വിശപ്പിൻ്റെ വില അറിഞ്ഞു മക്കളെ വളർത്തണം😊🙎

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 68

  • @SajithM-h8c
    @SajithM-h8c 3 ชั่วโมงที่ผ่านมา +5

    അമല ഒത്തിരി ഇഷ്ടമായ് Beautiful vlog 🥰 വിശപ്പിൻ്റെ വിലയറിഞ്ഞവർക്ക് അത് കളയുമ്പോൾ ഒത്തിരി വിഷമം തോന്നും ഒരു നേരത്തെ ആഹാരമെങ്കിലും ലഭിക്കണമെ എന്ന് വിചാരിക്കുന്ന എത്രയോ ആൾക്കാർ നമുക്ക് ചുറ്റുമുണ്ട്🥰

  • @maryjohnbritto4455
    @maryjohnbritto4455 22 นาทีที่ผ่านมา

    ടേബിൾ അടിപൊളിയാണ് അമല വാങ്ങിയത് നല്ല കാര്യം എന്നായാലും വാങ്ങണം കുട്ടികൾക്ക് പഠിക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ നല്ലതാണ്.. വാടക വീട്ടിൽ ആണെന്നും പറഞ്ഞു മേശ ഉപയോഗിക്കുന്നത് തെറ്റൊന്നുമല്ല. 😍👍🏻👍🏻 നല്ല വീഡിയോസ് ഒരുപാട് ഇഷ്ടം. ഹസ്ബന്റിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി. ദൈവം നല്ലൊരു ഭാര്യയെ കൊടുത്തല്ലോ.(അമല ). ❤️❤️പിന്നെ ആമിക്കുട്ടി.അമലു. 👌🏻👌🏻പോരെ.. 🥰🥰ഗോഡ്. ബ്ലെസ്. യു. ഫാമിലി. ✝️🛐🙌🏻💚💛💚💛💚💛💚💛💚💛 ചുരിദാർ സൂപ്പർ

  • @adwaitha1355
    @adwaitha1355 5 ชั่วโมงที่ผ่านมา +10

    അമല... ടേബിൾ വാങ്ങിയത് എന്തുകൊണ്ടും നന്നായി... നെഗറ്റീവ് പറയുന്നത് കാര്യമാക്കേണ്ട കേട്ടോ... അപ്പനും ചേട്ടനും ഷർട്ട്‌ ഇടാത്തതുപോലെ എന്റെ ചേട്ടനും ആങ്ങളയും വീട്ടിൽ ഷർട്ട്‌ ഇടാറില്ല 😄... പിന്നെ ചേട്ടന്റെ കഥ കേട്ടപ്പോൾ പാവം തോന്നി... ബാക്കി കഴിക്കുന്ന കാര്യം കേട്ടപ്പോൾ ചിരിയും വന്നു 😄... ചുരിദാർ കൊള്ളാം അമലക്കു ചേരും ❤️.... സന്ധ്യ

  • @sreedevinarayanan3429
    @sreedevinarayanan3429 ชั่วโมงที่ผ่านมา +1

    ഈ പലഹാരത്തിനെ ഞങ്ങൾ ഒറൊട്ടി എന്നു പറയും❤

  • @Christy6996
    @Christy6996 7 ชั่วโมงที่ผ่านมา +15

    പാവം ചേട്ടൻ... ചേട്ടൻ്റെ കഥ കേട്ടപ്പോൾ ഒരു സങ്കടം തോന്നി 😢😢😢

  • @MercySebastian-o9o
    @MercySebastian-o9o 2 ชั่วโมงที่ผ่านมา +1

    Amalakutty cold vegam sugamavate dining table nannayitundu❤❤❤

  • @kochurani7012
    @kochurani7012 7 ชั่วโมงที่ผ่านมา +5

    കഷ്ടപ്പാടിന്റെ വിലയറിഞ്ഞാൽ, പിന്നെ ഏൽക്കാതിന് നല്ല വിലയുണ്ടാകും, ഞങ്ങളും ചെറുപ്പത്തിൽ ഒരുപാട് വിശപ്പു സഹിച്ചവരാണ്, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @tastyfoodchannel9816
    @tastyfoodchannel9816 5 ชั่วโมงที่ผ่านมา +2

