Enikkai Karuthunnavan by kester super hit malayalam christian song of the year

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Enikkai Karuthunnavan.by kester

ความคิดเห็น • 1.2K

  • @lionofking853
    @lionofking853 4 ปีที่แล้ว +13

    നന്മ മാത്രം നൽകുന്ന എൻ്റെ നല്ല അപ്പൻ യേശു കർത്താവ്...............

  • @pushpaselvan4262
    @pushpaselvan4262 5 ปีที่แล้ว +90

    എന്റെ യേശു മാത്രമാണ് നന്മകൾ ചെയ്യുന്നത്... വീഴുന്നത് theeyilalla യേശുവിന്റെ karagalilanu... ആമ്മേൻ ഗോഡ് ബ്ലെസ് യു

  • @mathailukose9825
    @mathailukose9825 4 ปีที่แล้ว +29

    ഇന്നൊരൊറ്റ ദിവസം 20 ൽ കൂടുതൽ തവണ ഈ പാട്ട് കേട്ടു. ഇതെഴുതുമ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.
    ഈ ഗാനമെഴുതിയ, ട്യൂൺചെയ്ത, പാടിയ എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @jominjohn7925
    @jominjohn7925 4 ปีที่แล้ว +39

    എൻ്റെ കർത്താവ് എൻ്റെ കൂടെ തന്നെയുള്ളപ്പോൾ എനിക്ക് ഒരു ആപത്ത് പോലും വരത്തില്ല എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു🙏

  • @shilpachandran6200
    @shilpachandran6200 5 ปีที่แล้ว +85

    ദൈവം എനിക്കനുകുലം അത് നന്നായി അറിയുന്നു ഞാൻ..
    ദൈവം അനുകുലമെഗ്ഗിൽ ആരെനിക്ക് എതിരായിട്ടും 💞

  • @RaniAlphonsa-b7u
    @RaniAlphonsa-b7u ปีที่แล้ว +3

    Thank you appa for everything. ❤❤❤❤❤❤❤❤❤❤❤❤❤

  • @joyjohn2186
    @joyjohn2186 3 ปีที่แล้ว +18

    ആര് ഉപേക്ഷിച്ചാലും ദൈവം കൈകളിൽ താങ്ങികൊള്ളും .
    PRAISE THE LORD...!

  • @manjusuresh2461
    @manjusuresh2461 6 ปีที่แล้ว +181

    എന്നെ കൈവിടാത്തവൻ യേശു എൻ കൂടെയുണ്ട്.......

    • @deepumonaj6181
      @deepumonaj6181 5 ปีที่แล้ว +1

      Hi

    • @joyhairaju7072
      @joyhairaju7072 5 ปีที่แล้ว +2

      Enne. Kayi vidatha. Enn yeshu kude und

    • @joyhairaju7072
      @joyhairaju7072 5 ปีที่แล้ว +2

      God bless

    • @jibinjohnson9369
      @jibinjohnson9369 5 ปีที่แล้ว +2

      Praise tha lord

    • @lionofking853
      @lionofking853 4 ปีที่แล้ว +3

      Jesus..........................................................................................................................................................................................................................................................................Amen Amen Amen Amen

  • @blessonmathew8276
    @blessonmathew8276 12 ปีที่แล้ว +79

    ഈ ലോക ജീവിതത്തില്‍ ഭാരങ്ങള്‍ വരുമ്പോള്‍ ഒരു ക്രിസ്തു ഭക്തന്‍ ആശ്രയിക്കുന്ന ഒരു പാട്ട് ,ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും !!!!!!!

    • @h-m8318
      @h-m8318 3 ปีที่แล้ว +1

      9 years ago old comment 😁😁😁

  • @vidhyavidhya6923
    @vidhyavidhya6923 5 ปีที่แล้ว +302

    പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കായ് കരുതിയിട്ടുണ്ട്

    • @danikv5073
      @danikv5073 5 ปีที่แล้ว +17

      Enthinennu chothikkilllaa njaan ante nanmaykayi ennu aariyunnu njaan amen

    • @davidjosejose1430
      @davidjosejose1430 4 ปีที่แล้ว +3

      😥🤨

    • @abhijo111
      @abhijo111 4 ปีที่แล้ว +2

      th-cam.com/channels/kMeaEi5bqefzDGyXD8Y9lA.html subscribe TH-cam channel🥰👍

    • @deviskjose07
      @deviskjose07 4 ปีที่แล้ว +2

      🥺🥺

    • @emmatony1624
      @emmatony1624 3 ปีที่แล้ว +1

      @@danikv5073 ku Y66 p%l Liu =ippozha I think you you know know what what I k ki I. Njk. Koodi is is Lil ill ill and

