Holy Mass / July 4 / Thursday / 5.30 am

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity

ความคิดเห็น • 137

  • @JaysDasan
    @JaysDasan 3 หลายเดือนก่อน +1

    ദേവമേ ഇന്നത്തെ തീവ്യ ബലിയിൽ എന്നെയും കുടുംബത്തെയും പ്രതേകം അങ്ങയെ ആവശ്യമുള്ള എല്ലാകുടുംബങ്ങളെയും സമർപ്പിക്കുന്നു എല്ലാരേയും കാത്തു കോളേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @saijan652
    @saijan652 3 หลายเดือนก่อน +2

    ഈശോയേ രോഗാവസ്ഥയിൽ ആയിരിക്കുന്ന എല്ലാ മക്കളോടും കരുണ തോന്നണമേ.

  • @NaliniSugunan
    @NaliniSugunan 3 หลายเดือนก่อน +1

    എന്റെ ദൈവമേ എന്റെ റ രോഗ സാഖ്യത്തിനായി പരിശ്രമിക്കുന്ന എന്റെ മക്കളെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു അവർക്ക് ജോലിയിൽ ഉയർച്ച കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ

  • @crazyaldrin5844
    @crazyaldrin5844 3 หลายเดือนก่อน +5

    അപ്പ എന്നെയും കുടുംബത്തെയും അങ്ങയുടെ അനുഗ്രഹങ്ങളാൽ നയിക്കണേ.... കാത്തുരഷിക്കണേ എല്ലാ ആപത്ത് അപകടങ്ങളിൽ നിന്നും

  • @akshaibaby2450
    @akshaibaby2450 3 หลายเดือนก่อน +1

    ഈശോയെ എന്റെ അമ്മ മരിച്ചദിവസം ഈശോയെ അമ്മയെ കത്ത് കൊള്ളണമേ ആമേൻ ❤

  • @r-p-g3222
    @r-p-g3222 3 หลายเดือนก่อน +2

    കർത്താവേ.മക്കളെ സമർപ്പിക്കുന്നു ആമേൻ

  • @RathiJibin-yh6yj
    @RathiJibin-yh6yj 3 หลายเดือนก่อน +1

    കർത്താവെ എനിക്ക് 4 ദിവസമെങ്കിലും ജോലി കിട്ടണമെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമെ മക്കളുടെ ആവശ്യങ്ങൾ നടത്താൻ സാധിക്കണമെ ആമേൻ

  • @suseelababu3817
    @suseelababu3817 3 หลายเดือนก่อน +1

    എന്റെ തമ്പുരാനെ എല്ലാ വേദനകളും, ദുഖങ്ങളും, ഭാരങ്ങളും, പ്രയാസങ്ങളും,😢മനസ്സിന്റെ ആകുലതകളും 🌹❤️നിന്റെ മക്കളുടെ നിയോഗങ്ങളും 🙏🏻ഈ ബലിയോടെ ചേർത്ത് വയ്ക്കുന്നു 🙏🏻തമ്പുരാനെ മറുപടി തരണേ ❤️കൈവിട്ടു കളയല്ലേ ❤️🌹❤️

  • @mini-123._
    @mini-123._ 3 หลายเดือนก่อน +1

    എന്റെ അപ്പ, എന്റെ മകന് നീ ആഗ്രഹിച്ച ജോലി കൊടുത്തു. നിനക്ക് ഒരായിരം നന്ദി. അതിന് കൃതഞ്ഞതയായി ഈ ബലി ഞാൻ നിന്റെ മുമ്പിൽ സമർപ്പിക്കുകയാ. നാഥാ സ്വീകരിക്കണേ. തുടർന്നും നിന്റെ അനുഗ്രഹം ആ മകന് ഉണ്ടാകണം.

  • @athulyasn1108
    @athulyasn1108 3 หลายเดือนก่อน +6

    ഈശോയെ അവിടുന്ന് ഞങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി അപ്പാ. എല്ലാവിധ പാപ സാഹചര്യങ്ങളിൽ നിന്നും അകന്ന് ഓരോ നിമിഷവും അങ്ങയുടെ ഇഷ്ടങ്ങൾ ചിന്തിച്ച് അനുസരിച്ചു പ്രവർത്തിച്ച ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഈശോയെ എന്നും അങ്ങയുടെ നാമ മഹത്വപ്പെടുത്തി ജീവിക്കുവാൻ ആയി ഞങ്ങൾ അനുഗ്രഹിക്കണമേ

