അമല ഒത്തിരി ഇഷ്ടമായ് Beautiful vlog 🥰 വിശപ്പിൻ്റെ വിലയറിഞ്ഞവർക്ക് അത് കളയുമ്പോൾ ഒത്തിരി വിഷമം തോന്നും ഒരു നേരത്തെ ആഹാരമെങ്കിലും ലഭിക്കണമെ എന്ന് വിചാരിക്കുന്ന എത്രയോ ആൾക്കാർ നമുക്ക് ചുറ്റുമുണ്ട്🥰
അമല... ടേബിൾ വാങ്ങിയത് എന്തുകൊണ്ടും നന്നായി... നെഗറ്റീവ് പറയുന്നത് കാര്യമാക്കേണ്ട കേട്ടോ... അപ്പനും ചേട്ടനും ഷർട്ട് ഇടാത്തതുപോലെ എന്റെ ചേട്ടനും ആങ്ങളയും വീട്ടിൽ ഷർട്ട് ഇടാറില്ല 😄... പിന്നെ ചേട്ടന്റെ കഥ കേട്ടപ്പോൾ പാവം തോന്നി... ബാക്കി കഴിക്കുന്ന കാര്യം കേട്ടപ്പോൾ ചിരിയും വന്നു 😄... ചുരിദാർ കൊള്ളാം അമലക്കു ചേരും ❤️.... സന്ധ്യ
ഇവിടെ എന്റെ മോനും ഉരുളക്കിഴങ്ങ് വറുത്തത് വലിയ ഇഷ്ടമാണ്.. ഇവിടെയും അങ്ങനെയാണ് സാമ്പാറിന്റെ കഷണങ്ങളൊക്കെ ഞാനും മക്കളും മാറ്റിവയ്ക്കും 😂 ഞങ്ങൾക്ക് ഉണ്ടായിരുന്നു തത്തമ്മ.... ഒരു ദിവസം കൂടിന്റെ സൈഡിൽ കൂടി അങ്ങ് ഇറങ്ങിപ്പോയി 😢 ഞങ്ങൾക്ക് വലിയ വിഷമം ആയി വീണ്ടും ഒന്നിനെ വാങ്ങി അത് പക്ഷേ ചത്തുപോയി 😢
വല്ലഭനു പുല്ലും ആയുധം എന്നലെ ചേച്ചി വാക്കത്തി ഒന്നും വേണ്ട ചേച്ചി തേങ്ങ പൊട്ടിക്കാൻ.ഞങ്ങ സാമ്പാറിൽ വെളുത്തുള്ളി ഇടാറുണ്ട് ചിലപ്പോൾ തക്കാളി ഇട്ട് വെക്കും ചിലപ്പോൾ പുളി പിഴിഞ്ഞ് വെക്കും സാമ്പാർ. ഞങ്ങ ഇതിനെ അട എന്നാണ് പറയുക.
അമല ഒത്തിരി ഇഷ്ടമായ് Beautiful vlog 🥰 വിശപ്പിൻ്റെ വിലയറിഞ്ഞവർക്ക് അത് കളയുമ്പോൾ ഒത്തിരി വിഷമം തോന്നും ഒരു നേരത്തെ ആഹാരമെങ്കിലും ലഭിക്കണമെ എന്ന് വിചാരിക്കുന്ന എത്രയോ ആൾക്കാർ നമുക്ക് ചുറ്റുമുണ്ട്🥰
അമല... ടേബിൾ വാങ്ങിയത് എന്തുകൊണ്ടും നന്നായി... നെഗറ്റീവ് പറയുന്നത് കാര്യമാക്കേണ്ട കേട്ടോ... അപ്പനും ചേട്ടനും ഷർട്ട് ഇടാത്തതുപോലെ എന്റെ ചേട്ടനും ആങ്ങളയും വീട്ടിൽ ഷർട്ട് ഇടാറില്ല 😄... പിന്നെ ചേട്ടന്റെ കഥ കേട്ടപ്പോൾ പാവം തോന്നി... ബാക്കി കഴിക്കുന്ന കാര്യം കേട്ടപ്പോൾ ചിരിയും വന്നു 😄... ചുരിദാർ കൊള്ളാം അമലക്കു ചേരും ❤️.... സന്ധ്യ
പാവം ചേട്ടൻ... ചേട്ടൻ്റെ കഥ കേട്ടപ്പോൾ ഒരു സങ്കടം തോന്നി 😢😢😢
അതെ.. പാവം
അമലയ്ക്കും കുടുംബത്തിനും എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🥰🥰🥰മിക്കി കുട്ടൻ താറാവ് കുഞ്ഞായി മാറി 🥰🥰
കഷ്ടപ്പാടിന്റെ വിലയറിഞ്ഞാൽ, പിന്നെ ഏൽക്കാതിന് നല്ല വിലയുണ്ടാകും, ഞങ്ങളും ചെറുപ്പത്തിൽ ഒരുപാട് വിശപ്പു സഹിച്ചവരാണ്, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
Thummalinteyum cheetalinteyum idaku avasabdam onnum kettilla ktt😂😅super ❤
Sambarinu parippu vevikumpol 5or6 alli veluthuli polichu cherthu vevichal nallathanu ....oru smellum k kanilla taste um aayirikum
വലിയ സ്ക്രീനിൽ കൊച്ചിക്കാരിയെ കാണുന്ന ഞാൻ❤ എൻ്റെ വീട്ടിലും അങ്ങനെയാ ഞാൻ ബാക്കി വച്ചാലും ചേട്ടൻ കഴിക്കും. അതിനിപ്പോ എന്താ പ്രശ്നം
ഇവിടെ എന്റെ മോനും ഉരുളക്കിഴങ്ങ് വറുത്തത്
വലിയ ഇഷ്ടമാണ്..
