മത്സരത്തിനിടയിൽ ഇത്തരമൊരു അപകടം ഉണ്ടായാൽ അവിടെ വെച്ച് മത്സരം നിർത്തിക്കാനുള്ള ഉത്തരവാദിത്തം കാണിക്കാത്ത സംഘാടകരും വിധികർത്താക്കളും ഒരുപോലെ തെറ്റുകാരാണ്.
സമ്മതിക്കണം ആകുട്ടിയെ . കുറെ നാളത്തെ കഷ്ട്ടപാട് ഒരിക്കലും കളയുല്ലാ എന്ന ആകുട്ടിയുടെ dedication . ഇതിൽ price കിട്ടിയാലും കിട്ടിയില്ലെലും നി ആണു എതാർത്ത കലാകാരി 🔥❤️
സഹോദരി ഒരായിരം അഭിനന്ദനം.😭 കണ്ണ് നനയാതെ കാണാൻ സാധിക്കുന്നില്ല. ഇതുവരെ ഇങ്ങനെ ഒരു മത്സരര്തിയെ കണ്ടിട്ടില്ല. കൂടെയുള്ളവരും സൂപ്പറ് ആണ്. Big saloot സിസ്റ്റേഴ്സ്.. 💕
കലയെ അത്രത്തോളം സ്നേഹിച്ചവൾ ❤️... താൻ തളർന്നാൽ തന്റെ ടീം ഒന്നുമല്ലാതാവും... തനിക്കും തന്റെ ടീം നും വേണ്ടി പരിക്കുകൾ വകവെക്കാതെ ആടി അവൾ ❤️ഗ്രൂപ്പ് പരിപാടി ഒരു പരസ്പര വിശ്വാസം കൂടിയാണ്.... അതവൾ കാത്തു സൂക്ഷിച്ചു... ❤️❤️മോൾക്ക് എല്ലാവിധ ആശംസകളും ❤️❤️
നമ്മുടെ കൊച്ചു കേരളം എന്തു സുന്ദരമാണ് പോലീസും,ഡോക്ടർമാരും ആംബുലൻസും, എല്ലാ സംവിധാനവും റെഡിയാക്കി ആ കുട്ടിയെ fist aid കൊടുത്തു ഹോസ്പിറ്റലിൽ എത്തിച്ചല്ലോ അതാണ് നമ്മുടെ വിജയം
ആ കുട്ടിക്കും കൂട്ടുകാരികൾക്കും ബിഗ് സല്യൂട്ട് ഒരായിരം പൂച്ചെണ്ടുകൾ 💐💐💐💐💐💐 കണ്ടിട്ട് കരഞ്ഞുപോയി. ഇത്ര ബ്ലഡ് വരുന്നത് കണ്ടിട്ടും അധികാരികൾ നോക്കി നിന്നല്ലോ മത്സരം നിർത്തിവെച്ച് മറ്റൊരു അവസരം കൊടുക്കേണ്ടതായിരുന്നു.
കളി പകുതീം കഴിഞ്ഞിട്ടല്ലേ സംഭവം. Appo നിർത്തിവെച്ചു റെഡി ആയതിനു ശേഷം വീണ്ടും കളിച്ചാൽ 1st കളിച്ച ആ ഉഷാർ ആർക്കും കിട്ടില്ല. പ്രത്യേകിച്ച് കൈ മുറിഞ്ഞ കുട്ടിക്ക്. Confidence കുറയും.
വയനാടിന്റെ പ്രിയപ്പെട്ട മകളെ..നിറകണ്ണുകളോടെ മാത്രമേ മോളുടെ ചുവടുകൾ കാണുവാൻ കഴിയു.. വളപ്പൊട്ട് കൊണ്ടു മുറിഞ്ഞാൽ അസ്സഹനീയമായ വേദനയാണ്.... ആ വേദനയിലും പിടിച്ചു നിന്ന് A grade നേടിയ കലാപ്രതിഭേ.... ചക്കരയുമ്മകളോടെ അഭിനന്ദനങ്ങൾ മോളെ..😘😘🌹🌹🌹🌹🌹
In similar situations, organizers or authorities should show the guts to interfere and stop the program and should give the care/first aid. Then, you can continue with or without the person affected based on their condition.
100 percent. The injury is on hands and could be any major nerves or arteries . Blood loss is also significant. This was a high risk that authorities took. Injuries during performances and sports are common but should not be continued without first aid ..
You are right. But only because she didn't stop, they got that A grade and 5 points. Congrats her and whole team. From an artist perspective, stage and performance are everything
@@deviuma6236 See, she is a very dedicated performer. As an artist & a team player she did the bestest that she could do. Definitely she deserves to be treated better. The authorities should have taken necessary actions to give her first aid. With bleedings hands, how could they let her continue performing!!!
ലഹരി മയക്കുമരുന്നു പോലുള്ള വിപത്തിലേക്ക് പോകുന്ന കെരളത്തിലെ യുവ തലമുറയ്ക്ക് ഈ പെൺകുട്ടി and ടീമിന്റെ മനഃസാന്നിത്യം കണ്ടു പഠിക്കണം ചോര ഒലിപ്പിച്ചും തന്റ കർമം കൃതിയതോടെ ചെയ്ത ആ കുട്ടിക്ക് എൻറെ സല്യൂട്ട് 🙏🙏 ethu പോലുള്ള വീറും വാശിയും ആത്മാർത്ഥ ഉള്ള യുവ തലമുറ ആണ് നമുക്കു വേണ്ടതു ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ കുട്ടി
ആമിനയ്ക്ക് മാത്രം അല്ല ബിഗ് സല്യൂട്ട് കൊടുക്കേണ്ടത് സുഹൃത്തുക്കൾക്കും വേണം 👏👏👏 അങ്ങനെ സംഭവിച്ചത് കണ്ടിട്ടും അവരും തളരാതെ കളിച്ചു പൊന്നു മക്കളെ നിങ്ങൾ കഷ്ടപെട്ട് കളിച്ചതിന് ഫലം കണ്ടു☺️😒. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എന്നും കുടുംബത്തോടൊപ്പം സന്തോഷം ആയിരിക്കാൻ ❤️ അഭിനന്ദനങ്ങൾ എല്ലാവർക്കും ഫസ്റ്റ് (A grade) ലഭിച്ചതിന് 😍❤️. അവരെ സപ്പോർട്ട് ചെയ്ത മാതാപിതാക്കൾക്കും ടീച്ചേഴ്സിനും എല്ലാവർക്കും 👏👏👏👏 big salute ❤️.