  • @Usertom7763
    @Usertom7763 3 หลายเดือนก่อน +2

    Eshoye ante kudubhathite sambhathika bhudhimut Matti tharaname anugrahikaname

  • @Usertom7763
    @Usertom7763 3 หลายเดือนก่อน +2

    Eshoye ante kudubhagale kathukolaname samadhanvum sadhoshvum undaknme thadasamgal Matti tharaname anugrahikaname njngle rogagalil ninum apakadagallil ninum kathukolaname

  • @josephkattathara2013
    @josephkattathara2013 3 หลายเดือนก่อน +1

    Yeshuve nadha prarthana saghayam avashyapettirikunna ellamakaleum samarpikunnu angrahikaname theyvanamam maghathewpeduthan angrahikaname yeshuvenanni yeshuvesthuthi sthothram Amen

  • @Mini-s9y
    @Mini-s9y 3 หลายเดือนก่อน

    ഈശോ അങ്ങയുടെ ഹിതം പോലെ നടത്തി തരണേ എൻ്റെ എളിയ പരിശ്രമം വിജയിപ്പിച്ച് തരണേ ആമ്മേൻ

  • @jinusiju1120
    @jinusiju1120 3 หลายเดือนก่อน

    എന്റെ ഈശോയെ എന്നിക്ക് ജോലിയിൽ ഉള്ള പ്രയാസംങ്ങൾ മാറ്റിതരേണമേ എന്റെ യേശു അപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @jinusiju1120
    @jinusiju1120 3 หลายเดือนก่อน

    എന്റെ ഫാമിലിയെ കാത്തുകൊള്ളണമേ എന്റെ യേശു അപ്പാ 🙏🏻🙏🏻🙏🏻

  • @ammur7911
    @ammur7911 3 หลายเดือนก่อน +1

    Enikkum Rineeshettanum oru kunjine thannu anugrahikkename Amen hallelujah hallelujah hallelujah ❤ Rineeshettan endethu mathramayirikkename

  • @jessysebastian5970
    @jessysebastian5970 3 หลายเดือนก่อน +2

    മകനു കുഞ്ഞുങ്ങളെ തരണേ ഈശോയെ🙏🏼🙏🏼🙏🏼

  • @minirajesh7740
    @minirajesh7740 3 หลายเดือนก่อน +1

    ഈശോയെ ബിന്ദുൻ്റെ Biopsy Result negative ആക്കണമെ

  • @sumaashok6512
    @sumaashok6512 3 หลายเดือนก่อน

    കർത്താവായ ദൈവമേ angodu ഞാൻ parthicha avishangal എനിക് sadich താ കർത്താവേ ❤

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 3 หลายเดือนก่อน +5

    യേശുവേ യേശുവേ കരുണ തോന്നണേ കൂടെയുണ്ടാകണേ 🙏

  • @AncyRaju-kc2jh
    @AncyRaju-kc2jh 3 หลายเดือนก่อน

    യേശുവേ പരിശുദ്ധ കുർബാനയുടെ അവരുടെ മനസ്സു മാറിയ പൈസ അടയ്ക്കാൻ കൊടുക്കണേ

  • @renjithamani5335
    @renjithamani5335 3 หลายเดือนก่อน +1

    Daivame kunjinodum kudumbathodumoppam orumich jeevikkan anugrahikkaname.

  • @Mini-ys7hp
    @Mini-ys7hp 3 หลายเดือนก่อน +2

    Ente eshyoe ente makale kathukollane ❤

  • @renjupaul9596
    @renjupaul9596 3 หลายเดือนก่อน

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @ShibuVarghese-k1t
    @ShibuVarghese-k1t 3 หลายเดือนก่อน

    🌹✝️🙏കർത്താവെ അനുഗ്രഹിക്കേണമേ ആമേൻ 🙏✝️🌹

  • @shalotjoseph2543
    @shalotjoseph2543 2 หลายเดือนก่อน +1

    My Lord Jesus please touch and bless my son Geevan and my daughter jeniffer and my family