  • @vinayevoor
    @vinayevoor 4 ปีที่แล้ว +105

    എനിക്കായി കരുതുന്നവന്‍
    ഭാരങ്ങള്‍ വഹിക്കുന്നവന്‍
    എന്നെ കൈവിടത്തവന്‍
    യേശു എന്‍ കൂടെയുണ്ട്
    പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍
    പരിഹാരം എനിക്കായി കരുതിട്ടുണ്ട്
    എന്തിനെന്നു ചോദിക്കില്ല ഞാന്‍
    എന്റെ നന്മാക്കായെന്നറിയുന്നു ഞാന്‍
    എരിതീയില്‍ വീണാലും
    അവിടെ ഞാനെകനല്ല
    വീഴുന്നതോ തീയില്‍ അല്ല
    യേശുവിന്‍ കരങ്ങളിലായി ... പരീക്ഷ
    ഘോരമാം ശോധനയില്‍
    ഭാരങ്ങള്‍ കടന്നിടുമ്പോള്‍
    നടത്തുന്നതെശു അത്രേ
    ഞാന്‍ അവന്‍ കരങ്ങളിലായ് ... പരീക്ഷ
    ദൈവമെനിക്കനുകൂലം
    അത് നന്നയറിയുന്നു ഞാന്‍
    ദൈവമാനുകൂലമെങ്കില്‍
    ആരെനിക്കെതിരായിടും ... പരീക്ഷ

    • @fathimanishabinu4330
      @fathimanishabinu4330 3 ปีที่แล้ว +3

      Tnku❤️

    • @soniajimmy1359
      @soniajimmy1359 3 ปีที่แล้ว +3

      Amen

    • @nirmaladorcasjohnteacher8655
      @nirmaladorcasjohnteacher8655 3 ปีที่แล้ว +1

      @@soniajimmy1359 you are right It has a presence of god

    • @jayasiju2472
      @jayasiju2472 3 ปีที่แล้ว

      I believe in my God Jesus and he is always there with me in my difficult times and surely he will lift me with his hand...he is always there to guide me, to control my emotions, to support and to save from my difficulties

  • @nishadkunjumon1995
    @nishadkunjumon1995 ปีที่แล้ว +1

    E pattu njan churingiyathu oru divasam 25 Havana engillum kelkum

  • @stillwithubts7049
    @stillwithubts7049 4 ปีที่แล้ว +16

    എനിക്കായ് കരുതുന്നവൻ ഭാരങ്ങൾ വഹിക്കുന്നവൻ എന്നെ കൈ വിടാത്തവൻ യേശു എൻ കൂടെയുണ്ട്
    Praise the lord

  • @videorider9656
    @videorider9656 2 ปีที่แล้ว +1

    ഞാൻ ഒരു ഹിന്ദു ആണ് എന്നാലും ഈ പാട്ട് കേൾക്കുമ്പോൾ എന്തൊക്കെയോ അത്ഭുതങ്ങൾ ജീവിതത്തിൽ സംബവികുന്ന പോലെ ഒരു തോന്നൽ

  • @jyothirejeena9963
    @jyothirejeena9963 6 ปีที่แล้ว +159

    വീഴുന്നത് തീയിൽ അല്ല
    എൻ യേശുവിന് കരങ്ങളിൽ..... Amen......