    അമലയ്ക്കും കുടുംബത്തിനും എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🥰🥰🥰മിക്കി കുട്ടൻ താറാവ് കുഞ്ഞായി മാറി 🥰🥰

  • @RajasreeVijayan-xj4ld
    @RajasreeVijayan-xj4ld 2 ชั่วโมงที่ผ่านมา

    കൊച്ചി കാരി കുട്ടിയുടെ ഡെയിനിങ്ങ് റ്റേ ബിൾ ഇന്നാണ് കണ്ടത് നന്നായിരി ക്കുന്നു. ഉണ്ണാനും കുട്ടികൾക്ക് പഠിക്കാനും സൗകര്യം ആയല്ലോ. ജലദോഷം ഉള്ളപ്പോൾ തല നനയ്ക ണ്ടായിരുന്നു. ചെറിയ ജലദോഷമാണങ്കി ലും സൂക്ഷിക്കണം കേട്ടോ . ❤❤❤❤

  • @dharsanadharsu8317
    @dharsanadharsu8317 2 ชั่วโมงที่ผ่านมา

    ചുരിദാർ കളർ 👌പിന്നെ സാമ്പാർ ങ്ങടെ പാലക്കാട്‌ നാട്ടിൽ പുളി ഒഴിച്ച് തേങ്ങ വറുത്തരച്ചേയ് വക്കാറുള്ളു dining table 👌ഇപ്പൊ അങ്ങനെ പോട്ടെ അപ്പൊ അത്രോള്ളോട്ടെ

  • @lathikanagarajan7896
    @lathikanagarajan7896 5 ชั่วโมงที่ผ่านมา +2

    Sambarinu parippu vevikumpol 5or6 alli veluthuli polichu cherthu vevichal nallathanu ....oru smellum k kanilla taste um aayirikum

  • @jessythomas561
    @jessythomas561 4 ชั่วโมงที่ผ่านมา

    Thummalinteyum cheetalinteyum idaku avasabdam onnum kettilla ktt😂😅super ❤

  • @sreedevinarayanan3429
    @sreedevinarayanan3429 ชั่วโมงที่ผ่านมา

    എന്തിനാ തലകുളിച്ചേ കുട്ടി, ജലദോഷം കൂടില്ലേ❤

  • @sharafrancischakkalapparam9828
    @sharafrancischakkalapparam9828 7 ชั่วโมงที่ผ่านมา +4

    വലിയ സ്ക്രീനിൽ കൊച്ചിക്കാരിയെ കാണുന്ന ഞാൻ❤ എൻ്റെ വീട്ടിലും അങ്ങനെയാ ഞാൻ ബാക്കി വച്ചാലും ചേട്ടൻ കഴിക്കും. അതിനിപ്പോ എന്താ പ്രശ്നം

  • @udayasree1427
    @udayasree1427 2 ชั่วโมงที่ผ่านมา

    Ice cream kandapozhe തോന്നി cold ❤

  • @krishnakumarb9837
    @krishnakumarb9837 5 ชั่วโมงที่ผ่านมา +2

    ഇവിടെ എന്റെ മോനും ഉരുളക്കിഴങ്ങ് വറുത്തത്
    വലിയ ഇഷ്ടമാണ്..
    ഇവിടെയും അങ്ങനെയാണ് സാമ്പാറിന്റെ കഷണങ്ങളൊക്കെ ഞാനും മക്കളും മാറ്റിവയ്ക്കും 😂
    ഞങ്ങൾക്ക് ഉണ്ടായിരുന്നു തത്തമ്മ.... ഒരു ദിവസം കൂടിന്റെ സൈഡിൽ കൂടി അങ്ങ് ഇറങ്ങിപ്പോയി 😢 ഞങ്ങൾക്ക് വലിയ വിഷമം ആയി
    വീണ്ടും ഒന്നിനെ വാങ്ങി അത് പക്ഷേ ചത്തുപോയി 😢

  • @omanarajan4828
    @omanarajan4828 2 ชั่วโมงที่ผ่านมา

    ❤👍🥰

  • @SobhaSanthosh-m2s
    @SobhaSanthosh-m2s 5 ชั่วโมงที่ผ่านมา +1

    അമല ചേട്ടന്റെ കഥ കേട്ടപ്പോൾ വിഷമം തോന്നി പാവം. ചേട്ടന് സഹോദരങ്ങളും ഇല്ലേ.

