ഖുർആന് പരിഭാഷ സാധ്യമോ | സംവാദം | Najeeb Moulavi | C Hamza | Kombam Muhammed Musliyar | Think Tank

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • സംവാദം
    ഖുർആന് പരിഭാഷ സാധ്യമോ
    നജീബ് മൗലവി
    സി ഹംസ
    കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം
    Al KItab Think Tank Summit
    2022 December 27,28,29
    Areekode Majmau
    #ᴀʟᴋɪᴛᴀʙ_quran_celebrated
    #think_tank_summit
    #sacredmajmauareekode
    ♦♦♦♦♦♦♦♦♦
    LET'S CONNECT!
    -- / sacredareekode
    -- / sacredmajmau
    -- / @sacredmajmauareekode
    Websites:
    sacredonline.net/
    www.majmau.com/
    Our Channel Channel Link
    / @sacredmajmauareekode

ความคิดเห็น • 299

  • @sirajudheenak4131
    @sirajudheenak4131 ปีที่แล้ว +56

    നജീബ് ഉസ്താദിലെ അത്ഭുതം നാല്പത് വർഷം മുമ്പ് കേട്ട ഒരു പ്രസംഗത്തിലൂടെ ബോധ്യപ്പെട്ടത് മുതൽ സമയം കിട്ടുമ്പോഴൊക്കെ ആവിസ്മയം അനുഭവിക്കാറുണ്ട് കൊമ്പം ഉസ്താദവട്ടെ ഒരു വർഷം അൻവരിയ കോളേജിലെ മഹാ ഗുരു രണ്ട് പേർക്കും അള്ളാഹ് ആഫിയത്തോടെ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

    • @newnew7903
      @newnew7903 ปีที่แล้ว +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @muhammedmattannur2461
      @muhammedmattannur2461 ปีที่แล้ว +1

      ആമീൻ

    • @thajuthajuna7603
      @thajuthajuna7603 ปีที่แล้ว +1

      اسّلام عليكم. ماشاء الله الله حتي كُلٌُكُم طوٌل عمرك آمين.

  • @pp-bt2bh
    @pp-bt2bh ปีที่แล้ว +32

    ഈ കൂട്ടയാമയിൽ എനിയും ഇതു പോലുള്ള സൗഹൃദ സംവാദങ്ങൾ നടത്തണം. ഈ സംഘാടകർക്ക് എല്ലാ വിധ അഭിനന്ദനങ്ങളും♥️

  • @muhammedmusthafapsmuhammed9234
    @muhammedmusthafapsmuhammed9234 ปีที่แล้ว +7

    മാഷാ അല്ലാഹ് എല്ലാം വൈക്ജ്ഞാനിക സമുദ്രങ്ങൾ തന്നെ കൊമ്പം ഉസ്താദിന്റെ വിശതീകരണം ഇടകീറി മനസ്സിലാക്കി തരുന്നു അതു പോലെ തന്നെ നജീബ് മൗലവി യുടെയും ഹംസ സാഹിബിന്റെ യും ചിന്താവിശേഷങ്ങൾ കാലത്തിനനുയോജ്യമായതാണ് നല്ല ഒരു ചർച്ച കുറേ ആയി കാത്തിരിക്കുന്നു ഈ ഒരു സെക്ഷൻ നു വേണ്ടി മജ്മഇ ന്നു അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹

  • @cmsa2001
    @cmsa2001 ปีที่แล้ว +8

    എല്ലാം ഒന്നിന് ഒന്ന് മെച്ചം
    അറിവിന്റെ നിറകുടങ്ങൾ, ഈ മഹത്തുകളുടെ തണൽ ഈ ഉമ്മത്തിന് അള്ളാഹു നീട്ടി തരട്ടെ ആമീൻ

    • @cpa8447
      @cpa8447 ปีที่แล้ว

      th-cam.com/video/Xc9PtRyUqHQ/w-d-xo.html

  • @abuahnafahyad2847
    @abuahnafahyad2847 ปีที่แล้ว +11

    (2)
    അപ്പോളാണ് യുദ്ധക്കളത്തിലേക്ക് പടനായകരുടെ ഇതിഹാസ എൻട്രി. അവിടുന്നിങ്ങോട്ട് മൗലാനാ നജീബ് മൗലവി എന്ന പേരിന് അഹ്ലുസ്സുന്ന:യുടെ ചേരിയിൽ മുഴക്കം സൃഷ്ടിക്കുവാനും എതിരാളികളിൽ ഭീതി വിതയ്ക്കുവാനും സാധിച്ചു. സമസ്തയുടെ ജോ. സെക്രട്ടറിയുടെ ഖുർആൻ പരിഭാഷക്കെതിരെ നുസ്രത്തുൽ അനാമിൽ ഖണ്ഡശ്ശ: ലേഖനമെഴുതിയപ്പോൾ പ്രായം ഇരുപതിനോടടുത്തായിരുന്നു. അവിടുന്നിങ്ങോട്ട് അങ്ങോരുടെ ഖുർആൻ പരിഭാഷക്കെതിരെയുളള എഴുത്തും സംസാരവും എത്രയെത്രയാണ്. മൗനത്തിന്റെ വാത്മീകത്തിലൊളിച്ചു പലരും മാറിനിന്നപ്പോൾ ഒരുവേള കേരളത്തിൽ പരിഭാഷക്കെതിരെയുള്ള ധർമ്മസമരത്തിൽ ഈ പടത്തലവനും സംഘവും മാത്രമുള്ളുവെന്ന സ്ഥിതിയിലേക്കെത്തി. പഴഞ്ചന്മാരെന്ന ആദ്യമേയുള്ള മുദ്രണത്തിനു പുറമേ ഖുർആനിനെത്തൊട്ട് ജനങ്ങളെ അകറ്റുന്നവരെന്ന പഴിയും കേൾക്കുവാനായി . എന്നിട്ടും പതറാതെ തളരാതെ പോരാട്ടം തുടരുന്നു, ولا يخشي في الله لومة لائم
    ഇവിടെയാണ്, അരീക്കോട് മജ്മഇലെ പൂർവ്വവിദ്യാർത്ഥികൾ സംഘടിപ്പിച്ച 'അൽകിതാബ്' എന്ന പേരിലെ ത്രിദിന സെമിനാറും അതിലെ ഖുർആന് പരിഭാഷ സാധ്യമോ? എന്ന വിഷയത്തിലെ ചർച്ചയും പ്രസക്തമാവുന്നത്. കേരളത്തിലെ നാലു സുന്നീ സംഘടനകളിലെ പണ്ഡിതരെയും അണിനിരത്തിയും അവർ മാതൃക കാണിച്ചു. ഖുർആൻ പരിഭാഷ അനുവദനീയമാണോ/ അല്ലയോ എന്നിടത്തു നിന്ന് അതു സാധ്യമാണോ/ അല്ലയോ എന്നിടത്തേക്ക് ചർച്ചയെ പരിവർത്തിപ്പിച്ചത് വലിയൊരു വിപ്ലവം തന്നെയാണ്.
    വാസ്തവത്തിൽ മൂന്നു ദിവസം ഖുർആനിനെ മാനദണ്ഡ:മാക്കി നടത്തിയ പ്രമുഖരുടെ വ്യത്യസ്ഥ വിഷയങ്ങളിലെ അവതരണങ്ങൾ തന്നെ ഖുർആൻ പരിഭാഷയ്ക്കു വഴങ്ങുന്നതല്ലെന്നു ബോധ്യപ്പെടുത്തും. കാരണം, അലിഫ് ലാം മീം എന്നതിനു A L M എന്ന തരത്തിലുള്ള, റഹ്മാനിനും റഹീമിനും കരുണാകരനും കരുണാനിധിയും എന്നെഴുതി ചിരിപ്പിക്കുന്ന, ബ്രാക്കറ്റിൽ കുരുങ്ങി ശ്വാസം മുട്ടുന്ന പരിഭാഷകളിൽ നിന്നും ഈ ആശയങ്ങൾ ലഭിക്കില്ലെന്ന് സുവ്യക്തമാണല്ലോ. അക്കാര്യം വെട്ടിത്തുറന്നു പറയാൻ ഏറ്റവും ആധികാരികമായി സംസാരിക്കുന്ന പിരിശഗുരുവിനെത്തന്നെ ക്ഷണിച്ചതിനും ഹൃദ്യമായി ആതിഥേയത്വം വഹിച്ചതിനും ഒരു മണിക്കൂറിലധികം സംസാരിക്കാൻ സൗകര്യം ചെയ്തതിനും സംഘാടകരെ 'അഹിബ്ബാഉ മൗലാനാ ഗ്രൂപ്പ്' ഖൽബറിഞ്ഞു ആശ്ലേഷിക്കുകയാണ്. നേരിന്റെ പക്ഷത്തു നിൽക്കുവാനുള്ള നെഞ്ചുറപ്പിനെ സാദരം അഭിനന്ദിക്കുകയാണ്.
    ഇൻശാഅല്ലാഹ് പതിവു പോലെ ഖുർആന് പരിഭാഷ സാധ്യമോ? എന്ന ഈ ഗഹനമായ വിഷയവും പാർട്ടുകളായി അഹിബ്ബാഉ മൗലാനാ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യപ്പെടുന്നതാണ്, കേട്ടും കേൾപ്പിച്ചും കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ. അല്ലാഹു ദുനിയാവിലും ആഖിറത്തിലും വിശുദ്ധ ഖുർആനിനെ നമുക്ക് തണലായും വെളിച്ചമായും പ്രദാനം ചെയ്യട്ടെ. മശായിഖന്മാരുടെ മദദ് ഇരുവീട്ടിലും നമുക്ക് കനിയട്ടെ. മൗലാനായടക്കമുള്ള അഹ്ലുസ്സുന്ന:യുടെ ഉലമാക്കൾക്ക് ആഫിയതുള്ള ദീർഘായുസ്സ് നൽകി നമ്മെ സഹായിക്കട്ടെ.
    വിനയപൂർവ്വം ,
    മുഹമ്മദ് റാഫി പുല്ലഞ്ചേരി ( ചീഫ് അഡ്മിൻ, അഹിബ്ബാഉ മൗലാനാ)

