ഷിയാസിന് സർപ്രൈസ് ഒരുക്കിയെത്തിയ മൊഞ്ചത്തി....

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 513

  • @ceeteevlog8185
    @ceeteevlog8185 2 ปีที่แล้ว +96

    ചേട്ടന്റെ പാട്ട് കേൾക്കണം എന്ന് പറഞ്ഞത് അവതാരിക ഇക്കാ എന്ന് ആക്കി തീർത്തു 😃😃

  • @sainasok9954
    @sainasok9954 2 ปีที่แล้ว +5

    Ya mone poli viedio penninte costume Ann poli radalathum blue colour matchan adipoli viesio

  • @muhammedkutty2315
    @muhammedkutty2315 2 ปีที่แล้ว +3

    എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകാനങ്ങൾ ........

  • @rinazkannur8113
    @rinazkannur8113 2 ปีที่แล้ว +85

    4:43 ചേട്ടൻ അല്ല ഇക്ക 😂🤣 എന്നേരം തന്നെ കള്ളത്തരം പൊളിഞ്ഞു 😂

  • @hashimuvais2358
    @hashimuvais2358 2 ปีที่แล้ว +30

    അടിപൊളി സൂപ്പർ 🔥🔥🔥🔥🥰🥰🥰🥰🥰എന്റെയും ആഗ്രഹം ഇതാണ് കോഴിക്കോട് മൊഞ്ചത്തി 🥰🥰

    • @bro_bra
      @bro_bra ปีที่แล้ว +2

      Agrham kollaalo.. athin kozhikodan monjanmaarund ivide

    • @UmmarK-rr7lr
      @UmmarK-rr7lr 5 หลายเดือนก่อน

      Sx​@@ 4:21 4:21 @@bro_bra

  • @Zainbaemanchris
    @Zainbaemanchris 2 ปีที่แล้ว +11

    I dono how many of u wl agree but that particular cloth adds something more to the beauty.

  • @anshathismail7590
    @anshathismail7590 2 ปีที่แล้ว +17

    Super episode 😝❤️🕊️

  • @naseeranasser9451
    @naseeranasser9451 2 ปีที่แล้ว +14

    Shiyas ethra innocent anu

  • @sadafbro7549
    @sadafbro7549 2 ปีที่แล้ว +3

    Diviya pillayi supper.

  • @ajuaju2810
    @ajuaju2810 2 ปีที่แล้ว +7

    ഷിയാസിന്റെ ഫാൻ ആയിരുന്നു ഞാൻ പിന്നെ മനസ്സിലായെ ഇത്രയും അഹങ്കാരം ഉള്ള മനുഷ്യൻ ഇഷ്ട്ട നല്ലതേ ആയി പോയി ഇപ്പോൾ