  • @Hamdhan-7416
    @Hamdhan-7416 3 ชั่วโมงที่ผ่านมา

    New subscriber ആണ്👍

  • @BindhuAS-f4v
    @BindhuAS-f4v 5 ชั่วโมงที่ผ่านมา

    Kunjinte chuma kurvundoo😊
    Puttu kaxzikunna allinte mukathea
    Oru santhosavumelloo
    Puttuayethukondanno☺️☺️☺️
    Amalusa kuriche nalla mulike kappi undaike kudeike jalethosam
    Marimedoo😊

  • @mariajojo7730
    @mariajojo7730 5 ชั่วโมงที่ผ่านมา +1

    Hello,new friend.ane ennum video nokki waiting atto

  • @salygonsago2012
    @salygonsago2012 5 ชั่วโมงที่ผ่านมา

    God bless you Amala❤,

  • @ReenaJoseph-n7e
    @ReenaJoseph-n7e 2 ชั่วโมงที่ผ่านมา

    Moley😢love you

  • @SmithaMohanan-g1q
    @SmithaMohanan-g1q 4 ชั่วโมงที่ผ่านมา +1

    😂❤❤.

  • @DINIBobish
    @DINIBobish 6 ชั่วโมงที่ผ่านมา +1

    ❤❤❤

  • @himeshkannan3687
    @himeshkannan3687 7 ชั่วโมงที่ผ่านมา +3

    👌🏻👌🏻💖 ഞാൻ സാമ്പാറിൽ വെളുത്തുള്ളി ചേർക്കും പരിപ്പു വേവിക്കുമ്പോ

    • @meenasuresh5510
      @meenasuresh5510 5 ชั่วโมงที่ผ่านมา

      സാമ്പാറിന് കടുക് പൊട്ടിക്കുമ്പോൾ വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇടുക

    • @sreelekhapradeepan1994
      @sreelekhapradeepan1994 5 ชั่วโมงที่ผ่านมา

      Njanum cherkkum veluthulli nalla taste anu

  • @SobhaSanthosh-m2s
    @SobhaSanthosh-m2s 5 ชั่วโมงที่ผ่านมา +2

    അമല പനി ആയോ. മരുന്ന് കഴിക്കണേ വേഗം പനി കുറയാൻ പ്രാർത്ഥിക്കാം. പുതിയ ചുരിദാറിന്റെ കളർ കൊള്ളാം.

  • @sruthidixon7445
    @sruthidixon7445 7 ชั่วโมงที่ผ่านมา +2

    കൊച്ചിക്കാരി കൊച്ചേ ❤❤

  • @Anil-k9l9b
    @Anil-k9l9b 6 ชั่วโมงที่ผ่านมา +2

    വല്ലഭനു പുല്ലും ആയുധം എന്നലെ ചേച്ചി വാക്കത്തി ഒന്നും വേണ്ട ചേച്ചി തേങ്ങ പൊട്ടിക്കാൻ.ഞങ്ങ സാമ്പാറിൽ വെളുത്തുള്ളി ഇടാറുണ്ട് ചിലപ്പോൾ തക്കാളി ഇട്ട് വെക്കും ചിലപ്പോൾ പുളി പിഴിഞ്ഞ് വെക്കും സാമ്പാർ. ഞങ്ങ ഇതിനെ അട എന്നാണ് പറയുക.

  • @molyashokan6619
    @molyashokan6619 5 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @mr_chef00147
    @mr_chef00147 3 ชั่วโมงที่ผ่านมา

    Potato fry ഹെൽത്തിന് നല്ലതല്ല.. Mashed potatoes are good..(ഉടച്ച ഉരുളകിഴങ്ങു )especially for kids

  • @lathikanagarajan7896
    @lathikanagarajan7896 5 ชั่วโมงที่ผ่านมา

    Dining table vannapol sowkaryamayille irunnu kazhikan😊......kurachu nerathe aavamayirunnunnu thonnikanum ille😊

  • @parevathy5049
    @parevathy5049 6 ชั่วโมงที่ผ่านมา +1

    Aalumol thaniye aano schoolil pokunne ,school aduthano

  • @theresamartin1776
    @theresamartin1776 3 ชั่วโมงที่ผ่านมา

    Q and A chyo?

