💯ചായക്കടയിലെ മൊരിഞ്ഞ ഉള്ളിവട| Kerala Style Nadan Crispy Ullivada Recipe| Onion Bajji| Onion Recipes

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

ความคิดเห็น • 381

  • @farhansha6121
    @farhansha6121 10 หลายเดือนก่อน +292

    Ullivada undaakaan nokunnavar undo

    • @AfeefaT-tm3ze
      @AfeefaT-tm3ze 9 หลายเดือนก่อน +39

      Alla trading padikkaan keriyadha

    • @prasannaak7687
      @prasannaak7687 9 หลายเดือนก่อน +1

      ഞാൻ ഉണ്ടാക്കാൻ പോവാ

    • @aprahil4560
      @aprahil4560 8 หลายเดือนก่อน +18

      Biryani undakan vendi ullivada recipe nokunna njan

    • @akshayk8344
      @akshayk8344 7 หลายเดือนก่อน +2

      ഉണ്ട് പക്ഷെ കരിവട ആയിപോയി 🥲🥲😢

    • @MekkamadeenaArabic
      @MekkamadeenaArabic 7 หลายเดือนก่อน

      Yes

  • @rejitharaj8563
    @rejitharaj8563 ปีที่แล้ว +10

    Thante unniyappam recipe njan try cheythu soooooper. Ithu try cheyam👍

  • @manjubijumon1759
    @manjubijumon1759 ปีที่แล้ว +7

    Shamees കിച്ചണിലെ സുന്ദരിയെ ഇപ്പഴാണ് ആദ്യമായി കാണുന്നത്..

  • @vishnusheeba1305
    @vishnusheeba1305 11 หลายเดือนก่อน +14

    നിങ്ങളുടെ പാചകവും വാചകവും എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @remlathbasheer5650
    @remlathbasheer5650 ปีที่แล้ว +16

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👍👍👍😊

  • @sulfathyahiya1220
    @sulfathyahiya1220 17 วันที่ผ่านมา +1

    Njan undaki noki veetil yellavarkum ishtayi

  • @fathimapathus4100
    @fathimapathus4100 ปีที่แล้ว +32

    സംസാരിച്ചു നേരം കളയല്ലേ

  • @abhinlal564
    @abhinlal564 หลายเดือนก่อน

    ഇപ്പൊ ആണ് ഞാൻ ആളെ കാണുന്നത് എല്ലാം വീഡിയോ ട്രൈ ചെയ്യും എല്ലാം അടിപൊളി ടേസ്റ്റ് ആണ്

  • @09alfiyasubair18
    @09alfiyasubair18 ปีที่แล้ว +2

    Njn ith indakki nokki vettile ellavarkkum ishattayi thanks tha❤❤

  • @suhailashabeer4495
    @suhailashabeer4495 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി...അടിപൊളി... Thank you

  • @rajumaroly2777
    @rajumaroly2777 ปีที่แล้ว +4

    ഷമ്മ്യേനിന്റ സംസാരം കേട്ടാൽ മാത്രം മതി നല്ല രസമുണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കാം

  • @sulfathkv405
    @sulfathkv405 11 หลายเดือนก่อน +8

    Njn nighle video nokit an epolum cook chya nalla adipoli avarunddd❤

  • @PessKonami-hv6ds
    @PessKonami-hv6ds 5 หลายเดือนก่อน +4

    Nanum undaki nokki allavarkum nalla eshttamayi supper nalla taste ❤

  • @jeenarani2380
    @jeenarani2380 ปีที่แล้ว +6

    Pala type ullivada kazhichitundu,bt Tvm style ullivada vere level aanu ..so tasty and crispy njangal athil aripodi koodi cherkkum ..nthayalum ithum supara shameese kandittu..njn ithupole undakuyitundu..nalla taste aayirunnu..expect traditional noyambu kanji ,kinnathappam ,paalada (nice pathiri ) and more...😍😍