കൈ മുറിഞ്ഞു ചോര പൊടിയുമ്പോഴും വേദനയിലും ആ കലാകാരിയുടെ മുഖത്തെ ചിരി അവൾ മറച്ചില്ല 👍 എത്ര hatts off പറഞ്ഞാലും അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാകില്ല Dance master illathe swaya പഠിച്ചേduതാദിന്റെ കഷ്ടപ്പാടിന്റെയും വിട്ടുകൊടുക്കില്ല എന്ന വാശിയുടെയും ഫലമാണ് അവരുടെ വിജയം മക്കളെ നിങ്ങളാണ് യഥാർത്ഥ കാലാകാരികൾ 🙏🙏🙏
ഈ ഒപ്പന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ... Real കലാകാരി... നിനക്ക് അഭിനന്ദനങ്ങൾ.... ഇത്രയും ചോര പോയിട്ടും അവസാനം വരെ കളിക്കാനുള്ള ശക്തി.. ദൈവം കൊടുത്തു... അൽഹംദിലില്ലാഹ്... 🌹🌹
ഇതുപോലെ ഒത്തിരി വർഷം ഒപ്പനയെ സ്നേഹിച്ച് സ്റ്റേജ് കയറിയിട്ടുണ്ട്. എത്ര സുഖമില്ലെങ്കിലും ഒപ്പന ഒരു ഹരമാണ്. അന്നൊക്കെ മെയിൻ സിംഗർ ആയി പാടി.തലകറങ്ങി വീഴാനുള്ള സിറ്റുവേഷൻ വരെ ഉണ്ടായിട്ടുണ്ട് എന്നാലും കമ്പ്ലീറ്റ് ചെയ്യാതെ അവിടുന്ന് ഇറങ്ങില്ല... ഈ കുട്ടികളെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു... ആറുവർഷം പിറകിലോട്ട് പോയപോലെ... Nalla dedication 😍
പഠിപ്പിച്ച മാഷോട് ഒരു വാക്ക്.... ഇനി ജീവിതത്തിൽ കുപ്പി വള ഇട്ടുള്ള ഒപ്പന കളി ഉണ്ടാവരുത്... കുപ്പി വളകൾ ഇട്ടാലെ ഒപ്പന ആകൂ എന്നൊരു നിയമം മാനദണ്ഡത്തിൽ ഇല്ല.... ഞാനും 20 വർഷമായി ഒപ്പന പഠിപ്പിക്കുന്ന മാഷാണ്.... ഇതൊക്കെ കലകൊണ്ട് മനുഷ്യനെ കൊല്ലുന്ന രീതിയായി പോയി.... ഈ വള പൊട്ടുകൾ വേദിയിൽ ചിതറി വീണിട്ടുണ്ടാകും.... ഇതിന്റെ ബാക്കി ഭാഗം തറച്ചു കേറുന്നത് നിരപരാധിയായ മറ്റൊരു മത്സരാർഥിയുടെ കാലിൽ.... ആര് അറിഞ്ഞു ഈ ക്രൂരത.....
ഞാൻ ഏഴാംക്ലാസിൽ പഠിക്കുമ്പോൾ ഒരു അനുഭവം ഉണ്ടായി ദീപം വെച്ചുള്ള ഗ്രൂപ്പ്ഡാൻസ് അതിൽ ഫസ്റ്റ് ദീപംപിടിച്ചിട്ട് അത് ബാക്ക്സൈഡിൽവെക്കണം ഞങ്ങൾ കളിച്ച്കൊണ്ടിരിക്കുമ്പോൾ എന്റെഡ്രസ്സിന് തീ പിടിച്ചു ഞാൻ (ഞാൻഏറ്റവും ബാക്കിൽആയിരുന്നു)ശ്രദ്ധിച്ചില്ല കണ്ടുനിന്നകാണികൾ നിലവിളിച്ചു ജഡ്ജസ് വന്ന് ചവിട്ടികെടുത്തി എന്നിട്ടുംഞങ്ങൾകളിനിർത്തിയില്ല സൂപ്പർആയിട്ട്കളിച്ചു ഫസ്റ്റ്പ്രൈസ്നേടി അതൊരിക്കലും മറക്കാനാവാത്തഒരുഓർമ്മയാണ്😢😢😢✌️✌️✌️✌️
കൈവിട്ടുപോകുമെന്ന് കരുതിയ കളിയിൽ, കൈകളിൽ രക്തം ഒഴുകി കൊണ്ടിരിക്കെ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മുന്നേറിയ ഈ കുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ like 👍👍 super 😍 എല്ലാവരും നന്നായി കളിച്ചു. 👍🥰🥰 Congrats dears❣️
നാടിനെ,കലയെ,സ്കൂളിനെ,കൂട്ട് കാരികൾ,ഇവർക്ക് ഒക്കെ വേണ്ടി ഇത്രയും സഹിച്ചെങ്കിൽ അക്ഷരം തെറ്റാതെ നമുക്ക് പറിയാം...❤️കലാകാരി❤️ കൂടെ നിന്ന് പതറാതെ കളിച്ച ടീം അഭിനന്ദനം❤️
കണ്ണ് നിറഞ്ഞു പോയി.ചോര podinjittum ആകുട്ടി ചിരിച്ച് കൊണ്ട് തന്നെ മത്സരം പൂർത്തിയാക്കി.ഇത്രയും നാളത്തെ പ്രയത്നവും ആസ്കൂളിൻ്റെ പ്രതീക്ഷയും കാത്തു സൂക്ഷിച്ച മിടുക്കി.
ആരും പഠിപ്പിച്ചതല്ല .... ഒഴിഞ്ഞ ക്ലാസ് മുറികളിൽ പരിശീലിച്ച് .... പിഴവുകൾ ഓരോരുത്തരുടെയും കണ്ടെത്തി കൂട്ടുകാരികൾ തിരുത്തി, പരിശീലനത്തിടെ പറ്റിയ കൊച്ച് പരിക്കുകൾ സഹിച്ച് , സ്നേഹത്തോടെ ഒരുമിച്ച് ചേർത്ത്, പ്രാർത്ഥനയോടെ ആശീർവാദത്തോടെ പങ്കെടുക്കാൻ പോയവരാണ്. ഇന്നലെ ഒരു വ്യക്തിയുടെ പരാമർശം കേട്ടിരുന്നു ഗ്രേസ് മാർക്കില്ലേന്ന് ഒരു ചിരിയോടെ തിരുത്തി.... മോൾക്ക് എൻ എസ് എസിന്റെ ഗ്രേസ് മാർക്ക് ഉണ്ടെന്ന് ... കലയും അർപ്പണവും ആത്മാർഥതയ്ക്കും ഉള്ള പ്രതിഫലം അനുഗ്രഹമാണ് എന്ന് പറഞ്ഞ് മനസിലാക്കേണ്ടി വന്നു...... അഭിമാനമുണ്ട് .... ഉള്ള് സ്നേഹം കൊണ്ട് വിറയ്ക്കുന്ന അഭിമാനം .....