  • @walktofit2022
    @walktofit2022 2 ปีที่แล้ว

    എന്തൊരു ഭംഗിയാ ആ കൊച്ചിന്

  • @gangothri8117
    @gangothri8117 2 ปีที่แล้ว +47

    അടിപൊളി ചിരി ✌🏻💞🥰👍🏻👌

  • @muhammed-im3bd
    @muhammed-im3bd 6 หลายเดือนก่อน

    ഷിയാസ് ❤️❤️❤️

  • @hajarack1544
    @hajarack1544 ปีที่แล้ว +1

    Enik entho shiyaaine bayaggara ishttaanu

  • @kingstarkellur
    @kingstarkellur 2 ปีที่แล้ว +59

    മുഖം വെളിവായപ്പോ സുന്ദരി വെളിച്ചത്തു വന്നു 🥰

  • @moosamoosa9972
    @moosamoosa9972 2 ปีที่แล้ว +21

    എ റ്റ വും.. നല്ല മുഹൂർത്തം ഷിയാസി ന് നല്ല ജോഡി. ആ ലോ ചി കെ

  • @mr.b2236
    @mr.b2236 2 ปีที่แล้ว +96

    So excited,last moment😻
    Her beautiful smile 😍

  • @mybossboss2894
    @mybossboss2894 2 ปีที่แล้ว +107

    കിടു smile ✌🏼✌🏼✌🏼😄മൊഞ്ചത്തി 🤩

  • @ammumaluammumalu5141
    @ammumaluammumalu5141 2 ปีที่แล้ว +32

    എന്തിനാ shiyasine eppozhum ഇങ്ങനെ കളിയകുന്നെ ഇടക്ക് ദുർഗയെ കൊണ്ട് വന്നു ഒരു പെണ്ണിനെ കണ്ട ചാടി വീഴുന്ന ഒരാളാണോ ഷിയാസ് എന്താണ് ഇതിന്ന് മനസ്സിലാക്കേണ്ടത്

  • @mictkerala9437
    @mictkerala9437 2 ปีที่แล้ว +30

    Shiyaska fans ♥️♥️💞🌷

  • @shinigopi6383
    @shinigopi6383 2 ปีที่แล้ว +18

    നമ്മുടെ Dr റോബിനെ സ്റ്റാർ മാജിക്കിൽ കൊണ്ട് വരുമോ

  • @hefilep5847
    @hefilep5847 2 ปีที่แล้ว +21

    കണ്ണ് പൊട്ടൻ പെണ്ണ് കാണാൻ പോയ പോലെ ആയി ഷിയാസ്...

    • @azeezkerala7008
      @azeezkerala7008 2 ปีที่แล้ว

      അങ്ങനെയൊന്നും പറയല്ലേ ചക്കരേ എന്തുവാ ഇത് ഇങ്ങനെ ഒന്നും പറഞ്ഞിട്ടും വിഷമിപ്പിക്കാതെ ചക്കരേ

  • @JabisVlog
    @JabisVlog 2 ปีที่แล้ว +3

    Pwoli

  • @JOUHARMEDIA
    @JOUHARMEDIA 2 ปีที่แล้ว +8

    നാളെ ente വീടിന്റെ അടുത്ത് വരുന്നുണ്ട് ഷിയാസ്ക്ക

  • @padmaraj1405
    @padmaraj1405 2 ปีที่แล้ว +150

    ഫ്ലവർസിന്റെ ചരിത്രത്തിൽ ഇഷ്ടമായ ഒരു രംഗം

  • @samadsmd555
    @samadsmd555 ปีที่แล้ว +2

    അല്ലേലും മൊഞ്ചത്തി കുട്ടികളെ കണ്ടാൽ ആരും ഒന്ന് നോക്കി പോവും അത്‌ ഉമ്മച്ചി കുട്ടികളുടെ മാത്രം പ്രത്യേകത....

  • @ayoobpalliparambil1197
    @ayoobpalliparambil1197 2 ปีที่แล้ว +20

    2:02 possessiveness.