    • @stanleygeorge6701
      @stanleygeorge6701 6 ปีที่แล้ว +3

      JYOTHI REJEENA adhisayangal

    • @chandralekhapillai3658
      @chandralekhapillai3658 6 ปีที่แล้ว +2

      Heart touching song .Thank you God

    • @aardras2406
      @aardras2406 6 ปีที่แล้ว +1

      amen

    • @philippappachan9560
      @philippappachan9560 5 ปีที่แล้ว +1

      best song thank U, God bless you

    • @lionofking853
      @lionofking853 4 ปีที่แล้ว +2

      വീഴുവാൻ എൻ്റെ അപ്പൻ യേശു സമ്മതിക്കുക ഇല്ല ആമേൻ നന്ദി പിതാവെ...... സ്തോത്രം ആമേൻ

  • @Sunshine_smile007
    @Sunshine_smile007 6 หลายเดือนก่อน +1

    എനിക്കായ് കരുതുന്നവന്‍
    ഭാരങ്ങള്‍ വഹിക്കുന്നവന്‍ (2)
    എന്നെ കൈവിടാത്തവന്‍
    യേശു എന്‍ കൂടെയുണ്ട് (2)
    പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
    പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)
    എന്തിനെന്നു ചോദിക്കില്ല ഞാന്‍
    എന്‍റെ നന്മയ്ക്കായെന്നറിയുന്നു ഞാന്‍ (2)
    എരിതീയില്‍ വീണാലും
    അവിടെ ഞാന്‍ ഏകനല്ല (2)
    വീഴുന്നത് തീയിലല്ല
    എന്‍ യേശുവിന്‍ കരങ്ങളിലാ (2) (പരീക്ഷ..)
    ഘോരമാം ശോധനയില്‍
    ആഴങ്ങള്‍ കടന്നീടുമ്പോള്‍ (2)
    നടത്തുന്നതേശുവത്രേ
    ഞാന്‍ അവന്‍ കരങ്ങളിലാ (2) (പരീക്ഷ..)
    ദൈവം എനിക്കനുകൂലം
    അത് നന്നായ് അറിയുന്നു ഞാന്‍ (2)
    ദൈവം അനുകൂലം എങ്കില്‍
    ആരെനിക്കെതിരായിടും (2) (പരീക്ഷ..)

  • @SalmanKhan-rf7sq
    @SalmanKhan-rf7sq 5 ปีที่แล้ว +31

    எனிக்காய் கருதுந்நவன் பாரங்கள் வகிக்குந்நவன்
    என்னே கை விடாத்தவன்
    என் ஏசு என் கூடே உண்டு
    பரிக்ஷ என்றெ தெய்வம் அனுவதிச்சால்
    பரிகாரம் எனிக்காய் கருதிட்டுண்டு
    ஏந்தினென்னு சோதிக்கில்ல ஞான்
    என்றெ நன்மக்காய் எந்நறியுந்நு ஞான்
    எரி தீயில் வீணாலும் அவிடே ஞான் ஏகனலல்லா
    விழுந்நது தீயிலல்லா
    என் இயேசுவின் கரங்களிலா
    கோரமாம் சோதனயின்
    ஆழங்கள் கடந்நிடும்போள்
    நடத்துந்ந ஏசுவத்றே
    ஞான் அவன் கரங்களிலா
    தெய்வம் எனிக்கனுகூலம்
    அது நந்நாய் அறியுந்நு ஞான்
    தெய்வம் அனுகூலம் எங்கில்
    ஆரெனிக்கு எதிராயிடும்

  • @shakeelkondotty
    @shakeelkondotty 4 ปีที่แล้ว +1

    രാത്രി രണ്ട് മണി കഴിഞ്ഞിരിക്കുന്നു, അറിയാതെ ഉണർന്നതാണ്. ഉറക്കം വരുന്നില്ല,യുട്യൂബ് എടുത്ത് ചുമ്മ മലയാളം പാട്ടുകൾ തപ്പുന്നതിനിടയിലാണിത് കാണാനിടയായത്, നേരം പുലരാനായി ........ ഒരു പാട് തവണ കേട്ടു, കൃസ്ത്യൻ മാനേജ്മെന്റ് കോളേജിലാണ് പഠിച്ചത്. എന്റെ ക്ലാസിലും ഹോസ്റ്റലിലും ഞാൻ മാത്രമേ മുസ്ലിം ഉണ്ടായിരുന്നുള്ളു.... മനോഹരമായിരുന്ന ആ കാലം ഓർമ്മ വന്നു.....ഇഷ്ടപ്പെട്ടു 👌👌👌❤

  • @lincybinoy603
    @lincybinoy603 6 ปีที่แล้ว +186

    എന്തിനെന്നു ചോദിക്കില്ല ഞാൻ....
    എന്റെ നന്മക്കായി അറിയുന്നൂ ഞാൻ..ആമേൻ...GOD BLESS YOU ALL...