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +1

      Hi..orupaddu santhosham comments kanumbole 🥰🥰🤩thanku

  • @sijashiju-gm6rb
    @sijashiju-gm6rb ปีที่แล้ว +1

    പെരുo ജീരകം ഉള്ളിവടയിൽ ചേർക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്. ഇനി ട്രൈ ചെയ്യാം

  • @antoinettepatricia6633
    @antoinettepatricia6633 ปีที่แล้ว +2

    Whole day wish to listen to ur golden,soft spoken voice

  • @sajeenasaidhalavi898
    @sajeenasaidhalavi898 10 หลายเดือนก่อน +4

    എന്റെ പോന്നെ എന്താ Taste

  • @SanasKitchenSpecial
    @SanasKitchenSpecial ปีที่แล้ว +32

    അയ്യോ..എൻറെ favorite 😋😋 ഞാൻ കൊതിച്ചു പണ്ടാരമടങ്ങി 😍😍😍😄

    • @dani_mc_yt
      @dani_mc_yt ปีที่แล้ว +1

      Oru cloth eduth vacho😂

  • @malues6667
    @malues6667 3 หลายเดือนก่อน +2

    Thanks for. You. The. Beautiful. Recipe

  • @sakkeenasakkeena4759
    @sakkeenasakkeena4759 ปีที่แล้ว +4

    ഞാൻ ഇന്ന് വൈകുന്നേരം ഇത് ഉണ്ടാക്കി പൊളി ആണ് സൂപ്പർ ഇത്ത 🥰😍😘😘

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Happy Muthee😍😍

    • @kamalav.s6566
      @kamalav.s6566 3 หลายเดือนก่อน

      കാണുമ്പോൾ കഴിക്കാൻ തോന്നും,
      എനിക്ക് മാത്രമോ ആ തോന്നൽ 😛😛😛

  • @muhammedbishar8735
    @muhammedbishar8735 ปีที่แล้ว +11

    നല്ലത് പോലെ മൊരിഞ്ഞ ഉള്ളിവട എന്തായാലും ഇന്ന് തന്നെ ഉണ്ടാക്കും ഷെമി 👌🏻👌🏻

  • @ajayajay8179
    @ajayajay8179 ปีที่แล้ว +1

    അടിപൊളി മോൾക്ക് നല്ലതുമാത്രം വരട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു നല്ലതേ വരൂ

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Orupaddu santhosham 🥰🤩😘love you 🥰🤩🥰😘😘

  • @fasilmalappuram8952
    @fasilmalappuram8952 ปีที่แล้ว +104

    പടച്ചതമ്പുരാനേ അന്റെ അട്ക്കള ബേറെ ലെവലാട്ടൊ ഷമ്മ്യേ ......🥰🥰🥰

  • @shivanilachu1559
    @shivanilachu1559 ปีที่แล้ว +13

    ഒരു രക്ഷ ഇല്ല ഇത്താ അടിപൊളി വീഡിയോ 💞My favorite vada

  • @SajithasajiSaji-
    @SajithasajiSaji- 6 หลายเดือนก่อน +1

    ഇപ്പോൾ ഉണ്ടാക്കി നോക്കാം

  • @ushavenugopalan3708
    @ushavenugopalan3708 2 หลายเดือนก่อน

    ഉള്ളി ബജ്യ ഉണ്ടാക്കി വളരെ നന്നായി ടുഡ് താങ്ക് യു ചേച്ചി

  • @sajeevlakshmanan3274
    @sajeevlakshmanan3274 ปีที่แล้ว +4

    ഉണ്ടാക്കി നോക്കി, അടിപൊളി👌

  • @sreepaaru9635
    @sreepaaru9635 ปีที่แล้ว +1

    ചേച്ചി ഒരു black forest cake ഉണ്ടാക്കുന്ന recepie കൂടി ചെയ്യുമോ

  • @Dramacpm
    @Dramacpm 7 หลายเดือนก่อน

    ഞാൻ എല്ലാം നിങ്ങളുടെ നോക്കി എല്ലാം നല്ല പെർഫെക്റ്റ് ആയിട്ട് ടൈമിംഗ് നിങ്ങൾ പറയുന്നുണ്ട്

  • @fasalvp7412
    @fasalvp7412 5 หลายเดือนก่อน +1

    Super njanundaki noki

  • @noushadnv2753
    @noushadnv2753 ปีที่แล้ว +8

    ഉണ്ടാക്കി നോക്കി .അടിപൊളി

  • @alivp6890
    @alivp6890 ปีที่แล้ว

    Neerite kandathil. Santhosham. Nigaludye. Sounde vayangara eshtama.