  • @muhammedsahal4636
    @muhammedsahal4636 2 ปีที่แล้ว +12

    ഇതിന്റെ ബാക്കി ഉണ്ടോ 🥰🥰

  • @soumyas9444
    @soumyas9444 2 ปีที่แล้ว +7

    Shiyaskka always khalbaanu🥰🥰

  • @yamunamaymoona4949
    @yamunamaymoona4949 2 ปีที่แล้ว +12

    ഇത്രയേറെ പ്രയാസപ്പെട്ട് മൂടിപ്പുതച്ചു കൊണ്ട് ഇവരുടെ മുമ്പിൽ ഞാനൊരു മുസ്ലിമാണ് എന്ന് തോന്നിപ്പിക്കുന്ന ആവശ്യമുണ്ടോ നിസ്കരിച്ചാലും മുസ്‌ലിം ആകും എന്ന് ആരാണ് നിങ്ങളോട് പറഞ്ഞത് ഇസ്ലാമിലെ എല്ലാ നിയമങ്ങളും അതേപടി അനുസരിച്ചാൽ മാത്രമേ ഒരാൾ മുസ്ലിം ആവുകയുള്ളൂ അതിന് ഏറ്റവും വലിയ ഉദാഹരണം നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ഭാര്യമാരാണ് മാത്രമല്ല പുരുഷന്മാർക്കിടയിൽ തോന്നിയത് പോലെ ജീവിക്കുന്ന പുരുഷന്മാർക്കിടയിൽ സ്ത്രീകളുമായി ഇടകലരുന്ന പുരുഷന്മാർക്കിടയിൽ വേഷം മാറിനിൽക്കേണ്ട ആവശ്യം എന്തുണ്ട് എല്ലാ മുസ്ലിം സ്ത്രീകൾക്കും സുഖകരമായി ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ ഉള്ള സൗകര്യം നമ്മുടെ ഇന്ത്യയിൽ ഉണ്ട് ഭരണഘടനയിൽ ഉണ്ട് ഇസ്ലാമിനെ പറയിപ്പിക്കാൻ ഓരോരു പ്രവർത്തനങ്ങൾ

  • @Shyashdesigns
    @Shyashdesigns 2 ปีที่แล้ว +1

    Swasika aano

  • @Marwa_mawjoodah
    @Marwa_mawjoodah 2 ปีที่แล้ว +1

    Ath ara?

  • @rashidarashi3509
    @rashidarashi3509 2 ปีที่แล้ว +3

    ഇതാരാ ഷിയാസിന്റെ 🤔🤔🤔🤔🤔🤔🤔🤔

  • @rajinatr6403
    @rajinatr6403 2 ปีที่แล้ว +4

    ഷിക്കാഗാ പൗഡർ എവിടെ നിന്ന് കിട്ടും

  • @tkkadeeja4714
    @tkkadeeja4714 2 ปีที่แล้ว

    ഒരുപാട് ഇഷ്ടായി

  • @chitradamu4450
    @chitradamu4450 2 ปีที่แล้ว

    Actually who is she. Cute girl

  • @saidalisiyad9458
    @saidalisiyad9458 2 ปีที่แล้ว +10

    Idhu kandattu onum manasilavatha njan😂

  • @zeena9754
    @zeena9754 2 ปีที่แล้ว +40

    ഷിയാസിനെ അവിടെ എല്ലാവരും ഒരു കോമാളി ആയിട്ടാണ് കാണുന്നത്. ഈ പരിപാടി ഉപേക്ഷിച്ചു പോകുന്നതായിരിക്കും.

    • @azeezkerala7008
      @azeezkerala7008 2 ปีที่แล้ว +1

      എന്നാ പിന്നെ പെട്ടെന്ന് വിളിച്ചു പറയേ പെട്ടെന്ന് വിളിക്കൂ പെട്ടെന്ന് വിളിക്കൂ

    • @myloveindia8277
      @myloveindia8277 2 ปีที่แล้ว

      കോമഡി പരുപാടി കോമഡിയാകാണു മാഷേ

  • @mallubuddys8876
    @mallubuddys8876 2 ปีที่แล้ว +5

    Star magicinte Oru eapisodilum shiyas ikka ingane isayittu nilkunathu njan ithu vare kanditilla

  • @sajnak8073
    @sajnak8073 2 ปีที่แล้ว +3

    Super lakshmi👍🏻

  • @rijojames4316
    @rijojames4316 2 ปีที่แล้ว

    Episode numbe

  • @edgar9261
    @edgar9261 2 ปีที่แล้ว +7

    ഞാൻ വിചാരിച്ചു വല്ല ആണ് ആണെന്ന് 🤣

  • @JOUHARMEDIA
    @JOUHARMEDIA 2 ปีที่แล้ว +57

    ഷിയാസ്ക്ക മുത്താണ് സത്താണ് കരളാണ് ❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @azeezkerala7008
      @azeezkerala7008 2 ปีที่แล้ว