  • @sheebafrancis-6352
    @sheebafrancis-6352 3 หลายเดือนก่อน

    ഈ ശോയെ ഷി ജോനെ തൊടെ ണമേ മുറിവുണക്കേണമേ സൗഖ്യം നൽകേണ്മേ ആമ്മേൻ

  • @jerincj1772
    @jerincj1772 3 หลายเดือนก่อน +5

    എൻറെ ഈശോയെ എൻറെ ജെറിൻ മോനെ നല്ല വിശുദ്ധനായ ഒരു വൈദികൻ ആക്കി മാറ്റേണമേ

  • @celinjoseph3586
    @celinjoseph3586 3 หลายเดือนก่อน +1

    ഞങ്ങൾ പുതുതായി പണിയുന്ന കെട്ടിടം പണി വേഗം തീർത്ത് വാടകയ്ക്ക് കൊടുക്കുവാൻ സൗകര്യം ചെയ്ത് തരേണമേ

  • @ambilysaji2916
    @ambilysaji2916 3 หลายเดือนก่อน

    ഈശോയെ എന്റെ കുഞ്ഞാറ്റക്ക് ഓർമശക്തി കൊടുത്തു അനുഗ്രഹിക്കേണമേ.. ഫിസിക്സ്‌, കെമിസ്ട്രി ഭയങ്കര ബുദ്ധിമുട്ട് ആണ് അവൾക്ക് പഠിക്കാൻ.. അവളെ അനുഗ്രഹിക്കണേ ഈശോയെ...

  • @sonusonu-qp4ck
    @sonusonu-qp4ck 3 หลายเดือนก่อน +4

    എൻ്റെ മക്കൾക്ക് ഹൈപ്പർ ആക്ടിവിറ്റി മൂലമുള്ള എല്ലാ അസുഖങ്ങളിൽ നിന്ന് പൂർണമായ വിടുതൽ നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏 ഈശോയുടെ മുമ്പിൽ അവർക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ അമ്മേ 🙏🙏🙏

    • @JMJ216
      @JMJ216 3 หลายเดือนก่อน +1

      Amme njn ipo chayunne job permanent akkane😭🙏🙏,enik ethire arum complaint parayaruthe 😭🙏🙏

  • @plittylukose5519
    @plittylukose5519 3 หลายเดือนก่อน

    Amme mathave ente kudumbathine Anugrahikane 🙏🙏🙏🙏

  • @minirajesh7740
    @minirajesh7740 3 หลายเดือนก่อน

    ഈശോയെ ആഷ്ലെക്കും രഹനക്കും Nursing പരീഷയിൽ വിജയം കൊഴുക്കണമെ

  • @shalotjoseph2543
    @shalotjoseph2543 2 หลายเดือนก่อน +1

    My Lord Jesus please touch and bless Titu and Chinnu

  • @manjusajisaji6229
    @manjusajisaji6229 3 หลายเดือนก่อน +1

    Eshoye monte padanamekhaleye anugrhikaname

  • @vijayakumarib658
    @vijayakumarib658 3 หลายเดือนก่อน +2

    പിതാവേ കാത്തുകൊള്ളണമേ

    • @celinjoseph3586
      @celinjoseph3586 3 หลายเดือนก่อน

      എൻറെ പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാവരുടെയും പ്രാർത്ഥനകൾ അങ്ങ് സാധിച്ചു കൊടുക്കേണമേ

    • @celinjoseph3586
      @celinjoseph3586 3 หลายเดือนก่อน

      കർത്താവേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു നന്ദി പറയുന്നു

    • @celinjoseph3586
      @celinjoseph3586 3 หลายเดือนก่อน

      കർത്താവേ എനിക്ക് വിശ്രമ സമർത്ഥമായ ഉറക്കം നൽകി എന്നും അനുഗ്രഹിക്കണമേ

  • @renjithamani5335
    @renjithamani5335 3 หลายเดือนก่อน +1

    Daivame sthiramaya oru joli taraname.kunjine nannayitt valarthan anugrahikkaname

  • @Jintochacko-g9k
    @Jintochacko-g9k 3 หลายเดือนก่อน

    Ennte appa enne sugapeduthi gulfile vissa thirunnathinumubu joliyil keruvan anugrahikanamme 🎉🎉🎉🎉🎉🎉🎉

  • @jerincj1772
    @jerincj1772 3 หลายเดือนก่อน +2

    എൻറെ ഈശോയെ തടസ്സം മാറ്റുന്ന ഞങ്ങളുടെ വസ്തു എല്ലാ തടസ്സങ്ങളും മാറ്റി വിറ്റു വിറ്റ് തരേണമേ