ഞാനും ഒപ്പനക്ക് state ൽ പോയപ്പോൾ എനിക്കും ഇങ്ങനെ പറ്റിയത.2012 സ്കൂൾ കലോത്സവത്തിന് ആണ്. എന്റെ കയ്യിലും കുപ്പിവള കൊണ്ട് മുറിഞ്ഞു ചോര നിക്കാതെ വന്നു. But ഞങ്ങളും കളി നിർത്തിയില്ല, ഞങ്ങളുടെ team നും A grade kitty💓💓💓
ഞാൻ +1 padikupol ഇത് പോലെ kalikeyirunnu അപ്പൊ ഇത് പോലെ വള പൊട്ടി എന്റെ ഡ്രെസ്സിൽ നിറയെ bledum.. Nerabinu ചെറിയ ഒരു പറിക്കും ഉണ്ടായിരുന്നു... ഞാനും ഇത് പോലെ പരാജയ പെടുത്താതെ തുടർന്ന് കളിച്ചു.... ലാസ്റ്റ് എനിക്ക് തല കറങ്ങി... 😔😔😔😔.. ഇന്നേക്ക് അത് കഴിഞ്ഞിട്ട് 12 വർഷം ആയി പക്ഷെ പലപ്പോഴും ഞാൻ ആ സന്ദർഭം ഓർക്കാറുണ്ട് 😔😔
കരഞ്ഞു പോയി മോളേ... ഇത്രയധികം വേദനപ്പെട്ടിട്ടും മുഖത്ത് പുഞ്ചിരി മായാതെ തൻ്റെ ടീമിന് വേണ്ടി പതറാതെ കളിച്ചല്ലോ.. അതാണ് അർപ്പണബോധമുള്ള യഥാർത്ഥ കലാകാരി.... മോൾക്ക് നല്ലതു വരട്ടെ...
ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാവുമ്പോ.. താൽക്കാലത്തേക്ക് കളി നിർത്തി ഫസ്റ്റ് എയ്ഡ് നൽകണം എന്നിട്ട് . വീണ്ടും കളിക്കാനുള്ള ചാൻസ് ആകുഞ്ഞുങ്ങൾക്ക് നൽകണമായിരുന്നു.അങ്ങനെയാണ് വേണ്ടിയിരുന്നത്.ഇത് ചോര പൊടിഞ്ഞു കളിച്ചിട്ടും അത് മുഴുവൻ കഴിയുന്നത് വരെ നോക്കി നിൽക്കുന്നു. എന്ത് സംഘാടകരാണ്. എന്ത് മനുഷ്യന്മാരാണ് ഇവർ.
Kandu nenju thakarnu piyi a mollude kayil ninu veena rektham.. 🙄 pakshe a mollu cheyidha adhuvanathinnu vendi a mollu karayadhe pidichu ninu oru big salute... 🌹🌹🌹🌹👍 molkum baki ulla sisters inum👍
ഞങ്ങൾ വയനാട്ടിൽ പിണങ്ങോട് ടീമിന് ഇവരെല്ലാം എന്നും എതിരാളികൾ ആയിരുന്നു പക്ഷെ ഇന്ന് ഈ കുട്ടിയോട് ആരാധന തോന്നുന്നു ❤️😘 അല്ലാഹ് കയ്യിന്റെ ഞരമ്പ് ആയിരുന്നങ്കിലോ മുറിഞ്ഞത് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
മൊത്തത്തിൽ കൈവിട്ടു പോകുമായിരുന്ന കളി മനസ്സാനിദ്യം കൊണ്ട് അവസാനിപ്പിച്ച മോൾക്കും സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ
👍🏻👍🏻🙏
Athe 👍
👍🏻👍🏻🙏🙏🙏
ഇതാണ് കലയോടുള്ള ലഹരി.
ഇതാണ് ഇന്നത്തെ യുവത്വം സ്വീകരിക്കേണ്ടത്
💯💯💯👍
ഒരു തവണയെങ്കിലും ആ സ്റ്റേജിൽ കയറിയവർക്ക് അറിയാം ആ വേദനയും ഒപ്പം അതിന്റെ പ്രയത്നവും... കണ്ണു നിറയാതെ കാണുക പ്രയാസം 😘😘😘
സത്യം കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു
എന്നിട്ട് അത് കൊണ്ട് ജീവിതത്തിൽ എന്തേലും ഉപകാരം ഉണ്ടായോ
@@dev.s8356 എന്തോന്നെടേയ്....
@@dev.s8356 നല്ല ഓർമ്മകൾ ഉണ്ടായി... ഇനി വരുന്ന students nu prnj kodukkan arivukal kiti.. njn nte school students ne ഒപ്പന പഠിപ്പിക്കാറുണ്ട് 🥰
💯
വയനാട് നിന്ന് നമ്മുടെ കുട്ടികൾ ചുരം ഇറങ്ങിയിട്ടുണ്ടെങ്കിൽ വെറും കയ്യോടെ മടങ്ങാറില്ല....😌❤️🙌🏻
Churam irangi aan kozhikode vannath 😁
churam keri engatta poye
Ha ha Thamasha
വയനാട് നിന്ന് കോഴിക്കോട് പോകുമ്പോൾ ചുരം കയറ്റം ആണോ ഇറക്കം ആണോ എന്നറിയാത്ത ലവൻ ഏത
നീ ആദ്യം ഒരുപ്രാവശ്യം വയനാട് ഒന്ന് കണ്ടിട്ട് ബാ 😁
മത്സരത്തിനിടയിൽ ഇത്തരമൊരു അപകടം ഉണ്ടായാൽ അവിടെ വെച്ച് മത്സരം നിർത്തിക്കാനുള്ള ഉത്തരവാദിത്തം കാണിക്കാത്ത സംഘാടകരും വിധികർത്താക്കളും ഒരുപോലെ തെറ്റുകാരാണ്.
കരഞ്ഞ് പോയി കണ്ടിട്ട്
അതാണ് ആത്മാർത്ഥത
ഞാനും
അതേ
Yes😢
Adhe njaanum
Njnum
കണ്ണീർ വന്നു. ഒരുപാട് നാളത്തെ അധ്വാനത്തിന് വേണ്ടി വേദന അടക്കിപിടിച്ചു മുഖത്തു ചിരി വരുത്തി ഒപ്പന കളിക്കുന്ന കൂട്ടുകാരെ കണ്ടപോൾ 🙏🏽
ഒരുപാട് സങ്കടത്തോടെ അതിലപ്പുറം അഹങ്കാരത്തോടെ പറയാം നമ്മൾ മലയാളികൾ 😘😘😘😘😘😘
😂😂
ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ?? കഷ്ട്ടം തന്നെ....