      പോത്താണ് പൂച്ചയാണ് കോഴിയാണ്

  • @Ash_mjr
    @Ash_mjr 2 ปีที่แล้ว +5

    പടച്ചോൻ പൊറുക്കൂല ഓലോട്😁

    • @azeezkerala7008
      @azeezkerala7008 2 ปีที่แล้ว

      ഓഹോ ആ അത് വലിയൊരു പോയിന്റ് ആണ് കേട്ടോ

  • @saboonasaboona3211
    @saboonasaboona3211 2 ปีที่แล้ว +46

    സിയാസ് ബ്രോ ഒരുപാട് ഇഷ്ടം ❤❤❤❤

  • @unhappyhallo8121
    @unhappyhallo8121 2 ปีที่แล้ว +19

    ലക്ഷ്മി നക്സ്ത്ര ഒരു സുന്ദരി🎉🙏

    • @azeezkerala7008
      @azeezkerala7008 2 ปีที่แล้ว

      ഓ പിന്നെ ബാക്കിയുള്ളവരെല്ലാം സുന്ദരൻ സുന്ദരിമാരല്ല

    • @unhappyhallo8121
      @unhappyhallo8121 2 ปีที่แล้ว

      തന്നെ എന്റെ കാര്യം പറഞ്ഞു എന്ന് മാത്രം ബ്രോ

  • @shinishazz6123
    @shinishazz6123 2 ปีที่แล้ว

    Ethaa episode pryavo?

  • @samjeerufus4966
    @samjeerufus4966 2 ปีที่แล้ว +5

    ഈ ചാക്കിൽ കയറി വന്നത് ആരാണ്

  • @wolf-jn9lb
    @wolf-jn9lb 2 ปีที่แล้ว +20

    ചേട്ടന്റെ പാട്ട് 😁... കയ്യിന്ന് പോയല്ലോ രാമൻ കുട്ടി 😝

  • @jack56789
    @jack56789 2 ปีที่แล้ว +65

    എന്ത് സൗന്ദര്യം അണ് a കുട്ടിക്ക്..എൻ്റെ പടച്ചോനെ🤣🤣😊😂

    • @ahamedkabeer2330
      @ahamedkabeer2330 2 ปีที่แล้ว +1

      RR

    • @azeezkerala7008
      @azeezkerala7008 2 ปีที่แล้ว

      ഓഹോ എൻറെ നാട്ടിലുള്ള കുട്ടികളുടെ അത്ര സൗന്ദര്യം എന്തായാലും ഇല്ല

  • @wsirgwaseemk
    @wsirgwaseemk 2 ปีที่แล้ว +3

    So sweet

  • @bismilpah
    @bismilpah 2 ปีที่แล้ว +334

    ഞാൻ ഷിയാസിന്റ ഉമ്മ ആണെന്നാണ് വിജാരിച്ചത് 😇

    • @niyashirvlog3639
      @niyashirvlog3639 2 ปีที่แล้ว +10

      Velantaince day ക്ക് ഉമ്മാനെ എങ്ങനെ കൊണ്ടറാ 😊

    • @abdulwahab2953
      @abdulwahab2953 2 ปีที่แล้ว

      @@niyashirvlog3639 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq qqqqqqqqqqqqqqqqqq

    • @kenz.x106
      @kenz.x106 2 ปีที่แล้ว +1

      @@niyashirvlog3639 qq

    • @shilumiluvlogsmalappuram
      @shilumiluvlogsmalappuram 2 ปีที่แล้ว +1

      ഞാനും 😄

    • @niyashirvlog3639
      @niyashirvlog3639 2 ปีที่แล้ว

      @@abdulwahab2953 qq meaning

  • @blessed8272
    @blessed8272 2 ปีที่แล้ว +2

    For safety... Face covered ayituulla ellam ban cheyanam.