    • @cpa8447
      @cpa8447 ปีที่แล้ว

      th-cam.com/video/Xc9PtRyUqHQ/w-d-xo.html

    • @basithk8027
      @basithk8027 ปีที่แล้ว +1

      👍👍👍

  • @murshidnusri7631
    @murshidnusri7631 ปีที่แล้ว +6

    ഐ വ :-
    വളരെ ഉഷാർ പ്രോഗ്രാം ..
    എല്ലാവരുടെയും പ്രഭാഷണങ്ങൾ കേട്ടു...
    സത്യത്തിൽ അർഹതയുള്ളവർ മാത്രം ഖുർആൻ പരിഭാഷ / പ്രഭാഷണം/ നടത്തണം എന്നതിൽ തർക്കമില്ല എന്നു മനസിലായി ..

  • @abuhanih
    @abuhanih ปีที่แล้ว +25

    മൂന്നു പേരും ഒന്നിനൊന്ന് മികച്ചത്. ആർക്കും മനസ്സിലാകുന്ന ലളിതാവതരണം.

    • @cpa8447
      @cpa8447 ปีที่แล้ว

      th-cam.com/video/Xc9PtRyUqHQ/w-d-xo.html

  • @muhammedanas5345
    @muhammedanas5345 ปีที่แล้ว +9

    മഹാനായ കൊമ്പം ഉസ്താദ് ഞങ്ങടെ നാടിന്റെ അഭിമാനം ❤️🔥🔥🔥

    • @thajuthajuna7603
      @thajuthajuna7603 ปีที่แล้ว

      اسّلام عليكم ماشاء الله الله حتي كُلٌُكُم طوٌل عمرك آمين

    • @abubahiyya3167
      @abubahiyya3167 ปีที่แล้ว

      മഹാ നായയല്ല വെറും നായ

  • @knowledgebenefits6606
    @knowledgebenefits6606 ปีที่แล้ว +22

    Moulana Najeeb moulavi
    A great schooler of Islam , great thanks for the team for giving an opportunity to hear this topic

    • @abdulrasheed3916
      @abdulrasheed3916 ปีที่แล้ว +1

      Alhamdulilla

    • @faris9034
      @faris9034 ปีที่แล้ว +1

      He ain't scholar of Islam. Islam is based on tawheed. This are sufi/Shia scholars. If you want know about islam please check one message foundation channel in TH-cam. I hope it will help you to understand Islam may Allah guide you to the right path.

    • @rafeekpba
      @rafeekpba ปีที่แล้ว +1

      @@faris9034 wahabis endless thouheed confusion...😂😂😂

    • @truthphilic
      @truthphilic ปีที่แล้ว +1

      ​@@faris9034ഓ ശരി സാര്‍, നീയാണല്ലോ കോടതി! 😂

    • @yoy327
      @yoy327 หลายเดือนก่อน

      ​@faris9034 did you learn the knowledge of islamic sciences for 10 years or several years...what do you know the term scholar mean? For you may the one who by hearted the Quran!? So Go and learn the ilm then try to spit it out...
      Shame upon you...

  • @viralworld6756
    @viralworld6756 ปีที่แล้ว +14

    എല്ലാവരും ലളിതവും മനോഹരവും ആയി അവതരിപ്പിച്ചു. അതിലേറെ എന്നെ സന്തോഷിപ്പിച്ചത് നമ്മുടെ വ്യത്യസ്ത സംഘടന നേതാക്കളുടെ ഒത്തൊരുമയാണ്.
    ഇനിയും ഇത്തരം പരിപാടികൾ നടക്കട്ടെ. സുന്നികൾ ഒരുമിച്ചാൽ വഹാബികൾ ഇവിടെ ഒന്നുമല്ല.

    • @ashifnihal7780
      @ashifnihal7780 ปีที่แล้ว

      മായാവിക്കഥകൾ പറയാതെ , ആത്മീയ ചൂക്ഷണം നടത്താതെ , തൗഹീദും യഥാർത്ഥ ദീനും ജനങ്ങളിലേക്ക് എത്തിക്കാൻ ഇവിടെയുള്ളത് വഹാബികൾ മാത്രമേയുള്ളൂ , അതുകൊണ്ടുതന്നെ നിങ്ങൾ വാക്കുകൾ കൊണ്ട് അമ്മാനമാടിയാലും, ചിന്താ ശേഷിയുള്ള സത്യന്വേഷണ ത്വരയുള്ള ആളുകൾ തൗഹീദി പ്രസ്ഥാനത്തിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കും

  • @cutecool28
    @cutecool28 ปีที่แล้ว +21

    KOMBAM usthad... Masha allah.. Ee prayathilum ushirode.... Allaahu aafiyathulla dheergayus nalkatte.... Mattu pandithanmarkkum...

    • @AdamK-ur7yi
      @AdamK-ur7yi ปีที่แล้ว

      Perfect Explanations. May Allah bless them.