    • @lalyniju6525
      @lalyniju6525 5 ปีที่แล้ว +3

      praise the Lord

    • @cobratigi3730
      @cobratigi3730 5 ปีที่แล้ว

      th-cam.com/video/-FBhOXTEYuE/w-d-xo.html
      ഈ വീഡിയോ ഒന്ന് കണ്ടു നോക്കു

    • @sreelakshmi336
      @sreelakshmi336 5 ปีที่แล้ว

      amen

    • @preethabinoj5975
      @preethabinoj5975 5 ปีที่แล้ว

      @@sreelakshmi336 j c

    • @anjujoy6851
      @anjujoy6851 5 ปีที่แล้ว

      Amen

  • @harshithaharshitha4125
    @harshithaharshitha4125 หลายเดือนก่อน +1

    I love this song ❤❤

  • @kesiyakessy7380
    @kesiyakessy7380 4 ปีที่แล้ว +6

    Oru prethyaka feel aan Kestor nte voice ll ee song.....വീഴുന്നത് തീയിൽ അല്ല
    യേശുവിൻ കരത്തിൽ 😍

  • @suresh-wq6uo
    @suresh-wq6uo หลายเดือนก่อน +1

    I was here in my 4rth standard mean before 42 years back

  • @malluchankz
    @malluchankz 6 ปีที่แล้ว +171

    ആപത്തിൽ ആരൊക്കെ കൈവിട്ടാലും എന്റെ ദൈവം എന്നെ കൈകളിൽ വഹിച്ചു കൊള്ളും..

  • @kishorekumarc.s4968
    @kishorekumarc.s4968 4 ปีที่แล้ว +2

    Eritheeyil veenalum avide njan eakanalla.... Easu en koodeyund...
    Othiri ishtamulla song... Eppozhum kelkum njan... Manasil oru cool feel kittum....👌😍😍👍

  • @ashlin1266
    @ashlin1266 4 ปีที่แล้ว +7

    👍👍 sir kester, I like your voice, god bless you

  • @aadhilsunil3648
    @aadhilsunil3648 3 ปีที่แล้ว +1

    ദൈവമേ തുണയായിരിക്കേണമേ 🙏🙏.

  • @joobyrenoshbp1027
    @joobyrenoshbp1027 6 ปีที่แล้ว +23

    " i can do all this through him who gives me strength."
    God loves you.....amen.

  • @nithin505
    @nithin505 10 หลายเดือนก่อน +1

    Ee song paaditt oru girl set aayittund orikalum marakkan patilla..i love this song world ❤❤❤

  • @rajamonyfernandez9758
    @rajamonyfernandez9758 ปีที่แล้ว +3

    Very inspiring song that reveals God's unconditional Love ❤️

  • @jobinjohnsey9189
    @jobinjohnsey9189 4 ปีที่แล้ว +1

    കൊറോണ കാലത്ത് ഈ പാട്ട് കേക്കുമ്പോ ഒരു ധൈര്യവും പ്രദീക്ഷയും തോന്നി പോകുന്നു.....

  • @alexcyalex
    @alexcyalex 6 ปีที่แล้ว +10

    This song reminds of his promises.. Giving me more strength.. Amen

  • @aashagaileabigaile830
    @aashagaileabigaile830 4 ปีที่แล้ว +1

    I am mother tongue Tamil. Good and nice song😘😙😙😙

  • @lovelyworldofminnuandchinnu
    @lovelyworldofminnuandchinnu 4 ปีที่แล้ว +24

    2020ഇൽ ഈ ഗാനം കേൾക്കുന്നവർ ഇവിടെ നീലo മുക്കുക..

  • @susammavarghese773
    @susammavarghese773 2 ปีที่แล้ว

    Daivame Angakke Sthothram Appa
    Glory to God
    Hallelujah Hallelujah Hallelujah Sthothram sthothram sthothram Appa God bless you❤👍🙏 brother

  • @joyjoseph7383
    @joyjoseph7383 5 ปีที่แล้ว +279

    2019ൽ ഈ പാട്ട് കേൽകുന്നവർ like അടി

  • @RaniAlphonsa-b7u
    @RaniAlphonsa-b7u ปีที่แล้ว +1

    Yes appa .Amman. I love you my sweet appa.