ഇവിടെയും അങ്ങനെയാണ് സാമ്പാറിന്റെ കഷണങ്ങളൊക്കെ ഞാനും മക്കളും മാറ്റിവയ്ക്കും 😂
ഞങ്ങൾക്ക് ഉണ്ടായിരുന്നു തത്തമ്മ.... ഒരു ദിവസം കൂടിന്റെ സൈഡിൽ കൂടി അങ്ങ് ഇറങ്ങിപ്പോയി 😢 ഞങ്ങൾക്ക് വലിയ വിഷമം ആയി
വീണ്ടും ഒന്നിനെ വാങ്ങി അത് പക്ഷേ ചത്തുപോയി 😢
New subscriber ആണ്👍
അമല ചേട്ടന്റെ കഥ കേട്ടപ്പോൾ വിഷമം തോന്നി പാവം. ചേട്ടന് സഹോദരങ്ങളും ഇല്ലേ.
Hello,new friend.ane ennum video nokki waiting atto
😂❤❤.
Kunjinte chuma kurvundoo😊
Puttu kaxzikunna allinte mukathea
Oru santhosavumelloo
Puttuayethukondanno☺️☺️☺️
Amalusa kuriche nalla mulike kappi undaike kudeike jalethosam
Marimedoo😊
God bless you Amala❤,
❤❤❤
Potato fry ഹെൽത്തിന് നല്ലതല്ല.. Mashed potatoes are good..(ഉടച്ച ഉരുളകിഴങ്ങു )especially for kids
വല്ലഭനു പുല്ലും ആയുധം എന്നലെ ചേച്ചി വാക്കത്തി ഒന്നും വേണ്ട ചേച്ചി തേങ്ങ പൊട്ടിക്കാൻ.ഞങ്ങ സാമ്പാറിൽ വെളുത്തുള്ളി ഇടാറുണ്ട് ചിലപ്പോൾ തക്കാളി ഇട്ട് വെക്കും ചിലപ്പോൾ പുളി പിഴിഞ്ഞ് വെക്കും സാമ്പാർ. ഞങ്ങ ഇതിനെ അട എന്നാണ് പറയുക.
❤❤❤❤❤
അമല പനി ആയോ. മരുന്ന് കഴിക്കണേ വേഗം പനി കുറയാൻ പ്രാർത്ഥിക്കാം. പുതിയ ചുരിദാറിന്റെ കളർ കൊള്ളാം.
👍🏻🥰
Q and A chyo?
കൊച്ചിക്കാരി കൊച്ചേ ❤❤
Dining table vannapol sowkaryamayille irunnu kazhikan😊......kurachu nerathe aavamayirunnunnu thonnikanum ille😊
Hai amala ❤❤❤
Aalumol thaniye aano schoolil pokunne ,school aduthano
👌🏻👌🏻💖 ഞാൻ സാമ്പാറിൽ വെളുത്തുള്ളി ചേർക്കും പരിപ്പു വേവിക്കുമ്പോ
സാമ്പാറിന് കടുക് പൊട്ടിക്കുമ്പോൾ വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇടുക
Njanum cherkkum veluthulli nalla taste anu
Mikkik ravile endh food anu kodukunne anuk petsne orupaad ishtom anu
Entha vataka veetukar dining table vangi koode. Entho manushyara evaroke
Putt kuttyil undakkoole eluppam joly teerkana ❤
❤❤
Amalechiyee......enthu kanichalum kuttam parayan kure alkar kanum ......never mind
ഹായ് amala❤❤❤❤❤
മക്കളുടെ പേരെന്താ
Kudal curry recipe cheyyane❤
Hai അമലക്കുട്ടി❤❤❤❤❤
,🥰
❤
❤❤❤❤❤
Amala ante mikki mon
Hi amala
Love marriage ano
Onnum waste akkaruthe. Visappinte vila arinjavarke athu manassilaku mole😮
Hai amala
Hlo Amala kutti. Sukhamalle
Ente ate cookr
Noob
❤️❤️❤️
❤️❤️❤️❤️❤️
❤❤❤
❤❤❤❤
❤❤❤
❤❤❤❤
❤❤❤❤