  • @mujeebrahman1959
    @mujeebrahman1959 ปีที่แล้ว +4

    ഹംസ സാഹിബ് പറഞ്ഞത് ഏറെ ചിന്തിച്ചു. പരിബാശയെ പറ്റി ഏറെ മനസ്സിലായി

  • @yoyotoys123
    @yoyotoys123 ปีที่แล้ว +3

    Moulana najeeb❤
    Moulavi
    Nilavil keralathiley mikacha prasangikan

  • @abuahnafahyad2847
    @abuahnafahyad2847 ปีที่แล้ว +10

    *നന്ദി..! അരീക്കോട് മജ്മഇലെ സാരഥികൾക്കും സന്തതികൾക്കും🤍♥️💚*
    വിശുദ്ധ ഖുർആൻ- അലകടലുകളത്രയും മഷിയാക്കി മാമരങ്ങളഖിലവും പേനയാക്കി വരയ്ച്ചിടാൻ ശ്രമിച്ചാലും അസാധ്യമാവുന്ന വിസ്മയം. അനാദിയായ നൂറുസ്സമാവാത്തി വൽ അർളിന്റെ ഖദീമായ കലാം. റൂഹുൽ ഖുദ്സ് ലൗഹിൽ നിന്ന് പിടിച്ചെടുത്ത്/ പഠിച്ചെടുത്ത് സിറാജും മുനീറിലേക്ക് സമ്മാനിച്ച നൂറ്.! പ്രകാശത്തിനു മേൽ പ്രകാശം..! വെളിച്ചെത്തിനെന്തൊരു വെളിച്ചം...!!!
    എത്ര കാലമായി നാമത് പാരായണം ചെയ്യുന്നു. എത്രാണ്ടുകളായി നാമത് പഠിക്കുന്നു. ചർച്ച ചെയ്യുന്നു. ഇന്നും ഫുർഖാനുൽ അളീം നമ്മെ കൊതിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ. അത്യാത്ഭുതങ്ങളുടെ കലവറയിലേക്ക് കാലെടുത്തു വയ്ക്കാൻ പോലും നമുക്കായിട്ടില്ലല്ലോ. ആ മഹാസമുദ്രത്തിന്റെ തുള്ളികൾ മാത്രമാണല്ലോ നമ്മുടെ മനസ്സിലേക്കിറ്റിയിട്ടുള്ളത്. മനുഷ്യ- ഭൂതരാശിയെ സമൂലം ഒരദ്ധ്യായത്തിനു വെല്ലുവിളി നടത്തി തിരുകലാം വാചാലമായ വാഇളായി നമ്മിൽ വേരിറക്കിയിട്ടുണ്ടല്ലോ.
    ബർസഖിലും മഹ്ശറിലും സ്വർഗ്ഗത്തിലുമെല്ലാം കലാമുല്ലാഹിയുണ്ടാവും. തിരുമുസ്ഥഫാ(സ്വ) യുടെ മൊഴിമുത്തുകൾ അൽ കിതാബിന്റെ വ്യാഖ്യാനങ്ങളാണ്. തിരുസ്വഭാവം ഖുർആനാണ്. തങ്ങളിൽ നിന്നും പകർന്നെടുത്ത സ്വഹാബ:യും പിന്ഗാമികളായ പരശ്ശ:തം അഇമ്മത്തും ഇവിടെ വിതരണം ചെയ്തതത്രയും ദിവ്യ വേദത്തിന്റെ ഇൽമുകളാണ്. ഖദീമും ഹാദിസുമായി ആദും മആദും വിവരിച്ച് സുവിശേഷകനായി താക്കീതുകാരനായി അതിശോഭയോടെ നിറഞ്ഞു നിൽക്കുന്നു ഈ നാലാം വേദം.
    റസൂലുല്ലാഹി(സ്വ)യുടെ നുബുവ്വതിന്റെ തെളിവായി ചൂണ്ടിക്കാണിക്കാൻ നമുക്ക് ഖുർആനുണ്ട്. അതാണതിന്റെ പ്രഥമ വിശേഷണം തന്നെ-
    ഇഅ്‌ജാസ്. സൃഷ്ട്യാതീതയുടെ ഉത്തുംഗസോപാനത്തിലെത്താൻ ഖുർആനിലെ ചെറിയൊരദ്ധ്യായം മതിയെന്നു വരുമ്പോൾ ഫുർഖാനിന്റെ വിതാനമെവിടെയാണ്! രാജാധിരാജനായ തമ്പുരാന്റെ കലാം നമ്മൾ ഏഴകളുടെ നാക്കിലൂടെ നിർഗ്ഗളിക്കുവാനാവുംവിധം നമ്മോട് ചെയ്ത ഓശാരത്തിന് അവനെത്ര സ്ത്രോത്രമോതണം നാം!
    ഇസ്മാഈൽ(അ) നെ മക്കയിൽ പാർപ്പിച്ചു ശുദ്ധ അറബി സംസാരിപ്പിച്ചു കടഞ്ഞെടുത്ത മറ്റൊരു ഭാഷയ്ക്കുമില്ലാത്ത പവിത്രതയുള്ള അറബി ഭാഷയാണ് ഖുർആനിനായി അല്ലാഹു തിരഞ്ഞെടുത്തത്. അതിനു ദ്വിഭാഷ്യം ചമയ്ക്കുന്നതിനു ആദ്യമായി പരിശ്രമിച്ചത് ബൈബിളിന്റെ അലകും തട്ടും വേർപ്പെടുത്തിയ ക്രിസ്ത്യാനിറ്റിയാണ്. ഖാദിയാനികളും വഹ്ഹാബികളും വിളയാടിയിടത്തേക്ക് സുന്നികൾ കടന്നു വന്നപ്പോളേക്കും ഉലമാഅ്‌
    ജാഗരൂകരായി.
    വർത്തമാന കാലത്തിലേക്ക് വന്നാൽ ശൈഖുനാ താജുൽ ഉലമാ സ്വദഖത്തുല്ല മൗലവിയും ശംസുൽ ഉലമാ കീഴന ഓറും അതിശക്തമായ നിലപാട് സ്വീകരിച്ചു. മുബ്തദിഉകളുടെ ഫിത്നയെക്കാൾ ഭീകരമാണിതെന്നു താക്കീത് ചെയ്തു. മർഹൂം ഈ.കെ അബൂബക്ർ മുസ്ലിയാരാവട്ടെ ഖുർആൻ പരിഭാഷ കുഫ്രിയത്തിലേക്കെത്തുമെന്ന് ആഞ്ഞടിച്ചു. 'ജനങ്ങൾ ഖുർആൻ മനസ്സിലാക്കണമെന്ന വാദമാണ് പരിഭാഷയിലേക്കെത്തിയത്. ഇക്കാലമത്രയും ഖുർആൻ ആരും മനസ്സിലാക്കിയിട്ടില്ലെന്നു ധരിക്കുന്നത് അപകടമാണ്. നമ്മുടെ മുൻഗാമികളാരും ചെയ്യാത്തതാണ് ഖുർആൻ പരിഭാഷപ്പെടുത്തൽ' ബഹുവന്ദ്യരായ ഏ പി അബൂബക്ർ മുസ്ലിയാരും നയം വ്യക്തമാക്കി.
    മുട്ടുന്യായങ്ങളുമായി പരിഭാഷാവാദികൾ സ്റ്റേജുകളിലും പേജുകളിലും പ്രതിരോധത്തിനിറങ്ങി. മൂലഭാഷയിൽ നിന്നും ലക്ഷ്യ ഭാഷയിലേക്ക് മാറ്റുക എന്നതാണ് പരിഭാഷയെന്നു തിരിയാതെയോ മറച്ചു വെച്ചോ ദർസിലും ഉറുദിയിലുമെല്ലാം പരിഭാഷയില്ലേ എന്ന ഇമ്മിണി ബല്യം ചോദിക്കാൻ തുടങ്ങി. യഥാർത്ഥ തഫ്സീറുകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവരണമാണതെന്നു മൂളയുള്ളവർക്കെല്ലാം മനസ്സിലാവുമെന്ന് നിനയ്ക്കാതെ ഈ പരമസാധുക്കൾ ഗുസ്തിയാരംഭിച്ചു.
    ➡️

    • @nafeesathulmisriya8234
      @nafeesathulmisriya8234 ปีที่แล้ว

      ആയത്ത് ഓതി നാം പറയാറുള്ള അർത്ഥം കടലാസിൽ എഴുതുമ്പോൾ മാത്രം എങ്ങനെ തെറ്റാവുന്നത് ഉസ്താദെ ? അതിന് പേരെന്തിടുന്നു എന്നതല്ലല്ലേ പ്രശ്നം

    • @abuahnafahyad2847
      @abuahnafahyad2847 ปีที่แล้ว

      ആയത്ത് ഓതി നാം തഫ്സീറാണു പറയേണ്ടത്. അത് എഴുതാം.

  • @ekspandirikkara6350
    @ekspandirikkara6350 ปีที่แล้ว +9

    ഏറ്റവും മികച്ച വിഷയം , ഏറ്റവും മികച്ച ചർച്ച..നജീബ് മൗലവിയുടെ വിഷയാവതരണം , ഈ വിഷയത്തിൻ്റെ ഗൗരവത്തെ കുറിച്ച് വീണ്ടും പഠിക്കാൻ പ്രേരിപ്പിക്കുന്നു...

  • @swadaqabava5818
    @swadaqabava5818 ปีที่แล้ว +18

    Moulana 💝

  • @shihabudheenk7046
    @shihabudheenk7046 ปีที่แล้ว +5

    അവസാന പ്രസംഗം, കമ്പം ഉസ്താദ് കാര്യം വ്യക്തമാക്കി തന്നു 🥰

    • @basithk8027
      @basithk8027 ปีที่แล้ว

      ഒരാളെ പുകഴ്ത്താൻ ഇതരരെ ഇകഴ്ത്തണമെന്നില്ല

    • @shihabudheenk7046
      @shihabudheenk7046 ปีที่แล้ว

      @@basithk8027 ?

  • @kunhahamedthuppilikat8630
    @kunhahamedthuppilikat8630 ปีที่แล้ว +3

    ഒരു സംശയം, ഖുർആൻ പരിഭാഷ പെടുത്താതെ,നിങ്ങൾ ആളുകൾക്കു മലയാളത്തിൽ നിങ്ങൾ വഹളു പറയുമ്പോൾ കൽബു പോലുള്ള വാക്കുകൾക്ക് ജനങ്ങൾക്കു എന്താണ് അർത്ഥം പറഞ്ഞു കൊടുക്കുക. അള്ളാഹു സമാദാണ് എന്ന് പറഞ്ഞാൽ ജനങ്ങൾ എന്താണ് മനസ്സിൽ ആക്കുക. അർത്ഥം നിങ്ങൾ മലയാളത്തിൽ പറഞ്ഞില്ലെങ്കിൽ ആളുകൾക്ക് ഖുർആൻ മനസ്സിൽ ആകില്ല. പറഞ്ഞാൽ പിന്നെ എഴുതുന്നത് കൊണ്ട് എന്താണ് കുഴപ്പം

  • @voiceofabdulhaseebalhasani1090
    @voiceofabdulhaseebalhasani1090 ปีที่แล้ว

    എൻ്റെ ശൈഖുന കൊമ്പം ഉസ്താദ് .നല്ല വിശദീകരണം. ഏതു രൂപത്തിൽ എഴുതുന്നത് ആണ് കഴിയാത്തത് എന്ന് വിശദീകരിക്കുന്നു

  • @Habehiba
    @Habehiba ปีที่แล้ว +23

    മൂന്നാളും ഉഷാറാക്കി ... നജീബ് ഉസ്താദ് 👍👍.കൊമ്പം ഉസ്താദിന്റെ മുഴുവനും കേൾക്കുക ........ തെളിവുകൾ സഹിതം പഠനാർഹമായി അവതരിപ്പിക്കുന്നു

    • @husnanuvaira9135
      @husnanuvaira9135 ปีที่แล้ว

      ശരിക്കും മൗലാനാ നജീബ് ഉസ്താദ് കൊമ്പം ഉസ്താദ് രണ്ടാളും ഒരുത്തൻ സ്നേഹസംവാദം നടത്തണം അപ്പോഴാണ് നമുക്ക് ശരിക്കും അവരവരുടെ കാര്യങ്ങളൊക്കെ അവര് എത്രമാത്രം അവർക്ക് സമർപ്പിക്കാൻ മനസ്സിലാവും അല്ലാതെ നജീബ് ഉസ്താദ് സമയത്ത് പലതും പ്രസംഗിക്കുന്നത് തിരിയണമെങ്കിൽ നമുക്ക് രണ്ടുപേരും ഒരു സ്ഥലത്ത് ആയിരിക്കണം ഇനി ഒരു വേദിയൊരുക്കേണ്ടത്

    • @abdussalamceeyes9851
      @abdussalamceeyes9851 ปีที่แล้ว +3

      അവസാനം നടന്ന ചോദ്യോത്തരം എവിടെപ്പോയി!??