  • @miyaj2572
    @miyaj2572 4 ปีที่แล้ว +5

    My favorite song....... When I feel mood off I will hear this song...

  • @kusulalithasaisandeepthi9648
    @kusulalithasaisandeepthi9648 5 หลายเดือนก่อน +1

    Enikkai karuthunnavan
    Bhaarangal vahikkunnavan
    Enne kaividaatthavan
    Yeshu en koodeyundu
    Pareeksha ente Daivam anuvadichaal
    Parihaaram enikkayi karutheettundu
    Enthinennu chodikkilla njaan
    Ente nanmakkayennariyunnu njaan
    2 Eri-theeyil veenaalum
    Avide njaan ekanalla
    Veezhunnatho theeyil alla-En
    Yeshuvin karangalilaam
    3 Ghoramaam shodhanayin
    Aazhangal kadanneedumpol
    Nadakkunnatheshuvathre
    Njaanavan karangaliaam
    4 Daivam enikkanukoolam
    Athu nannay ariyunnu njaan
    Daivam anukoolam enkil
    Aar enikkethiraayidum

  • @thomasstephan2408
    @thomasstephan2408 8 ปีที่แล้ว +71

    எனக்காய் கருதுபவர் - என்
    பாரங்கள் சுமக்கின்றவர்(2)
    என்னை கை விடாதவர்
    இயேசு என் கூட உண்டு(2)
    சோதனை என் வாழ்வில் அனுமதித்தால்
    பரிகாரம் எனக்காய் வழிவகுப்பார்(2)
    ஏன்?? என்று கேட்பதில்லை நான்
    எந்தன் நன்மைக்கென்றே
    அறிந்திருக்கிறேன்(2)
    எரிதீயில் விழுந்தாலும்
    எரிந்துநான் போவதில்லை(2)
    விழுந்தததோ தீயில் அல்ல
    என் "இயேசுவின் கரங்களிலே"(2) - சோதனை
    கோரமாம் சோதனையின்
    ஆழத்தைக் கடக்கும் போது(2)
    நடப்பதோ இயேசுவன்றோ
    நான் அவர் கரங்களிலே(2)-சோதனை
    தேவன் என் அனுகூலம்- அதை
    நன்றாய் அறிகின்றேன் நான்(2)
    தேவன் என் பட்சமானால்
    யார் எனக்கெதிராய் நிற்பார்??(2) -சோதனை
    மேற்கண்ட மலையாள பாடலை மிகுந்த தரிசனத்தோடும் மிகுந்த பாரத்தோடும் அறிமுகம் செய்த IRM Child Home General Secretary சகோ Blesson George மற்றும் சகோ தேவசுதன் இவர்கள் எல்லாவற்றிற்கும் மேலாக பரிசுத்த ஆவியானவரின் கிருபையோடு பாவியாகிய எனக்கு (பீ.தாமஸ் ஸ்டீபன்) +91 98433 85258இந்த பாடலை எழுதவும் இராகம்அமைக்கவும் கொடுத்த வாய்பிற்கு ஆண்டவருக்கு நன்றி!!!
    மிகுந்த சோர்வின் மத்தியில் போராட்டங்கள் மத்தில் பாடுகள் மத்தியில் கோரமாக சாத்தான் என்னை தாக்கும்போது எனக்கென்று யாருமே இல்லையா ? என்று கலங்கும் போது இப்பாடலை பாடுங்கள். இப்பாடல் வரிகளை பாடும்போது இயேசு தம் கைகளில் தாங்குவார் என்ற உணர்வுவரும்.பாடல் வரிகள் அனைத்துமே உங்களை தேற்றும்.நண்பர்கள் ஜெபத்தால் தாங்கிகொள்ளவும்.

    • @sujasujasuja-vg5eq
      @sujasujasuja-vg5eq 6 ปีที่แล้ว

      Hi☺☺☺☺

    • @sujasujasuja-vg5eq
      @sujasujasuja-vg5eq 6 ปีที่แล้ว

      THOMAS STEPHEN ☺☺☺

    • @evanmano4541
      @evanmano4541 6 ปีที่แล้ว

      Pls lyrics in malayalam but english letter thanku.

    • @jayasudhajoyj1673
      @jayasudhajoyj1673 6 ปีที่แล้ว +1

      THOMAS STEPHEN :great work GOD BLESS YOU MORE.GO forward lik this by translating into Tamil.