    • @fouziam7918
      @fouziam7918 2 ปีที่แล้ว

      Mask ban cheyyano

  • @jobygorge1806
    @jobygorge1806 2 ปีที่แล้ว +2

    പുതിയ എപ്പിസോഡ് വരുന്നില്ലല്ലോ

  • @remat4244
    @remat4244 2 ปีที่แล้ว +16

    Flowers -ൽ ഇഷ്ടപ്പെടാത്ത പരിപാടി കുറെ കോലങ്ങളുടെ തുള്ളാട്ടം ബോറൻ പരിപാടി

  • @alicetj6137
    @alicetj6137 6 หลายเดือนก่อน

    അടിമാലി അളി പിളി

  • @eternallove3867
    @eternallove3867 2 ปีที่แล้ว +175

    ഈ പെണ്ണ് ഏതാ എന്ന് അറിയാത്ത പാവം ഞാൻ 😔

  • @Pala819
    @Pala819 2 ปีที่แล้ว +195

    ഏറ്റവും കൂടുതൽ views നേടിയ ഒരു എപ്പിസോഡ് തന്നെയായിരുന്നു ഷിയാസും ഷിയാസിൻ്റെ മൊഞ്ചത്തിയും 😍

    • @Pala819
      @Pala819 2 ปีที่แล้ว +1

      @@alexanderarnold2758
      ബുർഖ കാണുമ്പോൾ മൂലക്കുരു പൊട്ടുന്ന ഒരുതരം കാളകൂട ഇരുകാലി വിഷജീവികൾ നമ്മുടെ ചുറ്റുപാടുമുണ്ട് ,
      അത്തരത്തിൽപ്പെട്ട വിഷ ജീവിയാണ് താനെന്നും മനസ്സിലായി,
      അതുകൊണ്ട് നിൻറെ സംശയത്തിന് നിന്നെ കുറ്റം പറഞ്ഞിട്ടുo കാര്യമില്ല,
      (അൽ ചാണകം💩

    • @abtdpa355
      @abtdpa355 2 ปีที่แล้ว

      @@alexanderarnold2758 നിന്റെ അമ്മയെ ഏത് സുഡാപികൾ ആണ്.....

    • @rahumathullan1278
      @rahumathullan1278 2 ปีที่แล้ว

      Bro... sherikkum ath aaran?

    • @Monalisa77753
      @Monalisa77753 2 ปีที่แล้ว +1

      @@rahumathullan1278
      Actress Divya Pillai

    • @sreemathykuttan6573
      @sreemathykuttan6573 ปีที่แล้ว

      ​ķ9999999999999

  • @rajianeesh5468
    @rajianeesh5468 2 ปีที่แล้ว +1

    ഇത് ara കുട്ടി

  • @RazinVlog
    @RazinVlog 2 ปีที่แล้ว +18

    Smile super powli.👍

  • @mashoodam7312
    @mashoodam7312 2 ปีที่แล้ว +12

    Shiyasinu jodi👌👌👌💕💕💕💕💕

  • @muhammedafsal8303
    @muhammedafsal8303 2 ปีที่แล้ว +1

    Aa monjathi team alle adhe kann

  • @അജ്മൽ
    @അജ്മൽ 2 ปีที่แล้ว +8

    സൂപ്പർ ♥️♥️♥️

  • @tomygeorge4626
    @tomygeorge4626 2 ปีที่แล้ว +3

    മലയാളം ചാനലുകൾ മൊത്തം എടുത്തു പരിശോധിച്ചാൽ ഏറ്റവും നിലവാരത്തക൪ച്ച ഉള്ള പരിപാടി ഇതാണ്. അഭിവ്റുദ്ധിപ്പെടുത്താ൯ ആരും ശ്രമിച്ചു കാണുന്നില്ല. കൂടുതൽ എപ്പിസോഡുകൾ ഇടാതിരക്കുന്നതാണ് ഭംഗി. മനുഷ്യരുടെ സമയം മിനക്കെടുത്താതിരിക്കുക. 😚😞😒🥺😵😳😬🙏🙏

    • @shillumaniii6831
      @shillumaniii6831 2 ปีที่แล้ว

      ടോമി വേറെ പരുപാടി കണ്ടോ.... ആരും നിർബദിക്കുന്നില്ല. പലർക്കും പല ടെസ്റ്റ്‌ anu ഞങ്ങള്ക് ഒക്കെ വളരെ ഇഷ്ടം ഉള്ള പരുപാടി. 👍🏻👍🏻