    • @ems5993
      @ems5993 ปีที่แล้ว

      @@husnanuvaira9135 ശെരിക്കും രണ്ടു പേരും രണ്ടു അഭിപ്രായം ആണ് പറഞ്ഞത്. ഏതെങ്കിലും ഒന്നെ ശെരിയാകാൻ വഴിയുള്ളൂ... കൊമ്പം ഉസ്താദ് പറഞ്ഞതാണ് കൂടുതൽ ശെരി എന്നു തോന്നുന്നു...

    • @husnanuvaira9135
      @husnanuvaira9135 ปีที่แล้ว

      @@ems5993 ഒരിക്കലുമല്ല

    • @ems5993
      @ems5993 ปีที่แล้ว

      @@husnanuvaira9135 മൗലാനാ പറഞ്ഞത് പരിഭാഷ പാടില്ല എന്നല്ലേ. കൊമ്പം ഉസ്താദ് പറഞ്ഞത് പറ്റും എന്നല്ലേ

  • @thinkwisely9295
    @thinkwisely9295 ปีที่แล้ว +30

    നജീബ് ഉസ്താദിന്റെ പ്രസംഗത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു

    • @cpa8447
      @cpa8447 ปีที่แล้ว

      th-cam.com/video/Xc9PtRyUqHQ/w-d-xo.html

    • @brain7636
      @brain7636 ปีที่แล้ว +1

      നജീബ് ഉസ്താദ് എന്ന് കേൾക്കുമ്പോൾ വി സ്‌ അച്ചുമാമൻ സന്തോഷിക്കും. .അല്ലാഹുവിന് ഉപമ പറഞ്ഞ പുത്തൻ വാദിയാണ് ഈ ഉസ്താദ്,..കീഴന ഓർ ഉണ്ടെങ്കിൽ ഇയാളുടെ കൂമ്പ് കലക്കിക്കൊടുക്കുമായിരുന്നു 😅

    • @thinkwisely9295
      @thinkwisely9295 ปีที่แล้ว

      വഹ്ഹാബി ആട്

    • @hussainck6289
      @hussainck6289 ปีที่แล้ว

      Enthineeeeee

    • @abubahiyya3167
      @abubahiyya3167 ปีที่แล้ว

      എന്നാൽ ഈ കാക്ക വളിപ്പ് പ്രസംഗമാണ് നടത്തിയത്. അയാൾ വായിച്ചതൊക്കെ ചർദിച്ചു എന്നല്ലതെ വിഷയം ബുദ്ധിപൂർവം പറഞ്ഞില്ല. വെറുമൊരു ജാമിദായമൊല്ലയല്ലേ'. തുടക്കത്തിൽ തന്നെ ഒരു പാട് സമയം അയാൾ നഷ്ടപ്പെടുത്തി

  • @mallutracks556
    @mallutracks556 ปีที่แล้ว +12

    നജീബ് ഉസ്താദ് 👍👍

  • @mohammedhassan8150
    @mohammedhassan8150 ปีที่แล้ว +2

    جزاك الله خيرا

  • @jabirpoonoor
    @jabirpoonoor ปีที่แล้ว +10

    Kombam ഉസ്താദ്‌ 👍
    Moulana 👍

  • @savadmangalasseri6174
    @savadmangalasseri6174 ปีที่แล้ว +5

    Moulana a najeeb moulavi - must watch

  • @talkwell5012
    @talkwell5012 ปีที่แล้ว +2

    ഇതിന്റെ ബാക്കി ഭാഗം ഉണ്ടോ?

  • @abdurahmanbapputty3393
    @abdurahmanbapputty3393 ปีที่แล้ว +22

    മാശാ അല്ലാഹ് മൗലാന ഇൽ മിന്റെ നിറ കുടം

  • @hamsahamsa7712
    @hamsahamsa7712 ปีที่แล้ว +3

    ماشاءالله
    കൊമ്പം ഉസ്താദ്‌ സൂപ്പർ പ്രസംഗം

  • @savadmangalasseri6174
    @savadmangalasseri6174 ปีที่แล้ว +3

    SACREd really deserve a clap 👏 🙌. May almighty give thoufeek to conduct many more such initiatives

  • @mediaking948
    @mediaking948 ปีที่แล้ว +11

    Moulana😍

  • @basithk8027
    @basithk8027 ปีที่แล้ว +4

    നജീബുസ്താദ് 👍👍👍

  • @muhammedsalim.a.panappatta6585
    @muhammedsalim.a.panappatta6585 ปีที่แล้ว +2

    Moulana 👍

  • @anasanu2282
    @anasanu2282 ปีที่แล้ว +8

    Moulana❤️

  • @abdussalamceeyes9851
    @abdussalamceeyes9851 ปีที่แล้ว +2

    കൊമ്പം ഉസ്താദ് അവസാനം വായിച്ച ഇബാറത്ത് ഏത് കിതാബിലേതാ?

  • @ishaqmkdeducation3253
    @ishaqmkdeducation3253 ปีที่แล้ว +6

    ماشاء الله
    ശൈഖുന: കൊമ്പം ഉസ്താദ്...
    അല്ലാഹു എല്ലാവർക്കും ദീർഗായുസ്സ് നൽകട്ടെ.. ആമീൻ

  • @muhammedmadathil2018
    @muhammedmadathil2018 ปีที่แล้ว +4

    Mashaallah a very useful session

  • @jafaro5777
    @jafaro5777 ปีที่แล้ว +9

    "പരിഭാഷ" യും തഫ്സീറും ഒന്നാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം ബുദ്ധിയുള്ളവർ അംഗീകരിക്കില്ല.

  • @ibrahimkunnath450
    @ibrahimkunnath450 ปีที่แล้ว +2

    അൽഹഠദുലില്ലാഹ് പഠനാർഹമായ വിഷയം

  • @Qamarhasani
    @Qamarhasani ปีที่แล้ว +13

    അവസാനത്തെ അപഗ്രഥനം ഒരുപാട് ഇഷ്ടായി ❣

  • @TRKK_
    @TRKK_ ปีที่แล้ว +14

    Moulana , c hamasa രണ്ടും പുലികൾ 😍

    • @voiceofabdulhaseebalhasani1090
      @voiceofabdulhaseebalhasani1090 ปีที่แล้ว +3

      3 ആളും

    • @faz_fasil
      @faz_fasil ปีที่แล้ว +1

      @@voiceofabdulhaseebalhasani1090 3 മത്തെ ആളെ കൂട്ടാമോ എന്ന് ഈ സംവാദം കണ്ടിട്ടാവാ..

    • @abuhanih
      @abuhanih ปีที่แล้ว +3

      മൂന്നുപേരും പുപ്പുലികൾ .

    • @akcreations1996
      @akcreations1996 ปีที่แล้ว +2

      @@faz_fasil മൂന്നാമത്തെ ആളെ ചേർക്കാൻ ഞങ്ങൾക്ക് ഇത് കേൾക്കേണ്ട ആവശ്യമില്ല
      ഞങ്ങൾ മനസ്സിലാക്കിയത് മാത്രമാണ് ശരി ബക്കിയുള്ളതെല്ലാം ശരിയല്ല,ബാക്കിയുള്ളവർ ഒന്നും തിരിയാത്തവരാണ് എന്ന നിങ്ങളുടെ ചിന്ത മാറ്റുന്നത് നല്ലതാണ്
      ഫിഖ്ഹിനെ അറിയുന്നവർ അങ്ങിനെ പറയില്ല

    • @abuhanih
      @abuhanih ปีที่แล้ว

      @@faz_fasil ?

  • @myway1571
    @myway1571 ปีที่แล้ว +7

    നജീബ് മൗലവിയുടെ പ്രസംഗത്തിന്റെ കട്ട് ചെയ്യാത്ത വീഡിയോ ഉണ്ടോ?

    • @bunayytpmampurath4808
      @bunayytpmampurath4808 ปีที่แล้ว

      ഇതിൽ എവിടെ കട്ട് ചെയ്തത്??