സമ്മതിക്കണം ആകുട്ടിയെ . കുറെ നാളത്തെ കഷ്ട്ടപാട് ഒരിക്കലും കളയുല്ലാ എന്ന ആകുട്ടിയുടെ dedication . ഇതിൽ price കിട്ടിയാലും കിട്ടിയില്ലെലും നി ആണു എതാർത്ത കലാകാരി 🔥❤️
ഇത്രയും അപകടകരമായ സാഹചര്യത്തെ നിർത്തിവച്ച് മുറിവ് കെട്ടിയശേഷം വീണ്ടും ഒരവസരം നൽകാമായിരുന്നു, സ്റ്റേജ് രക്തപങ്കിലമാക്കണ്ടായിരുന്നു
കുറെ കാലത്തെ രാപകലില്ലാത്ത കഷ്ട്ട പാടാണ് അത് വെറുതെ ആവില്ലല്ലോ 🔥🔥🔥🔥🔥🔥🔥🔥ഒരായിരം പൂച്ചെണ്ടുകൾ
💐💐💐💐💐💐
✨🔥🔥🔥💕💕💕💕💙🥺
സഹോദരി ഒരായിരം അഭിനന്ദനം.😭 കണ്ണ് നനയാതെ കാണാൻ സാധിക്കുന്നില്ല. ഇതുവരെ ഇങ്ങനെ ഒരു മത്സരര്തിയെ കണ്ടിട്ടില്ല. കൂടെയുള്ളവരും സൂപ്പറ് ആണ്. Big saloot സിസ്റ്റേഴ്സ്.. 💕
അവസാനം വരെ കളി പൂർത്തിയാകാൻ വേദന എല്ലാം കടിച്ചമർത്തി പോരാട്ടിയ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻👌👌
ആ കുട്ടിയുടെ മനോധൈര്യം സമ്മതിക്കണം 👍ആ കുട്ടി പതറിയിരുന്നെങ്കിൽ ബാധിക്കുന്നത് മൊത്തം ടീം നെ ആയിരുന്നേനെ.. Best of luck dear 🥰🥰🥰&Hands of you 👍
YzmDvfSp0ccf
കലാകാരി എന്നു ഉറപ്പിച്ചു പറയണം ഈ മുത്തിനെ🤞....ഒപ്പം പിടിച്ചുനിന്ന മറ്റു മക്കളെയും....ഇത്രയും പറ്റിയിട്ടും ആ മുഖത്തെ ചിരി ഒരിക്കൽ പോലും മാഞ്ഞില്ല😍😍
കണ്ണ് നിറയാതെ കാണാൻ കഴിയുനില്ല, ആ കുട്ടി എന്തൊരു ടാലന്റ് ആണ് 🔥🔥🔥❤️😥
ആ കൂടെ കളിക്കുന്ന മക്കളേയും സമ്മതിച്ചിരിക്കുന്നു 💯
താൻ കാരണം കൂട്ടുകാരുടെ സ്വപ്നം നിറവേറാതിരിക്കരുത് എന്ന ചിന്ത മതി മോളെ നീ ജീവിതത്തിൽ രക്ഷപ്പെടാൻ .... Big Salute
ആ മുഖത്തെ ചിരിയിലുണ്ട് അവരുടെ കഷ്ടപ്പാട് ഈ അവസരത്തിനുവേണ്ടി എത്രത്തോളമായിരുന്നു എന്നത് ♥️💯
ഇത് കണ്ടിട്ടു കരച്ചിൽ നിർത്താൻ പറ്റുന്നില്ല. ആ മോൾക്കും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ
കലയെ അത്രത്തോളം സ്നേഹിച്ചവൾ ❤️... താൻ തളർന്നാൽ തന്റെ ടീം ഒന്നുമല്ലാതാവും... തനിക്കും തന്റെ ടീം നും വേണ്ടി പരിക്കുകൾ വകവെക്കാതെ ആടി അവൾ ❤️ഗ്രൂപ്പ് പരിപാടി ഒരു പരസ്പര വിശ്വാസം കൂടിയാണ്.... അതവൾ കാത്തു സൂക്ഷിച്ചു... ❤️❤️മോൾക്ക് എല്ലാവിധ ആശംസകളും ❤️❤️
കണ്ണിന്നു കണ്ണ് നീര് വരാതെ കാണാൻ കഴിയില്ല മോൾക്കും കൂട്ടുകാരികൾക്കും ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട് 😍😍💙
😍😍😍👍🏻ആ മോളുടെയും കൂട്ടുകാരികളുടെയും മനോദോര്യം അർപ്പണ ബോധം 😘✅️✅️✅️
Expression ഒരു തെല്ലു മാറാതെ... Ur great sister ❤️
നമ്മുടെ കൊച്ചു കേരളം എന്തു സുന്ദരമാണ് പോലീസും,ഡോക്ടർമാരും ആംബുലൻസും, എല്ലാ സംവിധാനവും റെഡിയാക്കി ആ കുട്ടിയെ fist aid കൊടുത്തു ഹോസ്പിറ്റലിൽ എത്തിച്ചല്ലോ അതാണ് നമ്മുടെ വിജയം
Best
നമ്മുടെ കേരളം സുന്ദരമാണെന്നോ 🤔കൊലപാതകം ഇല്ലാത്ത ഒരു ദിവസം ഉണ്ടോ ഇവിടെ
Nth thengayo than parayunne? Kuttide kayil ninn athrem blood varunna kanditt mindathe erikun pinnem kalikan paranjatho? Ithano thante sundaram? Blood orupad poyi kuttide internal organs o allengil death lek ath poyirunnegil nth cheythene?