    • @gracedeborah4205
      @gracedeborah4205 5 ปีที่แล้ว

      Perfect ☺️

  • @vincyvictor2931
    @vincyvictor2931 2 ปีที่แล้ว +1

    enikkai karuthunnavan
    bharangal vahikkunnavan (2)
    enne kaividathavan
    yesu en koodeyundu (2)
    pariksha enne daivam anuvadichal
    pariharam enikkai karuthitundu (2)
    enthinennu chodikkilla njan
    ente nanmaykkayennariyunnu njan (2)
    eritheeyil veenalum
    avide njan ekanalla (2)
    veezhunnathu theeyilalla
    en yesuvin karangalila (2) (pariksha..)
    ghoramam shodhanayil
    azhangal kadannitumpol (2)
    nadathunnatesuvatre
    njan avan karangalila (2) (pariksha..)
    daivam enikkanukulam
    adu nannai ariyunnu njan (2)
    daivam anukulam enkil
    arenikketirayitum (2) (pariksha

  • @agneskesavan217
    @agneskesavan217 10 ปีที่แล้ว +27

    Yes ! He will never leave me nor forsake me. Nanni Yeshuveh! I JUST LOVE IT................

  • @Dewdrops880
    @Dewdrops880 3 ปีที่แล้ว +1

    ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ എല്ലാം മാറ്റിതരണമേ 🙏🙏🙏

  • @bnambazham
    @bnambazham 12 ปีที่แล้ว +9

    This is the most inspirational song I have ever heard.

  • @samuelsgospelmedia4784
    @samuelsgospelmedia4784 4 ปีที่แล้ว +1

    pareeksha daivam anuvadhikkilla.
    vachanam krithyamayi parayunnu "DAIVAM DHOSHANGALAL PAREEKSHIKKUNNA DAIVAMALLA".
    Ith vacha virudhamanu.lyrics aarum padaruth.
    Praise the LORD.
    God bless everyone.

  • @stephenvaliyaparambil3864
    @stephenvaliyaparambil3864 8 ปีที่แล้ว +36

    when Kester sings, that song transcend to pure classic! Praise be the Lord

  • @இயேசுவேதேவன்
    @இயேசுவேதேவன் 3 ปีที่แล้ว

    இயேசு கிறிஸ்து ஒருவருக்கே துதி கனம் மகிமை உண்டாவதாக....

  • @ponnusdesignerstudio
    @ponnusdesignerstudio 11 ปีที่แล้ว +15

    Comforting song..
    Praise the Lord.. Thank you for the song.. Great Voice Of kester.

  • @joymonthomasettathottu3155
    @joymonthomasettathottu3155 2 ปีที่แล้ว +2

    Psalm 23:1"The Lord is my Shepherd there is nothing I shall want".

  • @jenimohan7258
    @jenimohan7258 6 ปีที่แล้ว +15

    If we listen earnestly,such an inspiration from where can we get? amazing Kester songs!

  • @Hollybolly_scriptures
    @Hollybolly_scriptures 3 ปีที่แล้ว +2

    2046 ഇൽ കേൾക്കുന്നവർ ഉണ്ടോ??

  • @dulararts
    @dulararts 4 ปีที่แล้ว +3

    Very nice friends jesus bless you ♥️stay connected

  • @RajeshRajesh-ey9fc
    @RajeshRajesh-ey9fc 4 ปีที่แล้ว

    ഈശോയേ ഒരു പുത്രനെ നൽകണമേ കനിവ് കാട്ടണമേ ഈശോയേ

  • @S-the-simple-engineer
    @S-the-simple-engineer 9 ปีที่แล้ว +7

    Beautiful Rendering. Those vocals and violins are simply mind blowing. One of the best new age Christian Malayalam Devotional songs.

  • @snehasneha1737
    @snehasneha1737 3 ปีที่แล้ว

    Sthothram amen super song

  • @bijoypunnoose1333
    @bijoypunnoose1333 6 ปีที่แล้ว +28

    He will not leave you or forsake you, God will make a way where there seems to be no way, Let all our problems be one side, on the other side write "My Jesus christ is more than enough" Believe pray and submit to Jesus- Amen

  • @swtncutesathya
    @swtncutesathya 12 ปีที่แล้ว +7

    wow! Amazing! I absolutely love this song. It touched and encouraged me to put my faith in God in the times of trouble. It is uplifting... I feel the presence of God...