  • @shoukathyaseen4905
    @shoukathyaseen4905 ปีที่แล้ว +4

    Moulana Najeebusthd❤

  • @Spark_roofings
    @Spark_roofings ปีที่แล้ว +20

    ന്റെ മൗലാനാ ❤❤

  • @faisalpkl9273
    @faisalpkl9273 ปีที่แล้ว +1

    പരിഭാഷ ഇറക്കിയവരായും അത് വിശുദ്ധ ഖുർആന് പകരം വരുന്നതാണ് എന്ന് അവകാശപ്പെട്ടിട്ടില്ല - അത് പോലെ നമസ കാരത്തിലും മറ്റും അത് വായിച്ചാൽ മതി എന്നും പറയുന്നില്ല .മറിച്ച് അല്ലാഹു മനുഷ്യന് ഇറക്കിയ ഈ ഗ്രന്ഥത്തിൽ തന്റെ നാഥൻ തന്നോട് എന്താണ് പറഞ്ഞിട്ടുള്ളത് എന്നറിയാനുള്ള ഒരു മാർഗമായാണ് അത് ഈക്കിയിട്ടുള്ളത്

  • @nkzuhairmlpm518
    @nkzuhairmlpm518 ปีที่แล้ว +11

    മൗലാനാ ❤

  • @msrahmanparammal5485
    @msrahmanparammal5485 ปีที่แล้ว +2

    ആരാണ് ഇതിൻ്റെ സംഘടകർ

  • @muhammedmubasheerap8122
    @muhammedmubasheerap8122 ปีที่แล้ว +1

    (الثامنة) في بيان ما يترجم عنه بالعجمة ومالا يترجم أما الفاتحة وغيرها من القرآن فلا يجوز ترجمته بالعجمية بلا خلاف لأنه يذهب الاعجاز بخلاف التكبير
    مجموعة - محي الدين النووي -ج :٣-صفحة :٢٩٩

  • @sdqmedia1428
    @sdqmedia1428 ปีที่แล้ว +8

    ചുരുക്കിപ്പറഞ്ഞാൽ കൊമ്പം മുഹമ്മദ് മുസ്ലിയാരുടെ പ്രഭാഷണത്തിൽ നിന്ന് മനസ്സിലായത് യഥാർത്ഥ ഖുർആൻ പരിഭാഷ എന്നുള്ളത് സാധ്യമല്ല... നമ്മുടെ നാട്ടിലെ പരിഭാഷകൾ എല്ലാം അവനവന് തിരിഞ്ഞത് പരിഭാഷ എന്നപേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് താണ്...!!!??

    • @abuahnafahyad2847
      @abuahnafahyad2847 ปีที่แล้ว

      Athe

    • @faz_fasil
      @faz_fasil ปีที่แล้ว +2

      @@mashoodmashood2721 S

    • @servantsoftheonegod5596
      @servantsoftheonegod5596 ปีที่แล้ว

      പരിഭാഷകൾ മാത്രമല്ല,
      ഉസ്താദുമാരും മുദരിസുമാരും എല്ലാം ....
      തെറ്റിദ്ധരിപ്പിച്ചു എന്നില്ല ..
      ഓരോരുത്തരും അവർക്ക് മനസ്സിലായത് ജനങ്ങളിൽ എത്തിച്ചു എന്നേയുള്ളൂ.

    • @sdqmedia1428
      @sdqmedia1428 7 วันที่ผ่านมา

      ​@@servantsoftheonegod5596അവരവർക്ക് മനസ്സിലായതിനെ ഖുർആൻ പരിഭാഷ എന്ന് പേരുവന്നത് മാപ്പർഹിക്കാത്ത തെറ്റല്ലേ..!! അല്ലാഹുവിൻറെ കലാമാണ് എന്ന പേരിലല്ലേ ഈ എഴുതിവിടുന്നത്

  • @dulfuqaralikt5863
    @dulfuqaralikt5863 ปีที่แล้ว

    കൊമ്പം ഉസ്താദിൻറെ വിശദീകരണം കേട്ടപ്പോൾ അൽഹംദുലില്ലാ

  • @snowdropsmedia6621
    @snowdropsmedia6621 ปีที่แล้ว +4

    ഹംസ സാഹിബ്‌ 💚💚💚💚👍👌

  • @javadalhasani9365
    @javadalhasani9365 ปีที่แล้ว +6

    Kombam usthad 👍

  • @kibrahimkottilingal
    @kibrahimkottilingal ปีที่แล้ว +2

    അൽഹംദുലില്ലാഹ് 👍👌👌3പേരും

  • @basmala8606
    @basmala8606 ปีที่แล้ว +1

    Alhamdu lillaaah

  • @hashimazhari
    @hashimazhari ปีที่แล้ว +7

    ഹംസ സാഹിബ് സൂപ്പർ
    വ്യക്തം മനോഹരം

  • @rlmerelme8940
    @rlmerelme8940 ปีที่แล้ว +1

    🌹🌹🌹

  • @faizalkh197
    @faizalkh197 ปีที่แล้ว +1

    Excellent

  • @muhammedshafeeq9733
    @muhammedshafeeq9733 10 หลายเดือนก่อน

    ﻭﻣﻦ ﺗﻌﺬﺭﺕ ﻋﻠﻴﻪ ﻗﺮﺃ ﺳﺒﻊ ﺁﻳﺎﺕ ﻣﻦ ﻏﻴﺮﻫﺎ ﺑﻘﺪﺭ ﺣﺮﻭﻓﻬﺎ ﻭﺇﻥ ﺗﻔﺮﻗﺖ ﻭﻟﻢ ﺗﻔﺪ ﻣﻌﻨﻰ ﻣﻨﻈﻮﻣﺎ، ﻓﺈﻥ ﻋﺠﺰﺕ ﻟﺰﻣﻪ ﺳﺒﻌﺔ ﺃﻧﻮاﻉ ﻣﻦ اﻟﺬﻛﺮ ﺃﻭ اﻟﺪﻋﺎء اﻷﺧﺮﻭﻱ ﺑﻘﺪﺭ ﺣﺮﻭﻓﻬﺎ، ﻓﺈﻥ ﻟﻢ ﻳﺤﺴﻦ ﺷﻴﺌﺎ ﻭﻗﻒ ﺑﻘﺪﺭﻫﺎ "ﻭﻻ ﻳﺘﺮﺟﻢ ﻋﻦ ﺷﻲء ﻣﻦ اﻟﻘﺮﺁﻥ ﻟﻔﻮاﺕ ﺇﻋﺠﺎﺯﻩ ﺑﺨﻼﻑ ﻏﻴﺮﻩ" (المنهاج القويم لابن حجر الهيتمي)

  • @msvilla8917
    @msvilla8917 ปีที่แล้ว +2

    സംവാദം ഒരു ഓപ്പൺ സ്പേസ് ആയിരുന്നു. അതിലേക്ക് എല്ലാവർക്കും ക്ഷണവുമുണ്ടായിരുന്നു. അതുപോലെ അല്ല യൂട്യൂബ് പോലെ ഉള്ള ഒരു സൈബർ ഇടം. അവിടെ പ്രസക്തമായ ഭാഗങ്ങൾ സൗകര്യപൂർവ്വം അവതരിപ്പിക്കാൻ സംഘാടകർക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ. പരിപാടി മുഴുവൻ പ്രക്ഷേപണം ചെയ്യുമെന്ന് എവിടെയും പറഞ്ഞിട്ടുമില്ലാത്ത സ്ഥിതിക്ക് കട്ടും, മുറിയും പൊക്കിപ്പിടിച്ച് ആരും വരുന്നതിൽ അർത്ഥം ഇല്ലന്നാണ് എന്റെ അഭിപ്രായം

    • @faz_fasil
      @faz_fasil ปีที่แล้ว

      th-cam.com/video/fJU3kwp4qLA/w-d-xo.html

  • @tncreationtech1094
    @tncreationtech1094 ปีที่แล้ว +5

    Ellavarum poli

  • @samsudheenk3406
    @samsudheenk3406 ปีที่แล้ว +1

    നജീബ് മൗലവി മോഡേൺ സ്റ്റൈലിൽ വിഷയം പറഞ്ഞു. കൊമ്പം ഉസ്താദ് പള്ളി ദർസിൽ നടക്കുന്ന ക്ലാസ്സ്‌ സ്റ്റൈലിൽ പറഞ്ഞു. നടുവിലെ ആൾ യുക്തി പരമായി പറഞ്ഞു. ചുരുക്കി പറഞ്ഞാൽ ഖുർആൻ പരിഭാഷ പദാ നുപദം വിവർത്തനം അസാധ്യം ആണ്. ഖുർആനിലെ ഏറ്റവും ചെറിയ ഒരു ആയതിൽ തന്നെ ആയിരകണക്കിന് ആശയങ്ങൾ, വിധികൾ, സൂചനകൾ, തുടങ്ങി ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളിച്ചിട്ടുണ്ട്. പ്രത്യേകം തൗഫീഖ് (ഭാഗ്യം )കിട്ടിയ മഹാന്മാരായ മുൻകാല ഷാഫി (റ )ഇമാമിനെ പോലുള്ള ആളുകൾക്ക് അല്ലാതെ ഓരോ ആയതിനു യഥാർത്ഥ ആശയങ്ങൾ തിരിയാനുള്ള ബുദ്ധി ഇല്ല. അപ്പോൾ അവർ പറഞ്ഞത് കേട്ട് അനുസരിച്ചു ഖുർആൻ പഠിക്കുക. അതല്ലാതെ വേറെ മാർഗം ഇല്ല. തഫ്സീർ പഠിക്കാതെ ഖുർആൻ പഠിച്ചാൽ 100%പിഴച്ചു പോകാൻ സാധ്യത ഉണ്ട്.