  • @jinusiju1120
    @jinusiju1120 3 หลายเดือนก่อน

    ഫാമിലിയിൽ ഉള്ള പ്രശ്നങ്ങൾ മാറ്റിതരേണമേ യേശു അപ്പാ 🙏🏻🙏🏻🙏🏻

  • @rajeshwarivijayan4486
    @rajeshwarivijayan4486 3 หลายเดือนก่อน

    Ente karthave ente daivame ente ella niyoagangaleyum e baliyil samarppikkunnu ente niyoagangalil karuna undakane appa ente moalkk oru veed koduth anugrahikkaname veed paniyanulla thadasangal matti koduth anugrahikkaname karthave 🙏 😢ente sreeji kk vandikk oattam koduth anugrahikkaname drive cheyyumboal koode undakane yathorapathilum pedathe kathukollane aayusum aaroagyavum koduth anugrahikkaname karthave 🙏 😢

  • @Usertom7763
    @Usertom7763 3 หลายเดือนก่อน +2

    Eshoye abyde visa thadasamgal Matti tharaname anugrahikaname steeve supply oke pass avan sadhikane

  • @jessythomas3487
    @jessythomas3487 3 หลายเดือนก่อน

    Eshoye ente kudumbethodu karuna thonneneme 🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f 3 หลายเดือนก่อน +2

    കർത്താവായ ദൈവമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @MollyJoseph-zg1fk
    @MollyJoseph-zg1fk 3 หลายเดือนก่อน

    JosephMollyDileepHarshaBinoyNeethuEmilinEvanDanAmen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thomasanthony2877
    @thomasanthony2877 3 หลายเดือนก่อน +3

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും
    2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി
    3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി
    4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി
    5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinyj5045
    @shinyj5045 3 หลายเดือนก่อน +1

    Essoye please pray for my son and wife Joseph government joli samarpikkunnu anugrahikane

  • @Usertom7763
    @Usertom7763 3 หลายเดือนก่อน +2

    Eshoye ante niyogamgal aniku sadhichu thranme ane kayividaruthe ante thetukal anod porukaname

  • @jinititus9480
    @jinititus9480 3 หลายเดือนก่อน +7

    കർത്താവെ എന്റെ ടിജിനയുടെ ദെഷ്യം മാറ്റിത്തരാണമേ ഈ കർബ്ബാനയിൽ എന്റെ കുടുബത്തയും ഇ തു കണ്ണ്ടുകൊണ്ണ്ടിരിക്കുന്ന എ ല്ലാവരെയും കാത്തുകൊള്ളണമേ 😭🙏🙏🙏🙏അമ്മേ ആമേൻ

  • @maryjose8029
    @maryjose8029 3 หลายเดือนก่อน

    Eshoye ennathe beliyil ende makkalude yathra samarppikunnu Ammae Mathavee koode undaghaname kathukollane ♥️🙏🙏🙏🎉

  • @annamma8619
    @annamma8619 3 หลายเดือนก่อน

    Eeshoyee ellaanugrahangalkum nannii nadhaa kudeindakaname naadhaa 🙏🙏🙏🙏🙏

  • @renjithamani5335
    @renjithamani5335 3 หลายเดือนก่อน +1

    Daivame jinuachane samarpich prathikkunnu

  • @renjithamani5335
    @renjithamani5335 3 หลายเดือนก่อน +1

    Daivame swanthamayitt oru nalla flat taraname. Anugrahikkaname

  • @annachandy3508
    @annachandy3508 3 หลายเดือนก่อน

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @smijageorge3870
    @smijageorge3870 3 หลายเดือนก่อน

    Eshoye e divyabaliyil njan enneyum ente kudumbatheyum samarpikunu kude undavaname njangale angayude makalaye valrthaname

  • @elsypj2764
    @elsypj2764 2 หลายเดือนก่อน

    Yesuve Rogiyaya Sr chechiyude agraham, sathichu kodukkaname.Ella divasavum kurbanayil pankedukkuvan, sathickaythathil vishamam und.Ella divasavum, divya beli ulla conventilecku, sthalam mattam tharename eesoye.Athumathram mathy esoye.Athu oru valiya dugha manu chechicku.athu pariharickuvan sahayickaname eesoye. Yesuve nanni yesuve sthuthy yesuve aradhana yesuve mahathwam. Parisuthalmave sahayickaname.Ennallenkil Nale enickithu sathichu tharaname.

