +735

    Child artist who played Revathi's role looks similar to the Older one. Nicely chosen!🤍😇

  • @seethalakshmi8552
    @seethalakshmi8552 ปีที่แล้ว +36

    The song at the end is purr bliss❤️. I keep watching it on repeat. So much love to you both guys❣️

  • @aamijaan21
    @aamijaan21 ปีที่แล้ว +354

    ആരാന്ന് വെളിപ്പെടുത്താത്ത വില്ലേജ് ഓഫീസിലെ പിയൂൺ... 😂😂😂🤣 അത് കേട്ട് കൊറേ ചിരിച്ച് 🤣🤣🤣 യാ മോനെ ഷൈൻ ടോം 🤩🤩💥

  • @gowri6013
    @gowri6013 ปีที่แล้ว +572

    ഇത്രയധികം ഗ്രാമീണത നിറഞ്ഞ ഒരു series ഈയടുത്ത് കണ്ടിട്ടില്ല.പാട്ടുകളും എടുത്ത് പറയേണ്ടതാണ് മനോഹരം☺️.അടുത്ത ഭാഗത്തിന് വേണ്ടി ഒരുപാട് wait ചെയ്തു.

    • @shahana1644
      @shahana1644 ปีที่แล้ว +7

      Ith final alle

    • @gowri6013
      @gowri6013 ปีที่แล้ว +7

      @@shahana1644 yes, ഈ ഭാഗത്തിന് വേണ്ടി ഒരുപാട് wait ചെയ്തു എന്നാണ് പറഞ്ഞത്😟

  • @kamarbanubasheer2584
    @kamarbanubasheer2584 9 หลายเดือนก่อน +1

    കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം, കഥാ പാത്രങ്ങൾ എല്ലാം പെർഫെക്ട്. ഒരുപാട് ചിരിക്കാനും ചിന്തിക്കാനും ഉള്ള സ്റ്റോറി, ഒരുപാട് ഇഷ്ടമായി, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹🌹🌹

  • @NishaKp1986
    @NishaKp1986 ปีที่แล้ว +12

    Best moment.... s wen satheeshan asked wat th condition.... n revathy cute smile.. n th song...... one f best webseries ever seen

  • @karthika7984
    @karthika7984 ปีที่แล้ว +550

    Episode കലക്കി...Unexpected entry of Shine Tom Chacko 🔥🔥

    • @kva9972
      @kva9972 ปีที่แล้ว +9

      Athoke commentil parayenda avashyam mtha.ningal orral mathram allalo kaanunnee

    • @ron0912
      @ron0912 ปีที่แล้ว +5

      @@kva9972 knd theernitt cmnt nokiya pore😑

    • @dl_jo
      @dl_jo ปีที่แล้ว

      @@ron0912 😂😂

    • @kva9972
      @kva9972 ปีที่แล้ว +2

      @@ron0912 i don't find anything funny in this comment. aaa parayunmathil logic illa. Angane oru disclaimer evdem starting koduthittila🤷🏽‍♀️ avanavan kandu mattullavate experience illandaakunna oru tharam paripadi aanu.

    • @tunesforbuddiesentertainme4300
      @tunesforbuddiesentertainme4300 ปีที่แล้ว

      Enth oolayado 🤦🏻‍♂️ ningal kandath kandu enthinaanu matullavarude aaswaadhanm illathakunnath

  • @PaavapettaIndiakkaran
    @PaavapettaIndiakkaran ปีที่แล้ว +138

    Ithrem feel good ayitunlla webseries aduth njn kandittillaaa.....athrem ishtam ann randuperudeyum

  • @monstergaming3847
    @monstergaming3847 ปีที่แล้ว +5

    No words, കാത്തിരുന്നതിന്റെ ഇരട്ടി സന്തോഷം കിട്ടി, thanks jisma chechi vimal ettah❤️😌

  • @minik4164
    @minik4164 ปีที่แล้ว +7

    Superb.... Onnm parayanilla... Climax kanan kure wait cheythu... Feeling so happy... Full team adipoli... 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @shifanakabeer1938
    @shifanakabeer1938 ปีที่แล้ว +191

    അടിപൊളി ആയിട്ടുണ്ട് .... രേവതിയുടെ ആ dialogue.. "അമ്മക്ക് ഒരു ജോലി നോക്കാമായിരുന്നില്ലെ....."