ലോക തോൽവി നാട് ഹിന്ദു തീവ്രവാദി പട്ടികൾ ആണ് ഇവിടെ
ഇതേ കേരളത്തിൽ ആണ് കഴിവ് നോക്കാതെ പൈസ വാങ്ങി മാർക്ക് ഇടുന്നതും
ഞാനും ഇത് അനുഭവിച്ച താണ്. അന്ന് തോറ്റു പോയി. പക്ഷേ മറക്കാത്ത ഓ൪മയായി 4 സ്റ്റിച്ചിൻറ്റെ പാട് ഇന്നും മായാതെ ഒണ്ട്😊😊
ഈ വീഡിയോ കണ്ടു കണ്ണുനിറഞ്ഞു പോയി . കലാകാരിയുടെ ആത്മാർത്ഥത... ആയിരം അഭിവാദ്യങ്ങൾ🥰👍🙏🙏
മാഷാ അള്ളാ അൽഹംദുലില്ലാഹ് അല്ലാഹു എത്രയും പെട്ടെന്ന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേameen 🤲
ആ കുട്ടിക്കും കൂട്ടുകാരികൾക്കും ബിഗ് സല്യൂട്ട് ഒരായിരം പൂച്ചെണ്ടുകൾ 💐💐💐💐💐💐 കണ്ടിട്ട് കരഞ്ഞുപോയി. ഇത്ര ബ്ലഡ് വരുന്നത് കണ്ടിട്ടും അധികാരികൾ നോക്കി നിന്നല്ലോ മത്സരം നിർത്തിവെച്ച് മറ്റൊരു അവസരം കൊടുക്കേണ്ടതായിരുന്നു.
Angane orikalum okkilla... Pinnid oru chance koduthit athinu grade kittumbol ondavunna oro prblms.. Athilum nalla tha ith thanne aanu.. Pain adakki pidich 😍
കളി പകുതീം കഴിഞ്ഞിട്ടല്ലേ സംഭവം. Appo നിർത്തിവെച്ചു റെഡി ആയതിനു ശേഷം വീണ്ടും കളിച്ചാൽ 1st കളിച്ച ആ ഉഷാർ ആർക്കും കിട്ടില്ല. പ്രത്യേകിച്ച് കൈ മുറിഞ്ഞ കുട്ടിക്ക്. Confidence കുറയും.
⁹90p9
നെഞ്ചിടിപ്പോടെ കണ്ടു തീർത്ത ഒരു ഒപ്പന... ചോര ചിന്തിയ കലാകാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ....
ഞങ്ങടെ കുട്ടിക്കൾ.. ഒത്തിരി സന്തോഷം... എന്നും ഈ അർപ്പണബോധതത്തോടെ മുന്നോട്ട് പോവാൻ ഇവർക്ക് സാധിക്കട്ടെ....
Enganeya kay murinnath
Abharnangal thatti murnjath
ഞാനും ഒരു ഒപ്പന കലാകാരിയാണ്..... ഇത് കണ്ടിട്ട് കണ്ണു നിറഞ്ഞുപോയി...🥺🥰...kudos for those participants👏👏💯
ഇത്രയും വേദന സഹിച്ചും, തങ്ങൾ ഏറ്റടുത്ത കർത്തവ്യം ഭംഗിയാക്കാൻ കാണിച്ച മനസ്സ് മോളെ 🙏🏻🙏🏻🙏🏻യഥാർത്ഥ കലാകാരികൾ തന്നെ 🙏🏻🙏🏻🙏🏻🙏🏻വയനാടിന്റെ അഭിമാനം 🥰🙏🏻🙏🏻
വയനാടിന്റെ പ്രിയപ്പെട്ട മകളെ..നിറകണ്ണുകളോടെ മാത്രമേ മോളുടെ ചുവടുകൾ കാണുവാൻ കഴിയു.. വളപ്പൊട്ട് കൊണ്ടു മുറിഞ്ഞാൽ അസ്സഹനീയമായ വേദനയാണ്.... ആ വേദനയിലും പിടിച്ചു നിന്ന് A grade നേടിയ കലാപ്രതിഭേ.... ചക്കരയുമ്മകളോടെ അഭിനന്ദനങ്ങൾ മോളെ..😘😘🌹🌹🌹🌹🌹
In similar situations, organizers or authorities should show the guts to interfere and stop the program and should give the care/first aid. Then, you can continue with or without the person affected based on their condition.
True
Ss 💯
100 percent. The injury is on hands and could be any major nerves or arteries . Blood loss is also significant. This was a high risk that authorities took. Injuries during performances and sports are common but should not be continued without first aid ..
You are right. But only because she didn't stop, they got that A grade and 5 points. Congrats her and whole team. From an artist perspective, stage and performance are everything
@@deviuma6236 See, she is a very dedicated performer. As an artist & a team player she did the bestest that she could do. Definitely she deserves to be treated better. The authorities should have taken necessary actions to give her first aid. With bleedings hands, how could they let her continue performing!!!
ലഹരി മയക്കുമരുന്നു പോലുള്ള വിപത്തിലേക്ക് പോകുന്ന കെരളത്തിലെ യുവ തലമുറയ്ക്ക് ഈ പെൺകുട്ടി and ടീമിന്റെ മനഃസാന്നിത്യം കണ്ടു പഠിക്കണം ചോര ഒലിപ്പിച്ചും തന്റ കർമം കൃതിയതോടെ ചെയ്ത ആ കുട്ടിക്ക് എൻറെ സല്യൂട്ട് 🙏🙏
ethu പോലുള്ള വീറും വാശിയും ആത്മാർത്ഥ ഉള്ള യുവ തലമുറ ആണ് നമുക്കു വേണ്ടതു ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ കുട്ടി
Brave Girl❤ അർഹിച്ച വിജയം 👏👏
❤️❤️
Kurachu kazhinjal nere😇
ആമിനയ്ക്ക് മാത്രം അല്ല ബിഗ് സല്യൂട്ട് കൊടുക്കേണ്ടത് സുഹൃത്തുക്കൾക്കും വേണം 👏👏👏 അങ്ങനെ സംഭവിച്ചത് കണ്ടിട്ടും അവരും തളരാതെ കളിച്ചു പൊന്നു മക്കളെ നിങ്ങൾ കഷ്ടപെട്ട് കളിച്ചതിന് ഫലം കണ്ടു☺️😒. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എന്നും കുടുംബത്തോടൊപ്പം സന്തോഷം ആയിരിക്കാൻ ❤️ അഭിനന്ദനങ്ങൾ എല്ലാവർക്കും ഫസ്റ്റ് (A grade) ലഭിച്ചതിന് 😍❤️. അവരെ സപ്പോർട്ട് ചെയ്ത മാതാപിതാക്കൾക്കും ടീച്ചേഴ്സിനും എല്ലാവർക്കും 👏👏👏👏 big salute ❤️.
കൈ മുറിഞ്ഞു ചോര പൊടിയുമ്പോഴും വേദനയിലും ആ കലാകാരിയുടെ മുഖത്തെ ചിരി അവൾ മറച്ചില്ല 👍
എത്ര hatts off പറഞ്ഞാലും അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാകില്ല
Dance master illathe swaya പഠിച്ചേduതാദിന്റെ കഷ്ടപ്പാടിന്റെയും വിട്ടുകൊടുക്കില്ല എന്ന വാശിയുടെയും ഫലമാണ് അവരുടെ വിജയം
മക്കളെ നിങ്ങളാണ് യഥാർത്ഥ കാലാകാരികൾ
🙏🙏🙏
Sathyam paranja kandappo Kannu niranju poy.....what a.. dedication....