  • @ahwellprince1228
    @ahwellprince1228 ปีที่แล้ว +6

    ഹംസ സാഹിബ്‌ 😘😘മൗലാന. കൊമ്പൻ ഉസ്താദ് 😘😘😘❤❤❤❤

  • @gareebnavazmueen1810
    @gareebnavazmueen1810 ปีที่แล้ว +1

    ഹംസ സാഹിബ്‌ ഒരേ പൊളി ❤

  • @Samastha-i7u
    @Samastha-i7u 6 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @muralikk6019
    @muralikk6019 ปีที่แล้ว

    Aamashayam.maatharam.

  • @soopybary114
    @soopybary114 ปีที่แล้ว +1

    Alhamdulillah

  • @ayyoobswalahu3125
    @ayyoobswalahu3125 ปีที่แล้ว +5

    Kombam usthad🥰🥰

  • @shameercp7277
    @shameercp7277 ปีที่แล้ว +1

    ماشاء الله تبارك الله

  • @ceepee044
    @ceepee044 ปีที่แล้ว

    Paribasha prasnam pole thanne alle athinu artham parayalum? Eni nammal cheuthal thanne athorikkalum khur aanu samam avukayilla ennullath evarkkum ariyavunna karyamalle? Enthayalum rabbinte anugraham kondu enthanu athil parayunnathennu paribhasha kondu sadichu

  • @sbn670
    @sbn670 ปีที่แล้ว +2

    الحمدلله...

  • @zubairzubair2225
    @zubairzubair2225 ปีที่แล้ว +4

    നബിദിനത്തിന് ഖുർആൻ ആയത്തു ഓതി തെളിവുണ്ടാകാമോ. നിങ്ങളുടെ ആവശ്യത്തിന് ഒക്കെ നിങ്ങൾ തർജമ ചെയ്യുന്നുണ്ടല്ലോ.

  • @backermangalasseri1641
    @backermangalasseri1641 ปีที่แล้ว +1

    ഇതിലേക്ക് എം പി മുസ്തഫൽ ഫൈസിയേ വിളിക്കേണ്ടിരിന്നു എന്നാൽ ചർച്ച മൊത്തം ഗംഭീരം ആയിരിന്നു

  • @ayyoobkavanur4138
    @ayyoobkavanur4138 ปีที่แล้ว +1

    💞

  • @wisherwishes2082
    @wisherwishes2082 ปีที่แล้ว +3

    സി.ഹംസ സാഹിബ്🌹🌹🌹🌹🌹

  • @mashoodmashood2721
    @mashoodmashood2721 ปีที่แล้ว +5

    ഇതിൽ കട്ട് ഉണ്ട് എന്ന് പറയുന്നവർ അത് മുഴുവൻ പുറത്ത് വീട്ടു മാതൃക കാണിച്ചു കൊടുക്കുക അതല്ലേ ശരി ⁉️

    • @faz_fasil
      @faz_fasil ปีที่แล้ว +2

      ഉടൻ വരും ഇൻഷാ അല്ലാഹ്

    • @myway1571
      @myway1571 ปีที่แล้ว +1

      അത് മറ്റു പല ചാനലുകളിലായിരിക്കും വരിക. അന്നേരം കിടന്നു മോങ്ങരുത്.

    • @faz_fasil
      @faz_fasil ปีที่แล้ว +1

      @@myway1571 aaar?

    • @faz_fasil
      @faz_fasil ปีที่แล้ว

      th-cam.com/video/fJU3kwp4qLA/w-d-xo.html

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 ปีที่แล้ว +1

    ഈജന്തുക്കളുടെ പ്രസിദ്ധീകരണ ങ്ങളായസിറാജ്, സുനിവോയ്‌സ്, രിസാല etc തുടങ്ങി വരോല്ല യിൽ മുഴുവൻ ഖുർആൻ പരിഭാഷ ഇഷ്ടം pole👋കാണാം ഖുർആൻ അറിയാത്ത ജാഹിലുകൾ ഖുർആൻ നിനെ പറ്റി പറയതിരി ക്കുന്നതാണ് നല്ലത്

  • @Rhulhaqh
    @Rhulhaqh ปีที่แล้ว +1

    1:00:01
    കാണിക്ക ആയാലും ദാനം ആയാലും പിഴ ആയാലും തീരുമാനം വിശ്വാസികളും അവിശ്വാസികളും ആയ ജനങ്ങൾ അറിഞ്ഞത് അവരെ ഭരിക്കുന്ന അവരെ നയിക്കുന്ന പ്രതിനിധി യിൽ നിന്നാണ്
    അറബി രാജ്യത്തുള്ള മനുഷ്യരെ മറ്റു ഭാഷ സംസാരിക്കുന്ന രാജ്യത്തുള്ള വരും തമ്മിൽ കച്ചവടവും ഇടപാടുകളും യുദ്ധങ്ങളും ആവാം അവരുടെ സാധനസാമഗ്രികൾ കൈമാറ്റവും ആകാം എന്നാൽ ഖുർആൻ ആശയം കൈമാറ്റം സാധ്യമല്ല എന്നാണോ

    • @Rhulhaqh
      @Rhulhaqh ปีที่แล้ว

      59:29 അല്ലാഹു ആർക്കും ജന്മം നൽക്ന്നില്ല ഈസാനബി അല്ലാഹുവിൽനിന്ന് ജനിച്ചവനും അല്ല അല്ലാഹു ആരെയും മരിപ്പിക്കുന്നുമില്ല എന്നാൽ അല്ലാഹു തന്നെയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് ഖുർആൻ പരിഭാഷ ഒറ്റ പ്രാവശ്യം ഗ്രഹിച്ചെങ്കിൽ ആർക്കും മനസ്സിലാകും

  • @ummarfarook3353
    @ummarfarook3353 ปีที่แล้ว +1

    പണ്ഡിതർക്കിടയിൽ ലളിത സാധാരണ വേഷത്തിൽ പണ്ഡിതോചിത അവതരണം ഹംസ സാഹിബ്

  • @kutyyputk176
    @kutyyputk176 ปีที่แล้ว +1

    Nageebmoulavi.good.speech

  • @ismayilmp1015
    @ismayilmp1015 ปีที่แล้ว +3

    💚👌👌👌👌

  • @alidharimitp5427
    @alidharimitp5427 ปีที่แล้ว +1

    സംവാദത്തിന്റെ ആകെത്തുക എനിക്ക് മനസ്സിലായത് പരിഭാഷയും വ്യാഖ്യാനവും ഒന്നാണോ അതോ രണ്ടാണോ എന്നതിലാണ് കൊമ്പം പറയുന്നു ഒന്നാണ് മുമ്പുള്ളവർ അല്ല എന്നും والخلف لفظي

  • @mohammedalungal4144
    @mohammedalungal4144 ปีที่แล้ว

    എല്ലാവരും പറയുന്നത് വളരെ ശരിയാണ്. പരിഭാഷകളിൽ പലതിലും പല തരത്തിലുള്ള അബദ്ധങ്ങൾ ഉണ്ട്. എന്നാൽ ഉസ്താദുമാർ ദർസിൽ മുത്അല്ലിമുകളെ പഠിപ്പിക്കുന്നത് ഏത് ഭാഷയിലാണ്?. ഓരോ ഉസ്താദും അവരുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് വെവ്വേറെ തരത്തിലാണ്. ഉദാഹരണത്തിന് എന്റെ ഒരനുഭവം പറയാം - ഒരു പള്ളിയിൽ ഒരു പ്രസിദ്ധനായ ഉസ്താദ്, سورة المعارج ഓതിക്കൊടുക്കുന്നതാണ് രംഗം. سأل ساءل എന്നതിന്റെ അർത്ഥം പറഞ്ഞ് കൊടുത്തത് (ഒരു ചോദ്യ കർത്താവ് ചോദിച്ചു) എന്നാണ്. ഇങ്ങിനെയുള്ള പരിഭാഷകൾ തന്നെയല്ലേ അവരും പഠിപ്പിക്കുന്നത്?

    • @Welldown-ks8ln
      @Welldown-ks8ln 9 หลายเดือนก่อน

      എങ്ങനെ അർത്ഥം വക്കുന്നതിലാണ് ഹറാം വരുന്നത് മൗലാനയോട് ചോദിച്ചാൽ മനസ്സിലാവും ഈ വിഷയം ഒരു ക്ലാസിൽ പരാമർശമുണ്ടായിരുന്നു ഇതിന്റെ മറുപടി ഓരമമില്ല. ശ്രമിക്കുമല്ലോ...