  • @ashokanashokan1513
    @ashokanashokan1513 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @Linsonmathews
    @Linsonmathews ปีที่แล้ว +19

    ചായക്കടയിലെ ഉള്ളിവട 😍
    അത് സൂപ്പർ ആയിരിക്കും എന്നും 😋
    നല്ല recipe ഷമിസേ 👌👌❣️❣️❣️

  • @Valsa2018
    @Valsa2018 6 หลายเดือนก่อน

    Can I make this using gram flour? I am allergic to maida and wheat.

  • @aseenaShemeer
    @aseenaShemeer 11 หลายเดือนก่อน +2

    Njan undakki supperrr 👌👌👍🥰

  • @safvanasafu5206
    @safvanasafu5206 5 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി ഷമീ സൂപ്പറായിരുന്നു 😋 thank you

  • @chefrbs
    @chefrbs ปีที่แล้ว +16

    Very nice and easy onion bhaji recipe.👌
    precisely explained every steps, looks so yummy mouth, watering one.😋🤤.
    thank you for sharing such nice recipe.
    please be stay connected...👍🙏

  • @fathimamanaf_
    @fathimamanaf_ 3 หลายเดือนก่อน

    Maidakk pakaram vere enthenkilum.use chyyan patto

  • @rajaniok7617
    @rajaniok7617 17 วันที่ผ่านมา

    Supper chechi njn cheythunokkki🥰

  • @nasrinadakkavil6540
    @nasrinadakkavil6540 ปีที่แล้ว +2

    Thanks chechi njan undakki vitile ellavarkkm ishttappettu enikkum adipoli aayind🥰🥰

  • @ayshababu4500
    @ayshababu4500 ปีที่แล้ว +1

    Nombine enikkettavum eshtam ethanu

  • @rehnanaser387
    @rehnanaser387 ปีที่แล้ว

    Shemmye oro resipeem onninonnu mechemanuto❤

  • @HumanityOReligion
    @HumanityOReligion ปีที่แล้ว +1

    ഇനി ഞാൻ ഒരു കാച്ച് കാച്ചും 😌

  • @sreekanthsreedharan323
    @sreekanthsreedharan323 ปีที่แล้ว +2

    Kadalapody illengil kozhappom indo

  • @AF.SHUKOOR
    @AF.SHUKOOR ปีที่แล้ว +1

    Salt edaan maranna😮❤

  • @sainulabidabid1449
    @sainulabidabid1449 ปีที่แล้ว +1

    Thanks

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Hi, Lots of love dear Friend 🥰💕

  • @user-ld1tv6lt4v
    @user-ld1tv6lt4v วันที่ผ่านมา

    @sujisbabu
    Super crispy Ullivada Shamee Dear ❤❤❤❤❤

  • @vlogbeauty3156
    @vlogbeauty3156 ปีที่แล้ว +1

    I definitely try this recipe

  • @safafathimak468
    @safafathimak468 ปีที่แล้ว +3

    ഇത് എന്റെ ഇഷ്ട്ടപെട്ട പലഹാരമാണ് ഷമീ♥️♥️♥️♥️♥️

  • @latheeflatheef1737
    @latheeflatheef1737 5 หลายเดือนก่อน

    ലത്തീഫ് ദുബായ് ഞാൻ ഇന്ന് തന്നെ ഒന്ന് നോക്കട്ടെ 🙏🙏

  • @sonialaji8342
    @sonialaji8342 ปีที่แล้ว +6

    I tried this and it came out delicious. My family enjoyed it.
    Thank you

  • @shanzashanza47
    @shanzashanza47 ปีที่แล้ว +1

    അടിപൊളിയാട്ടൊ ഷെമീ.എന്റെ ഭര്‍ത്താവ് ഉള്ളിവട വേണമെന്ന് പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല. നിന്റെ അടുക്കളയില്‍ തന്നെ കേറി. ഈ റെസിപ്പി കട്ടെടുത്തോട്ടെ.😅😅😊😊