ഈ ഒപ്പന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ... Real കലാകാരി... നിനക്ക് അഭിനന്ദനങ്ങൾ.... ഇത്രയും ചോര പോയിട്ടും അവസാനം വരെ കളിക്കാനുള്ള ശക്തി.. ദൈവം കൊടുത്തു... അൽഹംദിലില്ലാഹ്... 🌹🌹
ഏതൊരു ജോബും കൃത്യം ആയി ചെയ്യുന്നവരാണ് എന്നും ജീവിതത്തിൽ വിജയിച്ചിട്ടുള്ളു. അതിനു ഉദാഹരണം ആണ് ഈ ഗ്രുപ്പ്. ❤️❤️❤️🌹
എന്നിട്ടും ചിരി മായിച്ചില ♥️🔥
ഇതുപോലെ ഒത്തിരി വർഷം ഒപ്പനയെ സ്നേഹിച്ച് സ്റ്റേജ് കയറിയിട്ടുണ്ട്. എത്ര സുഖമില്ലെങ്കിലും ഒപ്പന ഒരു ഹരമാണ്. അന്നൊക്കെ മെയിൻ സിംഗർ ആയി പാടി.തലകറങ്ങി വീഴാനുള്ള സിറ്റുവേഷൻ വരെ ഉണ്ടായിട്ടുണ്ട് എന്നാലും കമ്പ്ലീറ്റ് ചെയ്യാതെ അവിടുന്ന് ഇറങ്ങില്ല... ഈ കുട്ടികളെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു... ആറുവർഷം പിറകിലോട്ട് പോയപോലെ... Nalla dedication 😍
ബിഗ് സല്യൂട്ട് ഫ്രം indian Army 🙏
ഒരു കലാകാരിയുടെ ആത്മസമർപ്പണം ആണ് ആ വേദനയിലും അവിടെ കാണാൻ കഴിഞ്ഞത്.... 🙏🙏🙏
മനസ് നിറഞ്ഞ് പറയുന്നു! ഇതാണ് പെൺകുട്ടി. The real girl. ജീവിതം അവസാനം വരെ സന്തോഷവും സമാധാനവും നിറഞ്ഞ് നിൽക്കട്ടെ.
വേദന സഹിക്കാൻ പറ്റുമോ❤❤❤❤❤❤
പഠിപ്പിച്ച മാഷോട് ഒരു വാക്ക്.... ഇനി ജീവിതത്തിൽ കുപ്പി വള ഇട്ടുള്ള ഒപ്പന കളി ഉണ്ടാവരുത്... കുപ്പി വളകൾ ഇട്ടാലെ ഒപ്പന ആകൂ എന്നൊരു നിയമം മാനദണ്ഡത്തിൽ ഇല്ല.... ഞാനും 20 വർഷമായി ഒപ്പന പഠിപ്പിക്കുന്ന മാഷാണ്.... ഇതൊക്കെ കലകൊണ്ട് മനുഷ്യനെ കൊല്ലുന്ന രീതിയായി പോയി.... ഈ വള പൊട്ടുകൾ വേദിയിൽ ചിതറി വീണിട്ടുണ്ടാകും.... ഇതിന്റെ ബാക്കി ഭാഗം തറച്ചു കേറുന്നത് നിരപരാധിയായ മറ്റൊരു മത്സരാർഥിയുടെ കാലിൽ.... ആര് അറിഞ്ഞു ഈ ക്രൂരത.....
U r great sir👍🙏
പഠിപ്പിക്കാൻ മാഷ് ഇല്ലായിരുന്നു, സ്വയം പഠിച്ചതാണ്
പഠിപ്പിക്കാൻ മാഷ് ഇല്ലെങ്കിൽ ഇനി ജൂണിലെ നമ്മളെ വിളിച്ചോ...?
Ente kaiyilum kuppi vala kondu keeriyitund. Nalla aazhathil murinju stitch ind .Cheruppathil pattiyath anengilum. Ippozhum enik kuppi valayod ulla pedi mariyitilla.
👍👍👍👍👏👏👏
കലാകാരി എന്ന് ഉറപ്പിച്ചു പറയുന്നു ബിഗ് സല്യൂട്ട് 💐💐💐💐🥰🥰
കണ്ണ് നിറഞ്ഞു പോയി വയനാട്ടിൽ ഉള്ള എന്നെ പോലുള്ളവർക്ക് അഭിമാന നിമിഷം 🥰🥰🥰
പൊളിച്ചു മോളേ നീ തന്നെ കലാകാരി ലക്ഷ്യത്തിലെത്താൻ പൊരുതി വിജയിച്ച എൻ്റെ സഹോദരീ ഹൃദയത്തിൽ തൊട്ട് ഒരു സല്യൂട്ട്
🙏🙏🙏 മിടുക്കി. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും ഇതുപോലെ തരണം ചെയ്യാൻ കഴിയട്ടെ. സംയമനം പാലിച്ചു പേടിക്കാതെ ഒപ്പം കളിച്ച കുട്ടികളും 😘😘😘
കണ്ണ് നിറഞ്ഞു കാഴ്ച മങ്ങുന്നു. മോള് ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🏻😍😘😘😘😘😘
ഞാൻ ഏഴാംക്ലാസിൽ പഠിക്കുമ്പോൾ ഒരു അനുഭവം ഉണ്ടായി ദീപം വെച്ചുള്ള ഗ്രൂപ്പ്ഡാൻസ് അതിൽ ഫസ്റ്റ് ദീപംപിടിച്ചിട്ട് അത് ബാക്ക്സൈഡിൽവെക്കണം ഞങ്ങൾ കളിച്ച്കൊണ്ടിരിക്കുമ്പോൾ എന്റെഡ്രസ്സിന് തീ പിടിച്ചു ഞാൻ (ഞാൻഏറ്റവും ബാക്കിൽആയിരുന്നു)ശ്രദ്ധിച്ചില്ല കണ്ടുനിന്നകാണികൾ നിലവിളിച്ചു ജഡ്ജസ് വന്ന് ചവിട്ടികെടുത്തി എന്നിട്ടുംഞങ്ങൾകളിനിർത്തിയില്ല സൂപ്പർആയിട്ട്കളിച്ചു ഫസ്റ്റ്പ്രൈസ്നേടി അതൊരിക്കലും മറക്കാനാവാത്തഒരുഓർമ്മയാണ്😢😢😢✌️✌️✌️✌️
കൈവിട്ടുപോകുമെന്ന് കരുതിയ കളിയിൽ, കൈകളിൽ രക്തം ഒഴുകി കൊണ്ടിരിക്കെ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മുന്നേറിയ ഈ കുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ like 👍👍 super 😍 എല്ലാവരും നന്നായി കളിച്ചു. 👍🥰🥰 Congrats dears❣️
സമ്മതിച്ചു മോളെ.... ജയിക്കാനായി ജനിച്ചവൾ ... അവൾക്ക് വേണ്ടിയല്ല കളിച്ചത് .... നമ്മുക്ക് വേണ്ടിയാണു.... 👏👏👏😘
Congrass മക്കളെ proud off you👍👍🥰🥰🌹🌹
ഒപ്പന നിർത്തി വെപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വീണ്ടും അവസരം കൊടുക്കുകയായിരുന്നു നന്നായിരുന്നത്. ആ കുട്ടിക്ക് ഏന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ
Correct..