  • @lizzammakoshy3146
    @lizzammakoshy3146 4 ปีที่แล้ว +3

    Benny Acha, this is one of my favorite songs.each line so beautiful& meaningful.Love to hear again& again.Thanks.

  • @jithinvlogs6659
    @jithinvlogs6659 4 ปีที่แล้ว

    എന്റെ യേശു എത്ര നല്ലവൻ

  • @sajijohnjacob6728
    @sajijohnjacob6728 8 ปีที่แล้ว +15

    ദൈവമേ രാട്രീ യാമത്തിൽ എന്നെ സന്ദർശിക്കണമേ

  • @tomjerry542
    @tomjerry542 4 ปีที่แล้ว +3

    Very very meaningful and beautifully composed lyrics 💗💗💗

  • @susanverygoodsongtouchmyhe3477
    @susanverygoodsongtouchmyhe3477 9 ปีที่แล้ว +14

    enikkai karuthunna ente yeshu ullappol njan enthinu pedikkanum thank god

    • @jyothimenon3091
      @jyothimenon3091 7 ปีที่แล้ว

      Susan very good song touch my heart Eapen . Amen

  • @claradavid1097
    @claradavid1097 5 ปีที่แล้ว +1

    I am tamil nice song and music I am learning amen 😊

  • @shafeek25
    @shafeek25 5 ปีที่แล้ว +2

    എന്നൈ കൈവിടാത്തവൻ യേശു എൻ കൂടെയുണ്ട് 💖💖💖

  • @nithin505
    @nithin505 10 หลายเดือนก่อน +22

    2024 il kellkunnavar undo..

  • @Sneha-vk7nb
    @Sneha-vk7nb 7 ปีที่แล้ว +8

    Heart warming song, beautifully sung by Kester
    May God bless everyone behind this song. ..
    Jesus loves you...

  • @jessymariamalexander
    @jessymariamalexander 12 ปีที่แล้ว +5

    touching lines, i love it, praise the lord. Thank you Mr. Kester

  • @micahjoseph8262
    @micahjoseph8262 11 ปีที่แล้ว +1

    Excellent excellent excellent super duper song love this song

  • @jemimahjohn4246
    @jemimahjohn4246 12 ปีที่แล้ว +10

    nic and meaningful song... really touch each and everyone's heart deeply....

  • @mariyaselvi.smariyaselvi.s8840
    @mariyaselvi.smariyaselvi.s8840 6 ปีที่แล้ว +2

    Very nice wonderful song heart touch 😭😭this song..

  • @royvarghese70
    @royvarghese70 12 ปีที่แล้ว +3

    Great... Awesome...Divine singing of KESTER . The song consoles our mind , when we are in distress & agony .
    May God bless all those who made the song .

  • @AKHIL-ol4mq
    @AKHIL-ol4mq ปีที่แล้ว +2

    2023 കേൾക്കുന്നവർ ഉണ്ടോ❤️❤️

  • @samualthomas6025
    @samualthomas6025 9 ปีที่แล้ว +96

    ഹൃദയത്തെ തൊടുന്ന ഗാനം

  • @kuttees540
    @kuttees540 5 ปีที่แล้ว +3

    Super adipoliyayi Padi favourite song

  • @റൊസാരിയോഎ.ജെറൊസാരിയോ

    "എന്തിനെന്നു ചോതിക്കില്ല ഞാൻ എന്ടെ നന്മക്കായെന്നു അറിയുന്നു ഞാൻ
    ദൈവം എനിക്ക് അനുകൂലം അത് നന്നായി അറിയുന്നു ഞാൻ .........."
    മനോഹരമായ ഈ വരികൾ ........ മനസിന്‌ ഉണർവേകുന്നു .

    • @aruns4022
      @aruns4022 5 ปีที่แล้ว

      റൊസാരിയോ എ.ജെ .റൊസാരിയോ anteavasyamenneorunalumkivillecelenneefumiyilaearillla

  • @kennyjohn4993
    @kennyjohn4993 11 ปีที่แล้ว +2

    dear freinds
    Me and family are the living witness of this song such a great song God Bless the writer

  • @nijajacob6659
    @nijajacob6659 5 ปีที่แล้ว +12

    പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കായ് കരുതീട്ടുണ്ട്..... എന്തിനെന്നു ചോദിക്കില്ല ഞാൻ എന്റെ നന്മക്കായെന്നറിയുന്നു ഞാൻ.....