  • @lishabalan2422
    @lishabalan2422 5 ชั่วโมงที่ผ่านมา

    Hai amala ❤❤❤

  • @sh.d3885
    @sh.d3885 5 ชั่วโมงที่ผ่านมา

    👍🏻🥰

  • @mHdYazN
    @mHdYazN 5 ชั่วโมงที่ผ่านมา

    Mikkik ravile endh food anu kodukunne anuk petsne orupaad ishtom anu

  • @sudhakrishnan9352
    @sudhakrishnan9352 6 ชั่วโมงที่ผ่านมา +1

    Entha vataka veetukar dining table vangi koode. Entho manushyara evaroke

  • @teressathomasv6839
    @teressathomasv6839 6 ชั่วโมงที่ผ่านมา

    Putt kuttyil undakkoole eluppam joly teerkana ❤

  • @lathamr1678
    @lathamr1678 6 ชั่วโมงที่ผ่านมา

    ❤❤

  • @sumathivazhayil
    @sumathivazhayil 6 ชั่วโมงที่ผ่านมา

    ഹായ് amala❤❤❤❤❤

  • @alphychellappan467
    @alphychellappan467 3 ชั่วโมงที่ผ่านมา

    Amalechiyee......enthu kanichalum kuttam parayan kure alkar kanum ......never mind

  • @meenasuresh5510
    @meenasuresh5510 5 ชั่วโมงที่ผ่านมา

    മക്കളുടെ പേരെന്താ

  • @beenaanu5069
    @beenaanu5069 6 ชั่วโมงที่ผ่านมา

    ,🥰

  • @roselythomas2082
    @roselythomas2082 7 ชั่วโมงที่ผ่านมา

    Hai അമലക്കുട്ടി❤❤❤❤❤

  • @BlessyBessanio
    @BlessyBessanio 7 ชั่วโมงที่ผ่านมา

  • @mayadileep8079
    @mayadileep8079 7 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @mayadileep8079
    @mayadileep8079 7 ชั่วโมงที่ผ่านมา

    Kudal curry recipe cheyyane❤

    • @maryjohnbritto4455
      @maryjohnbritto4455 44 นาทีที่ผ่านมา

      ചെയ്തിട്ടുണ്ടല്ലോ. പഴയ വീഡിയോസ് നോക്കിയാൽ മതി. 😍👍🏻

  • @nooracommunication3037
    @nooracommunication3037 7 ชั่วโมงที่ผ่านมา +1

    Hi amala

  • @lissjose3108
    @lissjose3108 5 ชั่วโมงที่ผ่านมา

    Amala ante mikki mon

  • @shinythomas632
    @shinythomas632 7 ชั่วโมงที่ผ่านมา +1

    Love marriage ano

  • @sudhakrishnan9352
    @sudhakrishnan9352 6 ชั่วโมงที่ผ่านมา

    Onnum waste akkaruthe. Visappinte vila arinjavarke athu manassilaku mole😮

  • @NeethusVlog1991
    @NeethusVlog1991 7 ชั่วโมงที่ผ่านมา +2

    Hai amala

  • @raieezafathima238
    @raieezafathima238 7 ชั่วโมงที่ผ่านมา +1

    Hlo Amala kutti. Sukhamalle

  • @teressathomasv6839
    @teressathomasv6839 6 ชั่วโมงที่ผ่านมา

    Ente ate cookr

  • @AbhishekMa-q5t
    @AbhishekMa-q5t 5 ชั่วโมงที่ผ่านมา +1

    Noob

  • @sunithakrishna344
    @sunithakrishna344 5 ชั่วโมงที่ผ่านมา +1

    ❤️❤️❤️

  • @SunithaMohan-q5k
    @SunithaMohan-q5k 5 ชั่วโมงที่ผ่านมา +1

    ❤️❤️❤️❤️❤️

  • @DivyaBalachandran-h8c
    @DivyaBalachandran-h8c 7 ชั่วโมงที่ผ่านมา +2

    ❤❤❤

  • @vijirajaneesh7746
    @vijirajaneesh7746 5 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @ashwin5394
    @ashwin5394 7 ชั่วโมงที่ผ่านมา +1

    ❤❤❤

  • @ShanyMathew
    @ShanyMathew 3 ชั่วโมงที่ผ่านมา

    ❤❤❤❤

  • @beenamathew2893
    @beenamathew2893 3 ชั่วโมงที่ผ่านมา

    ❤❤❤❤