അതേയ് 👍🏻☹️
Satyam 👍
Correct സങ്കടകാരുടെ വിഴ്ച
സത്യം... കണ്ണ് നിറഞ്ഞുപോയി ഇത് കണ്ടപ്പോൾ 😞😢😢😢
അഭിനന്ദനങ്ങൾ... ഭാവിയിൽ മികച്ച ഒരു വ്യക്തിയാകും താങ്കൾ എന്നതിൽ യാതൊരു തർക്കവുമില്ല.
നാടിനെ,കലയെ,സ്കൂളിനെ,കൂട്ട് കാരികൾ,ഇവർക്ക് ഒക്കെ വേണ്ടി ഇത്രയും സഹിച്ചെങ്കിൽ അക്ഷരം തെറ്റാതെ നമുക്ക് പറിയാം...❤️കലാകാരി❤️ കൂടെ നിന്ന് പതറാതെ കളിച്ച ടീം അഭിനന്ദനം❤️
ഒരു പിടി കണ്ണുനീർ കൊണ്ടല്ലാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല ur the greatest അക്ഷരം തെറ്റാതെ കലാകാരി എന്ന് വിളികാം ❤🥰🥰🥰🥰
കലയോടുള്ള അടങ്ങാത്ത ആവേശം 👌👌👌👏👏👏
അർപ്പണ ബോധമുള്ള കലാകാരി
ഒടുക്കം വരെ ചിരിച്ചു തന്നെ കളിച്ചു 👍👍👍അതാണ് കളിയിലെ വാശി 🌹🌹🌹🌹🌹🌹
കലയോടുള്ള സമർപ്പണം അതാണ് നമ്മൾ കണ്ടത് 🙏 നമിച്ചിരിക്കുന്നു മോളെ, ഒരുപാടുയരങ്ങളിൽ എത്തും 🌹
മനം ഇടറാതെ മത്സരം പൂർത്തിയാക്കിയ കലാകാരിക്ക് ഒരായിരം ആശംസകൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏼🙏🏼🥰🥰🥰
ഒരു തേങ്ങലോടെയല്ലാതെ കണ്ട് മുഴുവിക്കാനാവില്ല ചോര ചിന്തി നേടിയ വിജയം അഭിനന്ദനം മോളു,& ടീം.
കണ്ണ് നിറഞ്ഞു പോയി.ചോര podinjittum ആകുട്ടി ചിരിച്ച് കൊണ്ട് തന്നെ മത്സരം പൂർത്തിയാക്കി.ഇത്രയും നാളത്തെ പ്രയത്നവും ആസ്കൂളിൻ്റെ പ്രതീക്ഷയും കാത്തു സൂക്ഷിച്ച മിടുക്കി.
അഭിനന്ദനങ്ങൾ. നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും
ഒപ്പന പഠിക്കാനും പാട്ടുകൾ മനഃപാഠമാക്കാനും വളരെ പ്രയാസമുള്ള കാര്യം ആണ് എന്താ യാലും എന്റെ മക്കൾ പൊളിച്ചു 😘😘😘😘
Pinne valla grammar okke undallo😜😂 thakala thukaka....thakala thukala
ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ.. മോളെ, കൂട്ടുകാർക്കും.
ആരും പഠിപ്പിച്ചതല്ല .... ഒഴിഞ്ഞ ക്ലാസ് മുറികളിൽ പരിശീലിച്ച് .... പിഴവുകൾ ഓരോരുത്തരുടെയും കണ്ടെത്തി കൂട്ടുകാരികൾ തിരുത്തി, പരിശീലനത്തിടെ പറ്റിയ കൊച്ച് പരിക്കുകൾ സഹിച്ച് , സ്നേഹത്തോടെ ഒരുമിച്ച് ചേർത്ത്, പ്രാർത്ഥനയോടെ ആശീർവാദത്തോടെ പങ്കെടുക്കാൻ പോയവരാണ്. ഇന്നലെ ഒരു വ്യക്തിയുടെ പരാമർശം കേട്ടിരുന്നു ഗ്രേസ് മാർക്കില്ലേന്ന് ഒരു ചിരിയോടെ തിരുത്തി.... മോൾക്ക് എൻ എസ് എസിന്റെ ഗ്രേസ് മാർക്ക് ഉണ്ടെന്ന് ... കലയും അർപ്പണവും ആത്മാർഥതയ്ക്കും ഉള്ള പ്രതിഫലം അനുഗ്രഹമാണ് എന്ന് പറഞ്ഞ് മനസിലാക്കേണ്ടി വന്നു...... അഭിമാനമുണ്ട് .... ഉള്ള് സ്നേഹം കൊണ്ട് വിറയ്ക്കുന്ന അഭിമാനം .....
എന്നും എക്കാലവും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ. മോൾക്ക് അഭിനന്ദനങ്ങൾ 🌷
Really hatsoff to that injured girl👏👏I got goosebumps & cried 😢A big appreciation to her confidence & dedication👍👍❤❤A big applause to the team also
ഒന്നും പറയാൻ ഇല്ല..... മനസ്സിൽ സങ്കടം മാത്രം കണ്ടിട്ടു കരഞ്ഞുപോയി
എല്ലാവർക്കും അഭിനന്ദനങ്ങൾ
😭😭😭അത്രയ്ക്കും ആഗ്രഹിച്ചിട്ടുണ്ടാവും ആ കുട്ടി ♥♥♥♥ കളിക്കാൻ
കളികഴിയുന്നതുവരെയും ആ കലാകാരിയെ തന്നെ നോക്കി നിന്നു. അവൾക്കായി ഓരോ നിമിഷവും ഉള്ളിൽ പ്രാർത്ഥനയുമായി😌❤️👏
ഞാനും ഒപ്പനക്ക് state ൽ പോയപ്പോൾ എനിക്കും ഇങ്ങനെ പറ്റിയത.2012 സ്കൂൾ കലോത്സവത്തിന് ആണ്. എന്റെ കയ്യിലും കുപ്പിവള കൊണ്ട് മുറിഞ്ഞു ചോര നിക്കാതെ വന്നു. But ഞങ്ങളും കളി നിർത്തിയില്ല, ഞങ്ങളുടെ team നും A grade kitty💓💓💓
Anooo..... Ann phonum wtsappum onnu ethre viral allathonda arum ariyade poyad.. 😍😍👍
മോൾക്ക് ഒരു Big Salute.ഈ മോളുടെ മാതാവിനും അതുപോലെ പിതാവിനും അഭിനന്ദനങ്ങൾ 👏.