    • @najmaameer1427
      @najmaameer1427 ปีที่แล้ว

      th-cam.com/users/shorts6PDymB-O0kg?feature=share

  • @humanityever2229
    @humanityever2229 ปีที่แล้ว +301

    ഷൈൻ ടോം ചേട്ടനെ കണ്ടപ്പോ ശെരിക് നെട്ടി 🤣🤣😘😘😘ഒന്നൊന്നര എൻട്രി..... സതീഷേട്ടൻ രേവതി കെമിസ്ട്രി പിന്നെ പറയേണ്ടല്ലോ.... എന്താ ഒരു സുഖം മനസിന്‌ 😍😘😘😘😘😘😘😘😘

  • @achuachurathy7170
    @achuachurathy7170 ปีที่แล้ว +3

    സൂപ്പർ... രേവതിയും സതീഷേട്ടനും മനസിന്ന് പോകില്ല. Entri ആപ്പിലെ class കാണേണ്ട ഞാനാ ഇതിരുന്നേ കണ്ടത്... Time വേസ്റ്റ് ആയില്ല....
    തുമ്പപൂവും... ആ song എന്തോ ഒരു ഫീൽ... നിങ്ങൾ ഇനിയും എത്തനെ.... ഞങ്ങൾ കാത്തിരിക്കും..

  • @hardcoresecularists3630
    @hardcoresecularists3630 5 หลายเดือนก่อน +4

    രേവതി ശരിക്കും അടിപൊളി പഴക്കവും പഴക്കവും വന്ന നടിമാരെ പോലെ👌👌

  • @prasheencutz1238
    @prasheencutz1238 ปีที่แล้ว +55

    25:59 എന്തൊക്കെ ആയാലും സ്വന്തം frnd നു വേണ്ടി ജീവൻ പണയം വെക്കാൻ കാണിച്ച ആ മനസ് ആരും കാണാതെ പോവരുത് 😂🔥

  • @traveldiariesbyamk9203
    @traveldiariesbyamk9203 ปีที่แล้ว +525

    ഞങ്ങളുടെ അമ്പല്ലൂരിനെ എല്ലാവരുടെയും മുന്നിൽ ഇത്ര ഭംഗി ആയി അവതരിപ്പിച്ചതിനു ഒരു പാട് നന്ദി.സ്വന്തം നാട് ഇങ്ങനെ കാണുമ്പോൾ നല്ല സന്തോഷം. ഞങ്ങളുടെ നാടിന്റെ എല്ലാം സൗന്ദര്യവും നിഷ്കളങ്കതയും നിറഞ്ഞു നിൽക്കുന്ന നല്ല ഒരു ഷോർട് ഫിലിം സമ്മാനിച്ചതിനു ഒരുപാടു നന്ദി.

    • @Nibin1068
      @Nibin1068 ปีที่แล้ว

      Ithu ewdanu e sthalam?

    • @aryaajith9653
      @aryaajith9653 ปีที่แล้ว +1

      @manitha bhaskaran i think ekm!

    • @rehnadasa2823
      @rehnadasa2823 ปีที่แล้ว +2

      @manitha bhaskaran എറണാകുളം ആമ്പല്ലൂർ...

    • @fortessgamer
      @fortessgamer ปีที่แล้ว

      Ernakulam dist

    • @alan8652
      @alan8652 ปีที่แล้ว +2

      @manitha bhaskaran annalum thrissur ambalur pole thane undalle?

  • @drisyashine
    @drisyashine ปีที่แล้ว

    നിഷ്കളങ്കമായ പ്രേമവും അതിനൊത്ത ഗ്രാമവും മനുഷ്യരും..... പാട്ട് ,വരി, ഈണം എല്ലാം പിന്നെയും പിന്നെയും തോണ്ടി വിളിക്കുന്നു .. പിന്നെയും കാണാൻ..... അരങ്ങിലും അണിയറയിലും ജീവിച്ചവർക്ക് അഭിനന്ദനങ്ങൾ

  • @sabeerdileep6427
    @sabeerdileep6427 ปีที่แล้ว +9

    ഒരു സിനിമയ്ക്ക് ഉള്ള കഥ വെച്ച് വെബ് സീരീസ് എടുത്ത് വെച്ചിരിക്കുന്നു❤️
    Hats off the Entire crew🫰🏻💖

  • @rajeshmannalil346
    @rajeshmannalil346 ปีที่แล้ว +121

    കൂട്ടുകാരൻ വേറെ level ആണ്... സ്വന്തം കൂട്ടുകാരനെ വെടി വെച്ചപ്പോൾ രക്ഷപെടുത്തിയ കൂട്ടുകാരന് കുതിരപ്പവൻ 🌹🌹

  • @jissjoseph3422
    @jissjoseph3422 ปีที่แล้ว +593

    ആദ്യം തേഞ്ഞവൻ പിന്നെ തേഞ്ഞവന്റെ കണ്ണീർ കാണാതിരിക്കാൻ സൺഗ്ലാസ് കൊടുക്കുമ്പോൾ ഉള്ള ഒരു ഫീലെ..☺️

  • @mubashirae9036
    @mubashirae9036 ปีที่แล้ว +2

    എനിക്ക് feel വന്നാൽ ഞാൻ വേഗം ഇവരുടെ ഏതെങ്കിലും episode കാണും .... really ...... feel എങ്ങോട്ടോ പോയി അറിയാതെ ചിരിക്കും ...... ഇനിയും ഇനിയും wait ചെയ്യുന്നു new items ...... രണ്ടാളും glamour ആണട്ടോ ..... Wish you all the best

  • @sujigeorge4417
    @sujigeorge4417 ปีที่แล้ว +6

    Mazhavil kaavadi... Ponmutta itta thattaan. .. enna cinema okke kanda aa nostu feel kitti ee series kandippol .. loved it so much ..