  • @ICSQATAR
    @ICSQATAR ปีที่แล้ว +3

    കട്ട(cut)ത് വിട്ടു നീതി പാലിക്കൂ

  • @muhammedfayiz9587
    @muhammedfayiz9587 ปีที่แล้ว +3

    കൊമ്പം ഉസ്താദ് പറയുന്നതുപോലെ പരിഭാഷ പ്രവാചകന്മാരുടെ കാലത്ത് തന്നെ നടന്നുവരുന്നതാണെങ്കിൽ
    എന്തുകൊണ്ട് മുൻകാല ഇമാമീങ്ങളാരും പരിഭാഷപ്പെടുത്തിയിട്ടില്ല?
    ദർസ് നടത്തുന്ന ഉസ്താദുമാർ പരിഭാഷയാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്ന് ഉസ്താദ് പറഞ്ഞു. എന്നാൽ എല്ലാ ദർസും അങ്ങനെയാണെന്ന് പറയാൻ പാടില്ല. നമ്മളൊക്കെ ദർസിൽ നിന്നും തഫ്സീർ ആണ് പഠിച്ചിട്ടുള്ളത്. നെഹ്‌വിന്റെ കിതാബുകൾ ഓതുമ്പോൾ അതിൽ ഖുർആൻ വാക്യം വരുന്നുണ്ടെങ്കിൽ അവിടെ അർത്ഥം വെക്കാതെ വിഷയം മനസ്സിലാക്കുകയാണ് ചെയ്യൽ.
    വഅള് പറയുമ്പോൾ പ്രഭാഷകന്മാർ പരിഭാഷപ്പെടുത്തുകയാണെന്ന് ഉസ്താദ് പറഞ്ഞു. പക്ഷേ പരിഭാഷയിലെ ആശയവും വഅളിലെ ആശയവും അജഗജാന്തരമുണ്ട്. പരിഭാഷ കേൾക്കുന്നത് പോലെയല്ല വയള് കേൾക്കുമ്പോൾ ഗ്രഹിക്കാൻ സാധിക്കുന്നത്.

    • @faz_fasil
      @faz_fasil ปีที่แล้ว

      th-cam.com/video/fJU3kwp4qLA/w-d-xo.html

    • @nafeesathulmisriya8234
      @nafeesathulmisriya8234 ปีที่แล้ว

      വഅള് ആകുമ്പോൾ അൽപ്പം നീട്ടും അത്ര തന്നെ

    • @faz_fasil
      @faz_fasil ปีที่แล้ว +1

      @@nafeesathulmisriya8234എന്തുവാ !

  • @mubashircherushola9400
    @mubashircherushola9400 ปีที่แล้ว +1

    👌👌👌
    ماشاءالله

  • @Welldown-ks8ln
    @Welldown-ks8ln 9 หลายเดือนก่อน +1

    കൊമ്പം ഉസ്താദ് ഖുർആൻ പരിഭാഷ ഹഖീഖിയ്യ പറ്റില്ല എന്നു പറഞ്ഞു അത് മുഹേൽ ആണ് അത് കൊണ്ട് പറ്റില്ല. എന്നാൽ ഇവിടെ മുഹേൽ നഖ്ലിയ്യ മുഹേൽ ആണല്ലോ പിന്നെ അതിൽ അവിശ്വാസി മുതിരുമല്ലെ ..... അതുപോലെ വിശ്വാസത്തിന്റെ ഭാഗമാണന്ന് ഗൗനിക്കാതെ വിശ്വാസി യും പരിഭാഷ എഴുതാമല്ലോ ...?
    രണ്ട് - കൊമ്പ ഉസ്താദ് ഹുക്മിയ്യായ പരിഭാഷ പറ്റും എന്ന് പറഞ്ഞിട്ട് അത് എല്ലാവരും ചെയ്യുന്നുണ്ടല്ലോ ദർസ് എടുക്കുന്ന മുദരിസുമാരും 'പ്രഭാഷകൻമാരും മറ്റും. എന്നാൽ ഫുഖഹാകൾ തർജ്ജമ ഹറാമാണെന്ന് പറഞ്ഞു ത് ഹകീകിയ്യ അല്ല എന്ന് ഉറപ്പല്ലെ. കാരണം അത് കുഫ്റ് ആവും - പിന്നെ ഹറാം എന്നു പറഞ്ഞതു ഹുക്മിയ്യ തന്നെയാണ്. എന്നാൽ ദർസ് ക്ലാസിൽ വഅള് ക്ലാസിൽ തർജമയല്ല പറയാറ് മറിച്ച് തഫ്സീറ് ആണ് -
    പിന്നെ ഫുഖഹാകൾ കലിമത്തിലാണോ അതോ ഒരു ആയത്തിന്റെ മൊത്തത്തിനെ തർജ്ജമ ചെയ്യുന്നതിലാ ഹറാം എന്നു പറയുന്നത് - മൊത്തത്തിൽ കൊമ്പൻ ഉസ്താദിന് എവിടെയോ ഒരു ഉഹ് ലൂത്ത സംഭവിച്ചിട്ടുണ്ട്.
    നജീബ് മൗലവിയുടെ പ്രസംഗം ഒരു ആവർത്തി കേട്ടാൽ പഴുതില്ലാത്ത വിധം സംവധിച്ചത് കാണാം

  • @Khuluk00
    @Khuluk00 ปีที่แล้ว

    നോയ്‌സ് ചെറിയൊരു അലോസരം സൃഷ്‌ടിച്ച പോലെ...
    എന്നാലും ഗംഭീരം.

  • @muhammedmusthafapsmuhammed9234
    @muhammedmusthafapsmuhammed9234 ปีที่แล้ว +7

    കൊമ്പം ഉസ്താദ്‌ ♥️♥️♥️

  • @salmanrazy1092
    @salmanrazy1092 ปีที่แล้ว +5

    ന്റെ മൗലാനാ

  • @shuaibshah474
    @shuaibshah474 ปีที่แล้ว +2

    👌👌👌

    • @rafeenafeena3694
      @rafeenafeena3694 ปีที่แล้ว

      സംഘാടകർ മൗലാനയുടെ കട്ട് ചെയ്തത് അനീതി

  • @Rhulhaqh
    @Rhulhaqh ปีที่แล้ว +1

    1:17:17
    അല്ലാഹുവിൻറെ കലാമിന് ശബ്ദവും ഉണ്ട് അക്ഷരവും ഉണ്ട് അത് ഖുർആനും നബിതങ്ങളുടെ വാക്കുകളും പ്രവർത്തികളും ആണ്
    അല്ലാഹുവിൻറെ അക്ഷരങ്ങൾ എഴുതുകയാണെങ്കി ഭൂമിയുടെ വൃക്ഷങ്ങൾ മുഴുവൻ പേന ആയാൽ പോലും എല്ലാത്തിനും എഴുതാനുണ്ട് എന്നിരിക്കെ

    • @musthafapamangaden4810
      @musthafapamangaden4810 ปีที่แล้ว

      ശബ്ദവുമില്ല അക്ഷരവുമല്ല

    • @Rhulhaqh
      @Rhulhaqh ปีที่แล้ว

      ശബ്ദമായും, അക്ഷരമായും, ആധുനിക Permanent മെമ്മറി ആയും റാൻഡം മെമ്മറിയായ മനുഷ്യനെ തുടങ്ങിയ തലങ്ങളിലേക്ക് മാറ്റപ്പെടുന്ന ദൈവ വെളിച്ചം അവൻ ഉദ്ദേശിക്കുന്നത് മനുഷ്യ ജിന്നുകളിൽ നിലനിർത്തുകയും ഉയർത്തുകയും ചെയ്യുന്നു

    • @Rhulhaqh
      @Rhulhaqh ปีที่แล้ว

      1:23:00
      നഫ്സ്, സഫ്സി എന്നത് മനുഷ്യ തലത്തിൽ ആണെങ്കിൽ ആ മനുഷ്യൻറെ മാതൃഭാഷയിൽ അവൻറെ മനസ്സിൽ ആന്തരിക ശബ്ദമായും"
      അയാൾ ആർജിച്ച ഭാഷ താൻ ഉദ്ദേശിക്കുന്നത് അനുസരിച്ച് പറയുമ്പോൾ ബാഹ്യ ശബ്ദമായും പരിണമിക്കുന്നു
      അല്ലാഹുവിൻറെ അധികാരത്താൽ മലക്കുകളുടെ അടുക്കലുള്ള മൂല ഗ്രന്ഥത്തിൻറെ കാര്യത്തിലാണെങ്കിൽ ശബ്ദമോ അക്ഷരമോ ഇല്ല എന്നല്ല ഏതു ശബ്ദവും ഏത് അക്ഷരവും ഉണ്ട് എന്നാണ്
      ഖുർആനിൻറെ കാര്യത്തിൽ അറബി ഭാഷ അല്ലാഹു തെരഞ്ഞെടുത്തു മുൻകാലങ്ങളിൽ ആകട്ടെ മറ്റ് ഭാഷകളിൽ ലോകരക്ഷിതാവ് ജനങ്ങളോട് സംബന്ധിച്ചു
      വഹി എത്തിച്ചു നൽകുന്ന മലക്ക് അറബി അല്ല ദുർബോധനം നടത്തുന്ന പിശാച് മലയാളിയും അല്ല മറിച്ച് മനസ്സിലാക്കുന്നത് അവർ ഭാഷയ്ക്കും ദേശത്തിനും അതീതരാണ ന്നാണ്
      ഉദാഹരണമായി മക്കയുടെ പ്രവാചകനോട് ജിബിരിൽ അറബിയിൽ മാത്രഭാഷ മനസ്സിലേക്ക് ബോധനം ചെയ്യുക ആണെങ്കിൽ
      ജിബിരീൽ കേരളത്തിലെ എമ്മിനോട് അറബിയിൽ സംസാരിക്കുകയോ ബോധനം ചെയ്യുകയോ ചെയ്യുകയില്ല സ്വപ്നങ്ങളിൽ അറബി പരിചയക്കാരെ സംബന്ധിക്കുന്ന മലയാള മനസ്സുകളെ ചിന്തിക്കുക