    • @tomygeorge4626
      @tomygeorge4626 2 ปีที่แล้ว

      @@shillumaniii6831 നിങ്ങൾ കണ്ടോളൂ സുഹൃത്തേ. കുറേ നാളായി ഞാൻ കാണാതിരിക്കുകയായിരുന്നു. നിലവാരത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടോയെന്ന് അറിയാ൯ ഇടക്കൊന്ന് കണ്ടു നോക്കിയതാ.ഒരുമാറ്റവുമില്ല.

  • @SureshBabu-nt3mo
    @SureshBabu-nt3mo 2 ปีที่แล้ว +4

    നല്ല മത്തിക്കറി ഉണ്ടാക്കാനറിയാമോ

    • @shangshsi7977
      @shangshsi7977 2 ปีที่แล้ว

      നെല്ലിക്ക അരച്ചിയിട്ടാണോ വെക്കേണ്ടത്

  • @biobeautyvisuals831
    @biobeautyvisuals831 2 ปีที่แล้ว +16

    ഒരാളുടെ മുഖം കണ്ടാൽ ഉടനെ കല്യാണത്തിന് സമ്മതിക്കണം എന്നത് അത്ര ശരിയല്ല. ഒരാളുടെ ഇഷ്ടം അവരാണ് തീരുമാനിക്കേണ്ടത് അല്ലാതെ ഇങ്ങനെ അല്ല. ഓഡിയൻസിനെ ചിരിപ്പിക്കാൻ ആണേൽ ok very bad

  • @saleempkd4674
    @saleempkd4674 2 ปีที่แล้ว +4

    പാട്ടിന്റെ ബാക്കി കൂടെ പാടണായിരുന്നു

  • @midhulajpkd6526
    @midhulajpkd6526 2 ปีที่แล้ว +3

    Supar apisod

    • @shanavasshaji7377
      @shanavasshaji7377 2 ปีที่แล้ว

      Correct ആണ്. അപ്പിസോട് ആണ് ഇത്

  • @businessmail6433
    @businessmail6433 2 ปีที่แล้ว +3

    എന്താ കോലം 🤔

  • @rijojames4316
    @rijojames4316 2 ปีที่แล้ว +1

    Episode number????????????????.??????????????????????

    • @satheesankv565
      @satheesankv565 ปีที่แล้ว

      എന്ത് ബോറാണ്

  • @Anandhukv-f7l
    @Anandhukv-f7l 2 ปีที่แล้ว +40

    നാസുറൽ ആക്ടിങ് 👌

    • @avvoku
      @avvoku 2 ปีที่แล้ว

      😃

  • @sumikhadeeja1267
    @sumikhadeeja1267 2 ปีที่แล้ว +13

    Paavam shiyas

  • @recentcomment2490
    @recentcomment2490 2 ปีที่แล้ว +2

    ഷിയാസ് കാണാനൊക്കെ ok ആണ് . ഒരു കഴിവും ഇല്ലാത്ത ഒരു കലാകാരൻ .

    • @murshedulanasch957
      @murshedulanasch957 2 ปีที่แล้ว

      എന്നിട്ട് cash ഉണ്ടാക്കുന്നുടോ

  • @muhammedtm6386
    @muhammedtm6386 2 ปีที่แล้ว +21

    4:58 good

    • @muhammedtm6386
      @muhammedtm6386 2 ปีที่แล้ว

      Aaa chiri ufff🔥🔥🔥🔥🔥🔥🔥

  • @sajnak8073
    @sajnak8073 2 ปีที่แล้ว

    Super lakshmi

  • @അറക്കൽഅബു-ഹ6ള
    @അറക്കൽഅബു-ഹ6ള 2 ปีที่แล้ว +159

    ഇത് കണ്ടതാ, പുതിയ എപ്പിസോഡ് നീ ഒണക്കാൻ വെച്ചേക്കുവാണോ?