  • @febinninan9368
    @febinninan9368 2 ปีที่แล้ว

    Our kids love this song

  • @martinthomas9343
    @martinthomas9343 5 ปีที่แล้ว +6

    Jesus will come again to judge us AMEN

  • @justinraju9592
    @justinraju9592 4 ปีที่แล้ว +1

    എനിക്കായ് കരുതുന്നവൻ.. എന്റെ ദൈവം❤️

  • @margarora9720
    @margarora9720 11 ปีที่แล้ว +6

    Very energizing song to listen in the morning before start of work. Thanks for posting.

  • @GeethaGeetha-mm9xi
    @GeethaGeetha-mm9xi 4 ปีที่แล้ว +1

    Super song👌👌👌

  • @princeshaji8003
    @princeshaji8003 6 ปีที่แล้ว +4

    Very powerful song to change our mind and feeling relaxing mood
    Thank you Jesus

  • @donaflorence935
    @donaflorence935 4 ปีที่แล้ว +15

    2020 ithu kelkunnavar like adiii

  • @sujithamargaret8690
    @sujithamargaret8690 8 ปีที่แล้ว +10

    Jesus i love you with all my heart. make me your apostle..

  • @jishageorge8582
    @jishageorge8582 6 ปีที่แล้ว +2

    Pareeksha ende daivam anuvadichal pariharam enikkayi karudittund.. Endhinenn chodikilla ende nanmakkayenn ariyunnu njan.. 👌👌👌👌.. Love you so much jesus

  • @varghesevg5
    @varghesevg5 12 ปีที่แล้ว +3

    Great song! comforts and lifts you out from whatever situation. Nice lyrics & good rendition by Kestor. May Jesus name be blessed and God bless all behind the making of this song.

  • @manuvelabhishek4878
    @manuvelabhishek4878 5 ปีที่แล้ว +1

    Awesome song . True faith , this is how every child of God has to approach life's difficulties. If God on our side who can be against us.

  • @rajubeula5937
    @rajubeula5937 11 ปีที่แล้ว +4

    how great. wonderful lyrics and meaningful songs, let it be a consolation to the suffering hearts.Amen .

  • @daisyvarghese5807
    @daisyvarghese5807 5 ปีที่แล้ว +7

    YES, I am in the mighty hands of JESUS CHRIST..in the trials n troubles I am facing. Amen.

  • @vineetharose2034
    @vineetharose2034 12 ปีที่แล้ว +3

    Beautiful song. It gives me a lot of strength.The words of the song are meaningful and true

  • @GyörgyJakus
    @GyörgyJakus 2 หลายเดือนก่อน +1

    အရမ်းကောင်းတဲ့ သီချင်းလေးဆိုတော့ သီချင်းရဲ့ စာသားကို ဘယ်လိုရနိုင်မလဲ။

  • @emysusanbiju5715
    @emysusanbiju5715 4 ปีที่แล้ว +4

    Praise the Lord..... Love u Jesus🙏

  • @abysonthomas7902
    @abysonthomas7902 4 ปีที่แล้ว +1

    Kelkan nala feel anu supper song

  • @vinyavipin1697
    @vinyavipin1697 4 ปีที่แล้ว

    Veezhunath theeyilalla en yeshuvin karangalila I love you Jesus

  • @tinjujoji8306
    @tinjujoji8306 6 ปีที่แล้ว +8

    praise the Lord
    thank you Jesus

  • @sinabenny6258
    @sinabenny6258 4 ปีที่แล้ว +1

    Praise the Lord, meaningful song,
    Thanks to kester, & god bless

  • @Susanmani3
    @Susanmani3 11 ปีที่แล้ว +26

    God bless you

  • @sajutv4290
    @sajutv4290 5 ปีที่แล้ว +2

    My most liked song. Thanks god💕👌

  • @bini5390
    @bini5390 9 ปีที่แล้ว +20

    Thanku lord...for oll u gave me..

  • @clariomary9571
    @clariomary9571 6 ปีที่แล้ว +2

    This is one of the best motivational song, Praise the lord