  • @hussainck6289
    @hussainck6289 ปีที่แล้ว

    Enthinaanee usthade janghal inghanee vazhithettikkunnatheeee

  • @Rhulhaqh
    @Rhulhaqh ปีที่แล้ว

    💐 💐 💐
    1:46:16

    • @Rhulhaqh
      @Rhulhaqh ปีที่แล้ว

      59:29 അല്ലാഹു ആർക്കും ജന്മം നൽക്ന്നില്ല ഈസാനബി അല്ലാഹുവിൽനിന്ന് ജനിച്ചവനും അല്ല അല്ലാഹു ആരെയും മരിപ്പിക്കുന്നുമില്ല എന്നാൽ അല്ലാഹു തന്നെയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് ഖുർആൻ പരിഭാഷ ഒറ്റ പ്രാവശ്യം ഗ്രഹിച്ചെങ്കിൽ ആർക്കും മനസ്സിലാകും

    • @Rhulhaqh
      @Rhulhaqh ปีที่แล้ว

      1:23:00
      നഫ്സ്, സഫ്സി എന്നത് മനുഷ്യ തലത്തിൽ ആണെങ്കിൽ ആ മനുഷ്യൻറെ മാതൃഭാഷയിൽ അവൻറെ മനസ്സിൽ ആന്തരിക ശബ്ദമായും"
      അയാൾ ആർജിച്ച ഭാഷ താൻ ഉദ്ദേശിക്കുന്നത് അനുസരിച്ച് പറയുമ്പോൾ ബാഹ്യ ശബ്ദമായും പരിണമിക്കുന്നു
      അല്ലാഹുവിൻറെ അധികാരത്താൽ മലക്കുകളുടെ അടുക്കലുള്ള മൂല ഗ്രന്ഥത്തിൻറെ കാര്യത്തിലാണെങ്കിൽ ശബ്ദമോ അക്ഷരമോ ഇല്ല എന്നല്ല ഏതു ശബ്ദവും ഏത് അക്ഷരവും ഉണ്ട് എന്നാണ്
      ഖുർആനിൻറെ കാര്യത്തിൽ അറബി ഭാഷ അല്ലാഹു തെരഞ്ഞെടുത്തു മുൻകാലങ്ങളിൽ ആകട്ടെ മറ്റ് ഭാഷകളിൽ ലോകരക്ഷിതാവ് ജനങ്ങളോട് സംബന്ധിച്ചു
      വഹി എത്തിച്ചു നൽകുന്ന മലക്ക് അറബി അല്ല ദുർബോധനം നടത്തുന്ന പിശാച് മലയാളിയും അല്ല മറിച്ച് മനസ്സിലാക്കുന്നത് അവർ ഭാഷയ്ക്കും ദേശത്തിനും അതീതരാണ ന്നാണ്
      ഉദാഹരണമായി മക്കയുടെ പ്രവാചകനോട് ജിബിരിൽ അറബിയിൽ മാത്രഭാഷ മനസ്സിലേക്ക് ബോധനം ചെയ്യുക ആണെങ്കിൽ
      ജിബിരീൽ കേരളത്തിലെ എമ്മിനോട് അറബിയിൽ സംസാരിക്കുകയോ ബോധനം ചെയ്യുകയോ ചെയ്യുകയില്ല സ്വപ്നങ്ങളിൽ അറബി പരിചയക്കാരെ സംബന്ധിക്കുന്ന മലയാള മനസ്സുകളെ ചിന്തിക്കുക

    • @faz_fasil
      @faz_fasil ปีที่แล้ว

      th-cam.com/video/nDnMb3fZnFQ/w-d-xo.html

  • @rashidp106
    @rashidp106 ปีที่แล้ว

    Masha allah
    Krithiymaya vivaranam

  • @mbhameed6715
    @mbhameed6715 ปีที่แล้ว +2

    ജനങ്ങളെ വഴികേടിൽ ആക്കാൻ ഇറങ്ങി യിടുള്ള പടപ്പ്
    ഇ മോല്ലൃർ പടച്ചു വിട്ട ശിക്ഷൃന്മാരർ ഖുർആൻ ആനീലെ കാര്യം ചോദിച്ചാൽ വാ പൊളിക്കും
    ഖുർആൻ
    ഉൽബോധനം
    വഴികാട്ടി
    മാർഗ ദർശനം
    എന്നു പറഞ്ഞിരിക്കുന്നത്
    എന്നിട്ട് പഠിക്കണ്ടാ എന്ന്

  • @abdulsalamorayil5850
    @abdulsalamorayil5850 ปีที่แล้ว +1

    ഒരു സൂക്തം പോലും കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഇബ്നുഹജരില്‍ ഹൈത്തമി പറഞ്ഞു

  • @sooppyk9302
    @sooppyk9302 ปีที่แล้ว

    ഖുർ ആന്റെ യഥാർത്ഥ അർത്തം പടച്ചതമ്പുരാണ് മാത്രമേ അറിയുകയുള്ളൂ ഇന്ന് ഭൂമിയുടെ മുകളിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം എല്ലാട്ടിന്റെയും പരിഭാഷ ഇറക്കിയതാണ് എന്നാലോ ശരിക്കുള്ള സാരം പടച്ചത്‌സമ്പുരാനഅറിയൂ

  • @Rhulhaqh
    @Rhulhaqh ปีที่แล้ว +1

    ا ي م ع ص س ഇതുൾപ്പെടെ അറബി സമൂഹം ഖുർആനിൽ നിന്ന് എന്താണ്
    ഉൾക്കൊണ്ടത് ഭാഷാപരമായും മാനസിക പരമായും 47:23 മലയാള മനസ്സുകളെ
    ഖുർആൻ അറബിയിൽ തന്നെ സന്ദർഭവും പശ്ചാത്തലവും ഉദ്ദേശവും വിശദീകരിക്കേണ്ടതുണ്ട് എന്നിരിക്കെ മറ്റു ഭാഷകളിലേക്കും വിശദീകരണം ആവശ്യമാണ്
    ദൈവ ശാസന നിർദേശം ഗ്രഹിക്കൽ ഏതൊരു മനുഷ്യൻറെയും അവകാശമാണ്
    സമൂഹങ്ങളിലേക്ക് ഐച്ഛികമായ സ്ഥാനമോ നേട്ടമോ ലാഭമോ പ്രതീക്ഷിക്കാതെ തൻറെ ജീവിത ക്രയവിക്രയങ്ങളി ലൂടെ വിശദീകരിച്ചു കൊടുക്കാൻ ഓരോ മുസ്ലിമും ബാധ്യസ്ഥനാണ്
    നിർഭാഗ്യവശാൽ പിശാചിൽ നിന്നുള്ള ബോധത്താൽ തുച്ഛമായ ഐഹിക നേട്ടത്തിനുവേണ്ടി ദൈവ വചനങ്ങൾ കാലാകാലങ്ങളായി ആദം സന്തതികൾ തുച്ഛവിലയ്ക്ക് വിറ്റു തുലച്ചു കൊണ്ടിരിക്കുന്നു!!
    നിർഭാഗ്യവശാൽ നമ്മളിൽ പലരും ദൈവ സ്മരണ നഷ്ടപ്പെട്ടത് കാരണം വേദ വെളിച്ചം തടയുന്ന മനുഷ്യ പിശാചുക്കൾ ആയി തുടരുന്നു

    • @Rhulhaqh
      @Rhulhaqh ปีที่แล้ว

      59:29 അല്ലാഹു ആർക്കും ജന്മം നൽക്ന്നില്ല ഈസാനബി അല്ലാഹുവിൽനിന്ന് ജനിച്ചവനും അല്ല അല്ലാഹു ആരെയും മരിപ്പിക്കുന്നുമില്ല എന്നാൽ അല്ലാഹു തന്നെയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് ഖുർആൻ പരിഭാഷ ഒറ്റ പ്രാവശ്യം ഗ്രഹിച്ചെങ്കിൽ ആർക്കും മനസ്സിലാകും

  • @abdussalamceeyes9851
    @abdussalamceeyes9851 ปีที่แล้ว +2

    فلصورة واسم وإن قصد المجاز
    إيهام مثل وهو مطلوب الأمان

  • @sulaiman2257
    @sulaiman2257 ปีที่แล้ว +12

    കൊമ്പം ഉസ്താദ് 😍

  • @basithk8027
    @basithk8027 ปีที่แล้ว +1

    തഫ്സീറിനെപ്പറ്റി പറഞ്ഞ് പരിഭാഷയ്ക്ക് ന്യായീകരണം പറയരുത്.