  • @shihanmonu2651
    @shihanmonu2651 ปีที่แล้ว +2

    Shiyasinte ചിരി 😂😂😂

  • @sameercv5526
    @sameercv5526 2 ปีที่แล้ว +78

    ഇത് പറ്റിച്ചത് ഷിയാസിനെ അല്ല നമ്മളെ ആണ്

    • @IbrahimIbrahim-mr4wp
      @IbrahimIbrahim-mr4wp 2 ปีที่แล้ว +3

      സത്യം

    • @nubifariz2601
      @nubifariz2601 2 ปีที่แล้ว +4

      Athinde face kandal ariyam Muslim alla enn...appozhe ath oru prank alle...karanam kann kanendodth mook aan kanunne...ath udayippa

    • @allushamsu6593
      @allushamsu6593 2 ปีที่แล้ว

      @@nubifariz2601 🤣🤣സത്യം 🤭

  • @reghukk7774
    @reghukk7774 2 ปีที่แล้ว +7

    ബിന്ദു അമ്മിണി 😏😏😏😏😏😏

  • @bambooskitchen600
    @bambooskitchen600 2 ปีที่แล้ว +5

    Wow,,,,acting super

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm 2 ปีที่แล้ว +14

    സിയാസ് മനസ്സിൽ പറയുന്നുണ്ടാകും നീ എനിക്ക് ഇവിടെയും സമാദാനം തരില്ല അല്ലെ 🤣🤣🤣🤣🤣

  • @sajeersajeer3649
    @sajeersajeer3649 2 ปีที่แล้ว +27

    ഇവർക്ക് ഇപ്പോൾ തുടങ്ങിയ ഏർപ്പാട് ആണ് പുതിയ എപ്പിസോഡ് ഡിലെ ആക്കുന്നത്

  • @muhammadyasinkorad3233
    @muhammadyasinkorad3233 2 ปีที่แล้ว +13

    കർമം കാലകൊടുമ വെറുപ്പിക്കൽ എന്നാൽ ഇതാണ് ക്യോപ്പ് അവന്റ ഒരു പാട്ട് കൊല്ലൊ പാട്ടിനെ 🤣🤣🤣

  • @hsn769
    @hsn769 2 ปีที่แล้ว +108

    Skit ആണെന്ന് പറയുകയേ ഇല്ല😂

  • @luckman381
    @luckman381 2 ปีที่แล้ว +23

    ആ കുട്ടി സത്യത്തിൽ സൗന്ദര്യത്തിന്റെ നിറകുടമല്ലേ പ്രേക്ഷകരെ ???
    കുലീനത്വം ഉള്ള കുട്ടീ,,, സൃഷ്ട്ടാവ് അനുഗ്രഹിക്കട്ടെ,,, 🙏

  • @JalwaJadeerTechy
    @JalwaJadeerTechy 2 ปีที่แล้ว +4

    ഇങ്ങനെ മൂടി പൊതിഞ്ഞു കൊണ്ട് വരേണ്ട കാര്യമില്ല ഇതെല്ലാം മൂഡ് പടം

  • @aboobakarsiddiksiddik8536
    @aboobakarsiddiksiddik8536 2 ปีที่แล้ว +1

    Shiyas🥰❤

  • @krishnaprasadps9569
    @krishnaprasadps9569 2 ปีที่แล้ว +58

    Lakshmi 💕 Shiyas

  • @Mr-ko8jq
    @Mr-ko8jq 2 ปีที่แล้ว +80

    കാണിക്ക്ന്നെങ്കിൽ കാണിക്ക്... ഞങ്ങക്ക് പോണം....
    😆😆😆

    • @azeezkerala7008
      @azeezkerala7008 2 ปีที่แล้ว

      പോയിക്കോ പോകണ്ട എന്ന് ആരു പറഞ്ഞു തിരക്കാണെങ്കിൽ വിട്ടോളു വണ്ടി പെട്ടെന്ന് പെട്ടെന്ന് ഫസ്റ്റ് ഫസ്റ്റ്