Neritt kandirunnu..hats off panamaram school team
Dedication vere level
ഞാൻ +1 padikupol ഇത് പോലെ kalikeyirunnu അപ്പൊ ഇത് പോലെ വള പൊട്ടി എന്റെ ഡ്രെസ്സിൽ നിറയെ bledum.. Nerabinu ചെറിയ ഒരു പറിക്കും ഉണ്ടായിരുന്നു... ഞാനും ഇത് പോലെ പരാജയ പെടുത്താതെ തുടർന്ന് കളിച്ചു.... ലാസ്റ്റ് എനിക്ക് തല കറങ്ങി... 😔😔😔😔.. ഇന്നേക്ക് അത് കഴിഞ്ഞിട്ട് 12 വർഷം ആയി പക്ഷെ പലപ്പോഴും ഞാൻ ആ സന്ദർഭം ഓർക്കാറുണ്ട് 😔😔
Entha cheyya ,oru video idayirunnu😜 thallu 😂
Aannu ഇങ്ങനെ ഫൈമസ് ആയ സോഷ്യൽ മീഡിയ ഉണ്ടായിരുന്നില്ല 😂🤪😔
Supper 👌👌👌👍 you
Masha allah... We are proud of you makkale.... Nangalude swantham panamaram team...🔥🔥🔥🔥🔥.
കണ്ടിട്ട് കണ്ണീര് വന്നു എല്ലാവരും നല്ല കലാകാരികൾ 👏👏👍💐
സല്യൂട്ട് you my sissy 💯you are grate and your teams👏👏👏👏
🌹🌹🌹🌹🌹🌹🌹 വേറെ ഒന്നും പറയാൻ ഇല്ല.... ഒരു ജോലി ചെയ്യുമ്പോൾ ആത്മാർത്ഥതയോടെ ഉള്ള ജോലി..... 🌹🌹🌹🌹🌹🌹🌹🌹🌹🌹
ശരിക്കും ith കണ്ടപ്പോൾ കണ്ണ് നിറഞ്ഞു...... ❤️❤️❤️❤️
വെല്ലും ആത്മവിശ്വാസം കൈവിടാതെ കളിച്ച കലാകാരിക്കും കൂട്ടുകാരികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ
അതാണ് കല യോടുള്ള പ്രണയം ബിഗ് സലൂട്ട്, 🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
കരഞ്ഞു പോയി മോളേ... ഇത്രയധികം വേദനപ്പെട്ടിട്ടും മുഖത്ത് പുഞ്ചിരി മായാതെ തൻ്റെ ടീമിന് വേണ്ടി പതറാതെ കളിച്ചല്ലോ.. അതാണ് അർപ്പണബോധമുള്ള യഥാർത്ഥ കലാകാരി.... മോൾക്ക് നല്ലതു വരട്ടെ...
പൊന്നുമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.ആ ടീമിന് വേണ്ടി ഒപ്പന കഴിയിടുന്നോളം പിടിച്ച് നിന്ന മോൾക്കും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ
സത്യത്തിൽ കരഞ്ഞുപോയി മക്കളെ എല്ലാവിധ ആശംസകളും 😓😓
ടീം വർക്ക് ആണ് ഒപ്പന ഒരാൾ വീണാൽ എല്ലാവരും തോൽക്കും..അവർക്ക് തോൽക്കാൻ മനസില്ല അതാണ്.. ഫീലിംഗ് രോമാഞ്ചം 😘😘
ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാവുമ്പോ.. താൽക്കാലത്തേക്ക് കളി നിർത്തി ഫസ്റ്റ് എയ്ഡ് നൽകണം എന്നിട്ട് . വീണ്ടും കളിക്കാനുള്ള ചാൻസ് ആകുഞ്ഞുങ്ങൾക്ക് നൽകണമായിരുന്നു.അങ്ങനെയാണ് വേണ്ടിയിരുന്നത്.ഇത് ചോര പൊടിഞ്ഞു കളിച്ചിട്ടും അത് മുഴുവൻ കഴിയുന്നത് വരെ നോക്കി നിൽക്കുന്നു. എന്ത് സംഘാടകരാണ്. എന്ത് മനുഷ്യന്മാരാണ് ഇവർ.
സമ്മതിച്ചു, ഒരായിരംഅഭിവാദ്യങ്ങൾ
ശരിക്കും കണ്ടപ്പോൾ, ഒരു കലാകാരി എന്ന നിലയിൽ ചിന്തിച്ചപ്പോൾ കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല.. 😔
കണ്ണ് നിറയാതെ കാണാൻ സാധിക്കില്ല 😥😥😥ഞാനും ഒരുപാട് കളിച്ചിട്ടുണ്ട് ഒപ്പന അതിന്റെ ബുദ്ദിമുട്ട് അറിയാം..... ആ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤god bless 🥰
Dedication supper👌🏻👌🏻👌🏻👍🏻👍🏻👍🏻മോളെ ജീവിതത്തിലും നീ ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻
Njan neritt kandatha... aa kalakaari avasanam vare chirichu kalichu... A grade kitty .... last oppana aayirunnu ith ... 🥰🥰🥰
Great and Unbelievable performance especially girls did it. Great Team Work appreciate each and everyone in the team.
Kandu nenju thakarnu piyi a mollude kayil ninu veena rektham.. 🙄 pakshe a mollu cheyidha adhuvanathinnu vendi a mollu karayadhe pidichu ninu oru big salute... 🌹🌹🌹🌹👍 molkum baki ulla sisters inum👍
ഞങ്ങൾ വയനാട്ടിൽ പിണങ്ങോട് ടീമിന് ഇവരെല്ലാം എന്നും എതിരാളികൾ ആയിരുന്നു
പക്ഷെ ഇന്ന് ഈ കുട്ടിയോട് ആരാധന തോന്നുന്നു ❤️😘
അല്ലാഹ് കയ്യിന്റെ ഞരമ്പ് ആയിരുന്നങ്കിലോ മുറിഞ്ഞത്
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