  • @lindathomas4307
    @lindathomas4307 3 หลายเดือนก่อน +2

    കർത്താവെ 🙏🏻ഈ പാപിയായ മകളോടും കുടുംബത്തോടും കരുണ ആയിരിക്കണമേ 🙏🏻എന്റെ തെറ്റുകളെ പൊറുക്കണമേ 🙏🏻തടസങ്ങളെ മറ്റേണമേ 🙏🏻

    • @JMJ216
      @JMJ216 3 หลายเดือนก่อน

      Ente bro de ipo Nadakkunna community exam easy akkane,avne pass akkane amme😭🙏🙏

  • @pepsandpepworld4163
    @pepsandpepworld4163 3 หลายเดือนก่อน

    Ente karthave ente dhivame ❤❤

  • @dominicko6187
    @dominicko6187 3 หลายเดือนก่อน

    Eshoye enta kal kond nadakkan krapa taraname 🙏🙏🙏🙏❤️❤️♥️❤️❤️❤️

  • @bibinjacob8758
    @bibinjacob8758 3 หลายเดือนก่อน

    Karthave preshanagallil ninu rezhikaname

  • @celinjoseph3586
    @celinjoseph3586 3 หลายเดือนก่อน +11

    കർത്താവേ പരിശുദ്ധാത്മാവിനെ കൊണ്ട് എന്നെ നിറയ്ക്കണമേ

  • @renjithamani5335
    @renjithamani5335 3 หลายเดือนก่อน +1

    Daivame appayem ammem diyamolem shinemonem nunayem ayramolem kathone. Diyamolde mudikozhichil mattitaraname. Pazhethupole mudi valaraname.diyamolde amithamaya phone tv upayogam korakkaname.kunjinu nalla bhavi kodukkaname. Kanninte kazcha normal aakaname.avalkk nee pappayayirikkaname. Arogyaparamaya budhimuttukal mattitaraname. Joliyil ulla budhimuttukal mattitaraname. Santhoshavum samadanavum joli koravullathumaya oru department il kittaname.Practice licence vegam renewal aakaname

  • @josephmt9137
    @josephmt9137 3 หลายเดือนก่อน

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @joselybinoj9443
    @joselybinoj9443 3 หลายเดือนก่อน

    Eshoye anugrahikkaname

  • @reethuwinson2317
    @reethuwinson2317 3 หลายเดือนก่อน

    Enthe thivasam thana thin thanks you god pine ente class il padikuna ella kuti kaleyum enane padipikuna ella miss mareyum samerpikunu pine ente peppante family um anugrahikaname ente family um anugrahikaname thank you god 🙏🙏🙏🙏🙏

  • @lissiammabaiju458
    @lissiammabaiju458 3 หลายเดือนก่อน

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @smijageorge3870
    @smijageorge3870 3 หลายเดือนก่อน

    Eshoye ente mole samarpikunu kude undavaname avalude jeevithathil nalla oru lakshyathil ethy cheran avale sahayikaname kude undavaname angayude makalye valarthaname

  • @jinijesson415
    @jinijesson415 3 หลายเดือนก่อน

    Amen 🙏 🙏 🙏 🙏 🙏

  • @sheebajoseph931
    @sheebajoseph931 3 หลายเดือนก่อน

    Eshoye enthe kudumbatheyum makkaleyum agayude kaiyil samarppikkunnu

  • @Mercybenny101
    @Mercybenny101 3 หลายเดือนก่อน

    ജോലി സ്ഥാലത് വിഷമം ടെൻഷഷനും അനുഭവിക്കുന്ന എന്റ്റ്റ മകൾക്കു വേണ്ടി പ്രാത്ഥിക്കണം

  • @sunitha_sivaraj_
    @sunitha_sivaraj_ 3 หลายเดือนก่อน

    Yeashuappa anugrahikename. 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @sajut.v5659
    @sajut.v5659 3 หลายเดือนก่อน +3

    എന്റെ മക്കളെ സമർപ്പിക്കുന്നു. അവരുടെ ടെൻഷൻ പരീക്ഷ പേടി, പഠിക്കുന്നത് മറന്നു പോവൽ എന്നിവ മാറ്റി നന്നായി പഠിച്ചു നല്ല സ്പീഡിൽ എക്സാം എഴുതി നല്ല വിജയം കൊടുത്തു അനുഗ്രഹിക്കേണമേ amen

    • @JMJ216
      @JMJ216 3 หลายเดือนก่อน

      Community exam jins easy akkane,avne pass akkane,albuthem pravarthikkane 😭🙏🙏

  • @lizzyjoseph367
    @lizzyjoseph367 3 หลายเดือนก่อน

    Amen praise the Lord Hallelujah.