  • @nadhafathima1593
    @nadhafathima1593 2 ปีที่แล้ว +1

    Kannu kndit clr ottum illaanaa vcarichee

  • @shifakmr2990
    @shifakmr2990 2 ปีที่แล้ว +1

    👍🏻👍🏻👍🏻🥰

  • @unhappyhallo8121
    @unhappyhallo8121 2 ปีที่แล้ว +2

    ലക്ഷ്മി നീ മാത്രം എന്റെ ഗേൾ ചങ്ക്

  • @abdurehman8876
    @abdurehman8876 2 ปีที่แล้ว +110

    Ithan musliminte power 💪💪
    Eth monjundenkilum kanan pattilla ❤️❤️

    • @meenusadasivan6753
      @meenusadasivan6753 2 ปีที่แล้ว +4

      ❤️

    • @alexanderarnold2758
      @alexanderarnold2758 2 ปีที่แล้ว +1

      ലോകത്തുള്ള ഊളത്തരം മുഴുവൻ ചെയ്തിട്ട് പെണ്ണിങ്ങളെ ചാക്കിൽകേറ്റി നടത്തുന്നത് പവറാണുപോലും.ഉളുപ്പൊണ്ടോ നിനക്കിത് പറയാൻ?

    • @ourlovestory1209
      @ourlovestory1209 2 ปีที่แล้ว +6

      എങ്ങനെ ഇൗ ചൂടത്‌ ഇതൊക്കെ ഇട്ടു നടക്കുന്നു , but ithu nalla drs ആണ്

    • @aboobakarsiddiksiddik8536
      @aboobakarsiddiksiddik8536 2 ปีที่แล้ว

      👀♥️

    • @abumuneera4900
      @abumuneera4900 2 ปีที่แล้ว +1

      100√√

  • @hajarack1544
    @hajarack1544 ปีที่แล้ว

    Nallla monaanu shiyas

  • @sreerenjini.s1308
    @sreerenjini.s1308 2 ปีที่แล้ว +2

    Nalla Sundarikutty

  • @adhillifevlog7940
    @adhillifevlog7940 2 ปีที่แล้ว +5

    ഉവ്വ് പറഞ്ഞപ്പോ മനസ്സിൽ ആയി zzzz😂😂

    • @azeezkerala7008
      @azeezkerala7008 2 ปีที่แล้ว

      ആ അത് ശരിയാണ് ഈ പറഞ്ഞത് ഒരു വലിയ പോയിൻറ് ആണ്

  • @aryasandeep3338
    @aryasandeep3338 2 ปีที่แล้ว +59

    Poli episode ❤❤❤

  • @navakomukeralanavaskomuker6270
    @navakomukeralanavaskomuker6270 2 ปีที่แล้ว +54

    ഇതൊക്കെ ആദ്യത്തെ 5 മിനിറ്റില്‍തന്നെ കാണിക്കാം ഷൂട്ടിംങ്ങിന് മുമ്പ് ഒരുമിച്ചിരുന്ന് ചായ കുടിച്ച DPയും SK യും ഇതൊക്കെയെന്ത് 🌷🌷🌷

    • @littlechannelallsubjects2549
      @littlechannelallsubjects2549 2 ปีที่แล้ว +1

      അബാ മനി ജക്ക് സിനിമ ൽ അഭിയിങ്ങ വിൻ ള്ള പഡ സല്ല ട്ടോ

  • @vineeshkumarv3346
    @vineeshkumarv3346 2 ปีที่แล้ว +1

    ആൺകുട്ടി ഉള്ളത് ഉള്ളത്പോലെ പറഞ്ഞ് ഷിയാസ് 🤎

  • @shareefsinan8959
    @shareefsinan8959 2 ปีที่แล้ว +77

    ഷിയാസ് full power 🔥🔥