  • @charlottegabriel6605
    @charlottegabriel6605 ปีที่แล้ว +5

    Super snack nd easy preparation.. thanks for sharing

  • @shemeermaiza8131
    @shemeermaiza8131 21 วันที่ผ่านมา

    Superb ayirunnu ❤

  • @rajinimurali9745
    @rajinimurali9745 ปีที่แล้ว +7

    അടിപൊളി.... കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 🥰

  • @fouziyafazal4150
    @fouziyafazal4150 ปีที่แล้ว

    Nan innu undaki perfect ayirunnu👍👍

  • @malavikakv2377
    @malavikakv2377 ปีที่แล้ว

    Spicy snacks adutha video cheyo pls itata

  • @cjyothish
    @cjyothish ปีที่แล้ว

    Njan undakki super 😊

  • @shamiihhh
    @shamiihhh ปีที่แล้ว +1

    Njn try akkum ithaa🥰😽...

  • @user-ru7fv2qp5w
    @user-ru7fv2qp5w 4 หลายเดือนก่อน +1

    മൈദമാവിനുപകരം. ഗോതമ്പുപൊടി. ഉപയോഗിക്കാൻ pattuo

  • @abdussalammadasseri9173
    @abdussalammadasseri9173 2 หลายเดือนก่อน

    നല്ല സംസാരം

  • @sajeenas3321
    @sajeenas3321 ปีที่แล้ว

    ഷെമീസ് ithaye കണ്ടതിൽ സന്തോഷം...

  • @NabeesathulmisiriyaM
    @NabeesathulmisiriyaM หลายเดือนก่อน

    അടിപൊളി

  • @Amrithadinesh-yt2kd
    @Amrithadinesh-yt2kd หลายเดือนก่อน +1

    Njn undkii supper ❤

  • @user-mc9cr5gi3v
    @user-mc9cr5gi3v 8 หลายเดือนก่อน

    Njn undakki. Super arunu🔥

  • @businesswomenlifestyleinka114
    @businesswomenlifestyleinka114 ปีที่แล้ว +5

    Nice explain akka mouth watering recipe

  • @NoushadKp-jv9xc
    @NoushadKp-jv9xc ปีที่แล้ว

    നല്ലൊരു ഉള്ളി വട ഉണ്ടാക്കി ഞങ്ങൾ

  • @adhilansiyaalfiya.m8550
    @adhilansiyaalfiya.m8550 ปีที่แล้ว

    Adipoli receipe super

  • @lalithact9643
    @lalithact9643 10 หลายเดือนก่อน

    Chechi maida eykkupakaram atta cherthutte

  • @Itz_meh_nazriiin_nazriiih.
    @Itz_meh_nazriiin_nazriiih. ปีที่แล้ว

    ഞാനിപ്പോൾ try chythu super ആയിരുന്നു.. Shami ഉപ്പിട്ടില്ലല്ലോ 🤔

  • @rahimshahulhameed6454
    @rahimshahulhameed6454 ปีที่แล้ว

    Ee ulli vada undakiya pathram evidanna vedichad pls reply

  • @divyanair5560
    @divyanair5560 ปีที่แล้ว

    Thanku so much shamees superr 💞💞💕🥰🥰😘😋😋😋😋👍😋

  • @sangeetthottan5510
    @sangeetthottan5510 6 หลายเดือนก่อน

    അടിപൊളി സിമ്പിൾ ആൻഡ് നൈസ് ❤❤

  • @nuchuck1
    @nuchuck1 ปีที่แล้ว +2

    അതിൻ്റെ പേരിൽ 😁😁

  • @RanaaNahar
    @RanaaNahar ปีที่แล้ว +3

    Your ideas are vriety. I like your presentation.❤

  • @arsalkanjirathuparamvu4331
    @arsalkanjirathuparamvu4331 ปีที่แล้ว

    എല്ലാം കാണും ... കൊതിക്കും..... ഉണ്ടാക്കുകയുമില്ല....