  • @rakhipraveen8876
    @rakhipraveen8876 ปีที่แล้ว +154

    "എന്നെ എടുക്കു "പുതിയ തലമുറയ്ക്ക് കിട്ടാത്ത നിർമല സ്നേഹം അവിടെ തുടങ്ങുന്നു 😘🙏

  • @user-ew2yg3dsuhvgj
    @user-ew2yg3dsuhvgj ปีที่แล้ว +115

    തേപ്പുകളും അവിഹിതങ്ങളും പ്രണയപകകളും കണ്ടും കേട്ടും മടുത്ത സമൂഹത്തിനു മുന്നിൽ പ്രണയത്തിന്റെ മനോഹരമായ ഒരു അനുഭൂതി പകർന്നു തരാൻ ഈ series നായി 💎.
    Thank You so much 🥰❤️👍

  • @anjuanju36492
    @anjuanju36492 ปีที่แล้ว +3

    കുട്ടി രേവതി ആയി അഭിനയിച്ച കുട്ടി ശെരിക്കും രേവതി യെ പോലെ ഉണ്ട്. Perfect casting 😍😍

  • @anilababy3636
    @anilababy3636 ปีที่แล้ว +5

    അതിമനോഹരം ❤❤❤പറയാൻ വാക്കുകളില്ല ♥♥♥ അഭിനന്ദനങ്ങൾ ❤❤❤to the entire Team especially the lovely talented couple 👍👍👍👍

  • @samarthambujakshan
    @samarthambujakshan ปีที่แล้ว +514

    "Vinod Amballur" aayi kurachu samayam jeevikkan kazhinjathil orupaad santhosham! Forever grateful for the love and appreciation you all have been showering to our team!

  • @anseenaansi2075
    @anseenaansi2075 ปีที่แล้ว +207

    ഗസ്റ്റ് റോളിൽ ഇങ്ങനൊരാളെ പ്രേതീക്ഷിച്ചില്ല, ഇത്രേം വെയിറ്റ് ചെയ്ത് കണ്ട വേറൊരു വെവസീരീസ് ഇല്ല superb

  • @SamsungJ-iz6zp
    @SamsungJ-iz6zp ปีที่แล้ว +2

    👌👌👌എല്ലാവരും നന്നായി അഭിനയിച്ചു .സതീഷ് &രേവതി ❣️മറക്കാൻപറ്റാത്ത കഥാപാത്രം .ഇതുപോലെ ഇനിയും നല്ല ഫിലിം കാത്തിരിക്കുന്നു 🙏ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ.പ്രാർത്ഥിക്കുന്നു 🙏🙏

  • @jijuc6979
    @jijuc6979 ปีที่แล้ว +17

    Wonderful feel good series... Excellent work by the entire team and superb song..❤❤❤
    Congrats to the whole team and specially to Jisma and Vimal❣️

  • @sujithes8655
    @sujithes8655 ปีที่แล้ว +706

    ഈ 4 എപ്പിസോഡുകളും അടിപൊളിയാക്കിയ ടീം നു ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
    Expecting more new stories from you Vimal, Jisma & team

  • @shamidasil
    @shamidasil ปีที่แล้ว +597

    എന്തായാലും STCയുടെ എൻട്രി പൊളിച്ചു, last എപ്പിസോഡിൽ വന്നു 2 മിനുട്ട് കൊണ്ട് ചേട്ടൻ അങ്ങോട്ട് ശരിക്കും "ഷൈൻ" ചെയ്തു 😂

  • @shehinjameel9940
    @shehinjameel9940 ปีที่แล้ว +7

    സ്നെഹിച്ചാപെണ്ണിനെ കഷ്ടപെട്ട് കല്യാണം കരിച്ചാ സതിഷനല്ല സ്നേഹിച്ചപെണ്ണിനെ kittillanu arinittum അവളുടെ കല്യാണത്തിന് ബുമർ പൊട്ടിച്ചു മാസ് കണിച്ച രേവതിയുടെ ഓഫീസിലെ സാർ അനു എന്റെ heroo