  • @maryap2392
    @maryap2392 3 หลายเดือนก่อน

    ആമേൻ 🙏

  • @joicevarghese6649
    @joicevarghese6649 3 หลายเดือนก่อน

    Amen 🙏 🙏 🙏 🎉🎉🎉

  • @kuriancherian3523
    @kuriancherian3523 3 หลายเดือนก่อน

    Amen 🙏🙏💖💘🙏💕💝🙏🙏

  • @shinujennis6191
    @shinujennis6191 3 หลายเดือนก่อน

    ഈശോ 🙏

  • @jessytj8264
    @jessytj8264 3 หลายเดือนก่อน

    Karthavea Parishuthalmavaina ente molilak ayachu inuthana mole vishuthiyode jeebikan sahayikanama manasantharam viduthalum tharan edapadanama Appa monte lottery ticket adukal purnamayum maran Achan prayers Dhaivama thante dhuthana monte vivahathinu prathigulichu nilkunna ellavaraum anugulamaki tharanama Dhaivama athigam thamasikatha ente kudumbathil monte kudeyirunnu vivahathil oru alfutham pravarthikanama monte oru masatha working alppikunnu

  • @jaisychacko9397
    @jaisychacko9397 3 หลายเดือนก่อน

    Thank you Jesus ❤❤🙏🙏

  • @Anoop___sangeerthanam
    @Anoop___sangeerthanam 3 หลายเดือนก่อน

    Amen amen amen

  • @tinoshaji2651
    @tinoshaji2651 3 หลายเดือนก่อน +1

    Makkala samarpikkunnu anugraha ikana

  • @josephmt9137
    @josephmt9137 3 หลายเดือนก่อน

    Thanks to the Priest and the group who offered the Holy mass 👋👋👋👋👋

  • @renjupaul9596
    @renjupaul9596 3 หลายเดือนก่อน

    PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS AJI BOBBY ENAYA MELBIN Xavier, Sheeba, Thomaskutty, Mary🙏🙏🙏

  • @jessyjose6146
    @jessyjose6146 3 หลายเดือนก่อน

    Ente esoye tuttumonte asugham mattitharane

  • @smijageorge3870
    @smijageorge3870 3 หลายเดือนก่อน

    Eshoye ente joliye samarpikunu njan neridunna prasnangalul avidunnu edapedaname enne sahayikaname eshoye enne parihasikunnavarude munbil avidunnu uyarthaname

  • @reethammamathew9504
    @reethammamathew9504 3 หลายเดือนก่อน

    Esoye monte pirannal aane avane anugrahikkane

  • @mercyemmanuel9903
    @mercyemmanuel9903 3 หลายเดือนก่อน

    Amen🙏🙏🙏🌹🌹

  • @annamma8619
    @annamma8619 3 หลายเดือนก่อน

    Amen 🙏

  • @JohnThomas-ic3cs
    @JohnThomas-ic3cs 3 หลายเดือนก่อน

    Othreae.achat.kurban
    Kdett.esay.shmeknam.

  • @sulochana-dt5jn
    @sulochana-dt5jn 3 หลายเดือนก่อน +1

    പ്രെയർ അല്പം തെറ്റി പോയി എന്തുപറ്റി അച്ഛാ

  • @lalammajohnson2446
    @lalammajohnson2446 3 หลายเดือนก่อน +1

    🙏❤

  • @mollyjose9018
    @mollyjose9018 3 หลายเดือนก่อน

    Yesuve🙏🙏🙏

  • @AncyRaju-kc2jh
    @AncyRaju-kc2jh 3 หลายเดือนก่อน

    ദേഷ്യം ഒരു തടസ്സവും കൂടാതെ ഇനി ബാങ്കിൽ ചെല്ലുമ്പോൾ ലോൺ കിട്ടിയേക്കണേ

  • @maksiemathews2712
    @maksiemathews2712 3 หลายเดือนก่อน

    Have mercy on my son

  • @lissiammabaiju458
    @lissiammabaiju458 3 หลายเดือนก่อน

    Esoye Nani 🙏

  • @tharajohn4337
    @tharajohn4337 3 หลายเดือนก่อน

    Ente molude padanathinte melum pine samasrikunathu clear akanum vendi.peathikaname

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 3 หลายเดือนก่อน

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @lissammajoseph7451
    @lissammajoseph7451 3 หลายเดือนก่อน

    Please pray for my Job and financial problems 🙏

  • @rajisibi181
    @rajisibi181 3 หลายเดือนก่อน

    Eeshoye niyakku. Cas pattannu varaname .eni problem onnu undakaruthe ella thadasagalu mattitharanme eeshye appa .