  • @ashamedsha6274
    @ashamedsha6274 ปีที่แล้ว +2

    Good

  • @sujasajoosh2383
    @sujasajoosh2383 ปีที่แล้ว

    Super ayittundu

  • @muraleedharant8588
    @muraleedharant8588 5 หลายเดือนก่อน +1

    അടിപൊളി👌👌👍

  • @vickypsycho5312
    @vickypsycho5312 9 หลายเดือนก่อน

    Akka ulli vadai super 🥰🥰🥰🥰. Vanga sapdalam

  • @LAMINABDURAHMAN.M.P88G
    @LAMINABDURAHMAN.M.P88G 2 หลายเดือนก่อน +2

    സംസാരം അധികം വലിച്ചു നീട്ടരുത് 🥰

  • @vickyvicky7362
    @vickyvicky7362 ปีที่แล้ว +5

    കൊതിയാവുന്നു മുത്തുമണിയെ 😘

  • @soufeelamullath9942
    @soufeelamullath9942 ปีที่แล้ว

    Deffntly try recippy 👍

  • @muralidasm8781
    @muralidasm8781 ปีที่แล้ว +4

    വെരി ഗുഡ് സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ🌹🙏🙏🙏🙏👍👌👌👌👌👌👌👌👌👌

  • @latharavindran9981
    @latharavindran9981 11 หลายเดือนก่อน

    Halwa recepie kanikuo.

  • @thahirabu9973
    @thahirabu9973 ปีที่แล้ว +4

    ഞങ്ങൾ ഉണ്ടാക്കി അടിപൊളി ആയി thankyou shamee💗💥

  • @jaseeladilshu8657
    @jaseeladilshu8657 ปีที่แล้ว

    Njan kandathil vechu ettavum nalla cookingum avatharanvm ithadeyanu superb idaku idaku videoyil "athinte perilanu" enna talk enk valiya ishtanu kelkan ☺️❤️

  • @kkshajahan2819
    @kkshajahan2819 5 หลายเดือนก่อน

    ❤good job thanks

  • @Anzeeex
    @Anzeeex ปีที่แล้ว

    Super adipoli

  • @ajinsaji6183
    @ajinsaji6183 ปีที่แล้ว +1

    Amazing recipe

  • @shamseenacp6642
    @shamseenacp6642 ปีที่แล้ว +1

    എന്റെ favorite വായിൽ വെള്ളം വന്നു കൊതിപ്പിച്ചു 😋😋😋ഉണ്ടാക്കാം 👌❤😍

  • @salinir3749
    @salinir3749 ปีที่แล้ว +2

    ഞാൻ ഉള്ളി വട ഉണ്ടാക്കി നോക്കി 🥰super ann

  • @sanusalim8310
    @sanusalim8310 ปีที่แล้ว

    Thank you so much ❤adipoli aaytund ...othiri ishtay ❤

  • @msgopakumar8281
    @msgopakumar8281 ปีที่แล้ว +2

    DELICIOUS വട

  • @radhikabijesh4825
    @radhikabijesh4825 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തുട്ടാ സൂപ്പർ എല്ലാർക്കും ഇഷ്ടായി

  • @aqsa4694
    @aqsa4694 ปีที่แล้ว +1

    ഹായ് ഷെമിക്കുട്ടി, ഈ ഉള്ളിവട കണ്ടപ്പോൾ വല്ലാത്ത ആഗ്രഹം കഴിക്കാൻ, ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോകുവാ ട്ടോ ❤️❤️❤️

  • @shahnanabil422
    @shahnanabil422 ปีที่แล้ว

    Maida maathram vech ulli bajji undaakaan pattumo

  • @haridasev4874
    @haridasev4874 ปีที่แล้ว +5

    Shammi മേം super. your innovation of cooking is entirely different from others

  • @lopzesco536
    @lopzesco536 ปีที่แล้ว

    Thnks cheachi