  • @diwinvfc3712
    @diwinvfc3712 6 หลายเดือนก่อน +1

    ഇറങ്ങിയപ്പോൾ കാണാൻ പറ്റിയില്ല ഇപ്പൊ ഒറ്റ ഇരുപ്പിന് മുഴുവനും കണ്ടു അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അഭിനനയിച്ചവർക്കും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാ വിധ അഭിനന്ദനങ്ങൾ അറിയിക്കുന്നു 💯👌🏻💪🏻🎉🎉🎉 Shine Tom Chacko Guest Role🤩❤️‍🩹 അങ്ങനെ ഒരു character movie ഇറങ്ങിയാൽ box office തൂക്കും😍👏🏻, പിന്നെ ഇത് ഒരു സിനിമയ പോലെ തന്നെ ഉണ്ട് അതിൽ ഒരുപാട് സന്തോഷം തോന്നി 🥰❤️

  • @famihusna7386
    @famihusna7386 ปีที่แล้ว +84

    എന്റെ പൊന്നോ.. യുട്യൂബ് തുറക്കുമ്പോ തന്നെ നോട്ടിഫിക്കേഷൻ... നമ്മളെ ഫാമിലിയിലെ ആരെയോ കല്യാണം പോലെ തോന്നുന്നു, ഷൈൻ ടോം ചാക്കോനെ കണ്ടപ്പോ പെട്ടെന്ന് പേടിച്ചു.. ലാസ്റ്റൊരു വില്ലൻ വന്നല്ലോന്ന് കരുതി... എല്ലാവരും സൂപ്പർ.. 😍

  • @jishnulal7975
    @jishnulal7975 ปีที่แล้ว +227

    വെറും 4 episode കൊണ്ട് ഇത്രയും ജനങ്ങളുടെ ഇടയിൽ നിങ്ങളുടെ ഓരോ കഥാപാത്രങ്ങൾക്കും വലിയൊരു നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഇത് തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ വിജയം
    All the best Jisma&Vimal 👍🏻

    • @najmaameer1427
      @najmaameer1427 ปีที่แล้ว

      th-cam.com/users/shorts6PDymB-O0kg?feature=share

  • @devikaa.l9946
    @devikaa.l9946 ปีที่แล้ว +19

    This episode had really given me goosebumps ❤really loved the ending guys🎉

  • @vincentgomas3295
    @vincentgomas3295 ปีที่แล้ว +1

    എന്റെ പോന്നോ ഒരു രക്ഷയുമില്ല അടിപൊളി സാധനം 💕ആ നാട്ടുകാരില്‍ ഒരാളായി ഇത് കണ്ട് നിന്ന ഒരു feel ❤️❤️❤️climax കട്ട waiting ആയിരുന്നു polichaduki 💞💙💙💙💙💙💖

  • @sajithraks2497
    @sajithraks2497 ปีที่แล้ว +272

    വേറെ ലെവൽ ആയിരുന്നു Super 🔥🔥🔥🔥
    4 Episode കൊണ്ട് തീർന്ന് പോയി 😔😔 വേണമെങ്കിൽ Season 2 ഇറക്കാം. Katta waiting for ആദ്യം ജോലി പിന്നെ കുട്ടികൾ ....

    • @hulk1150
      @hulk1150 ปีที่แล้ว +7

      Athu oru nalla idea ahnu 😂

    • @ammusiva1384
      @ammusiva1384 ปีที่แล้ว +1

      Athe

    • @mamba1746
      @mamba1746 ปีที่แล้ว

      😂😂

  • @techtalktvm9884
    @techtalktvm9884 ปีที่แล้ว +107

    4 എപ്പിസോടും ചേർത്ത് ഒരു സിനിമ ആക്കിയിരുന്നേൽ നല്ലൊരു feel good movie 👌👌👌👌 ഒരു രക്ഷയും ഇല്ല പൊളി ❤️❤️❤️❤️

  • @saneeshraman868
    @saneeshraman868 6 หลายเดือนก่อน

    Wonder ful..onnum parayanilla....just awesome ❤❤

  • @aadilaadilsha7975
    @aadilaadilsha7975 ปีที่แล้ว +1

    ഇത്രയും മനസിന്‌ കുളിരെകിയ short ഫിലിം ഈ അടുത്തൊന്നും കണ്ടിട്ടില്ല. ഇനിയും ഇതു പോലെയുള്ള shorts ഫിലിംസ് ഉണ്ടാകട്ടെ എന്നു സ്നേഹത്തോടെ ആശംസിക്കുന്നു 🥰👍👌👌👌👌

  • @Barbatos5352
    @Barbatos5352 ปีที่แล้ว +307

    Perfect cameo role by Shine Tom Chacko 🔥❤️ goosebumps

    • @najmaameer1427
      @najmaameer1427 ปีที่แล้ว +1

      th-cam.com/users/shorts6PDymB-O0kg?feature=share